സിദ്ദിഖ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; ഹണി ട്രാപ് തന്നെ | Siddiq Death | Malappuram| Police
#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: manoramanews
Twitter : manoramanews
Instagram: manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews
Download Mobile App :
iOS: apps.apple.com/us/app/manorama-news/id859192592
Android: play.google.com/store/apps/details?id=com.manoramaonline.mmtv&hl=en
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Пікірлер: 897
നല്ല വിവരം ഉള്ള പോലീസ് മേധവി ബിഗ് സലൂട്ട്
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@helloworld6681
Жыл бұрын
@@pjroy5052 എല്ലാ കമന്റിനും ഇത് Copy Paste replay ചെയ്യുന്നതെന്തിനാ... 😊
@muhammadrafi593
Жыл бұрын
പിടിച്ചിട്ടെന്താ നല്ല food കൊടുത്തു പോറ്റി പിനെ പുറത്തു വിടാൻ അല്ലെ തൂക്കി കൊല്ലുന്ന നിയമം ഇന്ത്യയിൽ കൊല. പീഡനം കുറയും വലിയ മാറ്റം ഉണ്ടാവും . അല്ലങ്കിൽ പീഡനം കൊല കൂടി കൂടി വരും 👍
പോലീസ് ഇത്രേം detailed കരിങ്ങള് വെക്തമായി പറയുന്നത് ആദ്യം ആയിട്ടാണ് കേൾക്കണേ 👍
@Shareena-vi2oc
Жыл бұрын
അപ്പോൾ മനസിലാക്കുക ഇത് പഠിച്ചു പറയുക യാണ് സത്യം ഇതല്ല 🤣🤣🤣
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@EvergreenMotivationalQuotes
Жыл бұрын
Allaa case um thalinj kazhinjaal ingane pathra sameelanam undaavaarundalloo…youtube il thanee kaanum videos…
@Ashbasworld
Жыл бұрын
ശരിയാ
അങ്ങേക്ക് സല്യൂട്ട് സാർ. അങ്ങയെ നല്ലരീതിയിൽ വളർത്തി നാടിനു വേണ്ടി പ്രയോജനപെടുത്തി തന്ന മാതാപിതാക്കൾക്കും നന്ദി.സാറിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@jayakumarchellappanachari8502
Жыл бұрын
നന്ദി പറയുന്നതിൽ അർഥമില്ല. കാരണം , ഇദ്ദേഹത്തിന്റെ പ്രയത്നത്തിന് ഫലമുണ്ടാകണമെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ല. വളരെ വ്യക്തമായ തെളിവുകൾ പോലീസ് നൽകിയിട്ടും ജഡ്ജിമാർ കൈക്കൂലി വാങ്ങിക്കൊണ്ട് പ്രതികളെ വെറുതെ വിട്ടിട്ടുള്ള സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
വളരെ കഷ്ടപ്പെട്ട് പ്രതികളെ പോലീസ് പിടിക്കും.. കോടതി യിൽ ചെല്ലുമ്പോൾ നൈസായിട്ട് ഇറങ്ങും 🙂
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@Movieclips-rk7vp
Жыл бұрын
Best
@Biju1995-x7g
Жыл бұрын
നമ്മുടെ നിയമം അത്രയെ യുള്ളു. അത് ഇവറ്റകൾക്ക് ശരിക്കും അറിയുകയും ചെയ്യാം. അതാണ് ഇത്രയും cool ആയി ക്യാമറക്ക് മുന്നിൽ നിൽക്കുന്നത്.
@frqblues
Жыл бұрын
Incredible India!!
@haneefmammally2259
Жыл бұрын
H Hu
*ബഹുമാനപ്പെട്ട നീതിപീഠത്തോട് ഒരപേക്ഷ* *ഇവരെ മൂന്നുപേരെയും ഇതുപോലെ* *പാർട്ടുകൾ വെട്ടിമാറ്റി ഇഞ്ചിഞ്ചായി* *കൊല്ലാൻ ഉത്തരവിടണം* 🙏🏻
@lijoabrahamjose
Жыл бұрын
✅
@user-ti2nf3qm2b
Жыл бұрын
അതിന് മരണപെട്ട വിക്തി ഒരു പ്രമുഖനോ നീതി പാലകരുടെ ബന്ധുവോ അല്ല അത് കൊണ്ട് വല്ല്യ ശിക്ഷ ഒന്നും പ്രതീക്ഷിക്കേണ്ട 💯💯💯🚶🏻♂️🚶🏻♂️
@thahiraliparambathil2690
Жыл бұрын
ഈ നരാധമന്മാരെ നിയമത്തിനു വിട്ടുകൊടുത്താൽ ഇനിയും ഇതുപോലത്തെ കൊടും ക്രൂരത തുടരും
@saheerabanu748
Жыл бұрын
യെസ്
@suzu576
Жыл бұрын
Minimum onn thooki kollanekilum vidichirunenkil
നല്ല വിവരവും, അവതരണ ശൈലിയുമുള്ള പോലീസ് മേധാവി.. ബിഗ് സല്യൂട്ട്...
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@radgre-zp2qy
Жыл бұрын
@@pjroy5052 has
@athinjenu
Жыл бұрын
@@pjroy5052 ente ponne ith copy paste cheyth ella commentinte thazhe idunnath enthina
@pjroy5052
Жыл бұрын
@@athinjenu chummaaa..🤣🤣🤣
@jayakumarchellappanachari8502
Жыл бұрын
നല്ല വിവരണം. പക്ഷെ ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കണമായിരുന്നു.
നിങ്ങൾ എന്ത് കുറ്റം ചെയ്ത് ഏത് കടുക് മണിയിൽ ഒളിച്ചാലും ഞങ്ങൾ പൊക്കും. കേരള പോലിസ്.ഡാ.❤️❤️❤️🇮🇳🇮🇳🇮🇳🇮🇳
@ajith3841
Жыл бұрын
Ee case theliyikkan kettidatholam oru prayasavum illayirunnu. Cash edutha ATM nokkiyal aale pidikittille? Orale pidichal pinne ayalude mozhi eduth mobile check cheythal case close.
@SajiN-en2se
Жыл бұрын
സുകുമാരക്കുറുപ്പ് എവിടെയാണ് സാർ
@naushadkoombara7820
Жыл бұрын
@@SajiN-en2se കുന്നംകുളത്ത്
@rasheedop5909
Жыл бұрын
എന്നിട്ട് വെറുതെ വിടും
@radhikarajan3602
Жыл бұрын
@@naushadkoombara7820 😂😂
വളരെ വിനയത്തോടുകൂടി എല്ലാവർക്കും മറുപടി പറയുന്നുണ്ട്. സർ biggest salute 👌👌👌👌
പെണ്ണ് എന്ന് കേൾക്കുമ്പോൾ മയങ്ങുന്ന എല്ലാ പുരുഷന്മാർക്കും ഈ മരണം ഒരു പഠം ആണ്
@yamunasvas-cooknvlogs
Жыл бұрын
അതന്നെ
@risvanamusthafa2796
Жыл бұрын
Sathyam 👍👍👍👍👍👍👍👍
Ok.. സംഗതി തെളിഞ്ഞു. പോലീസിന് അഭിനന്ദനങ്ങൾ. ഇനി ശിക്ഷയായിട്ട് ഏത് ബിരിയാണിയാ ഇവർക്ക് കൊടുക്കുന്നത് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു. അതിനാണല്ലോ ജയിൽ... ഇത്തരം ക്രിമിനലുകൾക്ക് കുറ്റം ചെയ്യുന്നതിന് മുമ്പേ ഈ നാട്ടിൽ തക്കതായ ശിക്ഷ കൂടി ഉണ്ട് എന്ന പേടിയുണ്ടെങ്കിൽ 99%കൊലകളും ബലാത്സംഗങ്ങളും ഇന്ത്യയിൽ കുറയില്ലേ.
@asnaks
Жыл бұрын
100/സത്യമായ കാര്യം
@lijoabrahamjose
Жыл бұрын
Correct ✅
@moosaathanikkal3672
Жыл бұрын
ഈ തെണ്ടികളെ പിടിച്ച പാടെ വെടിവെച്ച് കൊന്ന്കൂടെ
@shahabasp4273
Жыл бұрын
100/സത്യം
@kiwi5778
Жыл бұрын
Very good opinion, പക്ഷേ നമുക്ക് ആഗ്രഹിക്കാനെ പറ്റൂ😊😊😊😊
നീതിപീഠമേ കൊലയാളികൾക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകാരുതേ 🙏🙏🙏🙏ബഹുമാനത്തോടെ അപേക്ഷിക്കുന്നു
@RayanM007
Жыл бұрын
വധശിക്ഷ നൽകിയാൽ അവർ ഈ ലോകത്തുനിന്ന് രക്ഷപെടും. കുറച്ചു കുറച്ചായിട്ടു കൊല്ലണം.
@thazbhi24
Жыл бұрын
വധ ശിക്ഷ കേരളത്തിൽ ഇല്ലല്ലോ
വളരെ കഷ്ടപ്പാടുകൾ സഹിച്ചു ജീവിതത്തിൽ ഉയർന്നു വന്ന ആളാണ് IPS സുജിത് സർ. അഭിമാനം 👍
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@muhammednishadkandathsaith9203
Жыл бұрын
❤
@user-dt5bc6nw4l
Жыл бұрын
@@muhammednishadkandathsaith92034:11 thankyoukaralapolees 4:11
@hamzakutty5349
Жыл бұрын
@@pjroy5052 ok
നല്ല മാന്യമായി സംസാരിക്കുന്ന പോലീസ് ഓഫീസർ. കേരള പോലീസിന് ബിഗ് സല്യൂട്ട്. 🌹🌹🌹🌹❤️
നല്ല പോലീസ്കാരൻ ❤
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
നല്ല വിവരമുള്ള police മേധാവി 🌹
@shafeequekuzhippuram2693
Жыл бұрын
അദ്ദേഹം ഒരു ഐപിഎസ് കാരൻ ആണ് അപ്പോ പിന്നെ വിവരം ഇല്ലത്തിരിക്കുമോ.
@manukrishnankr8494
Жыл бұрын
നമ്മുടെ കോട്ടയം ഇല്ലിക്കൽ commando Gym ആശാൻ ഷാജി യുടെ അനിയൻ ആണ് സുജിത് ദാസ് IPS
@MuhammedJosephKrishna
Жыл бұрын
@@shafeequekuzhippuram2693 corect
@shajujosevalappy2245
Жыл бұрын
Conferred IPSഉം ഉണ്ട് 😄, പരീക്ഷ എഴുതിയല്ലാതെ പ്രൊമോഷൻ കിട്ടിയിവർ.
@aneesh592
Жыл бұрын
Ips
ഒരു പോലിസ് മേധാവി നല്ല രീതിയിൽ സംസാരിക്കുമ്പോൾ മീഡിയകൾ ശല്ല്യം ചെയ്യുന്നു
@Aysha_s_Home
Жыл бұрын
അതേ
പോലീസും കോടതിയും പ്രതികൾക്കു ശിക്ഷ കൊടുത്തില്ലെങ്കിൽ, കുടുംബത്തിൽ ഉള്ള നട്ടെല്ലുള്ള ആൺകുട്ടികൾ പ്രതികൾക്കുള്ള ശിക്ഷ നടപ്പിലാക്കണമെന്ന ഒരു അപേക്ഷയുണ്ട്, ഈ കേസ് തെളിയിച്ച കേരള പോലീസ് നു അഭിനന്ദനങ്ങൾ, അർഹിക്കുന്നു
@jayakumarchellappanachari8502
Жыл бұрын
പ്രതികളെ ശിക്ഷിക്കേണ്ടത് പോലീസല്ല. കോടതിയാണ്. കോടതി ശിക്ഷിച്ചില്ലെങ്കിൽ അവരെ ശിക്ഷിക്കാൻ ഈ നാട്ടിൽ താങ്കൾ ഉൾപ്പെടെയുള്ളവരിൽ നട്ടെല്ലുള്ളവർ ആരുമില്ല.പറയാൻ എളുപ്പമാണ്. പ്രവർത്തിക്കാൻ ആർക്കും കഴിയുകയുമില്ല.
മൂന്ന് എണ്ണത്തിനെയും വെറുതെ വിടരുത് കൊല ക്കു കൊല തന്നെ കൊടുക്കണം
@nooruk332
Жыл бұрын
Coretct
@justingeorge6710
Жыл бұрын
ഇവിടെ പാവപ്പെട്ടവൻ loan എടുത്തു അടകൻ പറ്റിയില്ലെങ്കിൽ അവനെ ജയിലിൽ അടക്കാൻ മാത്രമേ ഇവുടെത് നിയമം കാണിക്കത്തുള്ളു. ഇതൊന്നും ഒരു problem allalo.
@jayakumarchellappanachari8502
Жыл бұрын
മൂന്നെണ്ണത്തിനെയും വെറുതെ വിട്ടാൽ ആകാശം ഇടിഞ്ഞു വീഴുമോ ? ഇതുപോലുള്ള ധാരാളം കൊടുംകുറ്റവാളികളെ വെറുതെ വീട്ടിട്ടുള്ളപ്പോൾ ഇവിടുത്തെ പൊതുജനങ്ങൾ എന്തു ചെയ്തു ?
@shajikumar3948
Жыл бұрын
കൊലയ്ക്ക് കൊല കൊടുത്താൽ അത് ശിക്ഷ ആകില്ല ചുരുങ്ങിയത് ഇരുപത്തിയഞ്ചു വർഷം അകത്തു കിടന്നാലേ ഇവർ ചെയ്തുപോയ തെറ്റിന് പറ്റി പശ്ചാത്തപിക്കും അങ്ങനെ ഇവരുടെ യൗവനം നഷ്ടപ്പെടുത്തണം. കൊലയ്ക്ക് കൊല ഒന്നിനും പരിഹാരമല്ല
@jaisjohn4532
Жыл бұрын
മുത്തിന്റെ പിള്ളേര് 😂
പോലീസ് നല്ല രീതിയിൽ സംസാരിച്ചു ❤❤❤❤
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@EvergreenMotivationalQuotes
Жыл бұрын
@@pjroy5052 anthaan udheshichath?..onum manasilaayilla🥴
@frqblues
Жыл бұрын
@@EvergreenMotivationalQuotes athayath ramana 😀
വളരെ ക്ഷമയോടെ പക്വതയോടെ...ഉള്ള സംസാരം പോലീസ്....മേധാവി....ക്ക് ഇരിക്കട്ടെ...എൻ്റെ ബിഗ് സല്യൂട്ട് 🎉
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@tonyissac7126
Жыл бұрын
@@pjroy5052 ആണ് ചെന്നാൽ നല്ല ട്രീറ്റ്മെന്റ് ആണല്ലോ കിട്ടുന്നെ 😂
Hats off to u kerala police🔥
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
ഒരാളുടെ ജീവൻ നഷ്ടമാവാൻ കാരണമായവരുട ജീവനെടുക്കണം.. അതാവണം നിയമം
@madhuv9646
Жыл бұрын
ഇരന്നുവാങ്ങി കഷ്ട്ടം
@jayakumarchellappanachari8502
Жыл бұрын
അങ്ങനെതന്നെയാണ് നിയമം. പക്ഷെ ജഡ്ജി കൈക്കൂലി വാങ്ങിക്കൊണ്ട് കുറ്റവാളികളെ വെറുതെ വിട്ടാൽ ഇവിടെ ഏതെങ്കിലും ഒരാൾ പ്രതികരിക്കുമോ ?
ഇവരെ പോലെ ആളുകൾ ഇനിയും ഉണ്ടാകും അത് ഇല്ലാതെ ഇരിക്കണമെങ്കിൽ ഇവർക്കു കിട്ടുന്ന ശിക്ഷ കേട്ട് പേടിക്കണം
Horrible incident, police well done their job.
ഇതാണ് പോലീസ് എത്രയും പെട്ടെന്ന് കേസ് തെളിയിച്ചു Big salute 👍
3 നെയും വേദന അറിയിച്ചു കൊന്നു കളയണം 😡ഇനിയെങ്കിലും കൊലപാതകം ചെയ്യാൻ പേടി തോന്നണം.. ആരും ചെയ്യരുത്.. ഇതിപ്പോൾ വാർത്ത ഇങ്ങനെ മാത്രവേ ഉള്ളല്ലോ
എന്തൊരു പിശാചുക്കൾ!😢ഈ ചെകുത്താൻ മാർക്ക് വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കണം സർ!🙏
@prabeeshkk8997
Жыл бұрын
Thangalude vikaram njan manassilakunnu.pakahe sorry.ivde onnum karyayit nadakan ponilla
@bro_bra
Жыл бұрын
@@prabeeshkk8997 ath kond thanne aan crime koodivarunnath Aa randintem mugam nokk avarkk oru pediyum illa koosalum illa
@okdevil0076
Жыл бұрын
@@prabeeshkk8997 rakshapedila nalla theliv undu
@karnanop1274
Жыл бұрын
@@bro_bra ഇത് കേരളം ആണ് ഇവിടെ ഇകനെ ആണ് 😢😵💫 .
@rmohamed4739
Жыл бұрын
@almadeena ithinu munpum ethra cases undaayittund ith pole. Ennitt enthenkilum sambhavicho?? Jollye kandille. Oru kulukkavumilla. Attitude kandaal VIP aanennu thonnum. Ath kond onnum pratheekshikkanda. Ivarokke jailil sughichu thaamasikkum. Nammude judiciary system marenda samayam athikramichu.
കേരളത്തിൽ ജയിലിൽ സ്ഥലം ഉണ്ടോ... ദിവസവും പുതിയ ആളുകളുടെ എണ്ണം കൂടുന്നുണ്ടല്ലോ...
@shahabasp4273
Жыл бұрын
അത് കൊണ്ടെല്ലേ കുറച്ച് നാൾ നിർത്തി നല്ല fud കൊടുത്ത് ആദ്യം ഉള്ളവരെ വിടുന്നത് 🤔🤔🤔
Endhina ഇങ്ങനെ കഷ്ടപ്പെട്ട് പ്രതികളെ പിടിക്കുന്നത് .തെളിവെടുപ്പിന് വേണ്ടി മാത്രമല്ലേ😮 ശിക്ഷികനൊന്നുമല്ലല്ലോ😢 കഷ്ടം
അവരുടെ സന്തോഷം കണ്ടില്ലേ നമ്മുടെ കോടതി വിധി എന്താവും വർക്കറിയാം ഇത് അറബ് രാജ്യങ്ങളിൽആവണം
@nasarnasar4223
Жыл бұрын
രാഷ്ട്രീയത്തിന് അതീതമായി police സേനയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ 24 മണിക്കൂർ കൊണ്ട് ഏത് കേസിനും തുമ്പു ഉണ്ടാക്കും.. അത്രക്കും കഴിവുള്ളവർ ആണ്. മുഖം നോക്കാതെ നീതി പീഠം അർഹിക്കുന്ന ശിക്ഷയും നൽകിയാൽ ഇത് പോലോത്തെ കുറ്റ കൃത്യങ്ങൾ ഒരു പരിധി വരെ ഇല്ലാതെയാകും.
@jaisjohn4532
Жыл бұрын
അച്ചോടാ മുത്തിന്റെ രാജ്യങ്ങളിൽ ഇതൊന്നും നടക്കുന്നില്ല 😂
വളരെ വ്യക്തമായി, ക്ഷമയോടെ സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്.... ❤❤❤❤
ഒരു കാര്യം ഇവിടെ ചോദിച്ചോട്ടെ ഒരാളെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് അക്രമിച്ച് കൊല ചെയ്യുമ്പോൾ ഒരിക്കലും ഒരു ശബ്ദമോ മറ്റോ എന്തെങ്കിലും പുറത്തേക്ക് കേൾക്കില്ലേ ഒരു ലോഡ്ജ് ഹോട്ടൽ റൂം അല്ലയോ എങ്ങനെ ഇത്രയും വലിയ ഒരു സംഭവം ഒരു ഹോട്ടലിൽ വച്ച് ഒന്നുമറിയാതെ പുറത്തേക്ക് അറിയാതെ ചെയ്തു ഒരാളെ അക്രമിച്ച് കൊലപ്പെടുത്തി പീസ് പീസുകൾ ആക്കുന്നത് എങ്ങനെ? ഇനി പീസുകൾ ആക്കുന്നത് ഉള്ളിൽ വച്ച് സൈലൻറ് ആയി ചെയ്തു എങ്കിൽ പോലും ഒരാളെ ആക്രമിച്ചാൽ പോലും അത് പുറത്ത് അറിയില്ല പുറത്തേക്കു അറിയാൻ കഴിയില്ല ഒരു ഹോട്ടൽ മുറിയിൽ ഒക്കെ എത്ര ഒരു ചെറിയ ശബ്ദം ഉണ്ടായാൽ പോലും പുറത്തേക്കു അറിയാൻ കഴിയും
@Midhinchacko
Жыл бұрын
ഡമ്മി ഇട്ട് നോക്കണോ ചേട്ടാ 😂
ജസ്റ്റ് വെടിവെക്കാൻ പോയി. പക്ഷേ പോയത് ഭൂലോക ഫ്രോടുകളുടെ അടുത്തേയ്ക്ക്ആണ് എന്നുള്ളതാണ് പണി പാളിയേ
Kerala 👍 Police ♥️ Big salute 🇮🇳🇮🇳🇮🇳 very good ♥️♥️♥️
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@kadeejakadeeja8841
Жыл бұрын
അവരെ മൂന്നുപേരെയും ഇതേപോലെ കഷ്ടം കഷ്ടം കാക്കി തുണ്ടം തുണ്ടമാക്കിപെട്ടിയിലാക്കി
ഒരു അന്വേഷണ ഉദ്യോഗസ്ഥൻ എങ്ങന്നെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം,
@faizee3302
Жыл бұрын
Investigation officer sp alla oru dysp allel ci with cpo s sp only supervising
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@faizee3302
Жыл бұрын
@@pjroy5052 പോലീസ് കാർക് ചേട്ടന്റെ സ്വഭാവം ആണ് എന്ന് ചേട്ടൻ വിചാരിച്ചു അല്ലെ 😂😂😂
@pjroy5052
Жыл бұрын
@@faizee3302 എന്നെങ്കിലും അറിയും അപ്പൊമനസ്സിലാകും ...ഒരു തെറ്റും ചെയ്യാത്ത എത്രെ ആണുങ്ങളാണ് പെണ്ണുങ്ങളുടെ കള്ളപ്പരാതിയിന്മേൽ തൂങ്ങി കിടക്കുന്നതു ...അവന്മാർ പെണ്ണുങ്ങളുടെ ഫോണോ പരാതിയോ വന്നാൽ ....ഇറങ്ങി പുറപ്പെട്ടോളും.
@bijimol3310
Жыл бұрын
@@faizee3302 enth paranjalum edakitt kerikolum
Respected sir 🙏, മീഡിയാകൾക്ക് മുന്നിൽ, വളരേ വ്യക്തമായി അനുയോജ്യമായ രീതിയിൽ, ജനഹൃദയങ്ങളിലേയ്ക്ക് അറിവുകളുടെ അക്ഷരങ്ങൾ വാരിവിതറിയ ബഹു:🙏പോലീസ് ഓഫിസർ ക്ക് ആയിരമായിരം """അഭിനന്ദനങ്ങൾ"""
Salute.. Big salute our Kerala police. Keep itt upppp. 🥰🥰
ഇങ്ങനെയായിരിക്കണം പോലിസ്..ക്ഷമയും പക്വതയുമുള്ള സർ☺️
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@jyothijayapal
Жыл бұрын
@@pjroy5052 മേൽപ്പറഞ്ഞ കവികൾ???
സാദാ കൊലപാതകം മാത്രല്ല വീട്ടിനുറുക്കിയിരിക്കുന്നു.. എന്ത് മാത്രം മൃഗീയമായ മനസ്സാണ് ഇവർക്കൊക്കെ... എന്നിട്ടും ഒരു കൂസലുമില്ലാതെ ക്യാമറക്ക് മുന്നിൽ നിൽക്കുന്നു... ചെറിയ കാര്യങ്ങൾക്ക് കൊല നടത്തുന്നു.. കൊലയാളിക്കും അറിയുന്നില്ല എന്തിന് കൊല്ലുന്നെന്ന്.. എന്ന ഇരയാകുന്ന ആളിന്നും മനസ്സിലാവുന്നില്ല എന്തിനെ എന്നെ ഇങ്ങനെ ചെയ്യുന്നെന്ന്.... 😳.. ആ കാലഘട്ടത്തിലൂടെയാണ് നാം ഇപ്പൊ കടന്നുപോകുന്നത്...1400വർഷങ്ങൾക്ക് മുന്നേ nabithankal pravajicha അതെ കാര്യങ്ങൾ ഇപ്പൊ നടക്കുന്നു 😞😞
@farishamujeeb3214
Жыл бұрын
yes, doctr kola case. , enthinu konnu ennum enthinu kolappettu ennum ariyunnilla.
@The_opulent_zero
Жыл бұрын
ആഹ് പഷ്ട് 👍🏻
@JayK.2002_
Жыл бұрын
Nabi Thangalum Athu thanne Khyber yudham…
@jaisjohn4532
Жыл бұрын
മുത്തിന്റെ അനുയായികൾ 😂
*100% ഉറപ് ayrnnu ഹണി ട്രാപ് ആണെന്ന് ഇവൾ അങ്ങേരെ റെയിൽവേ സ്റ്റേഷൻ ന്ന് പരിചയ പെടുന്നു പിന്നീട് ഷിബിലി എന്ന വാണത്തെ ജോലിക്ക് കയറ്റുന് ഹോട്ടൽക് വിളിക്കുന്നു അങ്ങേര് റൂം book ചെയുന്നു ഇവൾ മറ്റു രണ്ടാളോടും വരാൻ പറയുന്നു കാശ് ചോദിക്കുന്നു അങ്ങേര് തരില്ല പറയുന്നു ബലം പിടുത്തം ഉണ്ടാകുന്നു.. അവസാനം കൊലപാതകം🙏kerala പോലീസ് 👍🏻👍🏻പ്രതീകിച്ചു മലപ്പുറം പോലീസ് 🔥ഇനി വേണ്ടത് ഇവരെ പച്ചക്ക് കൊല്ലുക എന്നത് ആണ്*
Even court will not ask questions like this😂
big saluite sir....നല്ല പോലെ clear ആയി സംസാരിച്ചു........👍👍👍
പോലീസ് മേധാവി 👍👍നല്ല വിവരണം
കേരള പോലീസ് എന്നും പുലികൾ തന്നെ 👍👍👍
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
@pvraj4531
Жыл бұрын
കേരള പോലീസിൽ ചിലർ മാത്രം പുലികൾ.
ഇത്രയും പെട്ടന്ന് തന്നെ കേസ് പഠിച്ച് ,ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി പറയുന്ന മലയാളിയുടെ അഭിമാന നിയമപാലകൻ
കേരള പോലീസിന് അഭിനന്ദനങൾ
Sujith Das സാറിന്റെ കിരീടത്തിലേക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി 🙏 പെരിന്തൽമണ്ണASP ആയിട്ട് വന്നതും ഓർമ്മയിലുണ്ട് 💪
ഇത്രൊക്കെ സത്യം തെളിഞ്ഞിട്ടും വെറുതെ വിടുന്ന നീതി പീഠം🙏
Police officer answer all questions in a cool manner. I think he has a lot patience.
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
നല്ലവനായ സിദ്ദിഖ് മുയലാളി 16വയസുള്ള പെണ്ണിന് ബട്ടൻ മോഹം ഉദിച്ചു ശേഷം പ്ലിംഗ്
Knowledgeable police officer. Very mature.
Ejjathi samsaram valare clear aayulla samsaram❤❤
നിയമങ്ങൾ കോടതി ജയിൽ നമ്മുടെ നാട്ടിൽ കുറ്റവാളികൾ സുരക്ഷിതരാണ് അവർക്ക് അറിയാം ...
details clear അയി പറഞ്ഞു തന്നു 👍
Aadhiyamayittanu oru officer ithra vishadhamayi explain cheyyunnathu..Thanks sir
ഇത്തരം ക്രിമിനലുകൾ ആവർത്തിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് ഇതുപോലെയുള്ള കരുതിക്കൂട്ടിയും ആസൂത്രിതമായും മനഃപൂർവ്വ എല്ലാ കൊലപാതകങ്ങൾക്കും പരസ്യമായ വധശിക്ഷ നൽകുവാൻ ഉള്ള നിയമം എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തുക
എന്തു കൂൾ ആയിട്ട രണ്ടു പേരും നില്കുന്നത്
ആ കുടുംബത്തിന്റെ അവസ്ഥ എങ്ങനെയുള്ള മാന്യൻമാർ ഇനിയും ഉണ്ട് 🙏
മരിച്ച പുള്ളിയുടെ കുടുംബത്തിന് മാനക്കേട് ഉണ്ടായി, പാവങ്ങൾ അവർ എന്തു ചെയ്തിട്ടാണ്
The police officer is a very smart man with lots of wisdom, he spoke in a very careful way not to damage the image of the victim. That speaks volumes about the kindness and honest social commitment in him. But the media as usual fail to note that and go on asking questions that may damage the reputation of an individual who met a tragic end.
Smart police officer ❤
പോലീസ് ഉദ്യോഗത്തിന്റെ എത്ര നല്ല സംസാരം ക്ലിയർ ആയിട്ട് പറഞ്ഞു മനസ്സിലായി
ബിഗ് സല്യൂട്ട് നല്ല ക്ഷമ ഉള്ള സാർ ♥️
Congrats Tirur Police Team for your extreme support to catch the Criminals quickly.
@haneefmammally2259
Жыл бұрын
I a
58 വയസുള്ള ആൾക്കും കാണുമല്ലോ 18 വയസിനു മുകളിൽ പ്രായമുള്ള മക്കൾ. അങ്ങനെ ഉള്ളവൻ 18 വയസുള്ള പെണ്ണിനെ മോഹിച്ചു പോയതല്ലേ. അർഹിച്ചത് കിട്ടി അത്ര തന്നെ
@shamsuak5035
Жыл бұрын
ശരി യാണ് എങ്കിലും കൊല്ലേണ്ടാ യിരുന്നു
@sabusworld9095
Жыл бұрын
അതേ 👍👍
@muhsinasaheed6129
Жыл бұрын
നിങ്ങൾ അറിഞ്ഞോ അങ്ങനെ anenh full അറിഞ്ഞിട്ട് പറഞ്ഞാപ്പോരേ
@HifaMehbin
Жыл бұрын
വേറെന്തേലും പറഞ്ഞു സിദ്ദികിനെ വിളിച്ചുവരുത്തിയതാണെങ്കിലോ.....aa കുട്ടി സിദ്ധികിന്റെ പരിചയകാരന്റെ കുട്ടിയാണ്....അയാൾക്ക് അത്തരമൊരു ചിന്ത വരാൻ വഴിയില്ല ....വെറും മോശം മാത്രം ചിന്തിക്കല്ലേ സുഹൃത്തേ....
@vinodkottukkalanchal4116
Жыл бұрын
@@HifaMehbin ജോലിയിൽ നിന്നും പിരിച്ചു വിട്ട ഒരാൾ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചാൽ ചിന്തിക്കാൻ കഴിവുള്ള ആരെങ്കിലും പോകുമോ? ഇത് അയാൾ എടുത്തതാണ് രണ്ട് റൂമും. രണ്ട് റൂം എടുക്കുന്നത് എന്തിനാണ്? തിരുവാതിര കളിക്കാനാണോ? അല്ലല്ലോ? ചിന്തിച്ചു നോക്ക്
കാഴ്ചയിൽ ആഷിക് ഡ്രഗ് അഡിക്റ്റ് ആണ്
@irshadclt
Жыл бұрын
Yes
👍👍👍super speech sir..
സർ ബിഗ് സല്യൂട്ട് 🙏സർ അവരെ തൂകിലച്ചുക എങ്കിലാ ഇനിയുള്ള വരും പഠിക്കു 👍
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
Malappuram SP❤
കോടതി ഈ വിഷയത്തിൽ ഒരു തീരുമാനം പറയട്ടെ ..
നിഷ്ഠൂരമായ കൊലപാതകം സിസിടിവി യും മൊബൈലും ഉള്ളതുകൊണ്ട് ഏതു കേസും ഇതുപോലെ പിടിക്കാവുന്നതാനന്ന് പോലീസ് തെളിച്ചു
ബിഗ് സല്യൂട്ട് സാർ ❤🔥
Excellent job police department Please following rules of regulations Saudi Arabia
എങ്ങനെയാണ് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുന്നത് 😣
ഇയ്യോ എന്റെ ദൈവമേ 😭😭😭😭😭
ബിഗ് സല്യൂട്ട് കേരള പോലീസ്,.. 🔥🔥🔥... ഇവർക്ക് മൂന്ന് പേർക്കും വധശിക്ഷ വാങ്ങി കൊടുക്കണം....plz.... 😡😡😡😡😡
Big salute IPS Sugith sir
കേരള പോലിസ്, ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന👍🏻👍🏻💐💐 നൂറുകണക്കിന് ദുരൂഹതയുള്ള കേസുകൾക്ക് തുമ്പുണ്ടാക്കി👍🏻💐
സൂപ്പർ ഇത് ആവണം പോലീസ് അതാണ് പോലീസ് പോലീസ് എന്ന വാക്ക് കോണ്ട് മാത്രം പോലീസ് ആവില്ല അത് ഹൃദയം അതിന്റെ ഉള്ളിൽ നിന്നും വരണം സെർ എന്റെ ഒരു ബിക് സല്യൂട്ട് 🫱🫱👏അവർക്ക് കിട്ടാവുന്ന ശിക്ഷ ജനങ്ങളുടെ ഇടയിൽ കോണ്ട് വന്നു മൂന്നു പേരെയും കല്ല് എറിഞ്ഞു കൊല്ലണം എന്നാൽ മാത്രം ഇ നാട്ടിൽ നിയമം അതിന്ന് ഒരു ശക്തി ഇണ്ടാക്കും നിയമങ്ങൾ കാറ്റിൽ പരത്തുമ്പോൾ ഇവിടെ നിയമം എല്ലാം കൈയിൽ എടുകാം അ തോന്നൽ ആണ് ഇതുപോലെ പലതും ഓരോ പാവപെട്ടവന്റെയൊക്കെയും ജീവിതവും ജീവനും എല്ലാം നഷ്ടപെട്ടു പോകുന്നു സെർ ഓക്കേ
പൈസക്ക് വേണ്ടി എന്തെല്ലാം എന്റെ റബ്ബേ 😢😢😢😢😢🤲🤲
എന്ത് ക്രൂരമായ കൊലപാതകം.. 🥹🥹
ഇനി കുറച്ചു നാള് ഇവരെ കൊണ്ട്ട് നടക്കും..പിന്നെ സുഖമായി ജയിലിൽ കിടക്കും...സുഖവാസം!..പിന്നെ സുഖമായി പുറത്ത് ഇറങ്ങും..ഇവിടെ criminals koodi koodi varum..
,ആദ്യമായിട്ടാൻ പെൺ പ്രതിയെ ഓപ്പൺ ആയി കാണിക്കുന്നത്.👏👏👏👏
പോലീസ് സൂപ്പർ ഇങ്ങനെ പറയാൻ കയിണം ഒരു ഉദ്യോഗസ്ഥർ ആയാൽ ഇവരെ വെറുതെ വിടരുത്
എന്ത് ശിക്ഷയാണ് കിട്ടുക എന്ന് പത്ര പ്രവർത്തകർ ചോദിച്ചില്ല
മനുഷ്യജീവന് ഈ ഒരു വിലയില്ലാത്ത നാട് ആയിപോയി നമ്മുടെ
ആദ്യമായി വിവരമുള്ള ഉദ്യോഗസ്ഥനെ കണ്ടു
Thank you sir. Big salute 👍
മറ്റു പോലീസ് ഉന്നതരിൽ നിന്നും വ്യത്യസ്ത മായി ചോദിച്ചതിന് എല്ലാം വ്യക്തമായ മറുപടി 👏👏👏
Kerala police good job
പോലീസ് ഇങനെ കേസിശ്റെ അന്വഷണ വിവരങൾ മാധ്യമങളോട് പങ്കു വെക്കുന്നത് വിലക്കണം
Very good explaine sir
Supper officer ❤️
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
Difference between KPS vs IPS
നല്ല അവതരണ ലൈലി
Ivare 3 perum spot il tattanam if it is proved ..... otherwise it may continue in other areas.... Be careful
പോലീസ് മേധാവി നല്ല സംസാരം, 👍
ഈ സാർ നല്ലരീതിയിൽ പറഞ്ഞവസാനിപ്പിച്ചു👍👍 അവൾക്ക് ഒരു കുഴപ്പമില്ല എന്ന് കണ്ടാലറിയാം അവനും കൂടെ ഉണ്ടല്ലേ👍
Big salute to kerala police 🙏
@pjroy5052
Жыл бұрын
പോലീസ് സ്റ്റേഷനിൽ ഒരു പെണ്ണ് കോംപ്ളിന്റിൽ പെട്ട് ഒന്ന് ഈ പോലീസ് ...മാരുടെ കയ്യിൽ പെട്ടാൽ സംസാരവും പെരുമാറ്റവും ഒന്നും ഇങ്ങനെ ആവില്ല ...ഇവരിൽ മിക്കവാറും ആളുകൾ ഉം മേൽപ്പറഞ്ഞ കവികൾ ആണ്
This officer's attitude is excellent 👌