സിബി മലയില്‍, ലോഹിതദാസ്, മോഹന്‍ലാല്‍ | Venu | Manila C. Mohan | TrueTalk

സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം, മായാമയൂരം, ചെങ്കോൽ, സിന്ദൂരരേഖ, സാഗരം സാക്ഷി തുടങ്ങിയ സിനിമകളുടെ സിനിമാറ്റോഗ്രാഫറായിരുന്നു വേണു. ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയുടേയും കസ്തൂരിമാനിന്റേയും സിനിമാറ്റോഗ്രാഫറും വേണുവാണ്. ഈ രണ്ട് ചലച്ചിത്രകാരന്മാരുമായുള്ള സിനിമാ - വ്യക്തി ബന്ധങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് വേണു. ഒപ്പം മോഹൻലാൽ എന്ന നടന്റെ അഭിനയസിദ്ധിയെക്കുറിച്ചും.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 75

  • @sacredbell2007
    @sacredbell20079 ай бұрын

    വളരെ രസകരമായ സംഭാഷണം. ഇത്തരം കഥകൾ മറ്റു പ്രഗത്ഭരായ സിനിമ പ്രവർത്തകരിൽ നിന്നും ശേഖരിക്കണം.

  • @ranjithr3939

    @ranjithr3939

    9 ай бұрын

    സഫാരി ചാനലിൽ 'ചരിത്രം എന്നിലൂടെ' എന്ന പേരിൽ ഈ പറയുന്ന പരിപാടി ഉണ്ട് കണ്ടുനോക്ക്.. അതിൽ ഡെന്നിസ് ജോസഫ്, ഗായത്രി അശോക് my favorite

  • @zain8509
    @zain85099 ай бұрын

    ഈ സീരീസിലുള്ള സംഭാഷണങ്ങൾ കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത് വേണുച്ചേട്ടൻറെ ഉള്ളിലുള്ള അനുഭവങ്ങളും, ചിന്തകളും പുറത്തുകൊണ്ടുവരിക എന്നുള്ളത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. സംസാരിക്കാൻ എന്തൊരു മടിയാണ് പുള്ളിക്ക്. ചറ പറ സംസാരിക്കുന്നൊരു ആങ്കറാണെങ്കിൽ ഈ ഇൻ്റർവ്യൂ നടക്കുകയേയില്ല. ഒരു ചോദ്യത്തിൻ്റെ ഉത്തരം കഴിഞ്ഞും കുറച്ച് നേരം മിണ്ടാതിരുന്നാൽ മാത്രമേ പുള്ളി അതുമായി ബന്ധപ്പെട്ട വേറൊരു കാര്യം പറയുള്ളു. ചിലപ്പോൾ രണ്ട് പേരും കുറേ നേരം ഒന്നും പറയാതെ ഇരിക്കുന്നത് കാണാം, അതൊരു രസമാണ്.

  • @ranjithr3939

    @ranjithr3939

    9 ай бұрын

    പുള്ളി ഓരോന്നും ആലോചിച്ചെടുക്കുകയാണ്.. ഇന്റർവ്യൂ ചെയ്യുന്ന ആള് പുള്ളിയെ ബഹുമാനിക്കുന്നു ഇഷ്ടപ്പെടുന്നു നേരെ തിരിച്ചും.. ഇതൊക്കെയാണ് interview ❤️❤️

  • @babulalkarunakaran7124

    @babulalkarunakaran7124

    7 ай бұрын

    😂❤

  • @aswinvgopal3388
    @aswinvgopal33889 ай бұрын

    Interviewer ഭൂതക്കണ്ണാടി obsessed ആണെന്ന് തോന്നുന്നു..ലാൽ preparation ഇല്ലാതെ അഭിനയിക്കുന്ന ആളെന്ന് പറയുമ്പോൾ..ഒക്കെ ഇഷ്ടപ്പെടുന്നില്ല..പഴയ ലാൽ പുതിയ ലാൽ എന്നൊന്നും ഇല്ല എന്ന് വേണു sir കൃത്യമായി പറഞ്ഞു

  • @valsageorge5949
    @valsageorge59499 ай бұрын

    "പദ്ധതി പ്രദേശത്തു നീരൊഴുക്ക് കുറയും"..... 😂😂😂 എത്ര രസകരമായ സംഭാഷണം... As always❤

  • @sabarik8654
    @sabarik86549 ай бұрын

    Thanks for this continued series with Venuchettan......best ever interviews. Manila - Thanks for making this happen. It's a mutual interactive interview.

  • @vipinvenugopal4529
    @vipinvenugopal45299 ай бұрын

    മാനിലക്ക് ഇങ്ങേരെ handle ചെയ്യാൻ നന്നായി അറിയാം.. And she is utlizing that perfectly...

  • @sujithdeva
    @sujithdeva9 ай бұрын

    ഇത്രയും പ്രതിഭാധനനായ ലോഹി എന്തുകൊണ്ട് പാപ്പരായി ..എന്നുള്ളതിന്റെ ഉത്തരം ഇതിൽ കിട്ടുന്നുണ്ട് ..ലോഹി മരിച്ചതിനുശേഷം വീട് പോലും ജപ്തി ചെയ്യുന്നതിൽ നിന്നും ഒഴിവാക്കാനായി മുഖ്യമന്ത്രിയെ കണ്ടതായി വാർത്ത ഓര്മ വരുന്നു ...അദ്ദേഹം തിരക്കഥ ..സംവിധാനം മാത്രം ചെയ്തിരുന്നേൽ എത്രയോ നല്ല സിനിമകൾ നമ്മുക്ക് കിട്ടിയേനെ .. സിദ്ധിക്ക് പോലും അദ്ദേഹം നിർമാതാവായ ..ഫക്രി .. ബിഗ് ബ്രദർ സിനിമകൾ കഴിഞ്ഞപ്പോൾ വമ്പൻ നഷ്ടത്തിലോട്ടു വന്നതായി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ..

  • @tm-zf3ud
    @tm-zf3ud9 ай бұрын

    I was waiting for this interview 😍

  • @adikeys
    @adikeys9 ай бұрын

    Thanks for this wonderful session. Loved every bit of it ❤🙏

  • @vipin1683
    @vipin16839 ай бұрын

    Thanks for bringing venu sir.. A legend having so many movie memories.. Need part 2

  • @tharunvasudev1928
    @tharunvasudev19289 ай бұрын

    What a incredible chatting.....again and again we need Venu sir and Manila Interview...

  • @ghostneguz
    @ghostneguz9 ай бұрын

    18:12 - Mani Rathnam mentioned same quality about Mohanlal

  • @WriteChords

    @WriteChords

    9 ай бұрын

    Yes, you are right. I have also seen that interview

  • @bobbykm2255

    @bobbykm2255

    9 ай бұрын

    Correct 👌👌👌

  • @priya371

    @priya371

    8 ай бұрын

  • @swaminathan1372
    @swaminathan13729 ай бұрын

    എത്രയോ സൂപ്പർ ഹിറ്റുകൾ ആദ്യം കണ്ട വക്തി...🙏🙏🙏

  • @devdeeds
    @devdeeds9 ай бұрын

    Nice talk ❤

  • @AjayKumar-rm8wv
    @AjayKumar-rm8wv9 ай бұрын

    Very natural and realistic talking

  • @unnikrishnan6168
    @unnikrishnan61684 ай бұрын

    പ്രത്യേക ഒരു കൂട്ടുകെട്ടൊന്നും ഇല്ല . കഥയും കലാകാരൻമാരും ഒത്തു ചേർന്നു പോകുമ്പോൾ സംഭവിക്കുന്ന ഒരു നല്ല സംരംഭം .

  • @rajeshpankan1467
    @rajeshpankan14675 ай бұрын

    Very informative

  • @ManojKumar-op2sz
    @ManojKumar-op2sz9 ай бұрын

    പാമ്പിനെ കൊണ്ടുള്ള കൊത്ത് വേണ്ടാന്നു വച്ചു🤣 ആ നരേഷൻ👌👌

  • @babukallathuparambil5328
    @babukallathuparambil53289 ай бұрын

    58:50 തൃശൂരല്ലല്ലോ, വള്ളുവനാടൻ സ്ലാങ്ങ് അല്ലേ. പട്ടാമ്പി - ഒറ്റപ്പാലം - ഷൊർണൂർ?

  • @ammanoj
    @ammanoj9 ай бұрын

    Surrogate woman എന്ന സിനിമയുടെ കഥ ലോഹിതദാസിനോട് ഒരു അസോസിയേറ്റ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ദശരഥം ഉണ്ടായത്.

  • @tharunvasudev1928
    @tharunvasudev19289 ай бұрын

    We need full section about FTII Pune experience of Venu sir. If that happens, it could be biggest asset for us. Manila would consider this....Please

  • @Kishorreey
    @Kishorreey9 ай бұрын

    Venu sir interviews💎

  • @melina9479
    @melina94799 ай бұрын

    Mohanlal = സിനിമ ... നാടകം ... Dance ... പാട്ട് ...Fighting ... Anchoring ... ഇത് പോലെ ഒരാള്‍ മലയാള സിനിമയില്‍ ഇല്ല

  • @Rajesh-gw7di

    @Rajesh-gw7di

    9 ай бұрын

    wrestling champion

  • @paapan54

    @paapan54

    9 ай бұрын

    Comedy

  • @user-dg7iz5ly6d

    @user-dg7iz5ly6d

    8 ай бұрын

    അപ്പോൾ മമ്മൂക്കയോ

  • @Rajesh-gw7di

    @Rajesh-gw7di

    8 ай бұрын

    @@user-dg7iz5ly6d mamotty fight dance singing okke shokam anu nu ayal thanne parnjitund

  • @vineeth2521
    @vineeth25219 ай бұрын

    Amazing interview. Couldn't miss a second. Kudos to Manila and team.

  • @sacredbell2007
    @sacredbell20079 ай бұрын

    ഏതു സാഹചര്യത്തിൽ ജീവിച്ചാലും അവിടെയും മനുഷ്യസഹജമായ വേദനകളും സന്തോഷങ്ങളും ഉണ്ട്. അത് തിരിച്ചറിയാനും കഥ ആക്കാനും അറിയുക എന്ന കഴിവ് എല്ലാവര്ക്കും ഉണ്ടാവില്ല. ''അക്കരകാഴ്ച്ചകൾ '' എന്ന ടെലി സീരിയൽ അമേരിക്കയിലെ മലയാളി ജീവിതം സത്യസന്ധമായി ചിത്രീകരിച്ച കലാസൃഷ്ടി ആണ്. ലോഹിതദാസിന്റെ പോലെ ഒരാൾക്ക് അത് എഴുതാനാവില്ല.

  • @sojoshow23
    @sojoshow238 ай бұрын

    THANK YOU SO MUCH ALL...😊

  • @satheeshkumar-ww7bm
    @satheeshkumar-ww7bm9 ай бұрын

    Wonderful😅😅🥰👍❤

  • @user-xt1ud2cw8j
    @user-xt1ud2cw8j9 ай бұрын

    മനില ചേച്ചി ഇഷ്ടം ❤️

  • @rahulr4332
    @rahulr43327 ай бұрын

    80/90 -കളിൽ കൊട്ടിഘോഷിക്കപ്പെട്ട , ജീവിതഗന്ധിയായ സിനിമകൾ നമുക്ക് സമ്മാനിച്ച പലരുടെയും "കറവ വറ്റിയ " അവസ്ഥയുടെ കാരണം എത്ര കിറുകൃത്യമായി, മനോഹരമായി പറഞ്ഞവസാനിപ്പിച്ചു?!

  • @ravindrankakkad9747
    @ravindrankakkad97479 ай бұрын

    Sound disturbing

  • @AMALJIHT
    @AMALJIHT9 ай бұрын

    🙏🏼❤️

  • @csanilkumar6300
    @csanilkumar63009 ай бұрын

    ❤️

  • @cheftimrobinson4770
    @cheftimrobinson47709 ай бұрын

    👏👏♥😍👌

  • @sajuvj1
    @sajuvj19 ай бұрын

    ❤👍

  • @vineethasumam2883
    @vineethasumam28839 ай бұрын

    ❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se8 ай бұрын

    മലയാളത്തിന്റെ എക്കാലത്തെയും മഹാരഥനായ കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ കൊച്ചു മകൻ - കഥാകാരിയായ അമ്മ സിനിമ എഡിറ്ററായ ഭാര്യ യാത്രാവിവരണ o - കാമറ - അദ്വിതീയം

  • @Sarathsivan1234
    @Sarathsivan12349 ай бұрын

    ഇപ്പോൾ അയാളെ ഉപയോഗിക്കുന്നില്ല.....അതാണ്🙏

  • @sudeevpk7678
    @sudeevpk76789 ай бұрын

    Okey ok...പദ്ധതി പ്രദേശത്തെ നീരൊഴുക്ക് കുറഞ്ഞതുകൊണ്ടാരുന്നല്ലേ അവരുടെയൊക്കെ ഉത്പാദനക്ഷമത കുറഞ്ഞത്

  • @MrPratheeshkochery
    @MrPratheeshkochery9 ай бұрын

    10:48

  • @shajipathuthara3688
    @shajipathuthara36885 ай бұрын

    🥰

  • @sabarishp7796
    @sabarishp77969 ай бұрын

    പരിചയപ്പെടാൻ ഒരാഗ്രഹം ഒക്കെ തോന്നുന്നുണ്ട് ......

  • @GMG_Gopi
    @GMG_Gopi9 ай бұрын

    പദ്ധതി പ്രദേശത്തെ നീരോഴുക്ക് കുറയും

  • @prasanthkrnair6990
    @prasanthkrnair69909 ай бұрын

    80-90-2000...S കുമാർ ആയിരുന്നു NO 1....

  • @jeromvava
    @jeromvava8 ай бұрын

    ആയാൽ നാടകം

  • @christopherrojer4095
    @christopherrojer40959 ай бұрын

    Vathyasam ondakum, vathyasam ondakum.

  • @senatorofutah
    @senatorofutah9 ай бұрын

    Lohitdas is world 🌎 class screen play writer Editor 😊 don't poke lohitdas past issues . Editor if u have guts poke dileep mafia

  • @sujithp4942

    @sujithp4942

    9 ай бұрын

    Ulla kaaryamalle Venu paranjadh lohiye kuttamonum paranjillallo

  • @cherumiamma

    @cherumiamma

    9 ай бұрын

    എന്തോന്ന് poke?

  • @forprasanth
    @forprasanth6 ай бұрын

    വെൽഡിങ് വർഷാപ്പിനടുത്ത് സെലിബ്രിട്ടികൾ വീട് വെക്കരുത്

  • @ajithsidhartha9128
    @ajithsidhartha91289 ай бұрын

    " ഭയങ്കര " ഒഴിവാക്കി കൂടെ ?

  • @victornoborsky9606

    @victornoborsky9606

    9 ай бұрын

    Why?

  • @muhammedsuhailnr
    @muhammedsuhailnr9 ай бұрын

    Pipe murikina sound😅

  • @NEXTEXACADEMY4education

    @NEXTEXACADEMY4education

    9 ай бұрын

    ഞാനും കേട്ടു😂

  • @msarjun3955
    @msarjun39559 ай бұрын

    മനിലയുടെ സ്ഥിരം വേട്ടമൃഗം ...

  • @omtre
    @omtre9 ай бұрын

    А что тут делает Коломойский?

  • @sigmarules9429

    @sigmarules9429

    9 ай бұрын

    Это не Коломойский. Это индийский оператор Venu ISC.

  • @gcmovies5815
    @gcmovies58159 ай бұрын

    രസകരവും ചിന്തനീയവുമായ വേണുവിയൻ മൊഴികൾ. തുടരട്ടെ ഇനിയും എന്നാശിക്കന്ന്

  • @blessenjacob8008
    @blessenjacob80089 ай бұрын

    ലോഹിയുടെ ഒരു സഹായി ആയിരുന്നു സിബി മലയിൽ....😂😂

  • @anoopkurian5757

    @anoopkurian5757

    6 ай бұрын

    Wht you know. Sibi Malayil one of best visulizer in Indian Cinima

  • @praveensankar123
    @praveensankar1239 ай бұрын

    ഒറ്റ കാര്യത്തിലേ എനിക്ക് സംശയം ഉള്ളൂ, ഈ മുടി... ഒറിജിനൽ തന്നെ....

  • @RajMohan-wo9gr

    @RajMohan-wo9gr

    9 ай бұрын

    Original nerittu kandittund

  • @thebarmate
    @thebarmate9 ай бұрын

    നാല് പേർക്ക് കഴിക്കാൻ രണ്ടു ദോശ 8000 മരങ്ങൾ വീഴുന്നു ഒറ്റയ്ക്ക് നാല് കിലോമീറ്റർ നടന്നു അപ്പോൾ മരങ്ങൾ തക തക വീഴുന്നു ഭയങ്കരമാണ ആൾ

  • @AneesHameed
    @AneesHameed9 ай бұрын

    കരടി വന്നു എന്ന് പറഞ്ഞപ്പോ സിംബൽ അടിച്ചവനെ എനിക്ക് ഇഷ്ട്ടപെട്ടു

  • @harshan6913
    @harshan69139 ай бұрын

    വേണു എത്രയോ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.... വ്യത്യസ്തമായ അനുഭവങ്ങൾ പലതും ഉണ്ട്.... പക്ഷേ ഒരു സിനിമയെപ്പറ്റി തന്നെ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രാധാന്യം ആണ് ഉള്ളത്....

  • @unnies3227
    @unnies32279 ай бұрын

Келесі