🚴സിറ്റി യൂസിനുപറ്റിയ ഒരു ഇലക്ട്രിക് സൈക്കിൾ കണ്ടാലോ🚴‍♂️

Ойын-сауық

എന്റെ അച്ഛൻ assamble ചെയ്ത് നിർമിച്ച ഒരു Electric cycle ആണ് ഇത്. ഒരു full charge ൽ 35km മൈലേജ് ലഭിക്കും 45km/h ആണ് speed. Test ride ൽ 48km/h വരെ ലഭിച്ചിട്ടുണ്ട് 48 v Li-ion ആണ് power source. 350 watts ന്റെ hub motor ആണ് ഉപയോഗിച്ചിരിക്കുന്നത്. Disk break ആണ് ഇതിനെ നിയന്ദ്രിക്കുന്നത്, ഹോൺ, ലൈറ്റ്, ഇൻഡിക്കേറ്റർ, ആന്റി -തേഫ്റ്റ് അലാറം തുടങ്ങി എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഒരു വാട്ടർ പ്രൂഫ് ബോക്സിനുള്ളിൽ ബാറ്ററിയും മറ്റെല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും സുരക്ഷിതമാക്കിയിരിക്കുന്നു. Are you intersted, for more details contact:9447463449(poojappura, Thiruvananathapuram 12.

Пікірлер: 8

  • @JaleelJaleel-oj8qk
    @JaleelJaleel-oj8qk2 ай бұрын

    💃🤫🥰🥰🤔🌹

  • @jayakumars2431
    @jayakumars24314 ай бұрын

    Adipoli

  • @rarisreekumar663
    @rarisreekumar6634 ай бұрын

    Super

  • @mrvlogs1735

    @mrvlogs1735

    4 ай бұрын

    Thanks

  • @bashids3000

    @bashids3000

    2 ай бұрын

    എത്ര ആകും ഒന്ന് ഉണ്ടാക്കി എടുക്കാൻ

  • @sreekumark.s1245
    @sreekumark.s12452 ай бұрын

    ഇതുപോലെ ഒരു സൈക്കിൾ വേണമായിരുന്നു. എന്തു വിലയാകും? മോട്ടോറിന് ഗ്യാരൻറിയുണ്ടോ? സ്ഥലം എവിടെയാണ്? വിശദമായി അറിഞ്ഞാൽ കൊള്ളാം.

  • @user-yl9bm9zu4r
    @user-yl9bm9zu4r3 ай бұрын

    Super 👍👍

  • @mahadevanpillai3496
    @mahadevanpillai34962 ай бұрын

    What is the total cost.where available.mob no?

Келесі