സിറ മുളക് കൃഷി - നടീൽ രീതി, കീടനിയന്ത്രണം അറിയേണ്ടതെല്ലാം
Grow your own fiery favorites & learn how to keep pests at bay. Get Sierra chilli seeds & pest management advice.
00:00 - Introduction
00:50 - Types of chillies
01:10 - Best chilli seeds for farming
01:34 - Mahyco high-yield chilli seeds
02:27 - Why pro-tray or seedling tray is used?
03:14 - Appropriate growing media for chilli seeds
08:18 - Which is the best time to farm Sierra Chilli
08:46 - How to prepare soil for chilli farming?
09:09 - Fertilizer for Sierra Chilli
09:28 - Pests in Sierra chillies
For details call us at:
+91 8156802007
+91 8156804007
Buy Chilli Sierra F1 Hybrid Seeds from Our website: kavungal.in/product/chilli-si...
WhatsApp: wa.me/918156802007
Instagram: / kavungalagro
Facebook: / kavungalagro
#gardening
#vegetablegardening
#gardeningtips
#urbanfarming
#gardeningathome
#howtogrow
#organicgardening
#sustainablegardening
#chillipeppers
#hotpeppers
#growingchillies
#pepperplants
#hotpeppersathome
#fierychillies
#spicyfood
#chillilover
#gardeningpests
#pestfreegardening
#gardeningproblems
#howtogetridofpests
#kerala #keralafarming
Пікірлер: 20
Thank you ❤
Gud ഇൻഫർമേഷൻ sir ❤️❤️
@KavungalAgroTech
Ай бұрын
Thank you for your support!
കേരളത്തിലെ നാടൻ സീടോമോണിസം മുതൽ എന്ടോസൽഫൻ വരെ 😁
Rogerum nalla backteriaum nazhikkille
@KavungalAgroTech
Ай бұрын
സർ, ചോദിച്ചത് എന്താണെന്നു മനസിലായില്ല. കൃഷി സമ്പത്തമായ സംശയങ്ങൾക് ഇവിടെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി 8156802007
വിത്തുകൾ wholesale ഉണ്ടോ ? ഞാൻ വളം ഡിപ്പോ നടത്തുന്നുണ്ട് , Retail sale നാണ് .
@KavungalAgroTech
Ай бұрын
വിത്തുകൾ Wholesale ഉണ്ട്. Please contact 8156802007
ഇത് എവിടെയാ സ്ഥലം.(Shop)മണ്ണുത്തിയിലാണോ?
@KavungalAgroTech
Ай бұрын
മണ്ണുത്തിയിൽ കാവുങ്ങൽ എന്ന സ്ഥാപനം ആണ്. Contact number 8156802007
പൊട്ടാഷ് of sulfate, soliber എത്ര ഗ്രാം ഒരു ltr വെള്ളത്തിൽ ചേർക്കണം
@KavungalAgroTech
Ай бұрын
സൾഫേറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലും , സോല്യൂബിർ 2 ഗ്രാം 1 ലിറ്റർ വെള്ളത്തിലും ആണ് ചേർക്കേണ്ടത്. കൂടുതൽ വിവരങ്ങൾക് ഇവിടെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി 8156802007
@sadakkathullasadakkathulla5288
Ай бұрын
Ok. Thanks 🙏
എന്തു വില
@KavungalAgroTech
Ай бұрын
Chilli Sierra Hybrid Seeds Rate: 500/- വിത്തുകൾ വാങ്ങുന്നതിനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ www.kavungal.in താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ. Contact number 8156802007
വിത്ത് കൊറിയർ ഉണ്ടോ
@KavungalAgroTech
Ай бұрын
വിത്തുകൾ കൊറിയർ ചെയ്തു കൊടുക്കുന്നുണ്ട് വാങ്ങുന്നതിനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ www.kavungal.in താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ. Contact number 8156802007
വെറുതെയല്ല ക്യാൻസറുംകിഡ്നിക്കും അസുഖം കേരളത്തിൽ വ്യാപകമാവുന്ന ത് ജൈവരീതിയിൽ കൃഷി ചെയ്താൽ വിളവ് കുറയുമായിരിക്കും പക്ഷെ വരുംതലമുറയെ രക്ഷിക്കാൻ കഴിയും
@johnyv.k3746
Ай бұрын
ചേട്ടൻ കുറച്ചു കൃഷിചെയ്ത് ഉണ്ടാക്കൂ. ഞാൻ വാങ്ങാം.
@Seenasgarden7860
Ай бұрын
@@johnyv.k3746ഞാൻ ജൈവകൃഷി ചെയ്യുന്നുണ്ട് തരാലോ ❤