Shreya Ghoshal Malayalam Super Hit Songs | Official

Музыка

Watch songs from Prabhu Deva Tamil Movie LAKSHMI - bit.ly/2tB196S
Shreya Ghoshal is one of the Most Popular Playback Singers in India and is a recipient of four National Film Awards, Six Filmfare Awards, Five for Best Female Playback Singer & One RD Burman Award for New Music Talent in 2003 and eight Filmfare Awards South (Three for Malayalam). She has recorded songs for film music in various Indian languages, and has established herself as a leading playback singer in the Malayalam music industry as well.
Listen to some of the best Malayalam Songs sung by Shreya Ghoshal from Movies like How Old Are You, Charlie, Monsoon Mangoes, Mylanchi Monchulla Veedu, Etc...
Song Credits:
0:05 Vijanathayil
Movie: How Old Are You
Singer: Shreya Ghoshal
Lyrics: Rafeeq Ahammed
Music Director: Gopi Sunder
Set this as your Caller Tune - SMS TZMUZK87 to 56060
04:22 Puthumazhayai
Movie: Charlie
Singer: Shreya Ghoshal
Lyrics: Rafeeq Ahammed
Music Director: Gopi Sunder
Set this as your Caller Tune - SMS MZCHL5 to 56060
08:55 Wahida
Movie: Mylanchi Monchulla Veedu
Singer: Renjith, Shreya Ghosal
Lyrics: Rafeeq Ahammed
Music Director: Afzal Yusuff
Set this as your Caller Tune - SMS ZTMYM3 to 56060
13:11 Earan Kaatin Eenam Pole
Movie: Salala Mobiles
Singer: Shreya Ghoshal
Lyrics: B.K.Harinarayanan
Music Director: Gopi Sunder
Set this as your Caller Tune - SMS TZMUZK184 to 56060
18:35 Vaathil Chaarumo
Movie: August Club
Singer: Shreya Ghoshal & Veetraag
Lyrics: Rafeeq Ahmed
Music Director: Bennet Veetraag
Set this as your Caller Tune - SMS TZMUZK24 to 56060
23:12 Manji Mungippongi
Movie: Pranayakatha
Singer: Shreya Ghoshal
Lyrics: Rafeeq Ahammed
Music Director: Alphonse Joseph
Set this as your Caller Tune - SMS TZMUZK166 to 56060
26:40 Rosie
Movie: Monsoon Mangoes
Singer: Shreya Ghoshal & Jakes Bejoy
Lyrics: Manoj Kuroor
Music Director: Jakes Bejoy
Set this as your Caller Tune - SMS MZMSN5 to 56060
Listen to Shreya Ghoshal top songs in Malayalam on Saavn : bit.ly/1TzP6K3
SUBSCRIBE to Muzik247 channel for more playlists and compilations in Malayalam
/ muzik247tz
For mobile users click here: m.muzik247.in/

Пікірлер: 1 700

  • @90skidsnostu
    @90skidsnostu5 жыл бұрын

    ഒരുപാട് ബംഗാളികളെ കണ്ടിട്ടുണ്ടെന്കിലും ബംഗാളി ഒരു അത്ഭുതമായി തോന്നിയത് ശ്രേയയെ കണ്ടപ്പോഴാണ്.....😙😙😙😙

  • @anila3326

    @anila3326

    5 жыл бұрын

    Athu correctanu

  • @mariyam9684

    @mariyam9684

    5 жыл бұрын

    ath correct aann

  • @ya_a_qov2000

    @ya_a_qov2000

    4 жыл бұрын

    അത് ശരിയാണ്

  • @22Rohith

    @22Rohith

    4 жыл бұрын

    ബംഗാളി അല്ല bro ഇന്ത്യക്കാരിയാണ്

  • @lolhaha7267

    @lolhaha7267

    4 жыл бұрын

    @@22Rohith bengali indiakar aanu

  • @saifuraheemt3392
    @saifuraheemt33924 жыл бұрын

    ഞാൻ ശെരിക്കും നിങ്ങളുടെ ശബ്ദത്തിന്റെ ഒരു adict ആണ്. 👍👍🥰🥰

  • @sibusibu1212
    @sibusibu12123 жыл бұрын

    ശ്രേയ ഇന്ത്യയുടെ അഭിമാനം ഈശ്വരൻ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @ragavankt8208

    @ragavankt8208

    3 жыл бұрын

    Uyaramo enth uyaram entha kullathiyano

  • @sanuscatsandvlogs2046

    @sanuscatsandvlogs2046

    3 жыл бұрын

    Enthaan bro ullil thatti parayumbol parihasikkukayaano vendath?? ! Che

  • @abdullatheef5261

    @abdullatheef5261

    3 жыл бұрын

    @@ragavankt8208 കഷ്ട്ടം

  • @abdullatheef5261

    @abdullatheef5261

    3 жыл бұрын

    @@sanuscatsandvlogs2046 crct ✌️✌️

  • @shinchanandshinchan5087

    @shinchanandshinchan5087

    2 жыл бұрын

    @@sanuscatsandvlogs2046 vittek ellayidathum undakum ith pole chileyannam🙄

  • @amalachu9761
    @amalachu9761 Жыл бұрын

    ഈ ശബദ്ധത്തിനോട്‌ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടമാണ് 🙂... എന്ത് ഭംഗി ആയിട്ടാ പാടുന്നേ... Haters ഇല്ലാത്ത ഗായിക ❤️

  • @AjithkumarV980

    @AjithkumarV980

    3 ай бұрын

    Sathyam❤

  • @shameempopz4342

    @shameempopz4342

    3 ай бұрын

  • @dewdrops8008
    @dewdrops80084 жыл бұрын

    12 ഭാഷകളിൽ അക്ഷര തെറ്റുകൂടാതെ പാടടാൻകഴിയുന്ന ഇന്ത്യയിലെ ഒരേ ഒരു ഗായിക

  • @rashigate

    @rashigate

    4 жыл бұрын

    vahid ... wahida song for u brother😁

  • @shemeerthalakkal422

    @shemeerthalakkal422

    4 жыл бұрын

    Ks chithra

  • @baijuxavier1714

    @baijuxavier1714

    4 жыл бұрын

    ഉച്ചാരണ ശുദ്ധി........ എന്തൊരു കഴിവ്........ ഇത്ര ഉച്ചാരണശുദ്ധിയോടെ പാടുന്ന ഗായിക...... അഭിനന്ദനം അർഹിക്കുന്നു....

  • @sumeshchandran705

    @sumeshchandran705

    4 жыл бұрын

    @@shemeerthalakkal422 ചിത്ര ചേച്ചിക്ക് മലയാളവും, തമിഴ്, തെലുങ്ക് ഒക്കെ കഴിയുമായിരിക്കും പക്ഷേ ശ്രേയ ഏതു ഭാഷയും 100% ഉച്ചാരണ ശുദ്ധിയോടെ തന്നെ പാടും, അങ്ങനെ അവർ മാത്രമേ ഇന്നുവരെയും ലോകത്തിൽ തന്നെ ഉള്ളൂ എന്നതാണ് സത്യം

  • @gsshhhsggshs4642

    @gsshhhsggshs4642

    4 жыл бұрын

    എന്തോ പ്രത്യേക ADICTION ആണ് ഇതിനോട്

  • @akhilm5860
    @akhilm58606 жыл бұрын

    ദൈവം കനിഞ്ഞു നൽകിയ ശബ്ദം .GOD BLESS U

  • @safnasafna7062

    @safnasafna7062

    3 жыл бұрын

    Sweet voice

  • @albingeorge6334

    @albingeorge6334

    2 жыл бұрын

    ♥️💯 gos is great ♥️💯

  • @sajivalappil7262
    @sajivalappil7262 Жыл бұрын

    ഇത്രയും മനോഹരമായ ശബ്ദവും, ആലാപനവും വേറൊരു ഗായികയ്ക്കുമില്ല. ഓരോ വാക്കുകൾക്കും അതിൻ്റേതായ ഫീൽ കൊടുത്ത് നന്നായ് പാടുന്ന ശ്രേയക്കുട്ടിക്ക് ഈശ്വരൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. സംഗീതം ആസ്വദിക്കുന്ന എല്ലാവർക്കും shreya Ghoshal Gift of God തന്നെയാണ്

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM5 жыл бұрын

    ശ്രേയ....നീ ഒരു മുജ്ജന്മ സുകൃതമാണ്....we kerala people adopting you.......

  • @ushababu6906

    @ushababu6906

    3 жыл бұрын

    No wonder she is unique

  • @sunitha2455

    @sunitha2455

    2 жыл бұрын

    ജാനകിയമ്മ കഴിഞ്ഞാൽ ഇത്രയും Perfect ആയി ഏതു ഭാഷയും വഴങ്ങുന്ന ഗായിക🙏👍

  • @gsshhhsggshs4642
    @gsshhhsggshs46424 жыл бұрын

    മലയാളി ആയിട്ട് പോലും നമുക്ക് വഴങ്ങാത്ത വാക്കുകൾ ഒരു ബംഗാളി ആയിട്ട് ഇത്ര കൂൾ ആയിട്ട് പാടുന്നതൊരു അത്ഭുതം തന്നെയാണ്

  • @aleenaaneenababu3122

    @aleenaaneenababu3122

    3 жыл бұрын

    Sss

  • @axwn7630

    @axwn7630

    3 жыл бұрын

    Bengali ninta...

  • @shehsinashaji7811

    @shehsinashaji7811

    3 жыл бұрын

    Bengali aahno sreya 🤔 nk arillarni

  • @GopinathBangaloreG

    @GopinathBangaloreG

    3 жыл бұрын

    @@seenapaul5477 LLC

  • @shaheerdelampady2599

    @shaheerdelampady2599

    3 жыл бұрын

    ,,💥🤩

  • @rajeshfrancis007
    @rajeshfrancis0074 жыл бұрын

    ഇതിന് പകരം വെയ്യ്ക്കാൻ ഇപ്പോൾ തൽക്കാലം ആരുമില്ല.

  • @melodyarranger8149

    @melodyarranger8149

    3 жыл бұрын

    Ini varukayumilla.....such a legend.... She should be awarded Padmasree next year

  • @ashikashik22

    @ashikashik22

    3 жыл бұрын

    Und bro uthith Narayan all indan movie I'll paditt und eeyall Nepali annu

  • @jithindaniel1933

    @jithindaniel1933

    3 жыл бұрын

    @@ashikashik22 ormipikalle ponne... His pronounciation is terrible...He sings every language like a hindi song...Mundiripadam should have been sung by someone else... Udit narayan completely ruined the song.. He and his nasal voice🤮🤮🤮

  • @rofinroy1244

    @rofinroy1244

    2 жыл бұрын

    ഇനി ഉണ്ടായിട്ടും കാര്യമില്ല,,,, അപ്പോൾ നാം ഉണ്ടാകില്ലല്ലോ,,,

  • @maheshmurali8507
    @maheshmurali85073 жыл бұрын

    ഹിന്ദിയിൽ "ഴ" എന്ന അക്ഷരം പോലുമില്ല. "ഷ " ആണ് പകരം ഉപയോഗിക്കുന്നത്. മലയാളികൾ പോലും "യ " എന്നു പറയുമ്പോൾ എത്ര ഉച്ചാരണ ശുദ്ധിയോടെയാണ് ശ്രേയ പാടുന്നത് 👏👏👏

  • @rofinroy1244

    @rofinroy1244

    2 жыл бұрын

    എത്ര,,, മലയാളികൾ,,ഴ,,യ്ക്കു പകരം യ ഉപയോഗിക്കുന്നത്,,, ഭ,, ഫ,, ആയും ഴ,,, യ,,,, ആയും ചില ജില്ലകളിൽ മാത്രം,,, അതിന് മലയാളികൾ മൊത്തം എന്ന്,,,, എന്ത്

  • @maheshmurali8507

    @maheshmurali8507

    2 жыл бұрын

    @@rofinroy1244 എല്ലാ മലയാളികളെക്കുറിച്ച് ഞാൻ പറഞ്ഞോ?

  • @pearlmagicvlog1732

    @pearlmagicvlog1732

    2 жыл бұрын

    Yes 🙏🙏

  • @yashaswinib9977

    @yashaswinib9977

    2 жыл бұрын

    Super song

  • @--__--.___

    @--__--.___

    Жыл бұрын

    ​​​​​​​​​@@rofinroy1244 fa എന്നൊരു ഉച്ചാരണം മലയാളത്തിൽ ഇല്ല ഫ യുടെ ഉച്ചാരണം fa എന്നല്ല "പഹഅ" എന്നാണു, falam അല്ല "പഹാ ലം" എന്നാണു, താങ്കളുടെ ഭ നിയമം വെച്ച് നോക്കിയാൽ ഫ യെ "പ" എന്നാണു ശരിയായി ഉച്ചറിക്കണ്ടിയത്, ബ യുടെ next word ba അല്ല, ba എന്ന ഉച്ചാരണം 2 വട്ടം മലയാളത്തിൽ എഴുതാൻ പൊട്ടൻമാർ അല്ല ലിപി എഴുതിയത് ഭ യുടെ ഉച്ചാരണം be H AA എന്നാണ്, അങ്ങനെ ഒന്ന് ഉച്ചരിച്ചു നോക്കൂ , എങ്ങനെയാ അത് ശബ്ദം പുറപ്പെടുവിക്കുന്നത് എന്ന് ശ്രദ്ധിക്കൂ, എന്നിട്ട് വിമർസിക്കൂ ,അത് ഒന്ന് കൂട്ടി വായിച്ചു നോക്കൂ , ക ഘ എന്നാണ് അലാതെ ക,ക എന്നല്ല അതുപോലെ ആണ് ബ ba, ഭ ba എന്ന് ഉച്ചരിക്കുന്നതും. പല ജില്ലകളിലും barya, ബർത്താവു എന്ന് തെറ്റായാണ് ഉച്ചരിക്കുന്നത് , പക്ഷേ അവർ മറ്റുള്ളവരാണ് തെറ്റുകാർ എന്ന് ധരിക്കുന്നത്.

  • @positivevisualmediamedia6663
    @positivevisualmediamedia66634 жыл бұрын

    കാണാനും സുന്ദരിയാണ്. പാട്ടുപോലെ മനോഹരം. കോസ്ട്യുമിലും, മേക്ക് അപ്പിലും നല്ലത്പോലെ ശ്രദ്ധിക്കുന്നു. അന്യ ഭാഷക്കാരിയായി തോന്നുന്നേയില്ല.

  • @ansilanu3803

    @ansilanu3803

    3 жыл бұрын

    Point

  • @ahammedmusthaqpk7422

    @ahammedmusthaqpk7422

    2 жыл бұрын

    S🤝

  • @rashidarashi830
    @rashidarashi8303 жыл бұрын

    ഒന്നും പറയാനില്ല... കമന്റ്സ് കൾ വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു കുളിർമ.. എങ്ങനെ ഇല്ലാതിരിക്കും.. അങ്ങനെയാണല്ലോ ശ്രയ ചേച്ചീടെ വോയിസ്‌ ഉം... 😘😘😘🥰🥰.. ശരിക്കും അസൂയ തോന്നുന്നു.. എന്തായാലും ദൈവം ചേച്ചിയെ ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ... 🥰🥰😘🥰😘🥰😘

  • @madhuj4763

    @madhuj4763

    2 жыл бұрын

    Yes, yes, yes

  • @shamshadudheenshamshadudhe1961
    @shamshadudheenshamshadudhe19612 жыл бұрын

    എന്തൊരു ഉച്ചാരണം ആണ് ശ്രേയക് ഓരോ വരികളും വളരെ വ്യക്തമായി പാടുന്നു magical voice 👌👌🔥🔥❤❤👏👏🙏🙏

  • @pranabsantra8680
    @pranabsantra86802 жыл бұрын

    I am from Kolkata, I don't understand this language but I really love those song and this language.....love from Bengal💖💖💖

  • @njr8093
    @njr80933 жыл бұрын

    എന്തൊരു അത്ഭുതം ❤️ shreya😘 ഇടയ്ക്കിടെ ഈ പാട്ടുകളൊക്കെ ഒന്ന് കേൾക്കണം കേട്ടതാണെങ്കിലും വീണ്ടും വീണ്ടും ഇതിങ്ങനെ കേൾക്കാൻ ഒരു വല്ലാത്ത സുഖം She is a good singer. No one can beat her the best singer🥰🥰✨️💓🫁

  • @ebineby9959
    @ebineby99593 жыл бұрын

    ഇത് ഒരു അത്ഭുതം തന്നെയാണ്..... പറയാതിരിക്കാൻ വയ്യ..... നോർത്ത് സൗത്ത് ഈസ്റ്റ്‌ വെസ്റ്റ്.. Out sides india.... ഇവിടെ എല്ലാം റെഡി ആണ്....... Deivathinte നേരിട്ടുള്ള അനുഗ്രഹം കിട്ടിയ മുത്ത് ♥️♥️♥️♥️

  • @pradeepb7046
    @pradeepb7046 Жыл бұрын

    ശ്രീമതി ശ്രെയ പാടിയ ഒരു മലയാളം പാട്ടുപാടാൻ അതുപോലെ പാടാൻ ഇനിയിവിടെയാരെങ്കിലും ജനിക്കണം 🙏🙏🙏

  • @munnanadeem5376
    @munnanadeem53763 жыл бұрын

    Shreya is very pretty and also sweet voice my fvrt song eerin kaatin thuvall Polle very nice voice ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത് ശ്രേയ പാടിയതാണ് എന്ന്.. Shreya ghoshal katta fans like here ❤❤

  • @mayamv4574
    @mayamv45743 жыл бұрын

    Manassile vishamangal marakkan aarokke sreyajiyude pattukelkkarind❤️ Like plzzZzxzzz.

  • @andriyamariyasony9762

    @andriyamariyasony9762

    3 жыл бұрын

    Pollichu

  • @rashy4221

    @rashy4221

    3 жыл бұрын

    Njhaaan

  • @ramlusharfu6886

    @ramlusharfu6886

    2 жыл бұрын

    Njanum kelkkum

  • @Kerala_Medico_Diaries
    @Kerala_Medico_Diaries2 жыл бұрын

    ഇനിയത്തെ ഇൻഡ്യൻ സിംഗിങ് ഫ്യൂച്ചർ ശ്രേയ ലീഡ് ചെയ്യുന്നതാണ് അത്ഭുതം... എത്ര മാജിക്കൽ ആണ് ❤️

  • @tkvarunansnpuram
    @tkvarunansnpuram2 жыл бұрын

    അക്ഷരസ്പുടതയും ഉച്ചാരണ ശുദ്ധിയും ഒട്ടും ചോർന്നുപോകാതെ മലയാളികളെക്കാൾ നന്നായി മലയാളം പാടാൻ കഴിവുള്ള അനുഗ്രഹീത ഗായിക. ആമിയിലെ 'നീർമാതളപ്പൂവിനുള്ളിൽ' എന്ന ഗാനം വേറെ ആർക്കും കഴിയാത്തഭാവതലങ്ങളിലേക്ക് ഉയർന്നു നിൽക്കുന്നു.

  • @ajayanchoorikat6681
    @ajayanchoorikat6681 Жыл бұрын

    ശരിക്കും ശ്രേയ ഒരു അത്ഭുതം ആണ് 🥰

  • @salmansalu9788
    @salmansalu97883 жыл бұрын

    2020 ൽ വന്ന് കാണുന്നവർ ലൈക്ക്

  • @bhagyalekshmir854

    @bhagyalekshmir854

    3 жыл бұрын

    Hi

  • @salmansalu9788

    @salmansalu9788

    3 жыл бұрын

    @Suhada Suhada 👍❤️

  • @salmansalu9788

    @salmansalu9788

    3 жыл бұрын

    @@bhagyalekshmir854 hlo

  • @user-tl8mt5dd3z

    @user-tl8mt5dd3z

    3 жыл бұрын

    2020 kanunnu 😐😐

  • @faisalpaisi6785

    @faisalpaisi6785

    3 жыл бұрын

    @Shamsu T same 🤓

  • @monishap8595
    @monishap85953 жыл бұрын

    What a golden voice she has... Amazing... No any other singer has got such a beautiful voice

  • @swapansharma1375

    @swapansharma1375

    2 жыл бұрын

    she is from kolkata best

  • @Rosiegyatt

    @Rosiegyatt

    2 жыл бұрын

    Now you're down grading other singers who try their best

  • @maverickkai
    @maverickkai6 жыл бұрын

    I am hindi speaking, but can not stop myself listening to Shraya's song... You are blessed. Keep singing.. Thanks.

  • @jainyvl1550
    @jainyvl15502 жыл бұрын

    ഒരു മഞ്ഞിൻതുള്ളി വീഴുമ്പോലെ ആണ് പാടുന്നത്. ❤❤❤

  • @devikasvlog9549
    @devikasvlog95493 жыл бұрын

    2021 ൽ വന്നു കാണുന്നവർ ലൈക്

  • @yahiyamannarkkad1948
    @yahiyamannarkkad19482 жыл бұрын

    മലയാളം സംസാരിക്കുംബ്ബോൾ തെറ്റും മലയാളത്തിൽ പാടുമ്പോൾ തെറ്റ്‌ കൂടാതെ പാടുന്നത് shreya ക്ക് മാത്രേ കഴിയൂ 🥰😍

  • @muhammadafsal1434
    @muhammadafsal14342 жыл бұрын

    എന്താന്ന് അറിയില്ല ശ്രേയ ഘോഷലിന്റെ വോയ്‌സ് പൊളി ഒരു രക്ഷയും ഇല്ല ♥❤️❤️♥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Njangade_Kada
    @Njangade_Kada11 ай бұрын

    👍👌👏2021ൽ അല്ല ഇനി എത്ര വർഷം ആയാലും ശ്രെയഘോഷൽ പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ആ എപ്പോഴും കേൾക്കാൻ ഇഷ്ടം ആ

  • @usman6014
    @usman60145 жыл бұрын

    ഒന്നും പറയാനില്ല ലയിച്ചുപോയി 😍😍😍😍😇

  • @anjanabalu4900
    @anjanabalu49003 жыл бұрын

    ശ്രയ യേ കാണാൻ അതി മനോഹരം ഗാനമാണെങ്കിൽ അതിനേക്കാൾ മനോഹരം

  • @aseeba2412
    @aseeba24123 жыл бұрын

    2021 ൽ കേൾക്കുന്നവർ ആർർ

  • @molusemoluse2584

    @molusemoluse2584

    3 жыл бұрын

    Njan

  • @user-el5nl1uo8c

    @user-el5nl1uo8c

    3 жыл бұрын

    Njan

  • @aminaka1989

    @aminaka1989

    3 жыл бұрын

    Me too

  • @ktpy.....356

    @ktpy.....356

    3 жыл бұрын

    Njan..

  • @jeswinappu4544

    @jeswinappu4544

    3 жыл бұрын

    Njan

  • @rbu2b
    @rbu2b6 жыл бұрын

    I don't understand how do she makes the malayalam pronunciation this perfect ... she is perfect and perfect and I don't know how to appreciate her. .. She is awesome.......

  • @divyapoduval4402

    @divyapoduval4402

    3 жыл бұрын

    Ya even being a Malayalee I can't pronounce certain things and she is flawless ❤️❤️❤️

  • @akvlogs3064

    @akvlogs3064

    3 жыл бұрын

    They will write the lyrics in bengali ang give to her. Then whats the pblm

  • @archanakoshal7458

    @archanakoshal7458

    2 жыл бұрын

    @@akvlogs3064 shut up

  • @jeetchak363

    @jeetchak363

    2 жыл бұрын

    @@akvlogs3064 Certain sounds from South Indian languages don't translate properly into Bengali and even if you write it out in Bengali it is still Hard to pronounce.

  • @rihan7413

    @rihan7413

    2 жыл бұрын

    @@akvlogs3064 still Malayalam is hard to pronounce As a malayalee even I can’t pronounce everything properly

  • @RAJESHR-ry6ik
    @RAJESHR-ry6ik5 жыл бұрын

    shreya നിങ്ങൾ ഒരു അത്ഭുതമാണ്. 😍😍😍

  • @basheratanikal3429
    @basheratanikal34294 жыл бұрын

    ശ്രേയ ചേച്ചി സൂപ്പറാ... 👌

  • @ajosh.p.aajosh2601

    @ajosh.p.aajosh2601

    4 жыл бұрын

    @@muhammadmn8277 👏👏👏

  • @nnaanag5390
    @nnaanag53907 жыл бұрын

    Shreya is the Gift of God no one can compare with Shreya, She is a national singer no singers are appreciated by all the states like Shreya..please keep going...Indian music's has a new queen we proud of you..

  • @fathimashajuu2396

    @fathimashajuu2396

    4 жыл бұрын

    exactlyyyy..........no body can compare with her..........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thoufeequethoufi6816

    @thoufeequethoufi6816

    4 жыл бұрын

    Sound so smooth

  • @rinceabraham6938

    @rinceabraham6938

    4 жыл бұрын

    What about “K.S Chithra”....?

  • @melodyarranger8149

    @melodyarranger8149

    4 жыл бұрын

    @@rinceabraham6938 comparison is not needed... B coz these two singers are of different era..... Shreya sees Chithrama as her idol... She herself told it

  • @kaushikdey4464

    @kaushikdey4464

    3 жыл бұрын

    Jem of bengal

  • @nithinachusholidays7064
    @nithinachusholidays7064 Жыл бұрын

    നമ്മൾ ഇന്ത്യക്കാരുടെ അഭിമാനം ആണ് ശ്രേയ 🥰🥰

  • @rbu2b
    @rbu2b6 жыл бұрын

    എനിക്ക് മനസിലാകുന്നില്ല ഇവരെങ്ങനെയാണ് മലയാളം പ്രൊനൗൻസിയേഷൻ ഇത്ര പെർഫെക്റ്റ് ആക്കുന്നതെന്നു... !!!!

  • @bhagyalekshmikollam9502

    @bhagyalekshmikollam9502

    5 жыл бұрын

    Rajesh Bhaskaran it's only her talent

  • @raicheljacob5837

    @raicheljacob5837

    5 жыл бұрын

    Yes

  • @vishnudas4130

    @vishnudas4130

    5 жыл бұрын

    Avar nalla uchaarana shudhi ulla aallaanu....so hindiyil aan pattukal manassillaakki ezhuthiyedukkunnath....and it's a great job...

  • @anila3326

    @anila3326

    5 жыл бұрын

    @@vishnudas4130 vishnu das paranjathu valare sheriyanu

  • @pathanamthittakaran81

    @pathanamthittakaran81

    5 жыл бұрын

    ഇവരെ ഇതുനുവേണ്ടി ജനിച്ചത്‌ ks ചിത്ര കഴിഞ്ഞാൽ ശ്രേയ ആണ് female voice of this century ☺️

  • @ebineby9959
    @ebineby99593 жыл бұрын

    ഒന്നു നേരിൽ കാണണം അത്രേ ആഗ്രഹം ഉള്ളൂ 🙏🙏

  • @somnathchakrabarti1870
    @somnathchakrabarti18704 жыл бұрын

    I am bengali, from Ghoshal surname originally, We find to learn Malayalam quite tough, as it is so different from our language.However it is quite interesting she has learnt it and appreciated. We love it that our girl can make people happy. Peace.

  • @theyadavraju9707

    @theyadavraju9707

    4 жыл бұрын

    Quite songs

  • @amarware1977
    @amarware19773 жыл бұрын

    I’m from Maharashtra but I love Kerala and Malayalam songs😍😍❤️❤️❤️

  • @27snehawamankadamxh27

    @27snehawamankadamxh27

    3 жыл бұрын

    Same here

  • @sreejithraja

    @sreejithraja

    2 жыл бұрын

    Amarji, the singing of Malayalam songs by Shreya Goshal is so perfect in pronounciation that, I am ashamed to admit that being a Malayalee myself, even I cannot pronounce Malayalam words as perfectly as Shreyaji

  • @27snehawamankadamxh27

    @27snehawamankadamxh27

    2 жыл бұрын

    @@sreejithraja actually I am Marathi but now I can speak Malayalam

  • @sreejithraja

    @sreejithraja

    2 жыл бұрын

    @@27snehawamankadamxh27 wow, huge respect for you Snehaji 🙏

  • @27snehawamankadamxh27

    @27snehawamankadamxh27

    2 жыл бұрын

    @@sreejithraja thanks 🙏😊 lots of love and respect to malayalis from Maharashtra ❤️

  • @subhashkc3293
    @subhashkc32932 жыл бұрын

    ശ്രേയ ബംഗാളിയല്ല. ഭാരതാംബയുടെ സ്വന്തം മകളാണ് ഒരു യഥാർത്ഥ ഭാരത പുത്രി. അതുകൊണ്ടാണ് അവർക്ക് ഇന്ത്യയിലെ എല്ലാ ഭാഷകളും തനിമയോടെ അക്ഷരസ്പുടതയോടെ ഉച്ചരിക്കാൻ കഴിയുന്നത്.

  • @sobhamadhu995

    @sobhamadhu995

    Жыл бұрын

    ❣️❤️❣️

  • @nafeesashimna6845
    @nafeesashimna68454 жыл бұрын

    I don't know the language but it had touched my heart very sweetly....by the way i love the first song...loved that song to the moon and back

  • @MONSTER-ze9zh

    @MONSTER-ze9zh

    3 жыл бұрын

    Same to you 👏👏

  • @sreejithraja

    @sreejithraja

    2 жыл бұрын

    You said it, first song is the best

  • @ideasimaginations899

    @ideasimaginations899

    2 жыл бұрын

    Language is malayalam..language of kerala...a state in south India.

  • @phoenix3950

    @phoenix3950

    Жыл бұрын

    same

  • @sammendez9944
    @sammendez99445 жыл бұрын

    M from Sikkim but I lop Kerala people they r very honest and very helpful hope to see Kerala next year god own country

  • @judithgayuchan9418

    @judithgayuchan9418

    5 жыл бұрын

    my wish to visit kerala too😊

  • @sammendez9944

    @sammendez9944

    5 жыл бұрын

    @@judithgayuchan9418 plzz visit Kerala India😊😉

  • @dreamchittangadan9240

    @dreamchittangadan9240

    5 жыл бұрын

    @@judithgayuchan9418 welcome to kerala

  • @TheSonoos

    @TheSonoos

    4 жыл бұрын

    @@judithgayuchan9418 always welcome to God's Own Country 😍

  • @spiderman-finallyreachedho6923

    @spiderman-finallyreachedho6923

    4 жыл бұрын

    @@sammendez9944 so how was ur kerala visit..u said u will visit this year..so have u visted it by now?

  • @rosenkrantz1093
    @rosenkrantz10935 жыл бұрын

    I'm obsessed with her voice in all this Malayalam tracks she sang it so beautifully.....every song just touched my heart even though I don't understand Malayalam language!!😍😍

  • @nafeesashimna6845

    @nafeesashimna6845

    4 жыл бұрын

    Aww cute

  • @subhashnilambur2767
    @subhashnilambur2767 Жыл бұрын

    ഡെയിലി എത്ര പ്രാവശ്യം കേട്ടാലും മടുക്കാത്ത സ്വരം ❤❤❤

  • @seenath.l9597
    @seenath.l95972 жыл бұрын

    Shreya chechide magical voice 😍😍😍😍

  • @gopakumarps2380
    @gopakumarps23805 жыл бұрын

    എന്തു പറയാൻ. മലയാളി അല്ലാത്ത ഒരു ഗായിക ഉച്ചാരണശുദ്ധിയിൽ ഇവർ മലയാളികളെ തോല്പ്പിക്കും. എല്ലാ ആശംസകളും.

  • @asifmuhammed6769
    @asifmuhammed67693 жыл бұрын

    സൂപ്പർ സോങ് ആർക്കൊക്ക ഇഷ്‌ടമയി

  • @subhamdas508
    @subhamdas5086 жыл бұрын

    I am Bengali and I love south Indian song

  • @sonacookingchannel6131

    @sonacookingchannel6131

    4 жыл бұрын

    Bloody grama വസി bengali

  • @doodydude4989

    @doodydude4989

    4 жыл бұрын

    @@sonacookingchannel6131 എന്തുവാടൊ ബംഗളികളെ ഒന്നും അങ്ങനെ പറയരുത്, അവരും ഇന്ത്യക്കാരല്ലെ,,

  • @kavithavprince7792

    @kavithavprince7792

    4 жыл бұрын

    @@sonacookingchannel6131 idiot bastard,Ni okke india karne tanne yalle .....rascal

  • @drwinzoryt4799
    @drwinzoryt4799 Жыл бұрын

    She is a destiny from god of music 💝

  • @babuabraham4619

    @babuabraham4619

    Жыл бұрын

    BB British Baby 😂

  • @arthatu4379
    @arthatu43792 жыл бұрын

    Ithe pole oru singer ne ini kittilla SHREYA GOASHAL ❤️❤️❤️❤️🥰🥰🥰🥰🥰

  • @RambabuRambabu-ue9ej
    @RambabuRambabu-ue9ej5 жыл бұрын

    I am tamil but l love Malayalam languages & shrea voice gold

  • @premierreang183
    @premierreang1834 жыл бұрын

    Iam from tripura and I don't understand malayalam but i like listening this melodious song and voice of shreya.according to me shreya is a queen of voice nothing compare her melodious voice. Love u shreya mam from the buttom of ma heart

  • @jayakrishnansurendran3150
    @jayakrishnansurendran31504 жыл бұрын

    ദൈവം നേരിട്ടിറങ്ങില്ല ചിലരിലൂടെ അദ്ഭുതങ്ങൾ പ്രവർത്തിക്കും God gifted her with his own throat and tunk and she entainment humans with it

  • @vivinvarghese2102

    @vivinvarghese2102

    3 жыл бұрын

    My God is having bass voice - perfect male

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Жыл бұрын

    ശ്രേയാജി ഒരു അത്ഭുതം

  • @pullanickalgokuldas8071
    @pullanickalgokuldas80712 жыл бұрын

    She is a God gifted singer to us. No matter what language she is singing. Her singing style & voice is absolutely fantastic. I pray to Almighty to give her long life for singing for us for years & years to come

  • @sunshinecraftclub7435
    @sunshinecraftclub74353 жыл бұрын

    Ente favourite singer shreya. Oru rekshayum illatha voice. I try to sang like her voice ❤️❤️❤️

  • @kulsumkhan9484
    @kulsumkhan94844 жыл бұрын

    I don't understand a single word but i love south indian music😍😍😍😍and shreya ji you are damn perfect

  • @akhl9842

    @akhl9842

    4 жыл бұрын

    It's malayalam songs

  • @narasimharaocheekati552
    @narasimharaocheekati5523 жыл бұрын

    Shreya Ghoshal is a legend in singing.

  • @shyamilijithesh4181
    @shyamilijithesh41813 жыл бұрын

    Shreya ചേച്ചി സൂപ്പർ വോയിസ്‌ ❤❤❤❤

  • @sridevidocomo6438
    @sridevidocomo64385 жыл бұрын

    Iam from Andrapradesh but I love Malayalam movie's nd songs Malayalam peoples alsoo

  • @rahulram6147
    @rahulram61477 жыл бұрын

    oru malayali allenkil polum malayalam nannayi padunnu WowWw great

  • @shekshavalirazvi3564

    @shekshavalirazvi3564

    4 жыл бұрын

    Sattyam

  • @soorajs.9926

    @soorajs.9926

    2 жыл бұрын

    She is a Legend in Indian Music Industry and bagged 4 national awards with in this age and many more and more.......she is the No.1 singer in India Today! She will get Padmashree with in few years soon.....damn sure sure

  • @trueskillssabbirahammed8977
    @trueskillssabbirahammed8977 Жыл бұрын

    Shreya is the best 🥰 Love from Bangladesh 🇧🇩

  • @modernlife11
    @modernlife113 жыл бұрын

    ജാനകീ സുശീല പോലെയുള്ള വലിയ ഗായികമാരേക്കാൾ സ്ഫുടത. അത്ഭുതം.

  • @esheworld2842
    @esheworld28423 жыл бұрын

    Her voice is so deep we can feel it every time when hear it

  • @KhotSaee
    @KhotSaee2 жыл бұрын

    First song vijanathayil.. I love this .. Even if I don't understand meaning of single word It's just touched so deeply And I am so glad that 1st song is luckily my most favorite.

  • @rahmath__muhammed5485
    @rahmath__muhammed54853 жыл бұрын

    Alla languagilum nalla sruth iyoda paadunna india yile achayuvum mikacha kaayika sreya goshal 😍and achavum valiya kaayakan armaan malik😊😍

  • @hamzakuttykundukavil5173
    @hamzakuttykundukavil51733 жыл бұрын

    ശ്രേയക്ക് തുല്യം ശ്രേയ മാത്രം - വല്ലാത്ത ശബ്ദം - ദൈവം നിലനിർത്തട്ടെ

  • @shahanaazeez8819
    @shahanaazeez88194 жыл бұрын

    Polichu Super Songes

  • @shihaboyyara7723
    @shihaboyyara77236 жыл бұрын

    Sreya is a borned singer ! completely dedicate her efforts for accomplishment of music... Very Mass...

  • @sujathamenon1991
    @sujathamenon19915 жыл бұрын

    I like Shreya Ghoshal's song very much😊😊😊

  • @jacksonyesudas2709

    @jacksonyesudas2709

    Жыл бұрын

    ❤️❤️

  • @camille_rend7735
    @camille_rend77353 жыл бұрын

    Her songs never disappoints.

  • @mrutyunjaybal7490
    @mrutyunjaybal74905 жыл бұрын

    Its Directly Touches anybody Soul whoever from anypart of India and Aborad..In Present Era Shreya is The Best Singer... I m a Great Fan Of Malayalam Movies Great Content Great Cinema and Some Great Actor...

  • @muhammedfayas.s5631
    @muhammedfayas.s56316 жыл бұрын

    I'm addicted in your voice.....💚 deeply and madly.......💚

  • @mumthazsali7510

    @mumthazsali7510

    4 жыл бұрын

    Me too.....😍

  • @aparnathulaseedharan258

    @aparnathulaseedharan258

    4 жыл бұрын

    Me tooo

  • @zehan199

    @zehan199

    4 жыл бұрын

    Me too

  • @saifuraheemt3392

    @saifuraheemt3392

    4 жыл бұрын

    മീ too

  • @lailalaila-gz2tu

    @lailalaila-gz2tu

    4 жыл бұрын

    suprr

  • @nandananandhu5787
    @nandananandhu57873 жыл бұрын

    Shreya ghoshal.... Magical voice ❤❤❤❤❤❤

  • @eggs941
    @eggs9412 жыл бұрын

    Shrey Goshal has a charisma and gift no other singer has She is absolutely phenomenal

  • @vaishnavmenon1573
    @vaishnavmenon15736 жыл бұрын

    Though she is from Bengal it is wonderful that she can sing song of any language at ease. Great talent.

  • @Nikhiln140
    @Nikhiln1402 жыл бұрын

    Her voice is magical. So touching. Modern great. A legend in Indian singing field. God bless🙏

  • @safira4507
    @safira45072 жыл бұрын

    എന്താ ശബ്ദം പൊളി😍💖

  • @anandhuchirakkara5840
    @anandhuchirakkara58402 жыл бұрын

    പൊന്ന് ചേച്ചി.. ചേച്ചി സൂപ്പർ ആണ് അന്യായ voice 👌👌🙏❤

  • @babithajessil9964
    @babithajessil9964 Жыл бұрын

    Shreya Goshal ഒരു സംഭവം ആണ്. 😘😘👍👍👍👍

  • @raveendhranraveendhran1528
    @raveendhranraveendhran15284 жыл бұрын

    Chechi poliyann ikky ishttapetta singer❤❤❤❤💋👍👍👍

  • @raysenkathir2434
    @raysenkathir24347 жыл бұрын

    I am Tamil but I FEEL THE MUSIC IN MALAYALAM because of Angel SHREYA GHOSHAL 💗💜💗💜💗💜💗💜💗💜💗💖

  • @ghulamhidar2115

    @ghulamhidar2115

    6 жыл бұрын

    GhulamHidar

  • @sheebarajeevalpyrajeev1571

    @sheebarajeevalpyrajeev1571

    6 жыл бұрын

    very sweet and nice song

  • @krishnaprasad3696

    @krishnaprasad3696

    6 жыл бұрын

    Raysen Kathir u

  • @budaijr4652

    @budaijr4652

    6 жыл бұрын

    Raysen Kathir it's because of the composer too.....

  • @jinsonbaby4624

    @jinsonbaby4624

    6 жыл бұрын

    Sheebarajeevalpy Rajeev.

  • @muhammedadil8792
    @muhammedadil87925 жыл бұрын

    ഗോഡ് ബ്ലസ് യു ദൈവം എന്നും ചേച്ചീനെ അനുഗ്രഹിക്കട്ടെ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുക യു ആർ ഗ്രേറ്റ്

  • @kkriyas22
    @kkriyas222 жыл бұрын

    ഇന്ത്യയിലെ ഒന്നാമത്തെ പാട്ടുകാരി ശ്രേയ അത് കഴിഞ്ഞ് ബാക്കി ഉള്ളവർ

  • @fathimafida5688
    @fathimafida56884 жыл бұрын

    My favorite singer 😍

  • @cherianmk3161
    @cherianmk31614 жыл бұрын

    Everytime she sings I cry I don't know whats the reason Her voice is the best

  • @siddharth2958

    @siddharth2958

    2 жыл бұрын

    Same

  • @siddharth2958

    @siddharth2958

    2 жыл бұрын

    Becus that's what an angel from heaven sounds like

  • @sarathbabu4867
    @sarathbabu48672 жыл бұрын

    ശ്രേയ എന്നാ സംഗിത സമുദ്രം ❤ ഇന്ത്യയുടെ അഹംകാരം ❤❤

  • @amalko1458
    @amalko14583 жыл бұрын

    My fav female voice sraya goshal

  • @akhisivaakhisiva8557
    @akhisivaakhisiva855710 ай бұрын

    Nalla voice,sreyagoshal ishtam❤

  • @midhulvinayak4531
    @midhulvinayak45315 жыл бұрын

    My favourite female singer 😘😘😘

  • @shabanashabu8378
    @shabanashabu83785 жыл бұрын

    What amazing voice 4 u😍 I'm great fan of u

  • @aswanij6595
    @aswanij65953 жыл бұрын

    Yᴇs I ᴀᴍ ᴀ ᴅɪᴇ ʜᴀʀᴅ ғᴀɴ ᴏғ sʜʀᴇʏᴀɢʜᴏsʜᴀʟ ♥️

  • @akmngaming3729
    @akmngaming37293 жыл бұрын

    Shreya chechiku ente vaka oru salute 🙋‍♂️🙋‍♂️🙋‍♂️

  • @jouy602f
    @jouy602f3 жыл бұрын

    Superb mind-blowing collection 👏👏... Shreya is as mesmerizing as ever 😍👍👍

  • @pkrn1955
    @pkrn19556 жыл бұрын

    Luv you Shreya for your superb voice modulation and unbelievable reciting/singing of Malayalam lyrics. Truly a great singer scaling rapid strides to eternal glory. Best wishes for a golden future.

  • @rajnirajput3343
    @rajnirajput33436 жыл бұрын

    Am Hindi person but I fill music it's malayam song love it😘😘😘

  • @nafeesashimna6845

    @nafeesashimna6845

    4 жыл бұрын

    aww thats so sweet

  • @aiswaryaaishu4808

    @aiswaryaaishu4808

    4 жыл бұрын

    ❤️❤️

  • @arnavrahul7116

    @arnavrahul7116

    3 жыл бұрын

    ♥️

  • @wolfff3452

    @wolfff3452

    3 жыл бұрын

    Ohhh nice of u

  • @rashmisuneesh3695

    @rashmisuneesh3695

    3 жыл бұрын

    Im malayali but i like hindi songs😍 fav srk film songs.

Келесі