shirt cutting and stitching എളുപ്പത്തിൽ ഷർട്ട്‌ കട്ട് ചെയ്ത് തയ്ക്കാം

shirt cutting and stitching

Пікірлер: 353

  • @ambadynandhu7007
    @ambadynandhu7007Ай бұрын

    Uniform coat stichig കാണിക്കുമോ. ഞാൻ എ വിഡിയോ കണ്ടു. ഒരു ഷർട്ട്‌ തയ്ച്ചു... ഒരുപാട് നന്ദി. ആദ്യമായാണ് തയ്ച്ചത്.. കുഞ്ഞിന്റെ യൂണിഫോം ഞാൻ തന്നെ സ്റ്റിച്ചു ചെയിതു.. താങ്ക് യു... 🙏🏻🙏🏻🙏🏻നന്നായി മനസിലാക്കി തന്നു..

  • @sparrowapparels

    @sparrowapparels

    9 күн бұрын

    9544745989 ee number lek onnu contact cheyummo

  • @vishanvishanadan9254
    @vishanvishanadan92545 ай бұрын

    പറഞ്ഞു തരുകയാണെങ്കിൽ ഇതു പോലെ പറഞ്ഞു തരണംതുടക്കകാർക്കു പോലും വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് വളരെ നന്ദി

  • @MeharMehar-yg7go

    @MeharMehar-yg7go

    2 ай бұрын

    Colar seriyavunnilla athinu thi cheyyum

  • @sparrowapparels

    @sparrowapparels

    2 ай бұрын

    9544745989 call me

  • @Safoora-b7n
    @Safoora-b7n4 күн бұрын

    വളരെ പെട്ടെന്ന് മനസ്സിലായി എന്റെ മോനും മോൾക്കും ഞാൻ നന്നായി യൂണിഫോം ഷർട്ട് തൈച്ചു.Thanks ഇത്ത

  • @SajnashaliqueThadathil
    @SajnashaliqueThadathilАй бұрын

    ഞാൻ ഇപ്പോൾ പഠിക്കുന്നു ണ്ട് But ഈ ക്ലാസാണ് ശെരിക്കും മനസ്സിലായത്. Perfect

  • @mumthasvahab2337
    @mumthasvahab23376 ай бұрын

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നന്നായി മനസ്സിലാകുന്നുണ്ട് Thanks ❤️

  • @zubinalappad1239
    @zubinalappad12392 ай бұрын

    നന്നായി പറഞ്ഞു തന്നു..ഞാൻ സ്വയം പഠിച്ചു എല്ലാം ഡിസൈൻ ചെയ്യുന്നു പക്ഷെ ഷർട്ട് ല് മാത്രം കൈ വച്ചിട്ടില്ല..കൊച്ചു മോൾക്ക്‌ യൂണിഫോം തൈക്കണം.കറക്റ്റ് ടൈമ കണ്ടത് ഇത് ട്രൈ ചെയ്യണം..ഇൻശാ അല്ലാഹ്.

  • @devipn-bs7zx

    @devipn-bs7zx

    2 ай бұрын

    Alavel.cut.cheyumbol.ethra.kutanam

  • @devipn-bs7zx

    @devipn-bs7zx

    2 ай бұрын

  • @safiyamusthafa8326

    @safiyamusthafa8326

    2 ай бұрын

    Njanum KZread nokkiyit uniform coat tychu kodukkunnath purathekk

  • @suseelasivadas1421
    @suseelasivadas14216 ай бұрын

    വളരെ നല്ല രീ തിയിൽ പറഞ്ഞു തന്നു. താങ്സ്

  • @jahanasworld7233
    @jahanasworld72332 ай бұрын

    ഞാൻ ഈ വീഡിയോ കണ്ട് തയ്ച്ചു പഠിച്ചു അടിപൊളി

  • @nishusachu280
    @nishusachu2802 ай бұрын

    താങ്ക്യൂ q😍ഞാൻ പഠിച്ച പോലെ നിങ്ങൾ പറഞ്ഞത് താങ്ക്യൂ ഒത്തിരി isthhayitto

  • @muhsina4582
    @muhsina45822 ай бұрын

    അടിപൊളി നല്ലവണ്ണം മനസ്സിലായി sleevinte thumb എങ്ങനെ adikka എന്ന് എനിക്ക് കൺഫ്യൂഷൻ ആയിരുന്നു ഇപ്പൊ സമാദാനം ആയി Thanks ❤❤

  • @user-uv6xy8xg5i
    @user-uv6xy8xg5iАй бұрын

    നന്നായി മനസിലായി ഞാൻ ഷർട്ട്‌ തൈക്കാൻ പോകുന്നു

  • @SumayyaYounus-ox3ty
    @SumayyaYounus-ox3ty2 ай бұрын

    മാഷാ അല്ലാഹ്. ഈ വീഡിയോ കണ്ട് ഞാനും സ്റ്റിച്ച് ചെയ്തു. അടിപൊളിയായിട് വന്നു

  • @MubasshiraAmeer
    @MubasshiraAmeer22 күн бұрын

    ഈ വീഡിയോ കാണാൻ വൈകി. ഞാൻ മറ്റൊരു വീഡിയോ കണ്ടു വെട്ടി കഴിഞ്ഞു കൺഫ്യൂഷനായി . ഈ വീഡിയോ അടിപൊളി

  • @sparrowapparels

    @sparrowapparels

    22 күн бұрын

    Thank you

  • @Fadhil-oo7et
    @Fadhil-oo7et2 ай бұрын

    10 vayas shirtinte measurement kayyilundo

  • @user-xi3tp6yj6z
    @user-xi3tp6yj6z2 ай бұрын

    Nalla rethiyil manasilavunund ماشاءالله

  • @sheejachristudas7217
    @sheejachristudas7217Ай бұрын

    Hi chechi super aayi paranju thannutto ❤❤❤ Thankyou 🥰

  • @hamdhusvlog4645
    @hamdhusvlog4645Ай бұрын

    മാഷാ അല്ലാഹ്, ഈ വീഡിയോ കണ്ട പ്പോ ഒരു ഷർട്ട്‌ തയ്ച്ചു നോക്കാൻ ഒരു ആഗ്രഹം

  • @hasiiihaseena8311
    @hasiiihaseena83112 ай бұрын

    Shirt ല്‍ നിന്ന് അളവ് എടുത്ത് shirt stich ചെയ്യുന്നത് കാണിക്കാമോ?

  • @rijithakalam582
    @rijithakalam5822 ай бұрын

    ഞാനും try ചെയ്തു cottect ആയിട്ട് കിട്ടി താങ്ക് യു ഇത്ത

  • @deepthiranjith8085
    @deepthiranjith80853 ай бұрын

    13 vayasulla penkuttide threeforth sleeve vechulla shirt cutting and stitching kanikumo pls❤pls coller cutting

  • @user-xu8kx4vi6g
    @user-xu8kx4vi6g19 күн бұрын

    Shirt use cheythu alavu edukkunnad enghaneyenn kanikkumo

  • @abubacker8123
    @abubacker81236 ай бұрын

    അൽഹംദുലില്ലാഹ് നല്ലത് പോലെ പറഞ്ഞു തന്നു 🤲🏻

  • @Moidu-wq7mv
    @Moidu-wq7mvАй бұрын

    അസ്സലാമുഅലൈക്കും വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു താങ്കളുടെ യൂണിറ്റ് എവിടെയാണ്

  • @sparrowapparels

    @sparrowapparels

    Ай бұрын

    വാലൈകും മുസ്സലാം

  • @FaseelaktFaseela
    @FaseelaktFaseela2 ай бұрын

    ബോഡിയിൽ നിന്നും അളവ് എടുത്ത് തയ്ക്കുന്നത് വീഡിയോ ചെയ്യോ pls

  • @user-kr5dl1du4e
    @user-kr5dl1du4eАй бұрын

    വളരെ ഉപകാരമായി. ഞാൻ യൂണിഫോം ഷർട്ട് അടിച്ചു

  • @ramseenafaris81
    @ramseenafaris812 ай бұрын

    Uniform trousers stitching paranju തരാമോ

  • @mafsiyachinnu4555
    @mafsiyachinnu45552 ай бұрын

    Coller അളവ് എടുക്കുമ്പോൾ നല്ലോണം പറഞ്ഞു തരുമോ

  • @sparrowapparels

    @sparrowapparels

    2 ай бұрын

    Ok

  • @Parvathy658
    @Parvathy6583 ай бұрын

    സ്റ്റിച് ചെയുന്നത് നല്ലത് പോലെ മനസ്സിൽ ആയി കട്ടിങ് ഇത്തിരി കൺഫ്യൂഷൻ ആണ്,5yr,2yrs ബേബിസ് തയ്യ്ക്കാൻ ആണ് ഷർട്ടിൽ അളവ് കാണിച്ചു തരുമോ

  • @thavakkalthualallah3898
    @thavakkalthualallah38982 ай бұрын

    Masha അല്ലാഹ് 👍🏻👍🏻

  • @SumiSumeena-fo9ft
    @SumiSumeena-fo9ftАй бұрын

    Perfect nallonam manassilayi, collar cutting mathram onn koode paranju tharumo

  • @sparrowapparels

    @sparrowapparels

    Ай бұрын

    ഒക്

  • @user-tb7xx8dp8x
    @user-tb7xx8dp8xАй бұрын

    Super class 3years അളവ് പറഞ്ഞു തരുമോ

  • @sufairamibrahim6275
    @sufairamibrahim627521 күн бұрын

    Sholder ഡൗണിൽ നിന്നാണോ 5ഇഞ്ച്, അല്ലേ മുകളിൽ നിന്നോ

  • @libnat1121
    @libnat11216 ай бұрын

    ബാക്ക് യോക്കിൻ്റെ മുന്നര ഇഞ്ച് എങ്ങിനെ കിട്ടിയത്. ബോഡിയിൽ നിന്ന് അളവെടുത്ത് തൈക്കുമ്പോൾ കഴുത്തിൻ്റെ വീതി ഇറക്കം കോളർ കൈക്കുഴി ഇതെല്ലാം എങ്ങിനെയാ കിട്ടുന്നത് പറഞ്ഞു തരുമോ

  • @sparrowapparels

    @sparrowapparels

    6 ай бұрын

    9544745989

  • @sareenashoukath5201

    @sareenashoukath5201

    5 ай бұрын

    പ്ലീസ് reply

  • @moideenkottampara884

    @moideenkottampara884

    3 ай бұрын

    മാഷാ അല്ലാഹ്

  • @ramsheenaanver6829
    @ramsheenaanver68292 ай бұрын

    Superb അടിപൊളിയായിട്ടുണ്ട് നന്നായി മനസ്സിലാവുന്നുണ്ട് എനിക്ക് ഷർട്ടുകൾ തയ്ക്കുന്നത് ടാസ്ക് ആയിരുന്നു. ഇത് കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ആവുന്നുണ്ട്

  • @sparrowapparels

    @sparrowapparels

    9 күн бұрын

    9544745989 ee number lek onnu contact cheyummo

  • @safeenamuhammedsafi8673
    @safeenamuhammedsafi86732 ай бұрын

    Hlo thatha yokeps vekkumpol back lenghth kooduthal aakille extra ps alleveykunnad Adinte alavonnuparenjjhutharumo

  • @Earn78665
    @Earn78665Ай бұрын

    Njan stich ചെയ്ത്.. Perfect aayi.. Button hole engane ചെയ്യും

  • @sparrowapparels

    @sparrowapparels

    9 күн бұрын

    9544745989 ee number lek onnu contact cheyummo

  • @Remyarajeev815
    @Remyarajeev8152 ай бұрын

    Chechi measurementeil body alavil ninnu kootunnath add cheyamo aa loose add cheyunnath

  • @nisaleem6224
    @nisaleem6224Ай бұрын

    Alhamdulillah nalla manasilayiii jan enda monkku KZread nokki stich seiyum ithupola aaru paranju thannilla

  • @ragiragiprajeesh5903
    @ragiragiprajeesh59033 ай бұрын

    Super presentation and good finishing

  • @sparrowapparels

    @sparrowapparels

    3 ай бұрын

    thank you

  • @SanhaSanu-z5r
    @SanhaSanu-z5rАй бұрын

    നല്ലം മനസ്സിലാവുന്നുണ്ട് 👍താങ്ക്സ് 🌹🌹🌹

  • @arifafirshad5037
    @arifafirshad50374 күн бұрын

    Ethra age ulla kuttiyudeth aan

  • @nazar2757
    @nazar2757Ай бұрын

    ഇനിയും stiching vedios idane👍🏻👍🏻😍

  • @user-hr8ir5ml8w
    @user-hr8ir5ml8wАй бұрын

    It pole girls uniform shirt stitch cheithoode pocket vekkathe Reply tharane

  • @sparrowapparels

    @sparrowapparels

    Ай бұрын

    Cheyaam

  • @jensilanoufal5070
    @jensilanoufal50702 ай бұрын

    Epola video kandathe.sub cheythu ketto.super video.😊

  • @anieby817
    @anieby8172 ай бұрын

    ക്യാൻവാസ് കട്ട്‌ ചെയുന്നത് ഒരു കളർ ഉള്ള ബാക്ഗ്രൗണ്ടിൽ കാണിക്കുമോ

  • @afsalkunnatheri6871
    @afsalkunnatheri6871Ай бұрын

    ഇത്താ, ഉള്ളിലല്ല ഷർട്ടിന്റെ പുറത്താണ് സ്റ്റിച്ചിങ് എന്നു പറഞ്ഞു. (സ്ലീവ് ചെയ്ത തിന്നു ശേഷം ). അതൊന്ന് മനസ്സിലാക്കി തരുമോ 🙏

  • @sparrowapparels

    @sparrowapparels

    Ай бұрын

    9544745989

  • @fousiyafousiiii
    @fousiyafousiiiiАй бұрын

    Njan online class padikkunnund athilere manasilavunnath ningale class aan🥰🥰

  • @suharabipk6882
    @suharabipk68822 ай бұрын

    നെക്ക്. വീതി 2 മതി യേ ഇറക്കം ര ണ്ട് രമതിയോ ഞാൻതൈക്കാറുണ്ട് േക്കാളർ ആണ് പ്രസ് നംസംശയം വലിപ്പം ക്കൂടി പോകും ചില സമയങ്ങളിൽ സർട്ട് പടിചിട്ടില്ല

  • @seenaseenajayaraj2323
    @seenaseenajayaraj23235 ай бұрын

    Sleeve attach ചെയ്യാൻ വേണ്ടി യോക്ക് ഭാഗത്തിന്റെ മധ്യം പോയിന്റ് ചെയ്തിട്ട് ആ പോയിന്റിൽ ആണോ sleeve ന്റെ മധ്യഭാഗം യോജിപ്പിക്കാൻ

  • @sparrowapparels

    @sparrowapparels

    5 ай бұрын

    അതെ

  • @BeenaRavi-rz5yw
    @BeenaRavi-rz5yw2 ай бұрын

    Nannayittundu pant stitchakkunnathu kanikkamo

  • @mabshamhadi6648
    @mabshamhadi66482 ай бұрын

    InshaAllahnjan try aakunnund Sherikum manasilavunnund enik prashnam collarane

  • @GeethaNB-fe2np
    @GeethaNB-fe2np20 күн бұрын

    Thanks chechii

  • @shanifashanifa551
    @shanifashanifa5516 ай бұрын

    മേൽ അളവ് എടുക്കുന്നത് പറഞ്ഞു തരുമോ ബാക്കി എല്ലാം nannayitund

  • @sparrowapparels

    @sparrowapparels

    6 ай бұрын

    ok

  • @mollystanly4017
    @mollystanly40173 ай бұрын

    Shoulder bakile piece ഇല്ലാതെ engane cutting

  • @PRANAV99451
    @PRANAV994515 күн бұрын

    chest അളവ് എത്രയാണ് body യിൽ നിന്നാണേ.. അളവ് എടുത്തത്

  • @sparrowapparels

    @sparrowapparels

    4 күн бұрын

    9544745989

  • @SkSk-fb8xq
    @SkSk-fb8xq2 ай бұрын

    Thanku chechi🥰🥰🥰

  • @EPIC_PLAYz-707
    @EPIC_PLAYz-7076 ай бұрын

    12 vayassaya kuttiyude shirtinte alavu onnu kanikko plz

  • @jayadevanthottiyil1379
    @jayadevanthottiyil13792 ай бұрын

    Masha Allah njanum nokkatte

  • @akku4567
    @akku45672 ай бұрын

    അടിപൊളി. ശെരിക്ക് മനസ്സിലായി

  • @user-gv6gi4hm6m
    @user-gv6gi4hm6m6 ай бұрын

    വളരെ നന്നായിരുന്നു പക്ഷേ എനിക്ക് സംശയം 20 വയസ്സ് ഉളള കൂട്ടിക്ക് എത്ര ഇഞ്ച് എടുക്കണം.-45 വയസ്സ് ഉള്ള ആൾക്ക് എത്ര ഇഞ്ച് വേണം ഹ്യു ക്കാൻഒന്നു പറഞ്ഞു തരുമോ

  • @sparrowapparels

    @sparrowapparels

    6 ай бұрын

    9544745989

  • @user-rm6nl4bf5k
    @user-rm6nl4bf5k2 ай бұрын

    Maasha Allah nalla manasilavunnu❤❤

  • @geethup7540
    @geethup75405 ай бұрын

    Enik body measurements eduth shirt cutting padikkanam shirt cutting ariyilla stitching ariyam onnu paranjutharamo

  • @haseenashafeek2946
    @haseenashafeek29463 ай бұрын

    നല്ല neat സ്റ്റിച്ചിങ് vedio.. Very nice... Very simple presentation 👍👍👍12..13 age alav എങ്ങെനെയാ neck width length.. Canvas

  • @muneeraummer9376

    @muneeraummer9376

    2 ай бұрын

    വളരെ വ്യക്തമായ ക്ലാസ് സംശയം ഒന്നും വരാനിടയില്ല.

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm2 ай бұрын

    കോട്ട് സ്റ്റിച്ചിംഗ് വീഡിയോ ചെയ്യാമോ

  • @tipsstudy4030
    @tipsstudy40306 ай бұрын

    സൂപ്പർ വീഡിയോ ഇത്ത ഞാൻ ഷർട്ട്‌ തയ്ക്കാൻ ഇരിക്കയിരുന്നു സ്ലീവ് ജോയിന്റ് ബോഡി ജോയിന്റ് ആണ് ഫിനിഷ് ആവാത്തത് എനിക്ക്. നന്നായി മനസ്സിലാകുന്നുണ്ട്

  • @RaseenapkPk
    @RaseenapkPk21 күн бұрын

    കോളർ കാണിച്ചു തരുമോ

  • @muhammednidal5539
    @muhammednidal553923 күн бұрын

    എനിക്ക് ഇത് കാണിച്ചതി ഇഷ്ടമായി ഇനിയം കാണിക്കണം

  • @sareenac5795
    @sareenac5795Ай бұрын

    Thanks

  • @ramsanalimansoor9334
    @ramsanalimansoor93342 ай бұрын

    അൽഹംദുലില്ലാഹ് നന്നായി പറഞ്ഞു തന്നു താങ്സ്12വയസ്സ് കുട്ടിക്കുള്ള അളവ് വെച്ച് ഒരു വിഡിയോ ചെയ്യാവോ ഇത്ത ബട്ടൻസ് ഹോൾ കൂടി പറഞ്ഞു തരാമോ

  • @SuttuSuttoos

    @SuttuSuttoos

    2 ай бұрын

    ബട്ടൺ കടേൽ കൊടുത്താ മതി..15roopayullu

  • @Shabanas.gallery11
    @Shabanas.gallery115 ай бұрын

    2years shirt cutting ആൻഡ് stiching kanikumo

  • @ummuHanna-vc5xw
    @ummuHanna-vc5xw6 ай бұрын

    നല്ല അവതരണം🎉🎉 ഇനിയും വീഡിയോസ് 'പ്രതീക്ഷിക്കുന്നു😊

  • @roslywatson-hk2pt
    @roslywatson-hk2pt2 ай бұрын

    Shirt measure eduthu kanikumo

  • @n4shorts64
    @n4shorts642 ай бұрын

    Boysinte uniform pant cheyyaamo

  • @jaseerajasi8011
    @jaseerajasi8011Ай бұрын

    യൂണിഫോം കോട്ട് ന്റെ വീഡിയോ ഉണ്ടോ

  • @Earn78665
    @Earn78665Ай бұрын

    ഒരുപാട് സന്തോഷം.. എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു...thank you so much...എന്തായാലും ട്രി ചെയ്ത് നോക്കും

  • @user-bw7ut4mf5c
    @user-bw7ut4mf5c2 ай бұрын

    4 yr nte measurement enghineya

  • @rajinaameer3970
    @rajinaameer39702 ай бұрын

    ഇത്ത കേളറ മാത്രം video ചെയ്യുമോ

  • @sakeenacp3194
    @sakeenacp31942 ай бұрын

    ഷർട്ടിൽ നിന്ന് അളവ്എടുകുന്നത്കാണിക്കാമോ?

  • @ISHAKINNA
    @ISHAKINNA2 ай бұрын

    Uniform pant video cheyyumo plzzzzz

  • @shahidak9879
    @shahidak98792 ай бұрын

    Ith 5 vayasulla kuttikk pattumo

  • @sufairamibrahim6275
    @sufairamibrahim627521 күн бұрын

    പുറകിൽ യോക് പിടിപ്പിക്കുമ്പോ frnd lngth ബാക്ക് length വിത്യാസം വരില്ലേ

  • @sufairamibrahim6275

    @sufairamibrahim6275

    21 күн бұрын

    Pls rply

  • @sparrowapparels

    @sparrowapparels

    21 күн бұрын

    9544745989

  • @sidieqsktsidie3001
    @sidieqsktsidie3001Ай бұрын

    സൂപ്പർ 👌👌

  • @tincytincyrojy7012
    @tincytincyrojy70122 ай бұрын

    എത്ര വണ്ണം ഉള്ളവർക്കാ 8ലൂസ് ഇടുന്നെ എത്ര യാ ലൂസ് kuttunna

  • @ShakeebaNp
    @ShakeebaNp12 күн бұрын

    Sleeev പീസ് ഫ്രണ്ട് കുഴിച്ചു വെട്ടണോ

  • @sparrowapparels

    @sparrowapparels

    12 күн бұрын

    Cheruthayi kodukaam nirbanthamilla

  • @Fidahh.h
    @Fidahh.h6 ай бұрын

    ഓൾസ് കട്ടിങ്ങും സ്റ്റിച്ചിങ്ങും കൂടി കാണിച്ചുതരുമോ

  • @suhrababu9154
    @suhrababu9154Ай бұрын

    കയ്യ് അടിച്ചപ്പോൾ കയ്യ് പോരയിക വന്നു അത് എന്ത് കൊണ്ട

  • @remyaremyabiju-yv4gp
    @remyaremyabiju-yv4gp2 ай бұрын

    അളവ് എടുത്ത് അടിക്കുന്നത് പറഞ്ഞു തരുമോ

  • @remyaremyabiju-yv4gp

    @remyaremyabiju-yv4gp

    2 ай бұрын

    30" 36"

  • @SajuJ-sw2xn
    @SajuJ-sw2xn12 күн бұрын

    മേഡം അളവിലെ ഐത്ര കൂട്ടണം

  • @shafeenas-xo8qj
    @shafeenas-xo8qj6 ай бұрын

    Assalamualaikum njan adyamayitanu kaninnath nalla vannam manasilakunnund 1to10vareyulla alavu koodi kanichal nannayirunnu edumallo alle❤

  • @shafeenas-xo8qj

    @shafeenas-xo8qj

    6 ай бұрын

    5to 10 mathiketto

  • @sparrowapparels

    @sparrowapparels

    6 ай бұрын

    ok

  • @nishadmk4422
    @nishadmk44222 ай бұрын

    Super njn stitch chaythu

  • @salmashafeeque7587
    @salmashafeeque75876 ай бұрын

    Itha.. Gentsnu boysnu okke eppol trend ulla jubba elle partywear type onnu kaanikkum cutting stiching pls....

  • @sparrowapparels

    @sparrowapparels

    6 ай бұрын

    Oru photo ayaku

  • @Diloos_vlog__
    @Diloos_vlog__6 ай бұрын

    ഹലോ ഒരു ഷർട്ടിൽ നിന്നും അളവെടുത്ത് എങ്ങനെ നമുക്ക് കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാം എന്നും കൂടി ഒന്ന് കാണിച്ചു തരാമോ അങ്ങനെയാണെങ്കിൽ ഒന്നുകൂടി മനസ്സിലാവും pls

  • @sparrowapparels

    @sparrowapparels

    6 ай бұрын

    തീർച്ചയായും

  • @Diloos_vlog__

    @Diloos_vlog__

    6 ай бұрын

    🥰😘

  • @saifunneesamaalu3917
    @saifunneesamaalu39173 ай бұрын

    ഹലോ ഞാൻ ഷർട്ട് അടിച്ചു ഉഷാറായിട്ടുണ്ട്

  • @sparrowapparels

    @sparrowapparels

    3 ай бұрын

    thank you

  • @fidasherin8033
    @fidasherin8033Ай бұрын

    കൈ വെട്ടുന്നത് ഒന്നും കൂടെ പറഞ്ഞു തരുമോ ബാക്കി ഒക്കെ മനസിലായി നല്ല ക്ലാസ്സ്‌ ആണ്

  • @sparrowapparels

    @sparrowapparels

    Ай бұрын

    9544745989

  • @fousimujeeb1062
    @fousimujeeb10626 ай бұрын

    ഒരാളുടെ ശരീരത്തില്‍ നിന്നും അളവെടുത്ത് ഒരോ അളവിലും ലൂസിന് എത്ര എന്നും പറഞ്ഞു കൊണ്ടുള്ള cutting and stitching ചെയ്തുള്ള വീഡിയോ ചെയ്യുമോ

  • @sparrowapparels

    @sparrowapparels

    6 ай бұрын

    ok

  • @Kalakudumbam
    @KalakudumbamАй бұрын

    എത്ര വേഗം കഴിഞ്ഞു 👍👍👍🙏🙏🙏🙏

  • @ashiqashi5547
    @ashiqashi55472 ай бұрын

    Nalla class👍👍

  • @sinusinu4151
    @sinusinu41512 ай бұрын

    9വയസുള്ള കുട്ടി ടെ ഷർട് അടിക്കാൻ കാണിച്ചുതരുമോ

  • @hanananvar9348
    @hanananvar93486 ай бұрын

    Enikk boysinte shirt ottum ariyillayirunnu.ithante vedieo nalla pole manassilakunnund .enthayalum try cheyyum

  • @safwanaameer1453
    @safwanaameer14533 ай бұрын

    Butten hole yenganeyan stitch cheyuka? Please reply

  • @sparrowapparels

    @sparrowapparels

    3 ай бұрын

    9544745989

Келесі