Septic tank construction | Types of septic tank used in Kerala | Septic tank അറിയേണ്ടത് എല്ലാം

How to construct septic tank? Which one is the best tank? Ferrocement septic tank ,PVC or plastic septic tank.
Septic tank function and more details..
Septictank bio bacteria liquid online purchase link- www.amazon.in/dp/B00WBAB42A/r...
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page: / hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518
Mail @: cherian09enquiry88@gmail.com
Using Equipments-
Phone- Samsung M51- Link-www.amazon.in/dp/B085J1CPCW/r...
Tripod - Link- www.amazon.in/dp/B074CWD7MS/r...
#septictankconstructionmalayalam#septictankconstruction#houseconstructionmalayalam#costofseptictank#septictank#sockpit#

Пікірлер: 217

  • @carsmarttech8410
    @carsmarttech84103 жыл бұрын

    Which bacteria good for bio septic tank? Online purchase link please, we can use harpic , domex WC 🚽 cleaner for bio septic tank ?

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Online Purchase link added in description 👇

  • @carsmarttech8410

    @carsmarttech8410

    3 жыл бұрын

    @@HANUKKAHHOMES link not opening in amazon

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Corrected.

  • @shahnamunawar

    @shahnamunawar

    2 жыл бұрын

    Hi bro njaan veed yedkkunat vella kettullastalataan

  • @sahajane.c4901

    @sahajane.c4901

    2 жыл бұрын

    👌

  • @aneeshjoy4759
    @aneeshjoy47593 жыл бұрын

    ഇതിലും സിബിൾ ആയി പറയാൻ അർക്കും പറ്റില്ല. ബ്രദർ സ്നേഹത്തോടെ നന്ദി.

  • @peterthomas3457

    @peterthomas3457

    3 жыл бұрын

    Appreciated

  • @ITSMERaHuL5559
    @ITSMERaHuL55593 жыл бұрын

    വെള്ളക്കെട്ട് വരുന്ന സ്ഥലങ്ങളിൽ സെപ്റ്റിക് ടാങ്ക് എങനെ നിർമിക്കാൻ കഴിയും.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @MINHAwiringplumbing

    @MINHAwiringplumbing

    Ай бұрын

    Reply please

  • @sajithrindran963
    @sajithrindran9632 жыл бұрын

    വളരെ വളരെ നന്നായി അവതരണം, കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു, അതിൽ സന്തോഷം എന്നാൽ out Let' tank , കഴിയുന്നതും , ഇഷ്ടിക കൊണ്ട് 120 cm സമചതുരത്തിൽ, ആഴം 120. ഈ കണക്കിൽ പണിത് എടുക്കുന്നതായിരിക്കും നല്ലത് ക്കാരണം സിമെന്റ കട്ടകൾ, അല്ലെങ്കിൽ, റെഡിമെയ്സ് ഓവർ പ്ലോടാങ്ക് ഇവയിൽ നിന്നും ഭുമിലേക്കക്ക് വെള്ളം ഒലിച്ചിറങ്ങാൻ പ്രയാസമായ വരാം , എന്നാൽ ഇഷ്ടികവെള്ളം ശെരിക്കും കുടിക്കുകയും അതിൽ നിന്നും മണ്ണിലേക്ക് വെള്ളം പോകുന്നതിൽ തടസവും ഉണ്ടാവാറില്ല ,

  • @vinodvlog282
    @vinodvlog2823 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു, താങ്ക്സ് 👍

  • @prasanth4820
    @prasanth48203 жыл бұрын

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Tks

  • @pradeepab7869
    @pradeepab78693 жыл бұрын

    Initial 1000 litre plus 100 litre for each person, take minimum 10 person usage. So minimum 2000 litre capacity below outlet pipe. 20 flush for 10 person at a time, that is 200 litre capacity to soakpit below inlet pipe of soakpit. Soakpit size minimum 80 cm sqare

  • @baburajss6911
    @baburajss69113 жыл бұрын

    Thank you very much bro. for your detailed explanation...super..super...go ahead...!

  • @muralidharapanicker1402
    @muralidharapanicker14022 жыл бұрын

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, വളരെ സന്തോഷം

  • @nizar2004
    @nizar20042 жыл бұрын

    വ്യക്‌തമായ നിർദേശങ്ങൾ. ഉപകാരമായി

  • @rayangeorgebipin3084
    @rayangeorgebipin30843 жыл бұрын

    Thank You Joby, Sewage Vent Pipe Details koodi mattoru segmentil parayammo.

  • @Actvin399
    @Actvin3993 жыл бұрын

    Bro all your Videos are worth seeing and highly informative......very brilliant explanation 💞💞💕💕💕💕💞💞💞💕💕💕

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Thanks 🙏

  • @abu_nadapuram
    @abu_nadapuram2 жыл бұрын

    Very useful information ! Well explained ! Thank you so much

  • @rassalvp
    @rassalvp3 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയൊ 🌹

  • @shefeeqcv
    @shefeeqcv3 жыл бұрын

    cehriya plotil ee partition ulla septic tank possible ano ...oru single partion without soak pit aakkiyal problem undo

  • @kamarudeennb1158
    @kamarudeennb11583 жыл бұрын

    മികച്ച അവതരണം. ഒറ്റത്തവണ കണ്ട .പ്പോൾ തന്നെ സബ് സ് ക്രയ്ബ് ചെയ്തു.

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Thanks

  • @shanavascvchenathhouse5206
    @shanavascvchenathhouse52062 жыл бұрын

    സർ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകും എയർ പൈപ്പ് എവിടെനിന്നാണ് കൊടുക്കേണ്ടത് ഞാനൊരു പുതിയ ടാങ്ക് പണിയുന്നുണ്ട് കായൽ തീരത്താണ് വീട് മറുപടി പ്രതീക്ഷിക്കുന്നു വിനയപൂർവ്വം

  • @vibik.varkey9842
    @vibik.varkey98423 жыл бұрын

    Thank you bro for the detailed info

  • @AbdulKareem-yn5dc
    @AbdulKareem-yn5dc2 жыл бұрын

    ഹോട്ടൽ പോലെ ഉള്ള വലിയ കൂടുതൽ ഒയിൽ പുറത്ത് വരുന്ന സ്ഥാപനങ്ങളിൽ oil seperater tank ഇതുപോ ഉണ്ടാക്കാover flow വരുന്ന വെള്ളം ഒഴിവായി വരുന്ന Tank ന്ന് എത്ര വലിപ്പം വേണം ഇത് എങ്ങിനെ നിർമ്മിക്കാം.

  • @neethumolbaby4355
    @neethumolbaby43552 ай бұрын

    നല്ല വീഡിയോ വളരെ ഉപകാരപ്പെട്ടു 🙏🏻

  • @polymechery6341
    @polymechery63412 жыл бұрын

    Thank you so much, very good Class.

  • @jacobpanakkal9025
    @jacobpanakkal90253 жыл бұрын

    Thanks for detailed information.

  • @NS-iz3lc
    @NS-iz3lc2 жыл бұрын

    Ready made septic tank use cheytal soakpit mathram kinaril ninum 7.5m maintain chaital mathiyo? Please reply

  • @pranavamp4181
    @pranavamp41812 жыл бұрын

    VERY GOOD DESCRIPTION

  • @sunnypaul5417
    @sunnypaul5417 Жыл бұрын

    Very good vedio,, an informative article for commen man. Thankyou sir

  • @sijothomas9375
    @sijothomas9375 Жыл бұрын

    Very good information. Thank you

  • @shafeeqnappi3673
    @shafeeqnappi36733 жыл бұрын

    Vayali jarayanni avda ethanni sapitic tagu vekandathi onu parayu

  • @Sarish-pw3ps
    @Sarish-pw3ps3 жыл бұрын

    chathupu placil ethu .tang . feetu cheyam please Ripley

  • @akhilkumar5984
    @akhilkumar59843 жыл бұрын

    Concrete septic tank ano ring ano nallathu

  • @Ancy307
    @Ancy307 Жыл бұрын

    Panchayth Roadil ninnum ethra meter akalam venam septic tankinu? 3m veno?

  • @santhis7073
    @santhis70732 жыл бұрын

    Septic tank ring irakkunnathano ready made concrete tank aano best.plz reply ..

  • @sarathvijeesh
    @sarathvijeesh3 жыл бұрын

    .. Company tank details size price....... Oru video cheyumo

  • @England-BOY
    @England-BOY2 жыл бұрын

    വെള്ളകെട്ടുള്ള സ്ഥലത്ത് ഏത് തരത്തിലുള്ള സെപ്റ്റിക് ടാങ്ക് ആണ് നല്ലത്. കുഴി എടുക്കുബോൾ എന്തെക്കെ ശ്രദ്ധിക്കണം

  • @govindv1290
    @govindv12903 жыл бұрын

    Super talk, v. Good ഇൻഫർമേഷൻ

  • @sujathakadankottu1335
    @sujathakadankottu13352 жыл бұрын

    കിണറിൽ നിന്നുംseptic tank ലേക്കുള്ള 7.5 മീറ്റർ ദൂരം റഡി മെയ്‌ഡ് Tank കൾ ക്കു ബാധകമാണോ

  • @pranavamp4181
    @pranavamp41812 жыл бұрын

    VERY GOODPRESENTATION

  • @blessbinmk8898
    @blessbinmk88982 жыл бұрын

    excellent brother

  • @mathewarapura2904
    @mathewarapura2904 Жыл бұрын

    ExplIned well .Thanks.

  • @syedjefry5898
    @syedjefry58982 жыл бұрын

    Very good information..

  • @rafeekhassan9967
    @rafeekhassan99676 ай бұрын

    👍.. യൂസ്ഫുൾ വീഡിയോ....

  • @aswathipraveen1646
    @aswathipraveen16462 жыл бұрын

    സർ, ഫൈബർ സെപ്റ്റിക് ടാങ്ക് വച്ചതിനു ശേഷം ഇതിന്റെ മുകൾ ഭാഗം മുഴുവനും മണ്ണിട്ടു മൂടുന്നതാണോ രീതി, അതോ ഇതിന്റ അടപ്പുള്ള ഭാഗം പുറത്തു കാണാത്തക്ക vidhamano മണ്ണ് ഇടേണ്ടത്

  • @pkmohanan2366
    @pkmohanan23663 жыл бұрын

    താങ്ക്യൂ.

  • @PraveenKumar-ly9cb
    @PraveenKumar-ly9cb7 ай бұрын

    Bro namade veedu pani nadakuva, enik kure doubts ind namak tank veedinte outside vakkanulla sthalam illa, hall nte adiyile kuzhi edukan pattu, anganathe scenario ee syatem work out akuvo, alle pazha type cheytha mathiyo, ningale contact cheyyan enthelum vazh indo pls

  • @nknishand
    @nknishand3 жыл бұрын

    5 no’s quartise ethra litter tank venam?

  • @sarathsathya4442
    @sarathsathya44422 жыл бұрын

    Sock pit ആണോ കിണറിൽ നിന്ന് 7.5 mtr വേണ്ടത്? അതോ സെപ്റ്റിക് ടാങ്കും 7.5 mtr വേണോ

  • @premiladevi8532
    @premiladevi85322 жыл бұрын

    Useful vedio 👍

  • @aabaaaba5539
    @aabaaaba55393 жыл бұрын

    Good information.

  • @mansoor3654
    @mansoor3654 Жыл бұрын

    Vent pipe engane kodukkanam pls

  • @sujithpayyanur9624
    @sujithpayyanur96242 жыл бұрын

    Sock pit minimum depth etrayanu?

  • @geethakumari3258
    @geethakumari32583 жыл бұрын

    സെപ്റ്റിക് ടാങ്ക് (It is a retagular tank built below the ground level)

  • @chrisphilip4117
    @chrisphilip4117 Жыл бұрын

    Very informative

  • @vimalraj5117
    @vimalraj5117 Жыл бұрын

    ഒരു പാട് കാര്യങ്ങൾ മസ്സിലാക്കാൻ കഴിഞ്ഞു Sir ഉപകാരപ്രദമായ വീഡിയൊ ആശംസകൾ

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 Жыл бұрын

    ഭിത്തി കെട്ടുന്നതിന് സിമിന്റ് കട്ടയാണോ അതോ ചുടു കട്ട(ഇഷ്ടിക) ആണോ നല്ലത്.

  • @chandrababu6119
    @chandrababu61192 жыл бұрын

    ഒരാളുടെ ഉപയോഗത്തിന് മിനിമം എത്ര capacity യുള്ള tank aanu വേണ്ടത്

  • @habeebrahman6500
    @habeebrahman65003 жыл бұрын

    എൻ്റെ ബിൽഡിങ്ങിൽ 12 മുറികൾ ഉണ്ട് വെസ്റ്റ' കിച്ചൻ, ബാത്ത് റൂം ഇവ രണ്ടു്. ഒരു ടാങ്കിലേയ്ക്കാണ് പോകുന്നത് ഇത് പെട്ടെന്ന് നിറയുന്നു ഭുമി വെള്ളം കുടിക്കുന്നില്ല. ഇപ്പോൾ അഞ്ച് ടാങ്കേ] ളം പണിതു ഇനി എന്ത് ചെയ്യും

  • @AK-wj5nj
    @AK-wj5nj Жыл бұрын

    Cleaning chemicals like harpic cannot be used with plastic septic tanks as it will damge the tank

  • @babuthayyil7485
    @babuthayyil74853 жыл бұрын

    Congratulatios.

  • @ansarabuansar2244
    @ansarabuansar22442 жыл бұрын

    മുൻസിപ്പൽ Road ൽ നിന്നും എത്ര cm വരെ വേണ്ടിവരും Tankനു

  • @shameemvswayanadjubi8384
    @shameemvswayanadjubi83843 жыл бұрын

    Thnxx good msg

  • @mariyamkwt8467
    @mariyamkwt84673 жыл бұрын

    Good information

  • @jauharbichu6591
    @jauharbichu65918 ай бұрын

    Good explanation

  • @rageeshkparambath5082
    @rageeshkparambath50829 ай бұрын

    Informative....

  • @jinsonmathew6120
    @jinsonmathew61203 жыл бұрын

    Sunshade and mainslab together ano congrete cheyunnathu ?

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    അല്ല, sunshade വരുന്നത് doors and Windows top level ആണ്.. Roof വരുന്നത് 3m height ഇൽ ആണ്

  • @sheenachandrababu3808
    @sheenachandrababu380821 күн бұрын

    Can septic tank be provided under car porch ?

  • @divyacvk1027
    @divyacvk10273 жыл бұрын

    Ee readymade concret septic tank nde mukalil car porch vannal....tank nu endelum kedu pattuo? Plz..reply...

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    അത് extra ഒരു salb മുകളിൽ കൊടുത്തു Carporch ചെയ്യാം.. ഒരു engineer ടെ നിർദേശം തേടാം.

  • @divyacvk1027

    @divyacvk1027

    3 жыл бұрын

    @@HANUKKAHHOMES thnqq sir for the reply

  • @aneesh3553
    @aneesh35533 жыл бұрын

    50 flush nte tank ethanu nallathu

  • @bijoybhaskar9358
    @bijoybhaskar93583 жыл бұрын

    Sir ring ntte tank anagli clean aakandalo vaarnu pokile?

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Technical അത് ശരിയായ രീതി അല്ല

  • @narendranp5874
    @narendranp5874 Жыл бұрын

    കിണറിൽ നിന്ന് soak പിറ്റിലേക്ക് 7.5 മീറ്റർ അകലം മതിയോ? മുനിസിപ്പൽ നിയമപ്രകാരം

  • @prasanthks5819
    @prasanthks58192 жыл бұрын

    സർ Waste water tank നോർമൽ എത്ര സൈസ് ആണ് വേണ്ടത്

  • @lijisenglishguru1915
    @lijisenglishguru19152 жыл бұрын

    അടുത്ത വീട്ടിലെ കിണറിൽ നിന്ന് ടോയ്ലറ്റ് ന്റെ കുഴി 6 മീറ്റർ കൂടുതൽ ഉണ്ട്.കരിങ്കല്ല് വച്ചു കിട്ടിയിട്ടുണ്ട്. ഇപ്പോ അയൽവാസികൾക്ക് ബുദ്ധിമുട്ട് പറയുന്നു.കെട്ടിയത്പൊളിക്കാതെ അവർക്ക് പ്രയാസം ഇല്ലാതെ എന്ത് ചെയ്തു കൊടുക്കാൻ പറ്റും. ആരേലും ഒന്ന് പറഞ്ഞു തരുമോ

  • @pramoduv6469
    @pramoduv64693 жыл бұрын

    Thanks

  • @babuthayyil7485
    @babuthayyil74853 жыл бұрын

    Dear bro, സെപ്റ്റിക് ടാങ്ക്ന്റെ inlet compartment ൻറെ ഫസ്റ്റ് പാർട്ടീഷൻന്റെ അടിയിൽ കൊടുക്കുന്ന ഗ്യാപ് എത്ര ഇഞ്ച് ആയിരിക്കണം.? എന്റെ വീട് വൈപ്പിനിൽ ആണ്. പളുംബിങ് വർക്ക്‌ ചെയ്യാറുണ്ട്. ഇവിടെ ഇപ്പോൾ വരുന്ന ഉരുണ്ട സെപ്റ്റിക് ടാങ്ക്ന്റെ first partition ൻറെ അടിയിലുള്ള ഗ്യാപ് ഏകദേശം ഒന്നര അടി square ഇൽ കൂടുതൽ ഉണ്ട്‌. ഇത്രയും ഗ്യാപ് ഇടുമ്പോൾ വേസ്റ്റ് ഓവർഫ്ലോ പൈപ്പ് വഴി പുറത്തേക്ക് പോകുമോ? താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Maximum 1feet മതി, മുകളിൽ പൊങ്ങി നിൽക്കുന്ന fat ആയിട്ടുള്ള content മാത്രം തടഞ്ഞു നിർത്താനാണ് first partition കൊണ്ട് ഉദ്ദേശിക്കുന്നത്, Outlet pipe 2" എങ്കിലും inlet pipe നേക്കാൾ താഴ്ത്തി കൊടുക്കണം.

  • @babuthayyil7485

    @babuthayyil7485

    3 жыл бұрын

    @@HANUKKAHHOMESThanks.

  • @vishnu_ambili
    @vishnu_ambili3 жыл бұрын

    Etra price okkke aakum tank ne

  • @flip7527
    @flip75277 ай бұрын

    Cement or plastic septic tank which is best

  • @beenakp6266
    @beenakp6266 Жыл бұрын

    4പേര് ഉള്ളത്. റെഡിമെയ്‌ഡ്‌ ടാങ്ക് 2മീറ്റർ നീളമുണ്ട് . ഇപ്പൊ വാങ്ങിയത്. 3റൂം ഒന്നിച്ചു കൊടുക്കാമോ pls

  • @MuhammedAli-yw4vz
    @MuhammedAli-yw4vz3 жыл бұрын

    5. 5 metet tankumai distance undankil kinar kuttan pattumo

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    നിയമപരമായി പറ്റില്ല

  • @dasantonyvictor490
    @dasantonyvictor4903 жыл бұрын

    Very good

  • @harisaboobaker4946
    @harisaboobaker49463 жыл бұрын

    harpic പോലുള്ള cleaning chemicals ബാക്റ്റീരിയ പ്രവർത്തനത്തെ ബാധിക്കുമോ

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    ബാധിക്കും

  • @beautyvibes6371
    @beautyvibes63713 жыл бұрын

    ടോയ്‌ലെറ്റിൽ വെള്ളം ഒഴിക്കുമ്പോൾ air return വരുന്നു എങ്ങനെയാണ് ഇത് ഒഴിവാക്കാൻ പറ്റുക ഒരു വഴി തരുമോ

  • @venup7271

    @venup7271

    3 жыл бұрын

    Air alla വെള്ളം. ആണ് വരിക

  • @satharp8152
    @satharp81523 жыл бұрын

    ഗുഡ്

  • @Sarish-pw3ps
    @Sarish-pw3ps3 жыл бұрын

    Good video

  • @santhakumarikesiya3855

    @santhakumarikesiya3855

    3 жыл бұрын

    നല്ല ഉപകാരം ഉള്ള വീഡിയോ. Thanks

  • @aneeshms7188
    @aneeshms71882 жыл бұрын

    ഇതു തിരുവനന്തപുരം ജില്ലയിൽ നല്ല രീതിയിൽ ചെയ്യുന്ന ടീം നെ കൊണ്ടാക്ക്ട് ചെയ്യാൻ വഴി ഉണ്ടോ???

  • @sree4607
    @sree46073 жыл бұрын

    മഴക്കാലമായാൽ ഞങ്ങളുടെ വീട്ടിൽ ഉറവവെള്ളം ഒണ്ട് ഇപ്പൊ നിലവിലുള്ള ടാങ്ക് സാധാ കുഴിയാണ് അത് ഒന്നരയാൾ താഴ്ചയിലുള്ളത് പക്ഷെ അതും മഴക്കാലമാകുമ്പോൾ വെള്ളം നിറയും, ഇപ്പൊ റെഡിമെയ്ഡ് ടാങ്ക് വാങ്ങി വേറെ കുഴിയെടുത്തു സെറ്റ് ചെയ്യാൻ തീരുമാനിച്ചു, ഏത് സൈസ് ടാങ്കാണ് സേഫ്റ്റി എന്ന് ഒന്നുപറയാമോ അതുപോലെ നല്ല കമ്പനി ടാങ്കാണ് നല്ലത്

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Concrete tank വെക്കാം. പക്ഷെ വെള്ളം കേറുന്ന സ്ഥലം ആണെങ്കിൽ sock pit വഴി return വെള്ളം കേറി tank നിറയാൻ സാധ്യത ഉണ്ട്.. Toilet Height, slope ഇവ നോക്കി ഒരു expert ആളെ കൊണ്ട് set ചെയ്ക്കുക.

  • @beenakp6266

    @beenakp6266

    Жыл бұрын

    വെള്ളം വറ്റിയാൽ വീണ്ടും പൂർവസ്ഥിതി ആവില്ലേ

  • @abdulkabeer4971
    @abdulkabeer4971 Жыл бұрын

    വയൽ നികത്തിയ സ്തലത്ത് എങ്ങിനെ ചെയ്യാം ഒന്ന് വിവരിക്കാ മൊ

  • @m.p.thomas9826
    @m.p.thomas9826 Жыл бұрын

    8 പേരുള്ള വീടിനു എത്ര ഫ്ലൂഷ് ന്റെ ടാങ്ക് വേണം?

  • @pratheeshsyama8097
    @pratheeshsyama80973 жыл бұрын

    ഞാൻ ഞാൻ സെപ്റ്റിക് ടാങ്ക് കോൺട്രാക്ടർ ആണ്. ബ്രോ..... പറഞ്ഞത് വളരെ ശരിയാണ്... 🙏🙏🙏

  • @inANOOPKC

    @inANOOPKC

    3 жыл бұрын

    septic tank Minimum size start ചെയ്യുനത് എത്ര അളവ് ആണ് .

  • @vishnusajeev252

    @vishnusajeev252

    3 жыл бұрын

    Your place evida

  • @inANOOPKC

    @inANOOPKC

    3 жыл бұрын

    @@vishnusajeev252 municipality ആണ്

  • @shajuv.k8237
    @shajuv.k82373 жыл бұрын

    Drdo bacteria edan pattumo athu evida kittum

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    Online കിട്ടും.. Link description കൊടുത്തിട്ടുണ്ട്

  • @SureshKumar-jo3nq
    @SureshKumar-jo3nq2 жыл бұрын

    Super

  • @tkdhanesh01
    @tkdhanesh013 жыл бұрын

    വളരെ നന്ദി ! വീട് ഉയർത്തുന്നതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ? താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു .

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    സ്ഥല പരിമിതി മറി കടക്കാൻ vertical septic tank നെ പറ്റി ഒന്നും പറഞ്ഞില്ല.

  • @vinodpindani
    @vinodpindani5 ай бұрын

    ക്ലോസറ്റ് ക്ലീൻ ചെയ്യുമ്പോൾ ലോഷൻ സെപ്റ്റിക് ടാങ്കിലേക്ക് പോകുന്നതു കൊണ്ട് ബാക്ടീരിയയുടെ പ്രവർത്തനം നടക്കില്ലേ?

  • @jimshadjimmy6638
    @jimshadjimmy66383 жыл бұрын

    Bro njan oru 5 sent bhumy vangi veedu vekkan. But avide mazhasamayathu nalla uttulla bhagama. Vayalinodu chernna bhagham avide enne alattunna problem sefty tank anu. Ee problethinu solve cheyyan endha markam. Please reply tharane bro. 🙏🙏🙏

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    അത് ഒരു പ്രശ്നം തന്നെയാണ്.. Toilet ഉയർത്തി കൊടുത്തു പ്രശ്നം ഒരു പരിധി വരെ solve ചെയ്യാം.. പിന്നെ ഇപ്പോൾ bio Toilet പോലെയുള്ള modern technology രീതിയിൽ ഉള്ള septictank കൾ ലഭ്യമാണ്, അത് ഉപയോഗിക്കാം.

  • @jimshadjimmy6638

    @jimshadjimmy6638

    3 жыл бұрын

    @@HANUKKAHHOMES Athinu endhu chilavu varum bro. Ekadhesham ?

  • @tibinable

    @tibinable

    2 жыл бұрын

    Plastic septic tank ethra meter akalam venam

  • @samad2705
    @samad27053 жыл бұрын

    Bro ninga puliyanu ketto

  • @niyasbabu6577
    @niyasbabu65773 жыл бұрын

    അപ്പോൾ ഈ harpic പോലോത്ത അണുനാശിനികൾ വെച് closet clean ചെയ്യുമ്പോൾ bacteria ചത്തുപോവില്ലേ..

  • @shamilclt

    @shamilclt

    3 жыл бұрын

    അതെ

  • @bananaboy9994

    @bananaboy9994

    2 жыл бұрын

    ഇല്ല

  • @nandanatpai

    @nandanatpai

    2 жыл бұрын

    Occasionally flush yeast 10 to 50gm esp night .. wont need cleaning ..

  • @jayakrishnankrishnan3322
    @jayakrishnankrishnan33222 жыл бұрын

    ethu bacteria aanu nallath ennariyan aanu

  • @shantokp869
    @shantokp8692 жыл бұрын

    Sir, സെപ്റ്റിക് ടാങ്ക് സിമെന്റ് കട്ട കൊണ്ടു കെട്ടാൻ നല്ലതാണോ, അതോ ഇഷ്ടിക യോ, വർക്കൽ ആണോ നല്ലതു

  • @restorationeveryday5873
    @restorationeveryday58733 жыл бұрын

    Vayal area il anthanu cheyyandath

  • @HANUKKAHHOMES

    @HANUKKAHHOMES

    3 жыл бұрын

    വലിയ tank ആണെങ്കിൽ പണിതു എടുക്കുന്നത് ആയിരിക്കും നല്ലത്

  • @sunilkumararickattu1845
    @sunilkumararickattu18453 жыл бұрын

    Vertical type septic tank നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? space Save ചെയ്യാനായി. Supreme Company യുടെ കേട്ടിട്ടുണ്ട്.

  • @sunilkumararickattu1845

    @sunilkumararickattu1845

    3 жыл бұрын

    ❤️ ഈ ചിന്നമല്ല വേണ്ടത്. കഴിയില്ലെങ്കിൽ ഒന്നുകിൽ ശ്രമിക്കാം അല്ലെങ്കിൽ ഇല്ല .

  • @sajeevcodeeditorofficial9054

    @sajeevcodeeditorofficial9054

    3 жыл бұрын

    @@sunilkumararickattu1845 അതു കലക്കി 😄

  • @bitheshk
    @bitheshk3 жыл бұрын

    വീടിന്റ തറയിൽ നിന്നും വേറെ പടവിലേക് 1 മീറ്റർ വീതി ഉണ്ട്. നീളം അത്യാവശ്യ ഉണ്ട്. അവിടെ ടോയ്ലറ്റ് വേസ്റ്റേജ് ചെയ്യാൻ പറ്റുമോ വീതി 1 mtr ആണ്‌

  • @venup7271

    @venup7271

    3 жыл бұрын

    പട്ടും

  • @dileeparyavartham3011
    @dileeparyavartham3011 Жыл бұрын

    Bro, ടാങ്ക് ഫിക്സ് ചെയ്യുമ്പോൾ അകത്ത് വെള്ളം നിറച്ചിട്ട് ആണോ ടാങ്കിന്റെ വശങ്ങളിലും മുകളിലും മണ്ണ് ഇട്ട് ഫിൽ ചെയ്യുന്നത്.? വെള്ളം നിറയ്ക്കാതെ ടാങ്ക് ന്റെ വശങ്ങളിലും മുകളിലും മണ്ണ് നിറയ്ക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.?

  • @HANUKKAHHOMES

    @HANUKKAHHOMES

    Жыл бұрын

    വെള്ളം ആദ്യം fill ചെയ്യണം

Келесі