Selective വിഷ്ണുമായ ഭക്തിഗാനങ്ങൾ, Selective Vishnumaya devotional songs Malayalam

Our Instagram account link 🔗
threthaayuga_mo...

Пікірлер: 246

  • @sivaganga7463
    @sivaganga746310 күн бұрын

    🙏🏻🙏🏻പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ... എന്നെന്നും നേർ വഴി കാട്ടി തരണേ ഭഗവാനെ.. മനസ്സിൽ സാധാ സത് ചിന്തകൾ കൊണ്ട് നിറയാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കർമങ്ങൾ സത് കർമങ്ങൾ ആകാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻

  • @AngelDixon-ej5kw
    @AngelDixon-ej5kwАй бұрын

    എൻറെ പൊന്നു തമ്പുരാനെ എൻറെ കൂടെ എന്നും ഉണ്ടായിരിക്കണം സ്വാമി

  • @AngelDixon-ej5kw
    @AngelDixon-ej5kw28 күн бұрын

    എൻറെ പൊന്നുതമ്പുരാനെ എൻറെ പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പുറത്ത് ഈ മകളുടെ പ്രാർത്ഥന സ്വീകരിക്കേണമേ എൻറെ പൊന്നു തമ്പുരാനെ ❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-uu9wr6fu6r
    @user-uu9wr6fu6r20 күн бұрын

    ഒരു പാട് ഒരുപാട നന്ദി ഭഗവാനേ |♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🌹🌹🌹🌹

  • @marathsivadasansivadasan
    @marathsivadasansivadasan14 күн бұрын

    പൊന്നു തമ്പുരാനേ ശ്രീ വിഷ്ണുമായേ അടിയങ്ങളുടെ അപരാധങ്ങൾ പൊറുത്ത് അനുഗ്രഹിക്കണമേ അടിയൻെറ ആഗ്രഹം സാധിച്ചു തരണമേ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ

  • @bindhusudhakaran1091
    @bindhusudhakaran1091Ай бұрын

    എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി ❤️🙏🏻എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ ❤️🙏🏻ഞങ്ങളെ ❤️🙏🏻❤️🙏🏻❤️❤️❤️❤️❤️❤️❤️

  • @shinekumar8298
    @shinekumar82988 ай бұрын

    എന്റെ പൊന്നുതമ്പുരാനെ കഷ്ടത അനുഭവിക്കുന്ന സകല ചരാചരങ്ങൾക്കും അവിടുത്തെ താങ്ങും തണലും ഉണ്ടാവണേ ഓം ശ്രീ വിഷ്ണുമായേ നമ:

  • @Venugopal-sg5yc

    @Venugopal-sg5yc

    4 ай бұрын

    en.ponnuthamburanekashttadha..anubha vikkunna

  • @Venugopal-sg5yc

    @Venugopal-sg5yc

    4 ай бұрын

    7:08 a m p

  • @sujithnair9162

    @sujithnair9162

    4 ай бұрын

    Om sree vishnumaya swamiye namaha 🙏🏻 ❤❤❤

  • @ganeshv4531

    @ganeshv4531

    2 ай бұрын

    എൻ്റെ ചിന്താഗതിയാണല്ലോ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @SureshSuresh-jp5sd

    @SureshSuresh-jp5sd

    26 күн бұрын

    10:02

  • @chijeeshc3788
    @chijeeshc378829 күн бұрын

    🙏🙏🙏🙏🙏🙏പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ 🙏🙏🙏🙏🙏

  • @SurehK.p
    @SurehK.pАй бұрын

    🙏🙏🙏 ദൈവം വിഷ്ണുമായ മൂർത്തി

  • @sheejakanakamramachandran8722
    @sheejakanakamramachandran8722Ай бұрын

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ 🙏 എന്റെ കുടുംബത്തിന് എന്നും തുണയായി ഉണ്ടാകേണമേ 🙏🙏🙏

  • @AngelDixon-ej5kw
    @AngelDixon-ej5kwАй бұрын

    എൻറെ പൊന്നു വിഷ്ണു സ്വാമി അങ്ങേ ഉപവസിക്കുന്ന ഭക്തർക്ക് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കണം സ്വാമി ഇനിയും എൻറെ ആവശ്യങ്ങളെയും അങ്ങ് പരിഗണിക്കണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejithr220
    @sreejithr220 Жыл бұрын

    നല്ലച്ഛൻ ശങ്കരനെ വണങ്ങി മണ്ണിലിറങ്ങി മായകാട്ടും മായാരൂപൻ ചെമ്പൻ ചെറു പോത്തിൻ മുകളേറി ഇടം കൊമ്പിലിടംകാലും വലംകൊമ്പിൽ വലംകാലും തട്ടി വഴി തെളിയിച്ചു വരമേക ചാത്ത എന്നെ ചുറ്റും ഒടി മരണ ബാധ ദോഷങ്ങളെല്ലാം തച്ചുടച്ചു താളത്തിൽ നടമാടി വാ വാ ഉണ്ണി പൊൻ മകനെ വിഷ്ണു മായ സ്വാമിനെ

  • @avanthikamaneeshmaakkal2856

    @avanthikamaneeshmaakkal2856

    9 ай бұрын

    😅🎉 4:17 4:17 4:17 4:18 4:18

  • @user-uw7wk9ro8v

    @user-uw7wk9ro8v

    7 ай бұрын

    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @prameela.pvinod8834
    @prameela.pvinod88346 ай бұрын

    വിഷ്ണുമായേ നമ കാത്തോളമേ..കൈവിടല്ലേ..❤❤

  • @PriyaSnair-bb2st
    @PriyaSnair-bb2stАй бұрын

    പൊന്നുണ്ണി വിഷ്ണു മായ തമ്പുരാനേ എന്റെ. കുടുംബത്തിലെ ദുരിതങ്ങൾ. തീർത്തു. കാക്കേണമേ 🙏🙏🙏

  • @AngelDixon-ej5kw
    @AngelDixon-ej5kwАй бұрын

    എൻറെ പൊന്നു വിഷ്ണുമായ സ്വാമി എൻറെ നിഴൽ ആയിട്ടല്ല എൻറെ ജീവനും ശ്വാസവും പ്രാണനുമായി എൻറെയും എൻറെ കുടുംബത്തെയും കൂടെ എന്നും തുണയായി ഉണ്ടായിരിക്കണം സ്വാമി 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @AngelDixon-ej5kw
    @AngelDixon-ej5kwАй бұрын

    എൻറെ പൊന്നുതമ്പുരാനെ എൻറെ പൊന്നു തമ്പുരാനെ എൻറെ പൊന്നു വിഷ്ണുമായ സ്വാമി എൻറെ കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും നൊമ്പരങ്ങളും സങ്കടങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ എൻറെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🎉🎉🎉🎉🎉🎉🎉🎉

  • @harikrishnan7740
    @harikrishnan77408 ай бұрын

    ഓം ശ്രീ വിഷ്ണു മായേ നമോ നമഃ ❤️🙏🏼ഓം ഭുതനാഥായാ വിത് മഹാ മഹിഷാ രുഡയാ ധിം നമഃ.. താനോ മായേ പ്രചോദയത് 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ നമഃ 🙏🏼❤️

  • @sreekuttysajeesh3506
    @sreekuttysajeesh350616 күн бұрын

    എൻ്റെ പൊന്നുതമ്പുരാനെ എൻ്റെ കുടുംമ്പത്തിൻ്റെ കാത്തുരക്ഷിക്കണെ😢😢😢😢❤❤❤❤

  • @krishnadasan1051
    @krishnadasan10515 ай бұрын

    സകലചരാചരങ്ങളെയും കാത്തോളണമെ വിഷ്ണുമായ സ്വാമിയെ ശരണം🙏🏻🙏🏻🙏🏻

  • @sujithshreej8630
    @sujithshreej86303 сағат бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ namab🙏🙏🙏🙏😍😍😍😍❤️❤️❤️❤️

  • @Aswathyharilal-zl4rk
    @Aswathyharilal-zl4rkАй бұрын

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി എപ്പോഴും കാവൽ ആയി ഉണ്ടാവണേ 🙏🙏

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr2 күн бұрын

    ഓം വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏

  • @UshaUsha-eh9zw
    @UshaUsha-eh9zw4 ай бұрын

    എന്റെ എല്ലാ കഷ്ട്ടതകളും തടസങ്ങളും മാറ്റിതരണം 🙏🙏🙏🙏🌹🌹🌹🌹ഓംശ്രീ വിഷ്ണുമായ സ്വാമിനെനമഃ കാത്തോളണേ

  • @Ayisha-nl2dn
    @Ayisha-nl2dn2 күн бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഹ 🪔🪔🪔🪔🪔🪔♥️♥️♥️

  • @mrmethun3201
    @mrmethun32019 күн бұрын

    Ente ponnu vishnumaya kuttichathan saranam ❤

  • @user-uz7yl7jn3j
    @user-uz7yl7jn3j24 күн бұрын

    ஓம் ஸ்ரீ விஷ்ணு மாயா நமோ நமக. ஓம் ஸ்ரீ விஷ்ணு மாயா நமோ நமக ஓம் ஸ்ரீ விஷ்ணு மாயா நமோ நமக

  • @VeenaShyam-il2of
    @VeenaShyam-il2of10 ай бұрын

    വിഷ്ണുമായ സ്വാമി എന്നു എന്റെ കൂടെ ഉണ്ടാകണം 🙏🙏🙏🙏എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ സ്വാമിയേ

  • @bhagikrishna5575
    @bhagikrishna55756 күн бұрын

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 😘🙏🏻

  • @reshmasuresh7623
    @reshmasuresh76238 ай бұрын

    ഓം പൊന്നുണ്ണി വിഷ്ണു മായ ഭഗവാനെ. കാത്തു കൊള്ളണമേ. ഭഗവാനെ ഞങ്ങൾക്ക് ഇവിടെ ഉണ്ടായിരിക്കുന്ന കേസ് വിധി ഞങ്ങൾക്ക് അനുകൂലം ആക്കി തരണമേ

  • @sunithaachary4712
    @sunithaachary4712 Жыл бұрын

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി എൻറെ കുടുംബത്തെ കാക്കണമെ 🙏🏻🙏🏻🙏🏻🙏🏻

  • @sunithasunitha6118
    @sunithasunitha61188 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 എന്റെ പൊന്നു വിഷ്ണുമായ സ്വാമി പൊന്നുണ്ണി വിഷ്ണുമായ എന്നും തുണയായിരിക്കണേ പൊന്നു വിഷ്ണുമായ സ്വാമിയേ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @linilini3191
    @linilini31917 ай бұрын

    ഓം കരികുട്ടിച്ചാത്ത സ്വാമിയേ നമഃ ഓംശ്രീ വിഷ്ണുമായസ്വാമിയെ നമസ്കാരം

  • @chijeeshc3788
    @chijeeshc378829 күн бұрын

    💚💚💚💚വിഷ്ണുമായ സ്വാമിയേ നമഃ ♥️♥️♥️♥️♥️

  • @vashinavicgovind5d189
    @vashinavicgovind5d1897 ай бұрын

    ഓം വിഷ്ണുമായ സ്വാമിയേ നമഃ എന്റെ സങ്കടം തേക്കണമേ 🙏🙏

  • @rajisuresh7441
    @rajisuresh74412 ай бұрын

    ന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ എന്റെ സങ്കടങ്ങൾ മാറ്റിതരണേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @dineshsukumaran5205
    @dineshsukumaran5205Күн бұрын

    Om Sri Ponnunni Vishnu Maya swami Namah ❤️❤❤❤❤❤❤❤

  • @sheejakanakamramachandran8722
    @sheejakanakamramachandran8722Ай бұрын

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @sujithnair9162
    @sujithnair916228 күн бұрын

    Ente ponnunni vishnumaya swamiye anuvinu chovazhcha offer letter varane 🙏🏻 ♥ ❤ ❤❤❤om sree maha vishnumaya swamiye namo namaha 🙏🏻 ❤❤❤

  • @user-pc4tj4wd2q
    @user-pc4tj4wd2qКүн бұрын

    OM SREE VISHNUMAYA SWAMINE NAMAHA

  • @sreedevisudheendran5080
    @sreedevisudheendran5080Ай бұрын

    എന്റെ സ്വാമി, എന്നും ഞങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @radamani8892
    @radamani88928 ай бұрын

    വിഷ്ണു മായ ഭഗവാനെ 🙏🏻. എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @rajeshma9762
    @rajeshma9762Ай бұрын

    എന്റെ പൊന്നു തമ്പുരാനെ എന്റെ എല്ലാ കഷ്ടപ്പാടukel എല്ലാം മാറ്റി തരേണമേ..... 🙏🙏🙏🙏

  • @mohandash1071
    @mohandash10717 ай бұрын

    ശ്രീ പെരിങ്ങോട്ടുകരവാഴ ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏♥️♥️♥️🙏🙏🙏

  • @PrakashanPrakashan-gf8ip

    @PrakashanPrakashan-gf8ip

    5 ай бұрын

    Vishunmayagoodsoong.prakasan.p.k.25.1.2024.praveen.p.k.

  • @PrakashanPrakashan-gf8ip

    @PrakashanPrakashan-gf8ip

    5 ай бұрын

    Best song.visalakashii.p.lk.25.1.2025

  • @PrakashanPrakashan-gf8ip

    @PrakashanPrakashan-gf8ip

    5 ай бұрын

    Vallranallaganm.pravesh.p.k.25.1.2024

  • @sandhiyashijushiju4309
    @sandhiyashijushiju43093 ай бұрын

    എന്റെ പൊന്നു തമ്പുരാനെ എന്നെയും എന്റെ മക്കളെയും എന്റെ ചേട്ടനെയും കാത്തു രക്ഷിക്കേണമേ🌹🌹🌹🌹

  • @rajisuresh7441
    @rajisuresh7441Ай бұрын

    ന്റെ പൊന്നുണ്ണി നീയും എന്നെ കൈവിട്ടില്ലേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @AngelDixon-ej5kw
    @AngelDixon-ej5kwАй бұрын

    എൻറെ പൊന്നു തമ്പുരാനെ എൻറെ പോരെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന എല്ലാവരെയും കാത്തു സംരക്ഷിക്കേണമേ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐💐🪻🪻🪻🪻🪻🍁🍁🍁🍁🍁🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹

  • @radhikarajan3602
    @radhikarajan3602 Жыл бұрын

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jithumonjithu1113
    @jithumonjithu1113 Жыл бұрын

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ നമ:🙏🙏😘😘😘

  • @18anjus93
    @18anjus936 күн бұрын

    പൊന്നുണ്ണിമായ തമ്പുരാൻ❤

  • @sreejithr220
    @sreejithr220 Жыл бұрын

    ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ 🙏🏽

  • @bindhurani4024
    @bindhurani402424 күн бұрын

    Ente ponnunni vishnu maya swamine namaha

  • @sandhossandhos6494
    @sandhossandhos6494Ай бұрын

    Om sree vishnumaya swamine nama :🙏♥️

  • @athulyasplantkingdom353
    @athulyasplantkingdom3532 ай бұрын

    Ohm sree vishnumaya swamine namaha

  • @sudhisudheer5697
    @sudhisudheer56977 ай бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം കാത്തോളണേ

  • @jayanp2285
    @jayanp2285 Жыл бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ

  • @geethababuraj7677
    @geethababuraj76774 ай бұрын

    Elavarayum Sahayikunnathinula Kazhiv Eniku nelkenam omvishnumaye nama

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv8 ай бұрын

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏😊

  • @user-uz7yl7jn3j
    @user-uz7yl7jn3jАй бұрын

    ஓம் ஸ்ரீ விஷ்ணு மாயா நமோ நமக

  • @user-ij9dn4lt4b
    @user-ij9dn4lt4b2 ай бұрын

    Om Sri ponnunni vishnumayaswamyye namaha ente kudumbathe reshikkamè

  • @neethukrishna4805
    @neethukrishna4805 Жыл бұрын

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤❤

  • @devaraj.rmarar3677
    @devaraj.rmarar36774 күн бұрын

    എന്റെ ഉണ്ണി ❤❤❤❤

  • @sabaridasv821
    @sabaridasv82111 ай бұрын

    എന്റെ വിഷ്ണു മായേ, നമഃ 🙏🙏🙏🌹🌹🌹.

  • @divyagopi254
    @divyagopi2547 ай бұрын

    വിഷ്ണുമായ സ്വാമി കാക്കണേ 🙏🏿🙏🏿🙏🏿🙏🏿

  • @SimiVg-ob5vd
    @SimiVg-ob5vdАй бұрын

    Om sree Vishnu maye nama 🙏🙏🙏♥️

  • @user-pc4tj4wd2q
    @user-pc4tj4wd2q4 ай бұрын

    Om sree Vishnumaya swamine namaha

  • @akhilnirappan2658
    @akhilnirappan265811 ай бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ij9dn4lt4b
    @user-ij9dn4lt4b2 ай бұрын

    Ente vishnumaye ❤❤❤❤❤

  • @BindhuVinodh
    @BindhuVinodh7 ай бұрын

    ഓം ശ്രീ വിഷ്ണു മായ ചാത്തൻ സ്വാമിയെ നമഃ 🙏🙏🙏

  • @soumyassoumyas604
    @soumyassoumyas604 Жыл бұрын

    എന്റെ പൊന്നു തമ്പുരാൻ എന്റെ വിഷ്ണുമായ സ്വാമി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @balakrishnanshenoybalakris5012

    @balakrishnanshenoybalakris5012

    7 ай бұрын

    😊😊😊😊😊😊

  • @prasanthprabhakaran6118
    @prasanthprabhakaran611814 күн бұрын

    Om Sri Maha Bhudhanadhaya Vishnumaye Namo Namaha

  • @adithyacl4un
    @adithyacl4un6 күн бұрын

    🙏🙏🙏🙏🙏🙏

  • @jayakumarc1198
    @jayakumarc11986 ай бұрын

    🙏ഓം ശ്രീ വിഷ്ണു മായേ നമഃ 🙏

  • @dineshsukumaran5205
    @dineshsukumaran52053 ай бұрын

    Om Ponnunni Vishnu Maya Swami Namah 🙏

  • @sayoojm4756
    @sayoojm47568 ай бұрын

    ഓം വിഷ്ണു മായ നമഃ 🙏

  • @sreekalachadran254
    @sreekalachadran254 Жыл бұрын

    Om vishnu Maya swamy namah shivay namah 🙏🏿🙏🏿💐💐💐💐

  • @remanivc3081
    @remanivc30814 ай бұрын

    Enta vishnumaya samiye ente randu makkalkkum kunjugale tharanam samiye kaividlle njangale🙏🙏🙏

  • @remavelu9601
    @remavelu960110 ай бұрын

    🕉️🙏Om Shree Vishnumaya Swamiye Namo Namaha 🕉️🙏👏🌻☘️🌿

  • @user-rn5nt3io9s
    @user-rn5nt3io9s Жыл бұрын

    om.sree Vishnu maaya..swamiye..saranam

  • @sujithsurendran3875
    @sujithsurendran3875 Жыл бұрын

    Ente ponnunni enne kakkunna thamburane ninte pada pankajathil ente kaneerr pranamam 🙏🙏🙏🙏😭😭😭

  • @maheshchandran6690
    @maheshchandran66908 ай бұрын

    Om Vishnumaya Swamine Namah 🙏🙏🙏

  • @bindusuresh6406
    @bindusuresh64067 ай бұрын

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ മനസമാധാനം തരണേ❤

  • @user-zz2mm1xz7g
    @user-zz2mm1xz7g3 ай бұрын

    vishnumayeeeeee❤❤❤❤

  • @CheerfulForestBridge-om5ih
    @CheerfulForestBridge-om5ih5 ай бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🕉️🙏🕉️🙏

  • @rajisuresh7441
    @rajisuresh74415 ай бұрын

    ന്റെ പൊന്നുണ്ണി, എന്നെ സങ്കടപ്പെടുത്തല്ലേ 🙏🙏🙏🌹🌹🌹😍😍😍

  • @anilbabu1000
    @anilbabu100010 ай бұрын

    ❤om shree vishnumaya swami ❤

  • @user-uu9wr6fu6r
    @user-uu9wr6fu6rАй бұрын

    ❤❤❤❤❤ കാത്തോളണേ ഭഗവാനേ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @josephmb4772
    @josephmb47728 ай бұрын

    വിഷ്ണുമായ സ്വാമി എനിക്ക് അങ്ങയുടെ ഒരു അമ്പലം പണിയണം അതിന് എന്നെ അനുഗ്രഹിക്കേണമേ

  • @sheejabinu1980
    @sheejabinu198010 ай бұрын

    പൊന്നുണ്ണി വിഷ്ണുമായേ മോനെ കാത്തുകൊള്ളണമേ

  • @ArunRaj-G00369
    @ArunRaj-G003695 ай бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം

  • @toxicegaming9629
    @toxicegaming96295 ай бұрын

    എന്റെ പൊന്നു വിഷ്ണുമായേ എന്റെ മോനെ കാത്തുകൊള്ളണേ

  • @manjushamanju9914
    @manjushamanju991410 ай бұрын

    ഓം കരികൂട്ടി സ്വാമി നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം വിഷ്ണു മായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrasekharanedathadan2305
    @chandrasekharanedathadan23057 ай бұрын

    Om പോന്നുന്നി Vishumaye Ente Aghraham Nivarthichu തരേണമേ....

  • @SunithaSunithamohanan
    @SunithaSunithamohanan2 ай бұрын

    ❤kathu rashikane vishunumaya swmy

  • @sudhisudheer5697
    @sudhisudheer56976 ай бұрын

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം

  • @beenarajeevan8147
    @beenarajeevan81475 ай бұрын

    Om sree vishnumaya swamine namah swami njangale japthiyil ninnum rakshikkename ethrayum pettennu njangale sahayikkename

  • @ammuajayan-ds7vf
    @ammuajayan-ds7vf5 ай бұрын

    🙏വിഷ്ണു മായേ ഞങ്ങളെ കാക്കണേ 🙏

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho4 ай бұрын

    പൊന്നു തമ്പുരാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaisakhvijayanev624
    @vaisakhvijayanev62411 ай бұрын

    Om Sree Vishnumayaa swami nama🙏

  • @akshaybabu5907
    @akshaybabu59075 ай бұрын

    Ohm വിഷ്ണുമായ കുട്ടിച്ചാത്താ രക്ഷികണേ 🙏🙏🙏

  • @BinsyBinsy-hm1yn
    @BinsyBinsy-hm1yn3 ай бұрын

    എന്റെ പൊന്നുണ്ണി മായേ എന്റെ ദുഃഖം അകറ്റിട്ടണേ

Келесі