No video

Selecting an Android System I Malayalam I Galaxy Cochin

Today we expand upon one of the most requested information we receive. All about android auto headunits.
#galaxycochin #cars #malayalam #keralacars #kerala #androidauto
Please put your comments below.
Special thanks to
/ jithinjaleel_photography
If you have any queries or looking for a custom car Job contact us over social media
/ galaxycochin
/ galaxypremiumac

Пікірлер: 205

  • @vipinvijayan7764
    @vipinvijayan7764 Жыл бұрын

    എല്ലാം കൃത്യമായി പറഞ്ഞു തന്നതില്‍ വലിയ സന്തോഷം. ഇതാണ് ശരിയായ രീതി.

  • @alexmanu8181
    @alexmanu8181 Жыл бұрын

    ഈ വീഡിയോ കണ്ടിട്ട് ആണ് ആൻഡ്രോയ്ഡ് ചാത്തൻ സ്റ്റീരിയോ വാങ്ങുവാൻ പ്ലാൻ ഇട്ട ഞാൻ ബ്രാൻഡഡ് സ്റ്റീരിയോ fix ചെയ്തു.. thank you bro.. very informative

  • @averagestudent4358

    @averagestudent4358

    4 ай бұрын

    ഏതാണ് ഫിറ്റ് ചെയ്തത് എവിടുന്നാണ് ഫിറ്റ് ചെയ്തത് എത്രയായി

  • @Qwerty12381

    @Qwerty12381

    3 ай бұрын

    ഏതാണ് വെച്ചത്

  • @SR99887

    @SR99887

    2 ай бұрын

    ഏതാണ് വാങ്ങിയത്? എങ്ങനെയുണ്ട്? എത്രയായി?

  • @vishnuvpillai4103
    @vishnuvpillai4103 Жыл бұрын

    This is what people like us looking for brother 😇 . Very informative , the way you explain things is 🔥. Am pretty sure you are not gonna get so many views for these kind of comprehensive reviews of products like android units and all but keep moving bro , still there is lot peoples like us , eagerly waiting for this kind of videos.

  • @MRratheeshg
    @MRratheeshg Жыл бұрын

    മനോഹരമായ വിവരണം, ശരിയായ ഉപദേശങ്ങൾ, വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ... നന്ദി പറയുന്നു❤

  • @thegodxxxx
    @thegodxxxx Жыл бұрын

    Best option : അത്യാവശ്യം നല്ല രീതിയിൽ കാശ് ചെലവാക്കാൻ ഇല്ലെങ്കിൽ അഡ്രോയിഡ് സിസ്റ്റം നിൽക്കുന്നതിൽ കാര്യമില്ല. അന്വേഷിച്ചപ്പോ ഏതാണ്ട് 8000 രൂപ മുതൽ ആൻഡ്രോയ്ഡ് സെറ്റുകൾ കിട്ടാനുണ്ട്... അതിന് പകരം 7000 രൂപ മുടക്കി സോണിയുടെ സാദാ സെറ്റ് ഒരെണ്ണം വാങ്ങി... ആഹാ... അടിപൊളി സൗണ്ട്... ഇത്രേം സൗണ്ട് ക്വാളിറ്റിയിൽ ആൻഡ്രോയ്ഡ് സിസ്റ്റം വേണമെങ്കിൽ ഏതാണ്ട് 25-30k മുടക്കേണ്ടി വരും... അതുകൊണ്ട് അത് വേണ്ടെന്ന് വച്ചു... ഇനി എപ്പോഴെങ്കിലും ആൻഡ്രോയ്ഡ് സെറ്റ് ആക്കണം എന്ന് തോന്നിയാൽ നേരെ മൊബൈൽ എടുത്ത് ബ്ലൂട്ടൂത്ത് കണക്റ്റ് ചെയ്ത് ആതിന് മുകളിൽ ഡോക്ക് ചെയ്തു വയ്ക്കും... കിട്ടാവുന്നതിൽ ഏറ്റവും നല്ല ആൻഡ്രോയ്ഡ് സെറ്റിനെക്കാളും നല്ലതാണല്ലോ നമ്മുടെ ഒക്കെ മൊബൈൽ...😁😁 വലിയ കാശ് ചെലവ് ഇല്ലാതെ അടിപൊളി ആൻഡ്രോയ്ഡ് സെറ്റ് റെഡി... 😁😁

  • @galaxycochin

    @galaxycochin

    Жыл бұрын

    Dock cheyyaan pattunna stereos undaayirunnu pioneernu ippozhum undo ennu ariyillah

  • @djithin7293

    @djithin7293

    Жыл бұрын

    Hi.. Can you give your number.. Need to contact you for a clarification

  • @sgopeekrishna

    @sgopeekrishna

    Жыл бұрын

    but not possible for back camera in the dock system

  • @akashajay5670
    @akashajay5670 Жыл бұрын

    good content and well explained... ❣️one of the knowledgeable person into the car accessories market👌 Kudos.. 🥰 keep doing stuffs like this ✌️

  • @puntoevo
    @puntoevo Жыл бұрын

    super detailed explanation , I'm least interested in Android units but still impressed with the information conveyed, especially the geeky bits are really helpful. Must watch for those planning to buy one.

  • @vipinxavier8624
    @vipinxavier8624 Жыл бұрын

    Great Bro.Its really helpful for all. You have covered almost all corners.Thankd a lot. Keep it up. All the best.

  • @subashvk68
    @subashvk68 Жыл бұрын

    Concise! Well explained such that anyone could easily understand about Audio selection. Will come over for a Android Setup for my Storme.

  • @skk6610
    @skk6610 Жыл бұрын

    U just nailed this. Pure awesome informative video. Pinne endu criteria vechu venam oru stereo vanganam nu clear aayi paranju. And ur knowledge about ur work is excellent. Keep it up. 👍🏽👍🏽👍🏽👍🏽

  • @sunilpadmanabhan4005
    @sunilpadmanabhan4005 Жыл бұрын

    എന്റെ സുഹൃത്ത് ഇത് പോലെ ഒരെണ്ണം വാങ്ങി വച്ചു setings ൽ നോക്കുമ്പോ 2gb/32 gb ആണ് അങ്ങിനെയാണ് കടക്കാരനും പറഞ്ഞത് . Leeyork എന്നൊരു ബ്രാൻഡ് ആണ് പക്ഷെ CPU Z ഇൻസ്റ്റാൾ ചെയ്തു ചെക്ക് ചെയ്തപ്പോൾ RAM 1GB ആണ് കാണിക്കുന്നത്. ഇത്തരം ഉടായിപ്പുകളും ഈ ഫീൽഡിൽ നടക്കുന്നുണ്ട്

  • @zakmoh5808
    @zakmoh5808 Жыл бұрын

    Beautifully explained. Almost every doubts on the Android head units are cleared now.

  • @sasidharanpillai1506
    @sasidharanpillai15062 ай бұрын

    This is what the trust worthy information I waited before decided to purchase a media player.Thank u very much for the honest review.

  • @galaxycochin

    @galaxycochin

    2 ай бұрын

    Happy to help ☺️

  • @ajishaju516
    @ajishaju516 Жыл бұрын

    Wonderfullly explained... Best wishes bro...

  • @nazeaf
    @nazeaf7 ай бұрын

    What a an expert you are sir. Hats off to you 🎉. My humble question, what could be the best in a 9 inch preferably having Car Play and can support 360 degree cameras within a budget of up to 30k? I would most probably upgrade the sound systems as well along with it. Any brand will do . Many thanks in advance, Naseef

  • @srrish
    @srrish Жыл бұрын

    Great narrative and the best explanatory video I have ever seen on this topic..

  • @galaxycochin

    @galaxycochin

    Жыл бұрын

    Glad you liked it! Thank you so much !

  • @nevinjc
    @nevinjc Жыл бұрын

    Very well explained! I'm going for a pioneer no matter what!

  • @legendszone4417
    @legendszone4417 Жыл бұрын

    Honest review,amazing presantation ,god bless you brother

  • @rajujohn1625
    @rajujohn16255 ай бұрын

    വളരെ ശരിയായ അവതരണം അതിന് നന്ദി പറയുന്നു.എനിക്ക് 360ം Camera നല്ല Clarity picture വേണം അതിനോട് ഒപ്പം Song's നല്ല colitisയോട് കേൾക്കാൻ കഴിയുന്ന ഒരു നല്ല system suggest ചെയ്യാമോ, thankyou.വണ്ടി Honda amaze.

  • @ndm3755
    @ndm3755 Жыл бұрын

    For those going to buy android stereo. Njan Moco DSP 4 gb ram 8 core system aanu ente dziril vechekkune costs me rs 27500 + Moco AHD cam rs 3000+ Amblifier rs5000 + Rainbow germany component speakers rs16800 + door damping rs12000 + additional mic rs350. Pros - Soud quality is good, playing you tube videos for my daughter, feels premium, 2 year warrenty is good. Cons-software issues, Mic quality just sucks additional mic required, Music stucks in between, app crash manly KZread music, need to restart in a week, Cost of installations of additional items നിങൾ ആൻഡ്രോയ്ഡ് സ്റ്റീരിയോ വാങ്ങാൻ ഉദേഷമുണ്ടെൽ മേൽ പറഞ്ഞ അത്രയും alterations നിങ്ങളുടെ വണ്ടിയിൽ ചെയ്യേണ്ടതായി വരും for better out come but still you get glitches as i mentioned above. For that much money go for pioneer or sony music system with good component speakers and door damping.

  • @galaxycochin

    @galaxycochin

    Жыл бұрын

    Well written bro, so what are you upgrading to?

  • @ndm3755

    @ndm3755

    Жыл бұрын

    @@galaxycochin you know, i didn't know about these issues initially with less knowledge and market study. Shop keeper didn't mentioned any of these issues and they told me it is superb but actually I was ready to pay and it is bloody my mistake......in one word എടുത്തുചാട്ടം 😂😂😂😂

  • @cyrilelanjithara6284
    @cyrilelanjithara6284 Жыл бұрын

    Oru 20-25 k range il ulla few good head units parayamo, android.

  • @Sandeep_pampady
    @Sandeep_pampadyАй бұрын

    Sound ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ sony edutho..sadhnaam kidilan aanu..amp vekkathe thanne super power und..

  • @galaxycochin

    @galaxycochin

    Ай бұрын

    Bro anganey പറയരുത്, വളരെയധികം generalised ആയിട്ടുള്ളൂ ഒരു അഭിപ്രായം ആണ് അത്, swift ഓടിച്ച് നോക്കി എല്ലാ maruti യും നല്ലതാണ് അതിനെ വെല്ലുന്ന വേറെ വണ്ടി ഇല്ല എന്ന് പറയുന്ന പോലെ ഉള്ള ഒരു അഭിപ്രായം അല്ലേ അത്? Ellaathilum nallathum cheethayum undaakum.

  • @Sandeep_pampady

    @Sandeep_pampady

    Ай бұрын

    Yess. അത് ശെരിയാണ് എല്ലാം നല്ലത് എന്ന് പറയാൻ പറ്റില്ല...തമ്മിൽ ഭേദം തൊമ്മൻ..പിന്നെ വിലയും oke നോക്കുമ്പോൾ ... പിന്നെ ഇത് മേടിച്ച് വെക്കുന്ന ആളുടെ taste pole select ചെയ്യുന്നത് ആണ് നല്ലത്...anyway thanks for the reply ❤

  • @gafoorvaniamthodi6993
    @gafoorvaniamthodi6993 Жыл бұрын

    അവതരണം സൂപ്പർ

  • @sabuhashim
    @sabuhashim Жыл бұрын

    Bro kindly recommend My car is Nissan sunny Which is best Android system I can install My budget 15k to 20 k

  • @pkvcool
    @pkvcool Жыл бұрын

    Full option vandikalil varuna like kia hyundai display quality Apple car play Front and back camera option Android Wifi or 4g sim Maps without lag Ecosport 9 or 10.1 inch HD video play back Average sound quality Budget 30K Please advise a model with warranties and local support Shortlisted Woodman X9 but couldn’t find any local dealer

  • @abubackertm5124
    @abubackertm51243 ай бұрын

    നല്ല വിശദീകരണം.

  • @947558191
    @9475581915 ай бұрын

    നന്നായി പറഞ്ഞു. Price Range വ്യക്തമായില്ല.

  • @youngflamemp3
    @youngflamemp3 Жыл бұрын

    Quality content, ingerkl karyam ariyam💯

  • @sidhikpm8289
    @sidhikpm8289 Жыл бұрын

    I'm planning to install an Android system with 360 camera in ford Ecosport. Lancaster 4/32 short listed. Is it a good choice? My budget is around 26000. If I come to your shop, can I get better options?

  • @galaxycochin

    @galaxycochin

    Жыл бұрын

    Come to the store you can get better options

  • @user-gq8bg7qw3c
    @user-gq8bg7qw3c Жыл бұрын

    can you make a video about budget friendly audio system , all good audio system below 50000 , good speakers system below 30000 , good amplifiers below 40000 , good wires , good reverse cameras , any other patrs related to audio system

  • @syamsk5238
    @syamsk52386 ай бұрын

    എൻ്റെ 2015 Alto K10 Vxi ൽ company fitted Nippon in built audio system കേടായി Repair ചെയ്യാൻ authorised service centre ൽ 3000 രൂപയാകുമെന്ന് പറഞ്ഞു. ഒരു മാസത്തെ warranty യേ കിട്ടുകയുമുള്ളൂ 1,55,000 കിലോമീറ്റർ ഓടിയ വാഹനം ഇനിയും അഞ്ചു വർഷം കൂടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ വില കൊടുത്ത് infotainment system വാങ്ങാൻ താല്പര്യമില്ലാതാനും. ഇക്കാര്യത്തിൽ ഒരു ഉപദേശം തരാനാകുമോ

  • @rajdhn
    @rajdhn Жыл бұрын

    Very informative.Thanks

  • @sudhirvasanify
    @sudhirvasanify Жыл бұрын

    പുതിയ ബ്രസക്ക് ഫിറ്റ് ചെയ്യാൻ പറ്റിയ ആൻഡ്രോയിഡ് ആപ്പിൾ കാർപ്ല 360 ക്യാമറ compatible ആയിട്ടുള്ള 4gb/64gb, Octacore, above 2Ghz, budget 35000/- best and reliable product recommend cheyyamo

  • @balukodappullyg695
    @balukodappullyg6954 ай бұрын

    എന്റെ പോളോ gt 2017 മോഡലിൽ വുഡ്മാൻ 360 ഡിഗ്രി ക്യാമ്റ വിത്ത്‌ റെക്കോർഡിങ് ഉള്ള ആൻഡ്രോയ്ഡ് 10 Processor Octa-Core 1.6 GHz സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു but ഫോൺ കാൾ അറ്റൻഡ് ചെയുമ്പോൾ opposite endil sarikkum കേൾക്കുന്നില്ല woodman new mic അയച്ചു തന്നു but still having the issue. .. Will you check it if I visit your shop if yes location

  • @sreelal991
    @sreelal991 Жыл бұрын

    Ho itrayum detailed aayitu sontham business ine pati vetti turanu parayuna manushyane njan aadyam aayitanu kanune ente oru vandelum njan 3 time android replace cheithu vechitu undu frst vechathu colour crct allairunu 2nd vechathinu video kanumbo grains 3rd vechapol anu sangathi onu set ayathu ini oru vandi undu athil veikathhe irikuanu njangade naatil ninu veikan vishwasam ila atu kndu ini neere galaxy kochi inee fit cheiunolu music keelkan aanu main udeesham koode apple car playum

  • @streetriders40
    @streetriders40 Жыл бұрын

    Can you explain different best car stereo under different price range , like Sony , pioneer etc and there specification and value for money ,

  • @nishanth236
    @nishanth2362 ай бұрын

    My budget Rs.30k , want 360 camera and sound quality and other qualities and features you mentioned. Please suggest, how s lancaster

  • @vijukanatt4364
    @vijukanatt4364Ай бұрын

    എന്റെ വണ്ടി പുതിയ ഹൈ റൈഡർ ടൊയോട്ടയുടെ. അതിലിപ്പോ 360 പ്ലസ് സെറ്റ് വെക്കാനായിട്ട് ഏതായിരിക്കും നല്ലത്. ബ്ലോ പങ്ക്പേരിലുള്ള സെറ്റാണ് വയ്ക്കാൻ ഇപ്പോൾ പറയുന്നത്. അതിന് അവര് 48 രൂപയാണ് ചോദിക്കുന്നത്. എന്താണ് അഭിപ്രായം അതു മതിയോ. കൂട്ടുകാരാ ഒരു മറുപടി ഒന്ന് ഇടാമോ. ഇതുകൂടാണ്ട് ഏത് സെറ്റാണ് കൂട്ടുകാരൻ പ്രിഫർ ചെയ്യുന്നത്. 🙏👍🌹

  • @HOZ_7960
    @HOZ_7960 Жыл бұрын

    Bro എൻ്റെ കാർ wagon r ആണ്. എനിക്ക് നല്ല ഓഡിയോ ക്വാളിറ്റി, വീഡിയോ ക്വാളിറ്റി, പിന്നെ ക്യാമറ കിട്ടുന്ന branded system പറയുമോ ബ്രോ

  • @abdulfaisal4774

    @abdulfaisal4774

    7 ай бұрын

    Kittiyo Enthe kayilum wagon r Anu Kittiyal parayondu

  • @jabbarmohammedmohammed2629
    @jabbarmohammedmohammed262911 ай бұрын

    Good morning Iam looking for footsteps for my Innova 2015 model silver colour,I need something to descend quality Pleas let me know

  • @Amv1991
    @Amv1991 Жыл бұрын

    I absolutely love my Corolla altis stock music system. Now I want to upgrade it. Will I get the same sound quality?

  • @galaxycochin

    @galaxycochin

    Жыл бұрын

    Branded stereo upayogichaal same allaa better sound quality kittum,damping koodi cheythaal Kure koodi mechapedum.

  • @vineethvinu9735
    @vineethvinu973510 ай бұрын

    Grand vitarayil 360 cheythal warranty cut aakum enna showroomkar parayunne aake confusion aanu oru solution parayamo

  • @suresh3292
    @suresh3292 Жыл бұрын

    Very informative. Thank you.

  • @sudheeshpg
    @sudheeshpg Жыл бұрын

    Grand vitarayil Sony/pioneer 9 " perfect fitting cheythu kodukkan pattumo

  • @arunkrishna249
    @arunkrishna2499 ай бұрын

    bro fiat punto 2011 model il dubble din set cheyyan patumo? athinte frame avaliable ano? android venda single din or dubble din... aneshichapol ariyan kazhijath android nu suit ayitulla frame mathram ullu ennanu...android vekkan interest ella...

  • @PradeepKumar-ff9og
    @PradeepKumar-ff9ogАй бұрын

    Thanks for your kind information

  • @hafizmohammed7250
    @hafizmohammed7250 Жыл бұрын

    വിശദമായിപറഞ്ഞുതന്നു❤

  • @arunthampi001
    @arunthampi001 Жыл бұрын

    Well explained.thanks Bro..

  • @jijis3420
    @jijis3420 Жыл бұрын

    Great job. Hats of sir

  • @cirilignatious8663
    @cirilignatious8663 Жыл бұрын

    Can you make a video about basic DSPs like pioneer deq or nakamitchi etc?.. Something which comes under 20k and how it can be integrated to factory stereo or basic pioneer/kenwood stereos?

  • @galaxycochin

    @galaxycochin

    Жыл бұрын

    Pioneer has stopped production of their deq processors after multiple instances of it failing miserably, nakamichi and the likes are best avoided , JBL had a good processor but that also seems to be on its way out,so basically not much choice when it comes to cheaper DSPs.

  • @darwinprince1499
    @darwinprince1499 Жыл бұрын

    In my tata punch we have monocorom basic display .so amplifier is installed separately. So if we install a basic android system .will the sound quality good ? Or is their any Change. Plz explain

  • @mahroofali9277
    @mahroofali9277 Жыл бұрын

    കാർ വാങ്ങുമ്പോൾ കിട്ടിയ Seto Android യിൽ 360 camera add ചെയ്യുവാൻ പറ്റുമോ

  • @galaxycochin

    @galaxycochin

    Жыл бұрын

    Cheyyaan pattum ethratholam clear aavum ennu parayaan saadikillaa

  • @muthvava2846
    @muthvava2846 Жыл бұрын

    Hypersonic kurichu onnu parayamo

  • @NoelReji
    @NoelReji5 күн бұрын

    Sir how is woodman x9(not pro), now its available for 16k there are mixed reviews about the infotainment system. I preferred this one because of wireless apple carplay/ android auto but people are compalining about after sales support. What should i do?

  • @galaxycochin

    @galaxycochin

    2 сағат бұрын

    Dosent matter what brand you put in check and see if you can get a clarity on what hardware the system is running and if the supplier will pickup your phone call after they do the installation for any kind of tech support.

  • @shajahanshaj2360
    @shajahanshaj2360 Жыл бұрын

    My car Ignis alpha (amt) Apple car ply support വേണം Vedio hd good clarity വേണം വയർലെസ് ആയി connect ആവണം (Rs 20, 25 ന്റെ ഉള്ളിൽ കിട്ടുന്ന Best സിസ്റ്റം ഏതാണ്

  • @ridewithkungfupanda

    @ridewithkungfupanda

    Жыл бұрын

    Pioneer dmh a5450bt

  • @sarangkv6719

    @sarangkv6719

    Жыл бұрын

    @@ridewithkungfupandabut price showing 33990

  • @pegasus0963
    @pegasus096310 ай бұрын

    15000 രൂപക്ക് നല്ലരൊണം പറയാമോ.. (അത്യാവശ്യം പാട്ടുകേൾക്കാൻ പറ്റിയത്, screen നല്ലതായിർക്കണം പിന്നെ ആൻഡ്രോയ്ഡിൽ ഉള്ള featuresum)

  • @VijayraghavanChempully

    @VijayraghavanChempully

    Ай бұрын

    Oncord kollam

  • @greevu
    @greevu Жыл бұрын

    Is there is any warranty issue in fitting in new car.? Because some peoples r saying additional fitting will affect car warranty.? Is this true.?

  • @ajupabraham4980
    @ajupabraham4980 Жыл бұрын

    Very good information

  • @testlgx
    @testlgx Жыл бұрын

    Well Explained !!!

  • @alashik6520
    @alashik6520 Жыл бұрын

    HOD is a nice brand.

  • @Prem-uf8vo
    @Prem-uf8vo Жыл бұрын

    Lancaster stereo kku pattunna speaker range parayamo Especially ohms range

  • @rashiarfath
    @rashiarfath9 ай бұрын

    Hello where is your shop,, do you have Android system for new celerio,,

  • @thebestpartyever980
    @thebestpartyever98024 күн бұрын

    Very informative. Thank you. Is Lancaster 9 inch system good?

  • @galaxycochin

    @galaxycochin

    16 күн бұрын

    For low price Lancaster makes decent quality systems, pakshe model to model and processor base cheythu irikkum.

  • @sreerajs7123
    @sreerajs71234 ай бұрын

    Well said man...❤️😇

  • @jishnups8859
    @jishnups8859 Жыл бұрын

    MyTVS 9inch android വർക്കിംഗ് എങ്ങനെ ഉണ്ട്‌

  • @krishnaswamyn5910
    @krishnaswamyn5910 Жыл бұрын

    Can you suggest one sterio set for new swift Requirement 360 degree camera support Budget - 30 to 40k Octacore, 4/64 Do you recommend to buy sterio and camera set seperately or is it ok to buy a set which contains camera inclusive ( Lancaster, cross link wheels)

  • @roshan786cm

    @roshan786cm

    Жыл бұрын

    Maxxlink

  • @sathyaraj7828
    @sathyaraj78287 ай бұрын

    Sir, As I do not want other fancy screen items. I just want to use google maps while driving, and the better sound output. I am with a budget between 20k and 25k. I am planning to spend another 25k for the audio. I do not look for added bass and treble but for good clarity sound. Could you please suggest some options?

  • @jinspeter1276

    @jinspeter1276

    27 күн бұрын

    Why do you want to spend that much for this requirement.?

  • @holaamigo6335
    @holaamigo633511 ай бұрын

    9” atra expensive allatha best brand head unit Ethan bro ,?❤

  • @jayanmv9499
    @jayanmv9499 Жыл бұрын

    Nice explanation 🤝like it

  • @navazvet1
    @navazvet1 Жыл бұрын

    Which brand name product have upgrade facilities

  • @mallutravelbro
    @mallutravelbro9 ай бұрын

    7 inch Android system panel maraathe install cheyyan pattumo

  • @jomonkml
    @jomonkml Жыл бұрын

    Android system etra koodiya ram undelum kuree kazhiyumbol hang akum

  • @youryadhu
    @youryadhu Жыл бұрын

    Blaupunkt Santa rosa 980 engane undu. Sound output better aano comparerd to other Chinese brand ?

  • @galaxycochin

    @galaxycochin

    Жыл бұрын

    No, not better, it is sams as normal Chinese brands.

  • @almmt3737
    @almmt373710 ай бұрын

    what is the opinion about road star android car stereos?

  • @ahambhramasmii
    @ahambhramasmii Жыл бұрын

    If I need audiophile output, I'm going to buy blaupunkt Lauderdale 900. What kind of amplitude you suggest and speakers too Please reply

  • @galaxycochin

    @galaxycochin

    Жыл бұрын

    Blaupunkt is not even a mainstream brand anymore, why would you do that? I would suggest external audio processing cause the Blaupunkt is not able to process it properly! Then we need basic amplification

  • @nisarvadukalparambil
    @nisarvadukalparambil Жыл бұрын

    Ente car il unplug 10 inch anu athil paranjirikkunna specification currect ano ennariyan ethu aplication dounlod cheyyanam very nice video❤🎉

  • @galaxycochin

    @galaxycochin

    Жыл бұрын

    CpuZ should help

  • @an-icelander2560
    @an-icelander25602 ай бұрын

    Bro, please reply. Sony xav 8100 or hypersonic 9 inch ? For Honda city 2017?

  • @galaxycochin

    @galaxycochin

    2 ай бұрын

    Anything is better than sony xav 8100, its a complete waste of money 💰 and no flush fit possible

  • @anishanchal1
    @anishanchal1 Жыл бұрын

    Sir how good is the product apeix android 4k

  • @vipinpchandran4685
    @vipinpchandran46854 ай бұрын

    Point to point talk

  • @user-th3hp8hm4h
    @user-th3hp8hm4h6 күн бұрын

    It is not sucha brandKia showroom authorities deceive me because they said that they fitted DHC android system and after two years it is not working I am contract service center and said that it is such a brand

  • @galaxycochin

    @galaxycochin

    4 күн бұрын

    I didn't understand the whole deal but if the brand is not what they installed find out from the showroom what brand it is and try to get service for it.

  • @maheshpriya28
    @maheshpriya28 Жыл бұрын

    We’ll explain

  • @SUNIL-tj1ro
    @SUNIL-tj1ro Жыл бұрын

    Bro suggest me an Android system plus 360 camera bird view under 30k for swift dzire vxi for driving help only and may be a little bit music please

  • @galaxycochin

    @galaxycochin

    Жыл бұрын

    Not really possible to do a 360° decent quality system under 30k will cost about 40k for good octa core systems with 360° inputs

  • @rajathr9485
    @rajathr94855 ай бұрын

    Ortem T5 processor varunne nallathaano system

  • @shinegeorge2992
    @shinegeorge2992 Жыл бұрын

    Bro well explained

  • @suryaraj6081
    @suryaraj60812 ай бұрын

    SIR RECENTLY I HAVE FITTED ONCORD PLUS 4GB RAM/32 GB IN MY NISSAN MAGNITE. PLEASE SUGGEST HOW IS THIS ANDROID SYSTEM

  • @gamingwithabhijith8981

    @gamingwithabhijith8981

    Ай бұрын

    Online ninn anno vangiye athinte settings kayri noku chilapo athu 2gb ayirkum

  • @suryaraj6081

    @suryaraj6081

    Ай бұрын

    @@gamingwithabhijith8981 It's 4 GB Sir

  • @paulvarghese1956
    @paulvarghese1956 Жыл бұрын

    In Android stereo very poor sound output I will install 4 pioneer 90 rms speakers and pioneer under seat subwoofer still sound is poor quality

  • @galaxycochin

    @galaxycochin

    Жыл бұрын

    Change system.

  • @paulvarghese1956

    @paulvarghese1956

    Жыл бұрын

    Which model is good, no need big display, only needs sound quality

  • @anoop.anand.
    @anoop.anand. Жыл бұрын

    Hi, bro. Is Pioneer Car Stereo DMH-A4450BT a good pick?

  • @galaxycochin

    @galaxycochin

    Жыл бұрын

    Not really, budget Headunit from PIONEER aanu, sound quality higher models pole athrekku poraa

  • @rejinarayanan7314
    @rejinarayanan7314 Жыл бұрын

    Nice presentation

  • @RythmRave
    @RythmRave2 ай бұрын

    Lancaster 360 degree product feedback and review iduvo bro?

  • @vaisakhb8113

    @vaisakhb8113

    10 күн бұрын

    "I've already installed Lancaster system in my Tata Nexon car, purchased from Accord Karunagapally. Unfortunately, I've had a terrible experience with the dealer and seller, who I feel have taken advantage of me, wasting my time and money. I strongly advise against buying this product.

  • @antsontp
    @antsontp Жыл бұрын

    🎉🎉🎉 good job ✌️✌️

  • @galaxycochin

    @galaxycochin

    Жыл бұрын

    Thank you! Cheers!

  • @MrRajkarthi
    @MrRajkarthi Жыл бұрын

    Do you have android player for Tata hexa

  • @sibythomas7845
    @sibythomas784510 ай бұрын

    Xylo വണ്ടിക്ക് പറ്റിയത് എത് അണ് എന്ത് വില വരും

  • @63sansar
    @63sansar Жыл бұрын

    While watching your video my brezza is getting fitted with with lancaster, hope I am not fooled😢

  • @galaxycochin

    @galaxycochin

    Жыл бұрын

    Can't say for sure , there are many models

  • @ASIAN_LION
    @ASIAN_LION Жыл бұрын

    എനിക്ക് വേണ്ടത് 🄽🄴🅃🄵🄻🄸🅇 ഇൻസ്റ്റാൾ ചെയ്യാവുന്ന സിസ്റ്റം ആണ് .

  • @VijayraghavanChempully

    @VijayraghavanChempully

    Ай бұрын

    Oncord il pattunnund

  • @cksajeevkumar
    @cksajeevkumar Жыл бұрын

    Very informative video, thank you👍🏼

  • @SUNIL-tj1ro
    @SUNIL-tj1ro Жыл бұрын

    Bro is Gomechanic Zeus 8gb 128 octa core good or meh

  • @galaxycochin

    @galaxycochin

    Жыл бұрын

    Nothing great about it, definitely didn’t feel like the mentioned spec ! 8gb and 128 in phone terms would have been faster, this was just another Headunit.

  • @TV9496
    @TV9496 Жыл бұрын

    Wat abt Punto evo.. searching for an system..only getting OEM..

  • @galaxycochin

    @galaxycochin

    Жыл бұрын

    Can be done not a problem but panel have to be ordered

  • @riyasvmpm2262
    @riyasvmpm2262 Жыл бұрын

    20 to 25 K range for swift apple play with 360 degree camera onn recommend cheyyummo.

  • @galaxycochin

    @galaxycochin

    Жыл бұрын

    Not Available aa price rangeil

  • @riyasvmpm2262

    @riyasvmpm2262

    Жыл бұрын

    @@galaxycochin ethra varum pls update and brand also

  • @arjunkg8785

    @arjunkg8785

    10 ай бұрын

    ​@@galaxycochineathra rate varum

  • @noushad-arehman
    @noushad-arehman Жыл бұрын

    Cheta ente Maruti ritz car android auto Apple carplay undo with branded

  • @galaxycochin

    @galaxycochin

    Жыл бұрын

    Yes available from many brands

  • @amalprakash2001
    @amalprakash20016 ай бұрын

    Pricol system eganae aane nalllathaanooo

Келесі