No video

സെക്‌സ് വർക്ക് തെറ്റല്ല ശിവാങ്ങിക്കു പറയാനുള്ളത്

സെക്‌സ് വർക്ക് തെറ്റല്ല ശിവാങ്ങിക്കു പറയാനുള്ളത്

Пікірлер: 288

  • @Quran.78641
    @Quran.786418 ай бұрын

    ഈ കമ്മ്യൂണിറ്റിയിൽ ഇത്രയും എളിമ ആയിട്ടുള്ള ഒരു വ്യക്തിയെ ആദ്യമായിട്ടാണ് കാണുന്നത് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @babylukose2165
    @babylukose21658 ай бұрын

    Mr. ജോബി താങ്കൾ ഒരു നല്ല മനുഷ്യനാണ് 🙏❤

  • @abdullahcholkkal4739
    @abdullahcholkkal47397 ай бұрын

    "എന്റെ കുംബം എന്നെ ഒരു മോളായി അംഗീകരിച്ചു " അതാണ് എന്റെ വലിയ സന്തോഷം എന്ന വാക്ക് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി !!! നിശ്കളങ്കമായ ഈ മോൾക്ക് എല്ലാ നന്മയും നേരുന്നു ! ഒപ്പം ഭർത്താവിനും !!!

  • @jessyeaso9280
    @jessyeaso92808 ай бұрын

    സമാധാനത്തോടെ ഒന്നിച്ച് മരണംവരെ ജീവിക്കുവാൻ കാവലും കരുതലുമായി ദൈവം കൂടെ ഉണ്ടാവട്ടെ... 😇❤️❤️😇

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    26 күн бұрын

    സത്യം ❤️

  • @ayaanaviary
    @ayaanaviary8 ай бұрын

    എന്‍റെ ട്രയിന്‍ യാത്രയില്‍ ( ഡെല്‍ഹി ടു തൃശൂര്‍ ) ഞാന്‍ ഒരു ട്രാന്‍സ് വുമണെ പരിചയപ്പെട്ടു അന്ന് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പലതും ഞാന്‍ ചോതിച്ചറിഞ്ഞും ആ ചേച്ചിയുടെ വാക്കുകള്‍ എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട് ... എന്തിന് ഇവരെ ഒറ്റപെടുത്തണം ,കുറ്റപെടുത്തണം ഇവരും മനുഷ്യനാണ് ദെെവ ശൃഷ്ടിയാണ് ശിവാനിക്കും ഭര്‍ത്താവിനും ഫുള്‍ സപ്പോര്‍ട്ട് ദെെവാനുഗ്രഹം ഉണ്ടാകട്ടെ

  • @user-ke8sc1hc7x
    @user-ke8sc1hc7x8 ай бұрын

    പ്രമോദ്.....❤❤❤ നല്ല മനസ്സ്..... ശിവാനിയെ കൈവിടാതിരിക്കട്ടെ....

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo8 ай бұрын

    കണ്ടിട്ട് സങ്കടം തോന്നി. നിങ്ങൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻❤❤

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    26 күн бұрын

    ഇനി സങ്കടം വേണ്ട,, അവരിപ്പോൾ ഹാപ്പിയല്ലേ ❤️🥰

  • @thajudeenpm9244
    @thajudeenpm92448 ай бұрын

    ഇവർ സന്തോഷത്തോടെ ജീവിക്കട്ടെ , എല്ലാ ആശംസകളും നേരുന്നു 🌹🌹🌹 ഒപ്പം സമൂഹം ഒറ്റപ്പെടുത്തുന്ന ഇത്തരം ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ ജോബിക്ക് ഒരു സല്യൂട്ട് 🥰🥰🥰👍👍👍

  • @vineethak3298
    @vineethak32988 ай бұрын

    രണ്ടാളും മരണം വരെ സന്തോഷത്തോടെ ജീവിക്കുക. പറയുന്നവർ എന്തും പറയട്ടെ 🥰🥰🥰🥰

  • @abdurshimanmp7393
    @abdurshimanmp73938 ай бұрын

    എല്ലാവരും മനുഷ്യൻ മാരാണ് നമ്മുടെ നാട്ടിൽ എല്ലാവർക്കും നല്ലപോലെ ജീവിക്കണം അവരും സുഖമായി ജീവിക്കട്ടെ എല്ലാ ആശംസകളും നേരുന്നു

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    26 күн бұрын

    ഞാനും ❤️

  • @jayaraje8727
    @jayaraje87278 ай бұрын

    ആ ത്മാർത്ഥതയോടെയുള്ള സമീപനം ജോബിക്ക് നല്ലത് മാത്രം വരട്ടെ❤

  • @thambyjacob8797
    @thambyjacob87978 ай бұрын

    സന്തോഷമായി ജീവിക്കു ഡിയർ ആരെയും ഭയപ്പെടാതെ 👍

  • @azhakintedevathakumary9439
    @azhakintedevathakumary94398 ай бұрын

    ശരിക്കും നല്ല സ്ത്രീത്വം ഉള്ള മുഖം . ഭംഗിയുള്ള ഒതുങ്ങിയ ചിരി❤

  • @azhakintedevathakumary9439

    @azhakintedevathakumary9439

    8 ай бұрын

    @monnRiaz ഒരു ശ്രീത്വവും ഇല്ല എന്റെ മുഖത്തിന് . ഈ profile photo യിൽ കാണുന്ന ഐശ്വര്യം നേരിട്ട് കാണാൻ ഇല്ല. ഒരു പരുക്കൻ മരമോന്ത

  • @rajeshchaliyath4627
    @rajeshchaliyath46278 ай бұрын

    ആ കുട്ടിയോടും ഭർത്താവിനോടും എനിക്ക് അഭിമാനം തോന്നുന്നു

  • @sivadasst2076

    @sivadasst2076

    Ай бұрын

    അങ്ങനെയാണോ ?

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    26 күн бұрын

    എനിക്കും 👍

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    26 күн бұрын

    ​@@sivadasst2076എന്താ നിങ്ങൾക്കു തോന്നുന്നില്ലേ

  • @shaijum2654
    @shaijum26548 ай бұрын

    ഇതെല്ലാം ദൈവത്തിന്റെ കളികളാണ് ഇനിയുള്ള കാലം സ്നേഹത്തോടെ കഴിയുക. ഒരുപാട് സൗഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തും.

  • @shailajank2492
    @shailajank24928 ай бұрын

    അവർക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

  • @vavavaava6318
    @vavavaava63188 ай бұрын

    എത്ര റെക്സ്‌പെക്ട് ആയിട്ടാണ് ജോബി സംസാരിക്കുന്നത്.

  • @karlosefernades3917

    @karlosefernades3917

    8 ай бұрын

    Enikku thonniyathu Evan akki anu samsarikkunnathu

  • @sreekumar3406

    @sreekumar3406

    7 ай бұрын

    athe...ivante സംസാരം ശരി അല്ല​@@karlosefernades3917

  • @Lathika-go4ef
    @Lathika-go4ef8 ай бұрын

    ചേട്ട അവർക്ക് എന്താ കുഴപ്പം അവർ ജീവിക്കെട്ട അവർ നല്ല മനസ്സിന്റെ ഉടമ്മ കൾ ആണ്👌👌👌👌

  • @ajiplaceevide9246

    @ajiplaceevide9246

    29 күн бұрын

    Hai

  • @user-de9ls7hh9e
    @user-de9ls7hh9e7 ай бұрын

    Mr. ജോബി താങ്കൾ നല്ലൊരു മനുഷ്യൻ ആണ് ❤❤❤ അവരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാ വട്ടെ

  • @vinodvinod4283
    @vinodvinod4283Ай бұрын

    ഒരിക്കലും ഇവരെ കുറ്റപ്പെടുത്തരുത് ''.... ജോബി ബ്രോ നിങ്ങൾ നല്ല മനുഷ്യനാണ് ഒത്തിരി ഇഷ്ടം❤ നല്ല അവതരണം സ്നേഹത്തോടെ സംസാരിക്കുന്നത് തന്നെ കേൾക്കാൻ നല്ല ഇഷ്ടാ

  • @shaji150
    @shaji1508 ай бұрын

    നല്ല വീഡിയോ സെക്സ് വർക്ക് തെറ്റല്ല എന്ന തലക്കെട്ട് തെറ്റാണ്. തെറ്റല്ല എന്ന തെറ്റായ ധാരണ ആളുകളുടെ മനസ്സിലേക്ക് വരാൻ പാടില്ല.

  • @sakkeerameen8830
    @sakkeerameen88308 ай бұрын

    പെങ്ങളെ ജീവിതത്തിൽ പല പ്രയാസങ്ങളും ഉണ്ടാവാം അത് തരണം ചെയ്ത് മുന്നോട്ട് പോകുന്നവരാണ് യഥാർത്ഥ മനുഷ്യൻ അവിടെയാണ് മനുഷ്യരായ നമുക്ക് വിജയം ദൈവം എങ്ങനെയാണോ ആഗ്രഹിക്കുന്നത് ആ രീതിയിലാണ് ഓരോരുത്തരെയും സൃഷ്ടിക്കുന്നത് നിങ്ങൾ ആരെയും ഭയപ്പെടേണ്ട മുന്നോട്ടു മുന്നോട്ടുപോകുക അവിടെയാണ് നിങ്ങൾക്കുള്ള വിജയം

  • @user-fk8ji9zz9u
    @user-fk8ji9zz9u7 ай бұрын

    പറയുന്നവർ പറയട്ടെ,നിങ്ങൾ സ്നേഹത്തോടെ ജീവിക്കണം, മാതൃകയാവണം, എല്ലാവർക്കും ഇതു പോലെ വിവാഹം ചെയ്യാൻ ധൈര്യം ഉണ്ടാവില്ല. ഞങ്ങളും നിങ്ങളെ സ്നേഹിക്കുന്നു ❤️❤️❤️

  • @rameshmadancheryramesh7019
    @rameshmadancheryramesh70197 ай бұрын

    ❤എന്തിന് കുറ്റം പറയുന്നേ ഈ കുറ്റം പറയുന്ന ആൾക്കാരുടെ കുടുംബത്തു അങ്ങനെ ആണങ്കിൽ എന്ത് പറയും ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @rejipv2912
    @rejipv29128 ай бұрын

    ആർക്കും ആരേയും കൂടുതൽ ഉള്ളതും കുറവുകളും പറഞ്ഞു കളിയാക്കുവാനോ അഹങ്കരിക്കുവാണോ അർഹതയില്ല എന്തെങ്കിലും തെറ്റ് ചെയ്തു എങ്കിൽ അതിന് ഈ സമൂഹവും വഴി വച്ചിട്ടുണ്ട് അവരാരും പൂർണരുമല്ല തെറ്റ് തിരിച്ചറിഞ്ഞുകൊണ്ട് ദൈവത്തോട് ക്ഷമ ചോദിക്കുക തന്നോടു തെറ്റു ചെയ്തവരൊടും ക്ഷമിക്കുക എന്നിട്ട് ദൈവത്തെപ്പോലെ ചിന്തിച്ച് പുതിയ ജീവിതം നയിക്കുക ❤❤ ദൈവം നിങ്ങളോടും കുടുമ്പത്തോടും കൂടെയായിരിക്കട്ടെ

  • @ValsalaK-hl4ce
    @ValsalaK-hl4ce8 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @tinceantony8325
    @tinceantony83258 ай бұрын

    നല്ല വീഡിയോ സമൂഹം കാണേണ്ടതും അംഗീകരിക്കേണ്ടതും...❤❤

  • @Raheem.k
    @Raheem.kАй бұрын

    മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരും, കളിയാക്കുന്നവരും എല്ലാവരും നല്ലവരാണോ സ്വയം ചിന്തിക്കുക👍👍👌

  • @Nived2020-kd9ug
    @Nived2020-kd9ug8 ай бұрын

    നല്ലൊരു യൂട്യൂബർ ആണ് ജോബിചേട്ടൻ 🥰🥰🥰

  • @mathewpaickattujohn4263
    @mathewpaickattujohn42638 ай бұрын

    Valare nannayi Mr: Jobi avarkum ivide ellavereyoum pole thanne jeevickhanulla avakasham undu athine aarkum chodhyam cheyyanulla power illa Best of luck Thank you Mr: Jobi

  • @dhanyalakshmi4628
    @dhanyalakshmi46288 ай бұрын

    ദയവായി ആരെയും വേദനിപ്പിക്കരുത് എല്ലാവർക്കും അവർക്ക് അവകാശപ്പെട്ട അതുല്ല്യമായ ഈ ജീവിതം അവരെ ജീവിക്കാൻ അനുവദിക്കണം പറ്റുമെങ്കിൽ അവരെ സഹായിക്കുക

  • @uthrattathi8977
    @uthrattathi89777 ай бұрын

    ജോബിചേട്ടാ നിങ്ങളുടെ ഒരു പാട് വീഡിയോ കൾ ഞാൻ കണ്ടുകഴിഞ്ഞു. ഇത്... ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ വളരെ സന്തോഷം... 🙏🙏🙏

  • @ShajiMichael
    @ShajiMichael8 ай бұрын

    ജോബി ചെട്ടോ, ഗുഡ് വീഡിയോ 👍🏼👍🏼❤️❤️

  • @martinjoseph-ix9dv
    @martinjoseph-ix9dv6 ай бұрын

    പാവങ്ങൾ , ഇവരും നമ്മുടെ സഹോദരങ്ങളാണ്, ദെയവുചെയ്ത് ഇവരെ ഉപഹാരം ചെയ്തില്ലെങ്കിലും വേദനിപ്പിക്കാതിരുന്നുകൂടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasaji4695
    @jayasaji46958 ай бұрын

    പ്രമോദ് ♥️ശിവാനി ❤ദൈവം എന്നും കൂടെ ഉണ്ടാവും

  • @user-ok4gn8jl5g
    @user-ok4gn8jl5g8 ай бұрын

    അടിപൊളി ആൾക്കാരോട് പോയി പണി നോക്കാൻ പറ നിങ്ങൾ നല്ല അടിപൊളി ജീവിക്ക് ജീവിച്ചു കാണിക്കുക അപ്പോൾ ശരിയാവും നാളെ എന്ന് പറഞ്ഞ സംഭവം നമ്മുടെ കയ്യിൽ അല്ല ജോബി പറഞ്ഞത് കറക്റ്റ് ആണ് അത് ഓർമ്മയുണ്ടെങ്കിൽ ആരും ആരെയും കളിയാക്കില്ല

  • @vineethak3298
    @vineethak3298Ай бұрын

    മരണം വരെ മക്കൾ രണ്ടാളും ഇതേ സ്നേഹത്തോടെ ജീവിക്കുക 🥰🥰🥰പറയുന്നവർ പറഞ്ഞോട്ടെ 🥰🙏🏻

  • @Sivansivanramachandran33
    @Sivansivanramachandran337 ай бұрын

    അവരെ വെറുതെ വിട്ടേക്ക് അവർ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ 🙏😭

  • @venisasi1964
    @venisasi19648 ай бұрын

    Jobi, Ee video cheythathu nannaayi .. 👏 Janangalkku kure vivarangal ariyaan kazhinjallo 👏

  • @keralafootage536
    @keralafootage5368 ай бұрын

    ജോബി വീഡിയോ ഒരുപാട് നന്നായിട്ടുണ്ട്

  • @shereefpk3798
    @shereefpk37986 ай бұрын

    ശെരിയാ അതോണ്ടാണല്ലോ നിന്റെ വീട്ടുകാർ ആ പണിക്ക് ഇറങ്ങുന്നത് അല്ലെ മുത്തേ.... ഞങ്ങള്ക്ക് പല ർക്കും തെറ്റ് ആയി തോന്നുന്നു അതോണ്ടാ ഞങ്ങളുടെ അറിവിൽ ഉള്ള ആരും ആ പണിക്ക് പോവാത്തത്

  • @maniammamaniamma7566
    @maniammamaniamma75666 ай бұрын

    ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിനുണ്ടാകുന്ന കുറവുകൾ കൂടുതലുകൾ എല്ലാം തന്നെ ആ കുഞ്ഞ് പറഞ്ഞിട്ട് ഉണ്ടാകുന്ന കാര്യമല്ല... അതുകൊണ്ട് എപ്പോളും സമൂഹം അങ്ങനെ ഉള്ളവരെ ചേർത്ത് പിടിച്ചില്ലേലും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ അവരെ ദ്രോഹിക്കരുത് എന്ന് മാത്രം.... ഈ ഒരു അവസ്ഥ നമുക്കോ നമ്മുടെ വീട്ടിലെ ഒരു അംഗത്തിനോ ആണു വരുന്നത് എങ്കിൽ... അത് മാത്രം ചിന്തിക്കുക...

  • @subairkarumalloor6254
    @subairkarumalloor62546 ай бұрын

    ഒരിക്കലും ആ കുട്ടിയെ കുറ്റം പറയുവാൻ പറ്റില്ല പാവംഅവരെ ജീവിക്കാൻ അനുവദിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰🥰

  • @alexcleetus6771
    @alexcleetus67718 ай бұрын

    അവർ സമദനമയ് ജീവിക്കട്ടെ

  • @udayakumarudayakumar4321
    @udayakumarudayakumar43217 ай бұрын

    അവരെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @kumarsugu1852
    @kumarsugu18528 ай бұрын

    God bless you family ❤😊 Jobi brother god bless you

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan72621 күн бұрын

    രണ്ടു പേരും സുഖമായി ജീവിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് കുറ്റും പറയുന്നത്❤ ബിഗ് സെല്യൂട്ട്

  • @uthrattathi8977
    @uthrattathi89777 ай бұрын

    അവർ രണ്ടുപേർക്കും ആശംസകൾ

  • @lalithsree124
    @lalithsree124Ай бұрын

    ശിവാനിക്കും ഭർത്താവിനും ഹൃദ്യമായ അഭിനന്ദനങ്ങൾ. ആത്മാർത്ഥമായ ആശംസകൾ

  • @user-ve3ru3ov2t
    @user-ve3ru3ov2t7 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @journeywithjayeshpadichal2762
    @journeywithjayeshpadichal27628 ай бұрын

    ബഹുമാനം സന്തോഷം സ്നേഹം...❤🥰👍🌱

  • @user-lv7go3bh1p
    @user-lv7go3bh1p15 күн бұрын

    അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു... അവർക്ക് ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് ഉള്ള സർജറിക്കുള്ള പണം ദൈവ അനുഗ്രഹം കൊണ്ട് കിട്ടും... എന്നും പ്രാർത്ഥന ഉണ്ടാവും ... 🕉️🕉️🕉️

  • @Suresh-bf6me
    @Suresh-bf6me8 ай бұрын

    നന്നായി വാ 💚

  • @maryvarghese4798
    @maryvarghese47985 ай бұрын

    ഒരു കുട്ടി ജനിക്കുമ്പോൾ അംഗപരിമിതിയോടെ ജനിക്കുമ്പോൾ അതു സ്വന്തം കുട്ടി ആണെന്നു അംഗീകരിച്ചു അവരെ സംരക്ഷിച്ചു സമൂഹത്തിൽ മാനസീകമായും ശാരീരികമായ ജീവിക്കാനുള്ള കഴികൊടുത്തു വളർത്തേണ്ടത് മാതാപിതാക്കൾ ആണ്. ഈ മക്കളുടെ കുറ്റം കൊണ്ടല്ല അവർ അങ്ങിനെ ജനിക്കുന്നത്. അതു മാതാപിതാക്കളുടെ തന്നെ കുറവ് കൊണ്ടാണ്. അതു മാതാപിതാക്കൾ മനസ്സിലാക്കി അവരെ ചേർത്തു നിർത്താൻ അവർ ബാധ്യസ്ഥരാണ്. എല്ലാ മനുഷ്യരെ പോലെ തന്നെ ആണ് അവരും അല്ലാതെ അവരെ തള്ളികളയുന്ന മാതാപിതാക്കൾ ക്രൂരന്മാരാണ്. സമൂഹത്തിലെ മുതലെടുപ്പിന് അവരെ വിട്ടു കൊടുക്കരുത്. ഈ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത് ഇവരുടെ മാതാപിതാക്കളാണ്. ഇവർക്ക് വിദ്യാഭ്യാസം കൊടുക്കണം സമൂഹം ഇവരെ വേറിട്ട്‌ കാണേണ്ട കാര്യമില്ല. പലേ അവയവങ്ങൾ ഇല്ലാതെ അല്ലെങ്കിൽ അവയ്ക്കു പുർണതയില്ലാതെ ജനിക്കുന്ന എത്രയോ മനുഷ്യർ ഈ ലോകത്തിൽ ഉണ്ട് അവരെ പോലെ അല്ലേ യുള്ളൂ ഇവരും. ഇത്തരം കുട്ടികളുടെ റീഹാബിലിറ്റേഷൻ വീട്ടിൽ നിന്ന് തന്നെ തുടങ്ങണം അവരെ ഒറ്റപെടുത്താൻ പാടില്ല. സമൂഹവും ആ തെറ്റായ സമീപനം കാണിക്കാൻ പാടില്ല അങ്ങിനെ കാണിക്കുന്നവർ ആരായാലും ശിക്ഷിക്ക പെടണം. അതു ബാലാ വകാശലെങ്കനമായി നിയമത്തിൽ കൊണ്ടുവരണം. പിന്നെ ഇങ്ങിനെ ജനിച്ചവർ കുട്ടികൾ ആയിരിക്കുമ്പോൾ അവർക്ക് തിരിച്ചറിവില്ല പക്ഷെ അറിവുള്ള പ്രായംവരുമ്പോൾ അവർ സ്വയം ഞാൻ എന്തൊ കുഴപ്പം പുടിച്ച വ്യക്തിയാണെന്നോ അല്ലെങ്കിൽ ഞാൻ എന്തൊ സംഭവമാണെന്നോ ചിന്തിച്ചു മറ്റുള്ളവരിൽ നിന്നും അസാധാരണമായി പെരുമാറരുത്. സ്വഭാവഗുണവും ബുദ്ധിയും നല്ല സഭ്യമായരീതിയിൽ ധീരതയോടെ സമൂഹത്തിൽ ഞാനും മറ്റുള്ളവരെ പോലെ ജീവിക്കാൻ അവകാശം ഉള്ളവരാണെന്നുള്ള അവബോധത്തോടെ ജീവിക്കാനുള്ള ആർജവം ഉണ്ടാക്കണം അതു കാണിക്കണം. ഇവരുടെ ജീവിതം കുഴാപ്പം ആക്കുന്നത് ഒന്നാമത് മാതാപിതാക്കൾ രണ്ടാമത് സമൂഹം മൂന്നാമത് ഇവർ തന്നെ. മറ്റു മനുഷ്യർക്കുളള പലതരം കഴിവുകൾ ഇവർക്കും ഉണ്ട് അതനുസരിച്ചു ഇവർ സ്വയവും മാതാപിതാക്കളും സമൂഹവും ഇവരെ സഹായിക്കുക അതു ഓരോരുത്തന്റെയും അവനവന്റെയും കടമയാണെന്ന അവ ബോധം എല്ലാവരും ഉണ്ടാക്കണംഎങ്കിലേ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഈ കുട്ടികൾ ഇരയാക്കപ്പെടാതിരിക്കുകയുള്ളു. എല്ലാവരും സമൂഹ ജീവികളാണ് എല്ലാവർക്കും അതിനു അവകാശമുണ്ട്. പക്ഷെ ഇവരെ ജെനിപ്പിച്ചവർക്ക് ആദ്യന്തം ഇവരുടെ ഉത്തരവാദിത്തം ഉണ്ട്. ഇവരെ ദ്രോഹിക്കുകയും തള്ളി കരയുകയും ചെയ്യുന്ന മാതാപിതാക്കളെ ശിക്ഷിക്ക ണം. കൂടാതെ ഇത്തരം. ആളുകൾ ചിന്തിക്കേണ്ടഒരു കാര്യം ഉണ്ട് ഞങ്ങൾ എന്തൊ സംഭവമാണ് ഞങ്ങൾ എന്തു കാണിച്ചും സമൂഹത്തിൽ ജീവിക്കും എന്നു കരുതി സെക്സ് വർക്കാണ് ഞങ്ങൾക്ക് പറ്റിയ പണി എന്നൊന്നും ചോദിച്ചു സ്വയം അപഹാസ്യരാക രുത് ഞങ്ങളും മറ്റുള്ളവരെ പോലെ മനുഷ്യരായി ആന്മാഭിമാനത്തോടെ മാന്യമായ ജീവിതം മാർഗം തിരഞ്ഞെടുത്തു ജീവിച്ചാൽ ആരും ഒന്നും പറയില്ല. നിങ്ങൾ അതിനു അവസരം സമൂഹത്തിലെ ചില ദുഷിച്ച ചിന്താഗതി യുള്ളവർക്ക് കൊടുക്കരുത്. മനസ്സ് ദുഷിച്ചവർക്ക് ശരീരത്തിൽ എല്ലാ അവയവും ഉണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം. അവരെല്ലാം സമൂഹത്തിന്റെ. ഇത്തിൾ കണ്ണികളാണ്. ലോകം അവസാനിക്കുമെങ്കിൽ അതു വരെ ഇവർ ഉണ്ടെങ്കിൽ ഇവരെ അങ്ങ് ഒഴിവക്കുക. ഇത്രയും നിങ്ങളെ പോലെ ഉള്ളവർക്ക് ലെഭിക്കാനിടയാകട്ടെ എന്നു ആശംസിക്കുന്നു. സമൂഹത്തിന്റെ മുൻനിരയിലേക്ക് മാന്യമായ രീതിയിൽ വരാൻ പരിശ്രെമിക്കുക. സമൂഹത്തിന്റെ എല്ലാ തുറകളിലും നിങ്ങൾ ഇടപെടുക. കുടുംബം മുതൽ രാഷ്ട്രീയം വരെ നിങ്ങൾ കയ്യിലെടുക്കാൻ പരിശ്രെമി ക്കുക തീർച്ചയായും നല്ല ജീവിതം ഉണ്ടാകും. ഒരിക്കലും സാഹചര്യത്തിനു വിധേയമായി നിന്ന് കൊടുക്കരുത്. അങ്ങിനെ നിന്നാൽ നിങ്ങൾ അമ്പേ പരാജിതരാകും എല്ലാവരെയും പോലെ പരിശ്രെമിക്കുക. നിങ്ങളും മറ്റുള്ളവരെ പോലെ തന്നെയാണ്. എല്ലാം പോസ്ടിറ്റീവ് ആയി കാണുക ജീവിത വിജയം നേടാൻ പരിശ്രെമിക്കുക. All the best. പിന്നെ തോന്ന്യവാസം കാണിക്കാനും പറയാനും വരുന്നവരെ കുനിച്ചു നിർത്തി നല്ല ഇടി കൊടുത്തേക്കണം ജീവനും കൊണ്ടു ഓടിക്കോളും. God bless. ❤😄👍

  • @lakshminarayanp1811
    @lakshminarayanp18116 ай бұрын

    Siaangi pramod ningal nallapole jeevichu kanichu Kodukkuka E nattil ithu oru Maadrika aayirikkatte iniyum Uyarangalil Ethatte God blessyou jobi good men

  • @user-lc9xe4gg4o
    @user-lc9xe4gg4o7 ай бұрын

    എന്തിനാടോ അവരുടെ ദേഹത്ത് തൊടുന്നത് മാന്യത കാട്ടു

  • @raibanasrin9397
    @raibanasrin93977 ай бұрын

    ശരിയാ ജന്മനാ സ്രീ ആയി ജനിക്കേണ്ടതായിരുന്നു പാവം നല്ല quet മുഖവും ചിരിയും നന്മ ആശംസിക്കുന്നു 2പേർക്കും

  • @sureshp144
    @sureshp14428 күн бұрын

    സമൂഹം അവരെ സഹായിച്ചില്ലെങ്കിലും, ഉപദ്രവിക്കാതിരിക്കുക. അവർ അവരുടെ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കട്ടെ ❤❤❤

  • @viswanathanvjsudhan3834
    @viswanathanvjsudhan38347 ай бұрын

    എത്ര നിഷ്കളങ്കമായ അഭിമുഖമാണ് ജോബി ചെയ്യുന്നത് ആ ഒരു വിനയം നാടൻ തനിമ

  • @user-gv8kf4gj9e
    @user-gv8kf4gj9e7 ай бұрын

    ഈ കുടുംബം സന്തോഷത്തോടെ ജീവിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @unnikrishnanunni7309
    @unnikrishnanunni73097 ай бұрын

    ജനങ്ങളുടെ മിക്കവാറും ആളുകളുടെയും സ്വഭാവം കാഴചയിൽ നല്ലതാണെങ്കിലും മനസ്സു ചീത്തയായിരിക്കും. സ്വന്തം സ്വാഭാവം നന്നാക്കാതെ മറ്റുള്ളവരുടെ കുറ്റങ്ങൾ എന്തെങ്കിലും കണ്ടുപിടിച്ചു ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാലെ അവർക്കു ഒരു മനസ്സുഖം ഉണ്ടാവു. അത്തരക്കാരക്കാരുടെ മനസ്സിലെ ചീഞ്ഞ സ്വഭാവം മാറ്റാനോ അവരെ തിരുത്താനോ സാധിക്കില്ല. അതുകൊണ്ടു് അത്തരക്കാരുടെ വാക്കുകൾക്കു് വില കല്പിക്കാതിരിക്കുക. അത്രമാത്രം.രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കാം. ഇവരെ പരിചയപ്പെടുത്തിയ Mr. ജോബിക്കും അഭിനന്ദനങ്ങൾ.

  • @KoleryDiaries
    @KoleryDiaries8 ай бұрын

    വീഡിയോ അടിപൊളി 👍

  • @user-vy7hf4et6r
    @user-vy7hf4et6r8 ай бұрын

    സമാധാനത്തോടെ കൂടി ജീവിക്കു ❤️❤️❤️❤️❤️❤️

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar114626 күн бұрын

    മനസിലാണ് നന്മ വേണ്ടത് 🙏അവിടെ ശരീരത്തിന് പ്രസക്തിയില്ല 🙏മറ്റൊരാളെ ദ്രോഹിച്ചുകൊണ്ടാകരുത് 🙏അത്രേയുള്ളൂ ❤️❤️❤️❤️

  • @padmagirish8485
    @padmagirish84857 ай бұрын

    ഇവരെ പോലെ ഉള്ളവർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും നല്ല പരിഗണന കിട്ടണം അതേപോലെ സമൂഹവും അവരോടെ കാരുണ്യ കാണിക്കാനും നോക്കണം അവരെ സവരണ വിഭാഗത്തിൽ കൊണ്ട് വരണം ജാതിയും മതവും നോക്കി സവരണം കൊടുക്കുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല ഇവരെ പോലെ ഉള്ള വർക്കും വികലാംഗർക്ക്. പ്രായം ചെന്നവർ ക്കും ആണ് ആദ്യം ചെയ്യേണ്ടത്

  • @shamilas5883
    @shamilas58838 ай бұрын

    Othukkamulla prakratham God bless U

  • @MohandasKD
    @MohandasKDАй бұрын

    നല്ല ഒരു ജീവിതം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു നമോ നാരായണ നാരായണ കാത്തുകൊള്ളേണമേ ഈ കുടുംബത്തെ

  • @aibelelwinpro7482
    @aibelelwinpro74827 ай бұрын

    ❤ ജോബിക്ക് അഭിനന്ദനങ്ങൾ - രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ❤

  • @maneeshjail5272
    @maneeshjail52728 ай бұрын

    Shivangee saport full your husband ❤

  • @priyaprabhakaran190
    @priyaprabhakaran1908 ай бұрын

    Daivam anugrahikkatte randaleyum❤❤❤❤

  • @user-mp1zf5th1j
    @user-mp1zf5th1j7 ай бұрын

    God blessed, best wishes sivani, family

  • @Sherin_mm
    @Sherin_mmАй бұрын

    ഇത്തരം കാര്യങ്ങൾ ഒക്കെ തീർത്തും വ്യക്തിപരമാണ്....... അതിൽ നാട്ടുകാർ ഇടപെടുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവർക്ക് അവരുടെ space കൊടുക്കൂ..... അവരും ജീവിക്കട്ടെ...

  • @njanorumalayali7032
    @njanorumalayali70328 ай бұрын

    ❤❤❤❤ പാവങ്ങൾ കളിയാക്കരുത് കൂട്ടരെ. എല്ലാം ദൈവ സൃഷ്ടികൾ🎉🎉🎉🎉🎉🎉🎉🎉

  • @maneeshjail5272
    @maneeshjail52728 ай бұрын

    Super brother and sister ❤️💗💗

  • @magical2020
    @magical20207 ай бұрын

    Pavam kutty nigallke nalla oru life undakatte

  • @AnilChundayil
    @AnilChundayil6 ай бұрын

    സന്തോഷമായി ജീവിക്കൂ പ്രകൃതിയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @mazhaviljeevitham1909
    @mazhaviljeevitham19096 ай бұрын

    എന്റെ നല്ലൊരു സഹോദരിയാണ് ശിവാങ്കി 👍👍👍👍

  • @aneeshrajan7083
    @aneeshrajan70838 ай бұрын

    Jobi chetta superrrr🎉🎉🎉🎉

  • @minnminnus4609
    @minnminnus46096 ай бұрын

    എന്റെ നാട്ടുകാരി ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ

  • @ganga585
    @ganga5856 ай бұрын

    Dhaivam randu perkkum santhoshavum sarva aiswairyavum kodukkatte.

  • @shankarnarayanpadivattam4781
    @shankarnarayanpadivattam4781Ай бұрын

    രണ്ടു പേർക്കും ആയൂ ആരോഗ്യസൗഖ്വം നേരുന്നു.

  • @raghavanraju1306
    @raghavanraju130615 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹

  • @Dream-catcher..c2y
    @Dream-catcher..c2y7 ай бұрын

    ഏട്ടൻ വലിയൊരു ചതിയിൽ പെട്ടു 😮

  • @saleesh7195
    @saleesh71958 ай бұрын

    Best wishes ❤

  • @jaganathank6278
    @jaganathank62786 ай бұрын

    സന്തോഷം സുഖമായി ജീവിക്കൂ, നല്ലത് വരട്ടെ

  • @sunithat4850
    @sunithat48508 ай бұрын

    God bless you🙏 Jobi sugano, Do you know me

  • @abdulrasheedk2720
    @abdulrasheedk27207 ай бұрын

    അവർ സന്തോഷമായി ജീവിക്കട്ടെ 🥰😍🌹

  • @Dhanu034
    @Dhanu0347 ай бұрын

    സുന്ദരി കുട്ടിയാ അടിപൊളിയായി ജീവിച്ച് കാണിക്ക് ചക്കരെ

  • @sirajvilayil4949
    @sirajvilayil49498 ай бұрын

    ബോബി സുരേഷ്‌ഗോപിയുടെ അവസ്ഥ അറിയാമല്ലോ ടെച്ചിങ് കൂടുന്നു

  • @user-vh5vh9uo4h

    @user-vh5vh9uo4h

    6 ай бұрын

    Ethu kalikalamanu kunjun galude vikrithasrishku mathapithakkal karanamanu Avar kazhikkunna medicine food ellam karanamanu diavathine paranjittu oru karyavumilla mattullavar evade moshamayi kanathe Nall vidhyafyasavum nalla joliyum koduthu sahayikkuka samuhathinte mukhya dharayilekku konduvaruka

  • @bijujoseph1050
    @bijujoseph1050Ай бұрын

    ശിവാനിക്കും പ്രമോദിനും എല്ലാവിധ ആശംസകളും നേരുന്നു. നിർഗുണരായ തെരുവു പട്ടികൾ കുരച്ച് കൊണ്ടിരിക്കും ദൃഷ്ടിയിൽ നിന്നും മാറും വരെ, അത് കഴിഞ്ഞാൽ നിർത്തിക്കോളും. കുളത്തിലെ തവളകൾ പുറം ലോകം കാണാത്തത് കൊണ്ടാണ് എന്ന് വിചാരിക്കുക. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു.

  • @abdulrasheed-zl2nl
    @abdulrasheed-zl2nlАй бұрын

    ജോബി അഭിനന്ദനങ്ങൾ

  • @ajithsachu7716
    @ajithsachu77166 ай бұрын

    ഈശോ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 💕💕💕

  • @sajudeen5195
    @sajudeen51956 ай бұрын

    ഭർത്താവ് പാവം വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. രാവും പകലും സ്റ്റോൺ വർക്കവും... all the best ❤

  • @shajipaul312
    @shajipaul3127 ай бұрын

    Dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏

  • @sampathvarma5361
    @sampathvarma53618 ай бұрын

    Jobi has wonderful job.god bless you.

  • @bijugeorge4144
    @bijugeorge41446 ай бұрын

    ദൈവം മക്കളെ സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ

  • @user-ug7ww9xx9w
    @user-ug7ww9xx9w8 ай бұрын

    നല്ല സുന്ദരി

  • @Pkd.99
    @Pkd.99Ай бұрын

    Palakkattukaaran pramod 🎉❤🎉❤🎉❤

  • @natureman543
    @natureman5438 ай бұрын

    *Good👍,അവസാനം ഇറങ്ങി ഓടേണ്ടി വന്നോ ജോബി🤠🤠*

  • @vijayanev-sn7rv

    @vijayanev-sn7rv

    8 ай бұрын

    Po

  • @gulfmobilemanjeri185
    @gulfmobilemanjeri1858 ай бұрын

    ❤❤👌

Келесі