സയ്യിദ് കുറാ തങ്ങളുടെ വിയോഗത്തിൽ വിശ്വാസികൾ പൊട്ടിക്കരഞ്ഞപ്പോൾ സുപ്രഭാതം പത്രം ചെയ്ത പണി കണ്ടോ?

VISAL MEDIA
സയ്യിദ് കുറാ തങ്ങളുടെ വിയോഗത്തിൽ വിശ്വാസികൾ പൊട്ടിക്കരഞ്ഞപ്പോൾ സുപ്രഭാതം പത്രം ചെയ്ത പണി കണ്ടോ?

Пікірлер: 715

  • @FathimaRinsha-tp5bs
    @FathimaRinsha-tp5bs13 күн бұрын

    ഞാനും ഈ മഹാനെ കുറിച് അറിഞ്ഞിരുന്നില്ല ഇപ്പോൾ ആണ് ഇത്രയും വലിയ മഹാ പണ്ഡിതനെ അറിഞ്ഞത്

  • @fathimap.30-5-71

    @fathimap.30-5-71

    13 күн бұрын

    ഞാനാ സയ്യിദിനെ കണ്ട് സങ്കടം ഉണർത്തിച്ചിട്ടു പരിഹാരം കിട്ടിയതാണ്. പാവം, മരിച്ചു പോയി 😭 നമ്മുടെ നഷ്ടം 💖 അല്ലാഹു ദറജ ഉയർത്തിക്കൊടുക്കട്ടെ.

  • @asiyaahammed3101

    @asiyaahammed3101

    13 күн бұрын

    Njan um kettittilla

  • @Ashrafcm64

    @Ashrafcm64

    12 күн бұрын

    Pande ariyam

  • @buildlivekerala27117
    @buildlivekerala2711713 күн бұрын

    എനിക്ക് 2 സമസ്ത യിലെ പണ്ഡിതൻ മാരെയും ഇഷ്ടം ആണ് ജിഫ്ഫ്രി തങ്ങൾ വന്നാരെ സമസ്ത വളരെ നല്ല രീതിയിൽ ആയി അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ

  • @AyeshaNashmia

    @AyeshaNashmia

    13 күн бұрын

    Aameen

  • @HaneefaNv-dn4ly
    @HaneefaNv-dn4ly13 күн бұрын

    സത്യം മാണ് ഒരു പാട് ആളുകൾ ക്ക് അനുഭവം ഉണ്ട് അത്രയും വലിയ മഹാൻ ആണ് അള്ളാഹു വേ തങ്ങളെ ദർജ് ഉയർത്തണേ

  • @abdulazeez6362

    @abdulazeez6362

    13 күн бұрын

    Aameen 🤲

  • @user-jd1ed1hi6p
    @user-jd1ed1hi6p13 күн бұрын

    അൽഹംദുലില്ലാഹ് എനിക്ക് അനുഭവം ഉണ്ട് ഞാൻ ദമാമിൽ ജോലി ഇല്ലാതെ ഇരിക്കുമ്പോൾ കുറാ തങ്ങൾ ദമാമിൽ വിസിറ്റിംഗിന് വന്നിരുന്നു അന്ന് ഞാനും എന്റെ ജേഷ്ഠനും തങ്ങളെ കാണാൻ പോയി ജോലി ഇല്ലാത്ത വിഷമം തങ്ങളോട് പറഞ്ഞു അപ്പോൾ 40 ദിവസം ബദ് രീങ്ങളുടെ പേരിൽ യാസീൻ ഓതാൻ പറഞ്ഞു ജോലി ശരിയായിക്കോളും എന്നും പറഞ്ഞു കുറച്ച് ദിവസം കഴിഞ്ഞില്ല എനിക്ക് ഒരു call വന്നു ജോലി ഇല്ലാതെ ഇരിക്കുകയാണ് ല്ലേ... നിനക്ക് പറ്റുമെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വന്നോളൂ... ഇവിടെ ഒരു ഒഴിവ് ഉണ്ട് മാഷാ അല്ലാഹ് വല്ലാത്ത സന്തോഷം... സത്യം പറയുകയാണങ്കിൽ ഈ യാസീൻ ഓത്ത് കാരണം എനിക്ക് യാസീൻ മനപ്പാഠമായി..

  • @evjohnson9341

    @evjohnson9341

    12 күн бұрын

    Yazen😂gazayiL😂poye😂oothu😂37000😂,chathu

  • @MuhammedMidlaj-gp3pb

    @MuhammedMidlaj-gp3pb

    12 күн бұрын

    നീയും ചാകില്ലേ വൈകാതെ 😂😂 ഒരു തേങ്ങ തലയിൽ വീഴേണ്ട പ്രശ്നമേ ഉള്ളൂ​@@evjohnson9341

  • @munziramusakutty8205

    @munziramusakutty8205

    11 күн бұрын

    മാഷാ അള്ളാ

  • @user-wb3ve4dl7m

    @user-wb3ve4dl7m

    10 күн бұрын

    എനിക്കു അനുഭവം ഉണ്ട്, തങ്ങളുടെ ഭാഗത്തു നിന്നും

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je13 күн бұрын

    ഞാൻ സജീവ Ap സംഘടന പ്രവർത്തകനാണ് എന്നത് കൊണ്ട് തന്നെ രണ്ടു സമസ്തയുടെയും വലിയ ആലിമീങ്ങളെ ഞാൻ ബഹുമാനിക്കാറുണ്ട്. കാണുമ്പോൾ ദുആ വസിയ്യത്തും ചെയ്യാറുണ്ട്

  • @user-ng3xx6jf5g

    @user-ng3xx6jf5g

    13 күн бұрын

    Njanum

  • @user-gh2vf4nm2h

    @user-gh2vf4nm2h

    13 күн бұрын

    'എന്താ ഈ കറാമത്ത് ?? പറയൂ.. വ്യക്തമാക്കണം... എനി പുതിയ ഖബർ പൊന്തുമല്ലൊ? ബിസിനസ് ഒരു കേന്ത്രവും കൂട ആയി ...😂😂

  • @SadikaliSadikali-zm9je

    @SadikaliSadikali-zm9je

    13 күн бұрын

    @@user-gh2vf4nm2h ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുള്ളത് നിരീശ്വരവാദം വഹാബിസം പോലോത്തതിൽ പെട്ടു പോകാതെ സുന്നിയായി മരിക്കാനാണ് കാരണം നിരീശ്വരവാദവും വഹാബിസവും ഒരാൾക്ക് തലയിൽ കയറിയാൽ അവരുടെ മുന്നിൽ അവർക്ക് പറ്റാത്തത് എന്തും എതിർക്കുക അത് എത്ര വലിയ അമ്പിയാക്കൾ ആകട്ടെ സ്വഹാബത്ത് ആകട്ടെ ഔലിയാക്കൾ ആകട്ടെ മതങ്ങൾ ആകട്ടെ സ്നേഹജനങ്ങൾ ആകട്ടെ ആരായാലും പറ്റാത്തത് എതിർക്കുക എന്ന ഒരു ശൈലിയിലേക്ക് എത്തിപ്പെടും

  • @AbdulHakeem-we5yy

    @AbdulHakeem-we5yy

    13 күн бұрын

    3:16

  • @mohammedkutty9478

    @mohammedkutty9478

    13 күн бұрын

    ​@@user-gh2vf4nm2hഅത് അദ്ദേഹത്തിന്ന് ഇഷ്ട്ടപെടുകയില്ല എന്നാണ് എനിക്ക് തോന്നുന്നത് ❓പിന്നെ ജാറം കെട്ടാൻ കത്തിരിക്കുന്നവർ അത് ചെയ്യും ❓

  • @user-xg9lz9cs7o
    @user-xg9lz9cs7o12 күн бұрын

    ആ പത്രത്തെ ഇന്ന് മുതൽ ഒഴിവാക്കികൂടെ 👍

  • @abooilfa2848

    @abooilfa2848

    10 күн бұрын

    സിറാജിൽ അത്തിപ്പറ്റ ഉസ്താദ് വഫാത്തായപ്പോളും അസ്ഹരി തങ്ങൾ വഫാതായപ്പോളും ഇതേ പോലെ തന്നെ കൊടുത്തത്

  • @musthafapulickal4051

    @musthafapulickal4051

    9 күн бұрын

    Qura thangalo,sunnigalo prasamsa therayaarilla!

  • @FRQ.lovebeal
    @FRQ.lovebeal13 күн бұрын

    *അള്ളാഹു അദ്ദേഹത്തിനിന്റെ ദറജ ഉയർത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ, 🤲🏻*

  • @kidgaming1974

    @kidgaming1974

    13 күн бұрын

    Aaaameeen

  • @psmajeedkutty6759

    @psmajeedkutty6759

    13 күн бұрын

    Allahuvintenalladasanmarmushuvansrshtykalludeyumanugrahamannu

  • @Naseema_Naseema

    @Naseema_Naseema

    13 күн бұрын

    Aameen

  • @hasnashaji8509

    @hasnashaji8509

    13 күн бұрын

    ആമീൻ

  • @sunithakoduvath4283

    @sunithakoduvath4283

    13 күн бұрын

    ആമീൻ 🤲

  • @Ueudd_730
    @Ueudd_73013 күн бұрын

    എന്റെ അനുഭവം ഞാൻ പറയട്ടെ. ഞാൻ എപ്പോൾ ഫോൺ ചെയ്താലും തങ്ങൾ ഫോൺ എടുക്കും.. ഞാൻ തങ്ങളെ അറിയും. പക്ഷെ തങ്ങൾ എന്നെ അറിയില്ല.. തങ്ങളുടെ കറാമത്ത് ഞങ്ങൾക്ക് നേരിട്ട് അനുഭവിച്ച് അറിഞ്ഞതാണ്. എന്റെ അനുജന്റെ മകൾക്ക് ഈ കഴിഞ്ഞ നോമ്പിന് പെട്ടന്ന് ഒരു അസുഖം വന്നു.ഞങ്ങൾ കൗസിലിംഗിന് അഡ്വ ഇസ്മായിൽ വഫയുടെ അടുത്ത് കൊണ്ടുപോയി. പിന്നെ കോഴിക്കോട് ഉള്ള രണ്ടു ഉസ്താദ്മാരുടെ അരികത്തു കൊണ്ട് പോയി. പിന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള ചേവായൂരുള്ള DR വർഷയുടെ ചികിത്സയിൽ ആയിരുന്നു. എന്നിട്ട് ഒന്നും സുഗമായില്ല. അനുജൻ ആണങ്കിൽ സജീവ ലീഗ് പ്രവർത്തകൻ ആണ്. ഞാൻ അനുജനോട് പറഞ്ഞു ലാസ്റ്റ് ആയിട്ട് നമ്മൾ കുറ.തങ്ങൾ എന്ന ഒരു മഹാനായ തങ്ങളുണ്ട്. തങ്ങൾ കണ്ണൂർ വീട്ടിൽ വരുമ്പോൾ നമുക്ക് പോകാം എന്ന്. അങ്ങിനെ ഞാൻ ഫോണിൽ. തങ്ങളെ ബന്ധപ്പെട്ടു. തങ്ങൾ പറഞ്ഞു മെയ്‌ 30ന് എട്ടികുളത്തേക്ക് ചെല്ലാൻ. ഞങ്ങൾ പോയി. ഉമ്മയും. ഞാനും അനുജനും അനുജന്റെ മക്കളും കൂടി രാവിലെ ഒമ്പതു മണിക്ക് അവിടെ എത്തി.. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ തങ്ങൾ അവിടെയുള്ള കോളേജിലേക്ക് വന്നു. അപ്പോയെക്കും തങ്ങളെ കാണാൻ നൂറു കണക്കിന് ആളുകൾ വന്നിട്ടുണ്ട്. തങ്ങളോട് ഞങ്ങൾ അനുജന്റെ മകളുടെ രോഗത്തെ കുറിച്ച് പറഞ്ഞു. തങ്ങൾ ആത്മീയ ചികിത്സ പറഞ്ഞു തന്നു. പിന്നെ തങ്ങൾ മകളെ തലയിൽ മന്ത്രിച്ചു ഊതി തങ്ങളുടെ വലതു കൈകൊണ്ട് മകളുടെ തലയുടെ മുകളിൽ ഒന്ന് അടിച്ചു കൊണ്ട് പറഞ്ഞു ഇനി മോൾക്ക് ഒരു അസുഖവും വരില്ല എന്ന്.. അൽഭുതം എന്ന് പറയട്ടെ ഇപ്പോൾ മകളുടെ രോഗം പൂർണമായും സുഖമായിരിക്കുന്നു.. മകൾ സ്കൂളിലും മദ്രസയിലും ഇപ്പോൾ പോകുന്നു . എനിക്ക് ഇത് എഴുതുമ്പോൾ വലിയ വിഷമത്തിൽ ആണ് എഴുതുന്നത്. കാരണം തങ്ങളുടെ മരണം എനിക്ക് വലിയ വിഷമം ആണ്. വലിയ വിനയമുള്ള സയ്യിതവർകൾ ആയിരുന്നു. അൻവർ സാദത്ത്. കിനാലൂർ ബാലുശ്ശേരി. കോഴിക്കോട്. 9747870639

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    13 күн бұрын

    മാഷാ അല്ലാഹ്

  • @KunhasiyaMuneer

    @KunhasiyaMuneer

    13 күн бұрын

    എട്ടിക്കുളത്താണ് താമസിക്കുന്നത് ഓരോരുത്തർക്കും അനുഭവങ്ങൾ വ്യത്യസ്‌തമാണ് കുട്ടി കൾ ഇല്ലാത്തവർക്കുള്ള ചികിത്സ ഏറെ പ്രസിദ്ധമാണ്

  • @saheedavk7499

    @saheedavk7499

    13 күн бұрын

    Mashaallh 😢🤲🏻

  • @Shareef-wk8ow

    @Shareef-wk8ow

    12 күн бұрын

    Ok

  • @amsu-manya.
    @amsu-manya.12 күн бұрын

    ഞാൻ കാസർഗോട്ടുകാരനാണ്, സഖാഫിയാണ് തങ്ങളെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് അള്ളാഹുവിന് സ്തുതി സഅദിയ്യയിൽ ജനാസ നിസ്ക്കാരത്തിന് കൂടി, നിങ്ങൾക്ക് അള്ളാഹു എല്ലാവിധ വിജയവും രണ്ട് ലോകത്തും നൽകട്ടെ തങ്ങളെ കൂടെ സ്വർകത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

    ആമീൻ

  • @Rolex6162
    @Rolex616210 күн бұрын

    ഞാൻ ഒരു ഹിന്ദു ആണ്. അദ്ദേഹം വളരെ അത്ഭുതം കാണിച്ച തങ്ങൾ ആണ്. കാൻസർ വരെ സുഖപെടുത്തിയ കാര്യം അറിയാം.

  • @user-bs3bo2hj5d
    @user-bs3bo2hj5d13 күн бұрын

    എനിക്ക് 3 പെൺകുട്ടികളായിരുന്നു. എനിക്ക് ഒരു ആൺകുട്ടിയെ വേണം എന്ന് പറഞ്ഞപ്പോൾ വെള്ളം മന്ത്രിച്ചു തന്നു. വെള്ളം കുടിച്ചു അതിനു ശേഷം ഒരു പൊന്നുമോനെ എനിക്ക് അല്ലാഹു തന്നു. എൻ്റെ മോനിക്ക് ഇപ്പോൾ 3 വസ്സ് ആകാൻ ആയി തങ്ങളുടെ ദറജ അല്ലാഹു ഉയത്തി കൊട്ടുക്കട്ടെ ആമീൻ

  • @jafarp4707

    @jafarp4707

    13 күн бұрын

    ആമീൻ

  • @sameer4321100

    @sameer4321100

    10 күн бұрын

    Aameen

  • @sumayyamk6941
    @sumayyamk694113 күн бұрын

    കുമ്മനം ഉസ്താദ് രാവിലെ റൂഹേ ബ യാൻ ക്ലാസ്സിൽ ദുഹാചെയ്തിരുന്നു വളരെ സന്തോഷമായി

  • @faisalfaisalfaisalnellaya9198

    @faisalfaisalfaisalnellaya9198

    10 күн бұрын

    മഹാനായ അത്തിപ്പ റ്റ ഉസ്താദ് മരണപെട്ടപ്പോൾ സിറാജ് പത്രം എവിടെയാണ് ന്യൂസ്‌ കൊടുത്തത്

  • @faisalfaisalfaisalnellaya9198

    @faisalfaisalfaisalnellaya9198

    10 күн бұрын

    സയ്യിദ് azhari തങ്ങൾ വഫാത്തായപ്പോൾ എവിടെയാണ് സിറാജ് ന്യൂസ്‌ കൊടുത്തത്

  • @jubairmangodan9277
    @jubairmangodan927713 күн бұрын

    ഖുറാ തങ്ങളെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട് ഹയാത്തിൽ കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചു സാധിച്ചില്ല..അത് പോലെയായിരുന്നു കളളംത്തോട് കരീമുസ്താദ് ഈ മഹാൻമാരെയൊന്നും ഹയാത്തിൽ കാണാൻ സാധിക്കാത്ത നിർഭാഗ്യനാണ് ഞാൻ😢😢😢

  • @shafinzuhra
    @shafinzuhra13 күн бұрын

    സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി തങ്ങൾ

  • @muhammadmp7336

    @muhammadmp7336

    13 күн бұрын

    ഈ ഉള്ളാൽ തങ്ങൾ channi ആയി കുറെ കിടന്നു എന്ന് കേട്ടിരുന്നു ഇയാൾ channi ചികിത്സ ചെയ്യൂ ല്ലാ യിരുന്നു ല്ലേ?😂😂😂😂😂

  • @hanefhaneef2719
    @hanefhaneef271913 күн бұрын

    ഞാൻ 15 വർഷം മുമ്പ് കർണാടകയിലെ കുറത്ത് പോയിരുന്നു തങ്ങളെ കാണാൻ ഒരു ദിവസം തങ്ങി .. സുബ്ഹിക്ക് ശേഷമാണ് കണ്ടത് വലിയ ജനാവലിയുണ്ടായിരുന്നു. ......... ദുനിയാവിന്റ ചിന്തകൾ ഇല്ലാത്ത വളരെ തഖ് വയുള്ള മഹാനായാണ് ഞാൻ കണ്ടത് .......... വളരെ വിജനമായ വന പ്രദേശമായിരുന്നു അത് അവിടെ തെര ഞ്ഞെടുത്തത് തന്നെ ആ മഹാന്റെ നിഷ്കളങ്കതയും ഭക്തിയും എത്രത്തോളമെന്ന് മനസിലാകാൻ പറ്റും............ അങ്ങനെയുള്ള വലിയ മഹാനാണ് തങ്ങൾ....... അവരുടെ കൂടെ നമ്മെയും സ്വർഗീയ പൂന്തോപ്പിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ............

  • @jubairmangodan9277

    @jubairmangodan9277

    13 күн бұрын

    ആമീൻ

  • @MoideenTa-ib8si

    @MoideenTa-ib8si

    13 күн бұрын

    Ameen

  • @fathimapa3993

    @fathimapa3993

    13 күн бұрын

    Aameen ya rabbal alameen

  • @user-zi5gd8mq5z

    @user-zi5gd8mq5z

    13 күн бұрын

    Ameen

  • @abdulsalamca7929

    @abdulsalamca7929

    13 күн бұрын

    Ameen

  • @user-vs7zg6ss8k
    @user-vs7zg6ss8k13 күн бұрын

    മഹാന്മാരുടെ വേർപാട് തീരാ നഷ്‌ടമാണ് വേദനയാണ് ഓരോ മഹൽ വ്യക്തിക്കളെയും അവരുടെ മരണത്തിലൂടെയാണ് ലോകം അറിയുന്നത്. അള്ളാഹുവേ ഞങ്ങല്ലാവരെയും അവരോടപ്പം ജനത്തുൽ ഫിർതൗസിൽ ഒരുമിപ്പിക്കണേ അള്ളാ 🤲🤲🤲

  • @user-on2mr3ve1u

    @user-on2mr3ve1u

    13 күн бұрын

    ആമീൻ 🤲🤲🤲

  • @AyeshaNashmia

    @AyeshaNashmia

    13 күн бұрын

    Aameen

  • @MaimoonaAnjilangadi-sn1gq

    @MaimoonaAnjilangadi-sn1gq

    13 күн бұрын

    ആമീൻ ആമീൻ

  • @user-gh2vf4nm2h

    @user-gh2vf4nm2h

    12 күн бұрын

    @@user-vs7zg6ss8k ബർക്കത്ത് ബർക്കത്ത് ബർക്കത്ത് എന്ന് പറഞ്ഞ് ഖബർ ബിസിനസ് മുടി വെള്ളം 1 കല്ല മോതിരം | നടത്തി മുസ്ലിം സമുദായത്തെ പറ്റിച്ച് ശതകോടീശ്വരൻമ്മാരായ ശൈഖുന മാർക്കും കൂട്ടർക്കും സ്വർഗം നിഷിദ്ധം തന്നെ ആയിരിക്കും.

  • @shajahak5576

    @shajahak5576

    10 күн бұрын

    ആമീൻ...

  • @NoorIslamicWorldOfficial
    @NoorIslamicWorldOfficial13 күн бұрын

    എനിക്കറിയാം ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ട് നല്ല കറാമതായിരുന്നു 🤲🏻 അള്ളാഹു ത ആല ദറ ജ ഉയർത്തി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @BeeviSayeed

    @BeeviSayeed

    13 күн бұрын

    He ni karamethum kando enthayirunnu 😂

  • @mohammedmidlaj7953

    @mohammedmidlaj7953

    13 күн бұрын

    ​@@BeeviSayeedതീ കൊണ്ട് തൊട്ട് കളിക്കണ്ട കേട്ടോ.. അനുഭവിക്കും

  • @BeeviSayeed

    @BeeviSayeed

    13 күн бұрын

    @@mohammedmidlaj7953 thee aayirunno karamath

  • @user-gh2vf4nm2h

    @user-gh2vf4nm2h

    13 күн бұрын

    എന്താ ഈ കറാമത്ത് പറയൂ ...??

  • @BeeviSayeed

    @BeeviSayeed

    13 күн бұрын

    @@mohammedmidlaj7953 thee aayirunno karamath 🤣

  • @musthaphamustha4266
    @musthaphamustha426613 күн бұрын

    കുറാ തങ്ങൾ നല്ല മനുഷ്യനാണ്...ആരോടും ദേഷ്യം കാണിക്കാത്ത കളങ്ക മില്ലാത്ത തങ്ങൾ ദിവസവും പതിനായിരങ്ങൾ ആവശ്യങ്ങൾ തേടി വരുന്ന പാവം തങ്ങൾ...കർണാടക പുത്തൂർ "കൂറ" എന്ന സ്ഥലത്ത് ഒരു ചെറിയ പള്ളിയിൽ ആയിരുന്നു... മുമ്പ് ഉള്ളാൾ സയ്യിദ്മദനി അറബി കോളേജിൽ 2/3വർഷം മുദ റിസ് ആയിരുന്ന് ഒരു പ്രാവശ്യം ഹജ്ജിന് പോയി ബാഗ്ദാദ് ഒക്കെ പോയി വന്നു പിന്നീട് ഉള്ളാൾ നിൽകാൻ താൽപര്യം ഇല്ല ഉപ്പ താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽബുഖാരിyod പറയാൻ പേടി എങ്ങിനെ കുമ്പോൾ തങ്ങൾ വന്ന് ഉപ്പയോട് പറഞ്ഞ് ഫസൽ കോയമ്മ ക്ക് മാറിയാൽ കൊള്ളാം എന്നുണ്ട് ഉടൻ മറുപടി ഓന് ഇഷ്ടം ഇല്ലേ വേണ്ട നിങൾ തന്നെ ഒരു പള്ളി ആക്കി കൊടുക്ക്...തുടർന്ന് "കൂറ" എന്ന സ്ഥലത്ത് പോയി പള്ളിയിൽ നിന്ന്...പ്രശസ്തൻ ആയി പക്ഷേ മറ്റൊരു അൽഭുതം ... ഈ സ്ഥലത്ത് ഒരു വലിയ ഹാജിയുടെ വീട്ടിൽ cm വലിയ്യുള്ളാ ഹി വന്ന് മുമ്പ് താമസിച്ചിരുന്നു അന്ന് cm വലിയ്യുള്ളാ പറഞ്ഞിരുന്നു ഈ നാട്ടിലെ വെള്ളവും മണ്ണും മരുന്നാകുന്ന ഒരു കാലം വരും എന്ന്..😮.!! വർഷങ്ങൾ കഴിഞ്ഞു kuraa തങ്ങൾ ആണെന്ന് കാലം തെളിയിച്ചു.. എന്ത് കാര്യത്തിനും തങ്ങൾ മന്ത്രിച്ചു വെള്ളം കുടിച്ച് ആശ്വാസം കണ്ടു്..ഹിന്ദുക്കൾ മുസ്‌ലിംകൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും തങ്ങൾ ഒരു ആശ്വാസം ആയിരുന്നു ഇനി പകരം വെക്കാൻ ആളില്ലാ 😢😢.അല്ലാഹു അവരുടെ ദര ജ വർധിപ്പിക്ക ട്ടെ. അദ്ദേഹത്തേ പിന്നീട് ആണ് വലിയ പണ്ഡിതർ മുഷാവറ യില് എടുത്തത് പക്ഷേ തങ്ങൾ അതിലൊന്നും ആഗ്രഹം ഇല്ലാത്ത തൻ്റേതായ നിലപാടുകളിൽ ഉറച്ച് നിന്ന് കാര്യം പറയുന്ന ആളായിരുന്നു.

  • @muhammedkunjimusliyar5749
    @muhammedkunjimusliyar574913 күн бұрын

    അൽഹംദുലില്ലാഹ് ഇന്നലെ മരണപ്പെട്ട കൂറ തങ്ങളുടെ ജനാസ അനുഗമിച്ചു എട്ടിക്കുളം മുതൽ മംഗലാപുരം കുറ എന്ന സ്ഥലം വരെ പോകുകയും ജനാസ നിസ്കാരത്തിന് സംബന്ധിക്കാനും കഴിഞ്ഞു

  • @mohammedanasthairanil5273
    @mohammedanasthairanil527313 күн бұрын

    തങ്ങളുടെ മഹത്വം അത്രയുണ്ട്.വിട്ട് മാറാത്ത എന്റെ തലവേദന മാറിയത് തങ്ങൾ മുകേനയാണ്.

  • @muhammad7215
    @muhammad721513 күн бұрын

    നിങ്ങൾ അവരുടെ മേൽ യാസീൻ ഓതിക്കോ... ആദ് പോലെ ഉള്ള ആളുകൾ വളരെ കുറച്ചു മാത്രം ഉണ്ടാവൂ 😢ഞങ്ങളുടെ താജുൽ ഉൽമയുടെ പൊന്നു മോൻ 😢റബ്ബേ തണൽ നില നിർത്തണേയ് 🤲🏻

  • @ashrafmnjri

    @ashrafmnjri

    13 күн бұрын

    ആമീൻ 😰😰

  • @ashrafachu6562

    @ashrafachu6562

    13 күн бұрын

    Ameen

  • @user-ie5xo2pn4k
    @user-ie5xo2pn4k13 күн бұрын

    തങ്ങളെ കുറിച്ചറിയുന്നവർക് വല്ലാത്തൊരു നഷ്ടമാണ് 😢😢😢 യാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @muhammedshafi74
    @muhammedshafi7413 күн бұрын

    സുപ്രഭാത്തം അതിൻ്റെ തനി സ്വഭാവം കാണിച്ചും. മാധ്യമം പിന്നെയും മാന്യത കാണിച്ചും.

  • @abdulnasarpaayoth3058

    @abdulnasarpaayoth3058

    10 күн бұрын

    സിറാജ് സമസ്തയുടെ പണ്ഡിതൻ മാരൊട് എന്താണ് കാണിക്കാറുള്ളത്

  • @faisalfaisalfaisalnellaya9198

    @faisalfaisalfaisalnellaya9198

    10 күн бұрын

    ശൈഖുനാ അതിപ്പറ്റ ഉസ്താദ് azhari തങ്ങൾ എന്നിവർ മരണപ്പെട്ടപ്പോൾ സിറാജ് ന്യൂസ്‌ എവിടെയാണ് കൊടുത്തത്

  • @buildlivekerala27117
    @buildlivekerala2711713 күн бұрын

    ഈ രണ്ടു സമസ്ത തമ്മിലുള്ള വിത്യാസം അതു പോലെ SSF,,, Sk ssf um തമ്മിലുള്ള വിത്യാസം ഉള്ളാൽ തങ്ങളുടെ വീട്ടിൽ എനിക്ക് ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ തങ്ങളുടെ അടുത്ത് ചെന്ന് ദുആ ചെയ്യിപ്പിച്ചു എനിക്ക് വേണ്ടി തങ്ങൾ തല തടവി ദുആ ചെയ്തു ഞാൻ SSF സജീവ പ്രവർത്തകനാണ് എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അൽഹംദുലില്ലാഹ് അവരുടെ ദരജ അള്ളാഹു ഏറ്റി കൊടുക്കട്ടെ തികച്ചും ഉഹ്രവിയായ ജീവിതം തിരഞ്ചിടുത്ത മഹാൻ താജുൽ ഉലമയും മകനും അല്ലാഹ് എന്നെ ഏറെ അത്ഭുതപെടുത്തിയത് അവരുടെ ജീവിതം മാണ്

  • @-shefna780

    @-shefna780

    13 күн бұрын

    മാഷാഅല്ലാഹ്‌ 🥰

  • @ramlap8381

    @ramlap8381

    13 күн бұрын

    ഇനിയും ഉണ്ട് ഇത്തരത്തിലുള്ള സയ്യിദന്മാരും ഉസ്താദുമാരും ഇനി എങ്കിലും കാണാൻ ശ്രമിക്കുക

  • @salampp6570

    @salampp6570

    13 күн бұрын

    ഇത് വിഘടിത വിഭാഗം മാത്രം ഇവർ സമസ്ത യല്ല

  • @yumi-t2zwo7

    @yumi-t2zwo7

    13 күн бұрын

    നമസ്‌തെ 😂😂😂😂സമസ്ത

  • @yumi-t2zwo7

    @yumi-t2zwo7

    13 күн бұрын

    വിശാൽ മീഡിയ വിശാലം ആവണം

  • @rukhiyapoomkavanam80
    @rukhiyapoomkavanam8013 күн бұрын

    അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വല്ലാത്ത വിഷമമായി പോയി

  • @9e23mubeenamk2

    @9e23mubeenamk2

    13 күн бұрын

    😢😢😢

  • @user-df5er8yp7d

    @user-df5er8yp7d

    13 күн бұрын

    😢😢😢

  • @muhammedmubashir5729

    @muhammedmubashir5729

    13 күн бұрын

    😢😢

  • @ashrafachu6562

    @ashrafachu6562

    13 күн бұрын

    😢😢😢Yalla

  • @shadhadv5620

    @shadhadv5620

    13 күн бұрын

    എന്റെ ഉപ്പാക്ക് കാലിന് ആണിരോഗം ഉണ്ടായിരുന്നു ഉപ്പാക് പ്രായമായപ്പോൾ ആണി പഴുത്ത് പുറം കാലിവരെ പഴുപ്പും നീരും ഉണ്ടായിരുന്നു കുറെ ഡോക്ടർ മാരെ കാണിച്ചു എല്ലാ ഡോക്ടർ മാരും പറഞ്ഞത്‌ കാലിമുറിക്കണമെന്ന് പിന്നീട് കുറതങ്ങളെ വെള്ളംകുടിച്ചു അൽഹംദുലില്ലാ പിന്നെ അങ്ങിനെ ഒരസുഖവും ഉപ്പാക് വന്നിട്ടില്ലാ

  • @infoislamic6869
    @infoislamic686912 күн бұрын

    വളരെ നല്ല അവതരണം... കൃത്യം.. വ്യക്തം ♥️

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

    സന്തോഷം

  • @abdulsalamp1431
    @abdulsalamp143113 күн бұрын

    സത്യം പറയുക നൻമയാണ്! പല ആളുകൾ പല രൂപത്തിലാകും ഇത് കേൾക്കുന്നത്! നന്മ വിജയിക്കട്ടെ

  • @muhammadmannani7906
    @muhammadmannani790610 күн бұрын

    അൽ ഹംദുലില്ലാഹ് സത്യം മാത്രം പറയുക

  • @user-vt9st2lx6h
    @user-vt9st2lx6h13 күн бұрын

    താജുൽ ഉലമ സയ്യിദ് അബ്ദുറഹ്‌മാൻ അൽ ബുഖാരി ഉള്ളാൽ തങ്ങൾ ❤️❤️

  • @hannamk4929
    @hannamk492913 күн бұрын

    സത്യാണ് എനിക്കും ഉസ്താദ് നെ ഇത് വരെ പറഞ്ഞു കേടീല 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @sinanmuhammad3561
    @sinanmuhammad356113 күн бұрын

    സുപ്രഭാതം പത്രക്കാർക്ക് ഇനിയെന്നാ നേരം വെളുക്കുക …….ഒരു Ap സംഘടനയിൽ ആയി പ്പോയിഎന്നതാണല്ലോ അവരുടെ സങ്കടം 😢😢

  • @shareefkk3989
    @shareefkk398912 күн бұрын

    സുപ്രഭാതം എല്ലാ സുന്നികളെയും പരിഗണിക്കണം എന്റെ വീട്ടിലും ചന്ദികയും സുപ്രഭാതവുഠ വരുത്തിയിരുന്നു ഇപ്പോൾ മുബൈ ൽ വാർത്തയാണ് കാണാറ് ഇനിയും വിഭാഗീയതയുടെ പേരിൽ ജനങ്ങളെ അകററരുത്

  • @rashidkk8054
    @rashidkk805413 күн бұрын

    إنا لله وإنا إليه راجعون വളപട്ടണം ഖാളി സയ്യിദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ കുറച്ചു മുമ്പ് വഫാത്തായി അള്ളാഹു ദറജ ഉയർത്തി കൊടുക്കട്ടെ

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    13 күн бұрын

    ആമീൻ

  • @Nasla_
    @Nasla_12 күн бұрын

    എന്റെ ജേഷ്ഠത്തി ക്ക് ബ്ലോക്ക് ആണെന്ന് പറഞ്ഞു ഞങ്ങൾ കുറേ ചികിൽസിച്ചു കുറവില്ലായിട്ട് തങ്ങളെ അടുത്ത് പോയി തങ്ങൾ പറഞ്ഞു ബ്ലോക്ക് ഇല്ല പിന്നെ ഹോസ്പിറ്റലിൽ പോയപ്പോൾ ടസ്റ്റിൽ ബ്ലോക്ക് കാണുന്നില്ല dr പറഞ്ഞു കുറാ തങ്ങളെ അറിയാത്ത വർ ഉണ്ടന്ന് പറഞ്ഞപ്പo അത്ഭുതം

  • @shareefkk3989
    @shareefkk398912 күн бұрын

    സുപ്രഭാതം ഒഴിവാക്കി ചന്ദ്രികയിലേക്ക് ജനങ്ങൾ മാറുന്നത് ഇത് കൊണ്ട് തന്നെ ചന്ദികയിൽ ഈ വാർത്ത വന്നത് ഈ നിലക്കല്ലല്ലോ!?

  • @muhammad7215
    @muhammad721513 күн бұрын

    സുപ്രഭാതം 😂😂അതൊരു പത്രം അല്ല എന്ന് വീണ്ടും തെളിയിച്ച ല്ലോ.... ഞങ്ങളുടെ സയ്യിദ് ന് അവരുടെ അവരുടെ ആ പേപ്പർ ൽ ഇടം വേണ്ട സർ.. ഇന്നലത്തെ വീഡിയോ കാണൂ... അവർ ഒരു രാജാവിനെ പോലെ മടങ്ങിയാട് 🤲🏻

  • @alavika7442

    @alavika7442

    13 күн бұрын

    സുപ്രഭാതം.... ആഗസ്ത്വ വരെ തിളക്കട്ടെ അതിന് ശേഷം എരിഞ്ഞടങ്ങും..😅😅

  • @saheedavk7499

    @saheedavk7499

    13 күн бұрын

    👍🏻🤲🏻

  • @azizthalappara9845

    @azizthalappara9845

    12 күн бұрын

    സുപ്രമാനി

  • @KhadeejaGafoor
    @KhadeejaGafoor13 күн бұрын

    സുപ്രഭാതം തരം താഴ്തിയിട്ട് കാര്യമില്ല അല്ലാഹു നല്ല ബുദ്ധി കൊടുത്ത് അവർക്കും മഹാന്മാരുടെ മദാദ് കിട്ടന്തൗഫീഖ് നൽകട്ടെ സിറാജ് പത്രത്തിൽ pandithanmareyu സയ്യിടുമാരെയു ferst പേജിൽ ആണ് കൊടുക്കൽ അല്ലാഹു അവരോട് കൂടെ സ്വർഗത്തിൽ കൂടാൻ തൗഫീഖ് നൽകട്ടെ

  • @misbahislamicmedia1305

    @misbahislamicmedia1305

    12 күн бұрын

    അസ്ഹരി തങ്ങൾ വഫാത്തായപ്പോൾ സിറാജിൽ ചരമ പേജിലാണ് കൊടുത്തത്

  • @safiyasafiya224
    @safiyasafiya22413 күн бұрын

    ആരൊക്കെ. ഇകഴ്ത്തിയാലും തെറി പറഞ്ഞാലും കുറ്റപ്പെടുത്തിയാലും അല്ലാഹു ഉയർത്തിയവർക്കും ഒരു കുറവും വരികയില്ല. അല്ലാഹു അവരുടെയൊക്കെ ബറക്കത്ത് കൊണ്ട് നമ്മെയും നന്നാക്കി തരട്ടെ. ആമീൻ

  • @pookunhikoyapp5402
    @pookunhikoyapp540213 күн бұрын

    എ.പി വിഭാഗം എല്ലാവരേയും ബഹുമാനിക്കും ഇ കെ വിഭാഗത്തെ കുറ്റം പറയരുതെന്ന് പല ക്ലാസിലും എ.പി ഉസ്താത് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്

  • @dcp9924

    @dcp9924

    13 күн бұрын

    അതാണ് "ഇസ്സത്തുൽ ഉമ്മ "ശൈഖുനാ കാന്തപുരം ഉസ്താദ്... റബ്ബ് ആ തണൽ നീട്ടിതരട്ടെ........ ആമീൻ

  • @royalkamar8343
    @royalkamar834313 күн бұрын

    നമ്മുടെ ചില ആളുകൾ പലതും എഴുതും കുറാ തങ്ങൾ വലിയ മഹാനായിരുന്നു ലളിതമായ ജീവിതം നയിച്ചത് കൊണ്ടാവും ദൂരെയുള്ള പലരും അറിയാതെ പോയത്

  • @buildlivekerala27117

    @buildlivekerala27117

    13 күн бұрын

    Yes❤️❤️❤️❤️❤️

  • @abunoorani
    @abunoorani13 күн бұрын

    സിറാജ് പത്രവും കൂടി നിങ്ങളുടെ വീട്ടിൽ വരുത്തുകയാണെങ്കിൽ നിങ്ങൾ ആ പറഞ്ഞ നിഷ്പക്ഷത ഒന്നുകൂടി വ്യക്തവും സത്യസന്ധവും ആവുമായിരുന്നു. കുറ്റപ്പെടുത്തിയതല്ല. വിനീതമായ ഒരഭിപ്രായം മാത്രം

  • @ckjuwariya635

    @ckjuwariya635

    13 күн бұрын

    💯currect

  • @ishaqC-gm3kq

    @ishaqC-gm3kq

    13 күн бұрын

    Offcorce

  • @abdullatheef8046

    @abdullatheef8046

    13 күн бұрын

    അങ്ങനെ ആണെങ്കിൽ അദ്ദേഹം ഈ കാര്യം പറയില്ലല്ലോ

  • @safiyasafiya224

    @safiyasafiya224

    13 күн бұрын

    അത് ശരിയാ

  • @azizthalappara9845

    @azizthalappara9845

    12 күн бұрын

    സുപ്രമാനി നിർത്തി ചന്ദ്രികയും സിറാജും വരുത്തുക

  • @abdulnassereh7601
    @abdulnassereh760113 күн бұрын

    സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽ ബുഖാരി( റ ) ഇത്ര വലിയ മഹാൻ ആയിരുന്നോ ഇവിടെ താമസിച്ചുരുന്നത് എന്ന് ഞാൻ അറിഞ്ഞില്ല എന്നാണ് ഒരു ഹിന്ദു സഹോദരൻ പോലും പറഞ്ഞത്. കുട്ടികൾ ഇല്ലാത്തവർക്ക് അവസാന അത്താണി ആയിരുന്നു തങ്ങൾ. ഒരുപാട് ഒരുപാടു കറാമത്തുകൾ ഉണ്ടായിട്ടുണ്ട് സുപ്രഭാതം? അവർ പടുജാഹിലിയ പത്രം മുൻപും അവർ ഈ രീതിയിൽ ചെയിതിട്ടുണ്ട്.

  • @ABDULAZEEZ-azibk
    @ABDULAZEEZ-azibk13 күн бұрын

    സമസ്ഥയുടെ വൈസ് പ്രസിഡന്റിനെ കഴുത് ഞെരിച് കൊന്ന് കടലിൽ തള്ളിയ കൂട്ടരുടെ പത്രമായ സുപ്രഭാതത്തിൽ ഇങ്ങനെ അല്ലാതെ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷകാൻ ഇല്ല😢

  • @sidheequekp.3223
    @sidheequekp.322313 күн бұрын

    ഞാൻ പഴയ സമസ്തക്കാരനാണ് പക്ഷേ എല്ലാവരെയും ഞാൻ ഭഹുമാനിക്കുന്നു. പക്ഷേ ഇത്രക്കും വലിയ വലിയ സൂഫിയാലുക്കളും പണ്ടിതൻമാരുംരണ്ടിലും ഉണ്ടായിട്ടും എപ്പോഴാ പടച്ചോനെ ഒന്ന് ഒന്നിച്ചു കാണുക എന്നാണ് ഞാൻ ചിന്തിക്കുന്നത്. എല്ലാറ്റിൽ നിന്നും മനസ്സിലാവുന്നത് കിബ് റ് എന്ന മൂന്നക്കമാണല്ലോ റബ്ബേ എത്രയും പെട്ടന്ന് ഒന്നിക്കാൻ റബ്ബ് സഹായിക്കട്ടെ.

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    13 күн бұрын

    True

  • @abdu.s1276

    @abdu.s1276

    11 күн бұрын

    ഒന്നിക്കാൻ വേണ്ടി എത്രയോ തവണ തങ്ങൾ ദുആ ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്

  • @shajahak5576

    @shajahak5576

    10 күн бұрын

    ആമീൻ...

  • @pookunhikoyapp5402
    @pookunhikoyapp540213 күн бұрын

    താക്കളുടെ ഈ മനസ്സിന് ഒരായിരം നന്ദി

  • @m4gaming178
    @m4gaming17812 күн бұрын

    ശരിക്കും നിങ്ങൾ പറഞ്ഞത് പോലെ വഫാത്തിന് ശേഷമാണ് സയ്യിദവർകളെ കുറിച്ച് ഞാനും കൂടുതലറിഞ്ഞത് അല്ലാഹു അവരുടെ ദറജ ഉയത്തട്ടെ ആമീൻ🤲🏻

  • @fathimap.30-5-71
    @fathimap.30-5-7113 күн бұрын

    ഞാനാ സയ്യിദിനെ കണ്ട് സങ്കടം ഉണർത്തിച്ചിട്ടു പരിഹാരം കിട്ടിയതാണ്. പാവം, മരിച്ചു പോയി 😭 നമ്മുടെ നഷ്ടം 💖 അല്ലാഹു ദറജ ഉയർത്തിക്കൊടുക്കട്ടെ. ആമീൻ 🤲

  • @arifakollethpunnathala1247
    @arifakollethpunnathala124713 күн бұрын

    സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി താജുൽ ഉലമ.

  • @zainmedia5303
    @zainmedia530313 күн бұрын

    കാസറഗോഡ് കുമ്പോൽ തങ്ങൾ ഉണ്ട് അവരെ കാണാൻ ശ്രമിക്കുക

  • @Az-zz3zk
    @Az-zz3zk10 күн бұрын

    തങ്ങളുടെ കറാമത്ത് എനിക്ക് നേരിട്ട് അനുഭവമുണ്ട് അൽഹംദുലില്ലാഹ്

  • @RabiyaRasheed-vk5vl
    @RabiyaRasheed-vk5vl13 күн бұрын

    മാഷേ അഹങ്കാരി ആണോ എന്ന് ചോതിച്ചത് നല്ല ഉസ്താദ് ആയിരിക്കില്ല ❤ നല്ല കറാമത്ത് ulla തങ്ങൾ aayinum ❤❤

  • @user-xg9lz9cs7o
    @user-xg9lz9cs7o12 күн бұрын

    കൂറതങ്ങൾ വലിയ കരാമത്തുള്ള ആത്മീയ നേതാവാണ് അ നാട്ടിലുള്ള അന്യ മതസ്ഥർ തങ്ങളവരുടെ കരമാത്തുകൾ പറയുന്നത് കേൾക്കുമ്പോൾ വലിയ അത്ഭുതം തോഹന്നു

  • @shameerpazhurvlogs-xw2zk
    @shameerpazhurvlogs-xw2zk12 күн бұрын

    അള്ളാഹു അവരുടെ ദറജ ഉയർത്തുമാറാകട്ടെ ആമീൻ

  • @Unaizgafoor
    @Unaizgafoor13 күн бұрын

    ഞങ്ങളുടെ പ്രിയപ്പെട്ട തങ്ങളുടെ വിയോഗം താങ്ങാനവുന്നതിലും അതികമാണ്.... എന്ത് കാര്യത്തിന് തങ്ങളുടെ സവിതം ചെന്നാൽ അതിന് തീർച്ചയായും പരിഹാരമുണ്ടാവും... കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാർ എന്ന വലീയ്യ പണ്ഡിതനും വലീയുമായവർ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്... ഇക്കാ കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ പോയി കണ്ടോളൂ....

  • @fathimazainab5536
    @fathimazainab553612 күн бұрын

    എനിക് 4വർഷം മക്കളില്ലായിരുന്നു. തങ്ങള വെള്ളം മന്ത്രിച്ചു തന്നു എനിക് ഒരു മോളുണ്ടായി

  • @mohammedmidlaj7953
    @mohammedmidlaj795313 күн бұрын

    ഞാനും പല തവണ ഈ തങ്ങളുടെ അടുത്ത് പോയിട്ടുണ്ട്... അതെ പോലെ പല രോഗങ്ങൾക്കും പല സങ്കടങ്ങൾക്കും പരിഹാരം കണ്ടിരുന്നു.... അത്രയ്ക്ക് മഹാത്ഭുതം സൃഷ്‌ടിച്ച മഹാനാണ്... ഈ തങ്ങൾ.... തങ്ങളുടെ മരണ വാർത്ത കേട്ടപ്പോ താങ്ങാൻ കഴിഞ്ഞില്ല... അത്രയ്ക്ക് എനിക്ക് വേണ്ടപ്പെട്ട ഒരു തങ്ങളായിരുന്നു.... ഇവരുടെ കാറാമത് അറിയണമെങ്കിൽ കാസറഗോഡ് unaited ഹോസ്പിറ്റലിൽ ലെ dr veena... Avarod ചോദിച്ചാൽ അറിയാം... ഈ തങ്ങളുടെ കറമത്ത്

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx13 күн бұрын

    അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് ഞങ്ങളെ പള്ളിയിൽ വന്നിരുന്നു സ്വലാത്ത് വാർഷികത്തിന് ദുആ ചെയ്യാൻ ആ ദുആയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യം

  • @shareefkk3989
    @shareefkk398912 күн бұрын

    ഞാനും രണ്ടു മല്ല സംസ്ഥാനക്കാരനാണ്

  • @MariyakuttyMariyakutty-xo3qh
    @MariyakuttyMariyakutty-xo3qh12 күн бұрын

    തങ്ങൾ മരിച്ചതിനു ശേഷമാണു ഈ തങ്ങളെ ഞാൻ അറിയുന്നത്. അവസാനത്തെ ദുആ കേട്ടു കഴിഞ്ഞതിനു ശേഷമാണു നിങ്ങളുടെ വിഡിയോ ഞാൻ കേൾക്കുന്നത്. താങ്കൾക്ക് അറിയില്ല എന്ന് പറഞ്ഞതിന് വിമർശിക്കുന്നത് അറിവുള്ളവർ അല്ലെ. അറിവില്ലാത്ത നമുക്ക് ക്ഷമിക്കാം അള്ളാഹു കൂടുതൽ അറിയാൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @infoislamic6869
    @infoislamic686912 күн бұрын

    താജുൽ ഉലമാ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ അൽ ബുഖാരി

  • @MumthasNp-rr5hv
    @MumthasNp-rr5hv13 күн бұрын

    സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഹാരി ഉള്ളാളം തങ്ങൾ

  • @user-yg8lk7kf1u
    @user-yg8lk7kf1u13 күн бұрын

    മാഷാ അല്ലാഹ് നിങ്ങളുടെ വോയിസ്‌ എല്ലാം നല്ലത് തന്നെ സയ്യിദ് അവർകൾ വളരെ സ്വകാര്യത്തിൽ തന്നെയാണ് ജീവിച്ചു പോയതാ സുപ്രഭാതം കൊടുക്കാത്തത് അതിന്റെ ok thalapatth വഹാബികൾ ആയിരിക്കും

  • @Rolex6162
    @Rolex616210 күн бұрын

    കാസറഗോഡ് ജില്ല കാർക് കൂടുതൽ അറിയാം. എല്ലാ മതക്കാർക്കും പ്രിയപ്പെട്ട ആത്മീയ നേതാവ് ആയിരുന്നു 😢

  • @-shefna780
    @-shefna78013 күн бұрын

    Answer സയ്യിദ് അബ്ദുറഹിമാൻ ബുഖാരി തങ്ങൾ

  • @hannamk4929
    @hannamk492913 күн бұрын

    മാഷേ എനിക്കും സങ്കടം ആയി അള്ളാഹു ഇനി യും daraja ഉയർത്തും 🤲🏻😭

  • @SarihariSaliparkoth0304
    @SarihariSaliparkoth030413 күн бұрын

    Siraj news ൽ പത്രത്തിൽ ek വിഭാഗം അലിമിങ്ങൾ മരണപ്പെട്ടാൽ ഒരു colum വാർത്ത aayi തന്നെ കൊടുക്കാറുണ്ട്.. ഞാൻ വായിച്ചത് ആണ്.. സുപ്രഭാതം ബല്ലാത്ത ജാതി ആയിപോയി..

  • @ashrafmnjri

    @ashrafmnjri

    13 күн бұрын

    Currect

  • @ishaqC-gm3kq

    @ishaqC-gm3kq

    13 күн бұрын

    Adhikam vidanda

  • @rashidkk8054

    @rashidkk8054

    13 күн бұрын

    ​@@ishaqC-gm3kqസുഹൃത്തേ അയാൾ വായിച്ചത പറഞ്ഞത്. കണ്ട നീ അവിടെ നിന്ന് കേട്ട ഞാൻ പറയട്ടെ എന്നതാണല്ലേ ഇങ്ങളെ രീതി

  • @SarihariSaliparkoth0304

    @SarihariSaliparkoth0304

    13 күн бұрын

    @@ishaqC-gm3kq വായിച്ചതും കണ്ടതും ആണ്..തന്നെ പോലെ വിടൽസ് അല്ല.. എന്തിനാ വിരോധം പരസ്പരം തമ്മിൽ ഇത്തരം സന്ദർഭത്തിൽ.. മരണത്തിന് group ഉണ്ടോ ഇസ്ഹാകെ..

  • @ssamad786abdu8

    @ssamad786abdu8

    13 күн бұрын

    സുപ്രഭാതം കൊടുത്തി ല്ലെങ്കിലും ജനലക്ഷങ്ങൾ ഒഴുകി എത്തി

  • @Zish_Elham
    @Zish_Elham13 күн бұрын

    Ap ek എന്ത് അഹ്‌ലുസുന്നത് വൽ ജമാഅത് മുത്ത്നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം.)തങ്ങളുടെ ഉമ്മത്തിയായി ജീവിച്ചു മരിക്കണം Allahu തൗഫീഖ് ചെയ്യട്ടേ ആമീൻ Inshah Allah

  • @abdulgafoorkidangayam7897
    @abdulgafoorkidangayam789712 күн бұрын

    ഫഖ്റുദ്ദീൻ സാഹിബ് , സുപ്രവാദത്തിന്റെ നയത്തിൽ നിങ്ങൾ വെശമിക്കണ്ട, വർഷങ്ങൾക്ക് മുമ്പ് കുറത്ത് തങ്ങളുടെ പിതാവ് മഹാനായ താജുൽ ഉലമ വഫാത്തായപ്പോൾ ജനാസ നിസ്കാരം നടന്ന ഗ്രൗണ്ടിന്റെ മീറ്ററുകൾ അടുത്ത് പാട്ടും കൊട്ടു മായി സർഗോത്സവം നടത്തിയവരും അവരുടെ പിൻഗാമികളുമാകളുമാണല്ലോ സുപ്രഭാതം നടത്തുന്നവർ, മാത്രമല്ല താജുൽ ഉലമയുടെ ശരീരം അവിടന്ന് തോണ്ടി കൊണ്ടുപോയി ഇടണമെന്നും പറയുന്നവരാണ് അവരുടെ അനുയായികൾ ......

  • @MoidheenAp
    @MoidheenAp13 күн бұрын

    മുൻബ് ek സമസ്താന്റെ ഒരു ഉസ്താദ് മരിച്ച പോൾ ഇതേ അനുപ വം ഉണ്ട് സുഹൃത്തേ

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee230611 күн бұрын

    ഒരുപാട് അനുഭവം ഉണ്ട് പറഞ്ഞാൽ തീരാത്ത അത്രയും Dharaja ഉയർത്തണേ അള്ളാഹ്

  • @IrfanIrshad-cf4zm
    @IrfanIrshad-cf4zm12 күн бұрын

    മഹാനായ അത്തിപ്പറ്റ ഉസ്താദ് കേരളത്തിൽ അറിയപ്പെട്ട ആ സൂഫിവര്യന്റെ മരണവാർത്ത ഇതേ സിറാജ് പത്രം നൽകിയത് ഇതേ ചരമകോളത്തിൽ തന്നെയായിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് മറുഭാഗത്തെ വിമർശിക്കാനുള്ള യാതൊരു ധാർമികതയും ഇല്ല... എന്ന് സവിനയം ഓർമ്മപ്പെടുത്തുന്നു.

  • @MusthafaUmar-ql3sj
    @MusthafaUmar-ql3sj12 күн бұрын

    ഞാനും ഇപ്പോഴാണ് അറിയുന്നദ്

  • @BmMuneer
    @BmMuneer13 күн бұрын

    Njan 5 manikkurum vait chaiditt mayyath kanan kainjittilla😢

  • @kvmuzammilkv2916
    @kvmuzammilkv291613 күн бұрын

    സിറാജ് എന്നാ വെള്ളിച്ചം ഉണ്ടെങ്കിൽ എന്തിനു പ്രഭാതം വരെ കാത്തുനിൽക്കണം

  • @fakhruddinob4361
    @fakhruddinob436113 күн бұрын

    ഫഖ്റുദ്ദീൻ പറഞ്ഞതുപോലെ ഉഖ്റവിയായ പണ്ഡിതന്മാരെ കാണാനും അവരെ അടുത്തറിയാനും അല്ലാഹു നമുക്കൊക്കെ ഭാഗ്യം നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. ഞാനൊരു എ പി വിഭാഗം പ്രവർത്തകനാണ്. താങ്കൾക്ക് സിറാജ് പത്രത്തെ അറിയാത്തതുകൊണ്ട് ഒരു സംശയം പ്രകടിപ്പിച്ചു. എ പി വിഭാഗത്തിന്റെ ഒരു എളിയ പ്രവർത്തകൻ എന്ന നിലക്ക് സിറാജ് പത്രത്തെ പറ്റി ഉറപ്പു തരുന്നു. ഒരിക്കലും നിങ്ങൾ സംശയിച്ചത് പോലെ എതിർപക്ഷത്തെ ഒരു ആലിമിന്റെ മരണവാർത്ത ഈ നിലക്കാവുമായി ഈ നിലക്ക് ആവുകയില്ല തീർച്ച..

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    13 күн бұрын

  • @alramzi6122
    @alramzi612213 күн бұрын

    അസൂയ എന്ന രോഗത്തിന് മരുന്നില്ല അത് മാത്രമാണ് സൂ പ്ര ഭൂത ത്തിന്റെ രോഗം

  • @rahimmp6037
    @rahimmp603712 күн бұрын

    ഖുറാ തങ്ങൾ വലിയ മഹാനായിരുന്നു അവരോടൊപ്പം പടച്ചവൻ നാളെ നമ്മെയും അവന്റെ സ്വർഗ്ഗലോകത്ത് ഒന്നിപ്പിക്കട്ടെ ... ഇനി സുപ്രഭാതം പത്രത്തിൽ ചരമ കോളത്തിൽ കൊടുത്തു എന്ന് വിമർശിക്കുന്നവരോട് മഹാനായ അസ്ഹരി തങ്ങൾ വഫാത്തായപ്പോൾ സിറാജ് പത്രം ഏത് പേജിലാണ് ആ വാർത്ത കൊടുത്തത് അല്ലാഹുവിന്റെ ഇഷ്ടദാസനായി ജീവിച്ചു കടന്നു പോയ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ വഫാത്ത് വാർത്ത ചരമ പേജിൽ കൊടുത്താണ് സിറാജ് മാതൃക കാണിച്ചത് അവരാണിപ്പോൾ സുപ്രഭാതത്തിനെതിരെ സങ്കട ഹർജിയുമായി ഇറങ്ങിയിരിക്കുന്നത്

  • @shafeequescbk7734
    @shafeequescbk773411 күн бұрын

    അത്തിപ്പറ്റ ഉസ്‌താദ് വഫാത്തായ സമയത്ത് സിറാജ് ദിനപത്രത്തിൽ ചരമകോളത്തിൽ തന്നെയല്ലേ കൊടുത്തത് അപ്പോൾ ആ വിഷയത്തിൽ ഒക്കെ രണ്ട് പത്രവും ഇനിയും നിലവാരം പുലർത്തേണ്ടതുണ്ട്

  • @AnnathN-cw8yc
    @AnnathN-cw8yc13 күн бұрын

    സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ

  • @mymoonathc.a148
    @mymoonathc.a14813 күн бұрын

    സാറെ സത്യം പറഞ്ഞത് കൊണ്ട് ഒരു തെറ്റും ഇല്ല ! പല പ്രാവശ്യം തങ്ങളുടെ പരിപാടി ഫോണിൽ വന്നിട്ടുണ്ട്! സാറ് അത് കാണാതെ പോയത് നിർഭാഗ്യമായിപ്പോയി! സാറെ കണ്ണിൻ്റെ ബുദ്ധിമുട്ട് കുറഞ്ഞോ? ഒന്ന് അറിയിക്കാമോ? ഒരു സമാധാനത്തിന്‌വേണ്ടിയാണ് !

  • @assainarhajiv4402
    @assainarhajiv440212 күн бұрын

    സയ്യിദ് അബ്ദുറഹ്‌മാൻ കുഞ്ഞിക്കോയ തങ്ങൾ അൽ ബുഖാരി പ്രിതാവ്)

  • @jamshujamshad4065
    @jamshujamshad406513 күн бұрын

    സുപ്രഭാതത്തിൽ എങ്ങിനെയായാലും റബ്ബിന്റെ അടുക്കൽ വലിയ സ്ഥാനം ഉണ്ടാവും. തീക്കട്ട എന്നുതന്നെ പറയാം തങ്ങൾ അത്രമേൽ വലിയ സ്ഥാനമുള്ള പണ്ഡിതൻ (മുത്ത് നെബിയുടെ പേരക്കുട്ടിയല്ലേ )

  • @nasarutirur8947
    @nasarutirur894713 күн бұрын

    അവരെയും നമ്മളെ യും സ്വർഗം ത്തിൽ ഉൾപ്പെടുത്തട്ടെ 🤲🤲🤲

  • @muhammedshafivilayoor3143
    @muhammedshafivilayoor314312 күн бұрын

    ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് വഫാത്തായപ്പോൾ സിറാജിൽ എവിടെയാണ് വാർത്ത വന്നത്

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

    സത്യം

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka193713 күн бұрын

    അള്ളാഹു ഉയർത്തിയവരെ സുപ്രഭാതം തരംതാഴ്ത്താൻ നോക്കിയിട്ട് എന്ത് കാര്യം സുപ്രഭാതത്തിൻ്റെ നിലവാരം കുറയുമെന്നല്ലാതെ ആലിമീങ്ങളുടെ വിയോഗം സിറാജ് കൊടുക്കുന്ന ശൈലി അവരോടുള്ള ആദരവോടു കൂടി തന്നെയാണ്

  • @husainchungath2000
    @husainchungath200010 күн бұрын

    നിങ്ങൾ എന്തിനുവേണ്ടിയാണ് വലിയൊരു ഫിത്നക്ക് വേണ്ടി വരുന്നത് ഇതിനുമുമ്പും സമസ്തയുടെ മഹാന്മാരായ ആലിമീങ്ങളും സയ്യിദന്മാരും വഫാത്തായി പോയിട്ടുണ്ട് അവരുടെയെല്ലാം ചരമ അറിയിപ്പുകൾ സിറാജിൽ കൊടുത്തത് നിങ്ങൾ കണ്ടിട്ടുണ്ടോ അതെല്ലാം സാധാരണക്കാരെ പോലെ തന്നെ ചെറിയ കോളത്തിലും ഒരു മൂലയിലും തന്നെയാണ് സിറാജും കൊടുക്കാറുള്ളത് ഓരോ സംഘടനയിലും അവരുടേതായ നേതാക്കന്മാരുണ്ട് അതെല്ലാം അവരവരുടെ സംഘടനകൾക്കാണ് ഏറ്റവും വലിയ നേതാവ് എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അത്തിപ്പറ്റ ഉസ്താദിന്റെ ചരമ ഫോട്ടോ പോലും സിറാജ് സാധാരണ ചരമ കോളത്തിൽ തന്നെയാണ് കൊടുത്തിട്ടുണ്ടായിരുന്നത്.. എന്തുകൊണ്ട് നിങ്ങൾ അതൊന്നും കാണാതെ പോയി.. എന്നിട്ടിപ്പോൾ ചാനലിൽ വന്ന് കരയുകയാണ് നിങ്ങൾ

  • @sudheermohammad-ms4lw
    @sudheermohammad-ms4lw13 күн бұрын

    സാറേ ഞാൻ പൂക്കരത്തറ ആർട്ട്‌സ് ട്യൂഷനില്ലാണ് ❤ആ മഹാന്റെ ദർജ ഉയർത്തി കൊടുക്കട്ടെ ആമീൻ 😢

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    13 күн бұрын

    ആമീൻ

  • @aboobackermoulavi9400
    @aboobackermoulavi940013 күн бұрын

    ഒരു സഹോദരി 🤲താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഹാരി 👍ദുആയിൽ ഉൾപെടുത്തുക sr 👍

  • @user-hh3oq4lj9d
    @user-hh3oq4lj9d13 күн бұрын

    അള്ളാഹു തങ്ങളുടെ ദറജ അള്ളാഹു ഉയർത്തികൊടുക്കട്ടെ ആമീൻ

  • @technicalmind615
    @technicalmind61513 күн бұрын

    ഞാൻ suprabhatham തുടങ്ങിയ കാലം മുതൽ വരുത്തുന്ന അല്ലാണ്, ഈ പത്രത്തിൽ പേനന്നത്തുന്നവരെ പറഞ്ഞാൽ മതി, വെറും അസൂയ, ഈ പത്രം ഞാൻ നിർത്താൻ പോവുകയാണ്.

  • @MohammedAli-rc8ik
    @MohammedAli-rc8ik12 күн бұрын

    മുസ്ലിം ഉമ്മത്തിന്റെ അത്താണി ആയിരുന്നു തീരാ നഷ്ടം 😢😢😢

  • @Fathimainfa
    @Fathimainfa12 күн бұрын

    എന്റെ മോളുടെ സൂചി പല്ലും അതിന്റ തൊട്ട് അടുത്ത പല്ലും ഇറങ്ങി വന്നില്ലായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും മറ്റു ഹോസ്പിറ്റലിൽ നിന്നും ഒന്ന് കീറി ഒഴിവാക്കി മറ്റേത് കമ്പി ഇട്ട് ഇറക്കാം എന്നായിരുന്നു. ചിലപ്പോൾ മുഖത്തു ചെറുതായിട്ട് കോട്ടം വരും എന്ന് പറഞ്ഞു. മാഷാഅല്ലാഹ്‌ തങ്ങളുടെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു. പല്ല് രണ്ടും ഇറങ്ങി വന്നു.തങ്ങൾ പറഞ്ഞു പല്ല് രണ്ടും വരും. യാസീൻ ഓതി വെള്ളം മന്ത്രി ക്കാനും. തണൽ ഉപ്പാപ്പ മന്ത്രിച്ച വെള്ളവും തന്നു. അൽഹംദുലില്ലാഹ്. രണ്ടു പല്ലും എല്ലിന്റെ ഉള്ളിൽ നിന്നും ഇറങ്ങി വന്നു

  • @haseenahaseena534
    @haseenahaseena53413 күн бұрын

    താങ്കളെ യൂട്ടൂബ് ചാനൽ വരുന്ന മുൻപ് അത്തിപ്പറ്റ ഉസ്‌താദ്‌ മരിച്ചപ്പോൾ ഇങ്ങനെ ആണ് സിറാജ് പത്രം ചെയ്തേ മറിച്ച ആൾക്കാകാർക് ഇല്ലാതെ കാര്യം താങ്കൾ എന്തിന് വിഡിയോ ആക്കി കാശു ഉണ്ടാക്കുന്നെ ഇത് റസൂൽ ചോര ആണ് അവരെ വിട്ടേക്

  • @user-cl4ti2jf9l
    @user-cl4ti2jf9l13 күн бұрын

    سبحان الله........، تقبل الله....، جزاك الله خير في الدنيا والاخرة يا رب العالمين

  • @asharaf3218
    @asharaf321813 күн бұрын

    നല്ല അഭിപ്രായം 👍👍

  • @rivithajudeen
    @rivithajudeen12 күн бұрын

    എൻ്റെ ഒരു സുഹൃത്തിൻ്റെ ഭാര്യക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇടക്ക് അവർക്ക് ആമ വാതവും പിടിച്ചു. എറണാകുളം ലിസി ഹോസ്പിറ്റലിൽ ലക്ഷങ്ങൾ മുടക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. അങ്ങനെ ഞങ്ങൾ കുറ തങ്ങളെ കണ്ടു. തങ്ങൾ പറഞ്ഞു യാതൊരു പ്രശ്നവുമില്ല. 40 ദിവസം ബദ്രീങ്ങളുടെ പേരിൽ യാസീൻ ഓതാൻ നിർദ്ധേശിച്ചു. വെള്ളവും മന്ത്രിച്ചു തന്നു. അതോടെ രോഗം മാറി. കുട്ടികളുമുണ്ടായി. ജീവിതാവസാനം വരെ കഴിക്കണമെന്നു ഡോക്ടർമാർ വിധി എഴുതിയ മരുന്നുകൾ ഉപേക്ഷിച്ച് രണ്ടു പെൺ മക്കളുടെ മാതാവായി അവരിന്നും ഭർത്താവിനൊപ്പം സസുഖം ജീവിക്കുന്നു

  • @riyaskhankhan-fh7hy
    @riyaskhankhan-fh7hy13 күн бұрын

    Kalyanam kazhinj oru varsham kazhinjattum kutti ailla Kure treat ment eduthu onnum Shari ailla pna oru deevasam thagal uppana swopnam kandu anta tholath thatti paranju kutti aikolum enn alhamdulilla ippo anta kuttik 2vayass kazhinju thagalupanta dharaja uyarthatte aameen

  • @MujeebRahman-qt9wk
    @MujeebRahman-qt9wk13 күн бұрын

    കുറ്റം പറയാനായിട്ട് ഒരു ടീം..... എന്തിനും.... ഒരാൾക്കു ഒരാളെ അറിയില്ലെങ്കിൽ അറീല എന്ന് പറയണം... അത് നിങ്ങളെ കുഴപ്പം അല്ല... എല്ലാരും എല്ലാരിം അറിയണം എന്നുണ്ടോ

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    13 күн бұрын

    അതാണ്

  • @fghvcx453
    @fghvcx45313 күн бұрын

    എനിക്കും അറിയില്ലായിരുന്നു ഇങ്ങനെ ഒരുവലിയ mahapandidan ഉള്ള കാര്യം പടച്ചോനെ അവരുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ allah🤲😢🙏🤲🤲

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    13 күн бұрын

  • @AbdulAzeez-vh5rt
    @AbdulAzeez-vh5rt10 күн бұрын

    നിങ്ങൾ വിഷമിക്കണ്ട. ചില ആളുകൾ എന്തെങ്കിലും പറയും. ഞാൻ ഒരു പക്കാ a p വിഭാഗത്തിന്റെ ആളാണ്.. എങ്കിലും മഹാനായ തങ്ങളെ കുറിച്ച് ഞാനും അടുത്ത കാലത്താണ് അറിഞ്ഞത്. മഹാന്മാരാണെങ്കിലും എല്ലാവരും അറിഞ്ഞു കൊല്ലണമെന്നില്ല. ചില മഹാന്മാർ അങ്ങിനെ അറിയപ്പടാൻ ഇഷ്ടപ്പെടുന്നില്ല. കുറ ഞങ്ങളെയൊക്കെ എല്ലാവരും ജീവിത കാലത്തു ശരിക്കും അറിഞ്ഞിരുന്നെങ്കിൽ അവിടെ സന്ദർശകരക്കൊണ്ട് ഒരു കളിയാകുമായിരുന്ന. ഞാൻ കുവൈറ്റിൽ ഉള്ള സമയത്തു തങ്ങൾ വിസിറ്റ് വന്നിരുന്നു. അസമയത്താണ് ഞാൻ ആദ്യമായി കാണുന്നതും മനസ്സിലാക്കുന്നതും. കാസർഗോഡ് മംഗലാപുരം ഭാഗത്തുള്ളവരൊക്കെ ഗ്രൂപ്പ് ഒന്നും നോക്കാതെ അദ്ദേഹത്തെ ഒന്ന് കാണാനും ആ കൈ ഒന്ന് പിടിക്കാനും തിരക്ക് കണ്ടപ്പോൾ ആണ് കൂടുതൽ മനസ്സിലായത്. ഒരു ദിവസം ഭക്ഷണക്കെ ഒരുക്കി ഞാൻ എന്റെ റൂമിലേക്ക്‌ ക്ഷണിച്ചു അവർ വന്നു എനിക്ക് സന്തോഷമായി.

Келесі