സയനൈഡ് കഴിച്ചാൽ ജീവിച്ചിരിക്കുമോ? മരിച്ചവനെ ഉയിർപ്പിച്ച മറ്റൊരു ദൈവമുണ്ടോ? | I Witness Malayalam

എന്താണ് ഐ വിറ്റ്നസ്...?
#iwitnessmalayalam #iwitness #iwitnessmalayalam #gibyjoseph
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
സയനൈഡ് കഴിച്ചാൽ ജീവിച്ചിരിക്കുമോ? മരിച്ചവനെ ഉയിർപ്പിച്ച മറ്റൊരു ദൈവമുണ്ടോ? | I Witness Malayalam

Пікірлер: 78

  • @roymathewmathew5365
    @roymathewmathew5365 Жыл бұрын

    ഹോ ഈശോയ്ക്ക് ഒരുപാടിഷ്ടമുള്ള മനുഷ്യർ. നിങ്ങളെ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് നന്നതിന് ഈശോയ്ക്ക് നന്ദി പറയുന്നു.

  • @akthankachan3767
    @akthankachan3767 Жыл бұрын

    ഈശോ സഹോരനേയും കുടുബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @sajinisachu126
    @sajinisachu126 Жыл бұрын

    ഈശോയെ കരുണ തോന്നണേ എല്ലാ പ്രശ്നത്തിലും രോഗത്തിലും മറ്റെല്ലാ മേഖലകളിലും ഇടപെടേണമേ പാപങ്ങൾ പൊറുക്കണേ പ്രാർത്ഥന കേൾക്കണേ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭🙏🏻😭😭😭😭😭😭😭😭😭😭😭😭

  • @manojikkarettu8189
    @manojikkarettu8189 Жыл бұрын

    ദൈവമായ കർത്താവി ശോ മിശിഹായ്ക്ക് സ്തുതി സ്തോത്രം

  • @beenafrancis2025
    @beenafrancis2025 Жыл бұрын

    എന്റെ ഈശോയെ എന്നെയും കുടുംബത്തെയും കാത്തു കൊള്ളണമേ ആമേൻ 🙏🙏

  • @skjkv2429
    @skjkv2429 Жыл бұрын

    എത്രയോ ശക്തമായ വാക്കുകൾ ..... ജീവൻ തുടിക്കുന്ന , ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ

  • @skjkv2429

    @skjkv2429

    Жыл бұрын

    @@enjoyfullifenatural.cultiv8441 സഹോദരാ , ഒരു വാക്ക് മറ്റൊന്നിനോട് ചേരാതെ ആശയം എന്താന്ന് മനസ്സിലാവാത്ത ഒരു ശൈലിയിൽ എഴുതിയ താങ്കളുടെ കമന്റ് ......

  • @josephdevasia6573

    @josephdevasia6573

    Жыл бұрын

    @@enjoyfullifenatural.cultiv8441????????

  • @kpantonyantony

    @kpantonyantony

    Жыл бұрын

    @@enjoyfullifenatural.cultiv8441 Are you abnormal?

  • @jollyabraham1830
    @jollyabraham1830 Жыл бұрын

    What a magnifying testimony! I am really humbled to listen to such enlightening words of God especially from a person who wasn't a Christian once upon a time. God bless you brother. In fact, it is a boost for all us. Praise the Lord

  • @kpantonyantony

    @kpantonyantony

    Жыл бұрын

    Amen

  • @babukottaram4839
    @babukottaram4839 Жыл бұрын

    ദൈവത്തിനു മഹത്വം 🙏🙏🙏 യേശുവേ നന്ദി നന്ദി നന്ദി 🙏🙏🙏

  • @twincyjaison8711
    @twincyjaison8711 Жыл бұрын

    God bless you brother , Great Testimony 🙏

  • @lathikanair3475
    @lathikanair3475 Жыл бұрын

    Jesus is the only living God, HE is living with every human being. Praise the lord.

  • @tonygabrielmandy387
    @tonygabrielmandy387 Жыл бұрын

    Oh my Jesus My Lord! My God! Thank you lord Jesus for this powerful testimony

  • @princevk1295
    @princevk1295 Жыл бұрын

    Amen🙏.. ദൈവത്തിന് ഒന്നും അസാധ്യമല്ല. ലൂക്ക 1:37

  • @lomimathew8822
    @lomimathew8822 Жыл бұрын

    Thank u jesus

  • @shakunthals1562

    @shakunthals1562

    Жыл бұрын

    👍👍👍🙏

  • @leelajohnson863
    @leelajohnson863 Жыл бұрын

    God bless you brother

  • @bekasxavierbekas40
    @bekasxavierbekas40 Жыл бұрын

    Praise the Lord 🙏

  • @carolinejude2660
    @carolinejude2660 Жыл бұрын

    Thank you Jesus, Thank you holy Spirit.🙏🙏🙏

  • @Alwinjoseph36999
    @Alwinjoseph36999 Жыл бұрын

    Thank you Jesus Christ 💗 Love you Jesus Christ 💗🙏

  • @poulosechirayath8892
    @poulosechirayath8892 Жыл бұрын

    Praise God. Those who can believe. Leave it others whether believe it or not. Because everyone cannot believe. Grace is given from above. Thank you Jesus, Thank you Mother Mary.

  • @jubinroy1
    @jubinroy1 Жыл бұрын

    Yeshuvinu mahathvam..amen

  • @lizyphilip1514
    @lizyphilip1514 Жыл бұрын

    Praise the lord. Hallelujah

  • @vimalastephen8343
    @vimalastephen8343 Жыл бұрын

    Eeshoye nanni 🙏

  • @joymaliakkal1795
    @joymaliakkal1795 Жыл бұрын

    God.bless.you🙏🙏🙏🙏🙏

  • @sabeenaraj8623
    @sabeenaraj8623 Жыл бұрын

    Amen

  • @josealexanderalbeth7077
    @josealexanderalbeth7077 Жыл бұрын

    Praise the Lord

  • @lishanijith8559
    @lishanijith8559 Жыл бұрын

    Eshoyeee 🙏

  • @thanks6537
    @thanks6537 Жыл бұрын

    praise the Lord

  • @44889
    @44889 Жыл бұрын

    Thanks god

  • @deepajuvanjobin9480
    @deepajuvanjobin9480 Жыл бұрын

    ആമേൻ 💐🙏🙏🙏💐

  • @smithacp740
    @smithacp740 Жыл бұрын

    👍🌹

  • @joymaliakkal1795
    @joymaliakkal1795 Жыл бұрын

    God. Is. Love. Amen. 🙏🙏🙏🙏🙏

  • @tsheeba8510
    @tsheeba8510 Жыл бұрын

    Eeshoyee

  • @thanks6537
    @thanks6537 Жыл бұрын

    amen 🙏🙏🙏🙏🙏

  • @marryjoseph2516
    @marryjoseph2516 Жыл бұрын

    God is Great.

  • @annie4883
    @annie4883 Жыл бұрын

    God bless you brother 🙏👍

  • @snigdhajohnsnigdhajohn2485

    @snigdhajohnsnigdhajohn2485

    Жыл бұрын

    ഒരു ദിവസം നിങ്ങള്‍ ഇത് മാറ്റി പറയും, അന്ന് നിങ്ങള്‍ ഇതുപോലെ ഒരു സാക്ഷ്യം parayukayaayirikkum

  • @snigdhajohnsnigdhajohn2485

    @snigdhajohnsnigdhajohn2485

    Жыл бұрын

    സത്യമായും നിങ്ങൾ ഈ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല,ആര്‍ക്കെങ്കിലും ഇത് മനസ്സിലാകുമോ എന്തോ 😅😂

  • @JG-ub2tf
    @JG-ub2tf Жыл бұрын

    കർത്താവിന്റെ സാന്നിധ്യം ഇത്രയും ശക്തമായ ഈ ചാനലിൽ പോലും, നേരേ പിശാച് കേറിവന്നിരിക്കുന്നു... (കമന്റ്‌ ബോക്സ്‌ - ഇൽ...) അത് തുറന്നു ആരെങ്കിലും പാപത്തിൽ വീണാൽ വെളുക്കാൻ തേച്ചത് പാടാകും.. അതുകൊണ്ട് പ്ലീസ് lock the കമന്റ്‌ ബോക്സ്.. 🙏

  • @jipsajoby9531

    @jipsajoby9531

    Жыл бұрын

    അതെ ചാനലിന്റെ അഡ്മിൻ ഇത് ശ്രദ്ധിക്കണം

  • @jipsajoby9531

    @jipsajoby9531

    Жыл бұрын

    @@enjoyfullifenatural.cultiv8441 എനിക് ഉള്ള അറിവ് മതി സഹോദരാ, അതിൽ ഞാൻ സന്തോഷം സമാധാനം കണ്ടെത്തുന്നു...

  • @helendcruz9634
    @helendcruz9634 Жыл бұрын

    🙏🙏🙏🙏

  • @SUMATHI-ij1fs
    @SUMATHI-ij1fs Жыл бұрын

    Ammeeeee mathave janglukku innu rent pay cheyyan sadichathinu nanniyundu mathaveeeee angekku kodanukodi nanniyundu pithaveeee angekkum orupadupadu nanniyundu pithaveeee. Pithave ente husband e nasicha kallukudy onnu Matty thareneme Amen Hallelullaha Hallelullaha Hallelullaha Hallelullaha Hallelullaha Hallelullaha

  • @lekshmidevi465
    @lekshmidevi465 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphonsaantony9005
    @alphonsaantony9005 Жыл бұрын

    Enneyum ithupole Daivathileke aduppikyumo God ?👍

  • @elizabethkankedath6559
    @elizabethkankedath6559 Жыл бұрын

    🙏🙏🙏🌸👍Hallelujah.

  • @johngeorge8323
    @johngeorge8323 Жыл бұрын

    ,🙏🙏🙏🔥🔥🔥

  • @manukaveerattu7951
    @manukaveerattu7951 Жыл бұрын

    His my father

  • @sonysen3182
    @sonysen3182 Жыл бұрын

    ദൈവം തൊട്ടാൽ സ്വഭാവം മാറും അനുഭവം ഉണ്ട്

  • @babuvarghese379
    @babuvarghese379 Жыл бұрын

    Amen ഹല്ലേലുയ 👏👏👏👏👏👏... 🙏🙏🙏🙏🙏🙏

  • @Matt_Murdoc
    @Matt_Murdoc Жыл бұрын

    Comment box off cheyyunnath nallatharikkm

  • @celinevarghese6603
    @celinevarghese6603 Жыл бұрын

    Off the comment box please

  • @varkeypd7462
    @varkeypd7462 Жыл бұрын

    Better to off the comment box

  • @moanyk.k.8343
    @moanyk.k.8343 Жыл бұрын

    Holy Bible - John 11: 38 - 44:- "Lazarus is Brought to Life by Jesus Christ." Deeply moved once more, Jesus went to the tomb, which was a cave with a stone placed at the entrance. "Take the Stone Away!" Jesus Ordered. Martha, the dead man's sister, answered. "There will be a Bad Smell, Lord. He has been Buried Four Days!" Jesus said to her, "Didn't I Tell You that, You would See God's Glory if You Believed ?" They took the stone away, Jesus looked up and said, "I Thank You Father, that You Listen to Me. I Know that You Always Listen to Me, but I Say This for the Sake of the People here, so that They will Believe that You Sent Me." After he had said this, he called out in a loud voice, "Lazarus Come Out !" He came out, his hands and feet wrapped in grave clothes, and with a cloth round his face. "Untie Him," Jesus told them, "and Let Him Go."

  • @lifedh180
    @lifedh1806 ай бұрын

    💖💖💖💖🤍🤍🤍🕊️✝️

  • @thankammasebastian8809
    @thankammasebastian8809 Жыл бұрын

    Me o h obviously etch

  • @mathewk.m6369
    @mathewk.m6369 Жыл бұрын

    എനിക്ക് അസൂയ തോന്നുന്നു

  • @sivadasanmarar7935
    @sivadasanmarar7935 Жыл бұрын

    Nuna

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    സാക്ഷി എന്തിനാ പറയുന്നത്.. നമ്മുടെ മനസ്സിൽ ദൈവമുണ്ടെങ്കിൽ

  • @solyjohnson4529

    @solyjohnson4529

    Жыл бұрын

    എല്ലാവരും ഏക ദൈവത്തെ അറിയുവാൻ 🙏ജീവിക്കുന്ന ദൈവത്തെ 🙏

  • @mathewmm2193
    @mathewmm2193 Жыл бұрын

    All false claim & fantasy

  • @santho1271

    @santho1271

    Жыл бұрын

    when you believe in Christ you can see wonders happening in your life

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 Жыл бұрын

    ആളുകൾ വിശ്വസിക്കണമെങ്കിൽ ഒന്നുകൂടി കഴിച്ചു കാണിക്കാമെന്നു പറയൂ. അങ്ങനെ ചെയ്താൽ. ആളുകൾ എപ്പോൾ മതം മാറിയെന്നു ചോദിച്ചാൽ മതി. സൈനിടിന്റെ സ്വാദു ആളുകൾ മനസ്സിലാക്കുകയും ചെയ്യും. എന്തായിരുന്നു സ്വാദ്.

  • @abrahamlukose4730

    @abrahamlukose4730

    Жыл бұрын

    Ksheeramullorakidin chuvattilum chora thanne kothukinnu kauthukom !!

  • @rajanmulloorvaliyaveedu3838

    @rajanmulloorvaliyaveedu3838

    Жыл бұрын

    @@abrahamlukose4730 പക്ഷെ ഇത് അരിമാവ് കലക്കിയ വെള്ളത്തയല്ലേ ഷീരമാക്കി പറ്റിക്കുന്നത്. വെറുതെയിരിക്കുമ്പോൾ പുസ്തകമെടുത്ത് ബോധത്തോട്കൂടെ വായിക്കൂ.

  • @lalysebastian3511

    @lalysebastian3511

    Жыл бұрын

    Rajan ningale christhu thodum .,marikkunnathinu munpe

  • @augustinmaria8268

    @augustinmaria8268

    Жыл бұрын

    Assal sudu

  • @joypeter6821
    @joypeter6821 Жыл бұрын

    ഇയാളെ ഭ്രാന്താശുപത്രിയിൽ കാണിക്കേണ്ട സമയം കഴിഞ്ഞു! ഉടൻ എത്തിച്ചാൽ ചിലപ്പോൾ രക്ഷപെടുമായിരിക്കും!!

  • @anujohnsonfelix2082

    @anujohnsonfelix2082

    Жыл бұрын

    😠😠😠

  • @elizabethkankedath6559

    @elizabethkankedath6559

    Жыл бұрын

    താങ്കളുടെ കാര്യമാണൊ പറഞ്ഞത്.എന്നാൽ ശരിയാണ്.

  • @bindhujacob4325

    @bindhujacob4325

    Жыл бұрын

    നിങ്ങൾ ക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം കാരണം വിശ്വാസം വേണം. എളിയ ഹൃദയം വേണം.

  • @kochuthresiadavid1830

    @kochuthresiadavid1830

    Жыл бұрын

    Joy Peter നെ ഭ്രാന്താശുപത്രിയിൽ കാണിക്കാൻ സമയമായി. സമയം വൈകുന്നതിനു മുൻപ് നടക്കൂ..

  • @sheebajoby4083
    @sheebajoby4083 Жыл бұрын

    God bless you brother

  • @alvinjoshi1791
    @alvinjoshi1791 Жыл бұрын

    Amen

Келесі