സത്യവും മിഥ്യയും നിരീശ്വര വാദികളുടെ പൊള്ളത്തരങ്ങളും പ്രവാചക ജീവിതത്തിന്റെ മാതൃകയും

Пікірлер: 567

  • @alikadavil4027
    @alikadavil40272 жыл бұрын

    ഈ സംരഭത്തിന് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നേരുന്നു..... ❤️❤️👍👍

  • @noushadchalisserynoushad1951
    @noushadchalisserynoushad19513 жыл бұрын

    അള്ളാഹു താങ്കളുടെ ഈ സതുദ്ദേശത്തിനു അർഹമായ പ്രതിഫലം നൽകട്ടെ ഇതാണ് മാതൃക

  • @rahul-ze3cq

    @rahul-ze3cq

    3 жыл бұрын

    "ഖുർആനും മുആവിയയും" kzread.info/dash/bejne/eWinlpOvk7LbZ9o.html

  • @abaya123
    @abaya1233 жыл бұрын

    ഇങ്ങനെയുളള വിഷയങ്ങൾക്ക് തുടക്കം കുറിച്ചതിൽ.. അനിൽ സാർ അഭിനന്ദനമറിയിക്കുന്നു.. തീർച്ചയായും തുടരണം...

  • @moidheenph3273
    @moidheenph32733 жыл бұрын

    ഒരു മൗലവി എന്ന് പറയുമ്പോൾ മറ്റുള്ളവർക് മാർഗദർശനം ആയിരിക്കണം നബി തങ്ങളുടെ നാമം പറയുമ്പോൾ സലാത്ത് ചൊല്ലണം എന്ന് പഠിപ്പിച്ചിട്ടുണ്ട് മൗലവി പഠിച്ചില്ല എന്നു തോന്നുന്നു

  • @liduspop9337

    @liduspop9337

    3 жыл бұрын

    മൊയ്തീനെ അതിന്റെ മനസ്സിന്റെ ഉള്ളിൽ പണ്ട് പഠിപ്പിച്ച പീഡനത്തിന് എടുത്തുകളയുക. അവർ ചെയ്യുന്ന പ്രവർത്തി എന്താണെന്ന് അവർക്ക് അറിയാം അത് മൂലം ആരാണെങ്കിലും മൗലവി ആണെങ്കിലും. അവരുടെ ഹൃദയത്തിൽ ഉള്ളത് അറിയുന്നത് അല്ലാഹു പൂർണമായി അത് എന്ന് വിശ്വസിക്കുക പിന്നെ അവൻ പിടി കൽപ്പിക്കുന്ന ഒരു ദിവസം ഉണ്ട് ആ ഓർമ്മ മനസ്സിൽ വയ്ക്കുക അവർ തീരുമാനിക്കും എന്താണെന്ന് എന്നുവെച്ച് നിങ്ങൾ തെറ്റ് ചൂണ്ടിക്കാണിക്കുന്ന എന്ന് പറയുന്നില്ല കളിയാക്കിയത്

  • @rahul-ze3cq

    @rahul-ze3cq

    3 жыл бұрын

    "ഖുർആനും മുആവിയയും" kzread.info/dash/bejne/eWinlpOvk7LbZ9o.html

  • @salamabdul1868
    @salamabdul18683 жыл бұрын

    Mr. Anil ,you are doing a great job

  • @nistharap9729
    @nistharap97293 жыл бұрын

    സത്യം പറയാൻ പറ്റിയ ആളുതന്നെയാണ് മുസ്തഫ മൗലവി. മൗലവിയെ കുറിച്ച് നിങൾ മുൻകൂർജാമ്യം എടുത്തത് നന്നായി. മൗലവിയെ കുറിച്ച് കൃത്യമായി നിങൾക്കറിയില്ലെന്ന് പറയുണ്ട്. കുറച്ച് കഴിഞാൽ ശരിക്കും നിങൾക്ക് മനസിലാകും.

  • @abdulmajeedkalathil7688

    @abdulmajeedkalathil7688

    3 жыл бұрын

    ഇത് മൗലവിക്ക് അനുകൂലമായ കമന്റോ അതോ എതിരായതോ?

  • @heemajasim7079

    @heemajasim7079

    3 жыл бұрын

    .

  • @rahul-ze3cq

    @rahul-ze3cq

    3 жыл бұрын

    @@abdulmajeedkalathil7688 "ഖുർആനും മുആവിയയും" kzread.info/dash/bejne/eWinlpOvk7LbZ9o.html

  • @liduspop9337

    @liduspop9337

    3 жыл бұрын

    ഇവിടെ ആരും മുസ്തഫ. മൗലവിയെ വിശ്വസിക്കാൻ പറയുന്നില്ല, അദ്ദേഹം പറയുന്ന വാക്കുകൾ സത്യമാണ്,, മുസ്തഫ മൗലവി ഇസ്ലാമിൽ ആരുമില്ല ഞാനും നീയും ആരുമില്ല ഡോക്ടർ ആരും,,,, റസൂൽ പറയുന്നത് നിങ്ങളുടെ മക്കളെ മക്കളിൽ സ്വത്തിലും മറ്റെല്ലാത്തി ലും കൂടുതൽ എന്നെ, സ്നേഹിക്കുമ്പോൾ ആണ് നിങ്ങൾ ഒരു മുസ്ലിം ആവുകയുള്ളൂ എന്ന്, എന്തിനധികം പറയുന്നു കൃത്യമായി 5 നടത്തി നമുക്ക് ഇരിക്കുക എന്ന് പറയുന്നത് തന്നെ ഭയങ്കര പ്രയാസമുള്ള കാര്യമാണ്, അതിനു കൂടുതൽ നാം സ്വന്തം അധ്വാനിച്ചുണ്ടാക്കിയ കാറ്റു അന്യർക്ക് വീണ്ടും കൊടുക്കണം എന്ന് പറയുന്നത് സഹിക്കുന്നത് അല്ല സാധാരണക്കാരന്, നീ വയറുനിറച്ച് ആഹാരം കഴിച്ചു ഇറങ്ങുമ്പോൾ, അയൽപക്കത്തെ വിശപ്പ് കാണാതെ പോകുന്നത് മുസ്ലിമല്ല, ഇതുപോലെ 1000 കാര്യങ്ങൾ ഉണ്ട് പറയാൻ,, ആരാണ് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് പറയുന്നത് അവരെല്ലാം സ്വർഗ്ഗത്തിലാണ്, ഇതുപോലെ തന്നെയാണ് ആ വാക്യങ്ങളും റസൂൽ പറഞ്ഞത്, ഈ രണ്ടു വാക്യങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞാൽ ഒരു മുസൽമാനെ പുറത്തു നോക്കാൻ പറ്റില്ല,,, നീ ഒരു മുസൽമാൻ ആണെങ്കിൽ നീ ആദ്യം ശ്രദ്ധിക്കണം, അതുപോലെ ഞാനും, ആരാന്റെ കുറ്റം പറഞ്ഞു നടക്കുന്നവർ സ്വന്തം സഹോദരൻ ശവത്തിനു തുല്യമാണ് എന്നാണ് പറഞ്ഞത്,, നീ അത് ചെയ്യുന്നുണ്ടോ ആ വാക്കിന് ഞാനും നീയും പ്രസക്തി കൊടുക്കുന്നുണ്ടോ???? പിന്നെ എന്തിന്, കപടവിശ്വാസികളും munafik, നിരീശ്വരവാദികൾക്ക് ഇന്നത്തെ, ഒരു കൂട്ടം, സെബാസ്റ്റ്യൻ പുന്നക്കൽ ഇതുപോലുള്ള,,, ക്രിസ്ത്യാനികൾക്കും, റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ വാക്ക് അലർജി തന്നെയാണ്,, ആയതിനാൽ ഒന്ന് ചിന്തിക്കുക,,,

  • @shafzz6486
    @shafzz64863 жыл бұрын

    Superb programme.... Getting more n more infos... Masha Allah

  • @keepinmind4374
    @keepinmind43743 жыл бұрын

    അങ്ങ് ചെയ്യുന്നത് വളരെ നല്ലകാര്യം ആണ് ... അള്ളാഹു അങ്ങയെ സഹായിക്കട്ടെ ...മാഷാഅല്ലാഹ്‌ പിന്നെ സാഹിബിനു ഇയ്യാളെ അങ്ങ് പിടിച്ചു പോയല്ലോ ...വേറെ ആരെയും കിട്ടിയില്ലേ ? കൂടുതൽ പേർക്കും അംഗീകരിക്കാൻ പറ്റുന്ന ആളെ പിടിച്ചിരുത്തിക്കൂടെ ... ഒരാള് പറയുന്നത് ശ്രദ്ധയോടെ കേക്കണമെങ്കിൽ ആദ്യം പറയുന്ന ആള് clean ആയിരിക്കണം, ആളുകൾ അംഗീകരിക്കുന്ന ആളായിരിക്കണം .. കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല ... ഇനി എങ്കിലും ശ്രദ്ധിക്കുക ...

  • @ramlav8624
    @ramlav86243 жыл бұрын

    അനിൽ സാർ ഈ ചെയ്തത് വളരെ നന്നായി.സാറി നറിയാത്ത കാര്യങ്ങൾ അറിയുന്നവരെ വരെ വെച്ച് ചെയ്യുമ്പോൾ അറിയാനാഗ്രഹിക്കുന്നവർക്ക് അറിയാല്ലോ

  • @successissimple9852

    @successissimple9852

    3 жыл бұрын

    അത് ശരിയാ അദ്ദേഹത്തിന് അറിയാത്ത വിഷയങ്ങളിൽ കാട് കയറി പറയരുത്.. സംഗീതത്തെ ഹലാലാണ് എന്ന പോലെ കുറിച്ച് പറഞ്ഞത് ... 2 -3 പണ്ടിതരോട് ചോദിച്ച് ചെയ്യുക.

  • @mohammedyousaf1047
    @mohammedyousaf10473 жыл бұрын

    Congrats, Mr Musthafa Moulavi your Speech Is Crystal Clear, Best Wishes.

  • @shajahanhamsa6190
    @shajahanhamsa61903 жыл бұрын

    തീർച്ചയായും നല്ല ഒരു ഉദ്യമമാണ് താങ്കൾ ഏറ്റെടുത്തത്, പ്രവാചക പത്നിമാരായ സൈനബിന്റെയും റംലയുടെയും കഥകൾ ഞാൻ പോലും ഇന്നാണ് മനസ്സിലാക്കിയത്. തുടരുക ഡോക്ടർ താങ്കളുടെ ഈ മഹനീയ പ്രവർത്തി

  • @shamilofficial266
    @shamilofficial2663 жыл бұрын

    *പുതിയ സംരമ്പത്തിനു എല്ലാവിധ ആശംസകളും നേരുന്നു*

  • @hamzanaduveettil6722

    @hamzanaduveettil6722

    2 жыл бұрын

    ഇയാൾ യുക്ക തിവാതികളുടെ എട്ടനണെന്ന് തോന്നു പ്രവജകന്റെ പേര് പറയുബോൾ അമുസ്ലീംങ്ങൾ പോലും പ്രവാജകന്റെ പേര് പറയുബോൾ സ്വാലത്ത് ചോല്ലാറുണ്ട് പ്രവാജകന്റെ പേര് പറയുബോൾ ഒരു ബഹു മാനവും ഇയർ കോട്ടു കുന്നില്ലല്ലൊ

  • @abduljaleel.3295
    @abduljaleel.32953 жыл бұрын

    Very good. Continue it.

  • @muhamedrifath6964
    @muhamedrifath69643 жыл бұрын

    Nice speach 👌👍👌👍👌👍👌👍

  • @betterworld6795
    @betterworld67953 жыл бұрын

    Informative. Thank u

  • @azeezazee3196
    @azeezazee31963 жыл бұрын

    എന്റെ നബിയേ പഠിക്കണം ഈ ചെറിയ ഒരു വിശധീകരണത്തിൽ തന്നെ നമ്മുടെ ചിന്ത എവിടം വരെ എത്തി അൽപൻ മാരായ യുക്തി വാദികളെ നിങ്ങൾ കാഷ്ടിക്കുന്നത് നിങ്ങൾ തന്നെ കഴിക്കു

  • @gafoormavoor6370
    @gafoormavoor63703 жыл бұрын

    @@Akarsh george please tell which holy book is better then quran

  • @famigmc
    @famigmc3 жыл бұрын

    Very nice talking Good attempt

  • @abdudoha
    @abdudoha3 жыл бұрын

    വളരെ പഠനാർഹമായ ഒരു വിഷയാവതരണം ഇതേ വിഷയം സാധിക്കുമെങ്കിൽ തുടർന്ന് കൊണ്ടുപോകണം ഓണം എന്ന് അഭ്യർത്ഥിക്കുന്നു

  • @usmankuttyes3217
    @usmankuttyes32173 жыл бұрын

    മാഷാഅള്ളാ നല്ലപരിപാടി അള്ളാഹുപ്രതിഫലംതരട്ടെ അഭിനന്ദനങൾ

  • @akdr8496
    @akdr84962 ай бұрын

    വളരെ നല്ല കാര്യാവതരണം

  • @trendigarments
    @trendigarments3 жыл бұрын

    അള്ളാഹു നിങ്ങളെ കൊണ്ട് എന്തോ നന്മയായ കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് എന്റെ മനസ്സിൽ തോന്നിയത്

  • @manavamaykyam8451

    @manavamaykyam8451

    3 жыл бұрын

    C H musthafa മൗലവിയുടെ ഖുർആൻ വ്യാഖ്യാനം ഇറങ്ങിയിട്ടുണ്ട് പേര് ഖുർആൻ അകംപൊരുൾ ,2ആം വോള്യം അടുത്ത് തന്നെ ഇറങ്ങും

  • @abdulkarim6427
    @abdulkarim64273 жыл бұрын

    മുസ്തഫ മൗലവി :::വളരെ ന്നന്നായി അവതരിപ്പിച്ചു :::എനിയും പ്രതീക്ഷിക്കുന്നു ::::

  • @lionmedia18
    @lionmedia184 ай бұрын

    I appreaciate aniil muhammed sir

  • @habnasunaina5228
    @habnasunaina52283 жыл бұрын

    Congrajulation👍👍❤

  • @mohamedashraf5420
    @mohamedashraf54203 жыл бұрын

    Good job sir

  • @jamshujamshad1258
    @jamshujamshad12583 жыл бұрын

    ഇത് ഇനിയും തുടരണം ഡോക്ടർ ..ഒരുപാട് വ്യക്തികൾക്ക് അറിവും സംശയ ദൂരീകരണവുമാണ് ഇത് ..❤️❤️

  • @muhammedfasil9036
    @muhammedfasil90363 жыл бұрын

    Great 👍🌹

  • @kareemnalekkar8632
    @kareemnalekkar86323 жыл бұрын

    ഇത് പോലുള്ളതിന് ഉസ്താദുമാർ പ്രഭാഷണത്തിലൂടെ മറുപടി കൊടുക്കാറുണ്ടെങ്കിലും ഇസ്ലാമിന്റെ വിമർശകരും പൊതു സമൂഹവും അത് ശ്രദ്ധിക്കുന്നില്ല...അതിനാൽ ഈ പോഗ്രാം സംഘടിപ്പിച്ചതിന് നന്ദി

  • @rashidp.t4245
    @rashidp.t42453 жыл бұрын

    Superb👏👏👏👏👏

  • @mulavur1334
    @mulavur133413 күн бұрын

    മുസ്തഫ മൗലവി ക്ക് അഭിനന്ദനങ്ങൾ

  • @haneefacellonics7239
    @haneefacellonics72393 жыл бұрын

    ഈ പരിപാടി മതത്തിനുള്ളിൽ തന്നെയുള്ളവർക്കു ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാൻ സാദ്യമായേക്കാം'

  • @rafeeqrsfeeq7838

    @rafeeqrsfeeq7838

    3 жыл бұрын

    Like me

  • @moosakuttypoovankavil708
    @moosakuttypoovankavil7083 жыл бұрын

    GREAT , May GOD Bless U all , Thanks to JN Hack ,

  • @cabdulkarimpsmo9197
    @cabdulkarimpsmo91973 жыл бұрын

    Good team - Mustafa Master is a genius

  • @aboobekarnazarudeen6748
    @aboobekarnazarudeen67483 жыл бұрын

    ഇത്തരം അറിവുകൾ ഞങ്ങൾക്ക് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി ഇങ്ങനെ ഉള്ള വിഷയങ്ങൾ തുടരുക

  • @channelinternational7365
    @channelinternational73653 жыл бұрын

    ചർച്ച തുടരട്ടെ യുക്തിവാദി വിഷയം ആകുമ്പോൾ അവർ ശാസ്ത്രതെ അടിസ്ഥാനപ്പെടുത്തി ആവും വിഷയം പറയുക ബഷീർ ഫൈസി വെണ്ണക്കോടുമായി അഭിമുഖ പരിപാടി നടത്തിയാൽ ഗംഭീര മാകും എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു

  • @channelinternational7365

    @channelinternational7365

    3 жыл бұрын

    @@noufalsamad3083 എന്തായാലും സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവർ കണ്ടുപിടിത്തത്തിലൂടെ ലോകത്തിലെ വലിയ ശാസ്ത്രക്ഞൻമാരായെകിൽ വിവരവും വിദ്യാഭ്യാസവും രണ്ടാണെന്ന് മനസ്സിലാവത്ത താകളെ പോലുള്ളവർ ഇനി എന്ത് ഡിക്രി എടുത്തിട്ടും സമൂഹത്തിന് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല

  • @littlefab5389
    @littlefab53893 жыл бұрын

    നിങ്ങൾക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ

  • @sakkeerhussain7607
    @sakkeerhussain76073 жыл бұрын

    Well explained..

  • @ashkarkp5972
    @ashkarkp59723 жыл бұрын

    Go ahead.u now in right way

  • @muhammedrafeeq3742
    @muhammedrafeeq37423 жыл бұрын

    Paranjathil proof illa ithu enthu charchayanu saaree????

  • @hameed0pkpk78
    @hameed0pkpk783 жыл бұрын

    please anil sir 🙏 ഇദ്ദേഹത്തെ പോലെ ഒരാളെ നിങ്ങളുടെ ചർച്ചയിൽ വിളിച്ചതിൽ വളരെ സഹതാപം തോന്നുന്നു. നിങ്ങളോടുള്ള ബഹുമാനവും ഇഷ്ടവും വെച്ചാണ് പറയുന്നത്. ഇയാളെ കുറിച്ച് (മുസ്തഫ) വളരെ deepആയി അന്വേഷിച്ച് Sir ഒരു വിഡിയൊ കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @satankiller6987

    @satankiller6987

    3 жыл бұрын

    എന്താ കാരണം

  • @kashahjan6689
    @kashahjan66893 жыл бұрын

    Very good sir

  • @islamquransunnah6833
    @islamquransunnah68333 жыл бұрын

    *സംഘടന ഏതായാലും വിശുദ്ധ കുർആൻ ,തിരുസുന്നത്ത്, ഇജ്മാഹ്, കിയാസ് അത് മുറുകെ പിടിക്കുക അടിതറ അത് തെന്നെയാണ് ആര് പറഞ്ഞാലും*

  • @liduspop9337

    @liduspop9337

    3 жыл бұрын

    അല്ലാഹുവിലും അവന്റെ റസൂലും അവന്റെ അന്ത്യനാളിലും വിശ്വസിക്കുന്നു ഏതൊരു ഏതൊരു മുസൽമാനും എന്തിനു ദുഃഖിക്കുന്നു തർക്കിക്കുന്നു.. നിങ്ങൾ ഇ എഴുതിയ വിഷയത്തിലൂടെ ഞാൻ പൂർണ്ണമായും യോജിക്കുന്നു

  • @liduspop9337

    @liduspop9337

    3 жыл бұрын

    ഇസ്ലാം ഖുർആൻ സുന്നത്ത് യോജിക്കുന്നു

  • @rahul-ze3cq

    @rahul-ze3cq

    3 жыл бұрын

    "ഖുർആനും മുആവിയയും" kzread.info/dash/bejne/eWinlpOvk7LbZ9o.html

  • @sajadpandalam1697
    @sajadpandalam16973 жыл бұрын

    👍👍

  • @muhammedbaqawi7406
    @muhammedbaqawi7406 Жыл бұрын

    Verygood

  • @shabeebkaippullishabeebkar4086
    @shabeebkaippullishabeebkar40863 жыл бұрын

    👍💯

  • @sajeeshopto3045
    @sajeeshopto30453 жыл бұрын

    മുസ്തഫ മൗലവിയെ അംഗീകരികയുന്നുണ്ടോ പുള്ളി ഇപ്പൊ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ ചെങ്ങാനൂർ മൗലവി പണ്ട് പറഞ്ഞത്

  • @liduspop9337

    @liduspop9337

    3 жыл бұрын

    ചേകന്നൂർ പറഞ്ഞത് ഇതല്ല ഈ പറഞ്ഞ മുസ്തഫ മൗലവി യും ഡോക്ടർ അനീഷ് മുഹമ്മദ് പറയുന്ന ഈ വിഷയത്തിലൂടെ ചേകന്നൂർ മൗലവിയും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു അവർക്കും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു

  • @shafeequevachal8479
    @shafeequevachal84792 жыл бұрын

    Good speach

  • @ashrafbappu9338
    @ashrafbappu93383 жыл бұрын

    അബു സുഫിയാന്റെ നിലവാരം പോലും കപട യുക്തി വാദി കൾ ക്ക്‌ ഇല്ലാതെ പോയി

  • @SadiqPH

    @SadiqPH

    3 жыл бұрын

    Abu Sufiyan (R A) is Muslim . Don’t forget that.

  • @ashrafbappu9338

    @ashrafbappu9338

    3 жыл бұрын

    @@SadiqPH അബു സുഫിയാൻ മുശ്രിക് ആയ കാലത്തുള്ള നിലവാരം ആണ് ഞാൻ പറഞ്ഞത്

  • @vkvk300

    @vkvk300

    3 жыл бұрын

    അബു സൂഫിയാൻ മുസ്ലിമായിട്ടാണ് മരിച്ചത് അവിടെയാരും ബഹുദൈവ വിശ്വാസിയായിട്ടുണ്ടായിരുന്നില്ല എതിർ അഭിപ്രായം പറയാനോ എഴുതാനോ മുസ്ലിം എഴുതിയതേ ഉള്ളൂ അതിൽ തന്നെ വിമർശിക്കാൻ ഉതകുന്ന കുറെ കാര്യങ്ങളുണ്ട് അതിൽ തന്നെ മനസിലാക്കാം ഇന്നും രാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ രാജാവിനെ കുറിച്ചോ രാജ്യത്തെ കുറിച്ചോ മോശമായ എന്തെങ്കിലും എഴുതാനോ പറയാനോ അനുവദിക്കുമോ ഏകാധിപത്യ രാജ്യമായ ചൈനയിൽ പോലും അത്‌ സാധ്യമല്ല ഇന്ത്യയിൽ ജനാതിപത്യമായതു കൊണ്ടാണ് നമുക്ക് എഴുതാനും പറയാനും അവസരം ലഭിക്കുന്നത്

  • @sali55544

    @sali55544

    3 жыл бұрын

    @@vkvk300 നിങ്ങൾ പറയുന്ന രീതി ഇസ്ലാമിൽ ഇല്ല ! നിങ്ങൾ പ്രവാചകനെ നിന്ദിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എല്ലാം , വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും അല്ലേ ? ഇതെല്ലാം എഴുതിയവർ ഏകപക്ഷീയമായി ഉരുട്ടി ഉണ്ടാക്കിയത് ആണെങ്കിൽ നിങ്ങൾക്ക് എങ്ങനെ വിമർശിക്കാൻ വിഷയങ്ങൾ ലഭ്യമാകും? ചരിത്രം സത്യസന്ധമായും , സാക്ഷികൾ സഹിതവും എഴുതി ! ആ എഴുത്തിൽ നിന്നല്ലേ നിങ്ങൾ വിമർശനം ഉന്നയിക്കുന്നത് ? അപ്പോൾ പിന്നെ നിങ്ങളുടെ വാദത്തിന് കഴമ്പില്ല !

  • @vkvk300

    @vkvk300

    3 жыл бұрын

    @@sali55544 അതൊക്കെ അക്കാലത്തു ശരിയായിരിക്കും ഇന്നത്തെ കാലത്ത് അപ്രായോഗികവും വിമര്ശനാത്മകവുമാണ് അപ്പോൾ വിമർശിക്കുകയും അതിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുകയുംചെയ്യുന്നത് സ്വഭാവികമാണ് ഇല്ലാത്തതിനെ ആർക്കും വിമർശിക്കാൻ സാധിക്കില്ല

  • @upradukkala
    @upradukkala3 жыл бұрын

    ഇതുപോലെയുള്ള സംഭാഷണങ്ങളാണ് ആണ് നമുക്കാവശ്യം

  • @achumichuachumichu1623
    @achumichuachumichu16233 жыл бұрын

    അത് ശരിയാ ഒരു ബുദ്ധിയും വിവരവും ഇല്ലാത്തവർ അറിയപ്പെടാൻ ചെളി വാരി എറിയുന്നു പക്ഷെ ചെളി വാരിയ അവന്റ കൈ നാറുന്നത് അവൻ അറിയുന്നില്ല എന്ന് മാത്രം

  • @jmshajahan1257
    @jmshajahan12573 жыл бұрын

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ ഒരു എപ്പിസോസ് ചില അറിയപെടാത്ത ചരിത്ര സത്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @oorakamyoutubechannel
    @oorakamyoutubechannel3 жыл бұрын

    Good

  • @user-sz3tu8yn5d
    @user-sz3tu8yn5d4 ай бұрын

    വളരെ നല്ല ഒരു അറിവായിരുന്നു

  • @pa7170
    @pa71703 жыл бұрын

    70 വയസ്സ് ഉള്ള പെൺ നബിക്ക് അമ്മയായി കരുതി സംരഷിക്കാമായിരുന്നു ഉസ്താ തേ

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    അനൃസ്തീക്ക് സ്വന്തം വീട്ടിൽ പാർപ്പിക്കുന്ന ഒരു രീതി മതത്തിൽ വരാതിരിക്കാൻ... ചെലവും പദവിയും നൽകാനും.... വിവിധ ഗോതങ്ങൾ ബന്ധുക്കൾ ആവാനും.. ... പ്രതീകാത്മക വിവാഹമാണ് ബ്രോ അതൊക്കെ.70 വയസ്സുള്ള നിന്റെ ബന്ധു സ്ത്രീകൾക്ക് കാമം ഉണ്ടോ? ദൈവ കല്പനകൾ ആണ് നിയോഗം ആണ് നബിയുടെ വിവാഹങ്ങൾ..1450 വർഷം മുൻപ് 30 ഭാര്യ ഉള്ള കാലമാണ് കുടിലുകളിൽ ആണ് സ്തീകൾ

  • @noushadmattathur2654
    @noushadmattathur26543 жыл бұрын

    Super program

  • @ashrafashraf9468
    @ashrafashraf94683 жыл бұрын

    ഈ ചർച്ച തന്നെ പ്രസക്തം ഒന്നുമല്ല സമൂഹത്തിൽ അഡ്രസ്സ് ഉള്ള നിലവാരം ഉള്ളവരൊക്കെ അള്ളാഹു റസൂലിനെ നല്ല നിലയിൽ പുകഴ്ത്തിയിട്ടുണ്ട് വിശ്വാസ വഞ്ചനയുടെ വേലിചാട്ടം ത്തിന്റെ ഈ കാലത്ത് പറയപ്പെടുന്ന തന്തയില്ലാത്ത ജാരസന്തതികൾ വിമർശിക്കുന്നത് മുഖവിലക്ക് എടുക്കേണ്ട കാണാൻ പോണ പൂരം ചോദിച്ച അറിയേണ്ടതില്ല അവർ കാത്തിരിക്കട്ടെ നാമം കാത്തിരിക്കാം

  • @aadilsalim31

    @aadilsalim31

    3 жыл бұрын

    Nice speech

  • @faizyman1417
    @faizyman14173 жыл бұрын

    Anil Muhammad sir, താങ്കളെ പോലെയുള്ളവർ നമ്മുടെ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്... മൂല്യവും മൂർച്ചയും ഉള്ള അശ്ലീലതയും അലോസരവും ഇല്ലാത്ത വാക്കുകളാണ് താങ്കളുടെ ഓരോ നിലപാടുകളിലും... Heartily♥️ congrats sir, ഈ പ്രയാണം നന്മയോടെ മുന്നോട്ട് പോകാൻ പടച്ചതമ്പുരാൻ തുണക്കട്ടെ.. Full support 👍

  • @ameersha1514
    @ameersha15143 жыл бұрын

    ✌️🌹🌹🌹

  • @gafoormavoor6370
    @gafoormavoor63703 жыл бұрын

    Mashaallah

  • @sulaimanam7103
    @sulaimanam71033 жыл бұрын

    ഇസ്ലാമിന്റെ ആശയം ഖുർആനിന്റെ അർഥംകൂടുതൽ മുസ്ലിങ്ങൾക്ക് തന്നെ അറിയുന്നില്ല. അല്ല ആശയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അതാണ് മുസ്ലിങ്ങൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാൻ കാരണം. ഇസ്ലാമിനെ പറ്റി മനസ്സിലാക്കിയവർ മുസ്ലിമായി അത്രതന്നെ❤️

  • @sufailrasool4937
    @sufailrasool49373 жыл бұрын

    Sprr

  • @jafar0273
    @jafar02733 жыл бұрын

    Supper

  • @sooppykallil7381
    @sooppykallil73813 жыл бұрын

    അനിൽ മുഹമ്മത് സാർ . നിങ്ങടെ ഈ ചാനൽ സ്തിരം കാണുന്ന ആളാണ് ഞാനം. എന്നാൽ നിങ്ങൾ ഈ കൂട്ടിയ മൗലവി നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്തം സൂക്ഷിച്ചു ഇടപെടുക

  • @hashimsuper8048
    @hashimsuper80483 жыл бұрын

    Mashalla

  • @bushrabushra1104
    @bushrabushra1104 Жыл бұрын

    കണ്ണടച്ച് ഇരുട്ടാക്കുന്ന വരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല അത് ആ വിഡ്ഢിത്തരം അത് മരണം വരെ തുടരും

  • @sajithaibrahim6012
    @sajithaibrahim60123 жыл бұрын

    🤲🤲insha allah

  • @shamseerck7847
    @shamseerck78473 жыл бұрын

    Masha allah, dr ഈ ചർച്ച തുടർന്ന് കൊണ്ടിരിക്കുക

  • @anandamadamtaliparamba4521
    @anandamadamtaliparamba45213 жыл бұрын

    വേദങ്ങളെ വേണ്ടവിധം മനസ്സിലാക്കാത്തവരുടെ അഭിപ്രായങ്ങളാണ് മതങ്ങൾ, വേദം പരമപ്രമാണമാണെങ്കിൽ മതങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്. എത്രയെല്ലാം ന്യായീകരിച്ചാലും വ്യക്തികളുടെ സൃഷ്ടികളായ എല്ലാമതങ്ങളും മാറിമറിയും.അനാചാരങ്ങളെ ന്യായീകരിക്കാതെയിരുന്നാലാണ് നല്ലത്.ഈശ്വരനെ മാനിക്കുന്നവനെങ്ങനെയാണ് ഈശ്വരസൃഷ്ടിയിൽ പരിവർത്തനം വരുത്തിമാർഗം കൂട്ടുന്നത്.

  • @abdulsalamabdul7021
    @abdulsalamabdul70213 жыл бұрын

    SUPER

  • @asharafmalappuram2336
    @asharafmalappuram23363 жыл бұрын

    വളരെ സത്യസന്ധമായ വിവരണം മാഷൻമാരും ടീച്ചറൻമാരും നബിയെ അതിര് വിട്ട് ചീത്ത പറച്ചിൽ തുടങ്ങിയിട്ടുണ്ട്. സമുദായം തക്കതായി മറുപടി കൊടുക്കുക: അവർക്കുള്ള പ്രശ്നം ധാരാളം അമുസ്ലിം സുഹൃത്തുക്കൾ ഇസ്ലാമിലേക്ക് വരുന്നു അത് മനസിലാക്കിയതുകൊണ്ടു അവരെ തടയുക എന്ന ഉദ്ദേശം ആണ്

  • @indianpremi4245
    @indianpremi42453 жыл бұрын

    👍👍👍❤️❤️❤️🌹🌹👏👏👏👏👏👏

  • @muhammedalimvp9528
    @muhammedalimvp95283 жыл бұрын

    👌👌👌👍👍👍100%

  • @ThanseerAhamad
    @ThanseerAhamadАй бұрын

    Mr anil kuamar avarkale allahu salath chollichu video duration 8:11 alhamdhulilla vallahu akbar

  • @nummis4nummi396
    @nummis4nummi3963 жыл бұрын

    തുടരുക .. നല്ല ഭക്ഷണം കഴിക്കുന്ന ..മനുഷൃ ഹൃദയൻഗൾ ഒന്ന് മാറി ചിന്തിക്കാൻ സാദ്ധൃതയുണ്ട് ... പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ ..

  • @alan-fi5rl
    @alan-fi5rl3 жыл бұрын

    ഇതിനുള്ള മറുപടി സെബാസ്റ്റ്യൻ പുന്നക്കൽ തരും

  • @balkeesmuneer5725
    @balkeesmuneer57253 жыл бұрын

    Iyalle koodudhal aritumbol nighalk ullkollan patum enn thonunilla

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qcАй бұрын

    ❤❤❤

  • @abdunnasarv4224
    @abdunnasarv42243 жыл бұрын

    Ok

  • @hijab2631
    @hijab26313 жыл бұрын

    നിങ്ങളുടെഈചാനല്‍അണ്‍സ്ക്രബ്ചൈതതായിപ്രക്യാപികുന്നു ഇനിമേലില്‍നിങ്ങളുടെചാനല്‍ഞാന്‍കാണുകയില്ല തീര്‍ച്ച

  • @mohamedjasir6979

    @mohamedjasir6979

    3 жыл бұрын

    അതെന്താ ഈ ചാനൽ നിങ്ങളെ പിടിച്ച് കടിച്ചാ

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഹലോ യൂട്യൂബിൽ ധാരാളം വീഡിയോ ചാനൽ ഉണ്ട്. എന്നാൽ ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക എന്ന് ഒരിക്കലും ആവശ്യപ്പെടാത്ത ഒരേയൊരു ചാനൽ അനിൽ മുഹമ്മദ് അവർകളുടെ ജംഗ്ഷൻ ഹാക്ക് എന്ന ഈ ചാനലാണ്. അത് തന്നെയാണ് ഈ ചാനലിന്റെ പ്രത്യേകതയും.

  • @ali.m.mali.m.m6512

    @ali.m.mali.m.m6512

    3 жыл бұрын

    സന്തോഷം... എന്നാ നിക്കണ്ട...പെട്ടെന്ന് പോയാട്ടെ....

  • @solistech7406

    @solistech7406

    3 жыл бұрын

    Sathyam vilichu paranjappol paribranthanayi

  • @liduspop9337

    @liduspop9337

    3 жыл бұрын

    നിങ്ങളുടെ കുടുസ്സായ manas ആണ് എന്ന് തോന്നുന്നു

  • @shanij8574
    @shanij85743 жыл бұрын

    അനിൽ ഇക്ക എനിക്ക് നിങ്ങളേ വളരേ ഇഷ്ടമാണ് കാരണം നിങ്ങൾ ഒര് നല്ല മനുഷ്യനായത് കൊണ്ട് പക്ഷെ നിങ്ങളുടെ ന്യായങ്ങൾ എനിക്ക് ദഹിക്കുന്നില്ല കാരണം ദൈവം യാഥാർത്യം അല്ല പക്ഷെ ശാസ്ത്രം യാഥാർത്യമാണ്. അഴത്തിൽ പര്യവേഷണം നടത്തും താങ്ങൾക്കും ഇത് മനസിലാകും

  • @user-gq3iw1lf5w
    @user-gq3iw1lf5w3 жыл бұрын

    പരിസ് കൊലപാതകം... I am patti....

  • @zenithgonikoppal8796
    @zenithgonikoppal87963 жыл бұрын

    Mustafa,super

  • @shinevalladansebastian9964
    @shinevalladansebastian99643 жыл бұрын

    മാതൃക മാതൃക എന്ന് പറയരുത് bro, പ്രവാചകൻ ചെയ്ത കാര്യങ്ങൾ പറഞ്ഞാലോ എഴുത്തിയാലോ, അപ്പോ അതു മത നിന്ദ. എന്തു വിരോധാഭാസമാണിത്.

  • @allabout8183
    @allabout81833 жыл бұрын

    അധികാരവും പണവും ബുദ്ധി ജിവികളും ചേർന്നാൽ എന്തും ശരിയാക്കിഎടുക്കും അടിമത്തം അയ്യായിരം കൊല്ലം നിലനിന്നു രാജാവിത്തവും അതുപോലെ നിലനിന്നു ഇന്നും നിലനിൽക്കുന്നു യുക്തിവാതം അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു അത് പുറത്തുപറയാനുള്ള അവസരം അടുത്തകാലത്താണ്പലനാടുകളിലും കൊടുത്തത് മുസ്ലിം ലോകത്ത് ഇന്നും അപ്രവ്യം അടിമത്തം തെറ്റാണന്നു ലക്ഷത്തിൽ പരം പ്രവാചകന്മാരെ അയച്ചിട്ടും അത് തെറ്റാണെന്നു പറയറയിക്കാൻ ദൈവം മറന്നുപോയി അങ്ങനെ 1830കാലഘട്ടിത്തിൽ ബ്രിട്ടൻ ഭരിച്ചിരുന്ന രാജാവിന് അത് തെറ്റായിത്തോന്നി അല്ലങ്കിൽ പാരമ്പര്യമായി ചെയിതു വന്ന തെറ്റ് തിരുത്തി ക്രിസ്ത്യൻ ലോകത്ത് ആ തെറ്റു തിരുത്തി അതിന്റെ ഭാഗമായി ഇന്ത്യയിലും അടിമത്തം നിരോധിച്ചു എന്നിട്ടും ചില രാജ്യങ്ങളിൽ 1962വരെ അടിമത്തം നിലനിന്നതും ചരിത്രം

  • @muhammadnizar2243
    @muhammadnizar22433 жыл бұрын

    Alhmthulilla

  • @betterworld6795
    @betterworld67953 жыл бұрын

    Introduce some books on Prophet Muhammad (s) also here

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor90103 жыл бұрын

    ഇയാളെ യെ കിട്ടിയുള്ളൂ.. നല്ല ചർച്ചകൾ, കാമ്പുള്ള വ്യക്തി കളെ പങ്കെടുപ്പിക്കുക.

  • @peacefulwrl3485
    @peacefulwrl34853 жыл бұрын

    ക്ഷമയോടും,ശാന്തതയോടും,യുക്തിഭദ്രതയോടും കൂടി ഏതൊരാശയത്തിൽ പ്പെട്ടയാൾക്കും മനസിലാക്കിക്കൊടുക്കുന്ന രീതിയിൽ അവരെ കൈപ്പിടിച്ചു ഇസ്ലാമിക ചരിത്രത്തിന്റെ സത്യസന്ധതയിലൂടെ സഞ്ചരിപ്പിക്കുവാൻ മുസ്തഫാ മൗലവിക്കും,Dr.അനിൽ മുഹമ്മദിനും സാധിക്കട്ടെ

  • @ummermp8060
    @ummermp80603 жыл бұрын

    തുടരുക ഒരുപാട് ആളുകൾക്ക് ഒരുപാട് പഠിക്കുവാനുണ്ട്

  • @dildil9611
    @dildil96113 жыл бұрын

    Ayisha...???

  • @bluebird6543
    @bluebird65433 жыл бұрын

    മറക്കാതെ ചിരിക്കണം

  • @abdulazizshamsudeen
    @abdulazizshamsudeen3 жыл бұрын

    ദയവായി നിങ്ങൾ നിരീശ്വര വാദികളെ വിമർശിച്ചു സമയം കളയരുത്. അവഗണ അർഹിക്കുന്ന ഒരു വിഭാഗമാണ് അവർ.

  • @achumichuachumichu1623

    @achumichuachumichu1623

    3 жыл бұрын

    സഹോദര സമയം കളയുക അല്ല ഇവരുടെ വിവരമില്ലായ്മയിൽ കൂടുതൽ ആളുകൾ പെട്ടു പോവാതിരിക്കാൻ വിവരം ഉള്ളവർ പറഞ്ഞു കൊടുക്കുക ആണ്

  • @sha2shareef
    @sha2shareef3 жыл бұрын

    25 വയസ്സുള യുവാവായ കഴിവും പ്രാപ്തിയും സത് സ്വഭാവ വുമുള്ള സ്വന്തം മകനെ കൊണ്ട് 40 വയസ്സുള്ള വിധവയും മൂന്ന് മക്കളുടെ അമ്മയുമായ ഒരു സ്ത്രീയെ വിവാഹം കഴിപ്പിക്കാൻ തെയ്യാറാവുന്ന വർ നമുക്കിടയിൽ തന്നെ ഉണ്ടാകുമോ .....?

  • @shajiraymond3610
    @shajiraymond36103 жыл бұрын

    അതെ യുക്തി വാതികൾക് എന്തും വിളിച്ചുപറയാം വിവരം അവര്ക് വേണ്ടേ വേണ്ടേ

  • @alipalickandi
    @alipalickandi3 жыл бұрын

    അനിൽ സാറിന്റെ എല്ലാ വീഡിയോകളിലും സ്ഥിരമായി ഇസ്ലാം മതത്തെ അല്ലെങ്കിൽ മുഹമ്മദ് നബി (സ) യെ കുറിച്ച് വളരെ മോശമായി കമന്റുകൾ എഴുതി വിടുന്ന ചില യുക്തിവാദികൾ (അതല്ല ഇവർ ഇസ്ലാമിനെ എതിർക്കുന്ന സംഘികളാണോ എന്നറിയില്ല) ഉണ്ട്. ഇവരുടെ പേരുകൾ ഈ 3ഓ 4ഓ പേരിൽ മാത്രം ഒതുങ്ങുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതെയുള്ളൂ ഇവരുടെ പോപുലാരിറ്റി. ഇനി ഒരാൾ തന്നെയാണോ പല പേരുകളിലും വരുന്നതെന്നും അറിയില്ല. ഇവരുടെ കമന്റുകൾ വായിക്കാതെയും മറുപടി അയക്കതിരുന്നാലും ഇവർ തനിയെ പോയിക്കൊള്ളും.

  • @ayyoobthrasseri6262
    @ayyoobthrasseri62622 жыл бұрын

    അനിൽ മുഹമ്മദ് സാർ സെരി കും ഒരു നിഷ്പക്ഷനാണ്

  • @ibrahimpunathil1873
    @ibrahimpunathil18732 жыл бұрын

    what ?

  • @shahida1520
    @shahida15203 жыл бұрын

    yukthivaadikal comment sectionil undaavilla. avarude lakshyam sahtyam manassilaakkukayalla. avarude manassilulla vrithikedukal naal aal ullidath shardikkalaan

  • @ayyoobthrasseri6262
    @ayyoobthrasseri62622 жыл бұрын

    മുസ്തഫ മൗലവിയെ കുറിച്ച് എനിക്ക് വലിയ തെറ്റ് ദാരണ ഉണ്ടായിരുന്നു 90 മാറി

Келесі