സത്യത്തിൽ ആരാണ് ജയിച്ചത്? | Russia Ukraine News | Russia | Ukraine | alexplain

KuKuFM App Download Link: kukufm.page.link/jr5o7omQ2A2f...
Coupon code : AL50
Russia Ukraine News | Russia | Ukraine | alexplain
Russia Ukraine war is raising questions as to who won and who lost. This video explains the current standings of different parties in the Russia vs Ukraine war. The United States (USA) and major European countries imposed economic sanctions on Russia but it did not affect Russia and it had some very negative impacts on the USA as well as Western European countries. This video explains Putin's strategy which defeated the Western sanctions on Russia. The possibility of Cold War 2.0 is also an expected outcome of the Russia Ukraine crisis. This aspect is also explained in this video.
#russia #ukraine #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 842

  • @alexplain
    @alexplain Жыл бұрын

    KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7 Coupon code : AL50

  • @sahrasmedia7093

    @sahrasmedia7093

    Жыл бұрын

    2500 കിട്ടിയോ

  • @rjnmedia6804

    @rjnmedia6804

    Жыл бұрын

    ഉക്രൈനിൽ പഠിക്കാൻ പോയി യുദ്ധം കാരണം തിരിച്ചു നാട്ടിൽ വന്നവർക്ക് ഇനി അവിടെ തിരിച്ചു പോയി പഠിക്കാൻ സാധിക്കില്ലേ 🤔

  • @sijuskaria91

    @sijuskaria91

    Жыл бұрын

    Telegram channel thudangu

  • @arshadmkkodasseri

    @arshadmkkodasseri

    Жыл бұрын

    @@sahrasmedia7093 a

  • @sydminhaj308

    @sydminhaj308

    Жыл бұрын

    kuku nalla useful aayirkkumo

  • @abhi9973
    @abhi9973 Жыл бұрын

    Bro ഇപ്പൊൾ നടക്കുന്ന china- US പ്രശ്നത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ🙂

  • @vipinsapien5679

    @vipinsapien5679

    Жыл бұрын

    Antivirus ചാനലിൽ ഒന്ന് രണ്ട് വീഡിയോ കിടപ്പുണ്ട് .

  • @joshwakb899

    @joshwakb899

    Жыл бұрын

    He mentioned some topics in ukraine -russia war videos

  • @vipinsapien5679

    @vipinsapien5679

    Жыл бұрын

    @Newzic Taiwan antivirus എന്ന് സർച്ചു ചെയ്ത് നോക്ക്

  • @vivekwild5739

    @vivekwild5739

    Жыл бұрын

    ✌️

  • @abhinavkrishnadp1292

    @abhinavkrishnadp1292

    Жыл бұрын

    Think school yt channel did a wonderful in depth analysis on this topic.

  • @Sanchari_98
    @Sanchari_98 Жыл бұрын

    ജയിച്ചത് ആരായാലും തോറ്റുപോയത് കുറേ മനുഷ്യരാണ്. നഷ്ടപെട്ട കുറേ ജീവിതങ്ങൾ 💔

  • @sophiya52

    @sophiya52

    Жыл бұрын

    Sad truth

  • @Superlady1234

    @Superlady1234

    Жыл бұрын

    True

  • @akashjaison2517
    @akashjaison2517 Жыл бұрын

    Russia - Ukraine പ്രശ്നത്തെപ്പറ്റി ഒരു മാസത്തോളം ഒരു ന്യൂസ്‌ ചാനലിൽ പോലും കേൾക്കാത്ത വിവരങ്ങൾ ഈ 23:50 min length ഉള്ള വിഡിയോയിൽ നിന്ന് കിട്ടി 🔥 Really appreciate your works bro👏👏👏 Hope all this comments give you more motivation for your researches and works🤜🤛

  • @microgreenkuwait3252

    @microgreenkuwait3252

    Жыл бұрын

    Recommended to watch *weon news*

  • @sreejithnet

    @sreejithnet

    Жыл бұрын

    Because what he says is false news. Just watched few propaganda channels/articles and formed him opinion without critical analysis

  • @sivakmr483

    @sivakmr483

    Жыл бұрын

    കറക്റ്റ് 💯🙏

  • @oneworld1551

    @oneworld1551

    Жыл бұрын

    Recommending you ANTIVIRUS channel by prof RAVICHANDRAN C ,where you will get a lot information about current affairs in malayalam language

  • @TRENDSETTER_777
    @TRENDSETTER_777 Жыл бұрын

    പ്രേക്ഷകരുടെ പൾസും ആവശ്യങ്ങളും അറിഞ്ഞ് കണ്ടെന്റ് ഉണ്ടാക്കാൻ താങ്കൾ മിടുക്കനാണ് മിസ്റ്റർ

  • @afsaltuvvur633
    @afsaltuvvur633 Жыл бұрын

    *ചുരുക്കി പറഞ്ഞാല്‍ യുദ്ധം ഏത് രാജ്യങ്ങളില്‍ നടന്നാലും അനുഭവിക്കുന്നത് ലോകത്തുള്ള സാധാരണക്കാരായ ജനങ്ങള്‍ ആണ് എന്ന്....*

  • @amalkc5663

    @amalkc5663

    Жыл бұрын

    😥💯

  • @mbtraders7256

    @mbtraders7256

    Жыл бұрын

    കറക്റ്റ്

  • @jamescole6520
    @jamescole6520 Жыл бұрын

    16:30 Winter Is coming GOT reference😍

  • @sarafaspalayi6483

    @sarafaspalayi6483

    Жыл бұрын

    Ivide aarum GOT kaanaarilla thonnunnu..

  • @abhijith4127

    @abhijith4127

    Жыл бұрын

    @@sarafaspalayi6483 adh ndhada agane

  • @Heiiiiy

    @Heiiiiy

    Жыл бұрын

    Ivde mikkavarum 35+ age ullavaran athondayrkkum

  • @josephchathamkuzhy274
    @josephchathamkuzhy274 Жыл бұрын

    താങ്കൾ മലയാളികളുടെ പ്രത്യേകിച്ച് അറിവ് ആഗ്രഹിക്കുന്നു മലയാളികളുടെ ഒരു അത്താണിയാണ്. താങ്കളെ ദൈവം അനുഗ്രഹിയ്ക്കട്ടെ🙏

  • @arathirajan972
    @arathirajan972 Жыл бұрын

    S ജയശങ്കർ.Wat a foreign Minister!ശബ്ദമില്ലാത്ത എല്ലാ രാജ്യങ്ങൾക്കും വേണ്ടിയാണ് അദേഹം സംസാരിക്കുന്നത്. Pakistaniകൾ പോലും പുള്ളീ ടെ Fan ആണ്.Our foreign policy is top-notch.Political Difference ondenkilum central Govt e issue deal cheyatatu.. Applause 👏👏👏👏

  • @user-yv5ib8ti7m
    @user-yv5ib8ti7m Жыл бұрын

    ഒരു പാകിസ്ഥാൻ യൂട്യൂബ് ചാനലിൽ ജയ് ശങ്കറിന്റെ സ്റ്റാറ്റസ് കണ്ടു അദ്ദേഹം ഒരു പവർ ആണ് മോനെ

  • @arjunkrishna8727
    @arjunkrishna8727 Жыл бұрын

    You are a gem Alex. You presented a lot of info in 23 min which we get atleast going through a a handful of articles. Thank you and looking forward to more of your videos.

  • @jimnatrajan097
    @jimnatrajan097 Жыл бұрын

    I dont miss any opportunity to recommend this channel. Your channel and its contents need much more attention Man. Keep going. All the best✌️

  • @alexplain

    @alexplain

    Жыл бұрын

    Thank you

  • @1989rs500

    @1989rs500

    Жыл бұрын

    @@alexplain I think you have not considered why US is staging itself as a weak nation nowadays in front of Russia. See the real issue is if US gets directly involved, this war WILL BECOME WORLD WAR III. There is high possibility of Nuclear strike from Russia in Ukaraine against US aggression also. Why should there be so much life loss. Thats precisely why US is not getting involved here. I don't consider Jaishankars stand on Russian oil a good stand. See as of now India is playing double standard. India definitely could have helped by purchasing less oil from Russia and depended more on Saudi. But we as of now are trying to take benefit out of situation. As cruel as it stands diplomatically good approach considering inflation in India and stabilizing BJP as next successful candidate for 2024. From my point of view. Russia has more resources, more army, a very narrow selfish mindset. It will break on its on. But sad part is just because of Russias filth the whole world has to suffer

  • @martinnetto9764
    @martinnetto9764 Жыл бұрын

    ....... 🌹❤️ കുറച്ചു ദിവസമായിട്ട്‌ ആലോചിക്കുന്നുണ്ടായിരുന്നു റഷ്യ ഉക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള യാതൊരു അറിവുമില്ലല്ലോ എന്ന് ഈ വീഡിയോകണ്ടതിനു ശേഷം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..... മുഷിപ്പില്ലാതെ ഒരറിവു പകർന്നു തന്നതിന് നന്ദി .... 😍🙏🏻

  • @abinmathew1881
    @abinmathew1881 Жыл бұрын

    ഇപ്പോഴത്തെ Uk Canada Migration Trend നെ പറ്റിയും.. ഇത് ഇവിടുത്തെ society ഇൽ ഉണ്ടാക്കിയേക്കാവുന്ന changes അതുപോലെ തന്നെ. ഇത്രയും Bulk ആയി migration ഉണ്ടായാൽ അവർക്ക് ഒക്കെ പൗരത്വയും അനുബന്ധ സഹായങ്ങളും... ഇത്തരം രാജ്യങ്ങൾ കൊടുക്കാൻ സാധ്യത.. ഉണ്ടോ.. കുറച്ചു sensitive topic ആണെങ്കിലും ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @user-yv5ib8ti7m

    @user-yv5ib8ti7m

    Жыл бұрын

    ബ്രോ അവിടെ man പവർ വേണം പക്ഷെ ഇന്ത്യൻ ഗവണ്മെന്റ് ഇവർക്ക് വേണ്ടി ചിലവാക്കിയ പൈസ നഷ്ടം ആവും അത് അവർക് ലാഭം ആണ് ഒരു ഡോക്ടർ ആവണം എങ്കിൽ ഗവണ്മെന്റ് കോളേജിൽ ചിലവ് 40 ലക്ഷം ആണ് പക്ഷെ 3 ലക്ഷം മതി ബാക്കി 37 ലക്ഷം ഗവണ്മെന്റ് എടുക്കും പോകുന്നവർ അത് തന്നിട്ട് പോയാൽ മതി എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം ആണ് ഉള്ളത്

  • @subramanniannk9610

    @subramanniannk9610

    Жыл бұрын

    @@user-yv5ib8ti7m ഇവിടത്തെ സർക്കാർ ജോലി സാ കര്യം ഒരുക്കിയാൽ ആരും തന്നെ അച്ഛനേയും, അമ്മയേയും തനിച്ചാക്കി അവിടേക്ക് പോകുകയില്ല. പോയി കഴിഞ്ഞാൽ, കുടുംബമായി കഴിഞ്ഞാൽ അവർക്ക് കരണീയമായത് അവിടുത്തെ Citizen ship എടുക്കുന്നതു തന്നെ. ഇവിടെ കുറെ ആൾക്കാർ രാഷ്ട യമായതും, പാരമ്പര്യമായും ഉന്നത സ്ഥാനങ്ങളിൽ കയറിപ്പറ്റി മറ്റുള്ളവരെ ചവിട്ടി താഴ് ഈ കയാണു. വിവരമുള്ളവർ എവിെടയെങ്കിലും പോയി രക്ഷപ്പെടട്ടെ . ഏട്ടിലെ പശുവിന്റെ ഗതിക്കേട് അവരെ അലട്ടുകയില്ലല്ലാ നമുക്ക് മറ്റു രാജ്യങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ ഇവർ എത്തുമ്പോൾ ഇവിടെയിന്ദന്നു " ഇന്ത്യൻ വംശജൻ " എന്നു പറഞ്ഞു അഭിമാനിക്കുകയും ചെയ്യാം.

  • @user-yv5ib8ti7m

    @user-yv5ib8ti7m

    Жыл бұрын

    @@subramanniannk9610 എല്ലാവർക്കും സർക്കാർ ജോലി സദ്യം ആവില്ല വികസന രാജ്യങ്ങൾ വികസിച്ചത് അവിടത്തെ ജനങ്ങൾ അവിടെ പുതിയ വിവസായം ച്യ്തത് കൊണ്ടാണ് അല്ലാതെ മറ്റു രാജ്യങ്ങൾക് പലയണം ചെയ്തത് കൊണ്ടല്ല പിന്നെ ഞാൻ പറഞ്ഞത് സർക്കാർ കോളേജിൽ പഠിച്ചവരുടെ കാര്യം ആണ് പറഞ്ഞത് നാട് വിട്ടു പോകുമ്പോൾ ഇവിടത്തെ സാദാരണക്കാരന്റെ നികുതി പണം കൊണ്ട് പഠിച്ച പൈസ നാടിനു കൊടുക്കണം എന്ന് അല്ലാതെ പ്രൈവറ് കോളേജിൽ പഠിച്ചവരുടെ കാര്യം അല്ല പിന്നെ വികസന രാജാങ്ങളിൽ എല്ലാ പൗരന്മാർക്കും ഗവണ്മെന്റ് ജോലി ആണോ ഉള്ളത്

  • @subramanniannk9610

    @subramanniannk9610

    Жыл бұрын

    @@user-yv5ib8ti7m ഇവിടെ സർക്കാർ ജോലി കൊടുക്കണമെന്നല്ല ഞ്ഞാൽ പറഞ്ഞത് ജോലി ചെയ്യാനും, കിട്ടാനും സൗകര്യമൊരുക്കണമെ ന്നാണു. കുറച്ച് അദാനി അംബാനി, യൂഫലിക്കു മറ്റും കൊടുക്കുന്ന സൗകര്യമൊരുക്കിയില്ലെങ്കിലും തുങ്ങിയാൽ സംഭാവന എന്ന ഒ, മനപ്പേരിൽ നടക്കുന്ന രാഷ്ട്രീയക്കാർ നടക്കുന്ന പിടിച്ചുപറിയും, ഉദ്ദ്യോഗസ്ഥരാൽ നടത്തുന്ന പല പിടിച്ചു പറിയും നിർത്തി വാണിജ്യ, വ്യവസായ സൗഹൃദമാക്കാൻ സൗകര്യമൊരുക്കണമെന്നാണ്.

  • @badbadbadcat

    @badbadbadcat

    Жыл бұрын

    @@user-yv5ib8ti7m വികസിത രാജ്യങ്ങൾ വികസിച്ചത് ലോകം മുഴുവൻ നടന്ന് കൊല്ലും കൊലയും ചെയ്ത് കൊള്ളയടിച്ചാണ്. ഇപ്പൊ direct ചെയ്യാതെ indirect ആയി ചെയ്യുന്നു

  • @lintojohn2595
    @lintojohn2595 Жыл бұрын

    Good decision 👏 by Central Government of India 🇮🇳 👍

  • @mashoor7421
    @mashoor7421 Жыл бұрын

    നല്ല അവതരണം സൂപ്പർ റഷ്യൻ റൂബിളിന് നല്ല മൂല്യം കൂടി വരുന്നു ജനസംഖ്യ പാടെ കുറഞ്ഞ് വയസൻമാരുടെ യൂറോപ് എണ്ണ വാങ്ങിയില്ലെങ്കിലും ചൈന ബ്യ സീൽ ഇന്ത്യ മറ്റു രാജ്യങ്ങൾ വാങ്ങും ചുരുക്കം പറഞ്ഞാൽ ഉപരോധം റഷ്യക്ക് ഗുണമാണ് വരുത്തി വച്ചത്

  • @AbanRoby
    @AbanRoby Жыл бұрын

    സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടി കൂടുതൽ ഉൾപ്പെടുത്തണം.. Great presentation as always. Really helpful 👍👍👍

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 Жыл бұрын

    നല്ല വിവരണം...വളരെ കൃത്യമായി, നീട്ടി വലിക്കൽ ഇല്ലാതെ.. മനസ്സിലാകുന്ന തരത്തിൽ....Thank thank you....🌹🌹🌹🌹🌹

  • @ndinamoni
    @ndinamoni Жыл бұрын

    Thank you for doing this video. I have always wondered what is the current situation and your video helped in getting clarity!

  • @shabeercool143
    @shabeercool143 Жыл бұрын

    ജയിച്ചതും തോറ്റതും നോക്കുന്ന നമ്മൾ പാവം മക്കൾ അമ്മ പെങ്ങള്മാർ എത്ര ജീവൻ അവിടെ നഷ്ട്ടപെട്ടു എന്ന് നോക്കണം ഒരു യുദ്ധം ഉണ്ടായാൽ മനുഷ്യ ജീവൻ തോറ്റു പോകും ജീവിക്കാൻ ഉള്ള ആഗ്രത്തിന്റെ മുന്നിൽ 😥😥😥😭😭

  • @deepakmt92
    @deepakmt92 Жыл бұрын

    Indian External Affairs Ministry is always top notch🔥. We only need to care what's happening to India and its citizens and not some Western nations. Our Government and all Asian countries are doing the right thing here!

  • @lambogini6804

    @lambogini6804

    Жыл бұрын

    China

  • @tiju4723

    @tiju4723

    Жыл бұрын

    What Indian foreign minister said is bullshit. India is actually indeed funding the war. Europe had hard dependency on Russian oil for last 50 years, but they still cut down import from Russia, already knowing that oil prices will shoot up in their countries. However India, despite having no dependency on Russian oil, started a new import from Russia after the war has started. This is why India is called out by international community as funding the war. The stark difference in intention is very clear here. Also whats worse is, this cheap oil from Russia is being entirely resold by Indian companies in international market for higher profit, so there is no benefit for Indian people. This is the reason petrol prices are still high in India despite the cheap oil from Russia.

  • @deepakmt92

    @deepakmt92

    Жыл бұрын

    @@tiju4723 I am not talking about what the minister said specifically. I am talking about India's overall foreign policies in general since 1947. We have been the best in those things. Only our interest matters. And regarding funding the war, the powerful countries can do whatever they want if they need it. They can invade a foreign country or conduct attacks on foreign soil. Nobody bats an eye then. But when Russia did the same, suddenly everyone started worrying so much. I ain't justifying what Russia did. But you have to see the double standards by these powerful countries. The West is always showing double standards when it comes to their own matter. But, always bullying other countries when they do something against the interest of the West. This was shown in the past too. They have isolated India in many situations. Only a few nations like the USSR supported us in some ways then. Geopolitics is complex, but what we need to be worried about is whether it affects India. About petrol/diesel prices, that is a different matter altogether. It's our nation's pathetic internal politics and games. The benefit of these deals aren't reaching the common people.

  • @tiju4723

    @tiju4723

    Жыл бұрын

    @@deepakmt92 When I'm talking about the bullshit arguments by Indian foreign minister, there is no point in pointing finger to what America did. That's equivalent of saying "ലവന്റെ കാലിലും മന്ത്". What Russia did is wrong and we can never justify this funding of the to our future generations.

  • @badbadbadcat

    @badbadbadcat

    Жыл бұрын

    @@tiju4723 USA and Europe are world class hypocrites. I don't want to waste my time listing the never ending hypocrisy of West. But I must mention some. Would they return the looted money of India or atleast that Kohinoor on British Queen's Crown? Oh wait, did I say Queen? Isn't United "Kingdom" a democracy? Lol. See the hypocrisy just for starters

  • @thomaskoshy2277
    @thomaskoshy2277 Жыл бұрын

    I am happy to see that you make your lectures based on proper studies. Continue the good work.

  • @meraki4987
    @meraki4987 Жыл бұрын

    S Jaishankar is a great negotiator.The best EAM India ever had🙌

  • @johnjose6166

    @johnjose6166

    Жыл бұрын

    True

  • @tiju4723

    @tiju4723

    Жыл бұрын

    Just like any other bjp minister Jaishankar also gives dumb statements intentionally. This is how they manipulate common men. What he said about India not funding the war is absolute bullshit.

  • @gireeshmoyaram7220
    @gireeshmoyaram7220 Жыл бұрын

    തീർച്ചയായും ....it was a valuable information ... 👏👏👍🤝

  • @nightkingsmoky1650
    @nightkingsmoky1650 Жыл бұрын

    "Europe has to grow out of the mindset that Europe's problems are the world's problems but the world's problems are not Europe's problems", മൂപരുടെ പൊളിറ്റിക്‌സിനോട് എതിർപ് ഉണ്ടങ്കിലും ഇത് പറയാൻ ഉള്ള ചങ്കുറ്റതിന്നു സല്യൂട്ട്.

  • @shalucr7513

    @shalucr7513

    Жыл бұрын

    This statement is very true..

  • @Abhilash-.

    @Abhilash-.

    Жыл бұрын

    Isn't this his politics? Why can't we appreciate a good politician even if you don't allign with the party?

  • @umerfayiz6694

    @umerfayiz6694

    Жыл бұрын

    Ayalde party ethir ann but moopare statements.... Gangster marupadi

  • @sreejithnet

    @sreejithnet

    Жыл бұрын

    Bro is this statement of convenience.. Can you compare the level situation in ukraine with level of situation we had in India? to say that india problem needs this much lime light is a joke and irresponsible.we need Russian support for several thing and i understand that but atleast india should have balls to say what Russia did is totally inhumane, cruel and one sided, atleast beacuse we always say we are the largest democracy in the world. But if India says next day they will cut ties with India which all of these guys are afraid of. So now how is this a thug statement by minister?

  • @umerfayiz6694

    @umerfayiz6694

    Жыл бұрын

    @@sreejithnet u are very true 100% but ethe Europe and usa libya,syria,iraq,afghan,vietnam oke kuruthi cheyth ipo ol vayankara 🕊️. That doesn't make any sense

  • @os-vp1hv
    @os-vp1hv Жыл бұрын

    ഈ യുദ്ധം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതുകൊണ്ട് മനുഷ്യരാശിക്ക് വളരെ ഗുണമുണ്ടാകും. ലോകം പെട്രോളിന് മറികടന്ന് വേറൊരു ഊർജ്ജസ്രോതസ്സ് കണ്ടുപിടിക്കും. അത് ലോകത്തിന്റെ നിലനിൽപ്പിന് അത്യാവശ്യവുമാണ്.

  • @amalprakash.p
    @amalprakash.p Жыл бұрын

    Alex Bro, പണ്ടു ചെയ്ത Chinese Revolution, PROC , ROC ഹിസ്റ്ററി ഓർമ്മ ഉണ്ട്‌ .. Current political situations , Nancy Pelosi ടെ Visit nte consequences ഒക്കെ വച്ച് ഒരു വിഡിയോ കൂടെ ചെയ്താൽ നന്നായിരിക്കും .. 👍🏻

  • @jijeeshminerva
    @jijeeshminerva Жыл бұрын

    ബ്രോയുടെ അനലിസിസ് കൃത്യം ആണ്... ആരൊക്കെ റഷ്യ കൂടെ ഉണ്ടെന്ന് അവർക്കും മനസ്സിൽ ആയി... ഈ വാർ കൊണ്ട് ഇന്ത്യയ്ക്ക് ആണ് ഏറ്റവും കൂടുതൽ വാല്യൂ ഉണ്ടായ ഒരു രാജ്യം....😊. ഗ്യാസ് &ഓയിൽ അവരുടെ കച്ചവടം കൂട്ടാൻ ആയി.... നമ്മുടെ സെൻട്രൽ ഗവണ്മെന്റ് ഏറ്റവും ബെസ്റ്റ് ഡിപ്ലോമാറ്റിക് നയം ലോകം മനസ്സിൽ ആക്കിയ ഒരു സംഭവം.

  • @tiju4723

    @tiju4723

    Жыл бұрын

    അലെക്സിന്റെ മിക്ക അനാലിസിസ്‌ വീഡിയോയും പോലെതന്നെ ഇതും വസ്തുതപരമായ പിശകുകൾ നിരന്നതും പക്ഷപാതപരവുമാണ്‌. ഉക്രൈൻ പിടിച്ചേടുത്ത്‌ റഷ്യയോട്‌ ചേർക്കും എന്ന് യുദ്ധം തുടങ്ങിയപ്പൊ രഷ്യയുടെ കമാൻഡർ പറഞ്ഞതും മൂന്ന് മാസം കഴിഞ്ഞപ്പൊ അതു വിഴുങ്ങി സ്റ്റ്രാറ്റജി മാറ്റിയതുമൊന്നും അലക്സ്‌ അറിഞ്ഞിട്ടില്ലെന്ന് തോനുന്നു.. അതുപൊലെ 2025 ഓടെ യൂറൊപ്പ്‌ പൂർണമായി റഷ്യൻ ഓയിൽ ഇറക്കുമതി നിർത്തുമ്പോ റഷ്യ എന്ത്‌ ചെയ്യുമെന്നുള്ള ഭഗവും മൂപ്പർ വിഴുങ്ങിക്കളഞ്ഞു.

  • @jijeeshminerva

    @jijeeshminerva

    Жыл бұрын

    @@tiju4723 താങ്കളുടെ അഭിപ്രായം bhahyamya നോട്ടത്തിൽ ശരി തന്നെയാവും.... എന്നിരുന്നാലും... അത്യന്ദികമായി റഷ്യ അവരുടെ സ്ട്രേറ്റേജി വിജയം കൈവരിച്ചു... വാർ ടൈം അവരുടെ പ്രസ്താവനകൾ അത് ഏതു രാജ്യത്തിന്റെയും കുടില തന്ത്രം തന്നെ ആവുമല്ലോ.... Bz അവരുടെ യഥാർത്ഥലക്ഷ്യം മറ്റൊന്ന് ആവാനും മതിയല്ലോ....!!! ഉക്രൈൻ എന്നും ഇന്ത്യയ്ക്ക് എതിര് തന്നെ ആയിരുന്നു... സ്‌പെഷ്യലി UN സമ്മേളനത്തിൽ.... US ഇന്ത്യയ്ക്ക് എതിരെ വാർ ഷിപ് ആയി വന്നപ്പോളും റഷ്യ ഇന്ത്യയുടെ കൂടെ ഉണ്ടായില്ല എങ്കിൽ ഇന്നത്തെ ഇന്ത്യ ആവില്ല നമ്മൾ....!! ഈ ലാസ്റ്റ് നുപുർ ശർമ വിഷയം വന്നപ്പോൾ അറബ് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് തരാതെ ഇരിക്കാൻ ശ്രമം നടത്തിയപ്പോൾ റഷ്യ ആണ് വില കുറച്ചു നമുക്ക് തരാം എന്ന് ഏറ്റത്... ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ഉള്ള 2nd രാജ്യമായ ഇന്ത്യ പിന്മാറിയാൽ അറബ് രാജ്യത്തിനു ഫിനാൻഷ്യൽ ഇഷ്യൂ ഉണ്ടാവും... അറബ് രാജ്യത്തിന്റെ ഓയിൽ റീഫിനറി സിംഹ ഭാഗവും റിയൽ ഓണർസ് അമേരിക്ക ആണ്.... സൊ അമേരിക്കയ്ക്ക് നഷ്ടം ആവും സൊ അമേരിക്ക ഉടൻ ആ ഇഷ്യൂ പരിഹാരം കണ്ടെത്തി....!!! പൊതു ധാര ന്യൂസ്‌ ന്റെ ഒരുപാട് ആഴത്തിൽ യഥാർത്ഥ ഫാക്ട് ഉണ്ട്...!!! Eg. ഇന്ത്യൻ misile പാകിസ്ഥാൻ ഉള്ളിൽ തകർന്ന് വീണു... എന്നാ ന്യൂസ്‌... കേൾക്കുമ്പോൾ നമ്മുടെ misile പരാജയം എന്ന് തോന്നാം....!!! ബട്ട്‌ സത്യം എന്താണ്? പാകിസ്ഥാൻ എന്നാ രാജ്യത്ത് കിലോമീറ്റർ കണക്കിന് ഉള്ളിൽ പറന്നു കഴിഞ്ഞു വീണാൽ അവരുടെ റഡാർ നു കണ്ടു പിടിക്കാൻ പറ്റാത്ത ടെക്നോളജി ഇന്ത്യ വികസിപ്പിച്ചു എന്നതാ.... അത് കൊണ്ട് ആണ്.... ഈസ്രായേൽ അടക്കം 10+രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും ആ misile വാങ്ങാൻ കരാർ സൈൻ ചെയ്തത്...!! ഒരു വാർത്തയ്ക്കു 360° deep ആയ് മീനിങ് ഉണ്ട്... സ്‌പെഷ്യലി രാജ്യാന്തര ന്യൂസ്‌....!!! മിക്കവാറും ന്യൂസ്‌ പൈഡ് ആവും... വാക്കുകളിൽ അല്ല വാക്കുകൾക്ക് ഇടയിൽ ആണ് സത്യം എന്നെ ഉള്ളു 😊

  • @tiju4723

    @tiju4723

    Жыл бұрын

    @@jijeeshminerva അനിയാ നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്? ഈയിടെ നടന്ന നൂപൂർ ശർമ സംഭവമുയായി അഞ്ച് മാസം മുൻപ് നടന്ന റഷ്യൻ ഓയിൽ കരാറുമായി എന്ത് ബന്ധം? ഇന്ത്യ ഇന്നും രാജ്യത്തിനാവശ്യമായ 100% ഓയിലും ഗൾഫിൽ നിന്നാണ് ഇറക്കുന്നത് എന്നത് താങ്കൾക്ക് അറിയാമോ? റഷ്യയിൽ നിന്നുള്ള വില കുറഞ്ഞ ഓയിൽ ഇന്ത്യൻ ഓയിൽ കമ്പനികൾ അന്താരാഷ്ട്ര മാർക്കറ്റിൽ കൂടിയ ലാഭത്തിന് മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത് എന്ന സത്യം കൂടി താങ്കൾ മനസിലാക്കുക. 50 വര്ഷം മുൻപ് നടന്ന കാര്യങ്ങൾ നോക്കി ചന്തിയില് തഴമ്പും തടവി ഇരുന്നിട്ട് കാര്യമുണ്ടോ? ചൈനയുമായി ഇന്ത്യ സഖ്യമുണ്ടാക്കും എന്ന വിഡ്ഢിത്തം അലക്സ് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചിരിച്ച് മണ്ണ് കപ്പി. ഇന്ത്യയുടെ ഒരേയൊരു ശത്രു ചൈന മാത്രമാണ്. ഇന്ത്യയുടെ മിസൈൽ വാങ്ങൽ ഇസ്രായേൽ ഉൾപ്പടെയുള്ള 10+ രാജ്യങ്ങൾ വാങ്ങാൻ കരാറായി എന്ന വിഡ്ഢിതം താങ്കളോട് ആരാണ് പറഞ്ഞത്? ഇന്ത്യയുടേ ടെക്നൊളജിയെന്ന നമ്മൾ കരുതുന്ന പലതും ഇന്ത്യയുടേതല്ല എന്ന സത്യം താങ്കൾക്ക് അറിയാമോ? റഷ്യയുടെ P-1000 മിസൈൽ ഇന്ത്യ $400 million പണം കൊടുത്ത് ടെക്‌നോളജി ട്രാൻസ്ഫർ നടത്തിയതാണ് ബ്രഹ്മോസ് മിസൈൽ എന്ന് അറിയാമോ? എന്നിട്ട് പറയുന്നത് ഇത് ഇന്ത്യ-റഷ്യ സംയുക്ത ടെക്‌നോളജി ആണെന്ന്. ഇന്ത്യയുടെ തേജസ് വിമാനത്തിൽ ഇരിക്കുന്നത് അമേരിക്കൻ എഞ്ചിനും ഇസ്രായേലി റഡാറും. ഇത് മറ്റ് പല രാജ്യങ്ങളും വാങ്ങാൻ ക്യൂ നില്കുന്നു എന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി വിളിച്ചു കൂവിയിട്ട് ഇപ്പൊ ദരിദ്രരാജ്യങ്ങൾക്ക് പോലും വേണ്ട. ഇപ്പൊ ഫ്രാൻസിൽ നിന്ന് $800 മില്യൺനു ജെറ്റ് എൻജിൻ ടെക്‌നോളജി പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നു.

  • @jijeeshminerva

    @jijeeshminerva

    Жыл бұрын

    @@tiju4723 100% ക്രൂഡ് ഓയിൽ അറബ് രാജ്യത്ത് നിന്നും ആണെന്ന് ആരു പറഞ്ഞു?

  • @jijeeshminerva

    @jijeeshminerva

    Жыл бұрын

    @@tiju4723 ഇന്ത്യയുടെ ഒരേയൊരു ശത്രു ചൈന മാത്രം അല്ലെ 😁 പാകിസ്ഥാൻ ഇന്ത്യയുടെ ബായ് ആണല്ലോ അല്ലെ? അഫ്ഗാൻ ബായ് ആണല്ലോ സിറിയ ബായ് ആണല്ലോ അല്ലെ? ചുമ്മാ ഫാക്ട് ഇല്ലാതെ പറയല്ലേ...!! ലേറ്റസ്റ്റ് ആയി ഇന്ത്യ യുടെ misile വാങ്ങാൻ കരാർ സൈൻ ചെയ്ത കാര്യങ്ങൾ അറിഞ്ഞില്ല അല്ലെ? ഇന്ത്യക്കാരൻ ആയിട്ടും സ്വന്തം രാജ്യത്തെ കുറ്റം പറയുമ്പോൾ ഒന്നുടെ ആലോചിച്ചു നോക്കണം.... പണ്ടത്തെ ഇന്ത്യ അല്ല ഇന്ന് എന്ന്...!!! ഇപ്പോൾ ഇന്ത്യ ആയുധം വിൽക്കുന്ന രാജ്യം ആണെന്ന് പറയാൻ വിഷമം ആണ് അല്ലെ. ആദ്യം സ്വന്തം രാജ്യത്തോട് കൂറ് ഉണ്ടാവണം.... അപ്പോൾ എല്ലാം ശരി ആവും.... വസ്തുതകൾ മറച്ചു വെച്ച്...100% അറബ് രാജ്യത്ത് നിന്നും എന്നാ ഇറക്കുമതി എന്ന് പറയാൻ പാടില്ല...!!! ലാസ്റ്റ് 3 month ഏതൊക്കെ രാജ്യത്ത് നിന്നും ഇറക്കു മതി എന്ന് നോക്കിയാൽ മതി മനസ്സിൽ ആവും... പണ്ടത്തെ ഫാക്ട് നോക്കി പറഞ്ഞാൽ മനസ്സിൽ ആവില്ല

  • @chandhu_veliyam7
    @chandhu_veliyam7 Жыл бұрын

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള മികച്ച അവതരണം... ❤️

  • @alexplain

    @alexplain

    Жыл бұрын

    Thank you

  • @sethulakshmits1187
    @sethulakshmits1187 Жыл бұрын

    Fruitful analysis and lucid explanation 👌

  • @teophinasher4678
    @teophinasher4678 Жыл бұрын

    ജയിച്ചത് ആരെന്ന് അറിയില്ല, പക്ഷേ നഷ്ട്ടപ്പെട്ടതും തോറ്റു പോയതും സാദാരണക്കാരായ കുറേ മനുഷ്യർ ആണ്..

  • @nobledasmn5151
    @nobledasmn5151 Жыл бұрын

    നല്ല വിശദീകരണങ്ങൾ! അഭിനന്ദനങ്ങൾ!! നിയമസഭാ സ്പീക്കറുടെ അധികാരങ്ങൾ ബന്ധപ്പെട്ട് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.

  • @muhammedsafvan7013
    @muhammedsafvan7013 Жыл бұрын

    Thanks bro. 😘🤗. do more videos on international politics and economy.❤💙

  • @jinjo8229
    @jinjo8229 Жыл бұрын

    Good explanation. Thank you

  • @paulose123
    @paulose123 Жыл бұрын

    Fantastic presentation Alex. The preparation the flow are awesome. Keep it up

  • @kdmoniles7504
    @kdmoniles7504 Жыл бұрын

    മനുഷ്യർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളിൽ ധർമ്മം തോൽക്കും അതർമ്മം അത്യുജ്ജല വിജയം കൈവരിക്കും.

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Жыл бұрын

    Well Explained bro....❣️🙌...bro can u explain the problems b/w U.S & China for Taiwan ....

  • @tresajessygeorge210
    @tresajessygeorge210 Жыл бұрын

    THANK YOU ALEXPLAIN...!!!

  • @drsalihin007
    @drsalihin007 Жыл бұрын

    Excellent explanation.. Thanks👍🏻👍🏻👍🏻

  • @josevthaliyan
    @josevthaliyan Жыл бұрын

    Kuku FM വേണ്ട, Alex explain മാത്രം മതി - എല്ലാം clear ആണ് ട്ടോ 😊❤

  • @tomcat9155
    @tomcat9155 Жыл бұрын

    Fantastic. Very useful information 👌🏼

  • @shahbazzaheer8047
    @shahbazzaheer8047 Жыл бұрын

    Super bro... highly detailed 👍🏼

  • @jaisonmammen6635
    @jaisonmammen6635 Жыл бұрын

    Than you, comprehensive analysis. Can you explain what's the benefits of India in this context?

  • @mleem5230
    @mleem5230 Жыл бұрын

    Alex u are really GOOD . wonderfully explained with elan and flow, Thanx

  • @hindujabhuvanendran9975
    @hindujabhuvanendran9975 Жыл бұрын

    good informative video, thank you.

  • @mohanambujam5641
    @mohanambujam5641 Жыл бұрын

    Explanation with crystal clarity 👍

  • @jyothishgopi1083
    @jyothishgopi1083 Жыл бұрын

    Relevant topic. Well explained 💯👍

  • @gokulkg6190
    @gokulkg6190 Жыл бұрын

    Excellent Presentation 👍👌

  • @Bibi-dd6mp
    @Bibi-dd6mp Жыл бұрын

    explained well bro keep going👍kindly add some Interiors in back ground it will make little different in video output.. just suggestion however ur content Always informative ❤️

  • @priyas8816
    @priyas8816 Жыл бұрын

    കുറേനാളായി ഇതെക്കുറിച്ചു അറിയാൻ ആഗ്രഹിക്കുന്നു.. താങ്ക്സ് അലക്സ്‌ 🙏

  • @krishna-qx5qc
    @krishna-qx5qc Жыл бұрын

    Thank you🙏

  • @LD72505
    @LD72505 Жыл бұрын

    Thank you for this wonderful video ❤️❤️

  • @jayeshnair1460
    @jayeshnair1460 Жыл бұрын

    മിടുക്കൻ.... നല്ല അറിവ്.... നല്ല അവതരണം 👍👍

  • @sangeetha2593
    @sangeetha2593 Жыл бұрын

    Well explained👏👏Thank you

  • @niyazmak
    @niyazmak Жыл бұрын

    Really , u r superb , great and clear explanation i ever seen in youtube. superb bro , you deserve more like for this video

  • @TravelAndPeace777
    @TravelAndPeace777 Жыл бұрын

    Thanks for the update broo 💞💞👍

  • @ItzNim44ft0nYT
    @ItzNim44ft0nYT Жыл бұрын

    ALEXCELLENT

  • @ratheeshkumar9687
    @ratheeshkumar9687 Жыл бұрын

    FANTASTIC EXPLANATIONS👏👏👏👏👏👍👍👍

  • @sajeev37
    @sajeev37 Жыл бұрын

    I became a fan of you man, you really share too much knowledge to all of us in simple format 👍👍

  • @lissyninan2856
    @lissyninan2856 Жыл бұрын

    Great. You have soo much knowledge. Watching from US

  • @ishaquek1714
    @ishaquek1714 Жыл бұрын

    Alexplain adipoliyanu yethoru karyavum valaree vyakthamayi mansilakitharunnu💙🙌

  • @Arunshikari
    @Arunshikari Жыл бұрын

    Great explanation bro keep going 💯

  • @justinmyladaoor2535
    @justinmyladaoor2535 Жыл бұрын

    Excellent explanation .... 👏

  • @gk9533
    @gk9533 Жыл бұрын

    അഭിനന്ദനങ്ങൾ ഭായ് ❤️

  • @muralipm7995
    @muralipm7995 Жыл бұрын

    നന്നായി വിശദീകരിച്ചു.👍

  • @hrikeshhari1300
    @hrikeshhari1300 Жыл бұрын

    Alex 👍 very good video

  • @jabiribrahim8137
    @jabiribrahim8137 Жыл бұрын

    What an explanations 👌🏼👌🏼👌🏼

  • @jineeshkj3850
    @jineeshkj3850 Жыл бұрын

    Well explained👍👍

  • @ponnuponnu5249
    @ponnuponnu5249 Жыл бұрын

    Thanku sir

  • @nikhil_joy
    @nikhil_joy Жыл бұрын

    Excellent!

  • @engineluvers1646
    @engineluvers1646 Жыл бұрын

    ur channel is good to know about geopolitical issues

  • @sagarsreekumar3713
    @sagarsreekumar3713 Жыл бұрын

    Good video bro 👍👍

  • @therock3617
    @therock3617 Жыл бұрын

    Well explained 👍

  • @JOBIN-gs2fe
    @JOBIN-gs2fe Жыл бұрын

    Well explained mahn👌

  • @user-zj4op7kw6k
    @user-zj4op7kw6k Жыл бұрын

    excellent explanation 👍🏻

  • @sreekumar1013
    @sreekumar1013 Жыл бұрын

    Thank u very much bro for this video..

  • @rukminiiyersvlog6261
    @rukminiiyersvlog6261 Жыл бұрын

    Thanks for your information

  • @jishnusukumar6424
    @jishnusukumar6424 Жыл бұрын

    16:09 s Jaya shakankar . Voice of India. I belongs to a communist family, and I'm a socialist. But diplomatically India is emerging internationally. 👏👏👏 Keep going ❤️ India

  • @marydasan1
    @marydasan1 Жыл бұрын

    Great analogy...

  • @philipjoseph818
    @philipjoseph818 Жыл бұрын

    Correct Analysis 👍🏿👍🏿👍🏿👍🏿👍🏿

  • @vasva7393
    @vasva7393 Жыл бұрын

    Super views 👍

  • @sangeethaks6186
    @sangeethaks6186 Жыл бұрын

    I got the best capsule from here.Thank u sir.

  • @petersimon985
    @petersimon985 Жыл бұрын

    Hi , Excellent analysis ✨👍🏻🙏

  • @shafeeknrd2436
    @shafeeknrd2436 Жыл бұрын

    Well explained

  • @hema4769
    @hema476911 ай бұрын

    What a superb explanation... Hats off uu

  • @rahulcnair
    @rahulcnair Жыл бұрын

    Well balanced explanation👏👏👏.please make a vedio on china -taiwan issue

  • @juraijanu6309
    @juraijanu6309 Жыл бұрын

    Well explained bro❤️

  • @kpvenu3276
    @kpvenu3276 Жыл бұрын

    എന്ത് ആയാലും നല്ല അറിവ് സൂപ്പർ ❤️👍

  • @subijayasreeame3374
    @subijayasreeame3374 Жыл бұрын

    Thank You 🥰🥰🥰

  • @jomyjosekavalam
    @jomyjosekavalam Жыл бұрын

    Nice explanation

  • @shemeervs6857
    @shemeervs6857 Жыл бұрын

    വർഷങ്ങൾ കഴിയുമ്പോൾ നമുക്കും പറയാം ' കാലാ കാലങ്ങൾ ആയി ഞങ്ങൾ alexplain ന്റെ വീഡിയോ കാണാറുണ്ടെന്ന് ' 😄

  • @forus_divya
    @forus_divya Жыл бұрын

    Sharing knowledge is a blessing

  • @ramyak9264
    @ramyak926411 ай бұрын

    Thank you for the effort ❤

  • @iconicpes9675
    @iconicpes9675 Жыл бұрын

    Well said bro

  • @shyamsathyanath5630
    @shyamsathyanath5630 Жыл бұрын

    Example adipoli

  • @kmhisham3gmail
    @kmhisham3gmail Жыл бұрын

    Thank you

  • @boldb8324
    @boldb8324 Жыл бұрын

    Ntta mone ijjaathi presentation 🙏💥💥🔥🔥✌️

  • @Akhiltvpm907
    @Akhiltvpm907 Жыл бұрын

    Informative ♥️👍

  • @vijaybijusagar7417
    @vijaybijusagar7417 Жыл бұрын

    Super explain...👍

  • @dinutony
    @dinutony Жыл бұрын

    Good presentation..nice alexplanation👌

Келесі