സത്യസന്ധനാണോ കപടനാണോ ? എളുപ്പത്തിൽ തിരിച്ചറിയാം.|Main cues of honest people|mtvlog

സത്യസന്ധനാണോ കപടനാണോ ? എളുപ്പത്തിൽ തിരിച്ചറിയാം.|Main cues of honest people|mtvlog
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/918848956899
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 180

  • @Revathi323
    @Revathi3234 ай бұрын

    ഏറ്റവും നന്നായി പെരുമാറി, നന്നായി സംസാരിച്ച് എല്ലാവരെയും കയ്യിൽ എടുക്കുവാൻ കാപട്യമുള്ള ഒരാൾക്ക് പറ്റും. Genuine ആയി പെരുമാറുന്നവരെ ആളുകൾക്ക് അത്ര താല്പര്യമില്ല.

  • @avvlog3

    @avvlog3

    4 ай бұрын

    സത്യം ബ്രോ 🙏🏿

  • @sandeepkkky9694

    @sandeepkkky9694

    4 ай бұрын

    yes. straight forword ne society athra accept cheyyarilla.

  • @rejikumar6296

    @rejikumar6296

    4 ай бұрын

    Correct 👍👍👍

  • @arjunkrishna9684

    @arjunkrishna9684

    4 ай бұрын

    Cgmxg .nnl nn jsddd​

  • @moideenyousaf3757

    @moideenyousaf3757

    4 ай бұрын

    എല്ലാ പ്രൊഫഷണൽ കള്ളന്മാരും EYE CONTACT കീപ്പ് ചെയ്യുന്നവരാണ്. SHYNESS ഉള്ളവർ കോൺടാക്ട് ചെയ്യില്ല അതിനർത്ഥം അവർ സത്യസന്ധർ അല്ല എന്നാണോ ?എനിക്ക് നേരിട്ട് അറിയാവുന്ന ഒരു പരമസത്യസന്ദൻ കണ്ണിൽ നോക്കി സംസാരിക്കില്ല ! എന്നാലോ പരമ കള്ളന്മാർ സംസാരിക്കുമ്പോൾ കണ്ണിൽനിന്ന് കണ്ണെടുക്കുകയേയില്ല !

  • @iamanindian.9878
    @iamanindian.98784 ай бұрын

    ചിലപ്പോൾ നമുക്ക് ആത്മവിശ്വാസം കുറവാണെങ്കിലും മുഖത്തു നോക്കി സംസാരിക്കാൻ മടിയായിരിക്കും. 🤔

  • @sandeepkkky9694
    @sandeepkkky96944 ай бұрын

    ഈ പറയുന്ന ലക്ഷണങ്ങളെല്ലം നാണം,പേടി,tensionഒക്കെ ഉള്ളവരെല്ലാം കാണിക്കാറുണ്ട്.അവർ പറയുന്നത് സത്യമാണെങ്കിൽപോലും

  • @MaskedTruth123

    @MaskedTruth123

    4 ай бұрын

    Correct

  • @Sudeesh_Kannur

    @Sudeesh_Kannur

    4 ай бұрын

    💯

  • @syamala9284

    @syamala9284

    4 ай бұрын

    Yes

  • @subaidanasserudin5425

    @subaidanasserudin5425

    4 ай бұрын

    Suport tharumo

  • @sandeepkkky9694

    @sandeepkkky9694

    4 ай бұрын

    @@subaidanasserudin5425 enth support?

  • @venugopal9376
    @venugopal93764 ай бұрын

    ശരിക്കുള്ള കള്ളനെ ഇനിയും ഇദ്ദേഹം മനസിലാക്കിയിട്ടില്ല.

  • @jinsug771

    @jinsug771

    3 ай бұрын

    സത്യം

  • @user-qo5wu5ni2t
    @user-qo5wu5ni2t4 ай бұрын

    ഈ അഭിപ്രായത്തോട് യോജിക്കാൻ പറ്റത്തില്ല

  • @yaseenmuhammed3513
    @yaseenmuhammed35134 ай бұрын

    കള്ളം പറയുന്നവർ മുഖത്ത് നോക്കില്ല എന്നത് ഒരു മിഥ്യ ധാരണ ആണ് എന്ന് 'lie to me' എന്ന series ൽ പറയുന്നുണ്ട്. മറ്റെയാൾ താൻ പറയുന്നത് വിശ്വസിക്കുന്നുണ്ടോ എന്നറിയാൻ അവർ കൂടുതൽ eye contact വെക്കും അത്രേ..

  • @jijoantony1238
    @jijoantony12384 ай бұрын

    എങ്ങനെയാ ഒരാളുടെ കണ്ണിൽ ഒരുപാടു നേരം നോക്കി സംസാരിക്കുന്നെ.... ചിലരുടെ കണ്ണില്നോക്കി സംസാരിച്ചാൽ.. പ്രണയം തോന്നും... അല്ലേൽ തെറ്റിദ്ധരിക്കും 😜😜

  • @SajiSajir-mm5pg

    @SajiSajir-mm5pg

    3 ай бұрын

    എടാ..😮😮

  • @majeedpoomala7272
    @majeedpoomala72724 ай бұрын

    . നിങ്ങൾ പറഞ്ഞത് .. 100% വാസ്തവ വിരുദ്ധം: പാവം പിടിച്ചവന്റെ..ചെവിക്കല്ലിനു.. അടി കിട്ടാൻ വേറെ മാർഗ്ഗം വേണ്ട.😂😂😂

  • @dictator989
    @dictator9893 ай бұрын

    മുന്നിൽ ഇരിക്കുന്നവർ സമപ്രായക്കാർ ആണെങ്കിൽ അത് പെൺകുട്ടികൾ ആണെങ്കിൽ പിന്നെ അത് പ്രണയം, പ്രേമം ഈ പുലിവാൽ വരാതെ ഇരിക്കാൻ കണ്ണിൽ നോക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. സത്യസന്ധത ഇച്ചിരി കൂടുതൽ ആണ്

  • @razakkallar
    @razakkallar4 ай бұрын

    ഈ തിയറി ഒക്കെ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കുറിച്ചാണ് പ്രഫഷണൽ ഫ്രോഡ്കൾ ഈ വിഷയം ഈ സാറിനെക്കാൾ നന്നായി പഠിച്ചവർ ആണ് അനുഭവം കൊണ്ട് പറയുന്നതാണ്

  • @vasudevannair7102

    @vasudevannair7102

    4 ай бұрын

    👌👌👌👍👍👍👍😂😂😂

  • @SajiSajir-mm5pg

    @SajiSajir-mm5pg

    3 ай бұрын

    👍👍👍👍

  • @mohammedsaleem3357
    @mohammedsaleem33574 ай бұрын

    ഇതൊന്നും വിശ്വസിക്കരുത്. ആത്മവിശ്വാസം, പല തരത്തിലുള്ള മാനസിക ശാരീരിക വ്യക്തിത്വ പ്രശ്‌നങ്ങൾ , പശ്ചാത്തലങ്ങൾ പെരുമാറ്റത്തെയും സംസാരത്തെയും സ്വാധീനിക്കും. പാവങ്ങളെ കള്ളന്മാരാക്കരുത്

  • @noushadcp9562

    @noushadcp9562

    3 ай бұрын

    നിങ്ങളുടെ ലക്ഷണംകണ്ടിട്ട് കപടനാണ് എന്ന് തോന്നുന്നു.

  • @sarithanimil6033

    @sarithanimil6033

    3 ай бұрын

    😂​@@noushadcp9562

  • @jishnumahe1931
    @jishnumahe19314 ай бұрын

    ഈ ലക്ഷണങ്ങൾ ഒക്കെ ഒഴിവാക്കി വളരെ realistic ആയി എങ്ങനെ കളവ് പറയാം എന്നതിനെ കുറിച്ച് ഒരു video വേണം

  • @jesudasc.a5756

    @jesudasc.a5756

    4 ай бұрын

    😂😂😂😂😂

  • @sandeepkkky9694

    @sandeepkkky9694

    4 ай бұрын

    😥😥😤

  • @mansoorph1007
    @mansoorph10074 ай бұрын

    ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി ഇനി എനിക്ക് സിമ്പിലായ് പറ്റിക്കാം

  • @user-dm2kx7pc6i
    @user-dm2kx7pc6i4 ай бұрын

    Sir highly Inspired your words sir 🎉🎉 Thanks

  • @dreamshore9
    @dreamshore94 ай бұрын

    ആർക്കാ ഈ ലോകത്തു സത്യസന്ദരേ വേണ്ടത്... ലോകമേ നാടകം ഉലകം ആണ്... അവിടെ സത്യ സന്തർ sustain ചെയ്യാൻ പാട് ആണ്... Relation കളിൽ ഇത് ഇപ്പോൾ വ്യാപിച്ചു.... വന്നു വന്നു സ്വന്തം അച്ഛനോടും അമ്മയോടും വരെ മക്കൾ fake ആയി അഭിനയിച്ചു പെരുമാറുന്ന behaviour character ഒക്കെ ആയി....

  • @varughesemg7547
    @varughesemg75473 ай бұрын

    ശരിക്കും കള്ളത്തരമുള്ളവരുടെ കള്ള ലക്ഷണം ആർക്കും മനസ്സിലാകില്ല . അവർ എല്ലാവരെയും പരമാവധി പറ്റിക്കും.

  • @thajunnisa4678
    @thajunnisa46784 ай бұрын

    എനിക്ക് മടി കാരണം ഞാൻ മുഖം തന്നെ നോക്കി സംസാരിക്കാറില്ല.. കള്ളം പറയറില്ലെങ്കിലും കൈ മുഖത്തു വായ പൊതിയുമൊക്കെയാണ് ചിരിക്കാർ... ഇതിൽ നിങ്ങൾ പാഞ്ഞതാണ് കള്ളം കൂളായിട്ട് പെരുമാറുന്നവർക്കെ സ്റ്റേഡിയായി നില്കാൻ കഴിയൂ ഒരു ചമ്മൽ ഫീൽ ചെയ്താൽ അത് നടക്കില്ല..

  • @Expressidea
    @Expressidea4 ай бұрын

    ഇത് കാണുന്ന പെരുംകള്ളൻ ആയ ഞാൻ 😂

  • @X4u748

    @X4u748

    4 ай бұрын

    ഇപ്പോൾ സത്യം പറഞ്ഞു😂

  • @mr-vs8ed

    @mr-vs8ed

    4 ай бұрын

    ഞാനും 😂😂😂😂😂😂😂

  • @Zuraas-era

    @Zuraas-era

    4 ай бұрын

    😂

  • @dia1576

    @dia1576

    4 ай бұрын

    😂😂

  • @SaiKumar-wk4mk

    @SaiKumar-wk4mk

    4 ай бұрын

    നിങ്ങൾ കള്ളനല്ല. തികച്ചും സത്യസന്ധനായ ഒരു പച്ചമനുഷ്യൻ. എനിക്ക് ഉറപ്പാണ്. 😀

  • @AmbraZzz312
    @AmbraZzz3124 ай бұрын

    10 കോടി രൂപ ലോട്ടറി അടിച്ചാലും ശരീരത്തിൽ പ്രോട്ടീൻ വിറ്റാമിൻ ഇല്ലെങ്കിൽ യഥാർത്ഥ ചിരി വരില്ല പാവം പിടിച്ച ആളെ പോലെ ഉണ്ടാകും

  • @GeorgeT.G.
    @GeorgeT.G.4 ай бұрын

    good video

  • @Druvrathe832
    @Druvrathe8324 ай бұрын

    Sir eppm ravele 4.00 am unaruvoo

  • @minigeorge3089
    @minigeorge30894 ай бұрын

    Good 👍

  • @babukurien4732
    @babukurien47324 ай бұрын

    sir,thankulude video kanunnavan thankalekkal clever aanenkil yellam theernille ,video cash undakkanano sir

  • @Bindhuqueen
    @Bindhuqueen4 ай бұрын

    Suprrr ❤❤❤❤

  • @sreenivasapaid1792
    @sreenivasapaid17923 ай бұрын

    Eid Mubarak

  • @idominator98
    @idominator984 ай бұрын

    interest,Confidence kurav aayalum ith pole actions varum.

  • @subaidanasserudin5425

    @subaidanasserudin5425

    4 ай бұрын

    Suport tharumo

  • @user-ho5ys4fo4l
    @user-ho5ys4fo4l3 ай бұрын

    Sirnte 'Spoken English' parasyangalil sirnte mookkil nokkumbol sir nu nalla kalla lekshanam undu. Cheranam ennu agraham thonniyittum njan cherathathu athu kondanu😀

  • @pratheepkumar1216
    @pratheepkumar12163 ай бұрын

    ഇനി മുതൽ അഭിനയിക്കാം

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km4 ай бұрын

    ശരിയാണ്

  • @user-en6nz1sm7i
    @user-en6nz1sm7i4 ай бұрын

    ഞാനും സാറിനെ നിരീക്ഷിക്കാ റൂണ്ട് 😂😂😂😂

  • @josepc6163
    @josepc61633 ай бұрын

    ഒരു കാരണവശാലും പിടികിട്ടാതെ ചെയ്യാൻ സാധിക്കും

  • @karlosefernades3917
    @karlosefernades39174 ай бұрын

    Mindathiriyado .poonjarile kandupidutham.highrichu oruthanum ni paranjathu anusarichu oru kalla lakshanam undairunnilla

  • @rathimols4790
    @rathimols47904 ай бұрын

    Correct എനിക്ക് 29 വയസുള്ള Twins നല്ല പേരുകേട്ട . കുടുംബ ന്നില ആളുകളാണ്. വായ തുറന്നാൽ കള്ളം അല്ലാതെ ഒരിക്കലും ഒന്നും പറയില്ല. എന്നാൽ പിണങ്ങൾ നോന്നുകയില്ല നമ്മുടെ മുഖത്തു നോക്കി സംസാരിക്കില്ല കൺമുന്നിൽ കാണുന്ന കാര്യങ്ങൾ പോലും തെളിവ് സഹിതം. കൊടുത്താലും. കള്ളമേ പറയു മുറിയുടെ അകത്തു ഒളിച്ചു നിന്ന് എന്തെങ്കിലും തെറ്റ് കണ്ടുപിടിച്ചു ചുണ്ടി കട്ടിയാൽ അന്നത്തെ ദിവസം മുഴുവൻ ബാധ പൊലെ ഉറഞ്ഞു തുള്ളും ഒരിക്കലും വിശ്വസിക്കാൻ വയ്യാത്തവർ എന്നാൽ അവർ ദൈവ അനുഗ്രഹമുള്ളവർ ആണ്. കാരണം. ആരും. അവരോട് ഒരിക്കലും പിണങ്ങില്ല😅😅😅😅😅😅😅

  • @susanvarghese2445
    @susanvarghese24454 ай бұрын

    What about you and your old friends spc group

  • @joantiger7784
    @joantiger77844 ай бұрын

    ❤❤❤❤❤

  • @MuizzaMusthafa
    @MuizzaMusthafa4 ай бұрын

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p3 ай бұрын

    Big❤salute🇮🇳 sir❤

  • @haridevsv798
    @haridevsv7984 ай бұрын

    Ee paranjathokke confidence kuravullavare pattiyalle?

  • @shafivaliyora
    @shafivaliyora4 ай бұрын

    Phone addiction kurakkan oru video irakkomo

  • @razakkallar

    @razakkallar

    4 ай бұрын

    ഉണങ്ങിയ ഒരു മരത്തെ സങ്കല്പിക്കൂ അതാണ്‌ അഡിക്ഷൻസ് ഉള്ളവരുടെ ജീവിതം ഇപ്പുറത്ത് ഫലസമൃദ്ധമായി നില്കുന്നത് അതിനെയൊക്കെ കൺട്രോൾചെയ്ത് ജീവിത വിജയം നേടിയവർ ആണ് 👍

  • @ismayiliritty4324
    @ismayiliritty43243 ай бұрын

    Ente.nattile.oral.mukathenokki.samsariche.aale.kayiledukkunna.vidhwan.8.yersayi.jayililane

  • @galaxy-ih1gn
    @galaxy-ih1gn4 ай бұрын

    ഈ പറഞ്ഞ എല്ലാ തെറ്റുകുറ്റങ്ങൾ ഉള്ള ആളെയാണ് യഥാർത്ഥ മനുഷ്യൻ എന്നു പറയുന്നത് ഇതൊന്നും ഇല്ലെങ്കിൽ പിന്നെ ശവവത്തിന് സമമാണ് 😂😂😂😂

  • @rameshchandran6131
    @rameshchandran61314 ай бұрын

    സാറേ ഇതിലൊന്നും കാര്യമില്ല...... ഞാൻ കള്ളം പറയാറുണ്ട് ഈ ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ.....😂

  • @jilorajan9925
    @jilorajan99254 ай бұрын

    "Good... 🤝🏻🤝🏻🤝🏻

  • @radhakrishnnan4223
    @radhakrishnnan42234 ай бұрын

    അത്നമ്മളുടെ ഇന്ത്യഭരിക്കുന്ന നരേന്ദ്രമോദിയെ നോക്കിയാൽമതി പച്ചക്കള്ളത്തെ എത്ര വിദക്തമായിട്ടാണ് ജനങളെ പറ്റിച്ചുകൊണ്ടിരിക്കുന്നത് !

  • @Entefamilyvlogs
    @Entefamilyvlogs4 ай бұрын

    Kallayanathinnu munb Nerathe thirae urakam illarnnu bothm kettu urangukayumillarnnu nerathe enikukayum uraka bothm undarnnu enna ipol kallayaanm kayinju kidanna apol than urangum athum bothm kettu uranganee chuttinnum nadakune enthannu kudi ariyathe urangunee nigthum uchakum ellam ath enthu kondann plz rply sirr

  • @Entefamilyvlogs

    @Entefamilyvlogs

    4 ай бұрын

    Ithinnumunbathe videos kandu athondann resent ayit itta videoil msg itte

  • @user-ub5iq5so4n
    @user-ub5iq5so4n3 ай бұрын

    😂😂😂 പിന്നേ.ഇനി ഇപ്പൊ കേള്കുന്ന ആളുകൾ എന്തെല്ലാം നോക്കണം.😅😅😅

  • @prasanthvnairprasanth5378
    @prasanthvnairprasanth53783 ай бұрын

    Ithokke kallam parayunnork gunam cheyum alle

  • @antokj3579
    @antokj35792 ай бұрын

    വിരപ്പൻ. എങ്ങനെ

  • @afnanrahman1891
    @afnanrahman1891Ай бұрын

    സത്യസന്ധൻ്റ ഒന്നാമത്തെ ലക്ഷണം സാമ്പത്തിക ഇടപാടിൽ അറിയാം

  • @dasparathazhath3094
    @dasparathazhath30944 ай бұрын

    ആരു പറഞ്ഞാലും ആദ്യം വിശ്വസിക്കാതിരിക്കുക.😂😂😂

  • @user-lq4ws5pm8h
    @user-lq4ws5pm8h4 ай бұрын

    ഓ ഭയങ്കരം

  • @dreamshore9
    @dreamshore94 ай бұрын

    ഹ് ഹ് അങ്ങനെഅല്ലാ 😂

  • @ahammedve1048
    @ahammedve10484 ай бұрын

    SattiyamParayumbolSusikuga

  • @Abhidev.
    @Abhidev.4 ай бұрын

    App work avunilla

  • @user-rv2qe1um4f
    @user-rv2qe1um4f4 ай бұрын

    Ethenode.yogikkunnilla

  • @ashasaji1771
    @ashasaji17714 ай бұрын

    Sir why don't you become a police officer 😂

  • @thepeace6032
    @thepeace60324 ай бұрын

    നിഷ്കളങ്കരും ചിന്തിക്കാൻ കഴിയാത്തവരുമായ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോകളിലൂടെ എന്ത് സന്തോഷമാണ് താങ്കൾക്ക് കിട്ടുന്നത്?. താങ്കൾ പറഞ്ഞ മുഴുവൻ അടയാളങ്ങളും സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ചില ആളുകളിലും കാണാം. കൂടാതെ, ഈ അടയാളങ്ങളെല്ലാം ഒഴിവാക്കി ഒരാൾക്ക് ഒരു തരി പോലും സത്യം ചേരാത്ത ശുദ്ധമായ കളവ് പറയുകയും ചെയ്യാം.

  • @shihabpu1969
    @shihabpu19693 ай бұрын

    Eyalk oru chukkum ariyilla.

  • @josemathewpalakaran9397
    @josemathewpalakaran93973 ай бұрын

    🙏🙏🙏🙏🙏

  • @georgejos1170
    @georgejos11703 ай бұрын

    മനുഷ്യ മനസ്സ് മുഴുവൻ മനസ്സിലാക്കാൻ കഴിയില്ല

  • @raviesumanth2640
    @raviesumanth26404 ай бұрын

    All our politicians possess these qualities 😅

  • @user-yh5ws4co8q
    @user-yh5ws4co8q4 ай бұрын

    ഇനി ഞാൻ സത്യസന്ധമായി കളവു പറയാം 😅

  • @akhilss4731
    @akhilss47314 ай бұрын

    യഥാർത്ഥ കാപട്യകാരനെ തിരിച്ചറിയാൻ ഇതൊന്നും മതിയാവില്ല 😂

  • @jaleel788
    @jaleel788Ай бұрын

    കണ്ണിൽ നോക്കി കളവ് പറയുന്ന ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു

  • @vishadhan6174
    @vishadhan61743 ай бұрын

    വിവരംകെട്ടവൻ

  • @soudaminikrishnan5121
    @soudaminikrishnan51213 ай бұрын

    Arkum venam sathayam. Sathayamllavark ee lokathu jeevikan pràyasam anne. Ee pranjathe ellam shari onnum alla

  • @user-dv8kb8cr9v
    @user-dv8kb8cr9v3 ай бұрын

    എല്ലാ ലക്ഷണവും ഒത്ത ഞാനൊരു കള്ളൻ തന്നെ😂😂 4:35

  • @sabarisree9705
    @sabarisree97053 ай бұрын

    സത്യസന്ധത ഒന്നും പറയല്ലേ പെട്ടുപോയ ഒരു അലവലാതയാണ് ഞാൻ

  • @highn773
    @highn7734 ай бұрын

    പക്കാ fraud ആയ നല്ലവൻ ആയി അഭിനയിക്കാൻ പഠിക്കുന്ന ലെ ഞാൻ

  • @asifalithaikkattil2335

    @asifalithaikkattil2335

    4 ай бұрын

    😎

  • @user-km5lf3ic7y
    @user-km5lf3ic7y3 ай бұрын

    ഈ പത്തു ലക്ഷണങ്ങളും ഒത്തുവന്ന എന്നെ ആരും വില വയ്ക്കുന്നില്ല

  • @PraveenYesoda-bk1fn
    @PraveenYesoda-bk1fn3 ай бұрын

    നല്ല ഒന്നാന്തരം ഒരു കള്ളനായ ഞാൻ

  • @raisingstar4527
    @raisingstar45274 ай бұрын

    ശാസ്ത്രത്തെ വരെ തോൽപിച്ച ഞാൻ 🤭🤭

  • @user-ef1mu1ez7r
    @user-ef1mu1ez7r4 ай бұрын

    കമ്മ്യൂണിസ്റ്റ് ആണെന്ന് തോന്നുന്നു ഇയാൾ കാരണം 1950 ൽ എത്തിയതേയുള്ളൂ പുള്ളി

  • @makkarmm165
    @makkarmm1653 ай бұрын

    ഇതൊന്നും എല്ലാ സാഹചര്യത്തിലും, വ്യക്തികളിലും ശരിയായി കൊള്ളണമെന്നില്ല......

  • @user-mx3qm2cc5e
    @user-mx3qm2cc5e4 ай бұрын

    ഈ പറയുന്നതിൽ വലിയ കാര്യമില്ല 140 കോടി ജനങ്ങളെ നേരെ നോക്കി ഒരു സങ്കോചവും ഇല്ലാതെ നുണ പറയുന്നവർ ഉണ്ട്

  • @prakashanpk5580
    @prakashanpk55804 ай бұрын

    3:17

  • @movinight9690
    @movinight96904 ай бұрын

    ഇത് എല്ലാം മനസിലാക്കി ആ രീതിയിൽ കള്ളം പറയുന്ന ഞാൻ 😂😂😂

  • @akhilraj9551
    @akhilraj95513 ай бұрын

    Uuula chanelu

  • @musthafapk8713
    @musthafapk87133 ай бұрын

    നിങ്ങളുടെ ഈ points ആണ്‌ കളവ് കള്‍

  • @SajiSajir-mm5pg
    @SajiSajir-mm5pg3 ай бұрын

    പഠിച്ച കള്ളനെ ആർക്കും മനസിലാക്കാൻ കഴിയില്ല...

  • @MARINE-MECH-TECH
    @MARINE-MECH-TECH4 ай бұрын

    Mandan

  • @lionsap
    @lionsap4 ай бұрын

    എല്ലാം കളളൻമ്മാരാ 😇😇🤣🤣💰💰

  • @sathyantk8996

    @sathyantk8996

    4 ай бұрын

    മലയാളികൾ

  • @CDvlog
    @CDvlog4 ай бұрын

    സർ പറയുന്നതതിനുസരിച്ച് മുന്നൊരുക്കം😂 നടത്തി ഒരു കള്ളൻ സത്യസന്ധനായി അഭിനയിക്കാൻ കഴിയില്ലേ😂😂😂

  • @babyp1842
    @babyp18424 ай бұрын

    ഇപ്പഴ മുഴുവൻ ആൾക്കാരും തന്മാർ തന്നെ😀😀

  • @cvinodkumar2336
    @cvinodkumar23364 ай бұрын

    BIJYAN😁

  • @user-cx6zh5ee5s
    @user-cx6zh5ee5s4 ай бұрын

    🤣🤣🤣🤣🤣ചിരിക്കാൻ വയ്യ

  • @vipinva6211
    @vipinva62114 ай бұрын

    😂😂😂

  • @ashnelli2224
    @ashnelli22244 ай бұрын

    No make sense

  • @user-id3jc7iq6u
    @user-id3jc7iq6u3 ай бұрын

    ഏറ്റവും വലിയ കള്ളം ഇതു തന്നെ!😂😂😂😂

  • @shamil1482
    @shamil14823 ай бұрын

    Shy person 😂come on . Not true

  • @majucheruvannur6401
    @majucheruvannur64014 ай бұрын

    ഈ തട്ടിപ്പ് പരിപാടിയല്ലാതെ ക്രിയേറ്റീവായി ഒന്നും പറയാനറിയില്ലേ ?

  • @ashrathparakkat7603
    @ashrathparakkat76033 ай бұрын

    പൊട്ടത്തരം

  • @shibumon6466
    @shibumon64663 ай бұрын

    Udaharanam pinarayi 😎

  • @usmancholayil7877
    @usmancholayil78774 ай бұрын

    നരേന്ദ്രമോഡിയെ മാത്രം ശ്രദ്ധിച്ചാൽ മതിയാവും ഈ വീഡിയോയിൽ പറഞ്ഞതല്ല ശരി എന്ന് മനസിലാക്കാൻ..... എത്ര ആർജ്ജവത്തോടെ, മുഖത്ത് നോക്കി,ശരീരം ബലപ്പെടുത്തി ദൃഡതയോടെ, മുഖത്ത് നോക്കി കള്ളം പറയുന്ന മോഡിയേക്കാൻ വലിയ ഫ്രോഡ് ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുണ്ടോ?

  • @labistaytuned
    @labistaytuned4 ай бұрын

    ചുമ്മാ തള്ളാതെ സാറേ...

  • @varietyvideos8190
    @varietyvideos81903 ай бұрын

    Ee പറയുന്നതെല്ലാം ഉടായിപ്പ്

  • @MathewThomas-ny7lb
    @MathewThomas-ny7lb3 ай бұрын

    All religious leaders do all this

  • @SATHU_UDMA
    @SATHU_UDMA4 ай бұрын

    ഇതിൽ പറഞ്ഞ സത്യ സന്തമാരുടേ എല്ലാ ക്വാളിറ്റി യും ഉള്ള നക്കെടുത്ത കള്ളം മാത്രം പറയുന്ന ഞാൻ 😂 Nb അത് കൊണ്ട് ഈ പറഞ്ഞതും കള്ളം ആവാം

  • @jafarck5210
    @jafarck52104 ай бұрын

    പ്രാണ ഇൻസൈറ്റിന് വേണ്ടി മെറ്റീരിയൽസ് തയ്യാറാക്കിയ അധ്യാപകർക്ക് നൽകാനുള്ള പണം നിങ്ങൾ നൽകിയിട്ടില്ല. പലതവണ നിങ്ങളെ ബന്ധപ്പെട്ടിട്ടും നിങ്ങൾ ഫോൺ എടുക്കുന്നില്ല, കാണാൻ കൂട്ടാക്കുന്നില്ല. നിങ്ങൾ പറഞ്ഞത് വിശ്വസിച്ച് ക്ലാസ് എടുത്ത അധ്യാപകരെ വഞ്ചിക്കരുത്.

  • @jafarck5210

    @jafarck5210

    4 ай бұрын

    No reply

  • @vasudevannair7102

    @vasudevannair7102

    4 ай бұрын

    Appol aliyan Ultta aanu Alle ???😂😂😂😂 Best kannaa best , enthu guru ? Mind guru 🤣🤣🤣🤣🤣🤣🤣🤣🤣👌👌👌

  • @rosemaryinfantakanappilly311
    @rosemaryinfantakanappilly3114 ай бұрын

    Sir, ഈ ദിവസം ഒരാൾ എന്റെ കാശ് തട്ടിപ്പിൽ മേടിച്ചു കൊണ്ട് പോയി. അയാൾ മുഖത്തു നിന്നു കണ്ണ് ഒട്ടും മാറ്റാതെ ആണ് സംസാരിക്കുന്നതു 😂😂😂

Келесі