Saraswati Sabatham Malayalam Full Movie | Sivaji Ganesan | K. R. Vijaya | Gemini Ganesan

Фильм және анимация

Watch Malayalam dubbed Full Movie Saraswati Sabatham Directed by A. P. Nagarajan.
Directed by :A. P. Nagarajan
Produced by :A. P. Nagarajan
Written by : A. P. Nagarajan
Starring
Sivaji Ganesan
Gemini Ganesan
K. R. Vijaya
Savitri
Padmini
Devika
Sivakumar
Nagesh
Manorama
Music by : K. V. Mahadevan
Cinematography : K. S. Prasad
Edited by :M. N. Rajan
T. R. Natarajan
Production company : Sri Vijayalakshmi Pictures
Distributed by Sri Vijayalakshmi Pictures
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 107

  • @arjunrameshbabu8664
    @arjunrameshbabu86642 жыл бұрын

    ജ്ഞാനം ,കല = സരസ്വതി ധനം ,ഐശ്വര്യം = ലക്ഷ്മി ശക്തി, ആരോഗ്യം = പാർവതി

  • @epi4126

    @epi4126

    Ай бұрын

    ഇത് മൂന്നും ആദി പരാശക്തി

  • @mohananns2592
    @mohananns2592 Жыл бұрын

    നല്ല സിനിമ എല്ലാവരും ഒന്നായപ്പോൾ നന്നായി. ഒരു മനുഷ്യനെ ശക്തി , അറിവ്, ധനം എല്ലാം ഉണ്ടെങ്കിലെ വിജയ ഉണ്ടാകു എന്ന് ഈ പടം നമ്മേ ഓർമ്മപ്പെടുത്തുന്നു.

  • @vishnudevan2133
    @vishnudevan21333 жыл бұрын

    ശിവാജി ഗണേശൻ, കെ ആർ വിജയ, സാവിത്രി, ജമിനി ഗണേശൻ, ദേവിക, പത്മിനി.... മഹാ പ്രതിഭകൾ എല്ലാവരും ഒരുമിച്ചു ഒരു സിനിമ 👌👌👌

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @chitraraman7210

    @chitraraman7210

    Жыл бұрын

    Rare,one OF THE GOOD Movie of most TALENTED ACTORS

  • @unnikrishnanms3431
    @unnikrishnanms34313 жыл бұрын

    This is a wonderful movie...all legends acted in this movie...excellent film...pls all watch atleast once in ur life

  • @kamarajankamarajan3366
    @kamarajankamarajan3366 Жыл бұрын

    Super movie! Malayala dubbing very nice!

  • @enjoyblog7935
    @enjoyblog79354 жыл бұрын

    2019 ൽ കാണുന്നവർ ഒന്നു ലൈക്കിയേ

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @anaghaammu2033

    @anaghaammu2033

    3 жыл бұрын

    @@escaleramagica2032 T

  • @akshay9935

    @akshay9935

    Ай бұрын

    @@anaghaammu2033 2024

  • @LalChampad
    @LalChampad4 жыл бұрын

    സൂപ്പർ... ഇതുപോലെ dub ചെയ്ത സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @royvt3673
    @royvt36732 жыл бұрын

    K.ശങ്കർ സംവിധാനം ചെയ്ത മീനാക്ഷി തിരുവിളയാടൽ ഡബ്ബിംഗ് പ്രതീക്ഷിക്കുന്നു

  • @anithatm9982
    @anithatm99823 жыл бұрын

    Njanavum sambathum ശക്തിയും arikkunnavan ജീവിതത്തില്‍ വിജയിക്കും. 🙏🙏

  • @parthibanpakresamy8587
    @parthibanpakresamy85874 жыл бұрын

    Beautiful Tamil movie dubbed in Malayalam....🥰🥰🥰🥰🥰

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/nZiFs8t_nKuwebg.html

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    Thank you

  • @parthibanpakresamy8587

    @parthibanpakresamy8587

    3 жыл бұрын

    @@escaleramagica2032 Most welcome

  • @santhoshanthikad9384
    @santhoshanthikad93844 жыл бұрын

    മനോഹരമായിട്ടുള്ള ഒരു സിനിമ.

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv27 күн бұрын

    ഹരേ കൃഷ്ണ പുരാണ കഥകളാണ് ഇഷ്ടം ഹരേ കൃഷ്ണ

  • @josephjohn31
    @josephjohn312 жыл бұрын

    Mythological , fantasy and historical movie having immortal actings by legends along with good songs. settings, scenes and direction.

  • @girijabahuleyan3007

    @girijabahuleyan3007

    8 ай бұрын

    Vi vara pg

  • @mahimadeka8639
    @mahimadeka86393 жыл бұрын

    Very Beautiful Song. 👍❤

  • @ranjitht1732
    @ranjitht17323 жыл бұрын

    2020ൽ കാണുന്നവർ ഒന്ന് ലൈകിയെ

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @ranjitht1732

    @ranjitht1732

    3 жыл бұрын

    @@escaleramagica2032 super👍

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    @@ranjitht1732 thank you so much Please support me by commenting the same in my KZread channel

  • @ammasgurupra6254
    @ammasgurupra62543 жыл бұрын

    Beautiful

  • @vishnuparameswar5241
    @vishnuparameswar52413 жыл бұрын

    2021 kanunnu

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @itsme1938

    @itsme1938

    Жыл бұрын

    2022 ഒക്ടോബർ 20

  • @sujithpsuji4515

    @sujithpsuji4515

    Жыл бұрын

    2023ൽ

  • @kumarisasi4896
    @kumarisasi48964 жыл бұрын

    Super Super

  • @anandhubeco4453
    @anandhubeco44533 жыл бұрын

    2021

  • @baskarankathiresan4713
    @baskarankathiresan47132 жыл бұрын

    Very nice picture 👍👍👍

  • @sathiavathithiagarajan7476
    @sathiavathithiagarajan74764 жыл бұрын

    Dubbing very bad ....voice not at all suiting

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/nZiFs8t_nKuwebg.html

  • @thuraiist
    @thuraiist4 жыл бұрын

    13 02 2020

  • @arjunrameshbabu8664
    @arjunrameshbabu86642 жыл бұрын

    പാട്ട് പോലും എന്ത് രസം കണ്ട് പഠിക്ക് കൈരളി

  • @ramadasanm6988
    @ramadasanm69884 жыл бұрын

    Thanks for uploading this Malayalam film

  • @mohanadas9040
    @mohanadas9040 Жыл бұрын

    Very good movie with a very good Very good movie with a very good message, that is, we need knowledge, health and wealth. That is, we need Saraswathi Devi, Parvathy Devi and Lekshmi Devi. If this movie is dubbed well in Hindi and other state languages it will be a great success all over India., that is, we need knowledge, health and wealth. That is, we need Saraswathi Devi, Parvathy Devi and Lekshmi Devi. If this movie is dubbed well in Hindi and other state languages it will be a great success all over India.Very good movie with a very good message, that is, we need knowledge, health and wealth. That is, we need Saraswathi Devi, Parvathy Devi and Lekshmi Devi. If this movie is dubbed well in Hindi and other state languages it will be a great success all over India.

  • @rajendranpillai7046

    @rajendranpillai7046

    Жыл бұрын

    I have seen this movie 50 years ago

  • @shameer8942
    @shameer89423 жыл бұрын

    👍

  • @Jahnvi2002
    @Jahnvi20023 жыл бұрын

    Good movie

  • @adharshvishnu
    @adharshvishnu Жыл бұрын

    എല്ലാവരും ഈ ചിത്രം തമിഴിൽ തന്നെ കാണാൻ ശ്രമിക്കുക.

  • @injunjoe760

    @injunjoe760

    11 ай бұрын

    നഹി, അയിന് വല്ലോം മനസ്സിൽ ആവണ്ടേ

  • @omanakuttanomanakuttan2888
    @omanakuttanomanakuttan28883 жыл бұрын

    നല്ല സിനിമ

  • @vijayshripal5068
    @vijayshripal50684 жыл бұрын

    title background nice

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @user-wo7vy1is5c
    @user-wo7vy1is5c8 ай бұрын

    ❤️❤️

  • @ambadistores2688
    @ambadistores26883 жыл бұрын

    2021 June 🙏

  • @divyavijindivya2490
    @divyavijindivya2490 Жыл бұрын

    2022😍😍

  • @rajeshka9062
    @rajeshka9062 Жыл бұрын

    Jai saraswati mathe

  • @beenamaniyan5620
    @beenamaniyan56203 жыл бұрын

    പുതിയ തലമുറ കാണേണ്ട സിനിമ

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @rajammaraji3276

    @rajammaraji3276

    Жыл бұрын

    ,.വിദ്യ,ധനം, ശക്തി ഇവ മൂന്നും ഉണ്ടെങ്കിൽ മാത്രമേ ജീവിതം ഉള്ളൂ എന്ന സന്ദേശം ആണ് ഈ സിനിമ നമുക്ക് നൽകുന്ന പാഠം.വളരെ നല്ലത് ❤

  • @lakshmiere4536
    @lakshmiere4536 Жыл бұрын

    2022still seeing

  • @santhosht9762
    @santhosht97623 жыл бұрын

    2020 - 8 - 29

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @infinityfight4394
    @infinityfight43942 жыл бұрын

    അറിവ് തന്നെ അണ് ധനം .... 😠

  • @deepchand7237
    @deepchand72374 жыл бұрын

    Saraswati maa

  • @vimalraj422
    @vimalraj4224 жыл бұрын

    1:51:24👍👌

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/c2uMsaNqm9CcYsY.html

  • @thomasgregory5811
    @thomasgregory5811 Жыл бұрын

    OrupadEesswarabhothamTharunnaOruNallaChithram

  • @sunithasureshkumar4737
    @sunithasureshkumar4737 Жыл бұрын

    2023 kaanunnavar like adikk

  • @sonutiwari3175
    @sonutiwari3175 Жыл бұрын

    I want this movie in Hindi please reply .......

  • @devumohan4192
    @devumohan41924 жыл бұрын

    please upload Devidarsanm old Malayalam movie

  • @watchtower4239
    @watchtower423919 күн бұрын

    Malayaligal full ayitu damage cheidhuu , yennike vendroo !

  • @roshinroshin8824
    @roshinroshin88244 жыл бұрын

    K

  • @gopalakrishnan6477

    @gopalakrishnan6477

    3 жыл бұрын

    ,

  • @Simbaarts4048
    @Simbaarts4048 Жыл бұрын

    13.7.2023

  • @appuzzzz831
    @appuzzzz831 Жыл бұрын

    30/01/2023

  • @infinityfight4394
    @infinityfight43942 жыл бұрын

    1:03:37 😂 എന്താ ഇവിടെ സംഭവിച്ചത് 🤣

  • @neethuneethu3727
    @neethuneethu3727 Жыл бұрын

    Dubbing artist arokke

  • @itsme1938
    @itsme1938 Жыл бұрын

    1:55:01 നാരദ നിനക്കെന്താ ബുദ്ധിഭ്രമം സംഭവിച്ചോ .... നിങ്ങളെ മൂവരെയും ദർശിക്കുന്നത് വരെയില്ല🤣

  • @jyothipk930
    @jyothipk9304 жыл бұрын

    സ്ത്രീധനം മൂവി അപ്‌ലോഡ് ചെയ്യാമോ?

  • @thankamonygowrikutty4092

    @thankamonygowrikutty4092

    4 жыл бұрын

    Jyothi P K if NC

  • @pennyworld1950

    @pennyworld1950

    4 жыл бұрын

    സ്ത്രീധനം പ്ലീസ് അപ്‌ലോഡ്

  • @capturesbysree_
    @capturesbysree_3 жыл бұрын

    Weird dubbing...

  • @VrindaVinod-sz5le
    @VrindaVinod-sz5le3 күн бұрын

    🤍🤍

  • @nishagopan7102
    @nishagopan71022 жыл бұрын

    എല്ലാവർക്കും വിഷു ആശംസകൾ

  • @karthkarth9382
    @karthkarth93822 жыл бұрын

    Dai Dai Ean da Ean tamil language movie da 😠😠😠

  • @soriano6267
    @soriano62674 жыл бұрын

    Hackeador de titanes

  • @infinityfight4394
    @infinityfight43942 жыл бұрын

    2:19:00 സരസ്വതി ദേവിക്ക് അജ്ഞാന മോ 🤣🤣🤣

  • @sarithapretheep5792
    @sarithapretheep5792 Жыл бұрын

    Ppm phoney Pompeiippp

  • @maxsanroman9978
    @maxsanroman99784 жыл бұрын

    Devuelve el canal titanes Rateros

  • @infinityfight4394
    @infinityfight43942 жыл бұрын

    1:50:40 അറിവ് അണ് മികച്ചത് .. പക്ഷേ അറിവ് ഉള്ളവൻ എപോഴും ശാന്തൻ ആയിരിക്കും .... താഴ്മയും ഉള്ളവൻ ആയിരിക്കും ഇവിടെ ദൈവങ്ങളുടെ കാര്യം പരിശോധിച്ചാൽ നാണക്കേട് 😂

  • @vigneshr3135

    @vigneshr3135

    2 жыл бұрын

    Gods not fight But need to prove knowledge is power So she takes his drama Jesus love aanu first ennu parayum pol elavarum kal itu fight cheidhu kurusil etri. So dont blame any god.

  • @vgiriprasad3836

    @vgiriprasad3836

    9 ай бұрын

    @@vigneshr3135 Lord Vigneshwara (Ganesa Murthy) signifies Infinite Potential. He is considered as Prime God of Knowledge & Arts (not only Goddess Saraswathi Devi and Lord Hayagreeva), a fraction of which will be applicable to you too undoubtedly, since you seem to be an Intellectual in human form with same name, as Vignesh. However, it seems that, that person's comments would attain the state of Infinity. 1 divided by Infinity results in 0 (1/Infinity = 0). So, it is better to stop with 1 reply and Not to fight any more with that person (Infinityfight) which will be only a futile effort to convince him/her, in my opinion. V.GIRIPRASAD

  • @paarupaaru3871
    @paarupaaru38712 жыл бұрын

    ഇതില് പണ്ഡിതൻ മറ്റുള്ളവരേക്കാൾ അഹംകാരം കൂടുതൽ ആണ് 🤔 ( വേറെ ഒരുത്തൻ വെറുതെ കൊറേ കമന്റ് ഇട്ട് ദൈവത്തെ പരിഹസിക്കുന്നു ഇവടെയും വർഗീയത പരത്തൽ ആയിരിക്കും ലക്ഷ്യം 🤮)

  • @bijipeter1471

    @bijipeter1471

    2 жыл бұрын

    ഒരിക്കലുമല്ല.ജ്ഞാനം നേടിയവൻ വരാനിരിക്കുന്നതും സത്യങ്ങളും വിളിച്ചുപറയുമ്പോൾ അഹങ്കാരിയെന്ന്‌ പറയരുത്.

  • @infinityfight4394
    @infinityfight43942 жыл бұрын

    1:49:30 ഇത് എന്ത് കളി ... ദൈവങ്ങൾക്കും വിവരം ഇല്ലാതെ അയോ.. 🤣 വിദ്യയുടെ ദൈവം തന്നെ ഇങ്ങനെ 🤣🤣🤣

  • @anandakrishnank.k2375

    @anandakrishnank.k2375

    2 жыл бұрын

    ഇങ്ങനെ ഒരു സംഭവം ദേവികൾക് ഇടയിൽ സംഭവിച്ചിട്ടുണ്ട്.

  • @infinityfight4394
    @infinityfight43942 жыл бұрын

    12:00 ഒരു ദൈവത്തിനു മറ്റൊരു ദൈവത്തെ കണ്ട് കുടാ 🤣

  • @infinityfight4394
    @infinityfight43942 жыл бұрын

    43:35 ഇത്തരം അഹങ്കാരികളും സ്വാർത്ഥതയും, ബുദ്ധി ഇല്ലാത്തവരും , ഉന്നത മനോഭാവം ഉള്ളവരും ,, മത്സരബുദ്ധിയോടെ ഉള്ളവരും അയവരെ അന്നോ ഈ മണ്ടൻ ആരാധിക്കുന്നത് 🤣

  • @infinityfight4394
    @infinityfight43942 жыл бұрын

    1:59:12 ബൈബിളിലെ വാക്ക് 🤣

  • @infinityfight4394
    @infinityfight43942 жыл бұрын

    29:15 🤣🤣🤣 ഇവിടെ എത്ര എത്ര ആളുകൾ ഭഷണം ഇല്ലാതെ മരിച്ചു വീഴുന്നു

  • @vigneshr3135

    @vigneshr3135

    2 жыл бұрын

    Ant like animals are selfless not selfish like human being God gives more food like fruits vegs forest and source. but one human destroy another humans food and place So dont blame god. Its error of human beings.

  • @vigneshr3135

    @vigneshr3135

    2 жыл бұрын

    Onething we advises another person firstly we gives our food also to poor people, A good man not blame others.

  • @Cookinghome12
    @Cookinghome123 жыл бұрын

    2021 kanunnu

Келесі