സൗപർണികയിലെ ഗരുഡ ഗുഹയും ഇറ്റലിക്കാരനായ പൂജാരിയും..

Journey to Souparnika River to meet the Italian who is performing pooja#kollur#Italianpoojari
#SPtheTraveller #TravelVlogsMalayalam
Come, "Let's have a journey of Inspiration with a Lot of Positive Vibes"...
I am from Kasargod District, Kerala, India.
Basically, l am a student trainer and career Guide having an ultimate passion for traveling.
Let's join to explore the Positive Vibes Around The World.
Thanks for watching.
Please Like, share subscribe and support.
Turn on your notification for new knowledgeable and passionate travel video content.
- - - - - Other Videos - - - - - -
പതിനഞ്ചാം നൂറ്റാണ്ടിലെ A/c ഹവാ മഹലും 11 കൂറ്റൻ ആനകളുടെ കൊട്ടാരവും😯😯
• ഈ കാഴ്ചകൾ കാണാത്തവരെ സ...
സൗപർണികയിലെ ഗരുഡ ഗുഹയും ഇറ്റലിക്കാരനായ പൂജാരിയും
• സൗപർണികയിലെ ഗരുഡ ഗുഹയു...
സബ്സ്ക്രൈബ് ചെയ്യുക മികച്ച വീഡിയോകൾക്കായി,
ജോഗ് ഫാൾസിലേക്ക് ഒരു മലയാളി യാത്ര
• ജോഗ് ഫാൾസിലേക്ക് ഒരു മ...
കുടജാദ്രി ഓഫ്‌റോഡ് ട്രിപ്പ്& ട്രെക്കിങ് കിടിലൻ വീഡിയോ | kudajadri offroad trip&Trecking
• കുടജാദ്രി ഓഫ്‌റോഡ് ട്ര...

Пікірлер: 690

  • @sptheindiantraveller
    @sptheindiantraveller Жыл бұрын

    സബ്സ്ക്രൈബ് ചെയ്യണേ 😌🙏

  • @shylasaraswathy844

    @shylasaraswathy844

    Жыл бұрын

    ചെയ്തു

  • @chitharanjenkg7706
    @chitharanjenkg77063 жыл бұрын

    പ്രിയ സ്നേഹിതാ ആരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ഇപ്പോൾ അമ്മയുടെ സന്നിധിയിൽ എത്തണമെന്ന് ആശിച്ചിരിയ്ക്കുന്ന സമയത്താണ് ഇത് കാണുന്നത്. എല്ലാം അമ്മയുടെ അനുഗ്രഹം.😍😍🙏🙏🙏.

  • @minisuresh5824
    @minisuresh58243 жыл бұрын

    ആ കൂടെ ഉണ്ടായിരുന്ന സാമിക്ക് ഡ്രസ്സ് വാങ്ങി കൊടുത്തത് നല്ല കാര്യം. ഇറ്റലികാരനായ പൂജാരിയെയും ഇഷ്ട്ടമായി. 👌👍

  • @Avdp7250

    @Avdp7250

    3 жыл бұрын

    അതെ 👍👍👍

  • @RahulRaj-dk2sd

    @RahulRaj-dk2sd

    3 жыл бұрын

    Good👍

  • @jayakumarrajan3954

    @jayakumarrajan3954

    3 жыл бұрын

    Joly cheyyanulla manasudegil ethokke sothamayi medikkam

  • @ponnuvava2301

    @ponnuvava2301

    3 жыл бұрын

    നല്ലത് വരട്ടെ

  • @sheeban.r2614

    @sheeban.r2614

    3 жыл бұрын

    Yes it is good

  • @k.pmohanan7311
    @k.pmohanan73113 жыл бұрын

    ഇങ്ങനെ ഒരു കാഴ്ച കാണാനും ഇവിടെ ഇങ്ങനെ ഒരു ഗുഹ ഉണ്ടെന്ന് അവിടെ ഒരുവ്യത്യസ്ത രീതിയിലുള്ള പൂജ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വഴികാട്ടിയായ സമിയോട് കരുണ കാണിച്ചതിന് നിർലോഭമായ സ്നേഹത്തിന് നന്ദി

  • @sunithajayaraj4235
    @sunithajayaraj42353 жыл бұрын

    സ്വാമിക്ക് വസ്ത്രം വാങ്ങിക്കൊടുക്കാനുണ്ടായ ആ നല്ലമനസ്സിനെ മൂകാംബികദേവി അനുഗ്രഹിക്കും

  • @sptheindiantraveller

    @sptheindiantraveller

    3 жыл бұрын

    നന്ദി..വസ്ത്രം കൊടുത്തത് വിഡിയോയിൽ ഇടേണ്ട എന്നു കരുതിയതാണ്..

  • @wikky1236

    @wikky1236

    3 жыл бұрын

    Ee video kandappo mukhabika vare onnu povaan ennu thoni Tnkz chetta nalla avatharanam

  • @user-rz9ge3dz5w

    @user-rz9ge3dz5w

    3 жыл бұрын

    @@sptheindiantraveller Nammude ullile nanmayan bro dhaivam...ennum aa nanma koode undavatteb😊

  • @sreekalanidhi8183

    @sreekalanidhi8183

    3 жыл бұрын

    👌👌👌👌🙏🏼

  • @aksworld7264

    @aksworld7264

    3 жыл бұрын

    @@sptheindiantraveller indenta .. ata naathu

  • @zachariahjohn7882
    @zachariahjohn78823 жыл бұрын

    ഭയങ്കര സന്തോഷം തോന്നിയ ഒരു video, നന്നായിട്ടുണ്ട്

  • @sreekalanidhi8183

    @sreekalanidhi8183

    3 жыл бұрын

    👌👌👌👌🙏🏼

  • @sptheindiantraveller
    @sptheindiantraveller3 жыл бұрын

    എല്ലാ മതങ്ങളെയും അവയുടെ നന്മകളെയും ഉൾക്കൊണ്ട് സൗഹാർദ്ദപരമായി മുന്നോട്ടു പോകുക എന്നതാണ് നമ്മുടെ വ്ലോഗുകൾ മുന്നോട്ട് വെക്കുന്ന ആശയം..we are one..💪💪💪

  • @sunithajayaraj4235

    @sunithajayaraj4235

    3 жыл бұрын

    നല്ലത് കൂടുതൽ വേണ്ട അത് മതി.തന്ന അറിവിന് നന്ദി👍

  • @fabstory3884

    @fabstory3884

    3 жыл бұрын

    ഇപ്പൊ അങ്ങോട്ട് പോകാൻ പറ്റുമോ.....കർണാടകം ബോർഡർ എന്താണ് അവസ്ഥ

  • @vineeshsopanam555

    @vineeshsopanam555

    3 жыл бұрын

    Nannayi cheythitund keep it up all the very best👏🏼

  • @sptheindiantraveller

    @sptheindiantraveller

    3 жыл бұрын

    No issue

  • @neelakandandhanajayan3202

    @neelakandandhanajayan3202

    3 жыл бұрын

    തുടക്കക്കാരനാണന്ന് പറയില്ല നന്നായി പ്രസൻ്റ് ചെയ്തു.. കട്ട സപ്പോർട്ട്.. AIl the Best..

  • @ashokanashokkumar6482
    @ashokanashokkumar64823 жыл бұрын

    നല്ല അനുഭവങ്ങൾക്ക് നന്ദി :ആ സാധുവിന് വസ്ത്രം വാങ്ങി കൊടുത്തതിന് മോനെ ദൈവം അനുഗ്രഹിക്കും

  • @satheeshoc3545
    @satheeshoc35453 жыл бұрын

    ഇതു പോലെയുള്ള വീഡിയോ ഇടണം സൂപ്പർ ബ്രോ ഭഗവാൻ അനുഗ്രഹിക്കട്ടെ സ്വാമിക് വസ്ത്രം വാങ്ങിച്ചു കൊടുത്ത നല്ല മനസ്സിന് നന്ദി

  • @sajinb9482
    @sajinb94823 жыл бұрын

    🙏🙏🙏 പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇതൊന്നും കാണാൻ കഴിഞ്ഞിട്ടില്ല കണ്ടെത്തി അറിയിച്ചതിന് നന്ദി... ഒപ്പം അത്ഭുതപ്പെടുത്തിയത് വിദേശിയായ പൂജാരിയാണ് 🙏

  • @retheeshravi8968

    @retheeshravi8968

    3 жыл бұрын

    ദൈവത്തിന് മതം ഇല്ല എന്ന് മനസിലാക്കാം അല്ലേ

  • @preethachandran6584
    @preethachandran65843 жыл бұрын

    സൗപർണ്ണിക തീരത്തെ യും ,ഗരുഡ ഗുഹയും കണ്ടപ്പോൾ സന്തോഷം തോന്നി।

  • @radamaniamma749
    @radamaniamma7492 жыл бұрын

    ഇൻഡ്യൻസ് ഒരിക്കലും സ്വന്തം പൈത്രകം തിരിച്ചറിയാൻ ശ്രമിക്കാറില്ല - വിദേശീ കളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു

  • @kannanamrutham8837
    @kannanamrutham88375 ай бұрын

    മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് വെറുതെയല്ല സ്വാമിയും നായയും എവിടെ നിന്നോ വന്ന അദൃശ്യരെ പോലെ തോന്നി വീഡിയോ ചെയ്ത സഹോദരന് ബിഗ് സല്യൂട്ട് ❤❤❤

  • @musichealing369
    @musichealing3693 жыл бұрын

    ഞാൻ ഒരു freethinker ആണ്. ഒരു ഒറ്റയാൻ traveler ഉം ആണ് എങ്കിലും ഒരുപാട് തവണ ഇവിടെപ്പോയിട്ടുണ്ട്. ഇന്ത്യയിലെ പലക്ഷേത്രങ്ങളിലും പോകാറുണ്ട്, പഴയകാല construction work കാണാൻ, സൗപർണിക നല്ല vibe ആണ്.കുടജാദ്രി മലയുടെ മുകളിൽ നല്ല silence feel ആണ്. പ്രകൃതിസംരക്ഷണവും ജീവജാലങ്ങൾക്ക് ആഹാരം നൽകലുമാണ് ഏറ്റവും വലിയ വഴിപാടുകൾ.നന്ദി

  • @baijunadhambaijunadham8751

    @baijunadhambaijunadham8751

    3 жыл бұрын

    👍🏻 👍🏻

  • @sreevasudevanme4266
    @sreevasudevanme42663 жыл бұрын

    ടൂറിസ്റ്റ് ആവാം ലോകത്തിൽ എവിടെയും യാത്ര ചെയ്യാം. ആദ്ധ്യാത്മിക അനുഭൂതിക്കു ഭാരതത്തിൽ യാത്ര ചെയ്തേ മതിയാവു.

  • @jungj987
    @jungj9873 жыл бұрын

    ഈ സൈബറിടത്തിൽ മനസ്സ് ഒന്ന് തണുക്കുന്നത് അപൂർവ്വമായാണ് ; സത്യം പറഞ്ഞാൽ ഉദാത്തമായ ഏതോ അനുഭൂതിയാൽ എനിക്ക് ഈ ലോകത്തോട് അതിയായ സ്നേഹം തോന്നി; കർമ്മപാശ ബന്ധനത്താൽ വിവശമായ എന്റെ ജീവിതം ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഒരു സ്വർഗ്ഗ ഭൂമിയെ തിരിച്ചറിഞ്ഞു. നന്ദി സുഹൃത്തേ , നന്ദി

  • @muk4609
    @muk46093 жыл бұрын

    The Prayers which the italian swamiji is chanting are from ISCON traditions. He has received training from Iscon's teachings. You can see Hindu swamijis from different nationalities in Iscon. There are swamijis from Black Africa, Europe, Japan, China, Russia and even Arabs. I heard a speech by an African swamiji where he proudly said that his skin is black just like lord krisha. ISCON has built krishna temples all over the world including Moscow and checkoslovakia. Thanks to the Srila Prabhupada the founder of ISCON who has done stellar work in propagating Hinduism. Hare Krishna.

  • @nesmalam7209
    @nesmalam72093 жыл бұрын

    Actually who is really indian??? Is u or that Italian....it's quite amazing...

  • @mridulam4544
    @mridulam45443 жыл бұрын

    അല്ലെങ്കിൽത്തന്നെ ഇന്ത്യക്കാർക്കു ഭാരതത്തെക്കുറിച്ച് എന്തറിയാം?!

  • @Sayooj_k_k

    @Sayooj_k_k

    3 жыл бұрын

    💯

  • @k12musiczz29

    @k12musiczz29

    3 жыл бұрын

    സത്യം

  • @gouthamsgscreations7949

    @gouthamsgscreations7949

    2 жыл бұрын

    👌👌👌

  • @shifanams756

    @shifanams756

    2 жыл бұрын

    Ath neraa😊

  • @vipinanmattammal9923

    @vipinanmattammal9923

    Жыл бұрын

    നമുക്ക് നമ്മളെക്കുറിച്ചറിയില്ല , നമ്മൾ അഭിമാനിക്കുന്നു , ചോഴനെയും , ചേരനെയും മറന്നുകൊണ്ട് , നമ്മൾ എന്നാണ് കേരളീയർ ആയത് ?

  • @RoopasHappyKitchen_11
    @RoopasHappyKitchen_113 жыл бұрын

    സംസ്കൃത ശ്ലോകം, നമ്മളെക്കാളും ഭംഗിയായി ചൊല്ലുന്നു ഇറ്റലിക്കാനായ പൂജാരി, അത്ഭുതം തന്നെ. സ്വാമി അങ്ങോട്ടേക്ക് എന്തെ വരാത്തത്. So sweet of him, കൂടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഭൈരവനും കൂടെ തന്നെ അല്ലെ. എല്ലാം ഈശ്വരനിശ്ചയം പോലെ. മൂകാംബികയിൽ പോയിട്ടുണ്ടെങ്കിലും ഇതൊന്നും കാണാൻ സാധിച്ചിരുന്നില്ല. ദൈവനിശ്ചയം എന്ന് തന്നെ വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, ഈ ഒരു വീഡിയോ കാണാനും കൂടെ സഞ്ചരിക്കാനും. വഴികാട്ടിയായ സ്വാമിക്ക് വസ്ത്രം ദാനം ചെയ്ത മനസ്സ്..ദേവി അനുഗ്രഹിക്കും.നന്ദി.

  • @Aryan_jith
    @Aryan_jith3 жыл бұрын

    Kollur അങ്ങനെ ആണ് ഓരോ തവണയും അമ്മ ഓരോ അനുഭവങ്ങൾ നമുക്ക് തരും, അവിടെ ഉള്ള ഒരു ഒരു ചേട്ടൻ പറഞ്ഞത് ഈ ഭൂമിക്ക് ഒരു പ്രത്യേക റേഡിയേഷൻ ഉണ്ട് എന്നാണ്,നമുക്ക് അത് അനുഭവിക്കാനും സാധിക്കും.... എന്നും ജീവിതത്തിൽ ഒരു സങ്കട സന്ധി ഉണ്ടാകുമ്പോൾ നേരേ ചെല്ലുന്ന ഇടമാണ് മൂകാംബിക ദേവി സന്നിധി.... മനസ്സും ശരീരവും ചിന്തകളും ഏകാഗ്രമാക്കുവാൻ ഇതിലും മികച്ച ഒരു ഇടം ഞാൻ കണ്ടിട്ടില്ല....

  • @VU3GNL

    @VU3GNL

    3 жыл бұрын

    കോടജാദ്രി ഹിൽസ് മുഴുവനും മാഗ്നെറ്റിക് കല്ലുകൾ ആണ് ഞാൻ ടെസ്റ്റ് ചെയ്തിട്ടുണ്ട്

  • @Aryan_jith

    @Aryan_jith

    3 жыл бұрын

    @@VU3GNL what🙄

  • @Aryan_jith

    @Aryan_jith

    3 жыл бұрын

    @A B bro കുടജാദ്രിയിൽ ഉള്ള ആ metal spear... അതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ... അറിയാനുള്ള ആഗ്രഹം കൊണ്ടാണ്....

  • @Nithin_Kiriyath

    @Nithin_Kiriyath

    3 жыл бұрын

    @@Aryan_jith കുടജാദ്രിയിലെ കാല ഭൈരവ ക്ഷേത്രത്തിനു സമീപം ചതുരാകൃതിയില്‍ ഇരുപത്തിയഞ്ച് അടിയോളം ഉയരത്തില്‍ ഒരു ഇരുമ്പ് സ്തൂപം (ശൂലം എന്ന് പറയും ) കാലത്തെ വെല്ലുവിളിച്ചു കൊണ്ട് തുരുമ്പ് പിടിക്കാതെ നില്‍ക്കുന്നു ..! മഗ്നീഷ്യം കലര്‍ത്തിയാണ് ഇരുമ്പ് തുരുമ്പിക്കാതെ ഉണ്ടാക്കിയെടുക്കുന്നത്‌ എന്ന നേരിയ ഒരറിവ്‌ മുന്‍പ് കിട്ടിയിട്ടുണ്ട് .. മനുഷ്യന്‍റെ ഓര്‍മ്മകള്‍ എത്താത്ത കാലത്തോളം പഴക്കമുള്ള ഈ ലോഹസങ്കരം ആര് നിര്‍മ്മിച്ചു..? ഭാരതീയ പാരമ്പര്യത്തിന് പുരാതന കാലത്ത് ഇത്ര ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ നടത്താന്‍ ശേഷി ഉണ്ടായിരുന്നു എന്ന് നമുക്കറിയാം .. എങ്കിലും ..? ഇതേക്കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ചില വിവരങ്ങളുണ്ട് .. ചരിത്രാതീത കാലത്തെ ഇത്തരം വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തിയ ഒരാളുണ്ട് ..എറിക് വോണ്‍ ഡാനികന്‍ എന്ന പാശ്ചാത്യന്‍ .. അദേഹത്തി ന്‍റെ "The gold of gods എന്ന ഗവേഷണ പുസ്തകത്തില്‍ ജര്‍മ്മനിയിലെ ബോണി നടുത്ത് കോട്ടന്‍ ഫൊര്‌സ്റ്റ് എന്ന സ്ഥലത്ത് ഇത്തരത്തില്‍ ഒരു സ്തൂപം ഉള്ളതായി പറയുന്നുണ്ട് .. അതിന്‍റെ ഫോട്ടോ കാണുമ്പോള്‍ കുടജാദ്രിയിലെ സ്തൂപവുമായി ഏറെ സാമ്യം കാണുന്നു .. ജര്‍മ്മനിയിലെ സ്തൂപം ഭൂമിക്കടിയിലേക്ക് 98 അടി ആഴ്ന്ന് ഇരിക്കുകയാണെന്ന് കാന്താകര്‍ഷണ ഉപയോഗിച്ച് നാടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് .. കുടജാദ്രിയിലെ സ്തൂപത്തി ന്‍റെ അടിഭാഗം കണ്ടെത്താന്‍ ഒരിക്കല്‍ മൈസൂര്‍ രാജാവ് അവിടം കുഴിപ്പിച്ചു എന്ന് ചരിത്ര രേഖകള്‍ പറയുന്നു .. എന്നാല്‍ അത് അന്തമില്ലാതെ അടിയിലേക്ക് നീണ്ടു പോകുന്നതിനാല്‍ പരിഭ്രമിച്ച അദ്ദേഹം പരിശോധന മതിയാക്കി എന്ന് ചരിത്രം പറയുന്നു .. ചരിത്രാതീത കാലത്തെ അവശേഷിപ്പുകള്‍ എന്ന നിലയില്‍ തുരുമ്പ് എടുക്കാത്ത ഇരുമ്പ് തൂണുകള്‍ കുടജാദ്രിയിലും, ഡല്‍ഹിയിലും ,ജര്‍മ്മനിയിലും മാത്രമാണ് കാണുന്നത് .. ഏതോ പുരാതന കാലത്ത് അന്യ ഗ്രഹങ്ങളില്‍ നിന്നും ഭൂമിയില്‍ എത്തിയ ആളുകളുടെ വരവുമായി ഈ സ്തൂപങ്ങള്‍ക്ക് ബന്ധമുണ്ട് എന്ന് എറിക് വോണ്‍ ഡാനികന്‍ പറയുന്നു .. ഏതായാലും ഇത് ഒരു അത്ഭുതം എന്ന് പറയാതെ വയ്യ .. ഇതിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ തയ്യാറാകാത്ത ചരിത്രാന്വേഷികള്‍ നമ്മുടെ സംസ്കാരത്തോട് നീതികേട്‌ അല്ലെ കാണിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ..! ഈ സ്തൂപത്തെ പിടിച്ചു നില്‍ക്കുമ്പോള്‍ ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളത് ആണല്ലോ എന്നുള്ള തോന്നല്‍ നമുക്ക് നല്‍കുന്നത് പൂര്‍വ്വികരോടുള്ള അത്ഭുതം നിറഞ്ഞ ആദരവാണ് .. ഇതെല്ലാം അറിയുന്ന മൂകാംബിക ഒന്നുംപറയാതെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ഒന്നേ മനസ്സില്‍ തോന്നുന്നുള്ളൂ ..നാം എത്ര നിസ്സാരന്മാര്‍..

  • @Aryan_jith

    @Aryan_jith

    3 жыл бұрын

    @@Nithin_Kiriyath thanks brother.... I always wondered ,who put that pillar over that forest hill.. just imagine the condition of the forest at that time... Even in this era it's dence forest... Hope one day we will know the truth...,...

  • @sabar1895
    @sabar18953 жыл бұрын

    ഞാനൊരു പതിനഞ്ച് വർഷമെങ്കിലും മൂകാംബിക പോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു കാഴ്ചയുo ഗരുഡ ഗുഹയും ഇതുവരെ കണ്ടിരുന്നില്ല. ഇങ്ങിനെയൊരു കാഴ്ച നൽകിയതിന് നന്ദി.കൂടാതെ ആ സന്യാസിക്ക് വസ്ത്രം നൽകിയത് മനസിന് വലിയ സന്തോഷം നൽകി.ഇതേ പോലുള്ള വേറിട്ട കാഴ്ചകൾ നൽകാൻ താങ്കൾക്ക് കഴിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @Babybutterfly.01
    @Babybutterfly.013 жыл бұрын

    Othiri ishttam thoniya video... Enik mattu mathangalle pattiyum avayude samskarangalle pattiyum ariyan othiri ishtta ... Vallare nalla avishkaranam.. 👌👌

  • @rahulradhakrishnan579
    @rahulradhakrishnan5793 жыл бұрын

    പണമൊന്നും വേണ്ട എന്ന് പറഞ്ഞു അത്ഭുതപ്പെടുത്തിയ ആദ്യത്തെ സ്വാമി എന്റെ ലൈഫിൽ

  • @user-lb7zi4ye8v

    @user-lb7zi4ye8v

    3 жыл бұрын

    ഇതുപോലെ ഉള്ളവരെ കണ്ടുമുട്ടാൻ പിന്നെയും പാലയിടത്തു വെച്ചും എനിക്ക് സാധിച്ചിട്ടുണ്ട്. So നിങ്ങൾ കണ്ടവർ മാത്രം അല്ല നല്ലവരായ ഒരുപാട് പേർ കാവി വേഷ ധാരികൾ ആയി ഉണ്ട്. ഗുരുജി, സദ്ഗുരു etc.... യേ കണ്ടു നമ്മൾ ഒന്നും തീരുമാനിക്കാൻ പാടില്ല. ആളുകൾ ചുറ്റി നിൽക്കുന്നയിടതാകില്ല,അവരുടെ മേലധ്യക്ഷൻ മാരുടെ കൂട്ടത്തിലും ആകില്ല മറിച്ഛ് ഇങ്ങനെ ഉള്ളവർ തികച്ചും ഏകരാകും കൂടുതൽ സമയവും,,(പല നാടുകൾ കണ്ട് ഒരു അനുഭവത്തിൽ പറയാം കുറ്റവാളികളും ഇങ്ങനെ സ്വഭാവം കാട്ടുന്നവർ ആണ് so ബുദ്ധി പൂർവ്വം മാത്രം ആളുകളെ മനസ്സിൽ ആക്കുക )

  • @reshmikesav5681

    @reshmikesav5681

    3 жыл бұрын

    @@user-lb7zi4ye8v valare seri aan.. Njan ivide uttarakhand le Rishikesh il aan.. Ivide kalla swamimaar orupaad und... Ennaal.. Athil ethryo kuuduthal aan, onnilum thatparyam illathaa serikkulla swamimaar... Orupaaad arivulla..sannyaasimaar ivide und

  • @Glitzwithme

    @Glitzwithme

    3 жыл бұрын

    😀

  • @user-lb7zi4ye8v

    @user-lb7zi4ye8v

    3 жыл бұрын

    @@Glitzwithme 🤔🤔🤔

  • @Glitzwithme

    @Glitzwithme

    3 жыл бұрын

    @@user-lb7zi4ye8v oh... Sorry expression maari poyatha🙏

  • @kavithavkkavi1013
    @kavithavkkavi10133 жыл бұрын

    പോയ ജന്മം സ്വാമി നമ്മുടെ ഇന്ത്യയിൽ ജനിച്ചിരുന്നിരികാം

  • @kannanrs1326

    @kannanrs1326

    Жыл бұрын

    kaaveri river nu vendi oru valiya pooja nadaninu ..athu chethathu USA ulla shayippu poojari ayirunu...kurachu month ayathy ullu..

  • @sreejith.k2176
    @sreejith.k21763 жыл бұрын

    വേറിട്ട കാഴ്ച കൾ കാണിച്ചു തന്ന അങ്ങയുടെ ഉദ്യമത്തിന് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു .2 തവണ പോയിട്ടുണ്ട് .ഇതൊക്കെ കണ്ടിട്ടില്ല .. keep it on bro .... God bless you ...

  • @lal.sasidharan3857
    @lal.sasidharan38573 жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ..

  • @user-th4lv6lt7e
    @user-th4lv6lt7e5 ай бұрын

    ഇങ്ങിനെയുള്ള കാഴ്ചകൾ കാണിച്ചുതന്നതിൽ ഒരുപാട് നന്ദി മൂന്നുനാലു തവണ അവിടെ പോയെങ്കിലും ഈ വക കാച്ചകൾ കണ്ടില്ലായിരുന്നു

  • @muhammedsajilrahman1286
    @muhammedsajilrahman12863 жыл бұрын

    ഹൃദ്യമായ അവതരണം സന്തോഷം🙏 , കൂടെ ഉണ്ടാവും.❤️

  • @josek.t8027
    @josek.t80273 жыл бұрын

    Super video

  • @ajithanair8340
    @ajithanair83403 жыл бұрын

    സത്യം ആണ്. വാരാണസിയിൽ ഞാൻ കണ്ടു പരിചയപ്പെട്ട, ഇന്ന് എന്റെ നല്ല സതീർഥൃയായ ആ ഇറ്റലിക്കാരിയിൽ നിന്നും വാരാണസിയെ ക്കുറിച്ച് ഞാനറിഞ കാരൃങൾ എന്നെ അത്ഭുത പ്പെടുത്തകയും , എന്നെക്കുറിച്ച് ഓർത്ത് ലജ്ജിക്കുകയൂം ചെയ്തിട്ടുണ്ട്. യാത്രകളും സൗഹൃദങളും നമുക്ക് വീണുകിട്ടുന്ന അനുഭവങ്ങൾ ആണ്.

  • @ganeshgmenon
    @ganeshgmenon3 жыл бұрын

    ജീവിതം അങ്ങിനെയാണ്....ആഴങ്ങളിലേക്ക് ഇറങ്ങും തോറും കൂടുതൽ പരന്നതായി തോന്നും.... ചില യാത്രകൾ.. ചില സ്ഥലങ്ങളൽ.. ചില കാഴ്ചകൾ നമുക്കായി കാത്തുവച്ചിട്ടുണ്ട്..... അവിടെ അവർ നമുക്കായി കാത്തു നിൽക്കും... സന്യാസിയായി..ഭൈരവൻ ആയി... നന്നായിട്ടുണ്ട്...കൂടുതൽ യാത്രകൾ... നടത്തട്ടെ...കാത്തിരിക്കുന്ന കാഴ്ചകളിലേക്ക്....

  • @sarathkumar9322
    @sarathkumar93223 жыл бұрын

    എല്ലാ വീഡിയോകളും നല്ല അവതരണം.. ഗരുഡ ഗുഹയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്.... നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...🌹

  • @dfgdeesddrgg2600

    @dfgdeesddrgg2600

    3 жыл бұрын

    Yes

  • @ranjithk7026

    @ranjithk7026

    3 жыл бұрын

    Best

  • @geethanair7699
    @geethanair76993 жыл бұрын

    ഇതുവരെ കേട്ടിട്ടില്ലാത്ത കാഴ്ചകൾ കാട്ടിത്തന്ന നല്ലൊരു വീഡിയോ , മൂകാംബികാദേവി അനുഗ്രഹിക്കട്ടെ 🙏

  • @sandeepkarayi8320
    @sandeepkarayi83203 жыл бұрын

    അതാണ് ഭാരത സംസ്കാരം അറിയുന്തോറും ആകാംക്ഷ കൂടും ജന്മം കൊണ്ട് ബ്രാഹ്മണന്‍ ആവാതെ കര്‍മ്മം കൊണ്ട് ബ്രാഹ്മണന്‍ ആവുന്ന ഒരു കാഴ്ചയും ഇവിടെ കണ്ടു ഇത് കാണിച്ചു തന്നതിന് ഒരു പാട് നന്ദി ലോകാഃ സമ്സ്താ സുഖിനോ ഭവന്തു

  • @Nithin_Kiriyath
    @Nithin_Kiriyath3 жыл бұрын

    കുടജാദ്രിയിലെ കാല ഭൈരവ ക്ഷേത്രത്തിനു സമീപം ചതുരാകൃതിയില്‍ ഇരുപത്തിയഞ്ച് അടിയോളം ഉയരത്തില്‍ ഒരു ഇരുമ്പ് സ്തൂപം (ശൂലം എന്ന് പറയും ) കാലത്തെ വെല്ലുവിളിച്ചു കൊണ്ട് തുരുമ്പ് പിടിക്കാതെ നില്‍ക്കുന്നു ..! മഗ്നീഷ്യം കലര്‍ത്തിയാണ് ഇരുമ്പ് തുരുമ്പിക്കാതെ ഉണ്ടാക്കിയെടുക്കുന്നത്‌ എന്ന നേരിയ ഒരറിവ്‌ മുന്‍പ് കിട്ടിയിട്ടുണ്ട് .. മനുഷ്യന്‍റെ ഓര്‍മ്മകള്‍ എത്താത്ത കാലത്തോളം പഴക്കമുള്ള ഈ ലോഹസങ്കരം ആര് നിര്‍മ്മിച്ചു..? ഭാരതീയ പാരമ്പര്യത്തിന് പുരാതന കാലത്ത് ഇത്ര ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ നടത്താന്‍ ശേഷി ഉണ്ടായിരുന്നു എന്ന് നമുക്കറിയാം .. എങ്കിലും ..? ഇതേക്കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ചില വിവരങ്ങളുണ്ട് .. ചരിത്രാതീത കാലത്തെ ഇത്തരം വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തിയ ഒരാളുണ്ട് ..എറിക് വോണ്‍ ഡാനികന്‍ എന്ന പാശ്ചാത്യന്‍ .. അദേഹത്തി ന്‍റെ "The gold of gods എന്ന ഗവേഷണ പുസ്തകത്തില്‍ ജര്‍മ്മനിയിലെ ബോണി നടുത്ത് കോട്ടന്‍ ഫൊര്‌സ്റ്റ് എന്ന സ്ഥലത്ത് ഇത്തരത്തില്‍ ഒരു സ്തൂപം ഉള്ളതായി പറയുന്നുണ്ട് .. അതിന്‍റെ ഫോട്ടോ കാണുമ്പോള്‍ കുടജാദ്രിയിലെ സ്തൂപവുമായി ഏറെ സാമ്യം കാണുന്നു .. ജര്‍മ്മനിയിലെ സ്തൂപം ഭൂമിക്കടിയിലേക്ക് 98 അടി ആഴ്ന്ന് ഇരിക്കുകയാണെന്ന് കാന്താകര്‍ഷണ ഉപയോഗിച്ച് നാടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് .. കുടജാദ്രിയിലെ സ്തൂപത്തി ന്‍റെ അടിഭാഗം കണ്ടെത്താന്‍ ഒരിക്കല്‍ മൈസൂര്‍ രാജാവ് അവിടം കുഴിപ്പിച്ചു എന്ന് ചരിത്ര രേഖകള്‍ പറയുന്നു .. എന്നാല്‍ അത് അന്തമില്ലാതെ അടിയിലേക്ക് നീണ്ടു പോകുന്നതിനാല്‍ പരിഭ്രമിച്ച അദ്ദേഹം പരിശോധന മതിയാക്കി എന്ന് ചരിത്രം പറയുന്നു .. ചരിത്രാതീത കാലത്തെ അവശേഷിപ്പുകള്‍ എന്ന നിലയില്‍ തുരുമ്പ് എടുക്കാത്ത ഇരുമ്പ് തൂണുകള്‍ കുടജാദ്രിയിലും, ഡല്‍ഹിയിലും ,ജര്‍മ്മനിയിലും മാത്രമാണ് കാണുന്നത് .. ഏതോ പുരാതന കാലത്ത് അന്യ ഗ്രഹങ്ങളില്‍ നിന്നും ഭൂമിയില്‍ എത്തിയ ആളുകളുടെ വരവുമായി ഈ സ്തൂപങ്ങള്‍ക്ക് ബന്ധമുണ്ട് എന്ന് എറിക് വോണ്‍ ഡാനികന്‍ പറയുന്നു .. ഏതായാലും ഇത് ഒരു അത്ഭുതം എന്ന് പറയാതെ വയ്യ .. ഇതിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ തയ്യാറാകാത്ത ചരിത്രാന്വേഷികള്‍ നമ്മുടെ സംസ്കാരത്തോട് നീതികേട്‌ അല്ലെ കാണിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ..! ഈ സ്തൂപത്തെ പിടിച്ചു നില്‍ക്കുമ്പോള്‍ ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളത് ആണല്ലോ എന്നുള്ള തോന്നല്‍ നമുക്ക് നല്‍കുന്നത് പൂര്‍വ്വികരോടുള്ള അത്ഭുതം നിറഞ്ഞ ആദരവാണ് .. ഇതെല്ലാം അറിയുന്ന മൂകാംബിക ഒന്നുംപറയാതെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ഒന്നേ മനസ്സില്‍ തോന്നുന്നുള്ളൂ ..നാം എത്ര നിസ്സാരന്മാര്‍..

  • @crsreekumar
    @crsreekumar3 жыл бұрын

    ഒത്തിരി സന്തോഷം... നന്ദി ❤️🙏ഈ കാഴ്‌ചകൾക്ക്

  • @Theatre-l6q
    @Theatre-l6q3 жыл бұрын

    അവിചാരിതമായ അനുഭവങ്ങളാൽ അനുഗ്രഹിക്കപ്പെടുന്ന , അത്ഭുതപ്പെടുത്തുന്ന പുണ്യ സ്ഥലമാണ് മൂകാംബിക. സ്വാമിയും , ഇറ്റലിക്കാരനായ പൂജാരിയും സാക്ഷ്യപ്പെടുത്തുന്നു.. നല്ല വീഡിയോ . ആശംസകൾ

  • @angadimugar9602
    @angadimugar96023 жыл бұрын

    മനസ്സ് കുളിരുന്ന മനോഹര കാഴ്ച. സന്തോഷം.

  • @cheerbai44
    @cheerbai443 жыл бұрын

    അത്ഭുതവും സന്തോഷവും തന്ന വീഡിയോ, വിദേശി പൂജാരിയും, വസ്ത്ര ദാനവും

  • @moorthymoorthy2788
    @moorthymoorthy27883 жыл бұрын

    ഇതൊരു അപൂർവ കാഴ്ചയാണ് ,thanks Bro

  • @deepmusings
    @deepmusings3 жыл бұрын

    എത്രയോ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഗരുഡ ഗുഹയെ കുറിച്ച് ആദ്യമായാണ് അറിയുന്നത്. മിതത്വവും കൈയടക്കവുമുള്ള അവതരണം. ശാന്തചിത്തനായ സ്വാമിയും പൂജാരിയും യാത്രികനും മനസ്സിൽ തറച്ചു അഭിനന്ദനം.

  • @ranjeevkg
    @ranjeevkg3 жыл бұрын

    വലിയൊരു ആദ്ധ്യാത്മിക അനുഭൂതി ഉണ്ടാക്കുന്ന വീഡിയോ. ഗ്രേറ്റ് ഗ്രേറ്റ്.

  • @sureshkomandi4008
    @sureshkomandi40083 жыл бұрын

    രണ്ട് പേർക്കും നല്ല മനസ്സുണ്ടായതിൽ സന്തോഷം,,,, യാത്ര തുടരുക,,,,,,, ആവോളം 👍

  • @harilalmn
    @harilalmn3 жыл бұрын

    നന്നായിരിക്കുന്നു... എനിക്ക് അമ്മ മൂകാംബിക ഒരു ദൈവ സങ്കല്പം അല്ല. മറിച്ച് സ്വന്തം അമ്മ തന്നെയാണ്. അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും ഇതുപോലുള്ള ഭക്തിസാന്ദ്രമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു‌.. നന്ദി

  • @sasiurbansventure123
    @sasiurbansventure1233 жыл бұрын

    വളരെ ഹൃദ്യമായ വീഡിയോ മനസ്സിൽ സന്തോഷം നിറയുന്ന അനുഭൂതി. നന്നി അനിയാ ❤നല്ല അനുഭവങ്ങൾ ഇനിയുമുണ്ടാകട്ടെ full support 😍😍😍

  • @mr.vlogger2.083
    @mr.vlogger2.0833 жыл бұрын

    ഇനിയും തകർപ്പൻ ട്രിപ്പ് വീഡിയോകളും 😁 പ്രതീക്ഷിക്കിന്നു..👍

  • @praveenj6407
    @praveenj64073 жыл бұрын

    സ്വാമിക്ക് നിങ്ങൾ വഴി ഒരു ഉടുപ്പ് ദേവി എടുത്തു കൊടുത്തു . അതൊരു നിമിത്തമാണ് .

  • @santhoshrajan3884

    @santhoshrajan3884

    3 жыл бұрын

    Sathyam.. ithu kaanumbol ammayude sneham arinju kannu nirayunnuu

  • @binusoorya7826

    @binusoorya7826

    3 жыл бұрын

    സത്യവാചകം🙏

  • @hydrosebabu9269
    @hydrosebabu92693 жыл бұрын

    Nice...thanks....i am muslim...but i like ur...explantion and ur mind...may be soo n i will be there...

  • @sptheindiantraveller

    @sptheindiantraveller

    3 жыл бұрын

    My dear brother..കുട്ടിക്കാലം മുതൽ റിയാസ് ഇടതു വശത്തും റോബിൻ വലതു വശത്തുമായി വളർന്ന ആളാണ് ഞാൻ...നമ്മുടെ മനസ്സാണ് ദൈവം...ആരാധന പല രൂപത്തിലാണെന്നേയുള്ളു..താങ്കൾക്ക് സ്വാഗതം..നന്ദി..

  • @retheeshravi8968

    @retheeshravi8968

    3 жыл бұрын

    @@sptheindiantraveller ഇതൊന്നും മനസ്സിലാക്കാത്ത മനുഷ്യർ അല്ലേ മതങ്ങളുടെ പേരിൽ തമ്മിൽ കലഹിക്കുന്ന

  • @vijeeshkumar2177
    @vijeeshkumar21773 жыл бұрын

    No words to say... really excited to see this and u r soo lucky to get such a moment...God bless u for your kind action...superb...

  • @rajanck7827
    @rajanck78273 жыл бұрын

    It's very much heart touching..... Thanks for everything.....

  • @krishnaprassad4232
    @krishnaprassad42323 жыл бұрын

    Thank you for sharing this wonderful and enriching journey. You are indeed blessed and fortunate, I too feel blessed to see these..

  • @bijusuni5520
    @bijusuni55203 жыл бұрын

    ഈ വീഡിയോ കണ്ടു ഞാൻ സബ്സ്ക്രൈബ്ർ ആയി എന്ത് മനോഹരം ആയി അവതരിപ്പിച്ചു. റിയലി ഗ്രേറ്റ് ബ്രദർ All the very best

  • @shanojmadakayil7388

    @shanojmadakayil7388

    3 жыл бұрын

    🙏 നല്ല ഒരു വീഡിയോ കാണിച്ചുതന്നതിന് നന്ദി

  • @sakeerhuzain6919
    @sakeerhuzain69193 жыл бұрын

    Super nalla avatharanam

  • @livingbeing9512
    @livingbeing95123 жыл бұрын

    You are a good hearted person...

  • @visionindus7231
    @visionindus72313 жыл бұрын

    A wonderful vedio...never saw this Garuda Guha....thanks for the excellent work and the pain behind it👍👌👏🌹🥀🎁🎁🎁

  • @jnfoodcorner4790
    @jnfoodcorner47903 жыл бұрын

    This is now information.... Thanks a lot for very good decision to dress to the Swamy. God bless you🙏🙏

  • @sachinramesh9596
    @sachinramesh95963 жыл бұрын

    ഞാൻ പോകാൻ ഒരുപാട് കൊതിക്കുന്ന സ്ഥലമാണ്.. എന്നാൽ പല കാരണങ്ങളായി സാധിക്കാറില്ല. വളരെ നന്ദി. ❣️

  • @deepesvr1956

    @deepesvr1956

    3 жыл бұрын

    അത് അങ്ങനെയാണ് ,അമ്മ വിളിക്കുമ്പോഴേ നമുക്കു പോകാൻ സാധിക്കു

  • @anianu-nm9ql

    @anianu-nm9ql

    3 жыл бұрын

    കാത്തിരിക്കും അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാവും🙏

  • @ushapillaiushapillai7246

    @ushapillaiushapillai7246

    3 жыл бұрын

    Yes Amma Vilikkathye Nammalkku Avide pokan pattilla Ottum pretheekshikkathy Amma yenne vilichu njan poyi Ammaye kandu Souparnika yilum poyi Athoru Sathyamanu 👍👍👍👍❤️

  • @venugopalahalya4775

    @venugopalahalya4775

    3 жыл бұрын

    ദേവി വിളിക്കും അപ്പോൾ അവിടെ എത്തിക്കൊള്ളും പ്ലാനിങ് വേണ്ട

  • @saneerms369
    @saneerms3693 жыл бұрын

    Intresting video,Amazing

  • @s.r.balasubramanian1148
    @s.r.balasubramanian11483 жыл бұрын

    Super bro. Enchanting views and job well done. Enjoyed. Happy that you looked after the guide well. Keep it up. Certainly subscribing.

  • @praveenrajan6964
    @praveenrajan69643 жыл бұрын

    We missed this place....next time definitely will go...love this video... thank you ❤️

  • @palakkalganga
    @palakkalganga3 жыл бұрын

    A beautiful video with inspiring informations! God bless you to create more such interesting videos! Even though visited many times did not have the patience to study and understand this divine abode of Devi! God bless you to undertake such novel spiritual journeys to mysterious and the unknown!!

  • @laijujose9697
    @laijujose96973 жыл бұрын

    This video was amazing besides a youngster meeting rare people too was surprising actually we see a divine intervention in this video....pls go on may divine intervention guide you....🙏🙏🙏🤷‍♀️

  • @praveenkumarcoimbatore9758
    @praveenkumarcoimbatore97583 жыл бұрын

    സ്വാമിക്ക് വസ്ത്രം വാങ്ങികൊടുത്ത താങ്കളുടെ നല്ല മനസ്സിന് സബ്സ്ക്രൈബ് ചെയ്യുന്നു. God bless you

  • @60murali
    @60murali3 жыл бұрын

    Very interesting video. Thanks brother for the lively coverage and your generosity

  • @vijayanak1855
    @vijayanak18553 жыл бұрын

    It was very informative and very interesting. All the best for your efforts and continue it and highly appreciated

  • @ArunKumar-oi4gv
    @ArunKumar-oi4gv3 жыл бұрын

    ഇതൊക്കെ ഓരോ ജന്മ നിയോഗം ആണ് ഇറ്റലിയിൽ ജനിച്ച ആളിന്റെ യോഗം ഇങ്ങനെ ആയിരുന്നു 🙏

  • @santhoshrajan3884

    @santhoshrajan3884

    3 жыл бұрын

    Sathyam. Poorva janma punyam okke aarikum..

  • @SaiKumar-fw1eg

    @SaiKumar-fw1eg

    10 ай бұрын

    SOniya gandhiyide bandhuvarikum... 😂😂

  • @sanilkumar7113
    @sanilkumar71133 жыл бұрын

    thank you for sharing this video. god bless you

  • @user-tq2pw1lx9y
    @user-tq2pw1lx9y3 жыл бұрын

    വളരെ മികച്ച അവതരണം

  • @brijeshpazhayathodi2250
    @brijeshpazhayathodi22503 жыл бұрын

    Fantastic video. Thanks a lot for this attempt. May Mookambika bless you.

  • @SureshBabu-oe9cg
    @SureshBabu-oe9cg3 жыл бұрын

    എല്ലാം ഒരു നിമിത്തം പോലേ സംഭവിച്ചത് . വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം

  • @ananthukrishnan4192
    @ananthukrishnan41923 жыл бұрын

    ഭാരതസംസ്കാരം ഹിന്ദുത്വം ആണ് ആ സംസ്കാരം ആണ് ലോകത്തിന് വെളിച്ചം ഏകുന്നത്

  • @dhaneshpillai995
    @dhaneshpillai9953 жыл бұрын

    Good narration and voice. Santhosh George Kulangara in the making... Subscribed 👍

  • @MadhuPGeorge
    @MadhuPGeorge3 жыл бұрын

    One of the wonderful video I ever watched in KZread Thanks man

  • @RajeshKumar-qs5bi
    @RajeshKumar-qs5bi3 жыл бұрын

    Good job... keep it up...

  • @chobik2268
    @chobik22683 жыл бұрын

    🙏 Good vdo.Souparnikatheertham facinating and inviting.peace prevails there.

  • @priyeshmp2028
    @priyeshmp20283 жыл бұрын

    അമ്മേ മൂകാംബികേ. നല്ലൊരു വീഡിയോ നൽകിയതിനെ ഒരുപാടു നന്ദി

  • @anjanapkrishnan7314
    @anjanapkrishnan73142 жыл бұрын

    Happy to see you sir👏🏽 it is a fantastic heart touching video👍🏼Nice presentation..

  • @brightonline124
    @brightonline1243 жыл бұрын

    Super sir Exciting views..👌👌

  • @rajusnairnair15
    @rajusnairnair153 жыл бұрын

    Very good video, amme mahamaye

  • @pramodpu6054
    @pramodpu60543 жыл бұрын

    സൂപ്പർ ഇന്നാണ് വീഡിയോ കണ്ടത്.. subscribe ചെയ്തു👍👍👍👍👍👍👍

  • @narayananajithnarayananaji3199
    @narayananajithnarayananaji31993 жыл бұрын

    manoharam Sahodara ...Valare Santhathayodeyum Snehapoornnamayum Lalithyathodumulla Vivaranangalum Perumattareethiyum....Keep it up ...ellavidha bhavukangalun nerunnu...😍💪❤

  • @sukumaranperiyachur5523
    @sukumaranperiyachur55233 жыл бұрын

    വളരെ വ്യക്തമായി വസ്തുതകൾ വിശദമാക്കുന്ന ഒട്ടേറെ പുതിയ കാര്യങ്ങൾ... ശ്രീ കുമാർ സാർ.. അഭിനന്ദനങ്ങൾ..

  • @sptheindiantraveller

    @sptheindiantraveller

    3 жыл бұрын

    Thanks sir

  • @shajisankar6275
    @shajisankar62753 жыл бұрын

    ഇനിയും കൂടുതൽ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ ഇടവരട്ടെ

  • @messi1815
    @messi18153 жыл бұрын

    Feel like The legend "Santhosh george kulangara" keep it up Bro

  • @sptheindiantraveller

    @sptheindiantraveller

    3 жыл бұрын

    അത്രയൊന്നും ഇല്ല ബ്രോ...നമ്മൾ തുടക്കക്കാരല്ലേ..എന്നാലും മനസ്സിൽ വലിയ ആഗ്രഹങ്ങളുണ്ട്..നന്ദി.

  • @chandra-4311
    @chandra-43113 жыл бұрын

    Super video thanks brother for the new information

  • @anilkeerthi4243
    @anilkeerthi42433 жыл бұрын

    Super Broooo..... Thanks for this reality video, and the good diction of purchase Dress for the Swami, I am thinking to see Swami and you with New Dress Photo.. anyway good thinking, Say regards to Swamy, Poojari and Bhairavan.

  • @anjuchandran4416
    @anjuchandran44163 жыл бұрын

    Nalla avatharanam... Manas aathmeeyathayilek pokunnathpole.. Poojariyude akshara sphudathayum athilupari adhehathinte nishkalankathayum.. Poojariyaakaan janichayaal thanne..

  • @omanam3799
    @omanam37993 жыл бұрын

    God 😨.. Awesome 😇.. We have much to learn from him about our own culture..

  • @praveenkattilakkode3066
    @praveenkattilakkode30663 жыл бұрын

    I love your videos and presentation back ground Music and great swami itali and India swami jis ... and bairava ... Great persons .. great India and our culture..... God bless you 🙏🙏🙏❣️

  • @SureshKumar-fy1jy
    @SureshKumar-fy1jy3 жыл бұрын

    Very good. Please continue

  • @spereenma
    @spereenma3 жыл бұрын

    Nice Video....Stay blessed....Live Happily....

  • @sreelathas6246
    @sreelathas62463 жыл бұрын

    Nannayirikkunnu. Enikku valare ishtamayi. Ini mookambikayil lokumbol garuda guhayilum pokanam🙏🙏🙏

  • @tobeykthomas6655
    @tobeykthomas66553 жыл бұрын

    This awesome

  • @1960srini
    @1960srini3 жыл бұрын

    Very nice presentation, excellent!! Keep it up 🙏

  • @geethamenon8574
    @geethamenon85743 жыл бұрын

    I have no words to thank you for sharing this wonderful video. I'm sure Mookambika will bless you for your divine help to a really deserving person. May Divine mother bless you a lot of success and Auraroghya sowkhyam. 🙏🙏🙏🕉

  • @askarecosign7398
    @askarecosign73983 жыл бұрын

    Wonderful explanation dear 😍😍😍😍😍👌👌👌👍👍

  • @anilajaisananilajaisan1533
    @anilajaisananilajaisan15333 жыл бұрын

    wow

  • @lekshmiknair6861
    @lekshmiknair68613 жыл бұрын

    Dear brother..really blessed to see this video.. Thanku

  • @vijayamohan33
    @vijayamohan333 жыл бұрын

    Amazing!!! Thank you soooooooo much

Келесі