സംവിധയകനാകാൻ നടന്ന മമ്മൂട്ടിക്ക് സംഭവിച്ചത് ; ശ്രീനിവാസൻ തുറന്നു പറയുന്നു | Mammootty | Sreenivasan

Ойын-сауық

#kairalitv #kairalinews
നിനക്കൊരു തിരക്കഥ എഴുതാൻ പറ്റുവോ :മമ്മൂട്ടിയുടെ ചോദ്യം | Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 143

  • @aruntsaseendran6062
    @aruntsaseendran6062 Жыл бұрын

    സത്യത്തിൽ ഇത് തന്നെ അല്ലെ ധ്യാൻ ശ്രീനിവാസനും ഇപ്പോൾ ചെയ്യുന്നേ 😍😍😍😎😎🖤🖤

  • @CT_ChristyThomas

    @CT_ChristyThomas

    Жыл бұрын

    underrated comment. 🤣

  • @riyaz3790

    @riyaz3790

    Жыл бұрын

    Ingananno dhyan ith vere oru range aanne ath manasilakan vennm thalak ithiri olam😆

  • @beenaabraham2243

    @beenaabraham2243

    Жыл бұрын

    😂👍

  • @user-xw6gz2fb1b
    @user-xw6gz2fb1b3 жыл бұрын

    Mammukka, ശ്രീനിയേട്ടൻ ♥️♥️

  • @intelme1234
    @intelme12343 жыл бұрын

    Sreeni ettan parayanath kelkaan enna oru rasaa I love manmookaa ❤sreeniettan

  • @Abi-vb3nj

    @Abi-vb3nj

    3 жыл бұрын

    i love you womenmookii💚

  • @wayfarerdreamz
    @wayfarerdreamz3 жыл бұрын

    മമ്മൂട്ടിക്ക് സിനിമയോട് പ്രണയമാണ്..അത് കൊണ്ട് തന്നെയാണ് മഹാ നടനായ് ഇപ്പോഴും നിലനില്‍ക്കുന്നത്.💘💘

  • @ashaletha6140
    @ashaletha61403 жыл бұрын

    Mamukka is like a baby . Without a story he imagined from the first shot to the last shot .

  • @filmtrailers4088
    @filmtrailers40883 жыл бұрын

    Mammooka 😍😍

  • @user-qy9ip2lb2h
    @user-qy9ip2lb2h3 жыл бұрын

    Mammookka🔥

  • @vyshag8655
    @vyshag86553 жыл бұрын

    നല്ല മനുഷ്യൻ നടൻ .. മമ്മൂട്ടി ❤❤

  • @jayarajcg2053
    @jayarajcg20533 жыл бұрын

    I think still he can direct a movie

  • @rahulbabu475
    @rahulbabu4753 жыл бұрын

    പച്ചയായ മനുഷ്യൻ ആണ് മമ്മൂട്ടി

  • @anoopchalil9539
    @anoopchalil95393 жыл бұрын

    Katha illathe begining to end cinmema manassil kanda mammookka mass..

  • @rejimonsamuel7093
    @rejimonsamuel70932 жыл бұрын

    മമ്മൂട്ടി സിനിമയിൽ വളരെ stylish ആവും. ജീവിതത്തിൽ മുണ്ട് മാത്രം ഉടുക്കുന്ന പച്ച മലയാളിയാവും.

  • @hexxor2695
    @hexxor26952 жыл бұрын

    Mammokka ❤

  • @Mmmddddgg
    @Mmmddddgg Жыл бұрын

    Srini❤

  • @sajuk231
    @sajuk2313 жыл бұрын

    ഇക്ക

  • @sameersalam3599
    @sameersalam35993 жыл бұрын

    400 സിനിമ അഭിനയിച്ച നന്നായി പുസ്‌തകം വായിക്കുന്ന ലോക സിനിമകൾ സസൂക്ഷ്മമം വീക്ഷിക്കുന്ന മമ്മൂട്ടിക്ക് ഒരു സിനിമ സംവിധാനം ചെയ്യൽ അത്ര ബുദ്ദിമുട്ടാണ് എന്ന് തോന്നുന്നില്ല.. പക്ഷെ സൂപ്പർ സ്റ്റാർ ഇമേജും അതിന്റെ താര പകിട്ടും ഒരു തടസ്സം ആണ്..

  • @Bb-kc2jn

    @Bb-kc2jn

    2 жыл бұрын

    Ee paranjath ellam undenkilum direction nu oru prathyeka kazhivum confidence um venam

  • @bennarendran1569

    @bennarendran1569

    2 жыл бұрын

    Dirction അത് ഒരു mind ആണ് bro... പ്രേത്യകിച്ചു സ്വന്തമായി തിരക്കഥ സംവിധാനം അത് ഒരു അപാര mind...

  • @jithu.arsenal
    @jithu.arsenal2 жыл бұрын

    Ikka❤

  • @AngelVisionKerala
    @AngelVisionKerala2 жыл бұрын

    എന്റെ പൊന്നിക്ക ❤️

  • @ajjuajju2078

    @ajjuajju2078

    2 жыл бұрын

    എന്താണ് ഉദ്ദേശിച്ചത്

  • @archanata6101
    @archanata61012 жыл бұрын

    കഥ പറയാൻ ശ്രീനിവാസൻ സാറിനോളം പോന്ന ഒരു നടനില്ല.......

  • @rishiraj2005
    @rishiraj20053 жыл бұрын

    Mammookka mahanaya manushyan 🙏🙏🙏

  • @ranjithfrancis5636
    @ranjithfrancis56363 жыл бұрын

    Good Video

  • @muhammedisham9593
    @muhammedisham95932 жыл бұрын

    Mammookka uyirrrrrrrrrr ❤️

  • @ibrahimkutty6457
    @ibrahimkutty64572 жыл бұрын

    Super

  • @user-gz8ni6my7g
    @user-gz8ni6my7g3 жыл бұрын

    😇🤠😩

  • @jesvinsebastian3115
    @jesvinsebastian31153 жыл бұрын

    Nilambooril aadhivasakallooo ithokke chengaimar kettal enne pidch ookm sir.

  • @luisfalcao3589
    @luisfalcao35893 жыл бұрын

    ente ponnikka 🤣🤣🤣

  • @ramov1428
    @ramov14283 жыл бұрын

    മമ്മൂട്ടി അത് തമാശക്ക് പറഞ്ഞത് ആയിരിക്കാം. അത് പോലെ ശ്രീനിവാസനു ക്രെഡിറ്റ് പോകില്ല എന്ന് പറഞ്ഞതും ശ്രീനിയെ കളിയാക്കാൻ ആണ്. പക്ഷെ പ്രത്വേകിച്ചു തിരക്കഥ ഒന്നും ഇല്ലെങ്കിലും തന്റെ സിനിമയേക്കുറിച്ചു കൃത്യമായ വിഷൻ ഉണ്ടായിരിക്കുന്നത് നല്ല സംവിധായകന്റെ ലക്ഷണമാണ്. രണ്ട് തവണയും സംവിധാനത്തിന് ഇറങ്ങിയിട്ടും മമ്മൂട്ടിക്ക് അത് നടന്നില്ല. രണ്ടും തിരക്കഥയുടെ ഇഷ്യു. ലോഹിതദാസിന്റെ ബെസ്റ്റ് സ്‌ക്രിപ്റ്റ് കിട്ടിയപ്പോൾ അത് രജനികാന്തിനെ വച്ചു പ്ലാൻ ചെയ്‌തെങ്കിലും പിന്നീട് അതിൽ സ്വയം അഭിനയിച്ചപ്പോൾ മമ്മൂക്കയ്ക്ക് കരിയർ ബെസ്റ്റ് സിനിമ കിട്ടി (ഭൂതക്കണ്ണാടി). ഇതാണ് നടൻ സംവിധാനത്തിന് ഇറങ്ങുമ്പോൾ ഉള്ള പ്രതിസന്ധി. ഇത് പരിഹരിക്കാൻ ചെയ്യേണ്ടത് ജിജോയെ പോലുള്ള ഇപ്പൊ ലൈംലൈറ്റിൽ ഇല്ലാത്ത ഒരു പുലിയെ ചെന്ന് കണ്ട് സ്ക്രിപ്റ്റും ഫുൾ അസോസിയേഷനും വാങ്ങിക്കുക എന്നുള്ളതാണ്, എന്നിട്ട് അതിൽ സ്വയം അഭിനയിക്കുക. അല്ലാതെ സ്വന്തം സിനിമസങ്കല്പവും വ്യത്യസ്ത തിരക്കഥയും നോക്കിയിരുന്നാൽ ഇത് പോലെ മൂഞ്ചത്തെ ഉള്ളൂ. മമ്മൂക്കക്ക് സംവിധായകൻ ആകാനുള്ള പ്രതിഭയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

  • @shijutr9335
    @shijutr9335 Жыл бұрын

    ഇക്കാ ♥️

  • @sreejithmp4.774
    @sreejithmp4.7742 жыл бұрын

    Ente നാട് നിലമ്പൂർ

  • @nezri9552
    @nezri95523 жыл бұрын

    Mammokkaa abhinaya chakravarthi❤️❤️❤️❤️

  • @sudhishkumar4014

    @sudhishkumar4014

    Жыл бұрын

    🤭🤭🤭🤭

  • @rogerh7589
    @rogerh75893 жыл бұрын

    Kidu🤣🤣🤣

  • @saneeshj8
    @saneeshj83 жыл бұрын

    4:00 സ്വാഭാവികമായിട്ടും ആർക്കും ഇഷ്ടപ്പെടില്ല... മമ്മൂട്ടിയെ പോലൊരാൾക്കു ഒട്ടും ഇഷ്ട്ടപ്പെടില്ല! 😁

  • @Sadiqali-mq5go
    @Sadiqali-mq5go Жыл бұрын

    4.50 ഈ കോമഡിയാണല്ലേ ഒരാൾ മാത്രം എന്ന സിനിമയിൽ ശ്രീനിവാസൻ ഉൾപെടുതിയത്

  • @anoopsnsn1186
    @anoopsnsn11863 жыл бұрын

    പടം എങ്ങനെ തൊടങ്ങണം... തീർക്കണം എന്ന് ഷോർട് ബൈ ഷോർട്... മനസ്സിലുണ്ട്..... പക്ഷേ കഥയില്ല 💩💩

  • @mw.abhinavshivanblm1002
    @mw.abhinavshivanblm10022 жыл бұрын

    💛

  • @techtalks1720
    @techtalks17203 жыл бұрын

    സംവിധായകൻ അല്ലെ????😂

  • @zenicv
    @zenicv3 жыл бұрын

    മനസ്സിൽ കാപട്യമില്ലാത്ത, എന്നാൽ തികഞ്ഞ പ്രൊഫെഷണൽ ആയ മമ്മുക്ക! 3:50 "മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ സിനിമയിൽ നിന്നും കിട്ടുന്ന കാശ് ഒക്കെ എന്ത് ചെയ്യുന്നു"....ഇത് പോലുള്ള ചൊറിയുന്ന ചോദ്യങ്ങൾ ചോദിക്കുന്ന ചിലരോട് നിഷ്കളങ്ക മനസ്സുള്ള ഒരു മനുഷ്യൻ പൊട്ടിത്തെറിച്ചെന്നിരിക്കും, അതാണ് ചില തൽപരകക്ഷികൾ അയാളെ ജാഡക്കാരൻ ആക്കി ചിത്രീകരിക്കാൻകാരണം . ഒരു കൂട്ടം ആളുകൾ സംഘടിതമായി ചെയ്യുന്നോ എന്ന് കരുതേണ്ടിയിരിക്കുന്നു

  • @kaleelkayyar2523
    @kaleelkayyar25233 жыл бұрын

    Ente muth mammokka ningal poli 😂😂

  • @jenharjennu2258
    @jenharjennu22583 жыл бұрын

    ഇതൊക്കെ ആണ് സരോജ് കുമാർ സിനിമയിൽ കയറ്റി

  • @mw.abhinavshivanblm1002

    @mw.abhinavshivanblm1002

    3 жыл бұрын

    ????

  • @zenicv

    @zenicv

    3 жыл бұрын

    ജരോജ് കുമാർ വേറെ ആൾ ആണ്

  • @frebingeorge3860
    @frebingeorge38603 жыл бұрын

    Oru samvidhayakante peeru vilkkanunde veno

  • @voice_of_zameel
    @voice_of_zameel2 жыл бұрын

    ശ്രീനിവാസേട്ടൻ 😂❣️

  • @investorspoint6224
    @investorspoint62242 жыл бұрын

    Perly mani de interview il e kada ketitund

  • @randomdude2792
    @randomdude27922 жыл бұрын

    3.50

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi10 ай бұрын

    We can have passion for so many fields but not possible bcos thing s are difficult practically 😂

  • @latheefpurayil51
    @latheefpurayil51 Жыл бұрын

    Ikkkk

  • @LaughThinkMedia
    @LaughThinkMedia2 жыл бұрын

    മമ്മൂട്ടിക്ക് ഇനി സന്തോഷം വരുമ്പോൾ ദേഷ്യപ്പെടും... 🤣🤣🤣🤣

  • @user-hr5un8gr3t
    @user-hr5un8gr3t2 ай бұрын

    Mammotty thamasha illa😮😮. Serious mathram. 😮

  • @noushivlog1120
    @noushivlog11202 ай бұрын

    Ithano varshangalk shesham movie 😂😂😂

  • @sajeevkumar638
    @sajeevkumar6382 жыл бұрын

    mamukka

  • @deibamgaming2115
    @deibamgaming21153 жыл бұрын

    😂😂😂

  • @frebingeorge3860
    @frebingeorge38602 жыл бұрын

    Thalakku sukamillatheyayal endha cheya.

  • @mittugaming1
    @mittugaming13 жыл бұрын

    Sreenivaasan lol🤣

  • @mizriyas6770
    @mizriyas67702 ай бұрын

    😁😁

  • @sreeuma
    @sreeuma2 жыл бұрын

    🤣🤣🤣

  • @muhammedrahim9946
    @muhammedrahim9946 Жыл бұрын

    Shreenevasan🤣🤣

  • @raheemraheem.r2346
    @raheemraheem.r23463 жыл бұрын

    മമ്മുട്ടി ജാട വീരൻ തന്നെ😂😂😂😂😂😂😂😂😂😂😂😂😂😘

  • @dipindevasia1965

    @dipindevasia1965

    2 жыл бұрын

    Poda oooley

  • @prasannaraghavantvm1658
    @prasannaraghavantvm16583 жыл бұрын

    Mr. Srenivasan thangal karuthunnthupole mammuty oru vadakke malabar mandanalla.

  • @nikhilpv06
    @nikhilpv068 ай бұрын

    😂😂😂😂😂

  • @ravindrangopalan
    @ravindrangopalan3 жыл бұрын

    തനിക്കു മമ്മൂട്ടി യെ പോകുന്ന പണി ആണല്ലോ

  • @hai751
    @hai751 Жыл бұрын

    സത്യത്തിൽ ഈ മമ്മൂഷ്ടി ഒരു പൊഷ്ടനാണോ 😄

  • @MALLUMEDIAS-yd5ov

    @MALLUMEDIAS-yd5ov

    Жыл бұрын

    Podaa panni

  • @josephjoseph7579
    @josephjoseph75793 жыл бұрын

    Mamooty verum challiyanallo

  • @athul206
    @athul2063 жыл бұрын

    ദയവ് ചെയ്ത് മമ്മൂട്ടി സംവിധാനം ചെയ്യരുത്.... നിങ്ങൾ ഇപ്പൊ ചെയ്ത് വെച്ചിരിക്കുന്ന കൂതറ പടങ്ങളായ....ഷൈലോക്ക്.. മധുരരാജ.... ആ ഒരു ലെവലിലേക്കു പോകാനേ അയാൾക് കഴിയു

  • @35ansil78

    @35ansil78

    3 жыл бұрын

    യാത്ര. പേരൻപു . Unda തുടങ്ങിയ padangalum mammooty yude padangal thanne.. ആണ്.🙏🙏🙏

  • @sreelekshmysoman6294

    @sreelekshmysoman6294

    3 жыл бұрын

    Pulimurugan oke waste aya lal. Vare direct cheyunu

  • @crazycool52

    @crazycool52

    3 жыл бұрын

    Than ithu parayan stephan spilberg Ano?

  • @keralanews4891

    @keralanews4891

    2 жыл бұрын

    15 kollam munpulla video aanu

  • @Rightthought562

    @Rightthought562

    Жыл бұрын

    Nanpakal nerathu mayakkam kandittu comment kaanuna njan 😝

  • @Jayaprakashkg-qk4ei
    @Jayaprakashkg-qk4ei9 ай бұрын

    ശ്രീനിവാസൻ ... എത്ര വലിയ മനുഷ്യൻ ... ഈ വിവരം കെട്ട സൂപ്പർ star - കൾ ശ്രീനിവാസനെ കണ്ടു പരായ ക്കണം എവിടെ ? ഇവർ എന്തോ വലുതെന്ന് അവർ സ്വയം തീരുമാനിച്ചിരിയ്ക്കുന്നു ഇങ്ങനേയും ചില ജന്മങ്ങൾ

  • @Jayaprakashkg-qk4ei
    @Jayaprakashkg-qk4ei9 ай бұрын

    എന്തുണ്ടായിട്ട് പുറത്ത് കൊണ്ടുവരണം: സിനിമ ... ഒരു അധോലോക സംഘത്തിന്റെ പിടിയിൽ കേരളത്തിൽ എത്ര നല്ല കലാകാരൻമ്മാർ ... But... ഈ സൂപ്പർ സ്റ്റാറുകൾ എന്ന് പറയുന്ന അധമൻമാർ മറ്റാർക്ക് കടന്നുവരാനുള്ള അവസരം നൽകില്ല എന്നിട്ട് സ്വയം രാജാവായി വാഴും എന്തിന്

  • @anwarcr7450
    @anwarcr74503 жыл бұрын

    Mammooka sreenivasan🤩

Келесі