Santhosh George Kulangara Exclusive Interview | Society Without Personality | Milestone Makers

Santhosh George Kulangara Exclusive Interview | Society Without Personality | Milestone Makers

Пікірлер: 11

  • @Real_indian24
    @Real_indian243 ай бұрын

    ഈ ദൈവത്തേ പരിഹസിച്ച ജോർജ് തന്നെ ഇതിനു മുൻപ്പ് കൊറോണവന്നോ മറ്റോ മരണത്തിൻ്റെ വക്കോളം പോയി തിരിച്ച് വന്നതിനു ശേഷം ദൈവത്തിൻ്റെ കാര്യുണ്യത്തേ കുറിച്ച് വാജാലമാകുന്ന നിരവധി വി ഡിയോകളുണ്ട്. ഇപ്പോൾ ആരോഗ്യവും സമ്പത്തും പ്രശസ്തിയുമെല്ലാം തിരികെ കിട്ടിയപ്പോൾ അങ്ങേര് പഴയതെല്ലാം മറന്നുകൊണ്ട് ദൈവത്തേ നോക്കി കൊഞ്ഞനം കുത്തുകയാണ്. വൈകാതെ ദൈവം ഒന്നുകൂടി ഒരു പരിക്ഷണം ഇട്ടു കൊടുക്കും അന്നേരം പഴയപോലെ ദൈവത്തിൻ്റെ കാരുണ്യം നന്നാക്കി മനസിലാക്കി കൊടുത്തിട്ടേ അങ്ങേരേ വിടു മൂപ്പര്.😂😂

  • @bipinnair7134
    @bipinnair71345 ай бұрын

    The Great Human ❤❤❤❤❤

  • @user-su8gb1vs5o
    @user-su8gb1vs5o5 ай бұрын

    SGK ❤👍

  • @Alchemist337
    @Alchemist3375 ай бұрын

    ഇത് പഴയത് അല്ലെ

  • @ktashukoor
    @ktashukoor5 ай бұрын

    Ithu theernnile?

  • @But__whyE
    @But__whyE5 ай бұрын

    എൻറെ ജോർജ് സാറേ എല്ലാവരും വെറുംകയ്യോടെ തന്നെയാണ് ജനിക്കുന്നത് മടങ്ങുന്നതും അതുപോലെ തന്നെയാണ് ആരും ഒന്നും കൊണ്ടുപോയില്ല

  • @sanaullahpatla1394

    @sanaullahpatla1394

    5 ай бұрын

    അപ്പോൾ നിങ്ങൾ ഈ ഇന്റർവ്യൂ കണ്ട ഫോൺ എവിടെ നിന്ന് വന്നു 😂😉

  • @shereejk5079

    @shereejk5079

    5 ай бұрын

    അയ്ന്

  • @But__whyE
    @But__whyE5 ай бұрын

    എല്ലാവരും പണക്കാരായി എങ്കിൽ പാടത്തും ഫാക്ടറിയിലും സർവീസ് മേഖലയിലും എസ് കെ ജി വന്ന് എടുക്കുമോ

  • @romeomathews55
    @romeomathews555 ай бұрын

    പിണറായിക്ക് ഷേവ് ചെയ്തു കൊടുത്താൽ അയ്യാൾ നന്നാകുമെന്ന് താങ്കൾ വിചാരിക്കുന്നത് തെറ്റ്.

  • @shereejk5079

    @shereejk5079

    5 ай бұрын

    നിങ്ങളെ പോലെ രാഷ്ട്രീയ അദ്ധത ബാധിച്ചവരും ഭാരം തന്നെയാണ്

Келесі