സന്താനഗോപാല മൂർത്തി ക്ഷേത്രം | Santhana Gopala Moorthi Kshetram

മഹാവിഷ്ണുവിന്റെ അത്യപൂർവ്വ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്. ചങ്ങനാശ്ശേരിയിലെ പുഴവാതിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരിത്രപെരുമകൊണ്ടും പ്രതിഷ്ഠാ മഹാത്മ്യംകൊണ്ടും ഏറെ പ്രസിദ്ധമാണ്.
Explore the ancient Vaikuntheshwara Santanagopala Murthy Temple, reverently known as Dakshina Ambadi.
#SanthanaGopalaMoorthiKshetram #DakshinaAmbadi #ManoramaAstrology
Santhana Gopala Moorthi Kshetram, സന്താനഗോപാല മൂർത്തി ക്ഷേത്രം, Hindu temples in Kerala, Changanassery

Пікірлер: 2

  • @ramakrishnan7995
    @ramakrishnan7995Ай бұрын

    ഇതെവിടെയാണ്

  • @AryaPPillai

    @AryaPPillai

    Ай бұрын

    Near Changanassery (proper puzhavathil )

Келесі