സംസ്ഥാന കലോത്സവത്തിൽ 1st അടിച്ച കിടിലൻ മാർഗ്ഗം കളി😳🙏 State Kalothsavam 2023

#Margamkali #Keralastatekalothsavam2023 #kalothsavam2023 #Kozhikod #BestMargamkali2023

Пікірлер: 180

  • @prashanthmanimelam4902
    @prashanthmanimelam49026 ай бұрын

    ഈ ജില്ലാ കലോത്സവത്തിൽ കണ്ട കിടിലൻ മാർഗ്ഗം കളി 👇👇👇👇👇👇കണ്ട് നോക്കൂ കിടിലൻ ആണ്👇 kzread.info/dash/bejne/ioJtr5dqk7vNnZs.htmlsi=PLIr4mtNDg77MVvW

  • @sreedevivadhyan55
    @sreedevivadhyan55 Жыл бұрын

    എന്തൊരു Strain ഉള്ള കളിയാണ്.അതിലേറെ പാടുന്ന കുട്ടിയുടെ അവസ്ഥ ....അസ്സലായി ചെയ്തു കുട്ടികൾ. നല്ല ഇഷ്ടായി.കണ്ടിരുന്നുപോകും...പാടുന്ന കുട്ടിക്ക് പ്രത്യേക അഭിനന്ദനം .ഏറ്റവും Strain ഉള്ളതാണ് ഒറ്റക്കുപാടുന്നത്.... കുട്ടികൾ ചിരിച്ച് ഉൾക്കൊണ്ട് കളിച്ചു👌🌹🌹🌹🌹

  • @liya3064

    @liya3064

    9 ай бұрын

  • @sajithomas2120

    @sajithomas2120

    8 ай бұрын

    Njn

  • @xb56snehaljoseviiid18cha-sy8yz

    @xb56snehaljoseviiid18cha-sy8yz

    2 ай бұрын

    Thank you so much ❤❤

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ഇത്രയും മനോഹരമായ മാർഗം കളി എന്റെ കാലത്ത് കണ്ടിട്ടില്ല കുട്ടികൾക്ക് അഭിനന്ദനങ്ങൾ

  • @cicilychacko466

    @cicilychacko466

    10 ай бұрын

    Congratulations to the songster and the dancers.Nicely practiced

  • @sureshbabusekharan7093
    @sureshbabusekharan7093 Жыл бұрын

    This deserved to be shown with tickets. That's the perfection

  • @anuthomas6002
    @anuthomas60028 ай бұрын

    I watched many performances … but this is the best… specially the singing.. that brings life to the performance

  • @anchacko1
    @anchacko1 Жыл бұрын

    Beautiful!! Amazing energy 👏🏼👏🏼👍🏼👍🏼

  • @saranyasree9681
    @saranyasree9681 Жыл бұрын

    Congrz makkale, nanayittundu. 10ys mumbu njanum kalichittundu, athukondu ariyam etra strain cheyanam margamkali kalikan ennu. Hart’s off you dearzz

  • @adithyaaa__

    @adithyaaa__

    Жыл бұрын

    Njnm🙂

  • @indirachacko2268
    @indirachacko22689 ай бұрын

    I am seeing this for the first time. Gee this is so awesome. Need a lot of practice. Big salute to the dancers

  • @pradeeptc2447
    @pradeeptc244710 ай бұрын

    അതിമനോഹരം വളരെ ചിട്ടയോടെ. 👍

  • @mayakumary6485
    @mayakumary6485 Жыл бұрын

    36 varshangalku munpu Jilla kalothsavathinu ee song il thanne kalikkanulla bhagyam labhichittittundu....aa ormakal....odiyethi...♥️♥️

  • @shalu7180

    @shalu7180

    Жыл бұрын

    Margamkali e oru songe ullu.

  • @rahulmohan5379

    @rahulmohan5379

    7 ай бұрын

    ❤❤

  • @divya3389
    @divya3389 Жыл бұрын

    Energy⚡ 🙌🏼💯🔥 padunnathum 🙌🏼💯😘

  • @PrajeeshGopal
    @PrajeeshGopal Жыл бұрын

    61 ആം സ്ക്കൂൾ കലോൽസവത്തിൽ 1 St ...2 nd ... ഒന്നും ഇല്ലാ A grade B grade മാത്രം ഉള്ളൂ ... അനൗൺസ് ചെയ്യുന്ന ചെസ്റ്റ് നമ്പർ അനുസരിച്ചാണ് A grade പറയുക. പക്ഷെ മാർഗ്ഗം കളിക്ക് A grad മാത്രമേ പറഞ്ഞുള്ളൂ ....നല്ല പെർഫോമൻസ്👍👍👍

  • @NirmalaAnnan
    @NirmalaAnnan7 ай бұрын

    Adipoli kaliyan aa pattuna kutty illakil full seen ayane aval an mass😊

  • @lizbethmaria2877
    @lizbethmaria2877 Жыл бұрын

    Super👏👏👍👍

  • @joshisdominic3633
    @joshisdominic3633 Жыл бұрын

    Good job❤😍

  • @apseduart7279
    @apseduart7279 Жыл бұрын

    Kannedukaan thonnunila awesome performance

  • @devassypl6913
    @devassypl6913 Жыл бұрын

    സൂപ്പർ ❤❤❤

  • @reenashibin6099
    @reenashibin6099 Жыл бұрын

    Super

  • @musthukayakkool2271
    @musthukayakkool2271 Жыл бұрын

    Sooper Adipoli Makkal nannaayi cheydhu

  • @kajdeep3258
    @kajdeep3258 Жыл бұрын

    Superbbbb

  • @Recreationalhuman
    @Recreationalhuman Жыл бұрын

    Pwoli🔥

  • @olgajohn5954
    @olgajohn5954 Жыл бұрын

    Congratulations,singer super,dancers🔥❤️

  • @GEONNIE
    @GEONNIE Жыл бұрын

    കിടിലം 👌👌👌👌❤️❤️❤️😍😍😍

  • @jaisevarghese1380
    @jaisevarghese138010 ай бұрын

    Super❤❤❤

  • @anupamakurian9434
    @anupamakurian9434 Жыл бұрын

    Nostalgia❤️

  • @hannasmukkuthi
    @hannasmukkuthi Жыл бұрын

    സൂപ്പർ 👍🥰💕💕

  • @sheeja-
    @sheeja-11 ай бұрын

    Super singing and dancing

  • @kandankutty81
    @kandankutty81 Жыл бұрын

    Supar. 👌👍🌹❤❤❤🙏

  • @sinianilkumar9397
    @sinianilkumar9397 Жыл бұрын

    Super👌

  • @vijayanp1062
    @vijayanp1062 Жыл бұрын

    Ugran performance, verygood kuttikale!!

  • @alicecheeran3706
    @alicecheeran370610 ай бұрын

    Adipoli🎉🎉🎉🎉🎉

  • @sarithajaimon7021
    @sarithajaimon7021 Жыл бұрын

    This team school name is St. Augustine's girls high school muvattupuzha

  • @donasebastain9077
    @donasebastain9077Ай бұрын

    Perfect 😍

  • @srriya9190
    @srriya91909 ай бұрын

    പാടുന്ന കുട്ടി super

  • @algaambady1650
    @algaambady1650 Жыл бұрын

    Palunkoos & Team ❤️❤️

  • @rejimathewrichureji4d393
    @rejimathewrichureji4d393 Жыл бұрын

    👌👌👌👌👌👌

  • @donsonpanakkalfrancis5525
    @donsonpanakkalfrancis552510 ай бұрын

    Gambeeram, wonderful, enjoyed well

  • @mujeebrahman6503
    @mujeebrahman6503 Жыл бұрын

    പാട്ടുകാരി പോളി

  • @xb56snehaljoseviiid18cha-sy8yz

    @xb56snehaljoseviiid18cha-sy8yz

    8 ай бұрын

  • @ambiambi1850
    @ambiambi1850 Жыл бұрын

    Ottakku ninnu paadi kodukkanum venam Nalla dayriam idupoloru vediyil

  • @TRAVEL_SHORTS_

    @TRAVEL_SHORTS_

    8 ай бұрын

    💯💯

  • @mathewsgeorge5650
    @mathewsgeorge565011 ай бұрын

    SUPER

  • @adamssijujoseph6251
    @adamssijujoseph6251 Жыл бұрын

    ❤️❤️🥰🥰🥰😍😍😍

  • @thiiyyy._
    @thiiyyy._9 ай бұрын

    Yaa monneeee❤❤❤

  • @brotherssquad3495
    @brotherssquad3495 Жыл бұрын

    കിടിലം

  • @chintuzvlog
    @chintuzvlog Жыл бұрын

    ❤️❤️🔥🔥

  • @jessyjose1738
    @jessyjose17388 ай бұрын

    Very very super kuttikale❤❤❤

  • @vedaanil8517
    @vedaanil8517 Жыл бұрын

    ❤🔥

  • @neethuamensunny302
    @neethuamensunny3027 ай бұрын

    Congrats Kala miss

  • @shabeenaayshu59
    @shabeenaayshu59 Жыл бұрын

    Suppppper

  • @reenashibin6099
    @reenashibin6099 Жыл бұрын

    🥰🤩

  • @dhanyathankachan1654
    @dhanyathankachan1654 Жыл бұрын

    Super👏👏

  • @prashanthmanimelam4902

    @prashanthmanimelam4902

    Жыл бұрын

    🙏🙏🙏

  • @lindadilnasabu8633
    @lindadilnasabu8633 Жыл бұрын

    Thank you Prashanth 🙏

  • @prashanthmanimelam4902

    @prashanthmanimelam4902

    Жыл бұрын

    ❤❤❤

  • @devikasathyan7886
    @devikasathyan7886 Жыл бұрын

    Congratulations 🎉🎉🎉

  • @saijumathews680
    @saijumathews680 Жыл бұрын

    ❣❣❣

  • @frozenelsa2446
    @frozenelsa244610 ай бұрын

    power❤‍🔥

  • @studywithannalakshmi1913
    @studywithannalakshmi1913 Жыл бұрын

    2:35

  • @achunaba
    @achunaba Жыл бұрын

    ❤️

  • @bincykelias5659
    @bincykelias56598 ай бұрын

    ❤🎉🎉👌👌👌

  • @jyothisskannamthanam7703
    @jyothisskannamthanam7703 Жыл бұрын

    Parayan vakkukal illa...kidilam...🥳😍😍

  • @ashmijose501
    @ashmijose5015 ай бұрын

    Suuuppper

  • @ckrajan9262
    @ckrajan9262 Жыл бұрын

    പിള്ളേരു പൊളിച്ചു.

  • @ammuathulya2336
    @ammuathulya2336 Жыл бұрын

    Energyum staminayum orepole vendunna oru item aanu margam kalii

  • @freebird7845
    @freebird7845 Жыл бұрын

    കലോത്സവത്തിന് ഇപ്പൊ ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം അങ്ങനെ കൊടുക്കുന്നില്ല ഗ്രേഡ് മാത്രം ഉള്ളു 🙏

  • @muhammedmuhammed7202

    @muhammedmuhammed7202

    Жыл бұрын

    Grade mathre announce cheyyunnullu, Site il kodukkunna result alphabetical orderil aan , ranking result kittanamenkil program committeeyil anweshichal mathi

  • @anjanavineeth5021
    @anjanavineeth5021 Жыл бұрын

    Just loved it..

  • @baluvello6512
    @baluvello6512 Жыл бұрын

    Superb

  • @sameerasidhee1351
    @sameerasidhee13519 ай бұрын

    Lyrics kitoo

  • @amareeshkumar242
    @amareeshkumar242 Жыл бұрын

    1St ,2nd und

  • @worldmusiclover1843
    @worldmusiclover1843 Жыл бұрын

    👍👍👍👍

  • @krishnananda1652
    @krishnananda1652 Жыл бұрын

    Ithinte lyrics kittuo

  • @user-hh1yv7dl9l
    @user-hh1yv7dl9l11 ай бұрын

    Ee song etha

  • @boyka_edits722
    @boyka_edits7228 ай бұрын

    Uff anikk ippam kalolsavathinn ee same item ann anikk ariyam aa pain gymil pokumbol leg day cheyulle appozhathe pain ine kallum kashtama 😢

  • @prashanthmanimelam4902

    @prashanthmanimelam4902

    7 ай бұрын

    ❤❤❤

  • @ayshameharin7252
    @ayshameharin72529 ай бұрын

    Lyrics tharamo ??

  • @sanuchacko90
    @sanuchacko90 Жыл бұрын

    Ith netil ulla maargam kaliyude step aannu

  • @lahari7192
    @lahari719210 ай бұрын

    super!

  • @anstinajoy7077
    @anstinajoy7077Ай бұрын

    Lyrics

  • @arunkrishnapattambi3189
    @arunkrishnapattambi3189 Жыл бұрын

    ഇതെന്താ..സ്പീഡ് കൂടുന്നത് അനുസരിച്ച് മാർഗം കളി നന്നാവുമോ...

  • @jazzydriven2784
    @jazzydriven2784 Жыл бұрын

    ജില്ലാ കലോത്സവത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനക്കാർ സംസ്ഥാനതലത്തിൽ മത്സരിക്കും. എന്നാൽ സംസ്ഥാനതലത്തിൽ ഗ്രേഡ് മാത്രമേ ഉള്ളൂ സ്ഥാനങ്ങൾ ഇല്ല. അതിനാൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നൊക്കെ പറയുന്നത് വെറുതെയാണ്. വിദ്യാഭ്യാസ ജില്ല ഓഫീസിൽ ഉൾപ്പെടെ ആർക്കും തന്നെ ഇത് പുറത്തു വിടുവാനുള്ള അവകാശമില്ല. അപ്പീൽ അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ നിന്ന് ഒന്നിൽ കൂടുതൽ ടീമുകൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുകയാണെങ്കിൽ ; അപ്പീൽ വഴി വന്ന ടീമിന് യോഗ്യത നേടി വന്ന ടീമിനേക്കാൾ പോയന്റ് ലഭിക്കുകയാണെങ്കിൽ അവർക്കും ഗ്രേഡ് ലഭിക്കും. അതിനാൽ അപ്പീൽ വാങ്ങി വന്ന ടീമിന് ഗ്രേഡ് ഉണ്ടെങ്കിൽ അതിനർത്ഥം ജില്ലയിൽ നിന്നും കോളിഫൈ ചെയ്ത ടീമിനേക്കാൾ അവർക്ക് പോയിന്റുകൾ ലഭിച്ചു എന്നാണ്

  • @jintuvshaji

    @jintuvshaji

    Жыл бұрын

    ഇത് പുതിയ മാറ്റം ആയിരിക്കും 50മത് കലോത്സവത്തിന് മലയാളം കഥാ രചനയ്ക് എനിക്ക് മൂന്നാം സ്ഥാനവും A ഗ്രേഡും ആയിരുന്നു. അതും calicut വെച്ചായിരുന്നു.

  • @aldrinsojan.p.8834

    @aldrinsojan.p.8834

    Жыл бұрын

    @@jintuvshaji ee system vannittu 4 kalolsavangal mathrame kazhinjittullu

  • @anand.b2651

    @anand.b2651

    Жыл бұрын

    കോടതി വഴി മാർക്ക്‌ ലിസ്റ്റ് വരെ വാങ്ങിക്കാം... അതിൽ എല്ലാ സ്ഥാനവും അറിയാം

  • @jazzydriven2784

    @jazzydriven2784

    Жыл бұрын

    @@anand.b2651 കോടതി വഴിയോ വിവരാവകാശം വഴിയോ കഴിഞ്ഞ കലോത്സവത്തിന്റെ സംഘനൃത്തത്തിന്റെ റിസൾട്ട് ആർക്കെങ്കിലും കിട്ടിയെങ്കിൽ ഒന്ന് പ്രസിദ്ധീകരിക്കാമോ? ഞങ്ങൾക്കറിയാവുന്ന ആര് ശ്രമിച്ചിട്ടും അത് ലഭിച്ചില്ല. അത് ലഭിക്കില്ല എന്ന വ്യക്തമായ ഉത്തരമാണ് കിട്ടിയത്.

  • @anand.b2651

    @anand.b2651

    Жыл бұрын

    @@jazzydriven2784 സംഘ നൃത്തം HS വിഭാഗം 1st - Code. No 117 - St. Joseph Anglo Indian HSS, kozhikode 2nd - code. No 101 - B. S. S Gurukulam, palakkad 3rd -code. No 125 - A. V. H. S ponnani, malappuram

  • @christythomas4911
    @christythomas491110 ай бұрын

    പാട്ട് കേട്ടപ്പോൾ സീനിയേഴ്സ് സിനിമയിലെ മാർഗ്ഗംകളി ഓ൪മ്മവന്നവരുണ്ടോ?

  • @nh-vt5ws
    @nh-vt5ws Жыл бұрын

    Aa sound avar chavattunathano?.atho vere valla instrument aano

  • @milenmathew8565

    @milenmathew8565

    Жыл бұрын

    ചവിട്ടുന്നത് ആണ്

  • @neethuamensunny302
    @neethuamensunny3027 ай бұрын

    Saghss 🎉

  • @jeethuthampi312
    @jeethuthampi31211 ай бұрын

    Lyrics kittuo

  • @francisvadakkan
    @francisvadakkan Жыл бұрын

    State kalolsavathinu first second third eningane illa. Grade mathrame parau... Ini result netil nokkumol aalphabetics orderil anu iduka. Athayathu perukodutha kutiude first leter...... Ethanu netil varuka. Super performance

  • @prashanthmanimelam4902

    @prashanthmanimelam4902

    Жыл бұрын

    Ithu district keralothsavam aanu

  • @emiljoseph2478

    @emiljoseph2478

    Жыл бұрын

    Alla ithu state kalothsavam anu bro

  • @219sreejitht5

    @219sreejitht5

    Жыл бұрын

    @@prashanthmanimelam4902 mandatharam parayalleeee... Stagil backil vecha banner kandileee

  • @JelsysWorld

    @JelsysWorld

    Жыл бұрын

    Oky ...ariyam ennundayirunnu🤗

  • @AMScreations7

    @AMScreations7

    Жыл бұрын

    ​@@prashanthmanimelam4902ith state kalolsavam anu... athil grade matre parayullu

  • @ramsheenasameer9579
    @ramsheenasameer95799 ай бұрын

    Ithinte lyrics kittumo

  • @prashanthmanimelam4902

    @prashanthmanimelam4902

    9 ай бұрын

    Ethu college aanu makkale

  • @christychandy3064
    @christychandy30644 ай бұрын

    Rod

  • @aparnadevi3277
    @aparnadevi3277 Жыл бұрын

    Which school is this?

  • @xb56snehaljoseviiid18cha-sy8yz

    @xb56snehaljoseviiid18cha-sy8yz

    Жыл бұрын

    SAGHS Muvattupuzha

  • @nancypthomas3434
    @nancypthomas34349 ай бұрын

    Chilathu kandittu pediavunn

  • @raphealjithin962
    @raphealjithin9628 ай бұрын

    lyrics

  • @raphealjithin962

    @raphealjithin962

    8 ай бұрын

    ഈ പാട്ടിൻ്റെ Text pdf കിട്ടുമോ, സ്ക്കൂളിലെ ഒരു പരിപാടിയ്ക്കാണ്

  • @henna6975
    @henna6975 Жыл бұрын

    Which school

  • @lindadilnasabu8633

    @lindadilnasabu8633

    Жыл бұрын

    St. Augustine's GHSS Muvattupuzha

  • @riyadpp5938
    @riyadpp5938 Жыл бұрын

    This team school name is st Abdullah koya Anglo Indian school bharanangaanam kottayam district's 🎉🎉🎉🎉

  • @sarithajaimon7021

    @sarithajaimon7021

    Жыл бұрын

    Alla

  • @yogalover1862

    @yogalover1862

    Жыл бұрын

    ​@@sarithajaimon7021 annu😏😡

  • @xb56snehaljoseviiid18cha-sy8yz

    @xb56snehaljoseviiid18cha-sy8yz

    Жыл бұрын

    Alla

  • @kashinadhvlogger9286

    @kashinadhvlogger9286

    7 ай бұрын

    This school name st augustines girls higher secondary muvattupuzha

  • @rasheedaali4482
    @rasheedaali4482 Жыл бұрын

    ഒരു മാർഗം ഇല്ലെങ്കിൽ കളിക്കുന്ന കളി 🤩🤩 അഭിനന്ദനങ്ങൾ

  • @shiningstar6992

    @shiningstar6992

    Жыл бұрын

    Ooh... Njamman...chekkantem pennintem atharintem maniyarayudeyum... Varikal allathathukond angu pidichillaannu thonnanu 😂

  • @manojthomas4256

    @manojthomas4256

    Жыл бұрын

    ഇത് ഞമ്മൻ്റെ ഹലാൽ കളി അല്ലല്ലോ!!!

  • @sr.clarasic3823

    @sr.clarasic3823

    Жыл бұрын

    Immathiri kalikkanamengil marmillangittalla mahaprathibhayuntayitta

  • @Abin2006

    @Abin2006

    Жыл бұрын

    Ninte pootile duuff mutt 😅😂

  • @Zarah3300

    @Zarah3300

    11 ай бұрын

    ​@@shiningstar6992avark ichi A type varikalokke undele pidikkoo😂😂😂😂

  • @Gayathrikannath
    @Gayathrikannath Жыл бұрын

    Ithu ethanu district

  • @prashanthmanimelam4902

    @prashanthmanimelam4902

    Жыл бұрын

    Ernakulam

  • @abrahamphilip6439
    @abrahamphilip643910 ай бұрын

    Compare this non sexualized christian dressing with the western & hindu dances,

  • @ACDCreations
    @ACDCreations Жыл бұрын

    105 allalo first 114 aanu first

  • @prashanthmanimelam4902

    @prashanthmanimelam4902

    Жыл бұрын

    Ethu school aanu athu

  • @AMScreations7

    @AMScreations7

    Жыл бұрын

    First, second onum ariyila state kalolsavathil grade matre parayu

  • @MissParvati21

    @MissParvati21

    Жыл бұрын

    അത് alphabetic order aanu

  • @ArmyCouples
    @ArmyCouples Жыл бұрын

    പാട്ട് കൊള്ളില്ല 😬

  • @Indian-tj9kf
    @Indian-tj9kf10 ай бұрын

    Markkadan kali 😂😂😂😂what kind of dance is this

  • @Jisoo__yaah214

    @Jisoo__yaah214

    6 ай бұрын

    Markkadan kaliyalla markam kali adhyam ath parayan padik

  • @pradeepbaiju5467
    @pradeepbaiju5467 Жыл бұрын

    61 ആം സ്ക്കൂൾ കലോൽസവത്തിൽ 1 St ...2 nd ... ഒന്നും ഇല്ലാ A grade B grade മാത്രം ഉള്ളൂ ... അനൗൺസ് ചെയ്യുന്ന ചെസ്റ്റ് നമ്പർ അനുസരിച്ചാണ് A grade പറയുക. പക്ഷെ മാർഗ്ഗം കളിക്ക് A grad മാത്രമേ പറഞ്ഞുള്ളൂ ....നല്ല പെർഫോമൻസ്👍👍👍

  • @angelmarywilson6601

    @angelmarywilson6601

    Жыл бұрын

    Anganeyano.... Appo grade adishthanathil aano District position theerumanikane

  • @MATTEO-ne6pz

    @MATTEO-ne6pz

    Жыл бұрын

    angne ala position announce cheyyilaa sitil idukayanu cheyyuka

  • @rilnaradhakrishnan8218

    @rilnaradhakrishnan8218

    Жыл бұрын

    @@angelmarywilson6601 Sub jilla.. Jilla kalolsavathil okke first 2nd parayum.. 1st kittiyavarke Direct State Select aakum

  • @_jwala_Dance

    @_jwala_Dance

    Жыл бұрын

    Position und

  • @jespinantony4843

    @jespinantony4843

    Жыл бұрын

    Result publish online cheyumbol position kodukum,beacuse appeal particpant respective district winner vettikanam

  • @syamalam63
    @syamalam6310 ай бұрын

    Super

  • @user-mv7lu4dx6c
    @user-mv7lu4dx6c9 ай бұрын

  • @jeesathankachan9264
    @jeesathankachan92648 ай бұрын

    Nostalgia ❤

  • @prashanthmanimelam4902

    @prashanthmanimelam4902

    8 ай бұрын

    Subscribe cheyyane channel🙏🙏

  • @sumithashibu980
    @sumithashibu98010 ай бұрын

    Lyrics

  • @user-mv7lu4dx6c
    @user-mv7lu4dx6c9 ай бұрын

Келесі