സംസ്‌ഥാന കോൺഗ്രസിൽ സംഘടനാ തലത്തിൽ വൻ അഴിച്ചുപണി വരുന്നു | KPCC

#KPCC #UDF #AsianetNewsLive #KeralaNewsLive #MalayalamNewsLive
സംസ്‌ഥാന കോൺഗ്രസിൽ സംഘടനാ തലത്തിൽ വൻ അഴിച്ചുപണി വരുന്നു; കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷന്മാരെയും മാറ്റിയേക്കും
#KPCC #Congress #KeralaNews
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Mission Arjun LIVE | A...
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 28

  • @creator7235
    @creator7235 Жыл бұрын

    മാറ്റം വരട്ടെ.... പ്രസ്ഥാനത്തിനൊപ്പം 💯❤️‍🔥

  • @tinu1588
    @tinu1588 Жыл бұрын

    Tvm ജില്ല അധ്യക്ഷനെ ഉറപ്പായിട്ടും മാറ്റണം

  • @dreams6599
    @dreams6599 Жыл бұрын

    തിരുവനന്തപുരം> നേതൃത്വത്തിന്റെ ഏകപക്ഷീയ നീക്കങ്ങളിൽ പ്രതിഷേധിച്ച്‌ തലസ്ഥാനത്ത്‌ കോൺഗ്രസിൽ കൂട്ടരാജി. ഡിസിസി ജനറൽ സെക്രട്ടറിമാർ അടക്കം നൂറിലധികം നേതാക്കളും പ്രവർത്തകരുമാണ്‌ രാജിക്കത്ത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ കൈമാറിയത്‌. ഡിസിസി ജനറൽ സെക്രട്ടറിമാരായ വാഴോട്ടുകോണം ചന്ദ്രശേഖരൻ, വി എൻ ഉദയകുമാർ, ഡിസിസി അംഗം വട്ടിയൂർക്കാവ്‌ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ 104 പേരാണ്‌ രാജിക്കത്ത്‌ നൽകിയത്‌. പാർടി പുനസംഘടനയിൽ നേതാക്കൾ ഏകപക്ഷീയ നീക്കങ്ങൾ നടത്തുന്നതായി ആരോപിച്ച്‌ വട്ടിയൂർക്കാവ്‌ ബ്ലോക്കിൽ പ്രവർത്തിക്കുന്ന നേതാക്കളാണ്‌ രാജിവച്ചത്‌. കെപിസിസി അംഗങ്ങളായ ടി സുദർശനെയും ശാസ്‌ത‌മംഗലം മോഹനനെയും വട്ടിയൂർക്കാവിലെ പുനസംഘടനാ നടപടികൾക്ക് കെപിസിസി ചുമതലപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണം. സ്ഥിരമായി പാർടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന ഇരുവർക്കുമെതിരെ പാർടി നടപടിയെടുക്കുന്നില്ല. ബ്ലോക്ക് പ്രസിഡന്റിനെ ഏകപക്ഷീയമാറ്റി എന്നീ ആരോപണങ്ങളാണ്‌ ഇവർ ഉയർത്തുന്നത്‌. വട്ടിയൂർക്കാവിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കെതിരെ പരസ്യമായി രംഗത്തുവന്ന സുദർശനനും ശാസ്തമംഗലം മോഹനനും പിന്നീട് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ചരടുവലിച്ചതായി രാജിക്കത്തിൽ പറയുന്നു. സ്ഥാനാർഥി വീണാ നായർ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായി. പിന്നീട് വീണയുടെ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയതിനു പിന്നിലും ഇവരാണ്. ഇതിനെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും കത്തിൽ പറയുന്നു. അതേസമയം, പാർടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്‌ ഡിസിസി ജനറൽ സെക്രട്ടറി വി എൻ ഉദയകുമാറിനെ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി അറിയിച്ചു

  • @jeevanvalakathu928

    @jeevanvalakathu928

    Жыл бұрын

    പാലോടൻ വൻ പരാജയം

  • @musthafak9438
    @musthafak9438 Жыл бұрын

    K. സുധാകരൻ അണികളുടെ ആവേശം സുധാകരനെ മാറ്റരുത്

  • @DinkiriVava
    @DinkiriVava Жыл бұрын

    ഒര് കാര്യോമില്ല

  • @varughesekoshy9152
    @varughesekoshy9152 Жыл бұрын

    Changes needed in pathanamthitta Dcc

  • @NM-zi5kx
    @NM-zi5kx Жыл бұрын

    അഴിച്ചുപണിഞ്ഞ് അടിച്ചു പിരിയുക, എന്ന് നന്നാവും ആവോ??

  • @user-jw5wf3ho5w
    @user-jw5wf3ho5w Жыл бұрын

    പത്തനംതിട്ട ഡി സി സി മാറ്റുക 🙏

  • @bensonsamuel5972

    @bensonsamuel5972

    Жыл бұрын

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ നാലും മാറ്റം അനിവാര്യം..

  • @rajeeshek6906
    @rajeeshek6906 Жыл бұрын

    ആദ്യം സുധകാരനെ പിടിച്ചു മാറ്റുക.... ശശി തരൂർ വരട്ടെ

  • @sunishpk6514

    @sunishpk6514

    Жыл бұрын

    നീ പൊട്ടന്‍ ആണോ..ഒരിക്കലും തരൂർ നന്നല്ല...അയാൾ കേന്ദ്ര മന്ത്രി ആയിട്ടുണ്ട്..എന്തെങ്കിലും ഉപകര ഉണ്ടെടാ

  • @jeevanvalakathu928
    @jeevanvalakathu928 Жыл бұрын

    പാലോടിന മാറ്റണം

  • @nickblue11
    @nickblue11 Жыл бұрын

    Shasi tharoor 🔥

  • @mujeebrahman8727
    @mujeebrahman8727 Жыл бұрын

    C.o.n.k.s.v.d.💙💙💙💙💙💙💙💙💙💙💙🙏🙏💯💯💯💯

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Жыл бұрын

    ഒരു ചുക്കും സംഭവിക്കില്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Жыл бұрын

    Sasi Taroor Please form a fraction like that of Gulam Nabhi Azad Definitely....in Kerala he will win with 110 seats

  • @aneesh2679

    @aneesh2679

    Жыл бұрын

    No.....

  • @manuelvincent3096
    @manuelvincent3096 Жыл бұрын

    K.C.Vanu Gopal as a General Secretary. broke the backbone of Congress Rahul resigned. Now Congress can't stand alone without side support in most of the states. President election, Bharat Judo yathra etc everything he led what will be the result. Will he make Rahul PM or he become CM.Silent killing of Congress is on.Beware of the killer.We followers watch all the happenings Thank K.C Vanu Gopal for his wonderful show.Wait and Watch.

  • @AshokKumar-rr4wc
    @AshokKumar-rr4wcАй бұрын

    Underware aano koodotrem ji

  • @muhammedrizwan6316
    @muhammedrizwan6316 Жыл бұрын

    Kollam 3 ayi ith kettattu

  • @ershadkk2311
    @ershadkk2311 Жыл бұрын

    Ks.boos

  • @shajirshs7885
    @shajirshs7885 Жыл бұрын

    പ്രസിഡണ്ട് സ്ഥാനം അഴിച്ചുപണിയും

  • @mathew9390
    @mathew9390 Жыл бұрын

    നാണക്കേട് എത്ര നാളായി തുടങ്ങിയിട്ട്.

  • @niyazatm
    @niyazatm Жыл бұрын

    Tariq anware first maattanam

  • @varghesemk2999
    @varghesemk2999 Жыл бұрын

    അഴിച്ചുപണിയല്ല വേണ്ടത്. താഴേ തട്ടുമുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി അണികളുടെ പിന്തുണയുള്ളവർ ഭാരവാഹികളാകട്ടെ. ഇത് രാഹുലിന്റെ കാല് നക്കി വേണുവിന്റെ മൂടുതാങ്ങി ഗ്രൂപ്പ് കളിച്ചു ഭാരവാഹികളാകും. അവസാനം അങ്ങോട്ടും ഇങ്ങോട്ടും പാര വയ്ക്കും. ഇനിയും പഴേരീതി തുടങ്ങിയാൽ പിണറായി പുറത്തായാലും യൂ ഡി എഫിന് ഭരണം കിട്ടില്ല. ഏതു കുട്ടിച്ചൂലിനെ നിർത്തിയാലും കോൺഗ്രസുകാർ വോട്ടു ചെയ്യും എന്നുള്ള മനോഭാവം മാറ്റിയാൽ കൊള്ളാം. അല്ലെങ്കിൽ ഊ.. ക്കൊണ്ടിരിക്കത്തെയുള്ളു എന്ന ഓർമ്മ ഉണ്ടായാൽ കൊള്ളാം.

  • @babusnair6950
    @babusnair6950 Жыл бұрын

    ENTHANAVO AZHIKKUNNATHU

Келесі