No video

Sancharam | By Santhosh George Kulangara | Switzerland 03 | Safari TV

Santhosh George Kulangara | Sancharam | Malayalam | Switzerland | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #switzerland
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 553

  • @scottadkins1
    @scottadkins111 ай бұрын

    പഴയ കാലത്ത് സഞ്ചാരം ഒരോ എപ്പിസോഡും തുടങ്ങുന്നതിന് മു ൻപുള ഒരു പശ്ചാത്തല സംഗീതം ഉണ്ടായിരുന്നു. അത് തിരികെ സഞ്ചാരത്തിൽ ഉൾ പ്പെടുത്തണമെന്നഭിപ്രായമുള്ളവർ ഇവിടെ ലൈക്ക് ചെയ്യൂ . ഏത് instrument ആണെന്നറിയില്ല. പക്ഷേ ഒരു മലമ്പാമ്പിനെ ഒക്കെ എടുത്ത് തോളിലിടുന്ന visuals അതിന്റെ കൂടെ ഉണ്ടായിരുന്നു. സഞ്ചാരത്തിന്റെ മുഖമുദ്ര തന്നെയായിരുന്നു അത്. പുതിയ episode കളിൽ ഉൾപ്പെടുത്തിയാൽ ഒരു Nostalgia കൂടി ആവും. സഞ്ചാരം കണ്ട് വളർന്നവർക്ക് മറക്കാൻ പറ്റില അത്.

  • @sanketrawale8447

    @sanketrawale8447

    11 ай бұрын

    background music മാത്രമല്ല, സഫാരി theme song ഉം ( നീലാകാശ ........ ) ഇടക്കൊക്കെ കേട്ടാൽ നന്നായിരുന്നു😊👌👌 പിന്നെ ഏതു കൊല്ലം, ഏതു ദിവസം യാത്ര ചെയ്തു എന്നു കൂടി video യിൽ ഉൾപ്പെടുത്തണം. sgksir ഇതൊക്കെ വായിക്കുമോ എന്തൊ🤔🤔🤔🙏🏼

  • @sjreelbyshajahan2165

    @sjreelbyshajahan2165

    11 ай бұрын

    സത്യം പഴയ സഞ്ചാര ബാഗ്രൗണ്ട് മ്യൂസിക് അപാരമായിരുന്നു

  • @jayachandran.a

    @jayachandran.a

    11 ай бұрын

    It seems SGK has a tendency to shed his old skin now and then. He wants to experiment with new ways of doing things.

  • @tonystark2576

    @tonystark2576

    11 ай бұрын

    Yes I loved it🥲💔

  • @behappybemotivated2558

    @behappybemotivated2558

    11 ай бұрын

    Hello ചേട്ടാ 98 subscribers ആയി. 100 ആവാൻ സഹായിക്കാമോ?....

  • @fahadch4
    @fahadch411 ай бұрын

    എനിക്ക് തോന്നുന്നത് യൂറോപ്പ് ലെ ആളുകൾ നമ്മുടെ നാട്ടിലേക്ക് വരുന്നത് അവിടത്തെ government ഒരു punishment ആയിട്ട് വിടുന്നതയിരിക്കും ,ഒരു ഭൂപ്രകൃതി വൃത്തികേട് ആക്കിയാല്‍ എങ്ങനെ ആയിരിക്കും എന്ന് അറിയാന്‍ വേണ്ടി ആയിരിക്കും വരുന്നത് 😊

  • @BLACK___NOIR___x

    @BLACK___NOIR___x

    10 ай бұрын

    Dey sambavam okke sheriya but avar varunath indiayude culture, tradition, historic monuments okke kanan ann. India itself a miniwolrld different geography desert, rainforest, valleys, cold regions, mud lands, different religions and customs, food diversity. Nammude rajyathinde diversity ann nammude prethyegatha ath vere oru nadunum illa so over പുച്ഛിക്കാതെ

  • @dcompany5240

    @dcompany5240

    10 ай бұрын

    ninte veedu vrethikedu anenu vechu whole india angane aledaa

  • @abhijithsundareshan4322

    @abhijithsundareshan4322

    10 ай бұрын

    അത് correct ആണ് തന്നെ പോലുള്ള ആളുകൾ അല്ലെ ഇവിടുള്ളത്

  • @fahadch4

    @fahadch4

    10 ай бұрын

    @@abhijithsundareshan4322 നിങ്ങളെ പോലുള്ളവരെ തന്നെ ആണ്‌ ഞാന്‍ ഉദേശിച്ചത് , എന്നെ ഇതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞാന്‍ യോജിക്കുന്നില്ല കാരണം ഞാന്‍ യാത്രകള്‍ ചെയ്തിട്ടുണ്ട് ഞാന്‍ എവിടെയും മലിന മാക്കിയിട്ടില്ല എന്ന് 💯 ഉറപ്പുണ്ട്, ഞാന്‍ പോയ പല സ്ഥലങ്ങളും മോശമായ രീതിയില്‍ ആണ് കണ്ടിട്ടുള്ളത്, ആളുകള്‍ കൂടുതല്‍ എത്താത്ത പ്രദര്‍pradeshangal അടിപൊളി ആണ്‌

  • @sanin7280

    @sanin7280

    9 ай бұрын

    ​@@abhijithsundareshan4322nee pinne evideyaada😂

  • @jilcyeldhose8538
    @jilcyeldhose853811 ай бұрын

    സ്കൂളിൽ പഠിക്കുമ്പോ നോട്ട് ബുക്കിന്റെ പുറം ചട്ടയിൽ കണ്ട സ്വിസ് രാജ്യത്തിന്റെ സീനറി ആരോ വരച്ചതാണെന്ന് ഞാൻ കരുതിയിരുന്നു... 🥰

  • @vijeeshth5766

    @vijeeshth5766

    10 ай бұрын

    That's all

  • @hejejjejjeej
    @hejejjejjeej11 ай бұрын

    എല്ലാം അടിപൊളി ഒന്നുമാത്രം മിസ്സ്‌ ചെയ്യുന്നു പഴയ ആളുടെ ശബ്ദത്തിലുള്ള വിവരണം. കുട്ടിക്കാലം മുതൽ കേട്ടു വളർന്ന ആ ശബ്ദം 🥲🥲

  • @sgk1950

    @sgk1950

    11 ай бұрын

    ആ ചേട്ടൻ എവിടെ പോയി, അനീഷ് പുന്നൻ?

  • @amalmajeed8

    @amalmajeed8

    11 ай бұрын

    Ethu 15 years old video aanu, only sound is new....

  • @Midhundom977
    @Midhundom97711 ай бұрын

    ശരിക്കും ഇതല്ലേ ദൈവത്തിന്റെ സ്വന്തം നാട് 😌✨️

  • @shamnas8733

    @shamnas8733

    10 ай бұрын

    Alla bro.. Ith avar undaakki eduthathaan.. Keralam angne undaayathaan.. Nammal aayitt sundaramaakkiyathalla❤

  • @Midhundom977

    @Midhundom977

    10 ай бұрын

    @@shamnas8733 satyam 👍🥰.. But nammal ഇവിടെ സുന്ദരമായതിനെ നശിപ്പിക്കുന്നു 🥲

  • @dsanu4205

    @dsanu4205

    5 ай бұрын

    ​​@@shamnas8733ഐസ്ലാൻ്റ് എന്ന് കേട്ടിട്ടൊണ്ടോ അതാണ് ദൈവത്തിൻ്റെ സ്വന്തം നാട് പ്രക്രതിസൗന്തര്യം കൊണ്ടും ആൾക്കാരുടെ സ്വഭാവം കൊണ്ടും കേരളം ഒന്നും ഒന്നും അല്ല സ്വിറ്റ്സർലാൻ്റ് അവര് മനോഹരമാക്കിയതല്ലപണ്ടുതൊട്ടേ സ്വിറ്റ്സർലാൻ്റ് മനോഹരമായ സ്യലമാ സ്വിറ്റ്സർലാൻ്റിൻ്റേം ഐസ്ലാൻ്റിൻ്റേം സൗന്തര്യത്തിനുമുൻപിൽ കേരളം ഒന്നും അല്ല 😂😂😂 മലയാളികൾ അത് സമ്മതിക്കില്

  • @dsanu4205

    @dsanu4205

    5 ай бұрын

    ​@@shamnas8733ദൈവത്തിന്റെ സ്വന്തം നാട് ഐസ്ലാൻ്റ് ആണ്

  • @vishnuks2088

    @vishnuks2088

    3 ай бұрын

    Sarkar vicharichal nammadethaya reethiyil development cheyth beautiful akkan pattum ivdella kelavan rashtreeyakar cheyyunnilla

  • @sethulekshmib2695
    @sethulekshmib269511 ай бұрын

    ഇത്ര വിശദമായി സ്വിറ്റ്സർലന്റ് കാണിച്ചു തരുന്നതിന് സന്തോഷം.

  • @sushamas161

    @sushamas161

    11 ай бұрын

    👌🏻

  • @travelarttech

    @travelarttech

    11 ай бұрын

    Kindly watch and share your valuable comments

  • @user-nq1sk6hl8f

    @user-nq1sk6hl8f

    11 ай бұрын

    ​@@travelarttech😊😊

  • @salikoppal5259

    @salikoppal5259

    11 ай бұрын

    ​@@travelarttech❤111 nm

  • @vishnuprasad3103

    @vishnuprasad3103

    11 ай бұрын

    Ni yokke e naadu virthikedakkunnanna polli parayathe parayunnathu 😂

  • @bettypurayidam5645
    @bettypurayidam564511 ай бұрын

    സന്തോഷ് സാറിന്റെ വിവരണം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഒന്നും ഊതിപ്പെരുപ്പിക്കുന്നില്ല. അതേസമയം ഒന്നും നിസ്സാരമാക്കി വിടുന്നുമില്ല. എല്ലാം ഉൾക്കൊള്ളും, എല്ലാം പറയും. ജീവിതത്തിന്റെ കറുപ്പും വെളുപ്പും ഇദ്ദേഹം വളരെ അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നു👍

  • @ajeeshmuthanga6530
    @ajeeshmuthanga653011 ай бұрын

    സന്തോഷ്‌ സർ.... സഞ്ചാരത്തിന്റെ ആത്മാവ് അനീഷ് സാറിന്റെ ശബ്ദം കൂടി ഉള്ളതാണ്....ശബ്ദത്തിന്റെ ഉച്ചാരണം, അതിന്റെ depthness.. എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു... അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരിക 🙏🏻

  • @rajeenabindseethy66

    @rajeenabindseethy66

    11 ай бұрын

    Athmav nashtapetta shareeram poleyayi Ethrayum pettenn adheham thirichuvaratte

  • @soorajsdesignstudios4252

    @soorajsdesignstudios4252

    11 ай бұрын

    Yes exactly

  • @noushadp1039

    @noushadp1039

    11 ай бұрын

    Yes..

  • @preethypthampy2327

    @preethypthampy2327

    11 ай бұрын

    Aneesh sir ന്റെ മാസ്മരിക ശബ്ദത്തിൽ കേൾക്കണം

  • @Nothings913

    @Nothings913

    11 ай бұрын

    Yes

  • @hanihani7095
    @hanihani709511 ай бұрын

    ലോകാവസാനം വരെ കേരളം അങ്ങിനെയാകുമെന്ന് പ്രതീക്ഷിക്കേണ്ട,അതിനിവിടെ ഒരുപാട് കാരണങ്ങളുണ്ട്,ഒന്നാമത്തേത് ഭീമമായ ജനസംഖ്യ തന്നെ, ബാക്കിയെല്ലാം ജനങ്ങളുടെ പോരായ്മകൊണ്ട് വരുന്നതാണ്. റോഡ് സൈഡിൽ മലമൂത്ര വിസർജനം ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേതെന്ന് ഓർക്കുക.വൃത്തിയും വെടിപ്പും എന്താണെന്ന് ഇവിടത്തുകാർ ക്കും ഇവിടത്തെ സർക്കാരുകൾക്കും അവരെക്കൊണ്ട് ക്ളാസെടുക്കണം.എന്നാലും പഠിക്കുമെന്ന് തോന്നുന്നില്ല.

  • @Saji202124

    @Saji202124

    11 ай бұрын

    Perfect..oru paridi vare janasangya..baki oke..kayyil iripinte porayima thanneyane ..pinne boo gadana..idoke..oru paridi vare tadassam ane.. ..

  • @user-mt9rh6mv2m

    @user-mt9rh6mv2m

    11 ай бұрын

    BJP varanam

  • @keralanaturelover196

    @keralanaturelover196

    11 ай бұрын

    ​@@user-mt9rh6mv2m😂😂 below vindyas varumo

  • @hanihani7095

    @hanihani7095

    11 ай бұрын

    @@user-mt9rh6mv2m Gujarati indiayiley Switzerland Aayirikum

  • @user-mt9rh6mv2m

    @user-mt9rh6mv2m

    11 ай бұрын

    @@hanihani7095 keralam indiayuda Pakistan anne...

  • @sheenam6714
    @sheenam67145 ай бұрын

    കാഴ്ചയുടെ സ്വർഗീയാനുഭുതി.... താങ്കൾ ഭാഗ്യവാനാണ്!🙏🏻

  • @user-wl4qx3kk4u
    @user-wl4qx3kk4u11 ай бұрын

    വിശ്വൽസിൻറെ ഒരു മേളനം തന്നെയാണ് സ്വിറ്റ്സർര്ലാന്റ് 😍😍... പണ്ടെങ്ങോ കണ്ട് മറന്ന പോസ്റ്റ്റിലെ സീനറികൾ...ജീവൻ വെച്ച പോലെ..❤😊

  • @babuv2977
    @babuv297711 ай бұрын

    നമ്മുടെ ആളുകൾ അവിടെ ഇല്ലാത്തതിനാൽ ഈ സ്ഥലത്തിൻ്റെ സൗന്ദര്യം ഇപ്പോഴും ഇങ്ങനെ തന്നെ നിൽക്കുന്നു.

  • @dragogamming989

    @dragogamming989

    11 ай бұрын

    നമ്മുടെ ആൾക്കാർ അല്ല... ജനസംഖ്യ ഇല്ലാത്ത നഗരം അതാണ് ഇത്രയും വെടുപ്പ് വൃത്തിയുംടെയും രഹസ്യം 😂😂😂

  • @sajithkumar8706

    @sajithkumar8706

    11 ай бұрын

    നിന്നെപ്പോലുള്ള കാട്ടുകള്ളന്മാർ അവിടെയില്ല!

  • @Krishna.2nd

    @Krishna.2nd

    11 ай бұрын

    അങ്ങനൊന്നും അല്ല. സുന്ദരമായി വച്ചില്ലെങ്കിൽ നല്ല ഫൈൻ ഉണ്ട് അവിടെ

  • @sreekanthcs6807

    @sreekanthcs6807

    11 ай бұрын

    @@dragogamming989 നമ്മുടെ alkar duranthangal ആണ് bro europil

  • @shajishajitm6466
    @shajishajitm646611 ай бұрын

    ഭൂമിയിൽ ഇത്രയും മനോഹരമായ രാജ്യമുണ്ടോ. മിഴിച്ചിരുന്നു പോയി

  • @valsalavr7729
    @valsalavr772911 ай бұрын

    ഭൂമിയിലെ ഏറ്റവും മനോഹരം ആയ കാഴ്ചകൾ കാണാൻ അവസരം നൽകിയതിന് ഒരുപാട് നന്ദി.ഒരു സ്വപ്ന ലോകം തന്നെ❤❤

  • @cyrilshibu8301
    @cyrilshibu830111 ай бұрын

    എന്തൊരു പ്രകൃതിസൗന്ദര്യം!!ഭൂമിയിലെ സ്വർഗം തന്നെ!

  • @von4604
    @von460411 ай бұрын

    എന്റെ മൊബൈൽ സ്ക്രീൻ ആദ്യമായാണ് ഇത്രയ്ക്കും ഞാൻ ആസ്വദിക്കുന്നത്. അത്രയ്ക്ക് മനോഹരമായ കാഴ്ച ഇടയ്ക്ക് താങ്കൾ പറഞ്ഞ ആവാക്കുകൾ ഈനാട്ടിൽ ജനിക്കാനുള്ള ഭാഗ്യം കിട്ടിയില്ലല്ലോ എന്ന വിഷമം. ❤❤❤❤

  • @SHEJESH
    @SHEJESH11 ай бұрын

    സഞ്ചാരം എപ്പോഴും അനീഷിന്റെ ശബ്ദത്തിൽ കേൾക്കാനാണ് ആഗ്രഹിക്കുന്നത്.

  • @Asharaf-dq7zk

    @Asharaf-dq7zk

    11 ай бұрын

  • @annievarghese7367
    @annievarghese73678 ай бұрын

    ദീർഘ വീഷ്ണമുള്ള ഒരു ജനത. നദിയുടെ നിറം കണ്ടിട്ട് കൊതിയാകുന്നു. എന്തൊരു മനോഹാരിത ❤️SGK കാരണം ഇതൊക്കെ കാണാനുള്ള ഭാഗ്യം ഉണ്ടായി 👍BIG SALUTE SGK👍

  • @തോമസ്
    @തോമസ്11 ай бұрын

    വോയിസ്‌ അടിപൊളി. ബാക്ക്ഗ്രൗണ്ട് മ്യൂസിക് മിസ്സ്‌ ചെയുന്നുണ്ട്.😊

  • @jamalkoduvally9380
    @jamalkoduvally938011 ай бұрын

    ഇതാണ് ലോകത്ത് എറ്റവും കാണാൻ സുന്ദരി ആയ രാജ്യo നമ്മൾ ഫോട്ടോകളിലും സീനറികളിലും മാത്രo കണ്ടത് 😍✌️

  • @lijoyjoseph9615
    @lijoyjoseph961511 ай бұрын

    ❤❤❤ നമ്മുടെ കശ്മീർ ഇതുപോലെ പരിപാലിച്ചിരുന്നെകിൽ ഇതിലും സുന്ദരമാകും

  • @suvarnaappu1131

    @suvarnaappu1131

    11 ай бұрын

    Kashmir is known as Switzerland of India and Switzerland is known as Kashmir of Europe

  • @user-wx4fo1up9e
    @user-wx4fo1up9e11 ай бұрын

    ഇന്ത്യയും സ്വിസ്‌ർലൻഡും തമ്മിൽ ഒരു നൂറ്റാണ്ടിന്റെ വ്യത്യാസം ഉണ്ടെന്ന് ആ പാലം കണ്ടപ്പോൾ മനസ്സിലായി 😂

  • @STORYTaylorXx

    @STORYTaylorXx

    11 ай бұрын

    ഇന്ത്യയുടെ പ്രശ്നം ഇന്ത്യക്കാർ നമ്മുടെ സ്വഭാവം തന്നെയാണ് ഇപ്പോഴും നമ്മൾ നമ്മുടെ വീട് വയ്ക്കുമ്പോൾ പോലും എത്ര വികൃതമായി പ്രകൃതിക്ക് യോജിക്കാത്ത വിധത്തിലാണ് വിളിക്കുന്നത് അതെല്ലാം ഇതിൽ ഉൾപ്പെടുന്ന കാര്യമാണ്...

  • @shihabjannah7981
    @shihabjannah798111 ай бұрын

    ഒരു അഞ്ച് തലമുറ കടന്ന്പോയാലും വൃത്തിയുടെ കാര്യത്തിൽ കേരളത്തിനൊന്നും ഒരു മാറ്റവും വരില്ല . ഒരു കുപ്പതൊട്ടി ആയിട്ട് തഞ്ഞെ നിലനിിൽക്കും . പൊതുഇടം വൃത്തിയാകേണ്ടതിൻെറ ബോധം ജനങ്ങൾക്കുമില്ല . ജനങ്ങളെ ബോധവൽകരിക്കേണ്ട അധികാരികൾക്ക് അതിലൊന്നും താൽപര്യവുമില്ല . അധികാരത്തിലിരിക്കുന്ന കാലം വരെ പരമാവതി അഴിമതിയും , കെെ കൂലിയും വഴി തലമുറകൾ സുഖാമായിട്ട് കഴിയാനുള്ള വക കണ്ടെത്തുക എന്നതിലപ്പുറം മറ്റൊന്നും അവർക്ക് ശ്രദ്ദിക്കാനും സമയമില്ല .

  • @sgk1950

    @sgk1950

    11 ай бұрын

    സത്യം, ഇവരുടെ ഒക്കെ മുൻപിൽ നമ്മളൊക്കെ എന്ത്, പൊതു ഇടം എന്നെ കൊണ്ട് ഒറ്റക്ക് വൃത്തിയാക്കി വെക്കാൻ സാധിക്കാത്ത വിഷമം എന്റെ വീടും ചുറ്റുപാടും വൃത്തിയാക്കി സൂക്ഷിച്ചു തൃപ്തിപെടുന്നു

  • @ARMAGEDDON_COMING
    @ARMAGEDDON_COMING11 ай бұрын

    സന്തോഷ് സാറിന്റെ അവതരണം ആണ് എനിക്ക് കുറച്ച് കൂടി ജീവനുള്ളത് എന്ന് തോന്നി. അനീഷ് സാറിന്റെയും കുഴപ്പമില്ല.

  • @VUGeorge

    @VUGeorge

    6 ай бұрын

    💯💯

  • @bijuputhuval1433
    @bijuputhuval143311 ай бұрын

    10വർഷം ജോലിചെയ്ത ബ്രിയൻസ് ഇത്ര മനോഹരമായി വിശദികരിച്ച sjk സാറിന് ❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajithkumar8706
    @sajithkumar870611 ай бұрын

    സ്വിറ്റ്സർലൻ്റിൻ്റെ കാഴ്ചകളേക്കാളും എനിക്ക് ഹൃദ്യമായത്, സന്തോഷിൻ്റെ വിവരണത്തിലെ ലാളിത്യവും ഭാഷാ ലാവണ്യവുമാണ്!

  • @sgk1950

    @sgk1950

    11 ай бұрын

    അനീഷ് ചേട്ടൻ എവിടെ?

  • @ms4848
    @ms484811 ай бұрын

    ഈ എപ്പിസോഡ് കണ്ടപ്പോൾ DDLJ യിലെ zara sa jhoomlum mai. എന്ന പാട്ടും ആ സീനിയറിയും ഒക്കെ ഓർമ്മയിൽ വന്നു ❤

  • @RashidVanimal
    @RashidVanimal11 ай бұрын

    ദുനിയാവിലെ സ്വർഗം 😍😍 എന്തൊരു കുളിർമ്മ 😍😍💚💚

  • @sanilsebastian5452
    @sanilsebastian545211 ай бұрын

    എല്ലാ ദിവസവും കേരള സ്കൂൾ അസംബ്ലിയിൽ, വരും തലമുറക്കെങ്കിലും പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇത്തരത്തിലുള്ള വീഡിയോകൾ 5 മിനിറ്റ് കാണിക്കണം.

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl11 ай бұрын

    🙏 അതി മനോഹരവുമായ വിവരണവും ചീത്രികരണവും. താങ്കളെ എത്ര അഭിനന്ദനങ്ങൾ അർപ്പിച്ചാലും എന്നെ സംബന്ധിച്ചോളം മതിയാവുല്ലാ . ആ നാടിന്റെ ഭംഗിയും ജീവിതവും കണ്ടിട്ടിട്ട് പറയാൻ വാക്കുകൾ ഇല്ല .

  • @user-ir6br6jb2j
    @user-ir6br6jb2j11 ай бұрын

    ഇങ്ങിനെ ഒക്കെ ഒരു രാജ്യവും ജനവും ഉണ്ടാവുമോ എന്ന് ഇന്ത്യയിൽ ഉള്ള നമ്മൾക്ക് സംശയം ആകും നേരിട്ട് കാണും വരെ 😅.ഇത് ശരിക്കും സ്വെർഗം തന്നെ

  • @user-mt9rh6mv2m

    @user-mt9rh6mv2m

    11 ай бұрын

    Aaa nee sezerlandlek pokodaa

  • @bijupavithran4952
    @bijupavithran495211 ай бұрын

    ഞാൻ പോയിട്ടുള്ളതിൽ ഏറ്റവും മനോഹര രാജ്യം

  • @mohdmusthafa841

    @mohdmusthafa841

    11 ай бұрын

    Lucky man

  • @abhisheknambisan1812

    @abhisheknambisan1812

    11 ай бұрын

    How much it costs for the entire trip?

  • @shajudheens2992

    @shajudheens2992

    10 ай бұрын

    If planned properly you can explore Switzerland @ 100000/-

  • @abhisheknambisan1812

    @abhisheknambisan1812

    10 ай бұрын

    @@shajudheens2992 how?

  • @shajudheens2992

    @shajudheens2992

    10 ай бұрын

    @@abhisheknambisan1812 Kochi - Abudhabi - Abudhabi - Budapest Hungary flight ✈️ then Eurail to Zurich to and fro flight ✈️ charge 40000 one day accomodation in Switzerland including 3 course meals and activities Rs.15000/- for one day for 04 days 60000/- so 100000/- enough for tight budget traveller for 5 day visit in Switzerland

  • @akhilkaimal4404
    @akhilkaimal440411 ай бұрын

    മനം കുളിരുന്ന കാഴ്ചകൾ എന്താ ഭംഗി. കൂടാതെ മനോഹരമായ വിവരണവും.

  • @rajanim2389
    @rajanim238911 ай бұрын

    കുട്ടി ആയിരിക്കുമ്പോൾ Switzerland le പല places ഉം കലാകാരൻ്റെ ഭാവന ആയിരിക്കും എന്ന് കരുതിയത്,, ഇത്രയും മനോഹരമായി പകർത്തിയ ഈ വീഡിയോ കണ്ടപ്പോൾ sir പറയുന്ന പോലെ അസൂയ തോന്നുന്നു. പലഗ്രാമങ്ങളും സ്വപ്നത്തിലെപോലെ തോന്നിപ്പോകും.ഒരു പാട് നന്ദി ...

  • @abbaabenjaminmancaud3384
    @abbaabenjaminmancaud33845 ай бұрын

    പ്രിയ സഞ്ചാരി, ഈ കാഴ്ച്ചകളൊക്കെ പ്രേക്ഷകർ നേരിൽ കണ്ടനുഭവിക്കുന്നതുപോലെ അവതരിപ്പിച്ചതിന് നന്ദി! ജീവിതത്തിൽ ഇതൊക്ക നേരിൽപ്പോയിക്കാണാൻ പറ്റുമോ? ഇല്ല! അങ്ങനെയുള്ള എന്നെപ്പോലുള്ളവർക്ക് ഇത് വളരെ നല്ല പരിപാടിയാണ്! അതതു നാട്ടിലെ നന്മകളും മൂല്യങ്ങളും നമുക്ക് പാഠങ്ങളായി അവതരിപ്പിച്ചത് നന്നായിരിക്കുന്നു!❤

  • @natashavp19
    @natashavp1911 ай бұрын

    നയന സുന്ദരമീ ലോകം.. 😍😍.. എന്ത് ഭംഗി ഉള്ള കാഴ്ചകൾ

  • @mamalanadu4287
    @mamalanadu428711 ай бұрын

    ഏത് രാജ്യവും സ്വർഗ്ഗം പോലെയാവും അത് അവിടെ അവിടെ ജീവിക്കുന്ന ജനങ്ങളുടെ മനസ്സിലിരിപ്പ് പോലെ

  • @Travelanpravasi
    @Travelanpravasi11 ай бұрын

    ശാസ്ത്ര പ്രകാരം കോടാനുകോടി പുണ്യം ചെയ്ത ജീവനുകൾക്കാണ് സ്വിറ്റ്സർലൻഡ്🇨🇭 പോലുള്ള സ്വർഗ്ഗീയസുന്ദരസമാധാനരാജ്യങ്ങളിൽ ജീവിച്ചുമരിക്കുവാൻ മഹാഭാഗ്യം ഉണ്ടാവുന്നത്

  • @kumarimoly5183
    @kumarimoly518311 ай бұрын

    കൊതിയാകുന്നു ശ്യോ... അവിടെങ്ങാനും ജനിച്ചാൽ മതിയാരുന്നു 😭😭

  • @valsanSamsung
    @valsanSamsung11 ай бұрын

    Anish is good. He is reading the script prepared by the script writer. But Shri Santhosh is quite natural in his presentation.

  • @Sabeer_Sainudheen.
    @Sabeer_Sainudheen.11 ай бұрын

    ഇത്രയും മരങ്ങൾ ഉണ്ടെങ്കിലും ഒരില പോലും തറയിൽ ഇല്ല ഇത്രയും പശുക്കൾ ഉണ്ടെങ്കിലും ചാണകം പുല്ലിൽ എവിടെയും ഇല്ല സൂപ്പർ സ്ഥലം real heven

  • @nadodivlogs4929
    @nadodivlogs492911 ай бұрын

    ഇദ്ദേഹം തന്നെ ഡബ്ബ് ചെയ്യുമ്പോൾ നല്ല രസമുണ്ട് ..ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു 🙏 ( ഞാൻ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് )

  • @aiswaryauk3343
    @aiswaryauk33432 ай бұрын

    എനിക്ക് ഇഷ്ടം അനിഷ് സാറിൻ്റെ അവതരണം ആണ്. കാഴ്ചകൾ നേരിൽ കാണുംപോലെ... ചെറുപ്പം മുതൽ കേൾക്കുന്ന ശബ്ദം..

  • @praveensebastian4956
    @praveensebastian495611 ай бұрын

    Amazing video sir 👍thanks hai vidieoyil swis തടകത്തിൽ നീന്തി തുടിക്കുന്ന അരയനാങ്ങളെ കുറിച്ചും പാലത്തിന്റെ സൈഡിൽ മനോഹരമായി plant ചെയ്ത flower plantsine കുറിച്ചും ഒന്ന് പറയാമായിരുന്നു 👍28:53

  • @jayachandran.a

    @jayachandran.a

    11 ай бұрын

    He mentions them in the previous episode. That is why he skipped it. He repeats the history of the bridge, though.

  • @mubistreat4730
    @mubistreat473011 ай бұрын

    എന്തൊരു ഭംഗിയാണ് കാണാൻ.പ്ലാസ്റ്റിക് വേസ്റ്റ് ഇല്ലാത്ത മലിന്യം കാണുമ്പോ പോലും കൺ കുളിർമ 😍😍

  • @sidheeqm-in
    @sidheeqm-in11 ай бұрын

    Voice over in this 3rd episode is nice to hear. In other 2 switzerland episodes ലും high pitch and low pitch was not good. Santhosh sir Hats off for ur efforts ✌️ സഫാരി ചാനൽ മനസ്സിന് കുളിർമ്മ നൽകുന്നു.

  • @jayachandran.a
    @jayachandran.a11 ай бұрын

    The documentary nature of Sancharam is gone. Now SGK has become our tour guide taking us through the sights and sounds of the country.

  • @lijamolvijayan5511
    @lijamolvijayan551110 ай бұрын

    Fairy talesiloke kaanunnapole thonnunnnu 😍

  • @kapilsubramanian8057
    @kapilsubramanian805711 ай бұрын

    ഭൂമിയിലെ സ്വർഗത്തെ കാണിച്ചു തന്നതിന് നന്ദി ♥️

  • @silvycyriac7826
    @silvycyriac782611 ай бұрын

    പ്ലാനി ഗ് ബോർഡ് മെമ്പർ എന്ന നിലയിൽ കേരളത്തിന്റെ വൃർത്തി കേടുകൾ - മൂക്ക് പൊത്താതെ ഒരു washroom ലുo കയറാൻ പറ്റില്ല - നദികൾ, പാതയോരങ്ങൾ- എല്ലാം എല്ലാം മാലിന്യ കൂമ്പാരം - റോഡിൽ ക്യാമറകൾ ഫിറ്റാക്കിയപ്പോൾ എത്ര എതിർപ്പുകൾ ഉണ്ടായി - അതുപോലെ strict നിയമങ്ങൾ കൊണ്ടുവന്നാൽ ഇതെല്ലാം മാറ്റാവുന്നതേയുള്ളൂ - എത്ര മനോഹരമായ വിവരണം - ചിത്രങ്ങൾ നന്ദി സർ

  • @fenilfahad513
    @fenilfahad51311 ай бұрын

    SGK Great.. Very Differently narrated & Described...❤❤😊😊

  • @CheriyappuCheryappu-fg5vo
    @CheriyappuCheryappu-fg5vo11 ай бұрын

    ശബ്ദം മാറിയപ്പോൾ ആകെ ബോർ ആയി.

  • @adershkv9678
    @adershkv967811 ай бұрын

    Every shot is a WALLPAPER😮😮😮

  • @josetabor
    @josetabor11 ай бұрын

    If beauty can be defined, Switzerland is a great definition, not just definition, but super definition. Great , we just love this land of Switzerland, and feel proud to wear a Swiss watch, savour a Swiss chocolate, or even use a Swiss wall hanging or table spread. Shoot ahead, Shri SGK Ji. We travel with you. Jose & Valaa, New Bombay. ❤

  • @Raheemvm-tf3eh
    @Raheemvm-tf3eh10 ай бұрын

    ഭൂമിയിലെ സ്വർഗം സന്തോഷ് സാറിന് നന്ദി

  • @umarthwaha9019
    @umarthwaha901911 ай бұрын

    അനീഷ് എവിടെപ്പോയി അദ്ദേഹത്തെ ഒന്ന് തിരികെ കൊണ്ടുവരു. അദ്ദേഹത്തിൻറെ വിവരണം ഒന്നുകൂടി എത്ര കേട്ടാലും മതി വരുന്നില്ല വല്ലാതെ മിസ്സ് ചെയ്യുന്നു

  • @viking10112

    @viking10112

    11 ай бұрын

    പഴയ എപ്പിസോഡ് ആണ് ഇത്

  • @muhsinnp8043
    @muhsinnp804311 ай бұрын

    അനീഷ് sir നു നല്ലൊരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറ്റിയ സമയം. നല്ല വിഷുവൽ കൂടി ഒപ്പി എടുക്കാൻ പറ്റിയ ഒരു ക്യാമറ മേനോനെ കൂടി ഒപ്പിച്ചാൽ സംഗതി ക്ലിക് ആവും 💯

  • @vvideos1008
    @vvideos100811 ай бұрын

    അടിപൊളി... Voice kollammmmm

  • @sreejith7383
    @sreejith73833 ай бұрын

    ആരോ വരച്ചു വച്ച പോലെ എത്ര സുന്ദരം 🥰🥰🥰

  • @NajmuC-sp5hm
    @NajmuC-sp5hm11 ай бұрын

    Switzerland പ്രകൃതി മനോഹര കാഴ്ച ❤❤❤

  • @Color_your_dreams
    @Color_your_dreams11 ай бұрын

    I couldn’t stop posting shorts after visiting there..still posting 😊 Beauty as far as the eyes can see ❤

  • @josemd126
    @josemd12611 ай бұрын

    ഹായ് എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ. മനോഹരമായ നാട് ❤

  • @sunilgp1129
    @sunilgp1129Ай бұрын

    കൊച്ചിയിലെ ടാർ പോലെ ഒഴുക്കുന്ന .കായലും സ്വിട്സർലാന്റിലെ കണ്ണീർ തടാകങ്ങളും 😊

  • @user-hh8ml5np1i
    @user-hh8ml5np1i11 ай бұрын

    എവിടെ അനീഷ്‌ഏട്ടൻ അഹ് വോയിസ്‌ ആണ് സൂപ്പർ ഇതു ഒരു സുഖം ഇല്ല

  • @sreerajg1984
    @sreerajg198411 ай бұрын

    മൊറൊക്കോയിൽ അതി തീവ്രമായ ഭൂകമ്പം ഉണ്ടായതിന്റെ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു.. നൂറു കണക്കിനാളുകൾ മരണപ്പെട്ടതായി അറിയുന്നു.. മാറക്കേഷ് നഗരത്തിലും ഒരു പാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.. നമ്മുടെ പ്രീയപ്പെട്ട സുനീഷ് കാൻഡിയും കുടുംബവും മറ്റു പ്രീയപ്പെട്ടവരും സുരക്ഷിതരായിരിക്കുമെന്ന് വിശ്വസിക്കുന്നു.. ദൈവം രക്ഷിക്കട്ടെ 🙏🏻❤

  • @sgk1950
    @sgk195011 ай бұрын

    ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ നമ്മുടെ നാടിനെ പറയുമെങ്കിലും, സ്വിസ്സിനെ വെല്ലാൻ വേറെയൊരു നാടും ഇല്ല എന്നതാണ് സത്യം, ഓരോ ഫ്രയിമിലും കാഴ്‌ചകളുടെ വിസ്മയം കുത്തി നിറച്ച ഒരിക്കൽ എങ്കിലും ഒന്ന് പോകാൻ ബക്കറ്റ് ലിസ്റ്റിൽ ഉള്ള രാജ്യം ❤

  • @miniks6001
    @miniks600111 ай бұрын

    So happy to watch this episode. V, a group of malayalis from Mumbai, had travelled exactly the same route from meiringen to Lucerne (explained from 19 minutes till end of this episode). We stayed in a hotel next to meiringen station for 3 nights,(27th to 29th May) as part of our Europe trip in 2019. Also visited Sherlock Holmes house in meiringen ( now a museum). Thanks SGK, for this episode, for making us revisit the real heaven on earth❤

  • @bineeshdesign6011
    @bineeshdesign601111 ай бұрын

    ഇത്രയും നല്ല വീഡിയോക്ക് ശബ്ദം പോരെന്ന് തോന്നിപ്പോകുന്നു.. ഒരു ശരാശരി വോഗിൻ്റെ പോലെ തോന്നി..സഞ്ചാരത്തിൻ്റെ സ്വാഭാവിക വീഡിയോക്ക് ഉള്ള ഗാംഭീര്യം ചോർന്ന് പോയത് പോലെ..പക്ഷേ എന്നാലും കൊള്ളാം..അനീഷ് പുന്നൻ ലീവ് ആണോ സാർ

  • @technow7992
    @technow799211 ай бұрын

    SGK if you take little effort to start a program to visit all major world best tourism countries Tourism Departments, their history for last 50-500 years effort, discussions with their specialized people - students to college professors - consultants to give Malayalee's a new understanding about tourism. You may include new vision from WTO, Kerala's Tourism Industry leaders, India - Asia - EU, US etc. Future expecting a world class institute for WORLD TOURISM industry from PALA, with short term course + Postgraduation + Ph.D. to advance consultancy in private sector or PPP or like XLRI.

  • @rimnaps1719
    @rimnaps17194 ай бұрын

    Njan jeevicha switzerland 2009 to 2011 . Njangal thun il aayirunnu , but interlaken ente favorite place aannu 5 or 6 times avide vannittundu. Ippol veendum sancharam kaanichuthannu. Thank you sir

  • @itsmevishnuzvloge642
    @itsmevishnuzvloge6427 ай бұрын

    Aneesh sir voice kudi undarunel .... Swiss athimanoharam njn Germany pokan waiting ane pokubole urappayoum Swiss pokum..❤

  • @leelawilfred60
    @leelawilfred6012 күн бұрын

    Such a beautiful, clean, country, this is God s own country

  • @MohammedIllyas-wk6jx
    @MohammedIllyas-wk6jx11 ай бұрын

    Watching from Switzerland

  • @moahammedsameer7902
    @moahammedsameer790211 ай бұрын

    Thanks for showing this beautiful place..hope will be able to visit some day..

  • @annammapaul1109
    @annammapaul110911 ай бұрын

    Njangalku engane kanan pattunnathu thankal karanamanallo thanku so much❤❤❤❤❤❤❤

  • @jalajabhaskar6490
    @jalajabhaskar649011 ай бұрын

    Wow!!..awesome scenery ❤❤...but empty villages

  • @wafavp1373
    @wafavp137311 ай бұрын

    ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നത് പോലെ🎉🎉🎉

  • @things799
    @things79911 ай бұрын

    Abundance overflowed ❤❤❤

  • @SherifMuhammed-rf3yp
    @SherifMuhammed-rf3yp11 ай бұрын

    സന്തോഷ്‌ സാറിന്റെ അവതരണം സൂപ്പർ......❤❤❤

  • @user-sh1bd5mm7f
    @user-sh1bd5mm7f5 ай бұрын

    Oh,.very. Beautiful, wonderful

  • @maverick287
    @maverick28711 ай бұрын

    Sancharam paripaadikk best Aneeshettan thanneyaaaan. Please continue with him...

  • @anazcmk7860
    @anazcmk786011 ай бұрын

    12:03 , Swiss people would run off if they see Varanasi Ganga river.

  • @dileeparyavartham3011
    @dileeparyavartham301111 ай бұрын

    അനീഷ് പീറ്റർ എവിടെ.? അദ്ദേഹത്തിന്റെ വോയിസ്‌ ഓവർ ആണ് കൂടുതൽ ചേരുന്നത്.

  • @arunnjose8123
    @arunnjose812311 ай бұрын

    Sanjaram ♥️safari ♥️santhosh ♥️

  • @lijo.vjoseph5972
    @lijo.vjoseph597211 ай бұрын

    അങ്ങനെ അങ്ങനെ പറഞ്ഞു പോകുമ്പോൾ പ്രശ്നമുള്ള ഭാഗങ്ങളൊക്കെ ഒരു വാക്കിൽ അങ്ങ് ഒതുക്കി കൊണ്ടുപോണം കൃഷിയും വിനോദസഞ്ചാരവും സഞ്ചാരവും പിന്നെ ബാങ്കിംഗ് മേഖലയും അതായത് ബാങ്കിംഗ് മേഖല എന്ന് പറയുമ്പോൾ ലോകത്തുള്ള എല്ലാ കൊള്ളക്കാരുടെയും കള്ളന്മാരുടെ പൈസ മുഴുവനും കട്ടെടുത്തതും മോഷ്ടിച്ചതും കൊണ്ട് സുരക്ഷിതമായി വെച്ചിരിക്കുന്ന ഒരു ഇടം അങ്ങനെ പറയുമ്പോൾ അതിൽ സാങ്കേതികമായ ഒരു പ്രശ്നമുണ്ട്. അത് ലളിതമാക്കി പറഞ്ഞാലേ ഉള്ളൂ തീവ്രത മനസ്സിലാവും ഒരു കള്ളൻ കട്ടോണ്ട് വന്ന പണം എന്റെ കയ്യിൽ വീട്ടിൽ കുറെ നാൾ സൂക്ഷിക്കാൻ തന്നു. ഒരുകോടി രൂപയോളം ഉണ്ടായിരുന്നു അത് അവൻ ഉടനെ എങ്ങും ചോദിക്കില്ല എന്നുള്ള കാര്യം എനിക്ക് വ്യക്തമായി ഉറപ്പുണ്ടായിരുന്നു. അതിനാൽ എനിക്ക് ആവശ്യമുള്ളത് എടുത്ത് ഞാൻ ചെലവാക്കി എന്റെ ജീവിതത്തിലേക്ക് ഞാൻ സന്തോഷത്തോടെയും ആർഭാടത്തോടെയും അടിപൊളിയായും ജീവിക്കുന്നു ഇതുതന്നെയാണ് അവരും ചെയ്യുന്നത് സാമ്പത്തിക പരാധീനത വിറകുകളുടെ തീ കത്തിക്കുന്നത് സാമ്പത്തിക പരാധീനത മാറുമ്പോൾ ഗ്യാസിലേക്ക് മാറും മുട്ടയ്ക്ക് ആവശ്യമുള്ളപ്പോൾ കോഴിയെ വളർത്തും കാശില്ലാത്തവൻ അപ്പൊ കോഴിമുറ്റത്തും തൊടിയിലും ഒക്കെ കാഷ്ടിക്കുകയും ചെയ്യും ഒരു സഞ്ചാരി കയറി വരുമ്പോൾ അവിടെയൊക്കെ കോഴി കഷ്ടവും കിടക്കുന്നതും വൃത്തിഹീനമായതുമായി കാണപ്പെടും സഞ്ചാരി അതിൽ നിന്നും അവർ സാമ്പത്തിക പരാധീനതയിലും ആണെന്ന് മനസ്സിലാക്കും കാശുള്ള സിസ്റ്റകാരൻ കോഴിമുട്ട ഫാമിൽ നിന്ന് വാങ്ങുമ്പോൾ അല്ലെങ്കിൽ മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ അവന്റെ മുറ്റത്ത് കോഴിക്കാഷ്ടം ഉണ്ടാകില്ല അതേസമയം മാസ്ടോണിയ എന്ന് യൂറോപ്പിന്റെ രാജ്യത്തെ കോഴിയും പശുവിനെയും വളർത്തുന്ന അമ്മച്ചിയും യൂറോപ്യൻ ജനത്തിൽപ്പെട്ട അവിടുന്ന് അധികം ദൂരെയല്ലാത്ത രാജ്യം തന്നെയാണ് ഈ പറയുന്ന സ്വർഗ്ഗരാജ്യം മാസ്ടോണിയെയും പ്രകൃതി ഭംഗിയും മുൻപന്തിയിൽ തന്നെയാണ് ആവശ്യത്തിന് സാമ്പത്തികം ഉണ്ടെങ്കില് അനുകരിക്കാനും ഭംഗിയാക്കാനും മലയാളികളെ ഇന്ത്യക്കാരൊക്കെയും മെച്ചമായ ഒരു മിടുക്കരായവരും വേറെയില്ല ടൂറിസത്തിന്റെ മറ്റൊരു മനശാസ്ത്രം തങ്ങളെ കഴിഞ്ഞാൽ ദരിദ്രമായ ജനവിഭാഗങ്ങളെ കാണുകയും അവരെ കുറിച്ച് പഠിക്കുകയും അതേക്കുറിച്ച് കാണുകയും ചെയ്യുമ്പോഴാണ് അവർക്ക് ഒരു മനസ്സിന് സന്തോഷം അതിൽ പ്രകൃതി ഭംഗി ഒരു ഘടകം മാത്രമാണ് കൂടാതെ സ്വിറ്റ്സർലൻഡ് കാർക്ക് പുഴയിൽ നിന്ന് മണൽ വാരികയും ചെയ്യാം അത് കെട്ടിടങ്ങൾ നിർമ്മിതിക്ക് ഉപയോഗിക്കുകയും ചെയ്യാം കേരളത്തിലെ മണൽ പുഴകളിൽ ഒരിക്കലും വാരാൻ അനുവദിക്കരുത് അത് പ്രകൃതി നാശത്തിനും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ വേണ്ടിയും അവിടെത്തന്നെ കൂട്ടിയിട്ടിരിക്കുകയാണ് അത് വാരിയാൽ ആഗോളതാപനവും പരിസ്ഥിതിനാശവും വെള്ളപ്പൊക്കം ഒക്കെ ഓടി വരും

  • @annammapaul1109
    @annammapaul110911 ай бұрын

    Wow enthu bhangy

  • @MadCyclist_
    @MadCyclist_11 ай бұрын

    Wow!!!എത്ര മനോഹരം 😍👌🏽👌🏽

  • @augustinejoseph3852
    @augustinejoseph3852Ай бұрын

    Amazing experience. Thank you so much for your great effort.

  • @rinexscaria
    @rinexscaria11 ай бұрын

    പ്രിയപ്പെട്ട സന്തോഷ് സർ , എല്ലാം ഭംഗിയായി പോകുന്നു എന്ന് വിചാരിക്കുന്നു . സഞ്ചാരത്തിന് നമ്മുക്ക് പഴയ വോയിസ് ഓവർ മതിയന്നാണ്‌ എന്റെ ഒരു അഭിപ്രായം . എന്തോ ഒരു ഒഴുക്ക് കുറവ് . സാറിന്റെ ശബദം കേൾക്കാൻ ഇഷ്ടമാണ് .പക്ഷെ സഞ്ചാരത്തിൽ ഇങ്ങനെ ഉൾകൊള്ളാൻ ബുദ്ധിമുട്ടു ഫീൽ ചെയ്യുന്നു . ആദ്യമായി കേട്ടത് കൊണ്ട് ആകും എന്ന് വിചാരിച്ചു പക്ഷെ 3 എപ്പിസോഡും കണ്ടു . ഒരു സാധാരണ വോളഗറിന്റെ ഫീൽ .

  • @tonyjohn8020
    @tonyjohn802011 ай бұрын

    Thanks dear SGK & team safari TV.🙏🌺🌻💐🌸🌼💮🌲🌹

  • @mikealonso9806
    @mikealonso980611 ай бұрын

    Bring him back...... Switzerland ന്റെ ഭംഗി narration ൽ പോവുന്നു

  • @bijojoseph1659
    @bijojoseph165911 ай бұрын

    Super Episode Santhosh sir 👌✌️ Bagyavaane.....✌️ Aattavum eshttapetta Europe place.....💞✌️ One day njan pokum....sure🤘

  • @vyshakysu1579
    @vyshakysu157911 ай бұрын

    എന്തൊരു ഭംഗി ആണ് അവിടെ ഒക്കെ 👌👌

  • @nishanish1146
    @nishanish11469 ай бұрын

    Wow Amazing places and most beautiful small houses no words ❤❤❤

  • @mollysiby6696
    @mollysiby669611 ай бұрын

    Voice superb

  • @jeenas8115
    @jeenas811511 ай бұрын

    Switzerland ❤❤❤❤❤മനോഹരം🎉🎉🎉🎉

  • @user-br7dn1zj9q
    @user-br7dn1zj9q9 ай бұрын

    Fantastic seenery Big salute to sancharam

  • @arunmohankura4080
    @arunmohankura40806 ай бұрын

    beautiful country ❤

  • @felixandhelen
    @felixandhelen11 ай бұрын

    I like Aneesh sir voice .SANTHOSH SIR ❤

  • @jumailathp.s2427
    @jumailathp.s242711 ай бұрын

    My Dream place❤😊Switzerland 💚

  • @mohdmusthafa841

    @mohdmusthafa841

    11 ай бұрын

    Me too

  • @nithinkroy4290

    @nithinkroy4290

    11 ай бұрын

    I think everyone dream country❤

Келесі