Sancharam | By Santhosh George Kulangara | Kazakhstan 14 | Safari TV

Santhosh George Kulangara | Sancharam | Malayalam | Kazakhstan | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #kazakhstan #kazakhstantravel
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 115

  • @basheercmbasheer2055
    @basheercmbasheer20556 ай бұрын

    ഇതുവരെ അധികമൊന്നും അറിയാത്ത മനോഹരമായ കസാക്കിസ്ഥാനെ പറ്റി സന്തോഷ് ജോർജ് വളരെ മനോഹരമായി തന്നെ വിവരിച്ചു തന്നു. എന്നെ പോലെയുള്ളവർക്ക് സ്വപനത്തിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥലങ്ങൾ നേരിട്ട് കാണുന്നത് പോലെ വളരെ നന്ദി സർ❤❤❤

  • @jayalekshmilekshmi4355
    @jayalekshmilekshmi43556 ай бұрын

    അധികമൊന്നും വായിച്ചിട്ടില്ലാത്ത ഖസാക്സ്ഥാൻ ചിത്രീകരണവും വിവരണവും നന്നായി ആസ്വദിച്ചു. Thanks.

  • @vinodkumar-xr6jm
    @vinodkumar-xr6jm6 ай бұрын

    Kazakhstan എപിസോടുകൾ അടിപൊളി ആയിരുന്നു

  • @sharafu47
    @sharafu476 ай бұрын

    സഞ്ജു ആളൊരു ഫുഡി ആണല്ലോ... നല്ലൊരു സഹൃദയൻ

  • @nouse5140
    @nouse51406 ай бұрын

    രാവിലെ ഒന്നര മണിക്കൂർ വൈകിട്ട് ഒന്നര മണിക്കൂർ I travel with SGK everyday.❤രാവിലെ ഇന്ന് അരിസോണയിൽ പോയിവന്നു.😊

  • @jayachandran.a
    @jayachandran.a6 ай бұрын

    Sanju has wisely located his office in a place surrounded by hotels. He can eat to his heart's content. 😋

  • @user-ro2so1zg9y
    @user-ro2so1zg9y6 ай бұрын

    ഖസാക്കിസ്ഥാൻ സഞ്ചാരം അതി ഗംഭീരമായിരുന്നു സഞ്ജുവും ഏറീനയും. പിന്നെ വിയറ അമ്മച്ചിയും. ഒക്കെ ഓർമ്മയിൽ എന്നുമുണ്ടാകും.. ഓഷ്ട്രീയയിലും ഉണ്ടായിരുന്നു ഒരു വിയറ അമ്മച്ചി.. എല്ലാം ഓർമ്മയിൽ... സന്തോഷ്‌ സാറിന് ഏത് രാജ്യത്ത് പോയാലും നല്ല നല്ല സൃഹൃത്തക്കളെ കിട്ടും അത് വലിയ ഭാഗ്യം തന്നെ.. അപ്പൊ ഖസാക്കിസ്ഥാൻ വിട പറഞ്ഞു.. സങ്കടം തോന്നുന്നു... ഇനി ഏതാണ് ഏതാണ്

  • @Indiaworldpower436

    @Indiaworldpower436

    6 ай бұрын

    ❤️🙏

  • @jeep2173

    @jeep2173

    6 ай бұрын

    😢😢😢😢

  • @TheSaseendran1000
    @TheSaseendran10006 ай бұрын

    കസാക്കിസ്ഥാനെ കുറിച്ച് അറിയണം എന്നത് നേരത്തെ ഒരു ആഗ്രഹം ആയിരുന്നു. ഇപ്പോൾ അത് സാധിച്ചു. ഇനി അസ്താനയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. സന്തോഷ് സാറിനും, ചാനലിനും എത്രയും വിജയങ്ങൾ ആശംസിക്കുന്നു.❤❤❤❤❤

  • @shinojsebastian6759
    @shinojsebastian67596 ай бұрын

    സാർ ഓരോ രാജ്യവും സന്ദർശിക്കുമ്പോൾ കൂടെ ഞങൾ ഒരുപാട് പേരും കൂടെ ഉണ്ട് ഹൃദയംകൊണ്ട്.. അങ്ങയുടെ കണ്ണിൽപ്പെടുന്ന കാഴ്ചകൾ ഞങ്ങളും കൂടി കാണുന്നു..

  • @venugopal6508
    @venugopal65084 ай бұрын

    ലോകം വിരൽത്തുമ്പിൽ ആയതിനാൽ സഞ്ചാരം പ്രോഗ്രാം എപ്പോഴും കാണാം അതോടൊപ്പം ക്രൂ അംഗങ്ങൾക്കു ഞങ്ങളുടെ❤❤❤

  • @DaisyKochukunju
    @DaisyKochukunju6 ай бұрын

    അവിടത്തെ ഷവർമ നല്ലതു പോലെ വേകുന്നുണ്ട്ധൈര്യമായി കഴിക്കാം ബാക്കി കാഴ്ചകളെല്ലാം മനോഹരമായിരുന്നു.

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl6 ай бұрын

    വളരെ നല്ല വിവരണവും ചിത്രീകരണവും .

  • @jayachandran.a
    @jayachandran.a6 ай бұрын

    What a sporty air hostess ! She shot SGK having his dinner aboard the aircraft.

  • @eagleboy369
    @eagleboy3696 ай бұрын

    ഊഊഫ്...ആ ലീന ചേച്ചി കിടു...കോളേജ് കുമാരി ..മോളും.....😍

  • @mohennarayen7158
    @mohennarayen71586 ай бұрын

    A big salute ❤❤❤❤SGK..💗🌹

  • @Orangemedia..original
    @Orangemedia..original6 ай бұрын

    സഞ്ജു ഒരു ജില്ലടി തന്നെ 😃👍👍

  • @Karthika-n87
    @Karthika-n876 ай бұрын

    സഞ്ചാരം ❤️👍

  • @hemands4690
    @hemands46905 ай бұрын

    Thank you sir 🙏 🎉❤😃

  • @user-ws3zi8cd6x
    @user-ws3zi8cd6x6 ай бұрын

    എന്റെ സഞ്ചാരം

  • @sav.m953
    @sav.m9536 ай бұрын

    അടിപൊളി സൂപ്പർ 👍

  • @babutp4035
    @babutp40355 ай бұрын

    Thank you sir

  • @arunnjose8123
    @arunnjose81236 ай бұрын

    Sanjaram ❤️ safari ❤️ santhosh ❤️

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg5 күн бұрын

    Sweekarana muriyil edukkumbol sirkanichutharunna bhoomi kanumbol manassinu 16nte cheruppam

  • @viswanadhvadakara3985
    @viswanadhvadakara39856 ай бұрын

    ❤❤ Good

  • @shibinom9736
    @shibinom97366 ай бұрын

    ❤❤ S G K ❤❤

  • @coolalchemist
    @coolalchemist6 ай бұрын

    Santhosh sirnte favourite aanennu thonnunnu mushroom soup

  • @keralanaturelover196
    @keralanaturelover1966 ай бұрын

    Sanju gentleman that's why they invited home

  • @Noufalksdlv
    @Noufalksdlv6 ай бұрын

    I love kazakistan❤

  • @vishnumohan5813
    @vishnumohan58136 ай бұрын

    🔥🔥🔥

  • @hariachu6884
    @hariachu68846 ай бұрын

    Wow sir ningal oro rajyathu ninnum madangumbol thangal parichayappeduthiya sthalangal alukal okke oru nombarathode manasil vannu pokarund

  • @aneesh6108
    @aneesh61085 ай бұрын

    💙💙💙💙

  • @syamapv2427
    @syamapv24276 ай бұрын

    ❤❤❤

  • @user-br4hx9or5z
    @user-br4hx9or5z5 ай бұрын

  • @jayachandran.a
    @jayachandran.a6 ай бұрын

    It was night when SGK finished his lunch at the Turkish Donor. 😅

  • @JohnWick-tt5uv
    @JohnWick-tt5uv6 ай бұрын

    ❤❤❤❤❤

  • @inchikaattilvaasu7401
    @inchikaattilvaasu74016 ай бұрын

    പുതിയ എപ്പിസോഡ് ആണല്ലേ

  • @sworld1587
    @sworld15876 ай бұрын

    ❤❤❤❤

  • @tinusai2919
    @tinusai29196 ай бұрын

    💖💖💖

  • @augustinekj9765
    @augustinekj97656 ай бұрын

    👍✋

  • @firoz5826
    @firoz58266 ай бұрын

    ❤❤

  • @Achayan53
    @Achayan536 ай бұрын

    👌😘👍

  • @suranair
    @suranair6 ай бұрын

    Sanju please take SGK to spice mantra. Our seshadri's restaurant

  • @BESTTUBEGLOBAL
    @BESTTUBEGLOBAL6 ай бұрын

    During Soviet times , City to City travel required Interior Ministries permit(Just going out from your area of living required Permit)....though no Visa required.

  • @happyday961
    @happyday9616 ай бұрын

    ❤❤❤❤🎉

  • @saleeshsunny2951
    @saleeshsunny29516 ай бұрын

    🥰👍

  • @noushad2777
    @noushad27776 ай бұрын

    👍👍👍🎉

  • @user-bm7cy3rw6u
    @user-bm7cy3rw6u6 ай бұрын

    ❤❤❤🎉🎉

  • @tomnewyorker3749
    @tomnewyorker37496 ай бұрын

    For the first time, we could ascertain the date of SGK’s visit. It’s near October 7, 2023. That’s the day Hamas invaded Israel, and killed more than 200 innocent civilians.

  • @user-fh1cn4hh7q
    @user-fh1cn4hh7q6 ай бұрын

    🥰

  • @Tramptraveller
    @Tramptraveller6 ай бұрын

    🥰🥰🥰🥰🥰

  • @sanjaypp3844
    @sanjaypp38446 ай бұрын

    💚💚💚💚💚

  • @shibinom9736
    @shibinom97366 ай бұрын

    💞 🎄 ☃️ 💝

  • @shahinshereefudeenmuhammed8725
    @shahinshereefudeenmuhammed87256 ай бұрын

    Please upload new Zealand episodes

  • @arunarun5942
    @arunarun59426 ай бұрын

    👍

  • @balkeesvv242
    @balkeesvv2426 ай бұрын

    ❤🌹👌😃

  • @R7vlogs
    @R7vlogs6 ай бұрын

    കസാക്കിസ്ഥാൻ സഞ്ചാരം അടിപൊളി ആയിരുന്നു സഞ്ജു എറിന 🎉🎉 നല്ലപോലെ sgk യെ സൽക്കരിച്ചു.... എന്തായാലും തായ്‌ലൻഡിലോട്ട് പോകുന്ന ആളുകളുടെ എണ്ണം കുറയാൻ സാധ്യത ഉണ്ട് 😂... കസാക്കിസ്ഥാൻ ടൂർ പാക്കജ് നടത്തുന്നവർക്ക് ചാകര യാണ് വരാൻ പോവുന്നത്.... എന്നും രാത്രി ഭക്ഷണത്തിന്റെ ഒപ്പം ഒരു എപ്പിസോഡ് സഞ്ചാരം നിർബന്ധം ആയിതുടങ്ങിയിട്ട് വർഷങ്ങൾ ആയി... ദുബായിലെ dip യിൽ നിന്നും ഒരു യാത്ര പ്രേമി 🙏...

  • @jeenas8115
    @jeenas81156 ай бұрын

    ❤❤❤❤❤🎉🎉🎉🎉🎉

  • @Poothangottil
    @Poothangottil6 ай бұрын

    ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത എം.ആർ.ഗോപകുമാർ നായകനായ സദാശിവന്റെ കുമ്പസാരം എന്നൊരു ടി.വി.സീരിയൽ ഉണ്ടായിരുന്നു പണ്ട് ദൂരദർശനിൽ.അതിൽ സദാസമയവും ഭക്ഷണം കഴിക്കുന്ന നായകനെയാണ് ഓർമ്മവരുന്നത്.

  • @jijopg1941
    @jijopg19416 ай бұрын

    Asthaanakoodi pokaamayirunnu

  • @user-nj3ss8ru4n
    @user-nj3ss8ru4n6 ай бұрын

    ileana and her daughter look like sisters😮

  • @LolLelLuL
    @LolLelLuL6 ай бұрын

    Leena kidu serakk mwona ❤

  • @DinosourIceAge
    @DinosourIceAge6 ай бұрын

    1.ഷവർമ ഉണ്ടാക്കുന്നതെ പോലെ തന്നെ. 2.ഷവർമ ഉണ്ടാക്കുന്ന അതെ മട്ടിൽ തന്നെ. 3.ഷവർമ പോലെ തന്നെ ആണ് ഇത് തയ്യാറാക്കുന്നത്. എക്സാമിന് ഒന്നും പഠിക്കത്തവൻ essay എഴുതുന്നത് പോലെ ആണ് അനീഷ് അണ്ണൻ്റെ അവതരണം. Full gas. ഒരു കാര്യം തിരിച്ചും മറിച്ചും 5 വട്ടം പറയും.

  • @jayachandran.a

    @jayachandran.a

    6 ай бұрын

    The script has to fill the time frame of the episode.

  • @prasadpt2990
    @prasadpt29906 ай бұрын

    Santhoshettaa russia vere yaathrayil vere oru vera ammachi undayirunnallo😂

  • @Sabeer_Sainudheen.
    @Sabeer_Sainudheen.6 ай бұрын

    Next Wich country anybody’s know?

  • @muhamedkunhahammed1612
    @muhamedkunhahammed16124 ай бұрын

    അമേരിക്കൻചെന്നായകൾബോറിസ്യൽസിൻഎന്നനായയേകൂട്ട്പിടിച്ച്ആമഹത്തായരാജൃത്തേനശിപ്പിച്ചു

  • @aboobackerkp1668
    @aboobackerkp16684 ай бұрын

    ، നല്ല ചാപ്പാടാണല്ലോ

  • @Anilkumar_K_B
    @Anilkumar_K_B6 ай бұрын

    അസായി ചിൻ തർക്കഭൂമിയല്ല തർക്കം ചൈനയ്ക്കാണ്. ഭൂമി നമ്മുടേതാണ്. അവർ അത് കൈക്കലാക്കിയതാണ്.

  • @user-fv2oz2qj3y

    @user-fv2oz2qj3y

    6 ай бұрын

    പാകിസ്ഥാൻ പിടിച്ചെടുത്തു ചൈനക്ക് കൈമാറി എന്നാണ് വായിച്ചത്. അമേരിക്കൻ പട്ടാളത്തിലെ ചില സൈനികരും ഉണ്ടായിരുന്നു, cia സപ്പോർട്ട് ആകാനാണ് സാധ്യത..

  • @superaki12

    @superaki12

    6 ай бұрын

    അക്സായ് ചിൻ ചൈനയുടെ കയ്യിലാണ്.😂

  • @sureshchithaly

    @sureshchithaly

    4 ай бұрын

    നെഹ്‌റുവിന്റെ ആന മണ്ടത്തരം..കേരളത്തിന്റെ അത്രയും വലിയ ഭൂപ്രദേശം ചൈന കൈക്കലാക്കി..പുല്ല് മുളക്കാത്ത ഭൂമി എന്ന് അവർ പറഞ്ഞു..പക്ഷേ ഇപ്പോൾ ഇതേ ഭൂമിയിൽ കൂടിയാണ് പാകിസ്ഥാനിലേക്ക് അവർ റോഡ് പണിയുന്നത്

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath79396 ай бұрын

    സംജു ഏതായാലും നല്ല ഭക്ഷണ പ്രിയനാണ് വീറ അമ്മച്ചിയുടെ ഭക്ഷണം കഴിച്ചു പോകുമ്പോൾ resstuarant ഇൽ നിന്ന് പിന്നെ kabab അതിന് മുമ്പ് tiurkish

  • @mohammedashruf3642
    @mohammedashruf36426 ай бұрын

    Kazakhstan videos are of very poor quality...Can't find any zoomed picture...Please use old camera....

  • @jayachandran.a

    @jayachandran.a

    6 ай бұрын

    Just like the Zimbabwe/Zambia series. He made a poor show of the Victoria waterfalls. He is bringing his bar down at the fag end of his career.

  • @keralanaturelover196
    @keralanaturelover1966 ай бұрын

    Ho those kashmir people very lucky as protection and army jobs and roads tunnel canteen etc by army.

  • @ummerummu140
    @ummerummu1406 ай бұрын

    Kasakkisthan almattiyil othungi ഗ്രാമങ്ങളിൽ പോയില്ല

  • @vkvk300
    @vkvk300Ай бұрын

    ഇതു തന്നെയാണ് റഷ്യക്കാർ പറയുന്നത് നല്ലതായിരുന്നു എന്നാൽ പ്രയോഗികമല്ലന്ന്

  • @sanidmohammed5560
    @sanidmohammed55606 ай бұрын

    അപ്പോൾ അസ്ഥാന പോകുന്നില്ല 😔

  • @sopanampgd7477
    @sopanampgd74776 ай бұрын

    സ്ലോവാക്യ യിലെറസ്റ്റോറൻറ് ഉടമ അമ്മച്ചിയുടെ പേരും ഇതല്ലെ

  • @Rahultdpa

    @Rahultdpa

    6 ай бұрын

    yes

  • @krmadavan
    @krmadavan3 ай бұрын

    മുസ്ലിം രാജ്യങ്ങളിൽ അന്യമതസ്ഥരോട് ആദരവും ബഹുമാനവും അവർ പുലർത്തുന്നു. ഇപ്പൊ ഏറ്റവും വലിയ മതവിദ്വേഷം എനിക്ക് തോന്നുന്നു നമ്മുടെ രാജ്യത്താണെന്ന്

  • @indian6346
    @indian63466 ай бұрын

    സാർ ,ചാനലിൽ പരസ്യം വേണം.

  • @user-oi1vt2cw8e

    @user-oi1vt2cw8e

    6 ай бұрын

    വേണ്ട 😂😂

  • @narayanannk8969

    @narayanannk8969

    6 ай бұрын

    പരസ്യം വന്നാൽ ചാനലിന് വരുമാനം കിട്ടും.

  • @lethaanil5pvr
    @lethaanil5pvr6 ай бұрын

    ഇതിൽ ആ റസ്റ്റോറൻ്റിലെ പുലാവ് ഉണ്ടാക്കുന്ന ഷെഫ് ഹിന്ദി നടൻ ബോമൻ ഇറാനിയുടെ (3 idiots ലെ പ്രിൻസിപ്പാൾ ) നല്ല ഛായ

  • @keralanaturelover196

    @keralanaturelover196

    6 ай бұрын

    No one watch hindi in my neighborhood or cl9se friends or relatives

  • @rivaphilip5137
    @rivaphilip51376 ай бұрын

    Respect you sir. I still have some hope in judiciary because of some uncorrupted judges like you

  • @lathusauju4119
    @lathusauju41196 ай бұрын

    israelne velupikan marannilla

  • @saifykumar
    @saifykumar6 ай бұрын

    അസ്താന മാത്രം കാണിച്ചില്ല.

  • @v.m.abdulsalam6861
    @v.m.abdulsalam68614 ай бұрын

    ലോകത്തിൽ ഏറ്റവും കൂടുതൽ വംശീയതയും നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഇസ്രായേലും ആണ്. ദൈവം പ്രത്യേകം സൃഷ്ടിച്ചവരാണ് ഹിന്ദു മതത്തിനു നേതൃത്വം കൊടുക്കുന്ന ബ്രാഹ്മണരും യഹോവ പ്രത്യേകം സൃഷ്ടിച്ചവരാണ് യഹൂദർ എന്ന് യഹൂദരും വിശ്വസിക്കുന്നു. മറ്റുയുള്ളവരെല്ലാം മ്ലേച്ചവർ ആണെന്ന് ഇവർ വിശ്വാസിക്ക്.

  • @rkkkk278

    @rkkkk278

    4 ай бұрын

    Abdul- Avar aareyum kafir ennu vilikkunnillallo ? 😡

  • @sureshchithaly

    @sureshchithaly

    4 ай бұрын

    അഫ്ഗാനിസ്ഥാനിൽ,പാകിസ്ഥാനിൽ,സിറിയയിൽ etc etc ഒക്കെ ബ്രഹ്മണരും ഇസ്രായേലികളും ഉണ്ടോ

  • @shajihari
    @shajihari6 ай бұрын

    സോവിറ്റ് രാജ്യം ആയതുകൊണ്ടാണ് 70 ശതമാനം മുസ്ലിംസ് ഉണ്ടായിട്ടും ആ രാജ്യം ഇപ്പോഴും സെക്കുലർ ആയി നിലനിൽക്കുന്നത് ❤️

  • @sanarinu226

    @sanarinu226

    5 ай бұрын

    Illenkilo??

  • @shajihari

    @shajihari

    5 ай бұрын

    @@sanarinu226 ഇല്ലങ്കിൽ മറ്റൊരു പാക്കിസ്ഥാൻ ഇറാൻ അതുപോലെ ശരിയത് രാജ്യം ആയനെ

  • @super9308

    @super9308

    5 ай бұрын

    ​@@shajihariപാകിസാൻ ലിംഗ ഭക്തരല്ല. ചാണകവും ഗോമൂത്രവും ഭക്ഷണമായി ഉപയോഗിക്കില്ല. ലിംഗം ,യോനി എന്നിവ ആരാധിക്കില്ല.

  • @JomalSonny023

    @JomalSonny023

    5 ай бұрын

    ⁠@@shajihariAlbania, Bosnia , Turkey , Malaysia , Indonesia thudangi orupad muslim majority rajyagal secular anu… but chilarku afg, pak, syria matharame ariyu😊

  • @user-hs1rx1gm2q

    @user-hs1rx1gm2q

    3 ай бұрын

    ഒരു മുസ്ലിം രാജ്യത്തും അല്ലാഹ് അക്ക്ബർ എന്ന് വിളിപ്പിക്കുകയോ അതിൻ്റെ പേരിലോ ഏതെങ്കിലും ഭക്ഷണത്തിൻ്റെ പേരിലോ ആരെയും തല്ലിക്കൊല്ലുകയോ ചെയ്യാറില്ല.

  • @najimibrahim6195
    @najimibrahim61956 ай бұрын

    ❤❤❤

  • @shajushansha333
    @shajushansha3336 ай бұрын

    ❤❤❤❤

  • @afnaasna9873
    @afnaasna98736 ай бұрын

  • @lekshmiappukuttan108
    @lekshmiappukuttan1086 ай бұрын

    👍👌👏👏👏

  • @malikdinar3766
    @malikdinar37666 ай бұрын

    ❤❤❤

  • @krishnadass2785
    @krishnadass27856 ай бұрын

  • @malikdinar3766
    @malikdinar37666 ай бұрын

    ❤❤❤

  • @alimonalimon777
    @alimonalimon7776 ай бұрын

    ❤️

  • @sreenadhvlogz
    @sreenadhvlogz6 ай бұрын

  • @rajeshkrishnarajeshkrishna7046
    @rajeshkrishnarajeshkrishna70466 ай бұрын

  • @artist6049
    @artist60496 ай бұрын

    ❤👍

Келесі