Sancharam | By Santhosh George Kulangara | Kazakhstan 03 | Safari TV

Santhosh George Kulangara | Sancharam | Malayalam | Kazakhstan | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #kazakhstan #kazakhstantravel
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 163

  • @unnikrishnan.v737
    @unnikrishnan.v7376 ай бұрын

    സഞ്ചാരികളുടെ പ്രിയപ്പെട്ട സഫാരി ചാനലിനും 📽️ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും ഈ അവസരത്തിൽ വളരെ അധികം നന്ദി പറയുന്നു 🌍

  • @DaisyKochukunju
    @DaisyKochukunju6 ай бұрын

    ഞാൻ ആലോചിക്കയാണ് സാറിന് എല്ലാ നാട്ടിലെയും ആഹാര വിഭവങ്ങളുടെ രുചി ആശ്വതിക്കുവാൻ കഴിയുന്നുവല്ലോ എന്ന് നന്നായിരിക്കട്ടെ.

  • @kuruvilatj5429
    @kuruvilatj54296 ай бұрын

    ഇതിൽ വന്ന് വർഗീയത കലർന്ന മെസേജിടുന്നവരെ റിപ്പോർട്ട് ചെയ്താൽ നന്നായി.

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr6 ай бұрын

    സഞ്ജുവേട്ടൻ ഫിറ്റ് ആയല്ലോ 😄

  • @rasheedmrs8422
    @rasheedmrs842213 күн бұрын

    സഞ്ചാരം ഒരു വല്ലാത്ത അനുഭവം തന്നെ ഒരു ദിവസമെങ്കിലും സഞ്ചാരം കണ്ടിട്ടില്ലെങ്കി വല്ലാത്ത ഒരു വീർപ്പ് മുട്ടലാണ് അഭിനന്ദനങ്ങൾ സന്തോഷ്ഭായ്🙏🌹🤝🤝

  • @abhi_wayanad
    @abhi_wayanad6 ай бұрын

    സഞ്ജു നല്ല കാച്ചാണല്ലോ 🤣🥂🥃

  • @army12360anoop
    @army12360anoop6 ай бұрын

    സഞ്ചു അണ്ണൻ വോഡ്കാ തകർക്കുവാണല്ലോ? കോണിയാക് വേണം അണ്ണന്.😅😅😅😅😅

  • @user-oi1vt2cw8e
    @user-oi1vt2cw8e6 ай бұрын

    എത്ര പെരുണ്ടിവിടെ " സോവിയറ്റ് നാട് " മാഗസിൻ വായിച്ചവരും ...USSR ൽ പ്രഭാത് ബുക്ക്സ് പ്രസിദ്ധീകരിച്ച മലയാളം ❤️നോവലുകൾ വായിച്ചവരും .🤔 മാക്സിം ഖോർക്കി യുടെ " പരിശീലനം " തുടങ്ങി ...വിശ്വവിക്യമായ "'അമ്മ " വരെ അവർ പുറത്തിറക്കിയിട്ടുണ്ട് ... വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന addition ആക്കുന്ന അസാധാരണ രചനകൾ ...!!@

  • @ammukutty5932

    @ammukutty5932

    6 ай бұрын

    It's addiction, not addition

  • @user-oi1vt2cw8e

    @user-oi1vt2cw8e

    6 ай бұрын

    @@ammukutty5932 yeh it is ,thanks to correct me . read as addiction

  • @jayachandran.a

    @jayachandran.a

    6 ай бұрын

    Those were the days ! ☺

  • @shezin7748
    @shezin77486 ай бұрын

    അടിയോടടി ആണല്ലോ 😇😇😇😇😌

  • @trash3408

    @trash3408

    13 күн бұрын

    Athu venamlo

  • @vkvk300
    @vkvk300Ай бұрын

    ഇതുപോലെ ആവേണ്ടിഇരുന്ന അഫ്ഖാൻ ഇന്നത്തെ അവസ്ഥയിലെത്തി

  • @antoprincekv7630
    @antoprincekv76306 ай бұрын

    പണം മുടക്കാതെ ഞാൻ ലോകം മുഴുവനും സഞ്ചരിക്കുകയാണ് ഇപ്പൊൾ ❤❤❤❤

  • @radharamakrishnan6335

    @radharamakrishnan6335

    6 ай бұрын

    ഞാനും ❤

  • @acomplanboy2780

    @acomplanboy2780

    6 ай бұрын

    Enna njanum

  • @ktshajeer

    @ktshajeer

    6 ай бұрын

    കൊല്ലത്തെവിടെയാ

  • @Suhailes
    @SuhailesАй бұрын

    ഞാൻ കിർഗിസ്ഥാൻ സന്ദർശിക്കുകയുണ്ടായി സന്തോഷ് സർ പറഞ്ഞത് പോലെ ഡ്രൈവറോടും ഗൈഡിനൊടും പിന്നെ പരിചയപെടുന്നവരോടും സോവിയറ്റ് കാലത്തേ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവർക്കും ഒരേ ഉത്തരം, തങ്ങളുടെ അച്ഛൻ അമ്മമാർക്കു ഇന്നും ഇഷ്ടം പഴേ സോവിയറ്റ് തന്നെ

  • @user-ro2so1zg9y
    @user-ro2so1zg9y6 ай бұрын

    കസാക്കിസ്ത്താൻ ചിത്രീകരണം അതി ഗംഭീരം ❤️

  • @happyday961
    @happyday9616 ай бұрын

    അതി മനോഹരമായ ചിത്രീകരണവും ❤

  • @run-yj4ox
    @run-yj4ox6 ай бұрын

    അത്രയും വർഷങ്ങൾക്ക് മുമ്പ് കാർഡ് സിസ്റ്റംമോ 😳👍🙏

  • @JithishKrishnan-ue5mt
    @JithishKrishnan-ue5mt6 ай бұрын

    സഞ്ജു നല്ല adiyanallo

  • @tonyjohn8020
    @tonyjohn80206 ай бұрын

    Thanks dear SGK & team safari TV.💐🌻🌺🌸🌼💮🌹

  • @jayachandran.a
    @jayachandran.a6 ай бұрын

    Glad to see that the videography has improved much.

  • @arunnjose8123
    @arunnjose81236 ай бұрын

    Sanjaram ❤️ safari ❤️ santhosh ❤️

  • @Karthi87898
    @Karthi878986 ай бұрын

    സഞ്ചാരം ❤️🙏

  • @happyday961
    @happyday9616 ай бұрын

    മനോഹരമായിരിക്കുന്നു.❤

  • @salimpm2684
    @salimpm26846 ай бұрын

    സന്തോഷ്‌ ഭായ് ഇങ്ങളൊരു സംഭവം തന്നെ !

  • @josh_joe
    @josh_joe6 ай бұрын

    Ith kanupol, enikum samsa kazhinch vodkayum adich irikan thonunnu...🤤

  • @malikdinar3766
    @malikdinar37666 ай бұрын

    ❤❤1st

  • @sav.m953
    @sav.m9536 ай бұрын

    സൂപ്പർ 👍

  • @vishnumohan5813
    @vishnumohan58136 ай бұрын

    🔥🔥🔥

  • @jerryjacob5050
    @jerryjacob50506 ай бұрын

    ❤ from Chicago

  • @moideenmanningal9674
    @moideenmanningal96746 ай бұрын

    Almatti യിലെ ഷെബുരാക്കി എന്ന വിഭവം ആണ് തലശ്ശേരി കണ്ണൂർ ഭാഗങ്ങളിലെ മുസ്ലിം കുടുംബത്തിൽ ഉണ്ടാക്കുന്ന "മണ്ട" എന്ന പലഹാരം 👍👍... കേരളത്തിൽ ഇത് രണ്ട് തരത്തിൽ ഉണ്ടാക്കുന്നുണ്ട്. മധുരം നിറച്ചതും എരിവുള്ളതും... തേങ്ങാച്ചിര്ണടിയതും പഞ്ചസാരയും ചേർത്ത് 7:41 മധുരമുള്ളതും, ഇറച്ചിയും മസാലയും ചേർത്ത് എരിവുള്ളതും ഉണ്ടാക്കുന്നുണ്ട്.... കേരളത്തിൽ ചിലപ്പോൾ അറബികൾ വഴി ആയിരിക്കും ഷെബുരാക്കി എത്തിയത്

  • @jeffyvarghese201

    @jeffyvarghese201

    6 ай бұрын

    ഈ പലഹാരം ഓൺലൈനിൽ ലഭ്യമാണോ .

  • @historyempire7706

    @historyempire7706

    6 ай бұрын

    ​@@jeffyvarghese201kurushil thungi chathavan pingami 😂

  • @ashkarali174

    @ashkarali174

    6 ай бұрын

    മണ്ടയല്ല, പൊരിച്ചയട

  • @moideenmanningal9674

    @moideenmanningal9674

    6 ай бұрын

    @@jeffyvarghese201 ഓൺലൈൻ ലഭ്യമാണോ എന്നറിയില്ല. പക്ഷെ അടുത്തുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ fresh food സെക്ഷനിൽ അന്വേഷിച്ചാൽ കിട്ടും

  • @jeffyvarghese201

    @jeffyvarghese201

    6 ай бұрын

    @@moideenmanningal9674 നന്ദി സഹോദരാ

  • @JayanJai-oi4dp
    @JayanJai-oi4dp6 ай бұрын

    𝓐𝓵𝓵𝓮𝓮𝓵𝓾𝓶 𝓲𝓷𝓰𝓪𝓵𝓾 𝓟𝓸𝓵𝓲𝔂𝓪𝓷𝓾.......

  • @aneesh6108
    @aneesh61085 ай бұрын

    💙💙💙

  • @equityfnomallutrader
    @equityfnomallutraderАй бұрын

    Sanju super aanu..

  • @Nitheshbelchadachelur
    @Nitheshbelchadachelur6 ай бұрын

    ❤🎉

  • @sworld1587
    @sworld15876 ай бұрын

    ❤❤❤❤

  • @viswanadhvadakara3985
    @viswanadhvadakara39856 ай бұрын

    ❤❤👍

  • @tinusai2919
    @tinusai29196 ай бұрын

    💖💖💖

  • @syamapv2427
    @syamapv24276 ай бұрын

    ❤❤❤

  • @shahidafridi7365
    @shahidafridi73656 ай бұрын

    ❤❤

  • @rajeshkrishnarajeshkrishna7046
    @rajeshkrishnarajeshkrishna70466 ай бұрын

  • @vincentjohn9729
    @vincentjohn97296 ай бұрын

    Good

  • @adarshasokansindhya
    @adarshasokansindhya6 ай бұрын

    ❤❤❤❤❤

  • @shajudheens2992
    @shajudheens29926 ай бұрын

    Good Narration

  • @happyday961
    @happyday9616 ай бұрын

    ❤❤❤❤🎉

  • @sanjaypp3844
    @sanjaypp38446 ай бұрын

    💜💜💜💜

  • @lekshmiappukuttan108
    @lekshmiappukuttan1086 ай бұрын

    👍👌👏👏👏

  • @pvvvpvvvs7778
    @pvvvpvvvs77786 ай бұрын

    ❤❤❤👍

  • @Achayan53
    @Achayan536 ай бұрын

    👌😘👍

  • @augustinekj9765
    @augustinekj97656 ай бұрын

    👍✋

  • @arunarun5942
    @arunarun59426 ай бұрын

    👍👌

  • @mathewjohn8386
    @mathewjohn83866 ай бұрын

    👍👍❤️🥰

  • @adarshk2073
    @adarshk20736 ай бұрын

    🖤

  • @kalichavakad7500
    @kalichavakad75006 ай бұрын

    🙋‍♂

  • @sherlyudayakumar1466
    @sherlyudayakumar14666 ай бұрын

    🥰🥰🥰🙏🙋‍♀️

  • @sheeja.george7007
    @sheeja.george70076 ай бұрын

    ഇവിടെങ്ങാനും ആയിരുന്നെങ്കിൽ കുറച്ച് സോസേജ് ഒക്കെ മേടിക്കാമായിരുന്നു😂😂

  • @balkeesvv242
    @balkeesvv2426 ай бұрын

    Hai santhoshji❤🙏🌹

  • @shakeelmur
    @shakeelmur5 ай бұрын

    സമൂസ മാത്രമല്ല ബിരിയാണിയും കബാബുമൊക്കെ ഇൻഡ്യയിൽ അവതരിപ്പിച്ചത് പേർഷ്യൻ മുസ്ലിങ്ങളാണ്. പേർഷ്യനിൽ സംബൂസ എന്നാണ് പറയുന്നത്. അത് ലോപിച്ചതാണ് ഖസാഖ് സംബ്സ. ബിരിയാണി പോലുള്ള വിഭവത്തിന് മധ്യേഷ്യയിലും ഇറാനിലും അഫ്ഗാനിസ്താനിലും എല്ലാം പിലാവ് എന്നാണ് പറയുന്നത്

  • @user-uf6jx4oe7x
    @user-uf6jx4oe7x6 ай бұрын

    ഇന്നാണ് സഞ്ചാരം episode ശരിക്കും ആസ്വദിച്ചു കണ്ടത്....കാരണം നല്ല വീഡിയോ clarity അതും 1080p60 ........ഇതുപോലെത്തെ വീഡിയോ clarity ഇനിയും വരും എപ്പിസോടുകളിൽ പ്രതീക്ഷിക്കുന്നു

  • @jaisjohn4532

    @jaisjohn4532

    6 ай бұрын

    ഞാനും അതാണ് ചിന്തിച്ചത് കാണാൻ നല്ല ഭംഗിണ്ടല്ലോന്ന് 😂❤

  • @jayachandran.a

    @jayachandran.a

    6 ай бұрын

    SGK seems to have upgraded his camera phone in this trip.

  • @jayakrishnang4997
    @jayakrishnang49974 ай бұрын

    Green market

  • @shibinom9736
    @shibinom97366 ай бұрын

    💖 S G K 🇮🇳 ♥️ 💝

  • @pvvvpvvvs7778
    @pvvvpvvvs77786 ай бұрын

    സാർ .. ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പിന്തുണയോടെ പാർലിമെന്റ് ഇലക്ഷന് കോട്ടയത്തുന്നു മത്സരിക്കുമെന്ന് കേൾക്കുന്നു.. ശരിയാണോ??

  • @user-mx8gk3st2m
    @user-mx8gk3st2m6 ай бұрын

    *കുതിര ഇറച്ചി എന്നും എൻ്റെ ഒരു വീക്ക്നെസ് ആണ്... ഇനി എന്നും,, ദിവസം ഒരു നേരം കുതിര ഇറച്ചി കിട്ടുന്ന സ്ഥലത്തേക്ക് താമസം മാറണം...!!😊*

  • @digitalalterations4764
    @digitalalterations47646 ай бұрын

    Red Star Over the Third World ✴

  • @leonelson8834
    @leonelson88346 ай бұрын

    Ini Bangkok alla. Almattyilekku ponam😂❤

  • @DinosourIceAge
    @DinosourIceAge6 ай бұрын

    Phuket ഒരു രാജ്യം ആണെന്നോ😱

  • @shamseerps9
    @shamseerps96 ай бұрын

    സഞ്ജു അണ്ണൻ എത്ര എണ്ണം അടിച്ചു എന്നത് പറയാതിരുന്നത് മോശമായിപ്പോയി.... 😂

  • @Limited_Edition_746
    @Limited_Edition_7466 ай бұрын

    😅😅 വയലിൻ നാദം = വിവരണം 🔊

  • @Sabeer_Sainudheen.
    @Sabeer_Sainudheen.6 ай бұрын

    Namall vrthikedakkunna karyathill anu malsarikunnathu madhyam sulabhmayi kittiyitti poolum oralu polim kudichu bodhamillathe road sideil kidakkarilla

  • @shylageorge5916
    @shylageorge59162 ай бұрын

    @9.35 താലിബാൻ കേൾക്കേണ്ട 😂

  • @VishnuMecheri-xz8iv
    @VishnuMecheri-xz8iv6 ай бұрын

    സഞ്ജു നല്ല അടി 🤣

  • @jayachandran.a

    @jayachandran.a

    6 ай бұрын

    Sanju hit a sixer. 😅

  • @user-ft9om7rd7j
    @user-ft9om7rd7j6 ай бұрын

    ബ്രെഡ്‌ നമ്മുടെ ഇവിടെ കിട്ടുന്ന പ്ലാസ്റ്റിക് കവറിൽ ആണല്ലോ കൊടുക്കുന്നത്

  • @rivaphilip5137
    @rivaphilip51376 ай бұрын

    Kazakhstan is very progressive and modern unlike Turkey, Afghanistan, Pakistan etc. It is also very rich

  • @nazrinnaz1858

    @nazrinnaz1858

    6 ай бұрын

    Afghans and pakistanis are far more kinder than any so called modern people

  • @jaiku99

    @jaiku99

    6 ай бұрын

    Turkey was progressive. Now it may be regressing

  • @rivaphilip5137

    @rivaphilip5137

    6 ай бұрын

    @@jaiku99 Afghanistan was also

  • @sanarinu226

    @sanarinu226

    6 ай бұрын

    Thaan pooyi Turkey sancharam kaanu, ennitt para

  • @shajudheens2992

    @shajudheens2992

    6 ай бұрын

    Turkey is progressing country

  • @rameesthazheparat3779
    @rameesthazheparat37796 ай бұрын

    Sandoshe changa sange

  • @hemands4690
    @hemands46905 ай бұрын

    🫣🙂

  • @noojimohiyaddeen512
    @noojimohiyaddeen5126 ай бұрын

    music alosarapeduthunnnu😢

  • @army12360anoop
    @army12360anoop6 ай бұрын

    3years almaty,atyravu,karbathan😂😂😂😂

  • @muneerankathilankathil8563
    @muneerankathilankathil85636 ай бұрын

    ഇവിടെ ജോലിയുള്ള ഒരു വീസ കിട്ടുമോ

  • @Muhammadfarisu006

    @Muhammadfarisu006

    6 ай бұрын

    ഒന്നരവർഷമായി ഇപ്പോൾ അവിടെ മുസ്ലീങ്ങൾക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടാണ്.കാരണം അഫ്ഗാനിസ്ഥാനിൽ നിന്നും സിറിയയിൽ നിന്നും വന്ന അഭയാർത്ഥികൾ അവിടെ പ്രശ്നമുണ്ടാക്കിയിരുന്നു അതിനെ തുടർന്നാണ് ഇപ്പോൾ അവിടെ ഈ വിസ നിയന്ത്രണം.

  • @sanarinu226
    @sanarinu2266 ай бұрын

    Script ezhuthunna Ratheesh kumar Rss kaaranano ennoru doubt pande undaayirunnu.

  • @muhammedMuhammedmt
    @muhammedMuhammedmt6 ай бұрын

    മോഡേൺ വസ്ത്രം സന്തോഷ് എന്താന്

  • @jayachandran.a

    @jayachandran.a

    6 ай бұрын

    It is the dress worn by fashionable people.

  • @historyempire7706

    @historyempire7706

    6 ай бұрын

    ​@@jayachandran.aolaka avidathe 75% Muslims und athil 5% mathram man modern dress Darikunad

  • @johnutube5651
    @johnutube56516 ай бұрын

    അസീസേ, തുമ്മുമ്പോൾ കൈമുട്ടിലേക്ക് തുമ്മുക. ആഹാര സാധനങ്ങളിലേക്ക് തുമ്മാതിരിക്കുക, കൈ വെള്ളയിലേക്ക് തുമ്മി, ആ കൈകൊണ്ട് ഭക്ഷണ വിഭവങ്ങളെ തൊടുന്നത് നിറുത്തൂ

  • @user-ul7oj9mf9q
    @user-ul7oj9mf9q6 ай бұрын

    കസ്സക്കിസ്ഥാൻ പാകിസ്താന്റെ ആരാണ്

  • @jayachandran.a

    @jayachandran.a

    6 ай бұрын

    Cousin.

  • @historyempire7706

    @historyempire7706

    6 ай бұрын

    Potta anno nee e sthan perulla orupad County's und Turkmenistan. Kyrgyzstan. Kazakhstan Afghanistan .Pakistan Tajikistan .Uzbekistan

  • @NizamB-os4fp

    @NizamB-os4fp

    6 ай бұрын

    Sthan means land in persian. Its widely used in turkic languages too. So Kazakhstan means land of Kazhaks

  • @malayalimaman4329
    @malayalimaman43296 ай бұрын

    കേരളത്തിൽ ടേസ്റ്റ് തീരെ ഇല്ലാത്ത ഫുഡ്‌ തെക്കൻ കേരളം

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu6 ай бұрын

    മുസ്ലി० രാജൃമല്ല കമ്മൃൂണിസ്റ്റ് രാജൃ०

  • @Orangemedia..original
    @Orangemedia..original6 ай бұрын

    അതി മനോഹരം ഇവിടെ സൗദി മറ്റും ഉള്ള മുസ്ലിംകൾ കണ്ടു പഠിക്കട്ടെ 😂😂 അടിമ ഭരണം ആണ് സൗദിയിൽ അവരുട കുടുംബം മാത്രം അടിച്ചു പൊളിക്കും ബാക്കിയുള്ളവർ അടിമകൾ 😂😂😂😂😂

  • @sajivarghese9833

    @sajivarghese9833

    6 ай бұрын

    എന്നാലും ഇതെല്ലാം ഞമ്മക്ക് ഹറാമല്ലേ ?

  • @shiyas9321

    @shiyas9321

    6 ай бұрын

    ഇവിടെത്തെ ചാണകങ്ങൾ കണ്ട് പടിക്കട്ടെ

  • @firstbellmedia19

    @firstbellmedia19

    6 ай бұрын

    നല്ല കരച്ചിലാണല്ലോ...😂😂 സൗദിയില്‍ പണം ഉള്ളവന് ആഢംബരമായി ജീവിക്കാം..അല്ലാത്തവന്‍ എല്ലായിടത്തും മൂഞ്ചും...😂😂

  • @firstbellmedia19

    @firstbellmedia19

    6 ай бұрын

    ​@@sajivarghese9833ആണെങ്കില്‍

  • @p.ashukkur4613

    @p.ashukkur4613

    6 ай бұрын

    ഓ കേരളവും ഇന്ത്യയും ഓക്കേ വലിയ സ്വാതന്ത്രങ്ങൾ ഉള്ള സ്ഥലങ്ങൾ ആണല്ലോ ,ആദ്യം നാട് നേരെയാക്കിയിട്ട് പോരേ മറ്റു രാജ്യങ്ങൾ നന്നാക്കുന്നതു എന്റെ ഫേക്ക് കൂലി കുഴലൂത്കാര

  • @sajivarghese9833
    @sajivarghese98336 ай бұрын

    ആ dance കളിച്ച പെണ്ണുങ്ങളെ ഒന്നും സമസ്ത കാണണ്ട 🙆🙆

  • @historyempire7706

    @historyempire7706

    6 ай бұрын

    Kurush krshi kar bigaravathi manipuril noku 😂

  • @rameesthazheparat3779

    @rameesthazheparat3779

    6 ай бұрын

    Poda changa theetam mayiraaa

  • @shajudheens2992

    @shajudheens2992

    6 ай бұрын

    Not accept bad comments here

  • @beautifulmosquesaroundthew8112

    @beautifulmosquesaroundthew8112

    6 ай бұрын

    vishame poku purath ee channel ninne polullavar kanarudh

  • @Ytube33

    @Ytube33

    6 ай бұрын

    വല്ലാത്ത ചതിയിത്...ഇങ്ങേരെ സംഘി ആക്കാനും പറ്റില്ലല്ലോ ബദരീങ്ങളെ...

  • @fathimaasma5231
    @fathimaasma52316 ай бұрын

    കമ്മ്യൂണിസ്റ്റ് റഷ്യ തങ്ങളുടെ കീഴിലുള്ള എല്ലാ നടുകളിലും മദ്യപാനം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മദ്യം വിഷമാണ് അത് മിതമായ അളവിൽ കഴിക്കുക എന്ന ഒന്നില്ല. ലോകത്ത് പ്രചാരം നേടിയിട്ടുണ്ടെങ്കിലും അത് മദ്യപാനികളുടെ ഫിലോസഫി യാ ണ്. മദ്യം മോഡേൺ സംസ്കാരമാണെന്നത് മറ്റൊരു തള്ളാണ്. ഏറ്റവും അപരിഷ്കൃതരായ ആദിവാസി വിഭാഗങ്ങളിലാണ് ഏറ്റവും മദ്യപാനമുള്ളത്. ആരുടെയെങ്കിലും വെളുത്ത നിറം കണ്ട് അവർ തിന്നുന്നതിനെ, കുടിക്കുന്നതിനെ, ചെയ്യുന്നതിനെ എല്ലാം പ്രണയിക്കുന്നവർ നമ്മുടെ നാട്ടിലുമുണ്ട്. നാം ഒരു നാട്ടിൽ പോകുമ്പോൾ നമ്മുടെ, അല്ലെങ്കിൽ നമ്മെ കൊണ്ടു നടക്കുന്നവരുടെ ഫോക്കസ് എന്താണൊ അതാണ് നമ്മുടെ ശ്രദ്ധയിൽ പെടുന്നത്

  • @digitalalterations4764

    @digitalalterations4764

    6 ай бұрын

    ഓട് താത്താ കണ്ടം വഴി....

  • @historyempire7706

    @historyempire7706

    6 ай бұрын

    ​@@digitalalterations4764poda kunda 😂

  • @BESTTUBEGLOBAL
    @BESTTUBEGLOBAL6 ай бұрын

    Good Narration but. ഇപ്പോഴത്തെ കസാഖ് സോവിയറ്റ് പ്രേമികളായ സീനിയർസ് 1930 -1933 ന് വളരെ ശേഷം ജനിച്ചവരാകണം , കാരണം സോവിയറ്റ്കൾ സൃഷ്‌ടിച്ച പ്രശ്നങ്ങൾ 2,300,000 പേരുടെ ജീവനാണ് നഷ്ടക്കിയത് .രാജ്യത്തെ കാൽ ഭാഗം പേർ മൂന്നുകൊല്ലത്തിൽ കാലപുരി പ്രാപിച്ചു .

  • @shiyas9321
    @shiyas93216 ай бұрын

    കുരിശ് സന്തോഷ് എത്രയോക്കെ വിശുദ്ധനാകാൻ ശ്രമിച്ചാലും ഇടക്ക് തനിക്കോണം പുറത്ത് വരും

  • @SickBoy677

    @SickBoy677

    6 ай бұрын

    ?

  • @veeruAppan

    @veeruAppan

    6 ай бұрын

    എന്താടാ മേത്ത നിനക്ക് പിടിച്ചില്ലേ പുല്ലേ

  • @shiyas9321

    @shiyas9321

    6 ай бұрын

    @@veeruAppan എന്താടാ ചാണകമേ

  • @montechristoJr

    @montechristoJr

    6 ай бұрын

    Iran, Saudi, Afghanil pole moodi pothuchu pokaththa streekale kolatha Muslim rajyam unde enu ketapol njetiya kaka 😆. Ee video oke kananuthum haram ale chetta?? Atho streekal kanunathe aano haram.. Ini Santhosh Kulangarayum nine oke pediche jeevikeno?? Avide kanda kariyam alee pranjathe..

  • @just_human_thoughts

    @just_human_thoughts

    6 ай бұрын

    സാരമില്ല അങ്ങ് സഹിച്ചോ !

  • @abdulazeezazeez3954
    @abdulazeezazeez39546 ай бұрын

    ❤❤❤

  • @jobjo2117
    @jobjo21176 ай бұрын

  • @firoz5826
    @firoz58266 ай бұрын

    ❤❤

  • @noushad2777
    @noushad27776 ай бұрын

    👍👍👍🎉

  • @user-tt4pp3kt2d
    @user-tt4pp3kt2d6 ай бұрын

    🤍

  • @jeenas8115
    @jeenas81156 ай бұрын

    ❤❤❤

  • @Tramptraveller
    @Tramptraveller6 ай бұрын

    ❤❤❤

  • @najimibrahim6195
    @najimibrahim61956 ай бұрын

    ❤❤❤

  • @ajithapk1098
    @ajithapk10986 ай бұрын

    ❤❤❤

  • @artist6049
    @artist60496 ай бұрын

    ❤👍

Келесі