സമുദായത്തെ നശിപ്പിച്ച വഹാബിസത്തിന്റെ ചരിത്രം | കൊണ്ടോട്ടി | Rahmathulla qasimi | 18.11.2017

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.com/L8C9pYGWYxz...
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi
#വഹാബിസം
#vahabism

Пікірлер: 249

  • @mohammedrahfath8999
    @mohammedrahfath89993 жыл бұрын

    കോഴിയുടെ കാലിൽ മുടി ചുറ്റിയ അവസ്ഥയിലാണ് വഹാബി മൗളവിമാരും അണികളും. വഹാബി മൗളവിമാർ എങ്ങിനെ മറുപടി പറഞ്ഞിട്ടും വഹാബി അണികൾക്ക് മനസ്സിലാവുന്നില്ല. 1). ഇസ്മായിൽ നബിയും ഹാജർ ബീവിയും ക അ ബ യുടെ ഉള്ളിൽ മറവ് ചെയ്യപ്പെട്ടു എന്ന് വഹാബികൾ പോലും അംഗീകരിച്ച ചരിത്രകാരന്മാർ . പിന്നെ എന്തിനു കസിമിയെ കുറ്റം പറയണം എന്ന് വഹാബി അണികൾ. 2) ക അ ബ യും. റൗളയും വഹാബി കൾ കൊള്ളയടിച്ചെന്ന് ചരിതകാരന്മാർ... അത് ഖുർആൻ ലും ഹദീസിലും ഇല്ലാത്തത് കൊണ്ട് അംഗീകരിക്കില്ലെന്ന് വഹാബി മൗളവിമാർ.............. 3) വാക്സിൻ കൊടുക്കലും ഡോക്ടറെ കാണലും ശിർക്കാനെന്ന് വഹാബി ബുദ്ദി ജീവി....... അയാൾ ഇപ്പോൾ ബുദ്ദി ജീവിയല്ലെന്ന് വഹാബി മൗലവി മാർ.. 4) മദീനയിലെ പച്ച കുബ്ബ തകർക്കുമെന്ന് വഹാബി ഉഗ്ര മൗലവി. അയാൾ മരിച്ചത് കൊണ്ട് വെറുതെ വിടണം എന്ന് വഹാബി മൗലവിമാര്. അല്ലാഹു വഹാബി സുഹൃത്തുക്കൾക് ഹിദായത് നൽകട്ടെ. ആമീൻ

  • @sameerpmna9863

    @sameerpmna9863

    3 жыл бұрын

    Aameen...

  • @nisamcholakkalnisam6760

    @nisamcholakkalnisam6760

    3 жыл бұрын

    Satyam

  • @riyas2950

    @riyas2950

    3 жыл бұрын

    Ameen

  • @hidhavlogekk2586

    @hidhavlogekk2586

    3 жыл бұрын

    റാഫത്തെ അത് ആരോപണമാണ് നീ വാട്.. വാ...85929 20057 മറുപടി തരാം ഓരോന്നിനും

  • @ashiqashiq7222

    @ashiqashiq7222

    3 жыл бұрын

    @@salih4377 bro അള്ളാഹു നിങ്ങൾക്കു ദിര്ഘആയൂസ് തരട്ടെ

  • @mubashirpulikkalofficial7977
    @mubashirpulikkalofficial79773 жыл бұрын

    ഞാൻ എന്നും ഉസ്താദിന്റെ ഒരു പ്രസംഗം എങ്കിലും കേൾക്കാറുണ്ട് അറിവിന്റെ ബഹറാണ് ഖാസിമി 💚

  • @KhadeejathulKubra

    @KhadeejathulKubra

    2 жыл бұрын

    Correct

  • @abdurahimankunnath995

    @abdurahimankunnath995

    2 жыл бұрын

    ❤️👍

  • @shareefsinan1391
    @shareefsinan13913 жыл бұрын

    Masha allaha😍😍 ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ തൗഫീഖ് തന്ന പടച്ച റബ്ബിനാണ് സർവ്വസ്തുതിയും ഇനിയും ഒരുപാട് കാലം ഉസ്താദിൽ നിന്നും അറിവ് പഠിക്കാൻ ഉള്ള തൗഫീഖ് നൽകണേ നാഥാ ആമീൻ . ..

  • @darulkareem2033

    @darulkareem2033

    3 жыл бұрын

    آمين

  • @abdulkabeerpdri

    @abdulkabeerpdri

    3 жыл бұрын

    😀😀😀

  • @abdulsalam7011

    @abdulsalam7011

    2 жыл бұрын

    ആമീൻ

  • @jaleelmeerangadi2802

    @jaleelmeerangadi2802

    6 ай бұрын

    Qasa​

  • @ashrafpalathingal8125
    @ashrafpalathingal81253 жыл бұрын

    ഇതൊക്ക കൊണ്ടുണ്ടായ വലിയ നേട്ടം എന്തെന്നാൽ വഹാബികളൊക്കെ ഇപ്പോൾ ഉസ്താദിന്റെ പ്രസംഗങ്ങൾ മുഴുവനും ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങി എന്നുള്ളതാണ്.... അൽഹംദുലില്ലാഹ്...

  • @fasilalithodi4840

    @fasilalithodi4840

    3 жыл бұрын

    ജ്യൂസ് കൊണ്ട് കിട്ടിയ ഉപകാരം

  • @IsmailIsmail-gp1un

    @IsmailIsmail-gp1un

    3 жыл бұрын

    നിഷ്പക്ഷമായി ചിന്ദിക്കുന്നവൻ എല്ലാം കേൾക്കും ,എന്നിട്ട് സത്യം മനസ്സിലാക്കി അത് സ്വീകരിക്കും,എന്നെപോലെ

  • @shamshak8616

    @shamshak8616

    3 жыл бұрын

    Enneppoleyum

  • @abdulsalamc8147

    @abdulsalamc8147

    3 жыл бұрын

    @@fasilalithodi4840 ഉസ്താതിന്റെ ചുണ്ടയിൽ വഹ്ഹാബി കുടുങ്ങി... 😆😆😄😄👍😜👍

  • @shoukathali7214
    @shoukathali72143 жыл бұрын

    ശിർക്ക് ശിർക്ക് ആരോപിതർക്ക് നേരിന്റെ വഴി എന്താണ് എന്ന് വഴികാട്ടുന്ന ഖാസിമി ഉസ്താദ് ഇഷ്ട്ടം 🌹🌹🌹

  • @abdullaktpulikkal5551
    @abdullaktpulikkal55513 жыл бұрын

    സത്യത്തിൽ ഇതെല്ലാം വഹാബികൾ ചോദിച്ചു വാങ്ങിയതാണ്. ഇനി നിങ്ങളെ വിടില്ല ഖാസിമി ഉസ്താദ്.

  • @abdulsalamc8147

    @abdulsalamc8147

    3 жыл бұрын

    ഉസ്താതിന്റെ ചുണ്ടയിൽ വഹ്ഹാബി ശരിക്കും കുടുങ്ങി.. ഇനി ഉസ്താദ് വലിച്ചു കരക്കിടും 😄😄

  • @strightpath4510
    @strightpath45103 жыл бұрын

    വഹാബികൾ പോലും വിറച്ചിട്ടുണ്ടതും എജ്ജാതി ഖാസിമി 💓💓💓💓

  • @kareemthottavalappil2801
    @kareemthottavalappil28013 жыл бұрын

    ഒരൊറ്റ വഹാബി പോലും എതിര് പറയാൻ കമൻ്റ് ബോക്സിൽ കാണുന്നില്ല കാരണം മാറി ചിന്തിക്കാൻ ഈ പ്രഭാഷണം അവർക്ക് ഉപകരിക്കട്ടെ🤲

  • @muhammadkunhi.a8669

    @muhammadkunhi.a8669

    Жыл бұрын

    പോത്തിനോട് വേദം പറഞ്ഞിട്ട് കാര്യമില്ല.. കച്ചാമി വാതുറക്കുന്നത് കളവ്പറയാൻ ഖബർവ്യവസായം വളർത്താൻ

  • @RanshidRinu-nu7jg

    @RanshidRinu-nu7jg

    4 ай бұрын

    Aameen🤲

  • @RanshidRinu-nu7jg

    @RanshidRinu-nu7jg

    4 ай бұрын

    ​@@muhammadkunhi.a8669😡😡😡 Rabbe pettu poyavare kakkane🤲 mungi poyavare nirthendadath nirthane akendadath akane kodukendath kodukane Aamee.... 🤲

  • @saifudeenke8035
    @saifudeenke80352 жыл бұрын

    സുന്നത്ത് ജമാഅത്ത് ഉസ്താദിൽ നിന്നും ഇനിയും കൂടുതൽ പഠിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ

  • @abujasim1969
    @abujasim19693 жыл бұрын

    ഉസ്താദിന്റെ പ്രസംഗം സൂപ്പർ 👌

  • @user-iz9xh6ul5o
    @user-iz9xh6ul5o3 жыл бұрын

    സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്.. അള്ളാഹു അക്ബർ... ലാ ഇലാഹ ഇല്ലല്ലാഹ്.... മാഷാ അല്ലാഹ്...............

  • @safiyah3579
    @safiyah35793 жыл бұрын

    ആഫിയത്തോട് കൂടി ഉള്ള ദീര്ഗായുസ്സ് ഉസ്താദ്‌നു തരട്ടെ അല്ലാഹ്.... ഉസ്താദ്നു എതിരെ ഉള്ള കുതന്ത്രങ്ങളെ അള്ളാഹു വലിച്ചെറിയട്ടെ

  • @saifahmedh6175
    @saifahmedh61752 жыл бұрын

    വഹാബിസത്തിൻ്റെ അടിവേർ ഇളക്കിയ പ്രഭാഷണം👆👆👆👆👆👆🌹 maashallah

  • @mjcreation4699
    @mjcreation46993 жыл бұрын

    വഹാബി നേതാവ് *ചേകന്നൂർ* *മൗലവി* പ്രമാണമായി ഖുർആൻ മാത്രം പോരെ എന്നു ചോദിക്കുന്നത് പോലെയാണ്........... ഇപ്പോളത്തെ *മുജാഹിദ്* *മൗലവി* മാർ പ്രമാണങ്ങൾ തള്ളു ന്നത് ... ഒന്നാമത്തെ മൗലവി ഹദീസുകളെ തള്ളാൻ ആണ് ഖുർആനെ കൂട്ടു പിടിക്കുന്നത്.. രണ്ടാമത്തെ മൗലവി മാർ അമ്പിയാക്കളുടെയും_ഔലിയക്കളുടെയും_കറാമത്തുകളുടെ നിഷേധിക്കാനും.... അല്ലാതെ പടച്ചോനോടുള്ള സ്നേഹം കൊണ്ടാണെന്നു കരുതിയെങ്കിൽ തെറ്റി... *വഹാബിസം* *ഒരു* *ഭീകര* *യുക്തിവാദി* *പ്രസ്ഥാനം*

  • @shans2494

    @shans2494

    3 жыл бұрын

    ശരിയായ അവലോകനം

  • @muhammadkunhi.a8669

    @muhammadkunhi.a8669

    Жыл бұрын

    ഖബർവ്യവസായി എപ്പോഴും ഇങ്ങനെ തന്നെ കാരണം കപടമായ ഭക്തി പ്രകടനത്തിലൂടെ പൈസ മാത്രം ലക്ഷ്യം

  • @siyas7185

    @siyas7185

    8 ай бұрын

    Yes 100%

  • @bilalk3420
    @bilalk34203 жыл бұрын

    I'm expecting a speech or a lecture series on the collapse of ottoman empire & shereef family of Mecca, pre & post muslim world of first world war and effects of colonialism.

  • @shans2494

    @shans2494

    3 жыл бұрын

    He had touched the topic in several speeches. But not in a single speech. Bits and pieces. Insha allaah, may allah bless him with good health and knowledge and share with us.

  • @kabeerh9128
    @kabeerh91283 жыл бұрын

    സുബ്ഹാനല്ലാഹ് ഈ ഉസ്താദിനു ദീർഗായുസ് നൽകണേ അല്ലാഹ്

  • @sadi4mail

    @sadi4mail

    3 жыл бұрын

    അമീൻ

  • @nasarmadeena9383
    @nasarmadeena93833 жыл бұрын

    എല്ലാം തുറന്നു പറയണം വഹാബികൾ പഠിക്കട്ടെ ഇനിയും പറയണം

  • @murshidmk8337
    @murshidmk83373 жыл бұрын

    ഇഷ്ട്ടം എൻ ഖാസിമി

  • @TheNihalnishad
    @TheNihalnishad3 жыл бұрын

    എന്തൊന്നിൽ വിശ്വസിക്കുന്നു എങ്കിലും അതിന്റെ അടിവേരു എവിടെ ആണ്, അതിന്റെ അടിസ്ഥാനം എന്താണ് എന്ന് മനസ്സിലാക്കണം.. ചരിത്രം അറിയാൻ ശ്രമിക്കണം.. അപ്പോഴാണ് കാര്യം മനസ്സിലാവൂ...ഇൗ പ്രസംഗം അതിനു ഒരു കാരണം ആയിട്ടുണ്ട്. 👍

  • @anasedapalofficial2773
    @anasedapalofficial27733 жыл бұрын

    അള്ളാഹു വഹ്ഹാബികൾക്ക് ഹിദായത്തും... ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ.....

  • @AbdulSalam-mk7bv
    @AbdulSalam-mk7bv3 жыл бұрын

    Assalamu alaikum ഞാൻ ഒരു സലഫി ആശയക്കാരനായിരുന്നു. സലഫി പളളിയിലെ ഖുത്തുബ എന്നു പറഞ്ഞാൽ സുന്നികളെപ്പറ്റി കുറ്റം പറയുക എന്നുള്ളതാണ് .രണ്ടാമത്തെ കാര്യം അവരുടെ മുഖത്ത് ഈമാനിക മായ വെളിച്ചം ഇല്ലാ . മൂന്നമത്തെ കാര്യം ഖുർആനും സഹീയയ ഹദീസും ഫോളോ ചെയ്യുന്നവർ എന്തുകൊണ്ട് ഇത്ര സംഘടനകൾ ആയി വിഭജിച്ചു എന്നുള്ളതാണ്. ഇനിയും കുറെ കര്യങ്ങൾ ഉണ്ട്. അൽഹംദുലില്ലാ ഞാൻ ഇപ്പോ സുന്നി പ്രസ്ഥാനത്തിലോട്ടു തിരിച്ചു വന്നു. അന്തവിശ്വാസം ഇല്ലാത്ത ഒരു സുന്നി ആയി

  • @rafeeqhmrpkd546

    @rafeeqhmrpkd546

    3 жыл бұрын

    Masha allah

  • @abdulhakeem4877

    @abdulhakeem4877

    3 жыл бұрын

    ഇപ്പോളും നിങ്ങളിൽ വഹാബിസം ഉണ്ട് പൂർണ സുന്നി ആയി മാറണം

  • @AbdulSalam-mk7bv

    @AbdulSalam-mk7bv

    3 жыл бұрын

    @@abdulhakeem4877 . കബറിന് മുമ്പിൽ സുജൂദ് ചെയുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട് .ആനപ്പുറത്ത് കാഴ്ച പ്രദർശനം നടത്തി നേർച്ച നടത്തുന്നവരെ കണ്ടിട്ടുണ്ട് . ഇത്തരം ദുരാചാരങ്ങൾ ആണ് illuminati ക ളു ടെ വ്യക്താക്കളായ വഹാബികളെ നമ്മുടെ സമൂഹത്തിൽ വളർത്തിയത് .ഞാൻ അത്തരം സുന്നിയല്ല.

  • @abdulhakeem4877

    @abdulhakeem4877

    3 жыл бұрын

    @@AbdulSalam-mk7bv ഖബറിൽ സുജൂദ് ചെയ്യുന്നവർ ഒന്നും സുന്നികൾ അല്ല അവർ കള്ള ത്വരീഖത്തിന്റെ ആളുകൾ ആണ് പിന്നേ ആനപ്പുറത്തു വരുന്നതിൽ ഇസ്ലാമിൽ ഒരു vilak ഉള്ളതായി ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @ashiqashiq7222

    @ashiqashiq7222

    3 жыл бұрын

    H

  • @AbdulKader-xv9eh
    @AbdulKader-xv9eh3 жыл бұрын

    ഉസ്താ തിന് അല്ലാഹു നാഫി ആയ ഇൽ മും ആരോഗ്യത്തോടുള്ള ദീർ ഗായുസും നൽകി അനുഗ്രഹിക്കുമാറികട്ടേ. ഇത്തരം അറിവുകൾ മാലോകർക്കു നൽകുന്നതിൽ കാണിച്ച അറിവിൻ്റെ മികവ് അപാരം തന്നെ. അൽഹംദുലില്ലാ

  • @mohammedfayisfayis577
    @mohammedfayisfayis5773 жыл бұрын

    അൽഹംദുലില്ലാഹ്

  • @fousiyahassain8225
    @fousiyahassain82253 жыл бұрын

    Usthadhinte prabhashanangalil vech ettavum koodudhal sandhosham thanna prabhashanm...vahabikalkkulla ettavum valiya thirichadii... Alhamdulillah

  • @saifis190
    @saifis1909 ай бұрын

    ഇന്നോളം ഒരു പണ്ഡിതൻമാർ ഇന്നോളം പറഞ്ഞിട്ടില്ല ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാ

  • @sameerpmna9863
    @sameerpmna98633 жыл бұрын

    Al hamdulilla...👍

  • @kujapuka
    @kujapuka2 ай бұрын

    നമുക്ക് അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാർത്ഥിക്കാം. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും. അല്ലാഹു കാക്കട്ടെ.

  • @nisamcv8340

    @nisamcv8340

    2 ай бұрын

    Vilikathe prarthichoode?

  • @rajithanajee8418
    @rajithanajee84183 жыл бұрын

    Rafeeq salfi ini oru 500 kollam padikkanam njangalude usthathinte arivinte 1/4 vivaram undakanamengil.

  • @sadi4mail

    @sadi4mail

    3 жыл бұрын

    എന്നാലും ആവില്ല..വഹാബികൾക്ക്

  • @sharafsharf7546
    @sharafsharf75463 жыл бұрын

    Masha Allah

  • @samplecalicut6y755
    @samplecalicut6y7553 жыл бұрын

    اللهم صل علي سيدنا محمد وعلي اله وصحبه وسلم 🧡

  • @abdulbasheerparappuram6840
    @abdulbasheerparappuram68405 ай бұрын

    അള്ളാഹു ഖാ സിമിക്ക് ഹിദായത് നൽകട്ടെ . വഹാബികൾക്ക് സ്വർഗ്ഗവും കൊടുക്കട്ടെ

  • @shanifabdullahofficial
    @shanifabdullahofficial3 жыл бұрын

    Waiting ma sha allah😍😍😍

  • @asharafkacheriparambu2471
    @asharafkacheriparambu24713 жыл бұрын

    Mashaallah

  • @mohammedthottasseri4020
    @mohammedthottasseri40203 жыл бұрын

    ഉസ്താദ് ഈ പരമ്പര തുടരണം വഹാബിയത്തിൻ്റെ കപടമുഖം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. റഫീഖ് സലഫി വരെ കഅബക്ക് പരിസരത്ത് ഖബറുണ്ടായിരുന്നു എന്ന് വിളിച്ച് പറയാൻ തുടങ്ങി. സലഫി വഹാബികളുടെ ഫിത്ന കുടുംബത്തിലുണ്ടായാൽ ഭയങ്കരമാണ്. കാരണം അവർക്ക് കാഫിറാക്കാനേ സമയമൊള്ളു.

  • @abdulsalamc8147

    @abdulsalamc8147

    3 жыл бұрын

    റഫീഖ് വഹാബി , കാസിമി ഉസ്താതിന്റെ ചുണ്ടയിൽ ശരിക്കും കുടുങ്ങി.. ഇപ്പോൾ പരക്കം പാചലിലാണ്.. അത് കണ്ട് ബേജാറാവേണ്ട.. ഉടനെ ഉസ്താദ് വലിച്ചു കരക്കിടും.. 😛😛😜

  • @hidhavlogekk2586

    @hidhavlogekk2586

    3 жыл бұрын

    മുഹമ്മദ് തോട്ട ശേരി ,ഉസ്താത് വഹാബി മറുപടി നിർത്തി, ഇപ്പം പി ശാച്ച് നേർച്ച ഉറൂസ് അതിന്റെ പരബര തുടങ്ങി,859292 OO57 wat

  • @shans2494

    @shans2494

    3 жыл бұрын

    @@hidhavlogekk2586 ഉളുപ്പില്ലെടോ?

  • @diamondauhh
    @diamondauhh3 жыл бұрын

    ഖാസിമി ഉസ്താദിൻറെ പ്രസംഗം കേട്ടിട്ടുണ്ടെങ്കിൽ വഹാബികൾ പോലും ഞെട്ടിപ്പോകും കേരളത്തിലെ വഹാബികൾക്ക് പോലും അറിയാത്ത അറിവുകൾ ആണെന്ന് തോന്നുന്നു ഇതെല്ലാം

  • @rafeektk2121

    @rafeektk2121

    3 жыл бұрын

    കറിയൊക്കെ കൊള്ളാം, കൊളംബിയിലാണ്.

  • @aboobakrsidheeq2220

    @aboobakrsidheeq2220

    3 жыл бұрын

    തോന്നുക എല്ല വഹാബികൾ കേൾക്കാത്തത്

  • @ashiq.pkkaruvarakundu377
    @ashiq.pkkaruvarakundu3773 жыл бұрын

    വഹാബികൾക്ക് ഇത് അല്ലാഹു നൽകുന്ന ഒരവസരമാണ്.യാഥാർഥ്യം മനസ്സിലാക്കാനുള്ള സുവർണ്ണാവസരം.

  • @dreamsbaby3550
    @dreamsbaby35503 жыл бұрын

    അസ്സലാമുഅലൈക്കും

  • @abuthahir9100
    @abuthahir91003 жыл бұрын

    ما شاء الله

  • @kareemthottavalappil2801
    @kareemthottavalappil28013 жыл бұрын

    പള്ള നിറച്ച് താടിയും നീട്ട് പേരിന് കുത്തിമറിയലും കവല ചട്ടമ്പികൾ ഇതിന് മറുപടി പറയാൻ ചങ്കൂറ്റമുള്ള കുറേ പുള് ന്താൻ മരുണ്ടല്ലേ കേൾക്കാൻ കട്ട വെയ്റ്റിങ്ങ് pls വഹാബീ മറുപടി തരൂ

  • @shafikadachira3220
    @shafikadachira32203 жыл бұрын

    Masha allah

  • @user-yq7ik4eh2m
    @user-yq7ik4eh2m3 жыл бұрын

    🌹🌹

  • @hamzakutteeri8806
    @hamzakutteeri88063 жыл бұрын

    NERAYA MARGAM PARANCHUTHANNA USTHADINE DEER GAUSEUM AAROGYAVUM ALLAHU NALGATTAA. AAMEEN

  • @roufpv8988
    @roufpv89883 жыл бұрын

    👍

  • @muhsinmm555
    @muhsinmm5553 жыл бұрын

    Assalamu alaikum

  • @mraanalyzer8270
    @mraanalyzer82709 ай бұрын

    THAWAKALATHU ALALLAH

  • @shasmh8393
    @shasmh83933 жыл бұрын

    Any one who wants to know real face of vahabism, the key is here.. If any one who have doubts in speach check the historical facts mentioned, and you can understand its all true.. # for learners...

  • @abdulhakeem4877
    @abdulhakeem48773 жыл бұрын

    എല്ലവിത പിന്തുണയും ഉണ്ട് ഉസ്താതെ ധീരമായി മുന്നോട്ട് പോവുക

  • @HappyBassetHound-ru6bt
    @HappyBassetHound-ru6bt4 ай бұрын

    ഖാസിമി ഉസ്താത് ഇത്രയൊക്കെ പറഞ്ഞിട്ടും നമ്മുടെ നാട്ടിലെ സലഫികൾക്ക് എന്ത് കൊണ്ട് മറുപടിയില്ല ഇതിൽ നിന്നും എന്ത് മനസിലാക്കാം...

  • @yoounsnp7426
    @yoounsnp74263 жыл бұрын

    Alhumdurilla

  • @fayasakavalappil9525
    @fayasakavalappil95253 жыл бұрын

    Supper 💯💯💞💞💕💕

  • @kalandarshai6298
    @kalandarshai62982 жыл бұрын

    Alhamdulillah 💝💝💝

  • @strightpath4510
    @strightpath45103 жыл бұрын

    രസം അതല്ല. വഹാബികളിൽ തന്നെ ഉണ്ട്. ജിന്ന് ഉള്ളത് and ജിന്ന് ഇല്ലാത്തത്. അപ്പോൾ തന്നെ നമുക്ക് മനസ്സിലാകാo ഇവർ ഖുർആൻ നെയും അല്ലാഹ് നെയും എതിർക്കുന്നവർ ആണെന്ന്

  • @Madeena2345.
    @Madeena2345. Жыл бұрын

    اللھم صل علی سيدنا محمد عدد ما فی علم الله صلاة دائمة بدوام ملك الله..💜

  • @muhzinka
    @muhzinka3 жыл бұрын

    😘🥰

  • @kk87mbk
    @kk87mbk Жыл бұрын

    Idhile parambara names onnu kramathil ezuthamo..?

  • @adghhtkl1589
    @adghhtkl15893 жыл бұрын

    മതി, മതി,, ഇനി ഞങ്ങൾ നിങ്ങളോട് മുട്ടാൻ വരുക ഇല്ല,, മാപ്പ്,, മാപ്പ്,,, കാസിമി,, ഹ,, ഹ,, ഹ, പ്പാവം, വഹാബി,

  • @mammooskakkad690
    @mammooskakkad6905 ай бұрын

    Super speech👍👍👍

  • @muhammedhashir9036
    @muhammedhashir90363 жыл бұрын

    Super super super super super Maasha Allah Ustadiu aaysum barkathum Allahu nalkatte

  • @abdullatheef9051
    @abdullatheef90512 жыл бұрын

    ഖാസിമി ഉസ്താദിന് സപ്പോർട്ട് ചെയ്തു സമസ്തയിലെ കൂടുതൽ പണ്ഡിതന്മാർ രംഗത്തു വരണം.

  • @satharvv3502

    @satharvv3502

    3 ай бұрын

    Yes

  • @yoounsnp7426
    @yoounsnp74263 жыл бұрын

    💐💐🤲🤲🤲🤲

  • @murshidmk8337
    @murshidmk8337 Жыл бұрын

    ഇൽമിന്റെ ബഹർ ❤️

  • @aliperingattmohamed3537
    @aliperingattmohamed35373 жыл бұрын

    💖👍

  • @murshidmk8337
    @murshidmk8337 Жыл бұрын

    ഭൗധിക വാദികൾക്ക് ഭൗധികമായി മറുപടി കൊടുത്തു 😘(തെളിവ് സഹിതം )

  • @strightpath4510
    @strightpath45103 жыл бұрын

    വഹാബികൾ കണ്ടം വഴി ഓടി 😂😂😂😂

  • @sanahiyasanahiya2768
    @sanahiyasanahiya27683 жыл бұрын

    വാഹബികളെ പറയുന്ന ഇതുപോലൊത വീഡിയോസ് ഇനിയും വിടണം

  • @achu7228
    @achu7228 Жыл бұрын

  • @minnummapk480
    @minnummapk4803 жыл бұрын

    Innu oru vahabi kuttiyeyum kaannunnilla...

  • @najmaek0
    @najmaek010 ай бұрын

    ❤❤❤❤

  • @uaevolgz9429
    @uaevolgz94293 жыл бұрын

    100 % sheriyanu

  • @choiceproperties3768
    @choiceproperties37683 жыл бұрын

    🌷🌹🌷🌷🌹🌹🌹🌹🌹🌹🌹🌹

  • @minnoosminnu6217
    @minnoosminnu62173 жыл бұрын

    ഉസ്താദ്..എന്നെ അലറ്റികൊണ്ടിരിക്കുന്ന സംശയം ആണ്... മുസ്ലിം സ്ത്രീകൾ ക്ക് മുഖത്ത് ബ്ലീച്ച് ..facial ചെയ്യുന്നത് കൊണ്ട് ഇസ്ലാമിക് കാഴ്ചപ്പാട് എന്താണ്?? ഒരു പാട് മുസ്ലിം സഹോദരിമാർ ബ്യട്ടിപാർലറിൽ പോയി മുഖത്ത് ബ്ലീച്ച് ഫേഷ്യൽ ചെയ്യുനന്നുണ്ട്... ഇതിന്റെ വിധി എന്താണ്??? ഇത് ചെയ്താൽ വുളു ശരിയാകുമോ?? Please reply...

  • @thahirkt1651
    @thahirkt16513 жыл бұрын

    അമ്മായി തട്ടമിട്ട് നാട് മുഴുവൻ തൊണ്ട പൊട്ടിച്ചു സംസാരിക്കുന്ന മുസ്ലിയാക്കൻമാർ എന്ത് കൊണ്ട് വഹാബികളുടെ പൊള്ളതരം എടുത്തു കാണിക്കുന്നില്ല

  • @murshidmk8337

    @murshidmk8337

    3 жыл бұрын

    അതിനു കഴമ്പുള്ള ഇൽമ് വേണം അതുണ്ട് എൻ ഖസിമിക്ക്

  • @truthfinder3158
    @truthfinder31587 ай бұрын

    ഞാൻ സമസ്ത വിട്ടു ഈ പൊട്ടന്റ പ്രസംഗം കേട്ട്

  • @shabeebkaippullishabeebkar4086
    @shabeebkaippullishabeebkar40863 жыл бұрын

    👍👍👍👍👍👍👍👍👍👍👍💯

  • @learnandprobe338
    @learnandprobe3383 жыл бұрын

    ഒഹ്ഹാബിസത്തിലേക്ക് അടുക്കുന്നവന്റെ ലക്ഷണം ആദ്യം അവനിൽ നിന്ന് അദബ് ഗുരുത്വം എന്നിവ കുറഞ്ഞു വരികയും മനസ്സിൽ അഹങ്കാരം വർധിക്കുക എന്നതാണ്... . . എന്നാൽ മാത്രമേ തെറ്റ് കൂടാതെ അറബി നോക്കി പോലും വായിക്കാൻ അറിയാത്ത മുജാഹിലുകൾക്ക് കടൽ പോലെ ഇൽമ് ഉള്ള ഇമാമീങ്ങളെ തിരുത്താനും മുശ്രിക് ആക്കാനും ഉള്ള ധൈര്യം വരൂ..... ‼️

  • @hamdamariyam1437

    @hamdamariyam1437

    3 жыл бұрын

    Good

  • @muhammedhashir9036

    @muhammedhashir9036

    3 жыл бұрын

    Sixerr 👍🏻👍🏻

  • @shanidmelat96

    @shanidmelat96

    3 жыл бұрын

    💯%☑️☑️☑️

  • @shareefsinan1391

    @shareefsinan1391

    3 жыл бұрын

    Yes

  • @amaanbinrasmilep2759

    @amaanbinrasmilep2759

    2 жыл бұрын

    എന്താണ് വഹാബിസം,, ഒന്ന് explain ചെയ്യാമോ

  • @rafeektk2121
    @rafeektk21213 жыл бұрын

    ഇയ്യാക്ക നാബുദു വ ഇയ്യാക്ക നസ്ത ഈൻ.

  • @aboobakcarmv6868
    @aboobakcarmv68683 жыл бұрын

    today live class

  • @raoof.c2965
    @raoof.c29653 жыл бұрын

    Pettu poyavarundenkil thouba chydilin

  • @creativeplan4872
    @creativeplan48723 жыл бұрын

    തുൽ ഹുവൈസിറ പരമ്പര.....! 1-ദുൽഹുവൈസിറ 2-വഹീബ് 3-അലി 4-മുഹമ്മദ് 5-ദാഹിർ 6-രീസ് 7-മിങ്ങളാദ് 8-ഉമർ 9-മുശ്ശൻറഫ് 10-ബരിദ് 11-റാഷിദ് 12-അഹമദ് 13-മുഹമ്മദ് 14-അലി 15-സുലൈമാൻ 16-മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബ്

  • @aboobakrsidheeq2220

    @aboobakrsidheeq2220

    3 жыл бұрын

    ഈ പരമ്പരയിൽ ഒന്നാമത്തെ ദുൽഖുവൈസിറമുതൽ 15 വരേയുള്ളവർക്ക് കുറഞ്ഞ മക്കൾ മാത്രമാണ് ഉള്ളതെങ്കിൽ അവസാനത്തെ മനുഷ്യനായ ശൈത്യാനുൽ മശാഇഖായ അബ്ദുൽ വഹാബിൻ്റെ അനുയായികളായ KNM കാരല്ലേ ഞങ്ങളെ കൈയ്യിൽ സൗദി ഭരണം കിട്ടിയാൽ പച്ച ഖുബ്ബ പൊളിക്കും എന്ന് പറഞ്ഞ ശൈതാൻമാർ കേരളത്തിൽ കൊല ഇടിഞ്ഞ് വീണത് പോലെ ഇവിടെയാണല്ലോ വീണത് K കേരളത്തിൽ N. നാശം വിതച്ച M. മന്ദബുദ്ധികൾ മരമണ്ടൻമാർ മനസ്സ് മരവിച്ചവർ

  • @muhammedhashir9036

    @muhammedhashir9036

    3 жыл бұрын

    👍🏻👍🏻

  • @najmasalam3248

    @najmasalam3248

    3 жыл бұрын

    "പരമ്പര " യുടെ അടിസ്ഥാനത്തിലാണു സ്വർഗ്ഗവും നരകവും കണക്കാക്കുന്നത് എങ്കിൽ നബി(സ) യുടെയും ഇബ്രാഹീം നബിയുടെയും പരമ്പരക്കാർ നേർ മാർഗ്ഗത്തിലാവുമായിരുന്നല്ലൊ..

  • @aboobakrsidheeq2220

    @aboobakrsidheeq2220

    3 жыл бұрын

    @@najmasalam3248 മുഹമ്മദ് നബി (സ) തങ്ങളെ പച്ച ഖുബ്ബ പൊളിക്കാൻ ഒരുങ്ങിയിരിക്കുന്ന വഹാബികളേ നിങ്ങളെ ഹൃദയത്തിൽ ഒരു മൂടി വീണിട്ടുണ്ട് മുത്ത് നബി(സ) തങ്ങൾ ഒരു സാധാ മനുഷ്യനാണ് എന്ന് പറഞ്ഞത് മുതൽ വീണതാണ് ഈ മൂടി നിന്നോട്ട് പറഞ്ഞിട്ട് എന്ത് കാര്യം വഹാബി

  • @aboobakrsidheeq2220

    @aboobakrsidheeq2220

    3 жыл бұрын

    @@najmasalam3248 എടോ ഈ ചോദ്യമല്ലാം ഒരു യഥാർത്ഥ മുസ്ലിമിന്ന് ചോദിക്കാൻ കഴിയൂലടോ നിന്നെ ഏതോ ശൈത്വാൻ പറ്റിച്ചിട്ടുണ്ട്

  • @KUNHIMUHAMMADRayyan
    @KUNHIMUHAMMADRayyan5 ай бұрын

    തീജാനി ത്വരീഖത്തിൽ എത്തിയില്ലല്ലോ😂 അത് തന്നെ നല്ലത് ഇദ്ധേഹത്തിന്റെ പ്രസംഗം എന്നെ സലഫിസത്തിൽ ഒന്ന് കുടി ഉറപ്പിക്കാൻ സഹായകമായി

  • @aboobackaro3838
    @aboobackaro38383 жыл бұрын

    👍👍👍👍

  • @abdhulsalam6335
    @abdhulsalam63353 жыл бұрын

    കാസിമീഉസ്താദെ നിങ്ങൾ രങ്ങത്തിറങ്ങാൻവളെരെവഴുകിപ്പൊയി കുറച്ചുമുമ്പേഈപരിപാടിതുടങ്ങിയിരുന്നെങ്കിൽ കൂടുതൽഗുണംചെയ്യുമായിരുന്നു.

  • @warspeechbywahid6030
    @warspeechbywahid60309 ай бұрын

    അള്ളാഹു അക്‌ബർ അള്ളാഹു മനുഷ്യന് വിവേകബുദ്ധി നൽകിയിട്ടുണ്ട് (1970)മൌലൂദ് (2) 15:42 15:42 (2023)മൌലോദ് (19)പിന്നെ മാലകൾ 15:

  • @zainulabid3422
    @zainulabid34223 жыл бұрын

    റഫീഖ് സലഫീ..... ധൈര്യമുണ്ടെങ്കിൽ മറുപടിയുമായി വരൂ...

  • @abdulbasheerparappuram6840
    @abdulbasheerparappuram68405 ай бұрын

    ഞാൻ ഒരു വഹാബിയാണ്... ഖാ സിമിയുടെ പ്രസംഗം കേട്ട് ലജ്ജ തോന്നുന്നു ഇത്ര വിവരം കെട്ടവനാണോ ഇയാൾ

  • @jaseemay1528
    @jaseemay15283 жыл бұрын

    45:09

  • @jiyas415
    @jiyas41510 ай бұрын

    വാപ്പ ചെയ്ത തെറ്റിന് മകൻ ശിക്ഷിക്കപ്പെടും ,എവിടെ..യോഗിയുടെ സംസ്ഥാനത്തു...

  • @najmasalam3248
    @najmasalam32483 жыл бұрын

    നിങ്ങളുടെ വാദം അംഗീകരിക്കാത്തവരൊക്കെ "വഹാബികൾ " അല്ലെ ?

  • @uknajeebazb0

    @uknajeebazb0

    3 жыл бұрын

    ഇതൊരു “വാദം” അല്ല

  • @riyasabdulkader3722

    @riyasabdulkader3722

    3 жыл бұрын

    Ethan Sathyam

  • @faisalkc757

    @faisalkc757

    3 жыл бұрын

    Nna vathichu jayicho..

  • @bicchi4292

    @bicchi4292

    3 жыл бұрын

    അതേ നമിതയെ വരെ ഇവർ വഹാബിയെന്നാണ് വിളിക്കാറ് .സമസ്ത 24ഉണ്ട് .ഖബർ പൂജിക്കുന്നവരും ,സുജൂദ് ചെയ്യുന്നവർ ,നൗഷാദ് അഹ്സനി ,കല്ലൻതോട് ,ഷർവാണി ,24 മണിക്കൂർ പ്രസിച്ച കുട്ടിക്ക് പാല് കൊടുക്കരുത് എന്ന് veroru.സമസ്ത .etc

  • @sadi4mail

    @sadi4mail

    3 жыл бұрын

    വഹാബികൾക്ക് ഹാലിളകും😂😂😂😂

  • @kareemthottavalappil2801
    @kareemthottavalappil28013 жыл бұрын

    കേക്കടാ വഹാബീ അടിവേര് തന്നെ ചീഞ്ഞ താ പിന്നെ എങ്ങനെ നന്നാവും

  • @shihabudheenthambar1501
    @shihabudheenthambar15013 жыл бұрын

    ?

  • @adghhtkl1589
    @adghhtkl15892 жыл бұрын

    ഇത് Kട്ടിട്ട്, മെഴുക് തിരിയായി, ഉരുകി ഒലിച്ച് വഹാബികൾ

  • @hamzakoramba7411
    @hamzakoramba74119 ай бұрын

    ഖബർ ർ പൂജക്ക് ജാറം പൂജയും അല്ല ദീൻ -തൗഹീദ് പടിച്ചിട്ട് വാ.

  • @ameenihsan5688
    @ameenihsan568813 күн бұрын

    സമുദായത്തെ നശിപ്പിച്ച് ഈ ഉമ്മത്തിന് നരകത്തിലേക്കാക്കുന്ന സമസ് 0:02 ത യിസം ത്തെ സൂക്ഷിക്കുക

  • @munavvirv5755
    @munavvirv57553 жыл бұрын

    Ì8

  • @riyasdarimi1735
    @riyasdarimi17355 ай бұрын

    കിളി പോയ വഹാബികൾ 😂😂😂

  • @HafsaKilirani
    @HafsaKilirani13 күн бұрын

    വഹിബിസം

  • @adghhtkl1589
    @adghhtkl15892 жыл бұрын

    എത്ര റ പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാത്തവഹാബി,

  • @hamdanmsfkm8204
    @hamdanmsfkm82042 жыл бұрын

    എമനിൽ ഹൂതികൾ കേരളത്തിൽ കസിമിയും കഷ്ടം

  • @thafseer3893
    @thafseer38933 жыл бұрын

    നിങ്ങൾ വഹാബികൾ എന്ന് വിളിക്കുന്ന മുജാഹിദ് സലഫികൾ നിങ്ങളെ തിരിച്ചു കേരള ഷിയാ ഖുറാഫികൾ എന്ന് വിളിക്കുന്നു 😀 ഉസ്താദിന്റെ 62k ഫോള്ളോ ഉള്ള ഈ ചാനൽ വീഡിയോക്കടിയിലേ കമന്റ്കളിൽ കാസിമി ഉസ്താദിനെ അവർ സ്റ്റാർ ആക്കുന്നു ,അപ്പുറത്ത് സലഫി ഉസ്താദിന്റെ മറുപടി പ്രസംഗം ഉള്ള 100k ഫോള്ളോ ഉള്ള ചാനലിൽ ഷിയാ ആചാരം ആണ് ഇന്ന് കേരളത്തിൽ പല സുന്നികളിലും എന്ന് പറഞ്ഞു കമന്റ്കളിൽ സലഫി ഉസ്താദിനെ പുകഴ്ത്തി പറയുന്നു ,എന്നാൽ ഏറ്റവും കൂടുതൽ 200k ഫോള്ളോ ഉള്ള അനിൽ മുഹമ്മദ്‌ സാറിന്റെ ചാനലിൽ പുരോഹിതൻമാരുടെ കേരളത്തിലേ ചൂഷണങ്ങളേ പൊളിച്ചടക്കുന്ന നിഷ്പക്ഷ ചാനലിൽ അനിൽ സാറിനെ കണ്ട് പുരോഹിതൻമാർ ഓടുന്നു എന്ന് കമന്റ് പറയുന്നു .എല്ലാവരും മുസ്ലിങ്ങൾ 😢സത്യത്തിൽ ആരാണ് എന്താണ് മുസ്‌ലിം ഉമ്മത്തിൽ ഇന്ന് നടക്കുന്നത് .തീവ്ര നിലപാടുള്ള വഹാബിയായാലും അതുപോലെ ശിർക്ക്‌ കലർന്ന ഷിയാ ആചാരങ്ങൾ പിന്തുടരുന്ന കേരള ap,ek സുന്നി ആയാലും ആരായാലും ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല .ഇതല്ലാത്ത ആരായാലും സലഫി /സുന്നി ആരായാലും അല്ലാഹുവും റസൂലും കൊണ്ടുവന്ന ദീൻ ആരാണോ പിൻപറ്റുന്നത് അവരാണ് മുസ്ലിങ്ങൾ .പണ്ഡിതൻമാർ പോലും കള്ളങ്ങളും ഊഹങ്ങളും പൊട്ടത്തരങ്ങളും കഥകളും പറഞ്ഞു പിന്നെ അതിനെ ന്യായീകരിച്ചു പരസ്പരം തമ്മിലടിച്ചു ഭിന്നിച്ചു രസിക്കുന്നു .ഇവരാണോ പണ്ഡിതൻമാർ .മരണമെന്ന സത്യം മറന്നു പോയോ മുസ്ലിമേ ,ഇനിയെങ്കിലും സംഘടനകൾക്കു തലച്ചോർ പണയം വെക്കാതെ ഈമാൻ മുറുകെ പിടിച്ചു അല്ലാഹുവിനെ മാത്രം ഭയന്നു മുസ്ലിമായി ജീവിക്കുക,അല്ലാഹു എല്ലാം കാണുന്നുണ്ട് എന്ന സത്യം എപ്പോഴും ഓർമയിൽ ഉണ്ടാകുക , അല്ലാഹു അഅലം

  • @muhammadsalih9450
    @muhammadsalih94503 жыл бұрын

    അടുത്ത മഖ്ബറ കാസിമിയുടെത് കുടുംബത്തിന് സുഖമായി കഴിയാം മരിച്ചാലും നിലക്കാത്ത വരുമാനം. മഖ്ബറ ആരാധന അല്ലാഹു അല്ലാത്തവരുടെ മുമ്പിലും ബുദ്ധി ഇത്തരം മുസ്‌ലിയാക്കന്മാരുടെ മുന്നിലും അടിയറവ് വെച്ച് ആളുകളോട് ഒന്നും പറയാനില്ല ഇല്ല

  • @sadi4mail

    @sadi4mail

    3 жыл бұрын

    കള്ള വഹാബിക്ക് ഹാലിളകുന്നു

  • @shamsushamsu1338

    @shamsushamsu1338

    Жыл бұрын

    ബിൻ വഹാബിന്റെ മഖ്‌ബറ പോലെ

  • @sajeersajeer9533

    @sajeersajeer9533

    Жыл бұрын

    Chetta vahabikal

  • @muhammedalicp6964

    @muhammedalicp6964

    8 ай бұрын

    ഇബ്നു thwami nte kabar ketti pokkiyath kanditille... Ningalude nethavinte kretti pokkiyath

Келесі