സമാധാനം, സന്തോഷം... ഇതെല്ലാം ഇവർക്ക് സ്വതവേ ഉണ്ടാവും LEGEND OF INDIA Malayalam

ജീവിത സമസ്യകളെ ലഘൂകരിക്കാനും ശക്തരായി മാറാനും വേണ്ടിയുള്ള അറിവുകളാണ് ഈ ചാനലിലൂടെ പ്രദാനം ചെയ്യുന്നത്. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏറ്റവും പരമമായ സത്യങ്ങളാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. എങ്കിലും ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന കുറെ ആശയങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിഥം ഓഫ് ലൈഫ് ടീം ഓപ്പറേറ്റ് ചെയ്യുന്ന ഈ ചാനലിൽ പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയാണ് ശബ്ദം നൽകുന്നത്.

Пікірлер: 14

  • @Sobha-wv1ix
    @Sobha-wv1ix7 сағат бұрын

    ഭഗവാനേ മനസ്സിന് ഏകാഗ്രതയും നിഷ്കാമ ഭക്തിയും തന്നു അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤️❤️❤️

  • @Babyraj-nl8gt
    @Babyraj-nl8gt14 күн бұрын

    ഭഗവാനെ എനിക്ക് നിഷ്കാമ ഭക്തി തരൂ

  • @sailajasasimenon
    @sailajasasimenonАй бұрын

    ഹരേ കൃഷ്ണാ 🙏🏻❤️. ഭഗവാനേ നിറഞ്ഞ ഭക്തി തന്ന് അനുഗ്രഹിക്കണേ 🙏🏻

  • @shanmughan1634
    @shanmughan1634Ай бұрын

    നിഷ്കാമ ഭക്തി എനിക്ക് എന്തും നേടാൻ ഈശ്വരണിലൂടെ മതി എന്തു വന്നാലും സഹിക്കാം എന്ന് ഞാൻ ഈശ്വരനോട് വാക്ക് കൊടുത്തിട്ടുണ്ട്

  • @AthulyaThulaseedharan2005
    @AthulyaThulaseedharan20058 күн бұрын

    നന്ദി🙏🏼❤️

  • @sreedevimenon8264
    @sreedevimenon8264Ай бұрын

    Great wisdom,Thank you for the sharing 👏👌👍🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149Ай бұрын

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Namo Narayanaya Bhagavande Anugraham Eppozhum Undavate Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏♥️💘💗😊💖😍💝💜❣️💕💞💝😍🙏🙏🙏

  • @mayajai7533
    @mayajai753326 күн бұрын

    💯 സത്യമാണ് തിരുമേനി🙏🙏

  • @gambhinipradeep1911
    @gambhinipradeep1911Ай бұрын

    Pradeekshakalanu manushyane jeevikkan prerippikkunnathu ennanu kettittullathu.

  • @A2zcom24
    @A2zcom24Ай бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽😌

  • @jayasatheeshan4214
    @jayasatheeshan4214Ай бұрын

    🙏🙏🙏💥

  • @nagrajanraj2601
    @nagrajanraj2601Ай бұрын

  • @ashwinash22
    @ashwinash22Ай бұрын

    HARE KRISHNA 🪔🪔🙏

  • @sethunairkaariveettil2109
    @sethunairkaariveettil2109Ай бұрын

    എനിക്ക് പ്രിയമോ ഏപ്രിയമോ ആയി ഒന്നുമില്ലെന്നല്ലേ ഗീതയിൽ പറയുന്നത്......

Келесі