Salaar Review Malayalam | Prabhas | Prashanth Neel | Prithviraj | Hombale Films

Ойын-сауық

Пікірлер: 3 300

  • @AaryaPondicherry
    @AaryaPondicherry7 ай бұрын

    മലങ്കൾട്ട് അവാർഡ് വാങ്ങാതെ കഷ്ടിച്ച് രക്ഷപ്പെട്ട സലാർ ടീമിന് അഭിനന്ദനങ്ങൾ. 🎉

  • @prasanthramesh4143

    @prasanthramesh4143

    7 ай бұрын

    എന്ത് വെറുപ്പിക്കൽ ആടാ 🙄

  • @adhib6919

    @adhib6919

    7 ай бұрын

    very lucky 😂

  • @RinoshKs-qk4nm

    @RinoshKs-qk4nm

    7 ай бұрын

    എല്ലാവരും മോശം ആണെന്ന് പറഞ്ഞാണ് ഞാൻ ഈ സിനിമ കാണാൻ പോയത് എനിക്ക് ഇഷ്ടപ്പെട്ടു ചെറിയ കുറെ mistake ഉണ്ട് എന്നാൽ making മാത്രം മതി കൊടുത്ത cash മുതലക്കാൻ secound part ഇറങ്ങിയാൽ first ദിവസം തന്നെ പോയി കാണും prabas prithviraj, prashant neel, hombala ഇവരുടെയൊക്കെ effort കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല ❤❤️❤️❤️❤️

  • @Goatnixx

    @Goatnixx

    7 ай бұрын

    Same​@@RinoshKs-qk4nm

  • @AaryaPondicherry

    @AaryaPondicherry

    7 ай бұрын

    ​@@prasanthramesh4143 I'm a girl 😶

  • @abhin_7
    @abhin_77 ай бұрын

    വയ്യ അവാർഡ് നേടിയ ശ്രുതി ഹാസന് അഭിനന്ദനങ്ങൾ 🎆

  • @todd_vincy4710

    @todd_vincy4710

    7 ай бұрын

    expected monna nepo btch

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    നിന്റെ അപ്പന് കൊടുക്കാം 😂😂

  • @ikhaleelneo7138

    @ikhaleelneo7138

    7 ай бұрын

    നീ ആണോ കൊടുത്തത്

  • @The.Revenant96

    @The.Revenant96

    7 ай бұрын

    avalk pande vayya 😂

  • @sombrodiscolfia3526

    @sombrodiscolfia3526

    7 ай бұрын

    ​@@ikhaleelneo7138nth comment ittaalum kaanum ithpoloru chunni😂

  • @georgeabhijith3509
    @georgeabhijith35096 ай бұрын

    ഒറിജിനൽ ഭാഷയിൽ കണ്ട് നോക്കു അല്ലെങ്കിൽ തമിഴിൽ... ഇതുപോലെ യുള്ള പടങ്ങൾ തമിഴിൽ കാണണം 🔥

  • @LeomessimessiLeo

    @LeomessimessiLeo

    6 ай бұрын

    Tamil super aanu... Malayalam dialoge athra pora kooduthalum atha aalkark ishtapedathath..

  • @dreamworldmydreamland4848

    @dreamworldmydreamland4848

    6 ай бұрын

    ,🤣🤣🤣🤣

  • @ratheeshmaniyan845

    @ratheeshmaniyan845

    6 ай бұрын

    😂😢😢😢😢

  • @picketytwin

    @picketytwin

    5 ай бұрын

    Yes it's always better to watch in original language with subtitles..

  • @Abhhi-h2o

    @Abhhi-h2o

    20 күн бұрын

    കറക്റ്റ് ആണ് ഒന്നു മനസ്സിലാകാതെ കൊണ്ട് super പടം ആയി തോന്നും​@@picketytwin

  • @sabinsabz
    @sabinsabz6 ай бұрын

    Prithviraj's nose ring had more screen space than Shruthi Hassan in the entire movie.... 😂😂😂😂

  • @sigmarules9429
    @sigmarules94297 ай бұрын

    ചരിത്രത്തിൽ ആദ്യമായി 'ദിനോസർ star' പട്ടം നേടി എടുത്ത പ്രഭാസിനു അഭിനന്ദനങ്ങൾ 🦖🦖

  • @njan_malayali_2023

    @njan_malayali_2023

    7 ай бұрын

    First day collection 250 cr .. onnu poda

  • @klpanther8680

    @klpanther8680

    7 ай бұрын

    That prashath neel not prabhas😂

  • @user-ld6ht5hs9b

    @user-ld6ht5hs9b

    7 ай бұрын

    His flop films polum collections nokku chetta

  • @The.Revenant96

    @The.Revenant96

    7 ай бұрын

    ​@@user-ld6ht5hs9bathinu 400 budget ulla film 400 cr box office kittiya enth karyam 😂

  • @mattmurdoch6720

    @mattmurdoch6720

    7 ай бұрын

    ​@@njan_malayali_2023Dey enth thallaade ith 😂

  • @aryanrobben8334
    @aryanrobben83347 ай бұрын

    പാൻ ഇന്ത്യൻ വയ്യ അവാർഡ് മേടിച്ച ശ്രുതി ഹസ്സൻ കുട്ടൂസിന് അഭിനന്ദനങ്ങൾ 🎉

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Ninta achanu kodukkam 😂

  • @The.Revenant96

    @The.Revenant96

    7 ай бұрын

    ​@@user-gi8ct7kd2ielardem thanthak vilikanondalo swantham ayt thantha ilathond ano valavanmarude thanthak vilikunne 😂

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    @@The.Revenant96 എനിക്ക് സ്വന്തം ആയിട്ട് തന്ത ഉണ്ട്.. നിനക്കൊകെ അപ്പോൾ കാണുന്നവനെ അച്ഛൻ എന്ന് വിളിക്കുന്ന ടീംസ് അല്ലെ നീയൊക്കെ 😂😂🤣

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    @@The.Revenant96 enikk തന്ത ഉണ്ട്.. നിന്നെ ഒക്കെ പോലെ അപ്പപ്പോൾ കാണുന്നവരെ അച്ഛാ എന്നു vilikkunn ടീം അല്ലെ നീയൊക്കെ 😂😂

  • @Pandikarimpara134

    @Pandikarimpara134

    6 ай бұрын

    😂😂​@@The.Revenant96

  • @swapnaskumar
    @swapnaskumar7 ай бұрын

    എന്തൊക്കെ പറഞ്ഞാലും KOK ആധികാരികമായി, ഏറ്റവും സത്യസന്ധമായി, അയാളുടെ ഭാഷാശൈലിയിൽ review പറയുന്നു.90% ആളുകൾക്കും ശരിയായ ഒരു വിലയിരുത്തലിനു ഇത് സഹായിക്കുന്നു. പിന്നേ ഇയാളുടെ ഭാഷ ഒരു രക്ഷയും ഇല്ല.. ചെയുന്ന ജോലി വൃത്തിക്ക്, ആർക്കും അനുകരിക്കാൻ സാധിക്കാത്ത വിധം ചെയ്യുന്ന KOK ന് അഭിനന്ദനങ്ങൾ 👍👍👍

  • @aneeshashokan4123

    @aneeshashokan4123

    7 ай бұрын

    Pari annu salaar blockbuster hit ayyii

  • @swapnaskumar

    @swapnaskumar

    7 ай бұрын

    @@aneeshashokan4123 ഹിറ്റായ പടങ്ങൾക്ക് ഈ അഭിപ്രായങ്ങൾ ബാധകം ആയിക്കൂടെ? അഥവാ ഈ പറഞ്ഞ അഭിപ്രായങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഒരു most awaited branded സിനിമ hit😍ആയിക്കൂടെ?

  • @rajeshr9842

    @rajeshr9842

    2 ай бұрын

    ​@@aneeshashokan4123ninnodu ആരു പറഞ്ഞു ഈ വിഢിത്തം 😂

  • @sukhilsuku6357
    @sukhilsuku63577 ай бұрын

    3:35 true😂😂

  • @Zyerogamer
    @Zyerogamer7 ай бұрын

    salaar കാണാതെ review കാണുന്നവർ ഉണ്ടോ 🤪🤪

  • @ramananthugs1994

    @ramananthugs1994

    7 ай бұрын

    അതെ ഒള്ളു 😂

  • @NikhilNikzz-im7ib

    @NikhilNikzz-im7ib

    7 ай бұрын

    Ond😁😹

  • @noufalkl1020

    @noufalkl1020

    7 ай бұрын

    Review കണ്ടിട്ട് വേണം പടം കാണാൻ 😄😂

  • @TaleScope360

    @TaleScope360

    7 ай бұрын

    😶

  • @vaishucraze9347

    @vaishucraze9347

    7 ай бұрын

    Sss😂

  • @viralmedia3602
    @viralmedia36027 ай бұрын

    KOK ഇന്റെ costume ഇഷ്ടപ്പെട്ടവർ ഇവിടെ common 🔥🔥🔥

  • @Pov_Beluga

    @Pov_Beluga

    7 ай бұрын

    Ella

  • @shahnasmujeebuk7034

    @shahnasmujeebuk7034

    7 ай бұрын

    🙌

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Illa

  • @Curio_sick

    @Curio_sick

    7 ай бұрын

    Kok veno ninak

  • @Gshdhdheeyehejemrkrkrnrbrhrh

    @Gshdhdheeyehejemrkrkrnrbrhrh

    7 ай бұрын

    Oru kunnayilum comon ellaa..

  • @mallupagan
    @mallupagan7 ай бұрын

    ഈ review കണ്ടിട്ട് പോയത് കൊണ്ട് ആവോ.... എനിക്കു് പടം ഒരുപാട് ഇഷ്ട്ടപെട്ടു... കൂടെ വന്ന 3 friends നും..... negative reviews കണ്ടു പോയിട്ട് ഒരുപാട് ഇഷ്ടമായ പടം ആയിരുന്നു Animal... ഇപ്പൊ Salaar 🔥

  • @sweetdaddy6922
    @sweetdaddy69227 ай бұрын

    Bro ellaa Hollywood movies ilum same guns alle kanikunnee?? Guns venda story plot il guns allathee kindi kanikkan pattumo? 😊

  • @LawnCare_
    @LawnCare_7 ай бұрын

    മുംബൈയിൽ ഷൂവിന് പെയിൻറ് അടിച്ചോണ്ടിരുന്ന ശ്രുതി ഹസനെ വിളിച്ചോണ്ട് വന്ന് വയ്യ അവാർഡ് വാങ്ങി കൊടുത്ത പ്രശാന്ത് നീലിന് അഭിനന്ദനങ്ങൾ

  • @S_B_S_S

    @S_B_S_S

    7 ай бұрын

    എന്താ പുള്ളി ഉദ്ദേശിച്ചത്?

  • @sathyadev6315

    @sathyadev6315

    7 ай бұрын

    ​@@S_B_S_S i think, it is about her partner, he is a painting artist .

  • @amanudheen

    @amanudheen

    7 ай бұрын

    😂

  • @freddythomas8226

    @freddythomas8226

    7 ай бұрын

    ഭർത്താവിന്റെ പണിയാണ് ഷൂവിന് പെയിന്റടി

  • @CinemakkaranRiyas

    @CinemakkaranRiyas

    7 ай бұрын

    An engineering dropout, Santanu Hazarika is a doodle artist and an illustrator based in Delhi. Crowned the Best Doodle Artist in the 2014 Red Bull Doodle Art Competition, Hazarika has since then done independent projects for Harper's, hip-hop artists - Raftaar and Divine, Metropolis Asia amongst others.

  • @viveksivan4504
    @viveksivan45047 ай бұрын

    സലാർ ഇഷ്ടപെട്ടവർക്ക് ഇവിടെ കൂടാം

  • @amalbvas5793

    @amalbvas5793

    7 ай бұрын

    😂😂😂

  • @abhishekvfc5165

    @abhishekvfc5165

    7 ай бұрын

    🙌🏻

  • @user-zm3zn8py4f

    @user-zm3zn8py4f

    7 ай бұрын

    ഇഷ്ടപ്പെടാത്തവർ 🙂🥴🚶

  • @Empty__empty

    @Empty__empty

    7 ай бұрын

    അസൽ നാടകം 🤣

  • @wantedviedospresents7517

    @wantedviedospresents7517

    6 ай бұрын

    Ishtapedan full story ayitilla

  • @Adithyanplr
    @Adithyanplr7 ай бұрын

    Chele dailogu okke comedy aanh. Pinne adi kittathe thanne chelor therich vizhum😂😂.

  • @akshaypramesh
    @akshaypramesh7 ай бұрын

    വയ്യ award കിട്ടാതെ ഗംഭിരം എന്ന് പറയിപ്പിച്ച Prabhasന് അഭിനന്ദനങ്ങൾ 🔥🔥🔥.

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Ninta achanu kodukkam 😂

  • @rahulc480

    @rahulc480

    7 ай бұрын

    ​@@user-gi8ct7kd2iwhy do you come with family to comment. Ottakk comment karo

  • @alok_00765

    @alok_00765

    7 ай бұрын

    ​@@user-gi8ct7kd2ininak pine thantha illathath kond ayaalk kodukan patila

  • @MrSreemukund

    @MrSreemukund

    7 ай бұрын

    വയ്യാ അവാർഡ് കിട്ടാതെ രക്ഷപെട്ട കോട്ട മധുനു

  • @cpf3068

    @cpf3068

    7 ай бұрын

    Prabhas waste

  • @muhammadnoufal8959
    @muhammadnoufal89597 ай бұрын

    വയ്യാത്ത award കിട്ടിയ സ്രുതിക് അഭിനന്ദനകൾ 🎉

  • @v.a2979
    @v.a29797 ай бұрын

    ഷാരുഖാനെയും പ്രഭാസിനെയും കേരളാ ബോക്സോഫിസിൽ മലയാള സിനിമയുടെ രാജാവ് മലർത്തിയടിക്കുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നത് ലാലേട്ടൻ ❤🔥

  • @lostatdreams2698

    @lostatdreams2698

    7 ай бұрын

    odiyan aano 😁😁

  • @Anjan819

    @Anjan819

    7 ай бұрын

    Athokke athra ollu low hype movie ❤

  • @kevindroys

    @kevindroys

    7 ай бұрын

    അത്രയ്ക്ക് വേണോ ലാലേട്ടൻ നല്ല ആക്ടർ ആണ് പ്രഭാസ് ok waste shah rukh khan ഒരു international star ആണ്... കേരളത്തിലെ ഇട്ടാവട്ട കളിയല്ല SRK..🎉

  • @dromomanaic1127

    @dromomanaic1127

    7 ай бұрын

    Baakki stateil raajivinte avastha eandhaan😂😂

  • @user-xe7nk7jq5e

    @user-xe7nk7jq5e

    7 ай бұрын

    ​​​@@kevindroysഅതിലെന്താ കാര്യം... അതിപ്പോ സൽമാൻ ഖാൻ മലയാളത്തിലെ എല്ലാ നടന്മാരേക്കാൾ വലിയ താരം ആണ് എന്നുവെച്ചു ടാലെന്റ്റ് wise compare ചെയ്യാൻ നോക്കിയാൽ അവരെല്ലാം മലയാളം ഇൻഡസ്ടറിയുടെ താഴെയെ ഉള്ളു...കാണുന്ന ഓഡിയൻസ് വലുതാവുമ്പോൾ stardom കൂടും സ്വാഭാവികം

  • @user-uq5dx9td8t
    @user-uq5dx9td8t7 ай бұрын

    KGF പോലൊരു സൃഷ്ടി ഇനി നിർമിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്..!! ❤💥.. One And Only Piece.. 💥💯🥵

  • @akashp4621

    @akashp4621

    7 ай бұрын

    Yash

  • @Darkdevilqh

    @Darkdevilqh

    7 ай бұрын

    ഈ കമന്റ്‌ എല്ലാ സ്ഥലത്തും കാണുന്നുണ്ട് but പറഞ്ഞത് correct ആണ്❤️🔥🔥

  • @AppuVIJAYAN-xc8yv

    @AppuVIJAYAN-xc8yv

    7 ай бұрын

    Yash

  • @rahulkr3717

    @rahulkr3717

    7 ай бұрын

    ഭാവിയിൽ ചിലപ്പോ വന്നേക്കാം...... നമ്മളുടെ ഇൻ്റസ്ട്രി valarnukondirikalle ....

  • @dldldl4350

    @dldldl4350

    7 ай бұрын

    Ath undakiyath Prashant Neel aanu Yash alla 😂😂😂 Mandabudhikal

  • @unnikuttan_007
    @unnikuttan_0077 ай бұрын

    മുഖത്ത് കരിയും വാരി തേച് ഒരു ഒന്നൊന്നര എൻട്രി ആണ് പ്രതീക്ഷിച്ചത് 😢 ഇത് കുറച്ച് ഡീസന്റ് ആയി പോയി 😂

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Aduth akatte ninta achane orukki irutham 😂😂😂

  • @unnikuttan_007

    @unnikuttan_007

    7 ай бұрын

    @@user-gi8ct7kd2i koode ninte thallayeyum🙌😂

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    @@unnikuttan_007 നിന്റെ തള്ള ആൾറെഡി കരി ആണലോ അത് കൊണ്ട് കുഴപ്പം ഇല്ല 🤣

  • @Suhail_21b

    @Suhail_21b

    7 ай бұрын

    ​@@user-gi8ct7kd2i🤣🤣🤣🤣🤣

  • @midhunraj5638

    @midhunraj5638

    7 ай бұрын

    Rejumone ookki

  • @Rom-lt2su
    @Rom-lt2su7 ай бұрын

    ഇപ്പൊ കണ്ടുവന്നതേയുള്ളു... എന്തോന്ന് പറയാൻ.. കഴിക്കാൻ ചോറിന്റെകൂടെ പാത്രത്തിൽ മുളകുപൊടിമാത്രമേ ഉള്ളിവെങ്കിലും..എവിടെ നോക്കിയാലും AK47 നും Modern Weapons.. അടി ഇടി വെടി പോക.😂😂

  • @kevindroys

    @kevindroys

    7 ай бұрын

    😂

  • @sinanm7977

    @sinanm7977

    7 ай бұрын

    😂😂😂😂

  • @aneeshseemattyaneeshseemat2519

    @aneeshseemattyaneeshseemat2519

    7 ай бұрын

    😂😂😂

  • @ADamslitleworld

    @ADamslitleworld

    7 ай бұрын

    Kuree chirich bro.. engane saadhikunnu!!

  • @filmylive
    @filmylive7 ай бұрын

    പടം കാണാതെ റിവ്യൂ കണ്ട എനിക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻😍

  • @tinusajeeb1

    @tinusajeeb1

    7 ай бұрын

    🤣🤣🤣

  • @user-bk2ot1sz5r

    @user-bk2ot1sz5r

    7 ай бұрын

    🤣🤣🤣🤣🤣

  • @vijeshk7477

    @vijeshk7477

    7 ай бұрын

    😮

  • @aromals6735

    @aromals6735

    7 ай бұрын

    Vayya award nte jury paramarsham tangalkk tanne😁

  • @hareshvikram6277
    @hareshvikram62777 ай бұрын

    എന്തൊരു make over ആണ് kok അണ്ണാ..🔥പൃഥ്വി രാജ് പോലും തോറ്റുപോകുന്ന costume 😅 Prasanth Neel പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല

  • @the_alexander_
    @the_alexander_7 ай бұрын

    മുളക് പൊടി കഴിച്ചിട്ടും കക്കുസിൽ പോവാത്ത പ്രഭാസിന് അഭിന്ദനങ്ങൾ 😂

  • @akashbenny5397

    @akashbenny5397

    7 ай бұрын

    😂

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    മുളക് പൊടി കഴിച്ചു കക്കൂസ് പോകാൻ മിടുക്കൻ നിന്റെ അച്ഛനാണ് മിടുക്കൻ 🤣🤣🔥

  • @JACKSPaRrow-jd1ty

    @JACKSPaRrow-jd1ty

    7 ай бұрын

    😂

  • @rahulc480

    @rahulc480

    7 ай бұрын

    Vere enthokke und padathil nokkan.. thaan ith anveshichokke poyo 😂😂😂

  • @shuhaibm.b493

    @shuhaibm.b493

    7 ай бұрын

    Something something Unakkum enakkum ithil ondallo annonnum choichillallolle😂

  • @user-oy5pk2pb2w
    @user-oy5pk2pb2w7 ай бұрын

    സാലറിനെ ഇട്ട് വലിച്ചു കീറുന്നത് കാണാൻ വന്ന ഞാൻ 😂😂 ഒരിക്കലും ആരും മറ്റൊരു KGF level പടം പ്രധീക്ഷിച്ചു പോകരുത് 🙏🙏🙏ഒരിക്കലും satisfied ആവില്ല, ഇത് വേറൊരു ലോകം

  • @rahulc480

    @rahulc480

    7 ай бұрын

    Exactly. KGF venamenkil KGF thanne download cheyth kanendi varum. Salaar mathiyenkil kaanam

  • @ArJun-nj9sn
    @ArJun-nj9sn7 ай бұрын

    10 വർഷം മുൻപേ ദൃശ്യം കാണാതെ ധൂം 3ക്ക് പോയവരുടെ അതെ അവസ്ഥയാണ് ഇന്ന് നേര് കാണാതെ സലാറിനും ഡങ്കിക്കും പോയവർക്കും. ക്രിസ്മസ് നേര് കൊണ്ട് പോയി ❤️

  • @athulatl3918

    @athulatl3918

    7 ай бұрын

    Ayin Dhoom 3 hit ayirunnallo

  • @mollywoodshots6503

    @mollywoodshots6503

    7 ай бұрын

    ​@@user-ue7jg3xo8zSalaar um flop aavonnulla. Hit aavum. It's not about that

  • @shafeekpnd2602

    @shafeekpnd2602

    7 ай бұрын

    മൈരാണ്. ഫാൻസ്‌ തള്ളി മറിക്കുന്നു. ടെലെഗ്രാമിൽ കണ്ടു.. സലീം കുമാർ വക്കീൽ വേഷം അണിയുന്ന ആ ലെവലിന്റ അത്രേം പോലും മോഹൻലിനെ കൊണ്ട് സാധിച്ചില്ല. അനശ്വര, സിദ്ദിഖ്, ജിത്തു. പെർഫോമൻസ് വെച്ച് ജസ്റ്റ്‌ വാച്ചിംഗ്.. അത്ര മാത്രം

  • @rakesh8211

    @rakesh8211

    7 ай бұрын

    Dhrisyam ippozhum kandittilla😅

  • @Ashishvt974

    @Ashishvt974

    7 ай бұрын

    നേര് ott മൂവി 🤧🤧🤧

  • @rightapopsi6629
    @rightapopsi66297 ай бұрын

    06:28 Epic Observation 😀

  • @lijokoshythomas8737
    @lijokoshythomas87377 ай бұрын

    "കൽക്കരി പാടത്തെ കരിപുരണ്ട ജീവിതങ്ങൾ" എൻ്റെ പൊന്നണ്ണാ! നമിച്ചു 😆❤️

  • @ShijoShaji-123
    @ShijoShaji-1237 ай бұрын

    The real reviewer is back💥

  • @oblivion_007
    @oblivion_0077 ай бұрын

    വയ്യ അവാർഡ് കിട്ടിയ മലയാള ഭാഷയ്ക്ക് അഭിനന്ദനങ്ങൾ 🔥❤

  • @farisrahman2716
    @farisrahman27167 ай бұрын

    ഷവർമ പൊതിഞ്ഞ ബോയിൽ പേപ്പറാണ് പഹയൻ കഴുത്തിൽ ചുറ്റിയത്😂😂

  • @Ganga90359

    @Ganga90359

    7 ай бұрын

    😂

  • @The-seer888

    @The-seer888

    7 ай бұрын

    😂😂😂😂

  • @77amjith

    @77amjith

    7 ай бұрын

    boil alla anna foil

  • @rahulc480

    @rahulc480

    7 ай бұрын

    ഉറുമ്പ് അരിക്കും

  • @amalzabraham
    @amalzabraham7 ай бұрын

    പ്രഭാസിൻ്റെ Mass സീൻസ് കാണാൻ അടിപൊളിയാണ്. സാഹോ കൊള്ളില്ലേലും climaxൽ പൊടികൾക്കിടയിൽ കൂടിയുള്ള ആ വരവൊക്കെ 🔥🔥

  • @trollpranthan6610

    @trollpranthan6610

    7 ай бұрын

    ആൾക്ക് അഭിനയിക്കാൻ അറിയില്ല

  • @jeeva2520

    @jeeva2520

    7 ай бұрын

    Prabhasinte face entho pole thonni😢

  • @ASK-ce6ps

    @ASK-ce6ps

    7 ай бұрын

    ​@@trollpranthan6610bro ചില സീൻ എല്ലാം feel ആവും 🙄ആ ക്രിക്കറ്റ്‌ കളിക്കുമ്പോൾ നിനക്ക് കൂട്ടുകാർ ഇല്ലേ എന്ന്

  • @amalzabraham

    @amalzabraham

    7 ай бұрын

    @@trollpranthan6610 Bro action movies അല്ലേ ചെയ്യുന്നത്. അതിനുള്ളതൊക്കെ ഉണ്ട്

  • @amalzabraham

    @amalzabraham

    7 ай бұрын

    @@jeeva2520 ആ ചില സമയം

  • @seonsimon7740
    @seonsimon77407 ай бұрын

    0:38 ഇതുകൊണ്ടാണ് പറയുന്നത്, പറ്റുമെങ്കിൽ watch Telugu (original) version or Tamil version... I heard it's different experience. But both versions not available in our area 😢.

  • @rahulc480

    @rahulc480

    7 ай бұрын

    Tamil is available only in very few theatres. Telugu is there. But with all those story narrations in between, it can be a bit tough in any of these language, you might miss something

  • @seonsimon7740

    @seonsimon7740

    7 ай бұрын

    ​@@rahulc480Tamil understandable aanu. Multiplex theatres subtitles eppol vakkind

  • @vishalkvkl1544

    @vishalkvkl1544

    7 ай бұрын

    ​@@seonsimon7740subtitle vaayikane samayam kaanulu padam kanan pattila

  • @ambadymarath2863
    @ambadymarath28637 ай бұрын

    മൂക്കിൽ വളയിട്ട കോക്കിനെ വെയിറ്റ് ചെയ്യുകയായിരുന്നു 😂😂 മച്ചാനെ പൊളിച്ചു 🎉🎉

  • @cjgta7869
    @cjgta78697 ай бұрын

    വയ്യാ അവാർഡ് നേടിയ ശ്രുതി ഹാസന് അഭിനന്തനങ്ങൾ 🎉👏🏻

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Ninta achanu kodukkam 😂

  • @vidhukrishna8360

    @vidhukrishna8360

    7 ай бұрын

    ​@@user-gi8ct7kd2i sruthi hasan തന്റെ mole ano malavaname😂

  • @user-uj2ce2jt8l

    @user-uj2ce2jt8l

    7 ай бұрын

    ​@@user-gi8ct7kd2inenak thantha ella😂?

  • @nithinraj9389

    @nithinraj9389

    7 ай бұрын

    ​@@user-uj2ce2jt8lഎടാ ഞാൻ ഇവിടെ ഉണ്ടടാ 😹😹😹........

  • @stingicon6705

    @stingicon6705

    7 ай бұрын

    ​@@user-uj2ce2jt8l😂😂😂

  • @quitmaskreloaded
    @quitmaskreloaded7 ай бұрын

    0:01 that transition 🔥 10:57 umikkari paripaadi

  • @Arsh0797
    @Arsh07977 ай бұрын

    കാത്തിരുന്ന റിവ്യൂ..... 🔥🔥🔥

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Ayinu

  • @krishbowler

    @krishbowler

    7 ай бұрын

    ​@@user-gi8ct7kd2i karayuvaanallo comment section il vannu 😂😂

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    @@krishbowler ആര് കൊറഞ്ഞു.. കരഞ്ഞത് ആട്ടൻ ഫാൻസ്‌ അല്ലെ 😂😂😂

  • @Review_Bank23
    @Review_Bank237 ай бұрын

    I was waited for your Review, and almost same opinion 👍 KGF,ബാഹുബലി പോലൊരു സൃഷ്ടി ഇനി നിർമിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.. പ്രഭാസിന് സംഭവിച്ചത് യാഷിനു സംഭവിക്കാതിരിക്കട്ടെ

  • @leo-messi61

    @leo-messi61

    7 ай бұрын

    Toxic🤣

  • @user-hd6yy7ez2j
    @user-hd6yy7ez2j7 ай бұрын

    Review കുറച്ച് താമാസിച്ചപ്പോഴെ വിജാരിച്ചിരുന്നു എന്തോ ഒന്നു ഒരുങ്ങുന്നുണ്ട്ന്ന് 🔥🔥🔥

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Nerethe varan ninta appan joli kazinj varunath allo🤣

  • @sachusudhi9155

    @sachusudhi9155

    7 ай бұрын

    😂😂😂

  • @rahulc480

    @rahulc480

    7 ай бұрын

    ​@@user-gi8ct7kd2i Family ye veetil vechitt vaa bro

  • @FRQ.lovebeal
    @FRQ.lovebeal7 ай бұрын

    *അപ്പോ.. ക്രിസ്തുമസ് advct വിജയ് മോഹൻ അങ്ങ് തൂകി അടിച്ചിട്ടുണ്ട് പറഞ്ഞേക്ക് 😎😎😎the compleet actor😎😎😎😎😎😎🔥🔥*

  • @devil7291

    @devil7291

    7 ай бұрын

    പിന്നല്ല 🔥🔥

  • @SmartIndian_7337

    @SmartIndian_7337

    7 ай бұрын

    🤩☺

  • @symblindchannel2974

    @symblindchannel2974

    7 ай бұрын

    Srk yum💥

  • @symblindchannel2974

    @symblindchannel2974

    7 ай бұрын

    Srk yum💥

  • @sanasyousaf4750

    @sanasyousaf4750

    7 ай бұрын

    Thallu mon frq poda poyi urangeda

  • @royfrancis2474
    @royfrancis24746 ай бұрын

    I just now saw in Tamil. Kidu

  • @Ansad00
    @Ansad007 ай бұрын

    The world is my territory kgf always🔥🔥🔥🔥🔥🔥

  • @mohammedmubashir5021
    @mohammedmubashir50217 ай бұрын

    കോക്ക് പറഞ്ഞ അതേ ഫീൽ തന്നെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. ഇന്നലെ രാത്രി ഖത്തർ മാളിൽ നിന്നും. 11.30 ഷോയാണ് കണ്ടത്. തമിഴിയാണ് കണ്ടത് അത് നല്ല ഡബ്ബിങ് തന്നെയായിരുന്നു. കൂടുതലും തമിഴ് നടന്മാർ ഉള്ളതുകൊണ്ട്. നല്ല ഡബ്ബിങ് തന്നെയായിരുന്നു.3/5

  • @sethumadhavansahadevan6159
    @sethumadhavansahadevan61597 ай бұрын

    Best transition I have ever seen 0:01 😂😂😂😂

  • @suryadevkichuzz
    @suryadevkichuzz7 ай бұрын

    Saalar (part -2 ) വിൽ prthviraj ന്റെ ഒരു "Complete performance " കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു!!❤️‍🔥💥

  • @viswanathparameswar3686

    @viswanathparameswar3686

    7 ай бұрын

    ആ ടീസറിൽ കാണിച്ച സീൻ ഇതിൽ ഇല്ല... ഡയനോസർ ഡയലോഗ്

  • @Akshyy13

    @Akshyy13

    7 ай бұрын

    ​@@viswanathparameswar3686illllle???

  • @user-rc5id7dd6d

    @user-rc5id7dd6d

    7 ай бұрын

    Noki iruno 😅😅

  • @rbnby

    @rbnby

    7 ай бұрын

    Ingane anel 2 kanilla

  • @user-tl3cf5xx1d

    @user-tl3cf5xx1d

    7 ай бұрын

    ആർട്ടുകാർ ഒരു സ്റ്റേജ് കെട്ടിക്കൊടുത്താൽ വെടിപ്പായി നാടകം പെർഫോം ചെയ്തു തരും .....വേട്ടൻ

  • @akhilbabu4563
    @akhilbabu45637 ай бұрын

    Kok പറഞ്ഞത് correct ആണ് പ്രഭാസ് നന്നായിട്ട് ചെയ്തിട്ടുണ്ട് kgf level വന്നിട്ടില്ല.. Fights എല്ലാം കിടു ആണ്.. Next part ഇതിലെ mistakes തിരുത്തി തിരിച്ചു വരും എന്ന് വിചാരിക്കുന്നു ❤. Prabhas is theatre presence 🔥🔥

  • @sigmarules9429

    @sigmarules9429

    7 ай бұрын

    Next ഭാഗം ഒന്നും ഉണ്ടാകില്ല.😮

  • @sanaljanardhanan9056

    @sanaljanardhanan9056

    7 ай бұрын

    എന്തുവാടെ ഈ kgf level 🥴🥴..10 പഞ്ച് ഡയലോഗ് ആണോ 🥴

  • @sensahir240

    @sensahir240

    7 ай бұрын

    ​@@sigmarules9429pushpakku 2 undakamenkil ithinum undakam

  • @ig_nitch3560

    @ig_nitch3560

    7 ай бұрын

    ​@@sanaljanardhanan9056 Nop the world building Charecter development Well written story etc And the technical side

  • @rajeendranmampatta2415

    @rajeendranmampatta2415

    7 ай бұрын

    ​@@sanaljanardhanan9056 padam kazhinju vannu goosebumps adichu rating kodukan pattatha avastha anu kgf level.... Theatre mass experience

  • @rakeshnambiar9431
    @rakeshnambiar94317 ай бұрын

    ഇത് തന്നെ അല്ലെ എനിക്കും പറയാൻ ഉള്ളത് 😂😆😆...2nd Show kku കേറി 1 തീർന്നു വീട്ടിൽ പോകാൻ പെട്ട പാട് 😪

  • @vishnur6556
    @vishnur65567 ай бұрын

    First 10 mins, interval portion, climax ഇത്‌ മൂന്നും kgf level ഇല്ലെങ്കിലും.. Kolaamaayrnu.. ബാക്കി ഒന്നും തൃപ്തി പെടുത്തിയില്ല 💯

  • @prajishjayaprakash6172
    @prajishjayaprakash61727 ай бұрын

    I accept this review, but climax fight was good both prabhas and prithvi

  • @bk2873
    @bk28737 ай бұрын

    Padam kidu ആണ് tamil വേർഷൻ കണ്ടാൽ മതി 👌 ഫസ്റ്റ് part is just charecter intro second part main story starts just like kgf

  • @MjUnivers-xl5ty
    @MjUnivers-xl5ty7 ай бұрын

    Kgf pole nokki salaar kanallu.last oru 45 minute padam super..serikum 2 part polikum..please watch in theatre..❤🎉

  • @ananthakrishnanh7363
    @ananthakrishnanh73637 ай бұрын

    പ്രശാന്ത് നീലിന്റെ debut film ആയ 'Ugramm' ന്റെ high budget remake ആണ് ഈ പടം

  • @rajeshvr6232
    @rajeshvr62327 ай бұрын

    Aswanth kok costumes never disappointed us 😂

  • @noobgamer2041
    @noobgamer20417 ай бұрын

    3:21 😂😂😂

  • @sruthys255
    @sruthys2556 ай бұрын

    Saw the Tamil version. Brilliant work

  • @ArJun-nj9sn
    @ArJun-nj9sn7 ай бұрын

    അപ്പൊ മൊത്തത്തിൽ പറഞ്ഞാ ഈ ക്രിസ്മസ് നേര് കൊണ്ട് പോയി ❤️

  • @shevlindesamuel3454

    @shevlindesamuel3454

    7 ай бұрын

    നേരാ

  • @rahulc480

    @rahulc480

    7 ай бұрын

    Who cares all that

  • @belten847

    @belten847

    7 ай бұрын

    ​@@user-ue7jg3xo8zworld movie യോ, 😂അതൊക്കെ പുറം രാജ്യക്കാരായ കഴിവ് ഉള്ള ആളുകൾ ഇറക്കുന്നു.. ഇന്നും 80s ഇറങ്ങിയ English movies level making polum illa.. Ithokke Indian audience നോക്കി ഇറക്കുന്നത് tanne ആണ് bro

  • @abijithkb2449

    @abijithkb2449

    7 ай бұрын

    ​@user-ue7jg3xo8z moonjiya padam bro

  • @dewdropzzz3719

    @dewdropzzz3719

    7 ай бұрын

    ​@@user-ue7jg3xo8znoki eruno😅

  • @annaalina616
    @annaalina6167 ай бұрын

    9:04 second part il നല്ല screen time ഉണ്ടാവും.കഥ നല്ല രീതിയിൽ അടുത്ത ഭാഗം കാണിക്കുമായിരിക്കും.ഈ ഭാഗത്ത് story building തുടക്കം ആണെന്ന് തോന്നുന്നു.

  • @captainjackSparrow-402
    @captainjackSparrow-4027 ай бұрын

    ക്രിസ്മസ് ഏട്ടനും പിള്ളേരും അങ്ങു തൂക്കി 🔥നേര് 🔥 🔥ഒരേ ഒരു രാജാവ് 🔥

  • @reasr5566

    @reasr5566

    7 ай бұрын

    Annno

  • @Cheravamsham

    @Cheravamsham

    7 ай бұрын

    നേര് അത്രയ്ക്ക് ഉണ്ടോ മച്ചാനെ 😂😂😂കുറച്ച് കുറയ്ക്

  • @abhinavabhinav6603

    @abhinavabhinav6603

    7 ай бұрын

    ​@@Cheravamshamsarlda kuru potiyedka oilment vecha mayi marikolum

  • @mrrockstar492

    @mrrockstar492

    7 ай бұрын

    ​@@Cheravamshamneru is super one.. Veruthe kuru poteeet karyalla padam keri kolutji

  • @vinny3450

    @vinny3450

    6 ай бұрын

    Ayinu ippo rajabharanam allallo

  • @najaee839
    @najaee8397 ай бұрын

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു റിവ്യൂ 😌🔥

  • @akshayananda.b6407

    @akshayananda.b6407

    7 ай бұрын

    Speed kootatheyum😊

  • @shyamkrisharry

    @shyamkrisharry

    7 ай бұрын

    Idu rendine kurichum ee comment kanunna vare orma polum indayrnilla 🤣 natural aytu video open cheyyum complete cheyyum adhaa reethi

  • @muhammadshafeeq3598
    @muhammadshafeeq35987 ай бұрын

    പഴയ വയ്യ അവാർഡ് തിരിച്ച് കൊടുത്ത് ദിനോസർ ആയ പ്രഭാസ്. .🎉🎉🎉🥳

  • @amaankambar6381
    @amaankambar63817 ай бұрын

    ആരൊക്കെ waiting ആയിരുന്നു ഇതിന്.. പ്രതീക്ഷ നിരാശ അകീല 🙏😂

  • @njan_malayali_2023
    @njan_malayali_20237 ай бұрын

    I watched Telugu orginal version from banglore.. set padam 🦕🥰

  • @franky4118
    @franky41187 ай бұрын

    ഇത്തവണ വയ്യ അവാർഡ് നേടിയ ശ്രുതി ഹസ്സനു അഭിനന്ദനങ്ങൾ

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    Ninta achanu kodukkam 😂

  • @roshinroy3142

    @roshinroy3142

    7 ай бұрын

    ​@@user-gi8ct7kd2i​​അവന്റെ അച്ഛന് കൊടുക്കാൻ അദ്ദേഹം അതിൽ അഭിനയിച്ചില്ലല്ലോ

  • @franky4118

    @franky4118

    7 ай бұрын

    @@user-gi8ct7kd2i നിന്റെ അമ്മയോട് പോയി ചോദിക്ക് ആദ്യം

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    @@franky4118 നിനക്ക് ചോദിക്കാൻ അമ്മ ഉണ്ടോ അതിനു

  • @user-gi8ct7kd2i

    @user-gi8ct7kd2i

    7 ай бұрын

    @@roshinroy3142 ഇല്ല. ബട്ട്‌ വയ്യ അവാർഡ് ബ്രാൻഡ് അബാസിഡർ ഇവന്റെ അച്ഛൻ aanu😂😂😂

  • @shadowspeaks.6652
    @shadowspeaks.66527 ай бұрын

    A Good Action Movie.. Watchable Experience..

  • @rahulc480

    @rahulc480

    7 ай бұрын

    Yes

  • @rambo32932
    @rambo32932Ай бұрын

    4:16 prabhas 🔥

  • @ZOR4_ideale
    @ZOR4_ideale7 ай бұрын

    You told 💯 right about this film I don't feel any connection in this movie from the beginning to end...😪

  • @Jaseemrameeshn
    @Jaseemrameeshn7 ай бұрын

    എന്തൊക്കെയായാലും Prabhas നെഞ്ചും വിരിച്ചു ഒരു നിൽപ്പ് നിന്നാൽ അങ്ങേരുടെ screen presence നോട്‌ മുട്ടി നിക്കാൻ പോന്ന ഒരു നടനും ഇന്ത്യയിലില്ല...!!❤❤❤

  • @rahulc480

    @rahulc480

    7 ай бұрын

  • @user-tl3cf5xx1d

    @user-tl3cf5xx1d

    7 ай бұрын

    പക്ഷേ ഒറ്റ കണ്ടീഷൻ. അന്നേരം ഇന്ത്യയിലെ മറ്റ് നടന്മാരെല്ലാം നെഞ്ച് ചുരുക്കി നിൽക്കണം. അല്ലേൽ കുണുവാവ മൂഞ്ചും. പിന്നെ Close up വയ്ക്കുകയേ ചെയ്യരുത്. അജ്ജാദി മോന്തായം

  • @user-ie1mf1bb7e

    @user-ie1mf1bb7e

    7 ай бұрын

    ​@@user-tl3cf5xx1d😂

  • @blindgaming2195

    @blindgaming2195

    7 ай бұрын

    Thalapathy enters the chat🔥🤝

  • @kirannandu818

    @kirannandu818

    7 ай бұрын

    🤣🤣🤣​@@blindgaming2195

  • @goals-8212
    @goals-82127 ай бұрын

    Ugram of prasanth neel is better than Salar Srimurali 2014 ൽ ചെയ്ത അതിന്റെ പകുതി impact തോന്നിയില്ല Salaar. Ugram is Evertime favourite of Prasanth 🔥🔥

  • @rashid4547

    @rashid4547

    7 ай бұрын

    UGRAM MASS 🔥 LOW BUDGET😮

  • @aneesh.kaneesh-hi7of

    @aneesh.kaneesh-hi7of

    7 ай бұрын

    Ugram kanunnathinekkal bedham ലാലേട്ടന്റെ ആറാട്ട് കാണുന്നതാണ് 😂

  • @sijovjoy29

    @sijovjoy29

    7 ай бұрын

    Ikka..receipt cheyyamo

  • @mohammadunaiscoorg

    @mohammadunaiscoorg

    7 ай бұрын

    @@aneesh.kaneesh-hi7ofUghram kandillenn thonunnu ningal😊

  • @therealck7334

    @therealck7334

    7 ай бұрын

    @@aneesh.kaneesh-hi7ofugram randennam und ningal kandath vere ugram aayirikkum

  • @thescarynature4479
    @thescarynature44796 ай бұрын

    Reviews okke kanditt theatre ill kaananda nnn vechu..ott erangiyapo kandu...WHAT A MOVIE !! PRASHANT NEEL AND HIS STORY TELLING CAPACITY IS NEXT LEVEL

  • @blank-xtx

    @blank-xtx

    6 ай бұрын

    Sathym bro njn ippam kandu kidu movie onnm manasilakathavark ithu istapedilla

  • @vishnudeadlyrider2893

    @vishnudeadlyrider2893

    6 ай бұрын

    Ugram കണ്ടിട്ടില്ലേൽ ഇഷ്ടപ്പെടും , അല്ലാത്തവർക്ക് ഓവർ acting നാടകം ഫീൽ ആണ് only climax twist മാത്രം കൊള്ളാം

  • @arjun6358

    @arjun6358

    6 ай бұрын

    Ayyo vende

  • @kidneyless_dog

    @kidneyless_dog

    5 ай бұрын

    കണ്ടിരിക്കാം എന്നെ ഉള്ളു വല്യ സംഭവം ഒന്നുവല്ല

  • @thescarynature4479

    @thescarynature4479

    5 ай бұрын

    @@kidneyless_dog your opinion 🙌

  • @Oppenheimer287
    @Oppenheimer2877 ай бұрын

    Salaar നല്ല movie ആണല്ലോ. Climax ഒക്കെ എല്ലാവരും thrill ആയിട്ടാണ് കണ്ടിരുന്നത്. First fight🔥 ഇന്റർവെൽ fight ആൻഡ് prithvi entry 🔥 intervel കഴിഞ്ഞുള്ള first fight🔥🔥 climax 20 minutes🔥. Waiting for shouranga parvam

  • @human464

    @human464

    7 ай бұрын

    എന്റെ ബ്രോ 😭 ഉറങ്ങി പോയി നല്ല ലാഗ് പടം

  • @Oppenheimer287

    @Oppenheimer287

    7 ай бұрын

    enik thonniyilla

  • @_QWERTY___

    @_QWERTY___

    7 ай бұрын

    Same 🥵💛

  • @CarpeDiem.381-_

    @CarpeDiem.381-_

    7 ай бұрын

    തൊലിഞ്ഞ പടം 🥴🥴

  • @gokul59396

    @gokul59396

    7 ай бұрын

    ​@@human464neru anoo athu🤌

  • @KoiWorldKottayam
    @KoiWorldKottayam7 ай бұрын

    ഇത്തവണ വയ്യാ അവാർഡ് ശ്രുതി ഹസ്സനു സ്വന്തം 🔥

  • @abinand.k6910
    @abinand.k69107 ай бұрын

    3:29 theatre ll ee scene n van chiri aayirunnu ellarum chirich enkilum enikk urappan aa chiricha ellavarkkum porali yude ee dialogue innum highly relatable aanenn😅 Pakshe cake nte kathi scene😂 Overall oru good movie but note more than kgf

  • @ImChandu777
    @ImChandu7777 ай бұрын

    4:18 🔥😎

  • @rambo32932
    @rambo329326 ай бұрын

    Prabhas ന് നല്ല character കിട്ടിയത് കൊണ്ട് അഭിനന്ദനങ്ങൾ

  • @messithegoat1161

    @messithegoat1161

    6 ай бұрын

    Dialogue illa enn mathram 😂

  • @rambo32932

    @rambo32932

    6 ай бұрын

    @@messithegoat1161 ath ippo lucifer il lalettan nu polum angane alle 50 mins alle varunnullu dialogue kurav alle

  • @Remiel_Plainview
    @Remiel_Plainview7 ай бұрын

    1:17 തുടക്കം തന്നെ വയ്യ 😂😂😂

  • @ThoughtsofNidhi
    @ThoughtsofNidhi7 ай бұрын

    സിനിമ കണ്ടിട്ട് തോന്നിയത് തന്നെയാണ് അണ്ണൻ പറഞ്ഞത്... മലയാളം ഡയലോഗ് വെച്ച് ഇമോഷണൽ കണക്ട് ആയില്ല... Making and മാസ്സ് അടിപൊളി ആണ്.

  • @Petrol_holic
    @Petrol_holic7 ай бұрын

    എന്റെ പൊന്നു ബ്രോ പടം കണ്ടിട്ട് എനിക്ക് എന്താണോ തോന്നിയെ അത് സത്യസന്തമായി പ്രേക്ഷകരിലേക് എത്തിച്ചതിന് നന്ദി 🙌😹😹😹😅😅😅😅.

  • @jishnumenon4220
    @jishnumenon42207 ай бұрын

    5:22 Muthumma🥶

  • @NarutoUzuumaki9tailfox

    @NarutoUzuumaki9tailfox

    5 ай бұрын

    മുത്തമ്മ🔥

  • @imstrfan8749
    @imstrfan87497 ай бұрын

    6:21 Lol 🤣🤣🤣

  • @ZammieSam
    @ZammieSam7 ай бұрын

    ഈ കരിപ്പൊടി റിവ്യൂ കാണാൻ കട്ട waiting ആയിരുന്നു മലയാളക്കര. 💥💥💥

  • @DhanasHaridas
    @DhanasHaridas7 ай бұрын

    I saw the movie. This review is precise. You are one of the best reviewers.

  • @Josenrl
    @Josenrl7 ай бұрын

    I felt the same what KOK said for Salaar

  • @Anjan819
    @Anjan8197 ай бұрын

    പിന്നെ എനിക് ഒരു കാര്യം പറയാൻ ഉണ്ട് ഡങ്കി അയലും സലാർ അയലും കേരളത്തിൽ ശേഖരണം കിട്ടും പറന്നു വരണ്ടേ ഇവിടെ രാജാവ് വേട്ട തുടങ്ങി🔥 Emperor lalettan 🥰🔥

  • @farisfaris1803

    @farisfaris1803

    7 ай бұрын

    ഒലത്തും

  • @sivaprasadsivaprasad6324

    @sivaprasadsivaprasad6324

    7 ай бұрын

    Pari

  • @shadrachgeorge108

    @shadrachgeorge108

    7 ай бұрын

    ​@@farisfaris1803അത് നിൻ്റെ പേട്ടനാണ് പൊട്ട 🥰

  • @farisfaris1803

    @farisfaris1803

    7 ай бұрын

    @@shadrachgeorge108 ജിമി 🥱

  • @madhavr2255
    @madhavr22557 ай бұрын

    Prabas swag positive ahne❤🔥. Padam screenplay mosham anne athukond character valyath onnum cheyan illa. Oru padam ayit irakkan ulla content illa . Story rasam und pakshe etra length ayond. Interval 🔥 climax 🔥

  • @sijojosephpanambal
    @sijojosephpanambal7 ай бұрын

    സലാർ തീരെ മോശമല്ല. കിടിലം തിയേറ്ററിക്കൽ എക്സ്പീരിയൻസാണ് പടം. KGF, ബാഹുബലി എന്നി പടങ്ങളുമായി താരതമ്യം ചെയ്യാതിരുന്നാൽ മാത്രം മതി. പിന്നെ ചിലർ പറയും വൺ ടൈം വാച്ചബിൾ മൂവിയാണെന്ന്. പക്ഷെയവരോട് തിരിച്ചു പറയാൻ ഒന്നേയുള്ളു. വൺ ടൈം വാച്ചബിളെന്ന് നിങ്ങൾ പറയുന്ന ആ അവസ്ഥ. അത്‌ തിയേറ്ററിൽ തന്നെയായിരിക്കണമെന്ന് മാത്രം. കാരണം സലാർ പ്രശാന്ത് നീൽ സംവിധാനം ചെയ്ത പടമാണ്. അദ്ദേഹത്തിന്റെ പടങ്ങൾ മസ്റ്റ് ആയിട്ടും തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന പടങ്ങൾ തന്നെയാണ് അതിലൊരു സംശയവും വേണ്ട. സലാറിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവലാണ്. പോസിറ്റീവ് പറയുമ്പോഴും കുറച്ചു ഒക്കെ കുറ്റവും, കുറവുമൊക്കെയുണ്ട്. പക്ഷെ ആ കുറ്റവും കുറവും കാണുന്ന പ്രേക്ഷകരെ കൂടുതലായും ബാധിക്കുന്നത് KGF, ബാഹുബലി, എന്നീ രണ്ട് സിനിമകളുമായി താരതമ്യം ചെയ്യുമ്പോ ആണ്. കഥയിൽ വലിയ പുതുമയൊന്നുമില്ല സമ്മതിക്കുന്നു. പക്ഷെ എന്നിട്ട് കൂടി പ്രശാന്ത് നീലെന്ന ഡയറക്ടർ ആ സിനിമ മുഴുവൻ എടുത്ത് വെച്ചിരിക്കുന്ന രീതി. അത്‌ മികച്ച തിയേറ്ററിക്കൽ എക്സ്പീരിയൻസിന് വേണ്ടിയാണ്. പ്രശാന്ത് നീലെന്ന സംവിധായകന്റെ മേക്കിങ് കൊണ്ട് മികച്ചു നിക്കുന്ന മറ്റൊരു മികച്ച ആക്ഷൻ സിനിമയെന്ന രീതിയിൽ സലാറിനെ സമീപിക്കുക. അപ്പൊ നിങ്ങക്ക് കിട്ടാൻ പോകുന്നത് കിടിലം തിയേറ്ററിക്കൽ എക്സ്പീരിയൻസാണ് എന്നുറപ്പിച്ചു പറയുന്നു

  • @sishshhsh
    @sishshhsh7 ай бұрын

    8:44😂😂😂 കച്ച കച്ച 😂

  • @renjuzeye
    @renjuzeye7 ай бұрын

    I can connect to this review... A watchable movie 😊

  • @5me6797
    @5me67977 ай бұрын

    അപ്പോ ഞാൻ കണ്ടത് ഈ സലാറല്ലെ 😮😮 തിയേറ്ററിൽ പ്രിത്വി ഒഴികെ എല്ലാവര്ക്കും നല്ല കൂവൽ ആയിരുന്നു. പ്രത്യേകിച്ച് പേപ്പട്ടിയെ അനുകരിച്ച ആ കക്ഷിക്ക് 🚶🏻🚶🏻

  • @thomasshelby8462

    @thomasshelby8462

    Күн бұрын

    പ്രിത്വി😂 പ്രഭാസ് കഴിഞ്ഞേ ഉള്ളു

  • @MalluKanada
    @MalluKanada6 ай бұрын

    Its a nice movie. I watched it today. I liked it. Waiting for Part 2.

  • @balvekra
    @balvekra7 ай бұрын

    Accurate review Somewhere movie lacked punch in first half But towards climax it was interesting…

  • @tomjogi3594
    @tomjogi35947 ай бұрын

    Waiting ആയിരുന്നു 🎉🎉🎉

  • @roylistin7702
    @roylistin77027 ай бұрын

    I have been following your reviews and I must say I agree to a lot of reviews you have done in the past. However, this one I felt you completely took a different take. I am not sure if the crowd in the theatre influenced you. I am not a Prithviraj or Prabhas fan, and in no way I want to say something about them. What I felt is you should have watched in the OG language. I do understand your comment when you say when it was translated to Malayalam it sounded off. Such movies you should ideally watch in the original language. That makes a world of difference. Not sure if you will see this comment or no. Incase you come across this, it would be a nice time to retrospect

  • @akhil3887

    @akhil3887

    7 ай бұрын

    Its true he is a lal fan. And he is trolling with malayalam language . if he had seen tamil dubb. He would have no word to critiscice this movie.. I saw this movir in tamil and the film was super

  • @afsalkb5854
    @afsalkb58547 ай бұрын

    Salar part 1 full story building aanu nadathiyittullath sambavam ini part 2 vilaayirikkum so katta waiting part 2 🔥🔥🔥 parabas swag ,style,fight powliii ayittund .as a viewer enikishtapettu

  • @SajadVkay
    @SajadVkay7 ай бұрын

    പ്രിത്വിരാജ് thanne ❤️❤️😂

  • @Sanemi-id8zt
    @Sanemi-id8zt7 ай бұрын

    The transition🔥🔥

  • @ananthurnair4910
    @ananthurnair49107 ай бұрын

    The world of Khansaar has still a lot to say .... Salaar : Part 2: Sowrangya Parvam 🥵🥵waiting ....❤️‍🔥

  • @rambo32932
    @rambo329326 ай бұрын

    Prabhas entry & bgm 🔥🔥

  • @sudheeshonly
    @sudheeshonly7 ай бұрын

    11:50, perfect

  • @MaheshN142
    @MaheshN1427 ай бұрын

    REVIEW KING....Aswanth Kok U Said the Correct things ...I Watch ur review again After Watching Salaar Today. The things are all True.. Kudoos Kok💪💪PRABHAAS.. IS BACK..AND LOOK AT THE VIEWERSHIP... ALMOST 6 LAKH ...CONGRATS KOK

  • @amrithkrishna6232
    @amrithkrishna62327 ай бұрын

    The true review of the day.. For this movie

Келесі