സകല നാമത്തിനും മേലായ നാമം... Pr. Anil Kodithottam

സകല നാമത്തിനും മേലായ നാമം... Pr. Anil Kodithottam
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiannetwork.in

Пікірлер: 15

  • @salammawilson5929
    @salammawilson59294 ай бұрын

    കർത്താവു എന്റെ ആത്മാവിനോടു ഞാൻ നിന്റെ ശത്രു ക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തു ഭാഗത്തു ഇരിക്ക.

  • @salammawilson5929
    @salammawilson59294 ай бұрын

    ഇതനുഭവിച്ചറിയുന്നതാണു , ആത്മാവിൽ.

  • @salammawilson5929
    @salammawilson59294 ай бұрын

    ഇപ്പോൾ കാലം തിരിഞ്ഞു പോയി, സ്ത്രീ യുടെ സന്താനത്തിന്റെ തല സർപ്പത്തിന്റെ സന്തതി തകർക്കുന്നു.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu21354 ай бұрын

    bless you pastor in the name of LORD , savior jesus christ. .Amen🎉🎉🎉🎉❤❤❤❤❤

  • @salammawilson5929
    @salammawilson59294 ай бұрын

    ശരീരത്തിന്റെ പ്രവൃത്തികൾ പിശാചിന്റെ താണു. ഗലാത്യർ : 5 - 19 തൊട്ടു 21 വരെയുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson59294 ай бұрын

    മറിയയുടെ മകനായ യേശു അപ്പോ. പ്രവൃത്തി കൾ : 2 - )0 അദ്ധ്യായത്തിൽ വന്നപ്പോൾ മറിയ യേശുവിന്റെ മകളായി മാറി.

  • @salammawilson5929
    @salammawilson59294 ай бұрын

    നിങ്ങളെ വിളിച്ചപ്പോൾ ഏക പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു കർത്താവു ഒരുവൻ.

  • @deepakdas3357
    @deepakdas33574 ай бұрын

    Luke 2:48 മ്കനെ ഞങ്ങളോട് ഇങ്ങനെ ചെയ്തതു എന്തു

  • @ammuanjuanu1
    @ammuanjuanu14 ай бұрын

    Dear Pastor, Praise the Lord. ഒരു സംശയം , യേശുവിനെ ദേവാലയത്തിൽ കൊണ്ട് വന്നത് ഏട്ടാമത്തെ ദിവസമാണോ ???. മോശയുടെ ന്യായ പ്രമാണ പ്രകാരം, അവളുടെ ശുദ്ധീകരണ കാലം തികഞ്ഞപ്പോൾ എന്നാണല്ലോ, അതിനർത്ഥം, ലേവ്യ പുസ്തകം 12 ൽ പറഞ്ഞിരിക്കുന്നത് പോലെ 33 ദിവസം കഴിഞ്ഞതിന് ശേഷമല്ലേ. അതിനു മുൻപ് മന്ദിരത്തിൽ വരരുത് എന്നല്ലേ.Questioning alla, Yadharthamay ariyunnathinaanu. Thanks. God bless you

  • @ruhiaronlife

    @ruhiaronlife

    4 ай бұрын

    ഒരുക്കം പ്രാപിക്കുന്നത് എപ്പോൾ ആകുന്നുവോ അപ്പോൾ കടക്കാം എന്ന് പുതിയ നിയമം അനുവദിക്കുന്നു... നിങ്ങൾ എന്തിനാണ് പഴയനിയമത്തിലേക്കു പോകുന്നത് പഴയ നിയമ യഹൂദൻ ആണോ.. അതാണ്‌ അനുസരിക്കുന്നതെങ്കിൽ സകലവും അനുസരിക്കണം എന്നുണ്ട്..

  • @ammuanjuanu1

    @ammuanjuanu1

    4 ай бұрын

    ​@@ruhiaronlifePazhaya niyamam anusarikkanalla, pastor paranju vannappol paranju, simeyon yesuvine devalayathil kansthu, 8 th day aanennu. Appol mariyavum undayirunnu ennu Avar anusarichu vannath pazhaya niyam aayirunnallo. Luke il parayunnath, 8 th day parichedana kazhichu, doodan paranjathu pole yesu ennu vilichu Nyayapramana prakaram mariyayude sudheekarana kaalam kazhinjappol ennund. Athinaal chodichathanu. Kuttam kandupidikkanalla Ee vakyam ullathu kond ella sisu snaanakkarum parayunnath yesukunjine devalayathil❤️ kondupoyathu athinte munnodi aanennanu.Athu clarify aakaan chodichathanu.

  • @ruhiaronlife

    @ruhiaronlife

    4 ай бұрын

    8 ആം ദിവസം പരിഛേദന

  • @AshokKumar-wq4kg
    @AshokKumar-wq4kg4 ай бұрын

    ഞാൻ നിങ്ങളെ കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു ക്രിസ്തു എന്ന ഏക പുരുഷന് നിങ്ങളെ നിർമ്മലകന്യകയായി ഏൽപ്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചത് പോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം

Келесі