സഹികെട്ടു ഇടുന്ന വീഡിയോആണ്അമ്മക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ഇത് മുഴുവൻ കാണണംമെന്ന് അപേഷിക്കുന്നു

#tuttoosdiarys

Пікірлер: 668

  • @TUTTOOSDIARYS
    @TUTTOOSDIARYS2 жыл бұрын

    ഞാൻ ഒരിക്കലും തോറ്റുകൊടുക്കില്ല കാരണം എന്റെ അവസാനകച്ചി തുരുമ്പാണ് ഇത് എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി 🙏സപ്പോർട്ട് ചെയ്യാത്തവരോട് പിണക്കവും ഇല്ല 🙏

  • @shibiaslu2083

    @shibiaslu2083

    2 жыл бұрын

    ❤️❤️❤️❤️❤️❤️❤️😍

  • @AkhilAkhil-zd3ey

    @AkhilAkhil-zd3ey

    2 жыл бұрын

    🥰🥰🥰

  • @9920930143

    @9920930143

    2 жыл бұрын

    പറയന്നവർ പറയട്ടെ.....ചിലർ അങ്ങനെ ആണ് ശീലിച്ചതെ പാടു... .... തളരരുത്..... നിങൾ ഒന്നിനൊന്നു കട്ടക്ക് നിൽകുന്നതാണ് പവർ..... അമ്മ ഇഷ്ടം❤️❤️❤️

  • @sajinihari8291

    @sajinihari8291

    2 жыл бұрын

    നമ്മുടെ ഉയർച്ചയിൽ നമ്മളെ തളർത്താൻ ഒരു പാട് പേരുണ്ടാകും .നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും .ധൈര്യമായിട്ട് മുൻപോട്ട് പോകൂ തീർച്ചയായും വിജയത്തിലെത്തും .അമ്മയെ സമാധാനിപ്പിക്കു .30 വയസ്സ് കഴിഞ്ഞ ഒരു മകൻ എനിക്കും ഉണ്ട് .മക്കളെപ്പറയുമ്പോൾ ഏതമ്മയക്കും നോവും .സാരമില്ല കേട്ടോ .എൻ്റെ മോനെപ്പോലെ തന്നെ ഒരു പാടിഷ്ടം

  • @sunithankachan4313

    @sunithankachan4313

    2 жыл бұрын

    ചേട്ടായി... ജീവിതയാത്രയിൽ താങ്ങാൻ ആളില്ലേലും തളർത്താൻ ഒരുപാട് പേരുണ്ടാവും. എങ്കിലും പ്രതീക്ഷകൾ കൈവിടാതെ സത്യത്തെ മുറുകെപിടിച്ചു ചേട്ടായി ലക്ഷ്യ സ്ഥാനത്തേക്കു യാത്ര തുടരുക.... ഈശ്വരൻ കൂടെ ഉണ്ട്.. കൂടെ ചേട്ടായിയെ സ്നേഹിക്കുന്ന മനസിലാക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും.. ❤

  • @polappancurryumnavileruchi3206
    @polappancurryumnavileruchi32062 жыл бұрын

    അളിയൻ പേടിക്കേണ്ട അവനോടു പോകാൻ പറ അളിയന്റെ ഒപ്പം അളിയന്റെ വീഡിയോ കാണുന്ന മച്ചാൻ മാരും മച്ചാ ത്ഥികളും കൂടെയില്ലേ അളിയൻ മറുപടി കൊടുത്തത് അടിപൊളി അമ്മയ്ക്കും മോനും അച്ഛനും ഒരു ബിഗ് സല്യൂട്ട് അളിയന്റെ ചങ്കുകൾ കൂടെയുള്ളപ്പോൾ അവരെ നോക്കിയാൽ മതി എന്നും സപ്പോർട്ട് ആയി പൊളപ്പൻ ഫാമിലി കൂടെയുണ്ടാവും എല്ലാവിധ ആശംസകളും അമ്മ അമ്മ അമ്മ അമ്മ അമ്മ ഒരായിരം ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ അമ്മയുടെ സ്നേഹം കാണാൻ കൊതിക്കുന്ന മച്ചാൻ മാരും മച്ചാ തികളും കൂടെയുണ്ടാവും എല്ലാവിധ ആശംസകളും അമ്മ

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    🥰🥰🥰ഒരുപാട് ഒരുപാട് നന്ദി വിലയേറിയ വാക്കുകൾ

  • @user-hs7ie2hb4m

    @user-hs7ie2hb4m

    2 жыл бұрын

    ബിജു ചേട്ടൻ ഇഷ്ട്ടം ❣️❣️❣️❣️

  • @nisharatnakaran4879

    @nisharatnakaran4879

    2 жыл бұрын

    സത്യം

  • @soumya5585

    @soumya5585

    2 жыл бұрын

    Sathyam

  • @mukeshlal7976

    @mukeshlal7976

    2 жыл бұрын

    അതാണ് ❤ബിജു annan❤

  • @Saintechdesigningwalls
    @Saintechdesigningwalls2 жыл бұрын

    Broi വിമർശനങ്ങൾ വന്നു തുടങ്ങിയെങ്കിൽ താങ്കൾ വിജയിച്ചിരിക്കുന്നു .മുന്നോട്ടു മുന്നോട്ട്

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    Saho തെറി ആയിരുന്നു ബാക്കി കമന്റ് ഞാൻ കളഞ്ഞു 😪

  • @KADUKUMANIONE

    @KADUKUMANIONE

    2 жыл бұрын

    അതെ മുന്നോട്ടു പോകുക..

  • @sinidavid3047

    @sinidavid3047

    2 жыл бұрын

    സത്യം

  • @paevathiparu6274
    @paevathiparu62742 жыл бұрын

    എന്റെ അമ്മേ, എന്റെ ചേട്ടായി, വിട്ടുകള, എല്ലാവരും ഒരുപോലെ അല്ലല്ലോ, ചേട്ടായി വിട്ടുകള. അവനു അമ്മയും പെങ്ങന്മാരും ഇല്ലാത്തവർ ആവും, വിട്ടുകള.

  • @wereinlove2.0
    @wereinlove2.02 жыл бұрын

    Vishamikkanda അമ്മേ parayunnavar parayatte🥰🥰

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ആം 🥰

  • @safeenahaneefa4934

    @safeenahaneefa4934

    2 жыл бұрын

    Ammose

  • @user-mariya1204
    @user-mariya12042 жыл бұрын

    we are in love ചാനലിലൂടെ ചേട്ടായി യുടെ channel കാണാൻ കഴിഞ്ഞത് എന്റെ ഒരു വലിയ ഭാഗ്യം ആണ് ❤️❤️ടുട്ടു ചേട്ടായി അമ്മ അച്ഛൻ ഒരുപാട് ഇഷ്ടം❤️

  • @bluealpha3360
    @bluealpha33602 жыл бұрын

    വിദ്യാഭ്യാസമല്ല ഒരാളുടെയും അളവ്കോൽ മറ്റുള്ളവരോടുള്ള പെരുമാറ്റ രീതിയാണ്... സേഫ് സോണിൽ ഇരുന്ന് മറ്റുള്ളവരെ വേദനപ്പിക്കുന്ന സൈക്കോസ് പലതും പറയും.. അതൊന്നും സീരിയസ് ആയി എടുക്കേണ്ട കാര്യമില്ല.. താങ്കളുടെ കാലിനാണ് വൈകല്യമെങ്കിൽ അവരുടെ മനസ്സിനാണ്... Keep going bro.. Full support ♥️

  • @honeybeevlogs8638
    @honeybeevlogs86382 жыл бұрын

    ഉയരങ്ങളിൽ എത്തുമ്പോൾ പലർക്കും കുശുമ്പ് വരും സ്വാഭാവികം വിഷമിക്കണ്ട അമ്മയെ 🥰🥰 nyagalondu കൂടെ

  • @ashiscastle
    @ashiscastle2 жыл бұрын

    ഈ വീഡിയോ വളരെ അത്യാവശ്യം ആയിരുന്നു... എവിടെ, ആരുടെ വീഡിയോ നോക്കിയാലും കാണാം ഇങ്ങനെ ഒരു കമൻ്റ് എങ്കിലും... എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് . എന്ത് സുഖം ആണ് ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുന്നത്.. ഒരു creator ന് ഒരു വീഡിയോ ഉണ്ടാക്കുവാൻ ഉള്ള ബുദ്ധിമുട്ട് അറിയാത്തവന്മാർ ആണ് ഇങ്ങനെ കാണിക്കുന്നത്.. ചെറിയ ചാനൽ ആണെങ്കിലും വലിയ ചാനൽ ആണെങ്കിലും ഓരോ വീഡിയോകൾക്ക് പിന്നിലും വളരെ വലിയ കഷ്ടപ്പാട് ഉണ്ട്.. അത് നിങ്ങൾ അംഗീകരിക്കണം എന്ന് പറയുന്നില്ല.. പക്ഷേ പുച്ഛം ഒഴിവാക്കണം.. എത്ര മുകളിൽ പോയാലും താഴെ വന്നേ ഉള്ളൂ സമ്മാനം...

  • @sreehariunni9308
    @sreehariunni93082 жыл бұрын

    ചിലർ അങ്ങനെയാണ് .ഒരാളെയും സഹായിക്കുകയും ഇല്ല .ഉപദ്രവിക്കാൻ മുൻപിൽ നിൽക്കുകയും ചെയ്യും' എന്ത് സന്തോഷമാണ് ഇത് കൊണ്ട് അവർക്ക് കിട്ടുക. നിങ്ങൾ വിഷമിക്കാതിരിക്കു . ഈശ്വരൻ എല്ലാം കാണുന്നുണ്ട് .അമ്മ വിഷമിക്കണ്ട കേട്ടോ. ഒരു കാര്യം ഓർത്താൽ നന്ന് ഒറ്റനിമിഷംകൊണ്ട് തീർന്ന് പോകുന്ന ജീവിതം നെഗറ്റീവ് പറയുന്നവൻ അത് ചിന്തിക്കണം' .വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം വിവരം ഉണ്ടാവണമെന്നില്ല എന്ന് ഓർക്കുക .നിങ്ങൾ ഒരിക്കലും സങ്കടപെടരുത്. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🥰🥰

  • @soumyachandradas8833
    @soumyachandradas88332 жыл бұрын

    ഒരിക്കലും നിർത്തരുത്. പറയുന്നവര് പറയട്ടെ. നന്നായിട്ട് മുന്നോട്ട് പോവുക. കൂടെ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്. നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്. പിന്നെന്തിന് വിഷമിക്കണം. 🙏🙏🙏🙏❤️🤗🤗🤗

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ഒരുപാട് നന്ദി 🥰

  • @sumamsumam4236
    @sumamsumam42362 жыл бұрын

    വിഷമിക്കണ്ട അമ്മാ... എല്ലാരും ഒരു പോലെ അല്ലല്ലോ... ഇതൊന്നും കണ്ട് തളർന്നു പോകരുത്... ഇനിയും മുന്നോട്ടു പോവുക.... എല്ലാരും ഒപ്പമുണ്ട് 🥰🥰🥰🥰🥰

  • @kiranrs7959
    @kiranrs79592 жыл бұрын

    ജീവിതം പച്ചപ്പിടിച്ച് വരുബോ, കുറച്ച് ആളുകൾ നമ്മളെ അറിയിബോൾ ചിലർക്ക് അത് സഹിക്കില്ല, അത് കാര്യമാക്കണ്ട

  • @rajinitv795

    @rajinitv795

    2 жыл бұрын

    Potte. Amma

  • @malavikanarayanan5123
    @malavikanarayanan51232 жыл бұрын

    അമ്മ വിഷമിക്കണ്ട അമ്മക്ക് നമ്മള എല്ലാരും കൂടെ ഉണ്ട്.... Full support... With love.... Care.... 😍😍😍😍🥰🥰🥰🥰🥰🥰100%😍😍😍😍😍😍😍😍😍%%%%

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ഒരുപാട് നന്ദി 🥰

  • @shajanvattaparambil
    @shajanvattaparambil2 жыл бұрын

    _അമ്മച്ചി ചേട്ടാ ഇങ്ങനെ കുറെ പേരുണ്ട് നമ്മളെ പോലുള്ളവരെ തകർക്കാൻ ഞാൻ ജന്മനാ വയ്യാത്ത ഒരാളാണ് 26 വർഷമായി ഞാൻ എന്തൊക്കെ അനുഭവിക്കുന്നു സന്തോഷം എന്ന് പറയുന്നത് ജീവിതത്തിൽ ഉണ്ടായിട്ടില്ല 😢_

  • @priyasuresh7476
    @priyasuresh74762 жыл бұрын

    അമ്മയും മോനും ഒരിക്കലും തളരുത് 👍🏻

  • @ammusthought7958
    @ammusthought79582 жыл бұрын

    ആരെങ്കിലും ഒന്ന് നന്നാവുന്നത് കണ്ടാൽ ചിലർ അങ്ങനെയാ. കമന്റ്‌ കണ്ട് വിഷമിക്കണ്ട. നിങ്ങളെ അറിയുന്നവർക്ക് അറിയാം നിങ്ങളെങ്ങനെ ജീവിക്കുന്നുവെന്ന്. നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും കൂടെയുണ്ട്ട്ടോ 👍. അമ്മേ പോവാൻപറ, ഹാപ്പിയായിരിക്കു 😘😘😘

  • @RinshaRabeehRihan
    @RinshaRabeehRihan2 жыл бұрын

    വിഷമിക്കേണ്ട ചേട്ടാ, അമ്മേ ഉഷാറായിരിക്കുക 👍🏻👍🏻👍🏻👍🏻 ഞങ്ങൾ കൂടെ ഉണ്ട് ❤🥰❤

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ഒരുപാട് നന്ദി 🥰

  • @ann2128
    @ann21282 жыл бұрын

    എന്തിനാ അമ്മ വിഷമിക്കുന്നത് ബാക്കി എല്ലാവരും ഉണ്ട് കൂടെ 😍😍😍😍🥰🥰🥰🥰🥰

  • @jayashreemohandas9903

    @jayashreemohandas9903

    2 жыл бұрын

    Just reject

  • @lifeart8509
    @lifeart85092 жыл бұрын

    മച്ചാനെ വെല്ല വിവരം കെട്ടവൻ മരെ എന്തക്കിലും പറഞ്ഞു എന്ന് നമ്മൾ വിഷമിക്കത്

  • @sanithasworld3732
    @sanithasworld37322 жыл бұрын

    നിങ്ങൾ ഇതൊന്നും കാര്യം ആക്കണ്ട ഹാപ്പി ആയിട്ട് വീഡിയോസ് ചെയ്തോളൂ... കാണാൻ ഒരുപാട് പേരുണ്ട്. അത് പോരെ 🥰🥰🥰🥰

  • @ammus1412
    @ammus14122 жыл бұрын

    ഹേറ്റേഴ്‌സ് ഉണ്ടാകുന്നതും നിങ്ങൾ വളരുന്നതിന്റെ ഭാഗം ആണ്.ചൊറിച്ചിൽ ഉള്ളവർ ചൊറിയാൻ വരട്ടെ അതൊക്കെ തള്ളികളയണം. കൂടെ നമ്മൾ ഒക്കെ ഇല്ലേ 🥰🥰🥰

  • @paevathiparu6274
    @paevathiparu62742 жыл бұрын

    ലോകത്ത് എല്ലാവരും ഒരുപോലെ അല്ല, അത് മനസിലാക്കു. പോസറ്റീവ് ആയി എടുക്കു.

  • @abhijithbro6138
    @abhijithbro61382 жыл бұрын

    ഒരിക്കലും tuttu മോൻ ഇടുക്കി തോൽക്കില്ല കാരണം സപ്പോർട്ട് ചെയ്യാൻ 31K ആളുകൾ ഒണ്ട് കൂടെ നിക്കാൻ, ആ പറയുന്നവൻ വെറും പാഴ് ആണ് വിട്ടു കള💕💕, EVER TRIED, EVER FAIL, NO MATTER,FAIL BETTER,TRY AGAIN,FAIL AGAIN, THE WORLD IS YOURS, ഈ DAILOUGE 🥰, അമ്മച്ചി വിഷമിക്കണ്ട HAPPY ആയി ഇരിക്കുക ❤❤🥰🥰🥰

  • @black_butterfly3941
    @black_butterfly39412 жыл бұрын

    സാരമില്ല ടുട്ടു ചേട്ടാ......വളരുന്നവരെയേ തളർത്താൻ ആളുകൾ ഉണ്ടാവു.. Keep going👍 💪 Be Positive💪

  • @veenakannan3214
    @veenakannan32142 жыл бұрын

    അമ്മേ, ചേട്ടായി വിഷമിക്കണ്ട കേട്ടോ... ഒരു വിവരം ഇല്ലാത്തവൻ എന്തേലും പറയട്ടെ... ദൈവം ഇതൊക്കെ കാണുന്നുണ്ട്... അവനു ഇങ്ങനത്തെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ട..ഞങ്ങൾ 31000 മക്കൾ നിങ്ങളോട് ഒപ്പം ഉണ്ട് 👍👍👍 നമ്മളെ ആർക്കും ഒരു kunji അല്ല ഒരായിരം kunji മാർ വന്നാലും തളർത്താൻ ആവില്ല എന്ന് അവനു അറിയില്ലല്ലോ... 🥰🥰keep going 💪💪💪

  • @rajeshjayasree3384
    @rajeshjayasree33842 жыл бұрын

    അമ്മേ വിഷമിക്കണ്ട നമല് ഓകെ ഇല്ലേ പിന്നെ എന്തിനാ വിഷമിക്കുന്നത് ❤️❤️❤️❤️❤️

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    😍😍😍

  • @paruznisha4607
    @paruznisha46072 жыл бұрын

    Amma....chetta....manga ulla mavile kalleriyu.....ningal vijayathinte pathayila 🎉avanodekke...pokan paray amma chettan uyirrrrrrrr love ❤️ u......🤗🤗🤗

  • @vidhuabhi1029
    @vidhuabhi10292 жыл бұрын

    പാവം ഒരു അമ്മ ❤️ദീർക്കയുസ് കൊടുക്കണേ നാഥാ 🤲എല്ലാം അമ്മ മാർക്കും ❤️❤️❤️എന്റെ അമ്മച്ചിയും ഇതുപോലെ ആണ് 🙏വിഷമിക്കണ്ട ബ്രദർ ധയിര്യം ആയി മുൻപോട്ടി പോകു ❤️❤️❤️go a head 🙏💪

  • @user-nb1qd5ci5l
    @user-nb1qd5ci5l2 жыл бұрын

    നെഗറ്റീവ് ഒക്കെ വിട്ട് കളയൂ ബ്രോ അമ്മേ എപ്പോളും കൂടെ ഉണ്ടാവും വിഷമിക്കാതെ ഇരിക്ക് എല്ലാം പോസിറ്റീവ് ആയി കാണു

  • @adhikuttooseworld8421
    @adhikuttooseworld8421 Жыл бұрын

    അതാണ് ടുട്ടുമോനെ ഞരമ്പ് രോഗികളായ കുറെ ആൾക്കാർ ഇറങ്ങിട്ടുണ്ട് പറഞ്ഞിട്ട് കാര്യം ഇല്ലം പാവം അമ്മയ പറയന്നവർക്ക് ശിഷ ദൈവം കൊടുത്തോളും സമാധാനാമായി ഇരിക്കുമോനെ അവന്റെ വീട്ടിലല ശീലമാണ് നീ വിഷമിക്കണ്ടാ❤️👍

  • @stonecolorscreations6465
    @stonecolorscreations64652 жыл бұрын

    ചേട്ടാ വിഷമിക്കണ്ടാ. ഇതൊന്നും കാര്യം ആക്കണ്ടാ. പറയുന്നവർ അവിടെ പറയട്ടെ. ഇതുപോലെ മറുപടി കൊടുക്കണം.ഞങ്ങൾ എല്ലാവരും കൂടെയുണ്ട്.

  • @aji1180
    @aji11802 жыл бұрын

    വിജയിക്കാൻ തുടങ്ങുമ്പോൾ ആയിരിക്കും നമ്മൾക്ക് എതിരെ ഇതുപോലുള്ള വിമർശനം വരാൻ തുടങ്ങു്ക,അതുകൊണ്ട് അത് നോക്കി ചേട്ടായി ശോകം ആവല്ലേ ഞങ്ങൾ എന്നും ഈ കുടുംബത്തിന്റെ കൂടെ തന്നെ ഉണ്ടാവും കൈ വിടില്ല ജീവന്നുള്ള വേറെ ❤❤❤

  • @bindunair9013
    @bindunair90132 жыл бұрын

    അവൻ അത്തറി ആയിട്ട് ആണ് അമ്മയും മോനും ഒട്ടും സങ്കടം വേണ്ട ഞങ്ങൾ ഒക്കെ കൂടെ ഉണ്ട്,❤❤❤ നിങ്ങളുടെ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്നുണ്ട് 😘😘

  • @Jasmin_.982
    @Jasmin_.9822 жыл бұрын

    Ente ചേട്ടായിയും അമ്മച്ചിയും വിഷമിക്കണ്ട കേട്ടോ............ പ്രാർത്ഥന കൂടെ ഉണ്ടാവും കേട്ടോ..... 🙏

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ഒരുപാട് നന്ദി 🥰

  • @adharv1920
    @adharv19202 жыл бұрын

    വിവരമില്ലാത്തവർ പലതും പറയും ചേട്ടൻ അതൊന്നും mint cheyyanda avantodokk pokan paray.. Chetta be happyy

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ഉറപ്പായും🥰 അമ്മയുടെ വിഷമം ആണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 😪😪

  • @adharv1920

    @adharv1920

    2 жыл бұрын

    @@TUTTOOSDIARYS sarayilla അമ്മേ... Happy aayitt irikku...

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    @@adharv1920 🙏🙏

  • @Kuruthaked
    @Kuruthaked2 жыл бұрын

    ഞങ്ങളുടെFull support ഉണ്ടായിരിക്കും❤ negative പറയുന്നവരോട് പോയി പണി നോക്കാൻ പറ 🔥❤

  • @London_____diary
    @London_____diary2 жыл бұрын

    ഇത്തരം വിഷാംശമുള്ള ആളുകളെ നമുക്ക് എല്ലായിടത്തും കാണാം. പക്ഷേ നമ്മൾ കാര്യമാക്കേണ്ടതില്ല, ഹാർപിക് പരസ്യം പോലെ, അവർ ടോയ്‌ലറ്റ് വൃത്തിയാക്കുന്നു, പക്ഷേ 1℅ ഇപ്പോഴും അവശേഷിക്കുന്നു, അത് അങ്ങനെയാണ്.

  • @nostalgicmedia5109
    @nostalgicmedia51092 жыл бұрын

    അമ്മ, ചേട്ടാ നമുക്ക് നല്ല കാലം വരുപോൾ കുറ്റം പറയാൻ കുറച്ച് വിവരം ഇല്ലാത്തവർ ഉണ്ട് കാര്യമാക്കണ്ട, അമ്മ കിളി വിഷമിക്കണ്ട ഞങ്ങൾ കൂടെ ഉണ്ട്, god bless you, all tha best

  • @nobythundathil
    @nobythundathil2 жыл бұрын

    പലരും പലതും പറയും അതൊന്നും കാര്യം ആകേണ്ട. മുത്തേ ആരും ഇല്ലേലും ഞാൻ കാണും കട്ടക്ക്.. വെളിവില്ലാത്തവർ എന്തെങ്കിലും പറഞ്ഞാൽ വെളിവ് ഉള്ള നമ്മൾ അതൊന്നും കാര്യം ആകേണ്ട .. വീഡിയോ ഇടുക തകർക്കുക കൂടെ എന്നും കാണും 💖💖💖💖💖💖

  • @user-hs7ie2hb4m
    @user-hs7ie2hb4m2 жыл бұрын

    അമ്മേ.... വിഷമിക്കണ്ട ❣️

  • @ashareny7142
    @ashareny71422 жыл бұрын

    വിഷമിക്കണ്ട അമ്മേ. ഞങ്ങളുണ്ട് കൂടെ. ടുട്ടു ദൈവം കൂടെയുണ്ട് ഹാപ്പി ആയിരിക്കുക ♥️♥️♥️♥️

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ഒരുപാട് നന്ദി 🥰

  • @ashareny7142

    @ashareny7142

    2 жыл бұрын

    @@TUTTOOSDIARYS 😍😍😍😍😍

  • @wereinschool4975
    @wereinschool49752 жыл бұрын

    നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും.. പ്രാർത്ഥനയും സപ്പോർട്ടും എന്നും നിങ്ങൾക്കുണ്ടാകും.. Negative ഇടുന്നവർ ഇടട്ടേ.. അതു ചിലർക്ക് ഒരു രസമാണ്.. അത് mind ചെയ്യാൻ നിൽക്കേണ്ട.. നിങ്ങളുടെ വിഷമം കാണുമ്പോൾ അവർ സന്തോഷിക്കുകയാവും.. കാരണം അവരുടെ ഉദ്ദേശ്യം അതു തന്നെ ആണല്ലോ.. അതിനാൽ ഇനി മുതൽ അത്തരം comments mind ചെയ്യാതിരുന്നാൽ മതി.. കുറച്ച് ഇട്ട് പിന്നെ നിർത്തിക്കോളും.. നിങ്ങളെ ആർക്കും ഇഷ്ടമാകും....അല്ലാത്തവർ മനുഷ്യരല്ല... അത്ര കരുതിയാൽ മതി... വിഷമിക്കരുത് ഒന്നിനും. നിങ്ങൾ സങ്കടപ്പെട്ടാൽ അത് ഞങ്ങൾക്കും സങ്കടമാണ്.... ഒരുപാടിഷ്ടത്തോടെ...

  • @kunjappukunjappu7676
    @kunjappukunjappu76762 жыл бұрын

    എനിക്ക് അമ്മേ എന്ന് വിളിക്കാൻ ഉള്ള പ്രായം ഉണ്ടോ എന്നറിയില്ല എന്റെ മൂത്ത ചേച്ചി യുടെ സ്ഥാനം ചേച്ചി ഒരു കാരണവശാലും വിഷമിക്കണ്ട കാരണം അമ്മ ലോകം പലവിധം ആ ഒന്നും മൈൻഡ് ആകണ്ട ചേച്ചി ധൈര്യം ആയി മുന്നോട്ടു പോകു നിങ്ങളെ മാത്രം അല്ല എല്ലാ ചാനലുകാർക്കും ഉണ്ട് ഈ പ്രോബ്ലം അവനോട് പോകാൻ പറ നിങ്ങൾ ജയിച്ചു ഒരു കാരണവശാലും ചാനൽ നിർത്തരുത് ദൈവം നിങ്ങളുടെ കൂടെ ഉണ്ട് വലിയ, വലിയ ചാനലിനും ഉണ്ട് എതിരാളികൾ ജയിച്ചു മുന്നേറുക god bless you 🙏🙏

  • @shantiyasalomy3054
    @shantiyasalomy30542 жыл бұрын

    ടുട്ടു ചേട്ടാ... അമ്മയോട് പറയണം ഇങ്ങനെയുള്ള കമന്റ് മൈന്റ് ചെയ്യണ്ട എന്ന് പറയണം.. നമ്മുടെ We are n love family എന്തെല്ലാം കേൾക്കുന്നു... നെഗറ്റീവ് പറയുന്നവർ പറയട്ടെ. അത് mind ചെയ്യുണ്ട ...

  • @akshayaashin1744
    @akshayaashin17442 жыл бұрын

    വിട്ടുകള എന്റെ ബ്രോ. മറ്റുള്ളവന്റെ വേദന കണ്ട് സന്തോഷം കണ്ടെത്തുന്നവരെ ഒരിക്കലും തിരുത്താൻ പറ്റില്ല. കൊറോണ വന്നു അടുത്ത് നിക്കുന്നവൻ മരിച്ചു വീഴുമ്പോളും പഠിക്കാത്ത മനുഷ്യരോട് എന്ത് പറയാൻ ആണ് നമ്മൾ. നെഗറ്റീവ് ഒന്നും നോക്കേണ്ട നിങ്ങൾ. എന്നും ഞങ്ങടെ അമ്മച്ചിയുടെ റെസിപ്പി ഇങ്ങോട്ട് പോരട്ടെ കട്ടക്ക് കൂടെ ഉണ്ടാവും ഞങ്ങൾ.

  • @Market_Mavens
    @Market_Mavens2 жыл бұрын

    ഏതോ ബോധമില്ലാത്ത പിള്ളേർ ആവും.. അമ്മ വിഷമിക്കണ്ട അവൻ കുരച്ചിട്ട് പൊക്കോളും..

  • @varshavenu8961
    @varshavenu89612 жыл бұрын

    ചേട്ടായി അമ്മ കുറെ ഉണ്ട് ഇങ്ങനെ മറ്റുള്ളവരെ വാക്കുക്കൾ കൊണ്ടും പ്രവർത്തി കൊണ്ടും ഉപദ്രവിക്കുന്നവർ അവരെ ഒന്നും നോക്കേണ്ട ഇവരൊക്കെ നമ്മളെ തളർത്താൻ വേണ്ടി ആണ് ചെയ്യുന്നത് വീഴാതെ നോക്കുക 🙏 മാനസികമായും തകർത്തു രസിക്കാൻ വേണ്ടി ആകും കണ്ടില്ലെന്നടിച്ചു പോകുക ഇവരെ ഒന്നും ഇങ്ങനെ പോലും കാണിക്കല്ലേ സൈക്കോ ജന്മങ്ങൾ 🙄🙄🙄 പൊരുതി മുന്നോട്ട് പോകുക ഡിലീറ്റ് ചെയ്യ് അങ്ങനെ ഉള്ള കമന്റ്സ് എത്ര ഉയരത്തിൽ എത്തിയാലും അഹങ്കാരം ജാട ഇല്ലാതെ ഇരുന്നാൽ മതി ഞങൾ സബ്സ്ക്രൈബ്ഴ്സിന് അതാണ് ഇഷ്ടം 🤗🤗🤗🤗🤗🤗🤗

  • @sakhildakkalz7240
    @sakhildakkalz72402 жыл бұрын

    ഈവക comment പറയുന്നോരോട് പോവാൻ പറ, ടുട്ടു ചേട്ടായി മുന്നോട്ട് തന്നെ പോവൂ ഞങ്ങളെല്ലാവരും കട്ടക്ക് തന്നെ കൂടെയുണ്ട് 💗 ഒരുപാട് സ്നേഹം 😍

  • @sunithankachan4313
    @sunithankachan43132 жыл бұрын

    Be positive Be happy... Amma acha Chettan... Orupaadu ishttam. Don't worry.. Nte prathanayum supportum sure koode und. ❤

  • @bijoantony5512
    @bijoantony55122 жыл бұрын

    അമ്മ പൊന്ന് വിഷമിക്കണ്ട പറയുന്നവർ പറയട്ടെ നിങ്ങളെ അറിയുന്നവർ ഫുൾ പവറോടെ ഞാൻ ഉൾപ്പടെ അമ്മ പൊന്നിറ്റെ കൂടെ ഉണ്ട് 💕💕💕💕

  • @sivaganga2362
    @sivaganga23622 жыл бұрын

    Amma വിഷമികരുത് Amma super😍😃💕✌

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese49292 жыл бұрын

    ടുട്ടു മോനെ.. വിട്ടുകള.. ! നായ്ക്കൾ പലയിടത്തും മൂത്രം ഒഴിക്കും നമ്മൾ അവിടെയെല്ലാം പോയി വെള്ളം ഒഴിക്കാൻ പോയാൽ അതിനെ നേരം കാണൂ. ഇത് മിക്കവാറും നിങ്ങളെ നന്നായി അറിയുന്ന നിങ്ങളുടെ ഉയർച്ചയിൽ അസൂയ മൂത്ത ത്തിട്ടു സഹിക്കാൻ പറ്റാത്ത ആരോ ആണ്. ☹️ അമ്മേ.. ഇവരോടൊക്കെ പോകാൻ പറ. അല്ല പിന്നെ.. ❤️

  • @KADUKUMANIONE
    @KADUKUMANIONE2 жыл бұрын

    മച്ചാനെ അതൊക്കെ വിട്... അവനോട് പോകാൻ പറ...

  • @itsmeishaan3933
    @itsmeishaan39332 жыл бұрын

    Subscription നും വ്യൂസും കൂട്ടുന്നതിന് അനുസരിച്ച് നെഗറ്റീവ് സ് കൂടും. നിങ്ങൾ ഫേമസ് ആയി തുടങ്ങിന്ന് കരുതിയാൽ മതി. അത് മൈൻഡ് ചെയാതെ കൂടുതൽ strong ആകണം. നിങ്ങൾക് വന്ന അപകടത്തിൻ്റെ പത്തിൽ ഒരംശം പോലും ഇല്ലല്ലോ? അമ്മ നല്ല ധൈര്യമുള്ളയാളല്ലേ ... '' വിട്ടു കളയണം"... Be strong 💪

  • @abhinav.m3188
    @abhinav.m31882 жыл бұрын

    വിജയിക്കുന്നവർക്ക് മാത്രമേ വിമർശനങ്ങളുള്ളൂ, bro ഒത്തിരി ഉയരങ്ങളിൽ എത്തും broykku 1 million adikkatte

  • @aneeshashibu3582
    @aneeshashibu35822 жыл бұрын

    നിങ്ങളെ സ്നേഹിക്കുന്നോരു കൂടെയുണ്ട്. അല്ലാത്തവരെ mind ചെയ്യണ്ടാ.. അമ്മാ, ചേട്ടായി, പപ്പാ ഇഷ്ട്ടം ♥️🥰

  • @kumarisajikumarisaji7559
    @kumarisajikumarisaji75592 жыл бұрын

    Brother നിങ്ങൾ ഒന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകു. അമ്മേ ഇങ്ങനെ ഉള്ള കുറെ ആളുകളും ഉണ്ട്. അമ്മ വിഷമിക്കണ്ട സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ❤❤❤❤

  • @Sureshkamalahouse
    @Sureshkamalahouse2 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അമ്മയും ചേട്ടനും വിഷമിക്കേണ്ട നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ട് അതുകൊണ്ട് നിങ്ങൾ തളരരുത് സപ്പോർട്ട് ഉണ്ടാവും എപ്പോഴും അമ്മ സങ്കടപ്പെടേണ്ട വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സങ്കടം തോന്നി ചേട്ടനെയും അമ്മയെയും കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു 🙏

  • @stellapaulose2143
    @stellapaulose21432 жыл бұрын

    വിഷമിക്കേണ്ട. എല്ലാ വിഷമങ്ങളും മാറി നല്ലൊരു ജീവിതം എത്രയും പെട്ടെന്ന് നിങ്ങൾക്കുണ്ടാകട്ടെ👍🏻👍🏻

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    ഒരുപാട് നന്ദി 🥰

  • @ambilysunil2069
    @ambilysunil20692 жыл бұрын

    Ente ammapponnun, tuttuvum onnum വിഷമിക്കണ്ട... അവനോടു പോവാൻ para... അവർ കഷ്ടപ്പെട്ട് vdo ഇടുന്നെ.... ഇഷ്ടമുള്ളവർ kandalmathi... ഓടിക്കോ.... ഞങ്ങളൊക്കെ ഉണ്ട് കൂടെ.... 👍

  • @dollyjolly1575
    @dollyjolly15752 жыл бұрын

    നിങ്ങൾ ഒട്ടും വിഷമിക്കേണ്ട. ഞങ്ങൾ ഇത്രയുംപേരില്ലേ കൂടെ. ആരും എല്ലാം തികഞ്ഞവരായി ജനിക്കുന്നില്ല. നമുക്ക് ഇത്രയും അനുഗ്രഹം തന്ന ദൈവത്തിനു നന്ദിപറയുക. ആ പാവങ്ങൾക്ക് എന്തെങ്കിലും ഉപകാരം കിട്ടാൻ പറ്റുന്നപോലെ സഹകരിക്കുക. ഇനി ഉപകാരം ചെയ്തില്ലേലും ഇങ്ങനൊക്കെ എഴുതി അവരുടെ മനസ്സ് തളർത്താതിരിക്കുക. ദൈവം പൊറുക്കില്ലാട്ടോ.

  • @renjithmohandas3443
    @renjithmohandas34432 жыл бұрын

    Chettayi avanodu pokan para amma vittu kala saramilla njangal support undu nallavraya orupadu aalukal undu njangal nokki irunnu kanunnavara ee channel super aakatte

  • @payyedirajithasanthosh7656
    @payyedirajithasanthosh76562 жыл бұрын

    Parayunave paranjotte..amma vishamikale 🙏

  • @meryphilip5629
    @meryphilip56292 жыл бұрын

    ടുട്ടുമോനെ നിങ്ങൾ വിഷമിക്കണ്ട നിങ്ങളെ സഹായിക്കാൻ പറ്റാത്തത് കൊണ്ടാ ആവൃത്തികെട്ടവൻ ഇങ്ങനെ എഴുതുന്നത്

  • @jinujohn9743
    @jinujohn97432 жыл бұрын

    Nothing is impossible for God. You are in our prayers. God bless you as a family..

  • @marythomas7467
    @marythomas74672 жыл бұрын

    Dont worry Bro, and Ammachy, keep going, So many good hearted viewer's with u, we can understand u r strugglings, 👍👍

  • @ikkur53
    @ikkur532 жыл бұрын

    ടുട്ടു ചേട്ടന്റെ മറുപടി എന്തായാലും പൊളിച്ചു. കലക്കൻ മറുപടി. അമ്മക്കുട്ടി വിഷമിക്കാതിരുക്കു ഇത്രേം പവർഫുൾ ആയ ഒരു മകൻ അല്ലെ കൂടെയുള്ളത്. നിങ്ങളുടെ തകർപ്പൻ വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ് ഇമ്മാതിരി ആളുകളുടെ കമന്റിൽ വിഷമിക്കാതെ ഞങ്ങൾക്ക് കാണാൻ കിടുക്കാച്ചി വീഡിയോസ് ഇടൂ. നമുക്ക് പൊരിക്കണ്ടേ. ♥️♥️♥️

  • @sudhivlogs1276
    @sudhivlogs12762 жыл бұрын

    അമ്മ വിഷമിക്കണ്ട നമ്മൾ എല്ലാവരും കൂടെ ഉണ്ട്🥰🥰🥰🥰🥰❤️

  • @ashiscastle
    @ashiscastle2 жыл бұрын

    എവിടെ നോക്കിയാലും കാണും ഇതുപോലെ കുറെ എണ്ണം.. 😡😡😡

  • @TUTTOOSDIARYS

    @TUTTOOSDIARYS

    2 жыл бұрын

    സത്യം ബ്രോ വീഡിയോ ഇതുവരെ കാണാതെ ആണ് കമെന്റ് ഇടുന്നത് 😪

  • @shantiyasalomy3054

    @shantiyasalomy3054

    2 жыл бұрын

    സത്യം. അതൊന്നും മൈൻഡ് ചെയ്യരുത്.

  • @bennymond2091
    @bennymond20912 жыл бұрын

    Chettay ammachi ningal vizhamiqanda parayunnavar paranotte, bakki ulla nagal ningalude und , ammachi chettay be happy

  • @ummuljahana.s2006
    @ummuljahana.s20062 жыл бұрын

    അമ്മയും chattayium വിഷമിക്കരുത് വിട്ടുകള ഞങ്ങൾ എല്ലാവരും ഉണ്ട് 🥰🥰

  • @renukasatheesh7765
    @renukasatheesh77652 жыл бұрын

    Amma vishamikkandda 🥰 negative parayunnavar paranjotte athonnum mindakkanda saramilla🥰 dhyavm kkodeyundu happy aayirikkutto 🥰🥰🥰 njaghal kkodeyundu 💞💕💕

  • @rejigeorge3879
    @rejigeorge38792 жыл бұрын

    Don't worry....we all are with you....please keep on posting videos., ..May God bless you and your family 🙏🙏🙏

  • @deepthifoodandvlog2731
    @deepthifoodandvlog27312 жыл бұрын

    Njagal full support undairikum chettay .happy ayitt irikk .

  • @revathyraju9815
    @revathyraju98152 жыл бұрын

    Chettan njangal thookkupalamkarude abhimanamanu.....really great

  • @reenasudheer6622
    @reenasudheer66222 жыл бұрын

    അമ്മയെ പറയുന്നവർ എന്തും പറയട്ടെ ചെവി കൊല്ലണ്ട വീഡിയോ കാണാൻ ഞങ്ങൾ എല്ലാരും ഉണ്ട്

  • @jayasreemanoj2192
    @jayasreemanoj21922 жыл бұрын

    അമ്മയും ടു ട്ടു മോനും തളരരുത് നമ്മളെ തളർത്താൻ ഒരു പാട് പേര് ശ്രമിക്കും നമ്മൾ അതിലൊന്നും വീഴില്ല. അങ്ങനെ പറയുന്നവരോട് പോയി പണി നോക്കാൻ പറ നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും എന്റെ വാക്ക് ഒരിക്കലും പാഴാക്കില്ല മോന് നടക്കാൻ കഴിയട്ടെ. ഞങ്ങൾ കൂടെ ഉണ്ട് വാശിയോടെ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😘😘😘😘❤❤❤❤❤

  • @beenajayan2809
    @beenajayan28092 жыл бұрын

    ഒരുപാട് ഉയരങ്ങളിൽ എത്തും നിങ്ങളുടെ കുടുംബം..... ഉറപ്പ്..... മുന്നോട്ട് പറന്നുപോകുക 🤝

  • @molyav549
    @molyav5492 жыл бұрын

    ഇതൊന്നും mind ചെയ്യേണ്ട. എല്ലാ വീഡിയോക്കും ഇതേപോലെ ചിലർ പറയും. അത് ഒരു തരം അസുഖമാണ്. നിങ്ങള്ക്ക് പറ്റുന്നപോലെ നല്ല വീഡിയോ ഇടുക

  • @bijijoseph7239
    @bijijoseph72392 жыл бұрын

    Amma Tuttu ..ayal paranju paranju eppozhengilum ayalude navum kaiyyum thalarum ...sangadam varunna karyamanu itharam karyangal ..ningale snehikunna ethrayo peru nammude ee familyil undu ...go ahead man ...be bold 👍👍👍💝💝

  • @athiranair9993
    @athiranair99932 жыл бұрын

    Vishamikanda Chetta, Amma njangalde ellam prarthanayum Supportum oke koode und

  • @oommenjoy502
    @oommenjoy5022 жыл бұрын

    Don't worry be happy God bless your family

  • @rosilinvarghese4022
    @rosilinvarghese40222 жыл бұрын

    അമ്മയും ടുട്ടു മോനും ഒരിക്കലും വീഡിയോ നിരുത്തരുത് പറയുന്നവര് അവിടെ കിടന്നു പറയട്ടെ നിങ്ങൾക്ക് ഞങ്ങൾ ഉണ്ട്

  • @aswini1608
    @aswini16082 жыл бұрын

    Ammea munnotte thanne ponam, negative mind cheyyan nikkalle ,edhinum valiya vishamangal kadannu vanandhalle nigall pinne edhokke eandhe,munotte thanne povaaa njngal koode inde❤️❤️❤️❤️❤️❤️❤️

  • @malathinair1968
    @malathinair19682 жыл бұрын

    Ammachi ottum vishamikkanda tto njangalokkeyund koode ennum eppozhum😍🥰❤❤❤😘

  • @Thanav125
    @Thanav125 Жыл бұрын

    Thotukodukaruth povaan paray chila crimikal undaaavum .povaaan paray bro njaaan nigala koodea undaaaavum ❤❤❤❤❤❤❤enik sontham brother poleyaaa nigal.

  • @vishnuv8826
    @vishnuv88262 жыл бұрын

    ee parayunnavan kaananda....vere ennepole orupadu aalukul undu kaanan.iniyum orupadu videos cheyyanam.orupadu orupadu uyarangalil ethatte...God bless u...

  • @1Goku410
    @1Goku4102 жыл бұрын

    Ammachi don't worry.ellavitha supportum.love u Amma.

  • @renchuliresh3533
    @renchuliresh35332 жыл бұрын

    അമ്മച്ചി വിഷമിക്കാതെ.. ഞങ്ങൾ എല്ലാരും full സപ്പോർട്ട് ആയിട്ട് കൂടെയുണ്ട്... നെഗറ്റീവ് പറയുന്നവർ പറയട്ടെ അതൊന്നും mind cheiyenda...

  • @PreethivlogKuttu1
    @PreethivlogKuttu12 жыл бұрын

    വിഷമിക്കാണ്ടിരിക്കു അമ്മേ💝 ഞങ്ങൾ എല്ലാവരും കൂടെയുണ്ട്💝💝

  • @ebinbinoy1726
    @ebinbinoy17262 жыл бұрын

    Avanod pokan paraa machaa.. Avan ethaaa. Machaaa poliyaaaa❤️❤️❤️❤️

  • @jessarocks1145
    @jessarocks11452 жыл бұрын

    Oraallu uyarnnu varumbol chilavarkku iriporakkathilaaaa. Athine kazhappennu parayum poyi paninokkan para ettaaayi. Ennum othiri support undaaavum 👍 amma visamikandaaaaa. ❤️❤️❤️❤️

  • @sinidavid3047
    @sinidavid30472 жыл бұрын

    അമ്മ പൊന്നും അനിയൻ കുട്ടനും സന്തോഷത്തോടെ ഇരിക്കു കാരണം നെഗറ്റിവ് വന്നു തുടങ്ങി നിങ്ങൾ വിജയിച്ചിരിക്കുന്നു. പറയുന്നവർ പറയട്ടെ . മൈൻഡ് ചെയ്യരുത് തളർത്താൻ 1000 പേർ വരട്ടെ തളരാതെ മുന്നോട്ട് കയറുക. ഉയരങ്ങൾ കീഴടക്കുക. കട്ട സപ്പോർട്ടായും പ്രാർത്ഥനയോടെ അമ്മ പൊന്നിനെയും അനിയൻ കുട്ടനെയും സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും ഉണ്ട്😍💪

  • @beenavanpally2335
    @beenavanpally2335 Жыл бұрын

    God bless u. Hapypy Aayirikuka.

  • @anushamohanlal9732
    @anushamohanlal97322 жыл бұрын

    അമ്മ വിഷമിക്കണ്ട ഇനിയും നല്ല വീഡിയോസുമായി വരണം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @reshmaraju3483
    @reshmaraju34832 жыл бұрын

    Santoshamayirikku 🤗 Ningade hard work allarum kanunnund🤗 God bless you 🙏🏻

  • @christyabraham5421
    @christyabraham54212 жыл бұрын

    എല്ലാടത്തും ethuolupolulla കുറെ എണ്ണം ഉണ്ട്. നിങ്ങളെ വീഡിയോ edukaഇടുക. Ngalu കാണാനുണ്ട്. അമ്മ വിഷമം വേണ്ട മുന്നോട്ട് പോകുക 🌹🙏🏻🥰💕

  • @thulasidas6062

    @thulasidas6062

    2 жыл бұрын

    Aa, panniyotu, pokan, para, amme. B+. I, along, with, my, friends, r, with, u.

  • @shreekalanair4668
    @shreekalanair46682 жыл бұрын

    Chechi vishamikytirikuka. God bless you 🙏🙏.

  • @nimishaammu2394
    @nimishaammu23942 жыл бұрын

    Njagalundu kude happyayi erikku brother 🥰🥰love u amma 🥰🥰❤❤❤❤🥰🥰🥰

Келесі