#sahidpayyannur

Visit website - www.sahidpayyannur.com
Instagram : / sahid_payyannur
FB : Sahid Payannur
#Counsellingvideo #hypnosis #hypnotherapy
#Shahidpayyannur #Sahidpayyannur
#SahidPsychologist #hypnotist
#Motivationvideo #Inspirationalvideo
#Psychologistsahid #hypnotism
#Psychologist #Counselling
#Psychology #SahidPsychology
#Psychologyvideo
#Sahidkp #PayyannurSahid
#PsychologicalCounselling
#ClinicalPsychology
#ClinicalPsychologist
#PsychologistKerala
#ConsultantPsychologist
#KeralaPsychologist
#PsychologicalCounselling
#psychologicalcounselling #motivationvideo #psychologist

Пікірлер: 184

  • @BuharisReality
    @BuharisReality2 ай бұрын

    ഞാനാണ് പ്രതികരിച്ചത്

  • @SahidPayyannur

    @SahidPayyannur

    2 ай бұрын

    Great

  • @nikhilkrish5774

    @nikhilkrish5774

    2 ай бұрын

    ❤️❤️❤️🥰🥰🥰

  • @jayanth405

    @jayanth405

    2 ай бұрын

    തല്ലി ഇഞ്ചം പരുവം ആക്കി വിടണമായിരുന്നു. ഇനി മേലാൽ എവിടെയും പോയി ചിലക്കാൻ തോന്നരുത്

  • @ayoobzahid8059

    @ayoobzahid8059

    2 ай бұрын

    Ticket eduthu Avante paripadi kannan poya pottunnu

  • @hudaifakphudaifakp5359

    @hudaifakphudaifakp5359

    2 ай бұрын

    സെറ്റ് set😎😎❤

  • @hasnachalad6803
    @hasnachalad68032 ай бұрын

    സാർ പറഞ്ഞത് ശരിയാണ്. അയാളെ വളർത്തിയത് ഇത്തരം സംഘാടകരും ഫോളോവർസും തന്നെ..

  • @trendzdiya4502
    @trendzdiya45022 ай бұрын

    Sahid പയ്യന്നൂർ.... താങ്കൾ നന്നായി വിശകലനം ചെയ്യ്‌ത്‌... നന്നായി അവതരിപ്പിച്ചിരിക്കുന്നു 👏👏👏ഒരു ബിസിനസ്‌ കാരനു കാശുണ്ടാക്കി ബിസിനസ്‌ വിജയിപ്പിക്കുക എന്നതിനേക്കാളും...സമൂഹ നന്മയ്ക്കായി അവന്റെ സേവനം ആവശ്യമുണ്ടെന്ന യാഥാർഥ്യം ഓര്മപ്പെടുത്താൻ കഴിഞ്ഞു താങ്കൾക്ക് 👏👏👏ഒരുപാട് ഇഷ്ടമായി ആ വാർത്തയോട് താങ്കളുടെ സത്യസന്ധമായ സമീപനം 👏👏ഈ മോട്ടിവേറ്ററുടെ പല വിഡിയോയും കാണുമ്പോൾ ഇവന്റെ മനോനിലയെ കുറിച്ചു സംശയം തോന്നിയിരുന്നു.... ഈ അതിപ്പോ ശരിയായി വന്നു.... ഈ മോട്ടിവേട്ട റെക്കാളും ഇവന്റെ ഒന്നരമണിക്കൂർ ക്ലാസ്സ്‌ കൊണ്ട് ബിസിനസ്‌ king ആവാൻ പോയ വിവരം ഇല്ലാത്തവന്മാർ തന്നെയാണ് 🤣🤣🤣എന്നിട്ട് അവന്റെ പുളിച്ച തെറിയും കേട്ടു തൃപ്തി ആയപ്പോ....🤣🤣🤣ഇത് കോഴിക്കോടാണ് എന്ന് പറഞ്ഞു നടക്കുന്നു 🤣🤣🤣ക്വാളിറ്റി, ഫെയർ price, വിശ്വാസം, അത്യാവശ്യം ads ഇതൊക്കെ ഉണ്ടേൽ മാന്യമായി ഒരു ബിസിനസ്‌ ഓടിച്ചു പോവാൻ പറ്റും... ഇതൊക്കെ ഇവന്മാർ ഇതുവരെ പഠിക്കാതെ... ബിസിനസ്‌ കാർ എന്ന് പറഞ്ഞു നടക്കുന്നു 🤣🤣🤣കഷ്ടം 🤣🤣

  • @Afeefa__96.3
    @Afeefa__96.32 ай бұрын

    Aa video കണ്ടപ്പോൾ തന്നെ സാറിൻ്റെ response video പ്രതീക്ഷിച്ചിരുന്നു ... അവരെ പോലുള്ളവർ ശെരിക്കും സമൂഹത്തിൽ ഒരു bad impact ആണ് ഉണ്ടാക്കുന്നത്...സംഘടനക്കാർക്ക് അറിയുമെങ്കിൽ വിളിച്ചത് ശെരിക്കും അവരുടെ ബാഗത്ത ഉണ്ടായ തെറ്റാണ്.. 👍 അടുത്ത video പ്രതീക്ഷിക്കുന്നു ..❤

  • @nisarnisar6484
    @nisarnisar64842 ай бұрын

    100%നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @najiyafathima533
    @najiyafathima5332 ай бұрын

    Thank you sir for taking action against those who have a negative impact on our society👏👏👏

  • @binishkvarghesevarghese1085
    @binishkvarghesevarghese10852 ай бұрын

    നന്ദി sir, ഇങ്ങനെ പറഞ്ഞതിന്.

  • @ReghuMechira
    @ReghuMechira2 ай бұрын

    അയാള് പറഞ്ഞ കാര്യങ്ങൾ ശെരി തന്നെ. ഭാഷ മോശമായിപ്പോയി എന്നെ ഉള്ളൂ. ബിസിനസ്സ് കാർക്ക് അത് ഉൾക്കൊള്ളാൻ പറ്റും. 100% ആത്മാർത്ഥമായി പ്രോജക്ട് പൂർത്തിയാക്കിയിട്ടും പൈസ തരാതെ പുറകെ നടത്തിക്കുന്ന ചിലരോട് ഇതിലും രൂക്ഷമായി സംസാരിക്കാൻ തോന്നിയിട്ടുണ്ട്. അനുഭവം ഉള്ള കച്ചവടക്കാർക്ക് മനസിലാവും. അല്ലാത്തവർക്ക് ഒട്ടും മനസിലാവില്ല. പക്ഷേ മനപൂർവ്വം സമയം വൈകിച്ചതും ,അത് പ്രതികാര ബുദ്ധിയോടെ കൈകാര്യം ചെയ്തതും ആണ് വലിയ തെറ്റ്. അവനവൻ്റെ നിലവാരം ഇല്ലായ്മ തുറന്ന് കാട്ടി എന്നെ പറയേണ്ടൂ....

  • @kpsahal77

    @kpsahal77

    2 ай бұрын

    അയാള് പറയുന്നതിൽ എന്ത് സത്യം അയാളുടെ ബിസിനസ് മോട്ടിവേഷൻ കേട്ടിട്ടാണോ ഇവിടത്തെ ബിസിനസല്ലാം വളർന്നത് അയാൾ പറയുന്നതിൽ അഞ്ചുശതമാനം പൊതുവായ കാര്യങ്ങളാണ് എല്ലാവരും പറയുന്നതാണ് ബാക്കി അയാളുടെ ഭാവനയാണ് 95 ശതമാനവും പൊട്ടത്തരം ആണ്

  • @msuvedangan3018
    @msuvedangan30182 ай бұрын

    നല്ല പ്രതികരണം

  • @shahanask2086
    @shahanask20862 ай бұрын

    💯🙌🙌 Next videok vendi waiting....

  • @___Thanzaahh____
    @___Thanzaahh____2 ай бұрын

    Well said it...... great 🎉

  • @anoopmoideen631
    @anoopmoideen6312 ай бұрын

    Yes,,,You Right ✅️

  • @yooyoobuddiee1689
    @yooyoobuddiee16892 ай бұрын

    Well said sir🎉

  • @Moon_Orate
    @Moon_Orate2 ай бұрын

    Well said ❤

  • @bineeshbalan1351
    @bineeshbalan13512 ай бұрын

    Well said it

  • @ssambath8114
    @ssambath81142 ай бұрын

    Well said sir

  • @nabhannabeel9791
    @nabhannabeel97912 ай бұрын

    👏👏

  • @salamkinara8841
    @salamkinara88412 ай бұрын

    കറക്റ്റ് അബ്സർവേഷൻ❤️👌

  • @deepakkvarghese1802
    @deepakkvarghese18022 ай бұрын

    100%correct

  • @nabeelhussain6254
    @nabeelhussain62542 ай бұрын

    👍👍🔥

  • @naushada9262
    @naushada92622 ай бұрын

    I ❤ my KOZHIKODE

  • @anwarpalliyalil2193
    @anwarpalliyalil21932 ай бұрын

    muthugard vishayam entha undaaye? pinne videos onnum kandillalo??

  • @yes-kb6iv
    @yes-kb6iv2 ай бұрын

    100%💕💕💕💕

  • @themctig
    @themctig2 ай бұрын

    ഒരുപാട് ആൾക്കാർ വഞ്ചിക്കപ്പെടാതിരിക്കാൻ താങ്കളുടെ വീഡിയോ ഉപകാരപ്പെടും

  • @xavierthomas7385
    @xavierthomas73852 ай бұрын

    👍👍

  • @subaidakp6976
    @subaidakp69762 ай бұрын

    Sathyam parayatte eyalk motivet cheyyanulla oru qualityum njhan kandilla thudakkatil thanne kandirunnu

  • @pmnoushad6150
    @pmnoushad61502 ай бұрын

    💯

  • @eshasworld724
    @eshasworld7242 ай бұрын

    നിങ്ങളിങ്ങനെ ഒന്നും പറഞ്ഞു ആടിനെ പട്ടി ആക്കല്ലേ ട്ട 🙏 അയാള് പറയുന്നതിൽ ശരിയും തെറ്റും വേർതിരിച്ചു തിരഞ്ഞെടുക്കാനുള്ള ബുദ്ധി നമുക്കും ഇല്ലേ.. ഇയാളും പാവപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുത്തില്ലേ ഇയാളുടെ ചിലവിൽ... എന്തിനാ നിങ്ങളൊക്കെ ഇങ്ങനെ video ചെയ്യുന്നത്.. Premium buyer ആകുക premium seller ആകുക എന്നതാണ് അദ്ദേഹം പറയുന്നത്.. Buyer ആകുമ്പോ അത് ആ കച്ചവടക്കാർക്കും ഉപകാരം അല്ലെ.. നമ്മൾക്കും കേരളത്തെ രക്ഷപ്പെടുത്തണ്ടേ.. ഇപ്പോഴത്തെ ബിസിനസ് ന്റെ പോക്ക് ശരിയല്ല.. ഞാൻ ബിസിനസ് ചെയ്യുന്ന ആളാണ്.. എന്റെ umma ബിസിനസ് ചെയ്തു കുത്തുവാൾ എടുത്തു ഇരിക്കുതകയാണ്.. ബിസിനസ് ചെയ്യുന്നവരുടെ ഏറ്റവും വലുതും ചെറുതുമായ പ്രശ്നം അടുത്ത് അറിയുന്ന ആളും ആണ് ഞാൻ.. നമ്മുടെ പോക്ക് ശരിയല്ല.. ബിസിനസ് ഇൽ കസ്റ്റമർ തരുന്ന പണം തന്നെ ആണ് ലാഭം.. ബിസിനസ് നെ പിടിച്ചു നിർത്തുന്നത് ഉം.. But ലാഭം ഇല്ലാതെ ഒരു കസ്റ്റമർ നേം സേവിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്.. എന്തിനാ നിങ്ങളൊക്കെ ഇങ്ങനെ, പുരകത്തുമ്പോ...,....,......... 😢😔🙏 5:24

  • @user-pr6ur5cx8x
    @user-pr6ur5cx8x2 ай бұрын

    Kozhikkottukaarkk komb und..snehathinte.

  • @sathyanathanmenon7778
    @sathyanathanmenon77782 ай бұрын

    If the organisers do not know the criteria of a trainer, whose fault is it?

  • @gopakumarmenon5648
    @gopakumarmenon56482 ай бұрын

    ഇന്ന് വിജയിച്ചവർ എത്രപേർ മോട്ടിവേഷൻ കെട്ടു വിജയിച്ചവർ ഉണ്ട്.. അന്വേഷിക്കൂ.. എന്നിട്ട് നിങ്ങൾ മണ്ടനായോ എന്ന് ചിന്തിക്കൂ..

  • @sulaimansulai3245
    @sulaimansulai32452 ай бұрын

    Kozhikode kobilla paksh aanughel und

  • @incrediblevlogs6436
    @incrediblevlogs64362 ай бұрын

    Kozhikode komb matram alla ninakonnum ariyaatha vere palthumund.❤❤❤

  • @sudheeshkumar9632
    @sudheeshkumar96322 ай бұрын

    Padachon, visvasam, psychology... Super

  • @kpsahal77

    @kpsahal77

    2 ай бұрын

    ഇത്പോലത്തെ ഉടായിപ്പ് സംഘി മോട്ടിവേറ്റർമാരുടെ ബിസിനസ് പൊളിച്ച കൊണ്ടാണോ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96202 ай бұрын

    This is same like muthukad

  • @fasiludeena6692
    @fasiludeena66922 ай бұрын

    Rotary clubbukar labhamkittathe Anilinu 4 laksham kodukkilla Ellam oru business alle

  • @sebanktym3618
    @sebanktym36182 ай бұрын

    Schooling problem...

  • @pkindia2018
    @pkindia20182 ай бұрын

    പരാജയപ്പെട്ട ഒരു ബിസിനസുകാരൻ, വിജയിച്ച ബിസിനസ്സുകാരുടെ ദൗർബല്യം ചൂഷണം ചെയ്യുന്നു! താൽക്കാലിക ""ചൂഷണ വൈദഗ്ധ്യ" ത്തിനപ്പുറം ഒരു സുസ്ഥിര ബിസിനസ് മോഡൽ അല്ല ഇദ്ദേഹം പറഞ്ഞുവെക്കുന്നത്. ഒരളവോളം വിനാശകരവും !

  • @Ottyan123
    @Ottyan1232 ай бұрын

    മിസ്റ്റർ sahid നിങ്ങളും പലരെയും കുറ്റം പറയുക അല്ലെ ഓരോ വീഡിയോ യിൽലും.. മുൻപ് മുതുക്കാട് പ്രശ്നം ആയിരുന്നു അതിനെ കുറിച്ച് ഇപ്പൊ ഒന്നും പറയുന്നു ഇല്ല. അതിന്റെ ട്രൻഡ് പോയപ്പോൾ അടുത്തത് thudangi. കുറ്റം പറയാതെ നല്ല വീഡിയോ ചെയ്ത് കൂടെ..

  • @sintokk9317

    @sintokk9317

    2 ай бұрын

    Ithu Avante vayattipizhapu aanu😅

  • @bijupuliyamkott5052

    @bijupuliyamkott5052

    2 ай бұрын

    Same thought 🎉

  • @Afeefa__96.3

    @Afeefa__96.3

    2 ай бұрын

    ഇഷ്ടംപോലെ നല്ല videos ചെയ്തിട്ടുണ്ടല്ലോ ... അതൊന്നും താങ്കൾക്ക് കാണാനില്ലേ..just ഈ accountil poyitt videos നോക്ക്... പിന്നെ ഇതും സമൂഹത്തിൽ ഉപകാരപ്പെടുന്ന video ആണ്... ഇത്പോലെ ഉളളവരെ വളർത്തിയെടുത്തൽ അത് വലിയ ദോഷം ഉണ്ടാക്കും.. അപ്പോ ഇങ്ങനെ പ്രതികരിച്ച് കൊണ്ടുള്ള videos നല്ലതാണ്..

  • @kpsahal77

    @kpsahal77

    2 ай бұрын

    Just see his other videos

  • @askaralitpaskaralitp5962
    @askaralitpaskaralitp59622 ай бұрын

    ഷാഹിദ്പയ്യന്നൂർ വളരേ കറക്റ്റ് ആണ് ബാലകൃഷ്ണൻ chetta......... പണത്തിനു വേണ്ടി എന്തും ചെയ്യും

  • @beenap1566
    @beenap15662 ай бұрын

    Sathya sandhamayee bussiness cheyyunna oruthanum kodeeswaran aaytilla. Oralum customere nannakkan alla bussiness cheyyunnathu. Anil balachandran cheyyunna charitty aarum kandilla. Anil paranjathu nakkupizha aaykkanan malayalikku pattilla. Rashtreeyakkarum adhikarasthanathu irikkunnavarum eanthu theri paranjalum avarude nakkupizhaya.

  • @AMan-mc5jz
    @AMan-mc5jz2 ай бұрын

    Oralkku market value ennu onnu undu . Athu thoniyathu kondaavam vilichathu. Athokondalle aale kurichu manassilayathu. Ellengil thangalkku eee vedio cheyyendi varillallo.

  • @SahidPayyannur

    @SahidPayyannur

    2 ай бұрын

    ഇയാളെ പറ്റി 8 മാസം മുമ്പ് Already വീഡിയോ ചെയ്തതാണ്. എൻ്റെ മേഖല അല്ലാഞ്ഞിട്ട് പോലും അയാളെ പറ്റി മനസ്സിലാക്കാൻ പറ്റി. ബിസിനസുകാർ അയാളെ അറിയില്ലായെന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത് ?

  • @AMan-mc5jz

    @AMan-mc5jz

    2 ай бұрын

    @@SahidPayyannur Ella varum thangale pole aayirikkanam ennu nirbyandam pidikkan kazhiyillallo sir, oru Dr nu ariyunnathu ellam bussiness peoples nu engane ariyaan kazhiyum. " Hota Hai Dhuniya Hai chaltha Hai "

  • @user-ky3sq4rh8d
    @user-ky3sq4rh8d2 ай бұрын

    Calicutukar malabarukar nilavaram kuranjavar aanu

  • @arunRp-bq2lr
    @arunRp-bq2lr2 ай бұрын

    നിങ്ങൾ പയ്യന്നൂർ അല്ലെ അതായത് കണ്ണൂർ 😏കണ്ണൂർ കാസറഗോഡ്നേക്കാൾ വലിയ സിറ്റി ആണ് കോഴിക്കോട് അത് നിങ്ങൾക് അറിയിലെ 😪

  • @binoyk4553

    @binoyk4553

    2 ай бұрын

    Kannurnekal kasarkoodnekal valiya City kozhikkode thanne ane alla enu pulli paranjo 🤔video muyuvan kannado😃theri public ayi theri parayunavannu kozhikkode ayalum eranakulam ayalum thiruvananthapuram ayalum kannur ayalum oru pole ane ena pulli paranjath allathe kozhikkode ullavar mosham enu kozhikkode mosham ennu alla😮

  • @nani.c5086
    @nani.c50862 ай бұрын

    വേറെ ട്രൈനർ മാർ ഉണ്ട് അവർ അവിടെ വന്നു പോയവർ ആണ്, പ്രോഗ്രാം കോർഡിനേറ്റർ അത് പറയുന്നുണ്ട്, ആദ്യം മുഴുവൻ വിവരം അറിഞ്ഞു പ്രതികരിക്കു മാമ 🙏

  • @SajinCthilakan

    @SajinCthilakan

    2 ай бұрын

    പക്ഷെ ഇയാളെ ഒഴുവാക്കാമായിരുന്നു....

  • @richads312
    @richads3122 ай бұрын

    ഒരു തിരുത്ത്, കോഴിക്കോട് ഒരുവിധം മോട്ടിവേഷൻ ബിസിനസ് ട്രെയിനർമാരൊക്കെ വന്നു പോയിട്ടുണ്ട്. അതിനാൽ ഇതുവരെ കോഴിക്കോട് വരാത്ത ഒരാളെ തീരുമാനത്തിലെത്തി വിളിച്ചതാണ്. അല്ലാതെ അദ്ദേഹത്തിന്റെ തെറി കേൾക്കാൻ വേണ്ടി വിളിച്ചതല്ല. പക്ഷേ ഇത് ആകെ പൂരത്തെറിയായി എന്ന് മാത്രം...

  • @BIBINWILSON12
    @BIBINWILSON122 ай бұрын

    വീഡിയോസിൽ ലാസ്റ്റ് കാണുന്നത് അദ്ദേഹത്തെ അല്ല അത് വേറെ ആരോ ആണ് വീഡിയോ full കണ്ടു നോക്ക്

  • @user-dm1fq7zf8l

    @user-dm1fq7zf8l

    2 ай бұрын

    😂😂

  • @BIBINWILSON12

    @BIBINWILSON12

    2 ай бұрын

    @@user-dm1fq7zf8l എനിക്ക് തോന്നിയത് ആണോ.. ശെരി അല്ലെ നോക്കിയോ?

  • @user-dm1fq7zf8l

    @user-dm1fq7zf8l

    2 ай бұрын

    @@BIBINWILSON12 എന്താണെന്ന് ആ motivation ചെയ്തതിന്റെ അവസാനം അയാളല്ലാന്നോ ?

  • @krishnaprasad2006

    @krishnaprasad2006

    2 ай бұрын

    Athaanu njaanum nokunath🤔njan 5-6 pravashyam kandu, pinne vicharichu ath ayalde manager aarenkilum aano enoke, sathyathil ipo confusion aayi kedakua

  • @sudheeshkumar9632

    @sudheeshkumar9632

    2 ай бұрын

    Its his manager sirill

  • @lallu120
    @lallu1202 ай бұрын

    ഇത്രയും ബുദ്ധിയുള്ളവൻ ഒരു മുറുക്കൻകട എങ്കിലും നടത്തി വിജയിപ്പിച്ചു കാണിക്കാൻ പറ്റുമോ

  • @mvmonvlogs
    @mvmonvlogs2 ай бұрын

    അവരുടെ വീഡിയോ കണ്ടിട്ട് തന്നെ അടിച്ചു ഓടിക്കാൻ തോന്നും 🤣🤣🤣. പിന്നെ ക്യാഷ് കൊടുത്തുപോകുന്നു 🤣🤣

  • @fathimajabir9106
    @fathimajabir91062 ай бұрын

    അയാളെ invite ചെയ്ത് പേയ്മെന്റും കൊടുത്ത ശേഷമാണ് സംഘാടകന്ന് ഇയാൾ ഇത്തരത്തിലുള്ള മനുഷ്യൻ എന്ന് അറിഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ട്.

  • @shihabudheenp3779
    @shihabudheenp37792 ай бұрын

    താകൾ100%

  • @moideenkuttasseri7958
    @moideenkuttasseri79582 ай бұрын

    തീർത്തും അനിൽ തെറ്റുകാരൻ

  • @harishdxb
    @harishdxb2 ай бұрын

    കോഴിക്കോട്കാർക്ക് കൊമ്പ് ഉണ്ടോ എന്നൊന്നും ചോദിക്കല്ലേ... കോഴിക്കോട്ടുകാർ മാത്രമേ പ്രതികരണശേഷി കാണിച്ചു കൊടുത്തിട്ടുള്ളൂ എന്നവാസ്തവം ഇവിടെ മറക്കരുത്

  • @SahidPayyannur

    @SahidPayyannur

    2 ай бұрын

    okey

  • @Pradeep.c.k

    @Pradeep.c.k

    2 ай бұрын

    4ലക്ഷം കൊടുത്തിട്ടല്ലേ

  • @basheerbabu9559
    @basheerbabu95592 ай бұрын

    Aanil,Negative motivater

  • @vpmsaidalavi5848
    @vpmsaidalavi58482 ай бұрын

    അനിൽ Sir പറഞ്ഞത് 100 % ശരി, വിമർശകർക്ക് അത് ഉൽകൊള്ളാൻ മാത്രം ബുദ്ധി വളർന്നിട്ടില്ല.

  • @ameen.aviator
    @ameen.aviator2 ай бұрын

    ഇത് പോലെ ഉള്ള ആളുകൾ ഇനിയും തുറന്ന് കാട്ടപ്പെടേണ്ടതുണ്ട്. മൊയ്നുവിനെപോലെ ഉള്ള വ്യാജ സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ.

  • @neog3461

    @neog3461

    2 ай бұрын

    ആരാണ് മൊയ്നു

  • @ameen.aviator

    @ameen.aviator

    2 ай бұрын

    @@neog3461 kzread.info/dash/bejne/o5ONsbmEf9zTgKQ.htmlsi=2aE_5Jd6rNg81yz6

  • @ameen.aviator

    @ameen.aviator

    2 ай бұрын

    @@neog3461 എൻ എൽ പി യുടെ പേരിൽ തട്ടിപ്പ് നടത്തുന്നവൻ. ഇദ്ദേഹം തന്നെ വീഡിയോ ചെയ്തിട്ടുണ്ട് അവനെക്കുറിച്ച്

  • @binmusthafa306

    @binmusthafa306

    2 ай бұрын

    Nlp trainer

  • @nicholaspeter9623
    @nicholaspeter96232 ай бұрын

    Ante ponnumone nee eppol anthu message aanu kodukkunne.onnode alochikku.

  • @anusudhakarannair1380
    @anusudhakarannair13802 ай бұрын

    ഇനി നിൻ്റെ വായ് താളം കേൾക്കാം

  • @user-kz7lp9xw4b
    @user-kz7lp9xw4b2 ай бұрын

    ആ സംസാര ഷെെലിയിലൂടെയാണ് അയാൾ വളർന്നത്

  • @VPReseption
    @VPReseption2 ай бұрын

    Pinne bissinassukare tendi ennu വിളിച്ചവനെ tallate വിറ്റത് mryata ഞാനും ബിസ്സിനസ്സ് കരണന് ാണ് എനിക്ക് അത് കേൾപ്പിക്കണ്ട

  • @nevadalasvegas6119
    @nevadalasvegas61192 ай бұрын

    കാസകിസ്ഥാനിൽ നിന്നും ആണ് ഡോക്ടറേറ്റ്, fake ano ennu പരിശോധിക്കണം

  • @DLapp
    @DLapp2 ай бұрын

    പ്രിയപ്പെട്ട സുഹൃത്തേ ഞാൻ ഒരു ഡോക്ടർ ആണ് അതിലുപരി ഒരു ബിസിനസ്‌കാരനും ആണ്... ഞാൻ അനിലിന്റെ വീഡിയോസ് കാണാറുണ്ട്... അയാൾ പറയുന്ന കാര്യങ്ങൾ നിങ്ങൾ വിമർശനബുദ്ധി മാറ്റി ഒന്നു കേട്ടാൽ മനസിലാവും അത് ശെരിയാണ് എന്ന്.... പിന്നെ ഇയാൾ മോട്ടിവേഷൻ സ്പീക്കർ അല്ല ഇയാൾ ഒരു ബിസിനസ്‌ കോച്ച് ആണ്... പതിനായിരം എറിഞ്ഞുകൊടുത്താണ് ഓരോ ആളുകൾ അത് കേൾക്കാൻ ചെല്ലുന്നത്... അപ്പോൾ അവർക്ക് പാവപെട്ടവനെ പറ്റിയും ദാരിദ്യതെ കുറിച്ച് ക്ലാസ്സ്‌ എടുത്താൽ അവർ ചെരിപ്പ് ഊരി ഏറിയും.... അയാളുടെ ക്ലാസ്സ്‌ കേൾക്കാൻ പോകുന്നവർക്ക് വേണ്ടതെല്ലാം അനിൽ കൊടുക്കുന്നുണ്ട്... അതുകൊണ്ട് കൂടുതൽ അങ്ങ് പറഞ്ഞു വഷളാക്കേണ്ട

  • @beemkishorpkkishor720
    @beemkishorpkkishor7202 ай бұрын

    അവൻ ഇനി പൊങ്ങരുത്, അവൻ ഒരു മോഡൽ ആകാൻ പറ്റിയ ആളല്ല...

  • @user-uc9pm3wd9s
    @user-uc9pm3wd9s2 ай бұрын

    അതിന്റെ സംഘാടകർക്ക് തെറ്റ് പറ്റിയിട്ടുണ്ട്.. പക്ഷേ അവർ ന്യായീകരിക്കുന്ന കാര്യം എന്താണെന്നു വച്ചാൽ ഒരു വെറൈറ്റിക്ക് ഇവനെ കൊണ്ടുവന്നതാണ് എന്നതാണ്.. യഥാർത്ഥത്തിൽ എന്താണ് പ്രശസ്തി എന്താണ് കുപ്രശസ്തി എന്നു വേർ തിരിച്ചറിയാത്ത കുറെ ആളു കളാണ് ഇവനെ വളർത്തിയത്. ഇനിയെങ്കിലും ഇവനെ പോലെ ഉള്ളവരെ ബഹിഷ്കരിച്ചില്ലെങ്കിൽ .. ഈ ജോലി ഭംഗിയായി ചെയ്യുന്നവരെ കൂടി ഇയാൾ പറയിപ്പിക്കും...

  • @abubacker7368
    @abubacker73682 ай бұрын

    കോഴിക്കോട്ന് എന്താ കൊമ്പ് ഉണ്ടോ എന്ന് ചോദിച്ചില്ലേ?കൊമ്പ് ഉണ്ടായിട്ടല്ല ഇത് കോഴിക്കോട് ആണ് എന്ന് പറഞ്ഞതിന്റെ അർത്ഥം ആണ് ആ പരിപാടിയിൽ സംഭവിച്ചത് അനിൽ ബാലൻ ആദ്യത്തെ അനുഭവം ആയിരിക്കും ഇത് കോഴിക്കോട്ടന്ന് കിട്ടിയത്

  • @user-ft2to9xb9e
    @user-ft2to9xb9e2 ай бұрын

    Alla abene vilicja pottanmar . .

  • @nevadalasvegas6119
    @nevadalasvegas61192 ай бұрын

    ഇയാളെ വിളിച്ചവർക് തീരെ വിവരമില്ല 😊

  • @techbasket5631
    @techbasket56312 ай бұрын

    അദ്ദേഹം കോഴിക്കോട് കാണിച്ചത് തെറ്റാണ് എങ്കിലും അദേഹത്തിന്റെ യൂട്യൂബ് വരുമാനം യതീംഖാനക്ക് ആണ് കൊടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. പോരാത്തതിന് അദ്ദേഹം wedding അണിവേഴ്സറിക്ക് പാവപെട്ട സ്ത്രീകളെ കല്യാണം കഴിപ്പിച് കൊടുത്തിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില ശൈലികൾ മാറ്റണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

  • @uprm4944
    @uprm49442 ай бұрын

    അയാൾക്കു ഡോക്ടറേറ്റ് കിട്ടിയത് കാസഖ്സ്ഥാനിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നാണ്. കാശുകൊടുത്താൽ ആ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കും കിട്ടും ഡോക്ടറേറ്റ്...😂

  • @pmnoushad6150
    @pmnoushad61502 ай бұрын

    Another praveena Rana exposed

  • @Xcxc-kf8wl
    @Xcxc-kf8wl2 ай бұрын

    അയാൾ Narcissist ആണെന്ന് തോന്നുന്നു 😮

  • @kottakkal071
    @kottakkal0712 ай бұрын

    ബ്രോ താങ്കൾ പറഞ്ഞത് ഓക്കേ ഞാൻ മൂന്നു വര്ഷം അദ്ദേഹത്തിന്റെ ക്ലാസിൽ ഉണ്ടായിരുന്നതാണ് , അയാളെ എനിക്ക് അറിയാം കടം കൊടുത്തു പൈസക്ക് വേണ്ടി കസ്റ്റമറുടെ പിന്നാലെ തെണ്ടിയെ പോലെ അലയുന്ന ബിസിനസ് കാരെ അയാള് തെണ്ടി എന്ന് വിളിച്ചത്.. കടം കൊടുക്കന്നത് ആളെ അറിഞ്ഞിട്ടു വേണം.അയാള് സ്നേഹിക്കുന്നത് സ്ഥാപനത്തെയാണ്.. മോതലാളിയെ ആല്ല.. നിങ്ങൾ ഒരു കച്ചോടം തുടങ്ങു ആപ്പോ അറിയാം ...അയാൾ എന്താ പറഞ്ഞത് എന്ന്. യൂട്യൂബ് ചാനൽ പോലെ അല്ല പിന്നെ എല്ലാരും എയറിൽ കേറ്റിയതു കൊണ്ട് അയാള് തോറ്റുപോയി എന്ന് വിചാരിക്കുന്നവർ ആണ് ശരിക്കും മണ്ടന്മാർ. ഫ്രീ ആയിട്ടു ഇത്ര ഫേമസ് ആക്കി . നിങ്ങള് നിർത്തിയ ഇടത്തു നിന്നും അങ്ങേരു തുടങ്ങും..

  • @adhilmusthafa6915
    @adhilmusthafa69152 ай бұрын

    Ayyooo anil sir kurich agany onnum parayally.....😂

  • @trendzdiya4502
    @trendzdiya45022 ай бұрын

    ഒന്നരമണിക്കൂർ ക്ലാസ്സുകേട്ടു ബിസിനസ്‌ king ആവാൻ പോയ ഈ വിവരം ഇല്ലാത്തവന്മാരുടെ വായിൽ അവൻ മൂത്രം ഒഴിക്കാതിരുന്നത് 🤣🤣ഭാഗ്യം...

  • @vinodkumarmv2900
    @vinodkumarmv29002 ай бұрын

    ബിസിനസ്സുകാരെ മോശം ഭാഷയിൽ അധിക്ഷേപിച്ചത് 100% തെറ്റാണ്. അത് ഒഴിച്ചു നിർത്തിയാൽ പരമ്പരാഗത ശൈലികളെ തച്ചുടച്ച , ഏതൊരു പരിശീലകനും തുറന്നു പറയാൻ മടിക്കുന്ന സത്യങ്ങൾ തൻ്റെ class ലൂടെ വിളിച്ചു പറയുന്ന അനിൽ ബാലചന്ദ്രൻ ഒരു മികച്ച Trainer ആണെന്ന് പറയാതെ വയ്യ

  • @rajagopalan.c9136

    @rajagopalan.c9136

    2 ай бұрын

    Correct

  • @twinbrothers100
    @twinbrothers1002 ай бұрын

    കോഴിക്കോട് കാർക് കൊമ്പുണ്ട്...... അതാണ് നിങ്ങൾ കണ്ടത്

  • @sudheermanamkulath9890

    @sudheermanamkulath9890

    2 ай бұрын

    Komb illathath kond ആ തെണ്ടി രക്ഷപ്പെട്ടു

  • @SafeerAtharwala
    @SafeerAtharwala2 ай бұрын

    ഈ വീഡിയോ കാണുന്നവർ അപ്പോൾ ആരായിരിക്കും.... 🤔🤔

  • @user-iu9ed2nq4f
    @user-iu9ed2nq4f2 ай бұрын

    Epol Anil evide😂😂😂

  • @supersilver7606
    @supersilver76062 ай бұрын

    ബാലകൃഷ്ണൻ ചെ റ്റ തെന്ധി

  • @ramachandran5854
    @ramachandran58542 ай бұрын

    ഓൺ ലൈൻവിപണി അടക്കിവാഴുമ്പോൾ ആരാകടയിൽ പോകുന്നത്. അത് പോലും മനസ്സിലാക്കാൻ കഴിവില്ലാത്ത ബിസിനസുകാരും മോട്ടിവേഷൻ ബോക്സും.😂😂😂😂'ടാറ്റയോ അദാനിയോ ഏതെങ്കിലും ക്ലാസ്സിൽ പോയി ഇരിക്കാറുണ്ടോ

  • @jaleela6672
    @jaleela66722 ай бұрын

    ഇത്തരം ആളുകളെ താങ്ങി നടക്കുന്നവരാണ് തിരുത്തണ്ടത്. അടുപ്പിക്കരുത് ഒരു വേദിയിലേക്കും.

  • @jaleela6672
    @jaleela66722 ай бұрын

    മോട്ടിവേഷൻ എന്നതൊക്കെ വഷളൻ പ്രഹസനങ്ങളാണ്

  • @gopakumarmenon5648
    @gopakumarmenon56482 ай бұрын

    ഒരാളുടെ ബുദ്ധിയിലെ കുടില ചിന്തകൾ വിഷം കുത്തിവെക്കുന്ന പോലെ കുറെ പേരിലേക്ക് അല്ലെങ്കിൽ അവരുടെ ബുദ്ധിയിലേക്ക് കയറ്റി അവരെ കുതന്ത്ര ബുദ്ധിയാക്കുന്ന തന്ത്രം ആണ് മോട്ടിവേഷൻ സ്പീച്ചു.. ആരു ചെയ്താലും.. ഒരു ആവശ്യവും ഇല്ല.. ഇത്തരം കോപ്രായങ്ങൾ ഇപ്പോൾ ഫാഷൻ ആണ്.. എല്ലാ ബിസിനസ്‌ മീറ്റിംഗുകളിലും കാണാം.. ഇയാള് ഇയാളുടെ ബുദ്ധിയിലെ ചില വഴികൾ പറയുന്നു അത് ചിലപ്പോൾ ഫലിക്കും ഇല്ലെങ്കിൽ ഫലിക്കില്ല.. ഇങ്ങിനെ ഓരോ ക്ലാസ്സ്‌ നടത്തുന്നത് അയാളുടെ ബിസിനസ്‌. അത് ചെയ്തു അവൻ പൈസ ഉണ്ടാക്കുന്നു. കെട്ടിരിക്കുന്നവൻ സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു വലുതാകാൻ ശേഷി ഇല്ലാത്തവൻ..

  • @user-bw5sm3lm3p
    @user-bw5sm3lm3p2 ай бұрын

    നാലു ലക്ഷം കൊടുത്തു മോട്ടിവിഷം. ലോക ഉടായിപ്പു. ഒരു മോട്ടിവേഷൻ ക്ലാസിലും പോയി ഒരാളും change ആയ ചരിതം ഇല്ല. കേൾക്കാൻ ഒരു സുഖം. പറയുന്നവർ അന്താരാഷ്ട്ര മഹാൻ മാരുടെ കഥകളാ. എന്നാൽ പിന്നെ ഈ ക്ലാസ്സ്‌ എടുക്കുന്ന trainers ഈ മഹാൻ മാരെ പോലെ ആയാൽ പോരെ. ഈ കഷ്ടപ്പാട് വല്ലതും ഉണ്ടോ. ശുദ്ധ തട്ടിപ്പ്

  • @SafeerAtharwala
    @SafeerAtharwala2 ай бұрын

    ഇനി മുതൽ എല്ലാ ബിസിനസ് കാരും കണ്ടം പണയം വച്ചു ലോണെടുത്തു കണ്ടവർക്കൊക്കെ കടം കൊടുത്ത് എന്നിട്ട് തൂങ്ങി ചാവണം.... ✨😇😇😇🤣🤣

  • @SahidPayyannur

    @SahidPayyannur

    2 ай бұрын

    ?

  • @SafeerAtharwala

    @SafeerAtharwala

    2 ай бұрын

    നാട്ടിലെ കച്ചവടത്തിന്റെ അവസ്ഥ കച്ചവടക്കാർക്കേ അറിയൂ... ഇപ്പോൾ കച്ചവടക്കാരെ ഉപദേശിക്കാൻ വരുന്ന കസ്റ്റമർ എന്ന് അവകാശപ്പെടുന്നവർ അൻപത് പൈസ ആരെങ്കിലും കുറച്ചു കൊടുത്താൽ കാണാം അവരുടെ കച്ചവടക്കാരോടുള്ള സ്നേഹം... വലിയ വലിയ മാളുകളിൽ പോയിട്ട് അവർ പറയുന്ന വില കൊടുത്ത് വാങ്ങുകയും ചെയ്യും... സ്റ്റാർ ബക്‌സ് ൽ ഒരു കോഫിക്ക് 390 രൂപയാണ്... 20 രൂപക്ക് നാട്ടിലെ വെജിറ്റേറിയൻ ഹോട്ടെലിൽ കിട്ടുന്ന കോഫി കുടിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ എന്ത് വാല്യൂ ആണ് അവർ നൽകുന്നതെന്ന് മനസ്സിലാകുന്നില്ല... 😇😇 എന്നാൽ അവിടെ ആൾക്കാർ പോയി കുടിക്കാതിരിക്കുന്നുണ്ടോ... 😇😇

  • @user-rg7mi9ig1k
    @user-rg7mi9ig1k2 ай бұрын

    തലയിൽ ആൾ താമസം.. ഉള്ള ആരെങ്കിലും.. ഇയ്യാളെ.. വിളിക്കുമോ...

  • @ksjose11
    @ksjose112 ай бұрын

    അയാളുടെ ഭാഗത്തു തെറ്റില്ല

  • @nvsworldchallenge9463
    @nvsworldchallenge94632 ай бұрын

    അവൻ്റെ ഒരു Class കേട്ടവർ ആ പരിസരത്ത് അടുപ്പിക്കില്ല. പിന്നെ അവന് 4 ലക്ഷം കൊടുത്ത് തെണ്ടി എന്ന് വിളിപ്പിക്കണോ?

  • @AkbarSanshou-py1ow
    @AkbarSanshou-py1ow2 ай бұрын

    Kombundoo😂😂

  • @udayabanucp7833
    @udayabanucp78332 ай бұрын

    എന്തിനി വിളിച്ചു ഇയാളെ...4 lakhs പോയാച്ച് 😃

  • @syedali-ky3ml
    @syedali-ky3ml2 ай бұрын

    തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിതാ 😡😡

  • @Onitsukatigermexico66
    @Onitsukatigermexico662 ай бұрын

    Ivanu vattanu 😂😂 . Rotary okka itra adapadichu.

  • @latheefplastohash7254
    @latheefplastohash72542 ай бұрын

    ഇയാളെ എന്നല്ല motivation speech parnju cash ഉണ്ടാക്കുന്നവരെ ഗ്രഹിക്കാൻ പോവുന്നവരെ ആണ് പറയേണ്ടത്

  • @UmaibazainUmaibazain
    @UmaibazainUmaibazain2 ай бұрын

    മൂപ്പരെ ശൈലിയോട് ഒട്ടും യോജിക്കാൻ കഴിയില്ല.... എന്നിട്ടും പൈസ കൊടുത്ത് മൂപ്പരെ ക്ലാസ്സിലിരിക്കുന്നവരെ ആണ് പറയേണ്ടത്

  • @VPReseption
    @VPReseption2 ай бұрын

    Eda സണ്ണിലിയോൺ ഐറ്റം ഏതാണെന്ന് അറിഞ്ഞിട്ടും കേരളത്തിൽ വിളിച്ചോണ്ട് വന്നില്ലേ അവർ aaa കാണിക്കൽ ഇവിടെ ഇറക്കിയോ ആരേലും ടടഞ്ഞോ അപ്പോ അനിൽ വകതിരിവ് കാണിച്ചില്ല ഓടിച്ച് atre ollu

  • @sanojk.3505
    @sanojk.35052 ай бұрын

    പല സിനിമകളിലും ഇപ്പോൾ പച്ച തെറി ഇല്ലേ എന്നിട്ടും ഇപ്പോൾ ആളുകൾ കാണുന്നു... ഈ ട്രെയിനിങ് ലാംഗ്വേജ് എല്ലാവർക്കും അറിയാം, എന്നിട്ടും എന്തിനു പോയി... Its a pre planned trap. I think co ordinators can't make committed crowd, this may cause him to delay... Then the organisers put him into trap.

  • @udayabanucp7833
    @udayabanucp78332 ай бұрын

    ഓന്റെ കഥ കഴിഞ്ഞു.. 😄😄

  • @user-jz5pi1fd7l
    @user-jz5pi1fd7l2 ай бұрын

    അവനെ എടുത്തു പൊക്കി കൊണ്ട് നടന്നതും ഇവന്മാർ തന്നെ..... അവന്റെ വീഡിയോയ്‌സ് അബദ്ധത്തിൽ ഒരു ദിവസം കണ്ടു അൽപ്പം കണ്ടപ്പോളെ മനസിലായി അവൻ സൈക്കോ ആണെന്ന്

  • @akhils3607
    @akhils36072 ай бұрын

    Ayala nasippikkatha eth eni nirthilla, typical mallus

  • @akhils3607

    @akhils3607

    2 ай бұрын

    Eanta mamanta monalla, pothuva kand varunna oru pravanatha paranju athrayullu

  • @DLapp

    @DLapp

    2 ай бұрын

    ​@@akhils3607sathyam... Asooya aanu ellarkkum... Athu orutharam saddistic manobhavathil mallus perumarunu

  • @importedsense2740
    @importedsense27402 ай бұрын

    Anil oru നല്ല മനുഷ്യൻ അല്ല പക്ഷെ താങ്കൾ ഒരു മത ഭ്രാന്തൻ ആണെന്ന് ഈ വീഡിയോ കണ്ടിട്ട് മനസിലായി.

Келесі