#sahidpayyannur

Visit website - www.sahidpayyannur.com
Instagram : / sahid_payyannur
FB : Sahid Payannur
#Counsellingvideo #hypnosis #hypnotherapy
#Shahidpayyannur #Sahidpayyannur
#SahidPsychologist #hypnotist
#Motivationvideo #Inspirationalvideo
#Psychologistsahid #hypnotism
#Psychologist #Counselling
#Psychology #SahidPsychology
#Psychologyvideo
#Sahidkp #PayyannurSahid
#PsychologicalCounselling
#ClinicalPsychology
#ClinicalPsychologist
#PsychologistKerala
#ConsultantPsychologist
#KeralaPsychologist
#PsychologicalCounselling
#psychologicalcounselling #motivationvideo #psychologist
#parentingtips #parent #parenthood #parentingtalk #parentingwithrespect #parentingfails #parentingclass #parentingdaily #parentingclasses
#hypnosis #hypnosismalayalam
#hypnosisuccess #hypnosiscourse #hypnosisonline #hypnotize #hypnotist #hypnotism #hypnoticpoison #hypnotherapy #hypnotherapie #hypnotherapist #hypnothérapeute
#personalitydisorder #Phobia
#Psychologicalfacts #nlp #nlp_master

Пікірлер: 23

  • @JaleelCholayil
    @JaleelCholayil Жыл бұрын

    ഇത്തരം വീഡിയോ ചെയ്യുന്നത് വളരെ നല്ലതാണ്... സാധാരണ ഇത് എതിർക്കുന്നവരെ പറ്റി പറയുക അവർക്ക് അറിയാത്തത് കൊണ്ട് അവർ എതിർക്കുന്നു എന്നാവും... ഇപ്പൊ പിന്നെ അത് നടക്കില്ലല്ലോ.... great work ❤

  • @niblatc5184
    @niblatc5184 Жыл бұрын

    Sir... Cheyyunnath valare nalla karyamaaanu... Orupaad alkkarude thettidharana mattaan kazhiyum 💯💯💯keep going sir❤‍🔥

  • @rvp8687
    @rvp8687 Жыл бұрын

    👍👍

  • @AngelicRealm-..-
    @AngelicRealm-..-5 ай бұрын

    Maybe you can do this with hypnotism . But that doesn't mean there is nothing else.. Please understand that spiritual world is real . There are thousands of people who has experiences. ..it is solid..

  • @FAROOKVP20000
    @FAROOKVP20000 Жыл бұрын

    ഹറാം

  • @hasnachalad6803
    @hasnachalad6803 Жыл бұрын

    Past regression കൊണ്ട് നടക്കുന്ന ഒരാൾ അശോക് നാരായണൻ ആണ്. അയാളെ വിശ്വസിക്കാൻ ഒരുപാട് പേരും

  • @mithra3331
    @mithra3331 Жыл бұрын

    Hypnotherapy cheyyunna oral endu suggestion koduthalum client accept cheyyumo.

  • @RasheedAli-pm8vn
    @RasheedAli-pm8vn6 ай бұрын

    കൂറ യാണെന്ന Suggession കൊടുക്കാതിരുന്നാൽ എന്ത് സംഭവിക്കും എന്നും കാണിക്കണമായിരുന്നു

  • @animalsworldoffights9867
    @animalsworldoffights9867 Жыл бұрын

    Fees 1000 rs onn kurakku, oru weekinu 500 ok

  • @dreamcatcher1172
    @dreamcatcher1172 Жыл бұрын

    PLR ഒക്കെ വിദേശത്ത് പ്രചരണം ഉള്ള ഒന്നല്ലേ.. Dr.weiss ന്റെ Many lives many masters ഒക്കെ ഞാൻ വായിച്ചിട്ടുണ്ട്..PLR താങ്കൾ ചെയുന്ന പോലെ അങ്ങോട്ട് instruction കൊടുത്തു ആണോ ചെയ്യുക.. അവർ unconscious മൈൻഡ്ൽ ഉള്ളത് സ്വയം കണ്ടെത്തുക അല്ലേ 🤔..നിങ്ങൾ ചെയ്യുന്നത് street hypnosis ന്റെ വേറെ ഒരു വേർഷൻ ആണ്.. Past ലൈഫിൽ ഇതാണ് അതാണ് എന്ന് അങ്ങോട്ട് നിർദേശം കൊടുക്കുന്നു..ചിലർ അത് വിശ്വസിക്കുന്നു.. ദയവായി തെറ്റിദ്ധാരണ പരത്തരുത്

  • @hudhafathima8221

    @hudhafathima8221

    Жыл бұрын

    അങ്ങനെ പറ്റില്ല എന്നാണ് സാറിൻ്റെ ക്ലാസിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്.

  • @dreamcatcher1172

    @dreamcatcher1172

    Жыл бұрын

    ​​@@hudhafathima8221 street hypnotism ഒക്കെ കാണുമ്പോൾ കുറച്ചു നേരത്തേക്ക് ഒരു കാര്യം അവർ മറന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്... അതാണ് ചോദിച്ചത്

  • @afsalkhalid2807

    @afsalkhalid2807

    Жыл бұрын

    എന്റെ ഹിപ്നോസിസ് പഠനത്തിൽ എനിക്ക് മനസ്സിൽ ആക്കാൻ കഴിഞ്ഞത് ഒന്നും മായ്ച്ചു കളയാൻ സാധിക്കില്ല എന്നും പക്ഷെ ആ അനുഭവ ങ്ങൾക്ക് എന്തു അർത്ഥം(interpretation) ആണ് കൊടുകേണ്ടത്‌ എന്നതിൽ മാറ്റം വരുത്താൻ സാധിക്കും എന്ന് ആണ് . പിന്നെ കഴിഞ്ഞ ജന്മത്തിൽ പോകാൻ സാധിക്കും എന്ന് തോന്നിയിട്ടില്ല പക്ഷെ നമ്മുടെ ഈ ജന്മത്തിൽ കഴിഞ്ഞ പ്രായത്തിൽ ഉണ്ടായിരുന്ന പല കഴിവുകൾ പ്രായം ചെന്നപ്പോൾ അതിന് കോട്ടം സംഭവിച്ചുട്ടുണ്ടെങ്കിൽ ആ പ്രായത്തിൽ മനസ്സിനെ/ബ്രയിനെ കൊണ്ട് പോയി ആ പ്രായത്തിലെ അതെ കഴിവുകൾ വീണ്ടും കൊണ്ട് വരാൻ സാധിക്കുന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. Suggestion ആണ് എല്ലാം തീരുമാനിക്കപ്പെടുന്നത്. എന്താണോ suggestion അതാണ് ബ്രെയിൻ സ്വീകരിക്കുന്നത്. അവിടെ ശരി/തെറ്റ് അല്ലെങ്കിൽ സത്യം/അസത്യം സ്ഥാനം ഇല്ല. സ്ട്രീറ്റ് ഹിപ്നോസിസ് പലതും മറന്നു പോകുന്നത് ഓർമയിൽ ഉള്ള കാര്യങ്ങൾ long term memory യിൽ നിന്ന് short term memoriyil എത്തുന്ന പാത കുറച്ച് സമയത്തേക്ക് ബ്ലോക്ക് ആകും. മറ്റൊരാൾ കൊടുക്കുന്ന suggestion അത് സ്വീകരിക്കുന്നത് കൊണ്ട് ആണ്. എല്ലാം ബ്രെയിനിൽ ഉണ്ട്. ഞാൻ സെൽഫ് ഹിപ്നോസിസ് സ്ഥിരം ചെയ്യുന്ന വ്യക്തി കൂടി ആണ്.5-10 സെക്കൻഡ്‌സ് കൊണ്ട് തന്നെ ട്രാൻസിൽ പോകാറുണ്ട്. Positive suggestions വഴി കോൺഫിഡൻസ്, ഓർമ്മശക്തി, കരുത്തു വർധിപ്പിച്ചു കൊണ്ടിരിക്കുന്നു. Afsal Khalid

  • @dreamcatcher1172

    @dreamcatcher1172

    Жыл бұрын

    @@afsalkhalid2807 well explained ❤.. Past lives നെ പറ്റി Dr. ബ്രയൻ വിസ്സ് പറയുന്ന പഠനങ്ങളെ പറ്റി എന്താണ് അഭിപ്രായം.. Street hypnosis പോലെ തിരിച്ചു instructions കൊടുക്കാതെ ഇരുന്നാൽ അതേ സ്റ്റേറ്റ് ആയിരിക്കുമോ പിന്നെ ഒരാൾക്ക്.. അതോ ആ കാര്യം short term കഴിഞ്ഞു ഓട്ടോമാറ്റിക് ആയി ഓർമ വരുമോ..

  • @afsalkhalid2807

    @afsalkhalid2807

    Жыл бұрын

    സ്ട്രീറ്റ് ഹിപ്നോസിസിൽ Rapid Induction വഴി കുറച്ചു സമയത്തേയ്ക്ക് മാത്രമേ സെൻസുകളെ manipulate ചെയ്യാൻ സാധിക്കൂ. അതിൽ reverse suggestion കൊടുത്തില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. മിനിട്ടുകൾക്കുള്ളിൽ തന്നെ ഓട്ടോമാറ്റിക് ആയി എല്ലാം തിരിച്ചു വരും. പക്ഷെ ഹിപ്നോസിസിൽ പോസ്റ്റ്‌ ഹിപ്നോട്ടിക് suggestion എന്ന ഒരു ശാഖ ഉണ്ട്. അവിടെ suggestions reverse ചെയ്തില്ല എങ്കിൽ മണിക്കൂറുകളോളം അല്ലെങ്കിൽ ദിവസങ്ങളോളം ആ എഫക്ട് നീണ്ടു നിൽക്കാം.subject ന്റെ suggestabilility അടിസ്ഥാനത്തിൽ ആണ് അത് നീണ്ടു നിൽക്കുന്നത്. Many lives, Many Masters ആ famous ബുക്കിനെ പറ്റി കേട്ടിട്ടുണ്ട് പക്ഷേ ഞാൻ വായിച്ചിട്ടില്ല, വായിച്ചിട്ടു അഭിപ്രായം പറയാം. പക്ഷെ എന്റെ പഠനത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് ഹിപ്നോസിസ് വഴി കഴിഞ്ഞ ജന്മം ഒരാൾക്കും അങ്ങനെ access ചെയ്യാൻ സാധിക്കില്ല.ഹിപ്നോട്ടിസ്റ് എന്തു suggestion ആണ് കൊടുക്കുന്നത് അത് പ്രകാരം ആണ് subject ചിന്തിക്കുന്നത് അല്ലെങ്കിൽ ഭാവനയിൽ കാണുന്നത് . അവിടെ നടന്നത് /നടക്കാത്തത് തമ്മിൽ ഒരു ബന്ധവും ഇല്ല. പിന്നെ പലപ്പോഴും മനുഷ്യൻ എന്നും ഇഷ്ടം യാഥാർഥ്യത്തേക്കാൾ ഫാന്റസി കളോട് ആണ് കഥകളോട് ആണ്. നമ്മൾ ഒരു സിനിമ കാണുമ്പോൾ അല്ലെങ്കിൽ ഒരു നോവൽ വായിക്കുമ്പോൾ അത് ഒരാൾ ഭാവനയിൽ(കൂടുതലും)എഴുതിയ കഥകൾ മാത്രം ആണ് അത്.എന്നിട്ടും അതിലെ അനുഭവങ്ങൾ നമ്മുടെ സെൻസുകളിൽ കടന്നു വന്നു സ്വന്തം വികാര വിചാരങ്ങൾ ആയി പ്രവർത്തിച്ചു കടന്നു പോകുന്നു.

  • @mahamoodvc8439
    @mahamoodvc84396 ай бұрын

    എല്ലാവർക്കും ഈസജ്‌ഷ്ൻ സ്വീകരിക്കാൻ പറ്റില്ല.

  • @hudhafathima8221
    @hudhafathima8221 Жыл бұрын

    സാർ പൂച്ചയാക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇതൊക്കെ മുജ്ജന്മമാക്കുന്നവരെ വെറുതെ വിടരുത്..

Келесі