#sahidpayyannur

• #sahidpayyannur #DrAni... മുമ്പ് ചെയ്ത വീഡിയോയുടെ ലിങ്ക്
Visit website - www.sahidpayyannur.com
Instagram : / sahid_payyannur
FB : Sahid Payannur
#Counsellingvideo
#Shahidpayyannur #Sahidpayyannur
#SahidPsychologist
#Motivationvideo #Inspirationalvideo
#Psychologistsahid
#Psychologist #Counselling
#Psychology #SahidPsychology
#Psychologyvideo
#Sahidkp #PayyannurSahid
#PsychologicalCounselling
#ClinicalPsychology
#ClinicalPsychologist
#PsychologistKerala
#ConsultantPsychologist
#KeralaPsychologist
#PsychologicalCounselling
#psychologicalcounselling #motivationvideo #psychologist
#parentingtips #parent #parenthood #parentingtalk #parentingwithrespect #parentingfails #parentingclass #parentingdaily #parentingclasses
#hypnosis #hypnosismalayalam
#hypnosisuccess #hypnosiscourse #hypnosisonline #hypnotize #hypnotist #hypnotism #hypnoticpoison #hypnotherapy

Пікірлер: 109

  • @nabeelnoushad1911
    @nabeelnoushad191110 ай бұрын

    സത്യം. ഇയാളുടെ reels ഉം status ഉം ഇടക്കാലത്ത് യാദൃശ്ചികം ആയി കണ്ടിരുന്നു. സത്യം പറഞ്ഞാൽ അതിൽ motivation അല്ല. പണമില്ലാത്തവനോടുള്ള പരമ പുച്ഛവും ബിസിനെസ്സ് എന്ന് വെച്ചാൽ മറ്റുള്ളവരുടെ മുന്നിൽ കുറെ ഉള്ള ആളായി ഭാവിക്കലാണ് എന്നൊക്കെ ആണ്. സത്യത്തിൽ എങ്ങനെ ഒരു തരി നന്മ ഇല്ലാതെ motivation കൊടുക്കാൻ പറ്റുന്നു. പലരും tata പോലുള്ള company ക്ക് അളവിൽ കൂടുതൽ ആദരവ് കൊടുക്കുന്നത് അവർ ചെയ്യുന്ന ചാരിറ്റി പരിഗണിച്ചാണ്. എന്തായാലും ഇയാളെ ഒക്കെ കേട്ടിരിക്കുന്ന ആൾക്കാരെ സമ്മതിക്കണം

  • @ibinushahood988

    @ibinushahood988

    10 ай бұрын

    . ശരിക്കും നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായാണ് സമൂഹത്തിൽ ആളുകളെ ഒരു മൂരാച്ചി ആക്കി മാറ്റുവാൻ അവന്റെ വിഷൻ ഗുണം ചെയ്യാറുണ്ട് സ്വാർത്ഥതയിലേക്ക് മടങ്ങുന്നത് സാഹചര്യത്തിലേക്ക് വരും അവൻ സത്യത്തിൽ ഒരു മൂരാച്ചി തന്നെയാണ് അവന്റെ കാൽക്കലിൽ പോയി മോട്ടിവേഷൻ കാണുന്നവർ എത്രത്തോളം ഒരാഴ്ചകൾ ആയിരിക്കും

  • @syedali-ky3ml
    @syedali-ky3ml10 ай бұрын

    ബ്രോ പറഞ്ഞത് കറക്റ്റ് ആണ്.... അനിൽ ബാലചന്ദ്രന്റ ഷോർട്ട് വീഡിയോകൾ കണ്ടപ്പോൾ ഈ രീതിയിൽ എല്ലാം എനിക്കും തോന്നിയിരുന്നു

  • @mahalaxmijyothishalayam2015
    @mahalaxmijyothishalayam201510 ай бұрын

    ബ്രദർ പറഞ്ഞ കാര്യങ്ങൾ വളരെ വളരെ ശരിയാണ് മറ്റുള്ളവർക്ക് വേണ്ടി ഈ വീഡിയോ ചെയ്തതിന് ബ്രദറിന് എന്റെ നന്ദി

  • @althafpaloly3460
    @althafpaloly346010 ай бұрын

    ഇദ്ദേഹത്തിന്റെ റീൽസും talks ഉം കേട്ടപ്പോൾ തന്നെ വെറുപ്പ്‌ തോന്നിയിരുന്നു. യൂട്യൂബിൽ ഇദ്ദേഹതിന്റെ സംസാരങ്ങൾ suggestion ആയി വന്നിരുന്നു. not interested എന്നു കൊടുത്തു അതു വരുന്നത് ഒഴിവാക്കി. ഇത്തരം അപകടകരമായ ചിന്തയെ എല്ലാ അർത്ഥത്തിലും നിരുത്സാഹപ്പെടുതേണ്ടത് തന്നെയാണ്. Good initiative

  • @thabreezmushraf
    @thabreezmushraf10 ай бұрын

    ഈ ഒരു റിയാക്ഷൻ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു... Weldon broo♥️👌

  • @esmu-800-z-x
    @esmu-800-z-x10 ай бұрын

    ഇങ്ങനെ തുറന്നു പറയുന്ന ഒരാൾ ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിച്ചിരുന്നു 👍

  • @safiyacv8010
    @safiyacv80102 ай бұрын

    Kozhikode വെച്ച് ഇയാൾക്ക് നല്ല പണി കിട്ടി ☺️

  • @JinanMadhavan
    @JinanMadhavan8 ай бұрын

    പലപ്പോഴും ഞാൻ പറയാൻ ആലോചിച്ചത് സാഹിദ് സാർ പറഞ്ഞു.

  • @pkindia2018
    @pkindia20182 ай бұрын

    ബിസിനസ്സിൽ ധാർമികതയുടെയും മാനവികതയുടെയും ലക്ഷ്മണരേഖ നിസ്സഹായതയിൽ ഭേദികാറുണ്ട് ! അവിടെ കൂടുകെട്ടി അതിന് പ്രോത്സാഹനം നൽകി മുന്നേറുകയാണ് ! ഇതിൽ കുറച്ചുപേരെങ്കിലും ആകൃഷ്ടരാവുന്നത് ബിസിനസ് രംഗത്തെ അനാരോഗ്യപരമായ മൂല്യച്യുതിയെ സൂചിപ്പിക്കുന്നു!

  • @ashkk4125
    @ashkk412510 ай бұрын

    അവന്റെ പ്രാന്ത് തുറന്നു കാണിക്കാൻ ആരെങ്കിലും വന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. താങ്ക്സ് ഷാഹിദ് സാർ

  • @pmnoushad6150

    @pmnoushad6150

    2 ай бұрын

    Hope you are happy now

  • @vijayankc3508
    @vijayankc35082 ай бұрын

    കോഴിക്കോട് നിന്ന് കിട്ടേണ്ടത് കിട്ടി 😂😂😂😂😂

  • @alhudaspeech6665
    @alhudaspeech666510 ай бұрын

    അനിൽ പറയുന്നത് അനുസരിച്ച് നോക്കിയാൽ ലുലു മാൾ എന്നേപരാജയപ്പെടണം

  • @mohammedsinan5071
    @mohammedsinan507110 ай бұрын

    ഇങ്ങനെയൊരു വീഡിയോ യെ പ്രദീക്ഷിച്ചിരിക്കുകയായിരുന്നു

  • @febinrasheed4431
    @febinrasheed44312 ай бұрын

    Well said sir, ee video nammade society ke nalla oru msg thanne aane ....iyaale pole ullavare society le negative impact aane undakunne.

  • @wonderland2528
    @wonderland252810 ай бұрын

    ഞാനും വിചാരിച്ചിട്ട് ഉണ്ട് അങ്ങേരു ഇതെന്തു മനുഷ്യനാണെന്ന്.എന്ത് ജാതി motivation ആണ് കൊടുക്കുന്നത്.അയാളെ പേടിക്കണം.society ക്ക് ദോഷമാണ്

  • @kar146
    @kar14610 ай бұрын

    അവന്‍ പലതും ചെയ്തു പൊളിഞ്ഞു .ഒടുവില്‍ നാട്ടുകാര്‍ക്ക് ഉപദേശം നല്‍കി പണം ഉണ്ടാക്കുന്നു. മുതല്‍ മുടക്കില്ലാത്ത ഒരുതരം ബിസിനസ്സ്..

  • @talesofmubu3153
    @talesofmubu31532 ай бұрын

    Well said sahidkka

  • @voiceofdreamsofficial
    @voiceofdreamsofficial10 ай бұрын

    Very correct ❤

  • @Abduktp
    @Abduktp10 ай бұрын

    Well said ഷാഹിദ് sir

  • @Faheem-Pattambi
    @Faheem-Pattambi10 ай бұрын

    സത്യമായ കാര്യം ♥♥👍👍

  • @sujithsuji4341
    @sujithsuji434110 ай бұрын

    Well said sir.respect ❤❤❤

  • @deepaksktm
    @deepaksktm2 ай бұрын

    Nice one Ellarkum ipol ithu related aayi

  • @jalnasafeer8295
    @jalnasafeer829510 ай бұрын

    True

  • @ramshadvk9325
    @ramshadvk93252 ай бұрын

    സൂപ്പർ വീഡിയോ അടിപൊളി ബിസിനസ്‌ വിജയിക്കുമ്പോൾ എന്തായാലും തകർച്ച ഉണ്ടാകും യ

  • @lalg7466
    @lalg746610 ай бұрын

    Much needed video 👍👍

  • @justice4-everyone
    @justice4-everyone10 ай бұрын

    True 👍🏻

  • @nabeelhuzzain6020
    @nabeelhuzzain602010 ай бұрын

    U r correct 💯

  • @jaleelmfd
    @jaleelmfd2 ай бұрын

    Thank you Sir, You said it

  • @gooddeed9097
    @gooddeed909710 ай бұрын

    Good opinion

  • @artisti_lounge
    @artisti_lounge2 ай бұрын

    👍good job

  • @MANOJKumar-ss9qo
    @MANOJKumar-ss9qo5 ай бұрын

    വളരെ സത്യം അയാളെ ഒട്ടും അംഗീകരിക്കില്ല.. അയാൾ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ മോശമാണ്... ഇയാളുടെ ഉപദേശം കേക്കുന്നവർ പെരുവഴിയാണ്... സംശയമില്ല.. മുഴുവൻ കള്ളത്തരമാണ്..ലഹരിയുപയോഗിക്കുന്നവർ പരസ്പരബന്ധമില്ലാതെ സംസാരിക്കും

  • @ajeeshpooram2880
    @ajeeshpooram28802 ай бұрын

    Very truth 👌👌

  • @Nasreennasreennk
    @Nasreennasreennk2 ай бұрын

    The truth🔥🔥🔥

  • @careertodaymalayalam1685
    @careertodaymalayalam168510 ай бұрын

    Great Shahid sir

  • @bilalpt8526
    @bilalpt85268 ай бұрын

    Well said

  • @muthalibep6599
    @muthalibep659910 ай бұрын

    Verry good

  • @abdussamaderanhikkal4158
    @abdussamaderanhikkal41588 ай бұрын

    You are correct

  • @ajayma4030
    @ajayma40302 ай бұрын

    Good video Anil balachandran preeches professional unethics Sir you please do similar exposes

  • @abdulsalam-qz3fz
    @abdulsalam-qz3fz2 ай бұрын

    👍🏻👍🏻

  • @nasaro7275
    @nasaro727510 ай бұрын

    👍👍👍

  • @sabirasulaiman8875
    @sabirasulaiman88752 ай бұрын

    👍

  • @Ijasahammed-ev6mq
    @Ijasahammed-ev6mq8 ай бұрын

    Bro athaanu sathyam. Manushyanu vila kalpikkathe business cheythaal. Businessil valarum. Veenupoyavane uyarthiyavarkku paralokathu vijayukkum.jeevitha vijayathil vipareethamanu ujitham

  • @dileep359
    @dileep3599 ай бұрын

    Really

  • @muhammedajmal8523
    @muhammedajmal852310 ай бұрын

    💯

  • @kpsahal77
    @kpsahal7710 ай бұрын

    അല്ലെങ്കിൽ തന്നെ ഈ അനിലിനെ കോമഡി ആയിട്ട് കണ്ടിട്ടുള്ളൂ😂😂😂 പക്ഷെ ഇവൻറെ ക്ലാസ്സിൽ ഇത്രയും ആൾക്കാരെ പൈസ കൊടുത്തു നിർത്തിയതാണ എന്നൊരു സംശയം ഉണ്ട്

  • @paruskitchen5217
    @paruskitchen52172 ай бұрын

    we avoid all motivators,and we read well knowledge books by great authers😮

  • @rabeeshaby3370
    @rabeeshaby33709 ай бұрын

    💚💚💚

  • @rameeshrameesh3602
    @rameeshrameesh36022 ай бұрын

    Ok

  • @minatosensie2644
    @minatosensie264410 ай бұрын

    Vivarakkeddinu roopam vechaal??

  • @shafeeqkuthaniyil2235
    @shafeeqkuthaniyil223510 ай бұрын

    Correct,Anil balachandran dhuranthamanu

  • @salihsageer5538
    @salihsageer55385 ай бұрын

    Hii sir

  • @JinanMadhavan
    @JinanMadhavan8 ай бұрын

    I wonder from where this Anil Balachandran got Ph.D...!!!!

  • @gooddeed9097
    @gooddeed909710 ай бұрын

    ഇങ്ങനെയുള്ള ബിസ്സ്നെസ്സ് മാരെ കണ്ടറിയുക

  • @pmnoushad6150
    @pmnoushad61502 ай бұрын

    This Jada Thendi was exposed today

  • @mohammedsinan5071
    @mohammedsinan507110 ай бұрын

    2.20 തനി പൊങ്ങച്ചം

  • @minic6217
    @minic62172 ай бұрын

    കസ്റ്റമർഇല്ലാതെ എങ്ങനെ ബിസിനസ് നടക്കും

  • @GKGk-tc6ge
    @GKGk-tc6ge2 ай бұрын

    ഏതായാലും 😄😄😄😄അവന് കിട്ടേണ്ടത് കിട്ടി 😄😄😄

  • @easyenglish5954
    @easyenglish595410 ай бұрын

    ഏത് ജോലിയാണെങ്കിലും അതിന്റെതായ ethics വേണം... പണത്തെ കീശയിലെ വെക്കാവൂ ഹൃദയത്തിലേക്ക് കയറ്റരുത് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്....ഇയാളുടെ മുന്നിലിരിക്കുന്നവരൊക്കെ എങ്ങനെ ഇതൊക്കെ കേട്ടിരിക്കുന്നു എന്ന് തോന്നാറുണ്ട്...

  • @aqilmuhammadashraf7514
    @aqilmuhammadashraf75142 ай бұрын

    ഇക്കാ Anil balachandran ന്റെ video full കണ്ടിട്ട് replay ഇടുക

  • @abdulrahmanap1873
    @abdulrahmanap18732 ай бұрын

    Fahad Fasil ൻ്റെ Trans ലെ കഥാപാത്രം നമുക്ക് പറഞ്ഞു തരുന്നത് പ്രസംഗത്തിലൂടെ എങ്ങിനെ ഒരുവനെ കുപ്പിയിലാക്കാം എന്നാണ് ഇമ്മാനുവൽ എന്ന പടത്തിൽ ഇദ്ദേഹം ആർത്തി പണ്ടാരങ്ങളായ കോർപ്പറേറ്റുകളെ അവതരിപ്പിച്ചു എന്നാൽ ബിസിനസ്സി പരസ്യവും പ്രമോഷനും ഒക്കെ നല്ലതാണ് പക്ഷെ Costamer കഴുത കളല്ല എന്നു കൂടി ഓർക്കണം ഭ്രൂമിയിൽ എല്ലാ മനുഷ്യരും ഒന്നെ ല്ലെങ്കിൽ മറ്റൊരു ഉൽപന്നത്തിൻ്റെ ഉപഭോക്താവാണെന്നും തിരിച്ചറിവ് വേണം

  • @BramikaArtifacts
    @BramikaArtifacts10 ай бұрын

    ശരിയാണ് ബ്രോ. വരാരെ 5:34 5:26 വരളെ

  • @naushada9262
    @naushada92622 ай бұрын

    Motivation മണ്ണാങ്കട്ട

  • @muhsinasakkeer3079
    @muhsinasakkeer307910 ай бұрын

    Success mathrm allaa jeevvitham

  • @rajendranpilar
    @rajendranpilar10 ай бұрын

    Alla atane sari

  • @jaseelapallipath8634
    @jaseelapallipath86342 ай бұрын

    Arenkilum enganeyenkilum jeevichu pokate enthinanu vimarshikunnath

  • @mohammedsinan5071
    @mohammedsinan507110 ай бұрын

    അവന്റെ കൂടുതൽ ഷോർട്സും not ഇന്ട്രെസ്റ് adikkalaan

  • @shaimarazak1229
    @shaimarazak122910 ай бұрын

    Yess kore potta motivations😂

  • @mvmonvlogs
    @mvmonvlogs2 ай бұрын

    ഇത് ചെകുത്താൻ സേവ ടീം ന്റെ ബിസിനസ്‌ ഐഡിയോളജി ആണ്.

  • @aadilnasar6316
    @aadilnasar631610 ай бұрын

    Oru , thavanna enkilum business cheyth nokk sire ... Appol ariyaam

  • @SahidPayyannur

    @SahidPayyannur

    10 ай бұрын

    എന്തറിയാം ?

  • @aadilnasar6316

    @aadilnasar6316

    10 ай бұрын

    Kashtapaad

  • @aadilnasar6316

    @aadilnasar6316

    10 ай бұрын

    അങ്ങേരു പറയുന്നത് അയാളുടെ experiencil നിന്ന് ആണ് ..

  • @razakabdul3777
    @razakabdul37775 ай бұрын

    അനിൽ ബാലാ.നിൻ്റെ ഉടായിപ്പ് നിർത്.എല്ലാവരും പരാജയപ്പെട്ടു തന്നെയാണ് വളർന്നു വന്നത്.

  • @noushadkc3000
    @noushadkc300010 ай бұрын

    നിങ്ങളെ പറ്റിയും ഒരു വീഡിയോ വേണ്ടി വരും എന്നാണ് തോന്നുന്നത്

  • @shafeekm.a5200
    @shafeekm.a52005 ай бұрын

    ഉപദേശം, മോട്ടിവേഷൻ ഇതൊക്കെ ഇന്നും വിറ്റു ജീവിക്കുന്നല്ലോ 🤮🤮🤣

  • @khaleelpayota
    @khaleelpayota10 ай бұрын

    Anil Big EGO man.

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt98485 ай бұрын

    അനിൽ ബാലചന്ദ്രൻ സാർ പറയുന്ന അത്രയും റിയൽ ലൈഫിൽ പ്രാക്ടിക്കൽ ആയ കാര്യങ്ങൾ ഇവിടെ ആരും പറഞ്ഞു തരുന്നില്ല... അദ്ധേഹത്തിന്റെ ശ്രവിക്കുന്നവർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.. പൊട്ടക്കിണറ്റിലെ തവളയാകരുത്...

  • @SahidPayyannur

    @SahidPayyannur

    5 ай бұрын

    പ്രാക്ടിക്കൽ പറഞ്ഞത് കൊണ്ട് മണ്ടത്തരം/ മണ്ടത്തരമല്ലാതാവുന്നില്ല

  • @nevadalasvegas6119
    @nevadalasvegas61192 ай бұрын

    ഇവൻ വല്ലാത്ത ഉടായിപ്പാണെന്നു 1 കൊല്ലം മുന്നേ അറിയാമായിരുന്നു

  • @tipselectronics3826

    @tipselectronics3826

    2 ай бұрын

    ഈ വീഡിയോ ഒരു കൊല്ലം മുമ്പേ ഇന്തേഹത്തെ പറ്റി പറഞ്ഞതാണ്.

  • @user-ky3sq4rh8d
    @user-ky3sq4rh8d2 ай бұрын

    സഹോദര ബിസിനസ്‌ ചെയ്യുന്നത് ലാഭം ഉണ്ടാക്കാൻ മാത്രമാണ് അല്ലാതെ സേവനമല്ല njangal oke അങ്ങനെ ആണ് പിന്നെന്താ വേണ്ടത് വരികൾക്ക് ഇടയിലൂടെ വായിക്കാൻ അറിയില്ല നിങ്ങൾക് അതാണ് പുള്ളി പറഞ്ഞതിന്റെ അർത്ഥം അതല്ല ഞങ്ങൾ ഒകെ അങ്ങനെ തന്നെയാ

  • @Azick31

    @Azick31

    2 ай бұрын

    ലാഭം ഉണ്ടാക്കാൻ മാത്രം, ആ പറഞ്ഞതിൽ തന്നെ ഉണ്ട് താങ്കളുടെ നിലവാരം, ലാഭം ഉണ്ടാക്കുന്നതിനോടൊപ്പം സമൂഹത്തിന് ഗുണം കൂടി പ്രതീക്ഷിക്കുന്നവരാണ് യഥാർത്ഥ ബിസിനസുകാർ ,

  • @user-ky3sq4rh8d

    @user-ky3sq4rh8d

    2 ай бұрын

    No quality product or സർവീസ് നൽകികൊണ്ട് മാക്സിമം ലാഭം ഉണ്ടാക്കുക അത് മാത്രമാണ് ബിസിനസ്‌ സോഷ്യൽ സേവിസിന് vere😄 ചാരിറ്റി ചെയ്താ mati അല്ലാതെ ബിസിനസ്‌ സോഷ്യൽ servicumayi കൂട്ടികുഴക്കേണ്ട

  • @Azick31

    @Azick31

    2 ай бұрын

    @@user-ky3sq4rh8d ഇത് തന്നെയാണ് സമൂഹത്തിന് ഗുണം നൽകുക എന്നത് കൊണ്ട് ഞാനുദ്ധേശിച്ചത്,

  • @user-ky3sq4rh8d

    @user-ky3sq4rh8d

    2 ай бұрын

    അങ്ങനെ എങ്കിൽ ok

  • @user-ky3sq4rh8d

    @user-ky3sq4rh8d

    2 ай бұрын

    Any way മലബാറുകർക് അല്പം നിലവാരം കുറവാണു

  • @americansanchaaribyaugustine
    @americansanchaaribyaugustine2 ай бұрын

    അവൻ ഭൂലോകഫ്രോഡ് ആണ്. Phyco

  • @arees047
    @arees0475 ай бұрын

    1st time ivante video kandaple veruppu thonnitundu

  • @renukat6
    @renukat62 ай бұрын

    ഇതൊക്കെ കേൾക്കാനല്ലേ ഇയാളെ എല്ലാരും ബുക്ക് ചെയ്യുന്നത്. കഷ്ടം'

  • @jamalequda4666
    @jamalequda46662 ай бұрын

    ഒന്ന് പോയി പണി നോക്കെടോതനിക്ക് സൈക്കോളജി പറയാനേ പറ്റൂഅദ്ദേഹം പറയുന്നത് ബിസിനസ് ട്രെയിനിങ് ആണ്അനിൽ ബാലചന്ദ്രൻ പറഞ്ഞതാണ് 100% ശരിതാങ്കൾ ചിന്തിക്കുന്നത് തീർത്തും വേറൊരു കോണിൽ ആയആയതുകൊണ്ടാണ് താങ്കൾക്ക് അങ്ങനെ തോന്നുന്നത്. ഞാൻ അനിലിനെ പ്രസംഗം കേൾക്കുന്ന ആളാണ്താങ്കൾ ഏതെങ്കിലും ഭാഗം മാത്രം കേട്ടത് കൊണ്ട് അദ്ദേഹത്തിൻറെ സംസാരം തിരിയില്ലഅദ്ദേഹത്തിൻറെ ക്ലാസുകൾ കേൾക്കുന്നവർക്ക് എന്താണ് അദ്ദേഹം പറയുന്നത് എന്ന് തിരിയുകയും ഉള്ളൂ

  • @muzammilmk5599
    @muzammilmk55995 ай бұрын

    80% fault aan anil balachandran parayunnat .moya

  • @ismailnaduthodi7726
    @ismailnaduthodi772610 ай бұрын

    👍

  • @suhailzaman1234
    @suhailzaman1234Ай бұрын

    👍👍👍

  • @nidhin_soy
    @nidhin_soy10 ай бұрын

    💯

Келесі