Saheer Bhai's House Warming in Malappuram | സഹീർ ഭായിയുടെ പുതിയ വീട്ടിൽ
Saheer Bhai's House Warming in Malappuram | സഹീർ ഭായിയുടെ പുതിയ വീട്ടിൽ #techtraveleat #malappuram
00:00 Intro
01:07 Saheer Bhai's Home Tour
07:26 Gift for Saheer Bhai
09:23 Food Counter
11:17 With Photographer Jamesh Kottakkal
13:27 Dinner
14:14 Ganamela
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
Пікірлер: 582
കുറെ നാളുകൾക്കു ശേഷം സഹീർ ഭായി മായുള്ള international യാത്രക്ക് കട്ട വെയ്റ്റിംഗ്🤞😘
സഹീർ ഭായ് ക്കു ഒരു പ്രത്യേക നമസ്കാരം 🙏
@visibleman3235
Жыл бұрын
Entheyi vala kadam vangiyath taran undo 😅
@LINESTELECOMCORDEDTELEPHONES
Жыл бұрын
@@visibleman3235 😂
@jishanambiar5153
Жыл бұрын
എന്തിനാ
@ashmilashmil6471
Жыл бұрын
Ok daa
നീണ്ട ഇടവേളയ്ക്ക് ശേഷം സഹീർ ഭായ്നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം😍🥰
സുജിത് ബ്രോയുടെ യാത്രയിൽ കൂടെ കൂടിയവരിൽ ഇപ്പോഴും സൗഹ്യദം കാത്തുസൂക്ഷിക്കുന്ന ചിലരിൽ ഒരാൾ സഹീർ ബായ്♥️♥️♥️ ഒരു കൊച്ചു വീടിന് വേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് ... എല്ലാവരുടെയും പ്രാർത്ഥനയും ആശംസയുമുണ്ടാവണം.
@rahmanagatti1493
Жыл бұрын
Masha Allah
@radhikasunil9280
Жыл бұрын
🙏🙏👍👍
@josephraju7223
Жыл бұрын
All the best
@shabanasinimo
Жыл бұрын
ബാക്കി ഉള്ളവർക്കു ഒക്കെ സുജിത് അണ്ണാക്കിൽ കൊടുത്തു
കുറെ നാള് കൂടി എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰🥰 പ്രത്യേകിച്ചും സഹീർ ഭായി & സലീഷേട്ടൻ..... ❤️❤️❤️
@jishanambiar5153
Жыл бұрын
🤣🤣😂😂😂😂😂
നിങ്ങളുടെ എല്ലാം സൗഹൃദം എന്നെന്നും ഇതു പോലെ നിലനിൽക്കട്ടെ.. എന്തിനും ഏതിനും എപ്പോഴും കൂടെ നിൽക്കുന്നതാണ് യഥാർത്ഥ സൗഹൃദം.. 👍🏼💪👍🏼
@TechTravelEat
Жыл бұрын
❤️❤️❤️
Kure നാളുകൾക് ശേഷം സഹിർ ഭായി & sujith ettan... ഒരു vlog 😘😘😘😘... Next trip നിങ്ങൾ രണ്ടു പേരും കൂടിയാണോ..? ഫിറോസ് ഇക്ക രതീഷ് ഏട്ടൻ പോലെ.. മിണ്ടാതെ ഇരുന്ന് ഇഷ്ട്ടപെട്ട ഒരാൾ സഹിർ ഭായി.. ❣️
സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ.. എപ്പോഴാണാവോ എനിക്കും ഒരു വീട് വെക്കാൻ പറ്റുന്നത്... സഹീർ ഭായ് വീട് അടിപൊളി ആയിട്ടുണ്ട്..
സഹീർ ബായിയുടെ വീടിനും ആ കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു....
സഹീർബായുടെ വീട് താമസവും പരിപാടികളും അടിപൊളി ആഘോഷമായി 👍👍👍
May your friendship with saheer always flourish . Such a gem of a person ❤️
ഈ ചാനൽ ഞാൻ കൂടുതൽ കാണാൻ തുടങ്ങിയത് സഹീർ ഭായ്ക്ക് ഒപ്പമുള്ള ചൈനാ വീഡിയോകൾക്ക് ശേഷമാണ്🎉
സഹീർ ഭായ് യെ കണ്ടത്തിൽ സന്തോഷം ❤️ വീട് അടിപൊളി 😍🔥
സഹീർ ഭായ് ഫാൻസ് കേരള ഘടകം reporting Sir 💪💪💪🔥
സഹീർ ഭായ് പിന്നെ പുതിയ വീട് എല്ലാം കണ്ടതിൽ വളരെ സന്തോഷം ❤😍
വലിയ ഒരു friendship കൂട്ടം...♥️ എന്നും ഈ സൗഹൃദങ്ങൾ നിലനിന്നു പോകട്ടെ... വലുതാവട്ടെ...♥️♥️♥️
ഒരു ചെറു പുഞ്ചിരിയോടെ ആവും മിക്കവരും ഈ വീഡിയോ കണ്ട് തീർത്തത് 🥰
സഹീർബായ് കൂടെ എല്ലാവരെയും കണ്ടതിൽ വളെരെ സന്തോഷം സഹീബൈയ്ക്കു ഇനിയും ഒത്തിരി നന്മകൾ ഉണ്ടാകെട്ട
Congratulations Saheer bhai 🤩❤️ Adipoli House 🔥 Event polichu ❤️
നിങ്ങളുടെ എല്ലാം സൗഹൃദം എന്നെന്നും ഇതു പോലെ നിലനിൽക്കട്ടെ.. എന്തിനും ഏതിനും എപ്പോഴും കൂടെ നിൽക്കുന്നതാണ് യഥാർത്ഥ സൗഹൃദം.. 💖💖💖💖💖💖💖💖💖💖💖💖💗❤🧡💛💚💙💜🤍❤
@user-mo2hx2jx7x
Жыл бұрын
Exactly
കൺഗ്രാറ്റ്സ് സഹീർക്ക 👍👍 എല്ലാരും ഒരുമിച്ച് കണ്ടാൽ വളരെയധികം സന്തോഷം ആറന്മുള കണ്ണാടി യുടെ ബ്രാൻഡ് അംബാസിഡർ സുജിത്ത് ഭായ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Super function and super veedu. Nalla friends undengil ethupole bhagyam kittum❤️❤️🥰🥰👌👌
എല്ലാവരെയും വീണ്ടും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം
സഹീർ ഭായ് എല്ലാ വിധ ആശംസകൾ നേരുന്നു, വീണ്ടും സഹീർഭായ് കണ്ടതിൽ വളരെ സന്തോഷം
Adipoli 💕 Congratulations 👏 Oru verity house warming....
Very happy to show me Sahir bhai's house warming celebration and cute family. Sujith's friends are very familiar to me through your videos. God bless you all.
Super house saheer ikka. Congratulations for blessed house .. Sujithetta waiting for Ur house warming too. .. rishikutta ne Alu kollalloda chakkare..kauthukam lesham kooduthala😄😄
Congratulations Sahir Bhai.. superb video....full of positive vibes...
Masha allah സഹീർ ബായിയുടെ വീടിനും ആ കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു.... 🥰🥰🥰🥰🥰ഈ കൂട്ടുകെട്ട് എപ്പോഴും നിലനിൽക്കട്ടെ!
Nice to see Sahir bhai after a long time. House looking so nice. And happy to see you guy's union on this occasion. 👍
@TechTravelEat
Жыл бұрын
Thanks a ton
എല്ലാരേയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം സലീഷേട്ടനും muthalikkum സുഖമെന്ന് കരുതുന്നു 🙏🙏🥰🥰 സഹീർ baiyum സുജിത്തേട്ടനും അടുത്ത വിദേശ yathrakkai കാത്തിരിക്കുന്നു 👍👍
സഹീർ ബ്രോക്ക് എല്ലാവിധ ആശംസകളും നേരുന്നു താങ്ക്സ് സുജിത് ബ്രോ സലീഷ് ചേട്ടൻ ചുള്ളൻ..
A super happy vlog. All the very best Saheer Bhai 😍
CONGRATS Saheer Bhai & Fly. 🎉🎉 Beautiful Home.
Happy to see u saheer bhai😍 All are in one frame ❤
Very nice vlog! Sujith, love your friendship and fellowship with Saheer Bhai!
നമ്മുടെ ഫുൾ ടീമിനെ കണ്ടപ്പോ എക്സ്ട്രാ ഊർജം കിട്ടിയ പോലെ . Tech Travel Eat Family ♥️😍
പുതിയ വീടിനു എല്ലാ ആശംസകളും നേരുന്നു
Nice video..... Energetic and beautiful clips❣️
@TechTravelEat
Жыл бұрын
Thanks a lot 😊
Best wishes & congratulations to saheer sir & family 🎁🎁💐💐
Super housewarming episode saheer bhaikke congratulations 🎉😄.
Sujith ettane neerit kanan pattiyathil oruppaad haappy ayyiii Njanum poyirunnu ee house warmingin 😍😍
A Real human should have only kind heart ..Religion is Nothing before humanity and humbleness ..sujith and his friends are really an EXAMPLE
@masthanjinostra2981
Жыл бұрын
Ingane okke parayumbol aan orma verunnadh
@muhammedsafvan8340
Жыл бұрын
Ee religion nn paranj varunnathan vargeeyatha 😅
Beautiful Home.Congretulation ur frnd Ansarbhai.
Happy to see you all.All the best Sahir bhai...
സഹിർ ബായ്... ഈ ചാനലിൽ വന്നാൽ വന്നാൽ സുജിത് ബ്രോയുടെ പാക്കിട്ട് കുറഞ്ഞു പോവും... എന്താ കാര്യം ഈ മനുഷ്യൻ വേറെ ലെവലാ.... ഞങ്ങൾ ഓർക്കുന്നു യുകെ ബ്രോയെയും സഹിർ ബായിനെയും നമ്മുടെ താഷിയെയും ഒക്കെ.. അതിലുപരി ഒരു പടി മുകളിൽ നിൽക്കുന്ന TTE എന്ന ഈ കുടുംബത്തെയും ♥️TTE♥️♥️♥️♥️♥️
A super happy vlog....all the very best all
Masha Allah Very Good Abiye konduvaramaayirunnu Abiyude Sound ketallo aaranmula Miror Very Nice Abiye kandu Good Bahi Bahi
Oru jadayum illatha oru manushyan saheer bhai......... Saheer bhai u r great..... 🥰🥰🥰🥰🥰... Inium uyarangalil ethatten prarthikkunnu...... Inn full sahir bhaik support 🥰🥰
@TechTravelEat
Жыл бұрын
❤️❤️❤️
Again സഹീർ ഭായ് യെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
മനോഹരമായ വീട് പാർട്ടി അടിപൊളി
വീട് എന്നാൽ വലിയ സ്വപ്നം ആണ് 👍❤
Oru veed oru swapnam, congratulations zaheer bhaijan . 💛💙♥️💚💛💜
Congrats saheerbai. Happy to see you shamjithbai. Ellarumkoodiyulla oru foreign tripinu cuttawaiting.vegham aavatte
രണ്ടു പേരയും ഒരുമിച്ച് കണ്ടതിൽ സന്തോഷം......
Poli Video Sujith Cheeta Today's Video Saheer Bhai House Warming in Malappuram Video poli Congratulations Saheer Bhai Waiting For World Trip Series Sujith cheeta
സൂപ്പർ എല്ലാവരും കൂടി ഫുള്ള് കളർഫുൾ ആക്കി കണ്ണൂർ ശരീഫ്കാ സോങ് 👍🏻❤️
എത്ര നാൾ കൂടിയ സഹീർഭായ് യേ കാണുന്നത്..... വേറെ ഒരു ആളെപ്പോലെ ആയിപ്പോയി.... വൈഫ് നല്ല സുന്ദരിക്കുട്ടിയ 👌🌹 All the best സഹീർഭായ് 🌹 സുജിതഭായ് നിങ്ങൾക്കും നന്ദി 🙏
Congrats saheer bhai nice house god bless u all
saheer bhai thaadi okke vache super aayittund. veedu pinne super aavumallo?
എല്ലാ വിധ ആശംസകളും
അങ്ങനെ ഞങ്ങളുട ജില്ലയിലും എത്തി 🙏🏻 വീഡിയോ സൂപ്പർ, റിഷി ഹായ് ❤️❤️
സഹീർ ഭായിയുടെ വീട് അടിപൊളി ❤️❤️
Best wishes for Saheer bhai for getting his house ready. Sujithetta, waiting for ur flat's housewarming video 😄
Happy to see you all 👍🏻👍🏻👍🏻
Good to see you guys. I hope to see you both in China.
അടിപൊളി വീട് സഹീർഭായ്ക്കൂ പ്രേത്യേകം അഭിനന്ദനങൾ ❤❤🥰🥰🥰
ingale poliyanu bai nalla respectful character u are the one of the best travel vloger from kerala
Zahir Bhai അല്ലേലും പണ്ടേ നമ്മുടെ chunk aanu... 🤩👍
Swandham jenmadhesathe prethiyekatha Aya aranmula kannadi gift koduthathu polichu ❤️ By kozhacherykaran
വീട് നല്ല സൂപ്പർ congrats
ഒരു സിനിമ കണ്ടപോലെ കളർഫുൾ സഹീർഭായ് ഇഷ്ടം ♥️
Adipoli video 👌👌👌👌 സൂപ്പർ വീട് 👌
Happy to see Saleesh and Santhosh mothalali.
Congrats Saheer Bhai👍🏻👍🏻👍🏻
ഹലോ മുതലാളി സുഖമാണോ കുറേ കാലമായി കണ്ടിട്ട് വീട് അടിപൊളിയാ
വളരെ മനോഹരമായ ഒരു വീട് എല്ലാ ആശംസകളും നേരുന്നു സഹീർ ഭായ്
Wow, great to see Zaheer bhai after a long gap, btw he is put on weight, Congratulations to him on his new house
Ellavareryum orumichu kandappo orupaad santhosham ..❣️❣️❣️
Spacious rooms, Interior work is also Nice
Keep cherishing good friendships.. 😊❤️
സലീഷേട്ടാ കണ്ടതിൽ സന്തോഷം
Saheer bhai pure man❤️❤️
സൂപ്പർ വീഡിയോ and സൂപ്പർ വീട്.. 👍🌹🙏
Video end portion... Kidu
Saheer bai ക്ക് എല്ലാവിധ ആശംസകളും 🙏🙏
Adipoli house 🏠 best wishes saheerbai💖
Congratulations Saheer bhai and family
Nice house. Congratulations Saheer Bhai. Kannur Shereef ikka 😍😍😍
Nalla simple glamour veedu 👍
സഹീർ ഭായ് എല്ലവിധ ആശംസകൾ🥰
വീട് പൊളിച്ചു👍👍
Congrats Saheer bhai God bless you 🥰🙏
Literally I can read from your face how proud and happy you are...🤗 A heartful congratulation to you- Saheer bro..🤍❤️
@TechTravelEat
Жыл бұрын
Thank you so much 😀
Congratulations Saheer Bhai .....🎊🎊
Awesome and mindblowing video Sir always I am happy when I am seeing Rishi baby and your all families amazing trip it was INB we all miss Rishi & your sweetest families May God Bless You and Your family Stay safe and Stay healthy forever and ever 💖💖💖💖
Adipoli video🤗
Beautiful congratulations Best wishes Hi to sahir bhai
Congratulations Saheer bhai 🌹🌹🌹🌹🌹
സന്തോഷം 😍❤️