സഹകരണ മേഖല വൻ പ്രതിസന്ധിയിൽ കേരളാ ധനമന്ത്രിയെ കണ്ടവരുണ്ടോ?IKEARLABANK

പൊതുജനം കഴുതയാണെന്ന ധാരണയിൽ മണ്ടത്തരം വിളമ്പുന്ന കമ്മി നേതാവ് #kearla #bankkearala #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZread: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com/profile/Tatwam...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 90

  • @kunhiramann9871
    @kunhiramann9871 Жыл бұрын

    ഈ MK കണ്ണൻ കേരള ബാങ്കിന്റെ വൈസ്. Chairman. അടിപൊളി കൂടുതൽ പ്രതീക്ഷ വേണ്ട.അയാളുടെ നിലവാരം ഇപ്പോൾ മനസ്സിലായി സഹകരണം കലക്കി കുടിച്ച ആൾ

  • @SPK2020
    @SPK2020 Жыл бұрын

    അഞ്ചാം ഗ്ലാസും ഗുസ്തിയും... പിന്നെ 2 പരിപ്പ് വട ഒരു ഗ്ലാസ്‌ കട്ടൻ ചായ ഉണ്ടാക്കാനും അറിയണം .... മതി ഒരു മന്ത്രി avan ധാരാളം ക്വാളിറ്റി 💥

  • @goodday1801

    @goodday1801

    Жыл бұрын

    ഷാപ്പിൽ കറി എടുത്തു കൊടുത്തു എക്സ്പീരിയൻസില്ലെങ്കിൽ സഹകരണ വകുപ്പ് കിട്ടാൻ ബുദ്ധിമുട്ടാണ്.

  • @thulaseedharannk4962
    @thulaseedharannk4962 Жыл бұрын

    സഹകരണ മേഖലയെ കരുവാക്കി ജനങ്ങളുടെ പണം ഇപ്പോൾ പാർട്ടി നേതാക്കൾ സ്വന്തമാക്കി. Fixed ഡെപ്പോസിറ്റിന് ഷെഡ്യൂൾഡു ബാങ്ക്കളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു , പലിശക്ക് ഇൻകം ടാക്സ് അടയ്ക്കേണ്ട , ഒരു കണക്കും കാണിക്കേണ്ട തുടങ്ങിയവയായിരുന്നു ആകർഷണങ്ങൾ. കേന്ദ്രം ഏജൻസി കൾ അന്വഷണം നടത്തിയപ്പോൾ സഹകാരികൾ എന്ന പേരിൽ കുറെ കാട്ടു കള്ളന്മാർ ബഹളം വച്ചത് വാർത്തയായിരുന്നു. ഇപ്പോൾ ജനങ്ങളുടെ പണം പാർട്ടി സ്വന്തമാക്കി. ഇതാണ് വിപ്ലവം.

  • @esnarayanan2499

    @esnarayanan2499

    Жыл бұрын

    Vikasanam vijayichu Bhaaaii..🦕🦕🦕🦕

  • @sasidharanvadakkemakkkot5893

    @sasidharanvadakkemakkkot5893

    Жыл бұрын

    ആദായത്തിൽ കാണിക്കാതേയും, ആദായ നികുതി കൊടുക്കാതേയും ഇരിക്കാനും , കൂടുതൽ പലിശ ലഭിക്കാനും ഉള്ള ചില നിക്ഷേപകരുടെ സ്വാർത്ഥതയും ഈ അവത്ഥക്ക് കാരണം ആയിട്ടില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ ?

  • @gerijamk6955
    @gerijamk6955 Жыл бұрын

    കേരളത്തിൽ ഏതു മേഖലയിലാണ് പുരോഗതിയും വളർച്ചയുമുള്ളത്

  • @Neelaambari476

    @Neelaambari476

    Жыл бұрын

    അഴിമതി...... സ്വജന പക്ഷപാതം....മത പ്രീണനം......

  • @kunjachant.k.1519
    @kunjachant.k.1519 Жыл бұрын

    എൽഡിഎഫ് വരും എല്ലാം ശരിയാകും എൽഡിഎഫ് രണ്ടുപ്രാവശ്യം വന്നു ഇപ്പോൾ എല്ലാം ശരിയായി കൊണ്ടിരിക്കുന്നു മൂന്നു കോടി 60 ലക്ഷം കോടി കടം സംസ്ഥാന സർക്കാരിന് ആളോഹരി കടം ഒരു ലക്ഷത്തിന് മുകളിൽ കടം വാങ്ങി കടംവാങ്ങി ധൂർത്ത് നടത്തുന്ന ഒരു സർക്കാർ കെഎസ്എഫ്ഇ യിൽ നിന്നും കേരള ഫിനാൻസ് കോർപ്പറേഷൻ ഇന്നും കോപ്പറേറ്റീവ് ബാങ്കിൽ നിന്നും കിട്ടാവുന്ന നടത്തുന്നു എല്ലാം കടം വാങ്ങും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് പൊതു സ്ഥലങ്ങൾ പണയപ്പെടുത്തി വീണ്ടും കടമെടുക്കുന്നു പുതു ജനങ്ങളായ നമ്മളെ വിഡ്ഢികളാക്കുന്നത് മാത്രമല്ല ശരിയാക്കി കൊണ്ടിരിക്കുകയാണ് ഒരുപ്രാവശ്യം കൂടി എൽഡിഎഫ് ഭരണം കൊടുക്കണം അവർ നമ്മളെ ശ്രീലങ്ക ആക്കി തരും

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Жыл бұрын

    അർഹത ഇല്ലാത്ത ആൾക്കാരേ, അവർക്ക് അർഹത ഇല്ലാത്ത സ്ഥാനങ്ങളിൽ, മറ്റു രാഷ്ട്രീയ പരിഗണനകൾ വച്ച്, കയറ്റി ഇരുത്തിയാൽ ഇതുതന്നെ അല്ലേ സംഭവിക്കൂ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ?

  • @jayavinayakan7574
    @jayavinayakan7574 Жыл бұрын

    കൊടുത്ത വോട്ട് വെറുതെയായില്ല നമുക്ക് മലയാളിക്ക് അഭിമാനിക്കാം അദ്ദേഹത്തിന്റെ ഉപമ കൃത്യമാണ് സഹകരണം ബാങ്ക് കബളിപ്പിക്കുന്ന കുറിക്കമ്പനി പോലെയാണ് എന്ന് അദ്ദേഹം സമ്മതിച്ചു

  • @premachandran5391
    @premachandran5391 Жыл бұрын

    "വിഷൻ മതി പണം താനേ വന്നോളും" മനോരമ കോൺക്ലേവിൽ മുഖ്യമന്ത്രി!

  • @ravindranvc6630
    @ravindranvc6630 Жыл бұрын

    പിടിച്ചു നിൽക്കാൻ എന്തുംപറയൂക നാറ്റ കേസ്സ്

  • @sudarshanana7301
    @sudarshanana7301 Жыл бұрын

    Yes100% correct ,,we are number one

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg Жыл бұрын

    പൊട്ടൻ രായാവിന് മരപൊട്ടൻ ധനമന്ത്രി

  • @binukumar5396

    @binukumar5396

    Жыл бұрын

    ഈനാംപേച്ചിക് 🦊 മരപട്ടി കൂട്ട്..

  • @urumipparambil
    @urumipparambil Жыл бұрын

    ഖേരള ബാങ്കിംഗ് മേഖലയിൽ ഉള്ള പരിചയ സമ്പന്നത ഇവിടെ ഈ കൊച്ചു ഖേരലാ രാജ്യത്തിൽ ഒതുങ്ങേണ്ടതല്ല. ആഗോള സാമ്പത്തിക വിദഗ്ധനായ ഇദ്ദേഹത്തെ വേൾഡ് ബാങ്കിൻ്റെ ചെയർമാൻ സ്ഥാനം അലങ്കരിക്കാൻ വിടേണ്ടതാണ്.

  • @mohananv3311
    @mohananv3311 Жыл бұрын

    സഹകരണ/ബാങ്ക് കേരള ബാങ്കിന്റെ പ്രവർത്തനം അടിമുടി സന്ദേഹത്തിന് വഴി വെയ്ക്കുന്നതാണ്. ഇതിന്റെ ആദ്യം മുതലുള്ള പ്രവർത്തനം ഡയറക്ടർമാരുടെ കൊടും കാര്യസ്ഥത സ്വജന പക്ഷപാതം വെട്ടിപ്പ് തട്ടിപ്പ് എന്നിവ അന്വേഷണവിധേയമാക്കണം.

  • @peethambaranpk3701
    @peethambaranpk3701 Жыл бұрын

    കെ എസ് എഫ് ഈ യിൽ നിന്ന് സർക്കാർ കോടികൾ കടമെടുത്തിട്ടുണ്ട് എന്നു കേൾക്കുന്നു. അവസാനം അതും ഒരു സ്വകാര്യ കുറിക്കമ്പനി പോലെയാകും എന്ന് ഓർമിപ്പിച്ചതാണ്

  • @isree71
    @isree71 Жыл бұрын

    ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ട്. നമുക്ക തേ പണിയുള്ളു

  • @mohanannair8932
    @mohanannair8932 Жыл бұрын

    ഈ കണ്ണൻ എന്ന് പറയുന്ന ഇവന് എത്ര രൂപയുടെ ആശ്രയ ഉണ്ടെന്ന് ആദ്യം അന്വേഷിക്കണം

  • @goodday1801
    @goodday1801 Жыл бұрын

    ഇതിൽ ആരും ശ്രേധിക്കാത്ത കാര്യങ്ങൾ ഉണ്ട്, സംസ്ഥാനത്തു നടക്കുന്ന പല നീതി മെഡിക്കൽ ഷോപ്പുകളും സഹകരണ ബാങ്കുകൾ ആണ് നടത്തുന്നത്, ബാങ്കിന് എന്തിനാണ് ബിസിനെസ്സിൽ കാര്യം എന്ന് ചോദിക്കാം, എത്രയോ വലിയ സൂപ്പർ മാർക്കറ്റുകൾ, വള കീടനാശിനികടകൾ പെയിന്റ് കടകൾ തൊട്ടു ഒട്ടനവധി സംരഭങ്ങളിൽ ഈ സഹകരണ ബാങ്കുകൾ പങ്കാളിത്തം വഹിക്കുന്നു, അവിടെ ഒക്കെ വളരെ അധികം ചെറുപ്പക്കാർ ജോലിയും ചെയ്യുന്നു, ഈ ബാങ്കിന്റെ ഒക്കെ പ്രെസിഡന്റ്മാർ നടക്കുന്നത് ഇന്നോവ പോലുള്ള വാഹനങ്ങളിൽ ആണ്, എനിക്ക് തോന്നുന്നത് കേന്ദ്ര സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്കു നൽകുന്ന പല ഫണ്ടുകളും ഇവരുടെ കീഴിലുള്ള മുൻസിപ്പൽ, കോര്പറേഷൻ പഞ്ചായത്ത് തുടങ്ങിയവയുടെ ഫണ്ട് അടിച്ചു മാറ്റി വെളുപ്പിക്കാൻ വേണ്ടി ആണ് ഇവർ ഈ സംരഭങ്ങൾ നടത്തുന്നത് എന്നാണു, എല്ലാം ബിസിനസ് ചെയ്തു നഷ്ടം ആയി എന്ന് അവസാനം ബുക്ക് ഉണ്ടാക്കിയാൽ മതി. പോരാത്തതിനു ഖജനാവ് അടിച്ചുമാറ്റി പാർട്ടി ഫണ്ട് ഉണ്ടാക്കാനും ഇവർ ഇങ്ങനെ ഉള്ള ബിസിനസികൾ ഉപയോഗിക്കാം. ഈ ർ ബി ഐ എന്ത് കണ്ടോണ്ടു ഇരിക്കുകയാണാവോ? ഇതൊന്നും ചോദിക്കാൻ നാലുകോടി ജനങ്ങൾ ഉള്ള കേരളത്തിൽ ആരും ഇല്ലാതെ പോയല്ലോ, വടക്കുള്ള ശിഖണ്ഡികൾ ഒക്കെ ഇപ്പൊ അവിടെ എലെക്ഷൻ തോറ്റാൽ നേരെ കേരളത്തിലോട്ടു ആണ് വരവ്. അവരെ ജയിപ്പിച്ചു വിടൽ ആണ് മതേതര കേരളത്തിന്റെ ഒരു രീതി ഇപ്പൊ.

  • @mathewthomas8677
    @mathewthomas8677 Жыл бұрын

    such fools to be jailed.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 Жыл бұрын

    അതിനാണ് കോൺസർഷ്യം ഉണ്ടാകുന്നത് അതും കുടി ആയാൽ സ്വാഹാ

  • @mohanannair8932
    @mohanannair8932 Жыл бұрын

    കഴിവില്ലെങ്കിൽ ഇറങ്ങിപ്പോയി ജനങ്ങൾ സ്വസ്ഥമായിട്ട് വേറെ ആണുങ്ങൾ വന്നു ഭരിച്ചോളൂ ഇത്രയും കഴുകുക സർക്കാർ ഇതുവരെ വന്നിട്ടില്ല കേരളത്തിൽ

  • @balkishan5802
    @balkishan5802 Жыл бұрын

    ന മുക്ക് കരുതൽ മാത്രം മതി ട്ടൊ..എല്ലാം ശരീയാകും അല്ലെങ്കിൽ ഇപ്പൊ ശരിയാക്കിത്തരാം.

  • @manojsivan8499
    @manojsivan8499 Жыл бұрын

    No.1 kerala

  • @nandakumaranpp6014
    @nandakumaranpp6014 Жыл бұрын

    നശിപ്പിച്ചു

  • @monitk4529
    @monitk4529 Жыл бұрын

    വിവരവും സാമ്പത്തിക തത്വ ശാസ്ത്രം എന്ത് കുന്തം ആണ് എന്നുപോലും അറിയാത്ത ക്ണാപ്പൻ മാരാണ് നമ്മുടെ കേരളബാങ്ക് ഗവർണർ എന്ന് ചെയർമാൻ. അദ്ദേഹം ധരിച്ചിരിക്കുന്നദേഹമാണ് റിസേർവ് ബാങ്ക് ഗവർണർ ആണ് എന്നാണ്. സർവ സഹകരണ ബാങ്കുകൾ എല്ലാ കാട്ടുമുടിച്ചിട്ടു മറ്റേടത്തെ വർത്താനം പറഞ്ഞു ജനത്തെ പറ്റിക്കുന്നു. പഫു ...

  • @divyanathankottayam228
    @divyanathankottayam228 Жыл бұрын

    👍👌🙏🙏🙏

  • @SureshKumar-zx5qd
    @SureshKumar-zx5qd Жыл бұрын

    ഒരു മരവാഴ

  • @anandk.c1061
    @anandk.c1061 Жыл бұрын

    നിക്ഷേപം പിൻവലിച്ചാൽ എല്ലാം പെട്ടെന്ന്‌ ശരിയാവും 😢😢😢ഐസ് ഏട്ടൻ ഓടി രക്ഷപെട്ടു ഇപ്പോൾ ഉള്ള ആൾ എന്നാണാവോ പൊറോട്ടയുടെയും തോർത്തിന്റെയും ബില്ല് ബജറ്റിൽ കയറ്റുന്നത് 🤣🤣🤣🤣

  • @vethal_veth
    @vethal_veth Жыл бұрын

    കള്ളാപ്പനക്കാരും കൂടുതർപലിശ കിട്ടുമെന്ന ആർത്ഥിയുംകുറെ പാവങ്ങളുടെകാശു പൊയ്‌സ്ത്രയേ യുള്ളൂ 😁😁😁

  • @divakarprabhu590
    @divakarprabhu590 Жыл бұрын

    എം കെ എന്താണെന്ന് നാട്ടുകാർക്ക് മനസിലായി. മഹാ കള്ളൻ. ഇതാണ് സഹകരണത്തിന്റെ താവളം.

  • @vijayakumar.gandhisumpoyir6078
    @vijayakumar.gandhisumpoyir6078 Жыл бұрын

    സഹകരണബാങ്കെപറഞ്ഞാൽകറക്കുകന്ബനിയെന്നർത്ഥം ,

  • @kmraj1052
    @kmraj1052 Жыл бұрын

    എംകെ കണ്ണൻ പഠിച്ചു പറയു

  • @subramanaianparameswaran2568
    @subramanaianparameswaran2568 Жыл бұрын

    Kanna you are a family having young daughters or son. Shame shame CPM criminals shame shame

  • @venugopalank8551
    @venugopalank8551 Жыл бұрын

    Chithram Vichitham !!! Where we are going?

  • @hillarytm6766
    @hillarytm6766 Жыл бұрын

    അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ നിങൾ പെരുപ്പിച്ചു കാണിക്കുന്നവർ.ഇത് കൊണ്ടൊന്നും ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല ജനങ്ങൾ ഞങ്ങളുടെ കൂടെ.പെൻഷൻ ഉറപ്പിക്കാൻ ഞങൾ മാതൃകാപരമായി ചെയ്യുന്നില്ലേ.ഇനി നാലുവർഷം കൂടി ഉണ്ടല്ലോ കേരളത്തെ തീർക്കുന്ന കാര്യം ഉറപ്പ്

  • @pramodchandran8014
    @pramodchandran8014 Жыл бұрын

    Elllam sheryiakkam panni nadadukodirikukya 👍👍👋😀

  • @sudhrshananp1221
    @sudhrshananp1221 Жыл бұрын

    Societiesil ini aarum panam deposit cheyyaruthe.

  • @ramamoorthykg5501
    @ramamoorthykg5501 Жыл бұрын

    What is the purpose of a Finance minister in Kerala

  • @sajeev8400
    @sajeev8400 Жыл бұрын

    Ellaam Sariyakum...ellavareyum sariyaakkum

  • @pk.rmember543
    @pk.rmember543 Жыл бұрын

    Edo kannan veruthe viddi vesham kettaruthu.

  • @ashokanpallipravan2440
    @ashokanpallipravan2440 Жыл бұрын

    ഇൗഅഋ10പാസയതണൊ

  • @mohanrajnair865
    @mohanrajnair865 Жыл бұрын

    Even Scheduled Banks have Deposit Insurance Guarantee only upto deposit of Rs 5lakhs only(of course some account holders can have multiple joint accounts to hike deposit guarantee). Then how can depositors deposit in Co-Op Banks running to 30 lakhs etc where the deposit guarantee is only for Rs 2lakhs.

  • @goodday1801

    @goodday1801

    Жыл бұрын

    banks are regulated by rbi and co-op banks are not, the deposit which was taken under co-op banks are like giving loan to kerala government, so the Full amount which we deposited has to be returned back with interest by the kerala government it seems

  • @mohanrajnair865

    @mohanrajnair865

    Жыл бұрын

    @@goodday1801 May your belief save you. Then what is happening in Karuvannur and 173 other Coop banks( figures as per minister Mr. Vasavan)in Kerala which are not in a position to meet the commitments made to the depositors.

  • @goodday1801

    @goodday1801

    Жыл бұрын

    @@mohanrajnair865 as per the accounts general the deposits and other funds taken through like kifbi, ksfe etc are included in the total debts of kerala state, if state is not obligate its commitments then citizens should approach supreme court one should remember government is formed for making necessary laws to support its citizens and not for running business or profit making ventures, its none of government business. but our politicians forget on what they are elected to.

  • @mohanrajnair865

    @mohanrajnair865

    Жыл бұрын

    @@goodday1801 Sir, do you think that an ordinary person can approach SC and engage lawyers like Kabil Sibal, Mukul Rohtagi, Dushyant Dave etc who charge lakhs per appearance to get back their life savings of a few lakhs?.

  • @goodday1801

    @goodday1801

    Жыл бұрын

    @@mohanrajnair865 they have to file jointly against government of kerala, rbi, central finance ministry. rbi will say they were not given the banking licence, finance ministry will say its the state government obligation, ultimately kerala govt has to pay it back with interest.

  • @vethal_veth
    @vethal_veth Жыл бұрын

    കാർക്കിടക്ചികിത്സയിലായിരിക്കും..... ഇയാളുടെ sound കെട്ടിട്ടുനാട്ടാർക്കു എന്ത് കാര്യം ഇവന്മാരുടെയൊന്നും ശബ്ദം പോലും കേൾപ്പിക്കാതെ.......

  • @achuthanachuthan1038
    @achuthanachuthan1038 Жыл бұрын

    Eniyipol.lottsry.kittiyale.padipikana.paripadiathumthattlchedukakam.evattakalku.kammikalku

  • @philipelenjikal2884
    @philipelenjikal2884 Жыл бұрын

    Which business school this man studied to talk about bank financial movement.public don't spare a single sagave who is responsible for this. Looting others money and hard work these cpm doing since long years.

  • @baijumk8872
    @baijumk8872 Жыл бұрын

    Koodathe swanthamaayi kaasundakkanallathe economics enthennariyatha cpmum congressum niyamikkunna co opertive board chairman's mar koodi ithinutharavaadikalaanu

  • @baijumk8872
    @baijumk8872 Жыл бұрын

    Ee dhanakarya mantriyalla prasnam ithuvareyethicha Thomas Issac Enna viddiyaanu ithinu kaaranam.

  • @krishnakumar-wn1xf
    @krishnakumar-wn1xf Жыл бұрын

    7th passum parippuvada,kattan chaya,Ganesh beedy samskaramulla C p m moorachikal bank nadathiyal ithilum valuthu sambavikkum. 🙄👹👺😵

  • @Rk__4561
    @Rk__4561 Жыл бұрын

    Sahakaranam sahakarilude the mathram ipople polinju thudangi

  • @venkitagiria4024
    @venkitagiria4024 Жыл бұрын

    What is the meaning of cooperative bank or society. It runs on the basis of cooperation between its depositors who are its members and the governing bodies. When the members are in difficulty the governing bodies help. So now the governing bodies are in trouble the members should cooperate by sacrificing their deposits for helping the bank

  • @rkud-fo6qu
    @rkud-fo6qu Жыл бұрын

    Kerala (not kherala)

  • @kumarp0993

    @kumarp0993

    Жыл бұрын

    ഇത് ഖേരളം ആണ്. വെറും ഖേരളം അല്ല അൽഖേരളം.

  • @balachandrannair3004
    @balachandrannair3004 Жыл бұрын

    Keralathintea. Saambathika. Kuzhappathinu. Kaaranam. Pinarai Vijayan. Thomas. Issac Balagopal Annivarudea. Kazhivillaayimayum Viveramyillaayimayum. Aaanu.

  • @MohanKumar-ho4ls
    @MohanKumar-ho4ls Жыл бұрын

    Evan atha , puthiya co operative minister

  • @achuthanachuthan1038
    @achuthanachuthan1038 Жыл бұрын

    Sahakarana.thattippu.nadathiyavsril.ninnum.pidicheduthu.nikshepakarku. Kodukenthinu.pakaram.sarkar.. Jananangaludenikuthi.panameduthalla. Kodukendathu.annittuuluppillathe. Sarkaru.kodukumennu.Ethallipoli.baranam.keralajanathinnu.ottum. Thalpariam.ella. Valiya.vayil.vilchu.parayumkaya. Sarkar.kodukumennu.uluppillathe

  • @harindrannair988
    @harindrannair988 Жыл бұрын

    PANNA CHENDI . GOVERNMENT COOPERATIVE BANK AND BLADE COMPANY ARE SAME.

  • @achuthanachuthan1038
    @achuthanachuthan1038 Жыл бұрын

    Poda.chettekinna

  • @achuthanachuthan1038

    @achuthanachuthan1038

    Жыл бұрын

    Evan.vellamadichittano.chanalil.vanni.chilakunnathu

Келесі