ഡീസൽ തോൽക്കുന്ന മൈലേജ് | Maruti Suzuki Grand Vitara Hybrid Test Drive Review | Vandipranthan
Автокөліктер мен көлік құралдары
#GrandVitara #TestDriveReview #malayalam
The Intelligent Electric Hybrid can seamlessly switch between pure electric, petrol mode, or harness the power of both, depending on the driving situation.
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranthan.com
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
Пікірлер: 130
ഗ്രാൻഡ് വിറ്റാരക്ക് ഓൾ ഗ്രിപ് എന്നൊരു ഓൾ വീൽ ഡ്രൈവ് മോഡൽ കൂടിയുണ്ട് വീഡിയോ ലിങ്ക് താഴെ 2022 Maruti Suzuki Grand Vitara AllGrip Manual Off-Road and Drive Review Malayalam | Vandipranthan kzread.info/dash/bejne/fqeim9eCorioos4.html
ആദ്യകാഴ്ച്ചയിൽ തന്നെ എനിക്ക് വളരെ അധികം മികച്ചതായി തോന്നിയ മോഡൽ ആണ് ഗ്രാൻഡ് വിറ്റാര.ഭംഗി ആയാലും ഫീച്ചേർസ് ആയാലും മറ്റു എൻജിൻ സ്പെക് ആയാലും ശരി.മാത്രമല്ല ഇങ്ങനെ ഒരു പക്കാ പ്രീമിയം വാഹനത്തിന് മാന്യമായ വിലയും മാത്രം കൂടെ അടിപൊളി ഇന്ധനക്ഷമതയും. അത് കൊണ്ട് തന്നെ ആകണം വലിയ ബുക്കിംഗ് നേടുന്നതും. Nice video 😘
a kind suggestion: താങ്കൾ ശ്വാസം വിടാതെ ഒറ്റയടിക്ക് അവതരണം പറയുന്നത് പോലെ ഒരു feel ഇടക്ക് വരുന്നു …
Everythinh seems to be ok .But when a pure EV with more range ie 600 kms comes will this technology wll be long last ? At present this may be a solution to high petrol price .But maintaining this vehicle is costly compared to an electric or conventional vehicle . Price is also on the high side .In future battereries will be more efficient and less costly . Hope this technology will survive .Last but not the least , simple and lucid explanation .
@bengeorge9063
8 ай бұрын
That will be decades ahead. The Kia EV6 has the range you mention but it is 70lakhs! Hybrids will be more affordable than long range EVs for a while
വണ്ടി കൊള്ളാം.. ഇതിനെ എക്സ്ട്രാ ഫിറ്റ് ചെയ്തു ബാറ്ററി പുറത്ത് നിന്ന് ചാർജ് ചെയ്യാൻ പറ്റിയാൽ സൂപ്പർ.
@muhammedsalih3851
Жыл бұрын
Enthinu.??
@cakevinshajeepanthiruvelli6197
Жыл бұрын
Plug in hybrid..
@hari4406
4 ай бұрын
Ithil athra valiya battery illa. 0.75kwh aanu battery. 1 unit electric current polum charge kerilla.
Hill ascent pickup engane undu?
Base model is nt for electric and petrol??
very good bro.. നല്ല മാറ്റം. നമ്മൾ hybrid ട്രാക്കിൽ വീണിരിക്കുന്നു. ഇനി നമ്മൾ smooth ആയി ഓടിച്ച് പോവും.keep it up..
@radhakrishnapillai2665
2 ай бұрын
നൈസ് video
Toyota fortuner gr sport launch date ennaa
Strong hybrid 4m ൽ താഴെ നീളം ഉളള വണ്ടികളിൽ ഉപയോഗിച്ചുകൂടെ?
Ejjjadhi Technology 🔥♥️
Ev mode range എത്രയാ മാനെ
Good review. Bro
well explained 👍🏻👍🏻
ഇതിനെപറ്റി അറിയാത്തവർക്ക് മനസിലാകുന്നി തരത്തിൽ clarity ആയി പറയു.. 🙄
Good Presentation bro
@Vandipranthan
Жыл бұрын
Thanks a lot
Ithu edukkano allel creta petrol edukkano. Ithinu around 21 lakhs onroad. Creta sx petrol around 16.5 lakhs. Ethedukkenam ??
@ASD1234567FGHJK
Жыл бұрын
Creta petrol mileage koravanu
3cylinder നല്ലതാണോ
Trip A aarnu reset cheyyandath😢
Low boot space ethrayu length ulla vandi ku oru 300 litter egilu venam
@Vandipranthan
Жыл бұрын
Because of the battery
Good video thank you bro
@Vandipranthan
Жыл бұрын
Thanks bro
On road price?
Hybrid vandikal. Aadhiyam nalla lafam thonaam. Kurachu naal kazhijal nalla serves cost aakum. Puthiya model allea. Panam ullavarku vangi. Parekshikaam
all set ❤🔥
Diesel is diesel.. Period❤️❤️❤️
@Vandipranthan
Жыл бұрын
True
@bijoypillai8696
Жыл бұрын
Brezza ഡീസൽ സെക്കൻ്റ് ഹാൻഡ് ഭയങ്കര വിലയാണ്.
@dilshad4885
Жыл бұрын
Diesel- performance + mileage Petrol - initial lag,less mileage, less performance. .. Diesel is lit
@MNK1998
5 ай бұрын
@@dilshad4885 The petrol variant has more hp than the creta diesel variant. Why is that so 🤔👀
POLI Waiting For Grand Vitara Delivery
@Vandipranthan
Жыл бұрын
Congratulations
@hari____7885
Жыл бұрын
Me also
Price please 👍
സ്റ്റാർട്ടിങ് feul വേണ്ടേ.
Honda City Hybrid and this Grand V. Hybrid which one you think more efficiency and value for money 💰
@rajeshkg1176
Жыл бұрын
Grand vitara only.......
@Hustler_mindset
Жыл бұрын
Go for honda city,, coz it is more safer than grand vitara
Strong hybrid ന് ആണ് 27 km mileage..on road price 19 lacs വരും base model ന്..
@rajeshkg1176
Жыл бұрын
21.5 lacs varum on road
@hari____7885
Жыл бұрын
Base model 12 lack something aan
Good Sharing
Etra anu onroad
Appol diesel cars milege ennu agree cheyunu alle because show room executive parayum petrolum Dieselum Ella same alle ipppol ennu😃
@Vandipranthan
Жыл бұрын
Diesel is superior in terms of mileage for sure
@dilshad4885
Жыл бұрын
Diesel - performance + mileage Petrol - less perfomance + less mileage
Super
Good
Nice video
Can we charge the battery manually?
@bengeorge9063
8 ай бұрын
No
1st comment
അപ്പൊ ഇതാണല്ലേ ഹൈബ്രിഡ്!!
🙊ayyo Sunroof kanchitta
വില പറഞ്ഞില്ല ??
hello--you ever thought of the life SPAN O BATTERY AND PRICE,,WITHOUT KNOWING THE FACT DONT BOOST RATHER GIVE MISCONCEPT TO PEOPLE,,THATS WHY I AM TELLING NEVER BILIEVE THE VLOGGERS,,BETTER ASK QUALIFIED PEOPLE,,,
ഇതിൻ്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ all wheel drive ൽ ഉണ്ടോ.
@Vandipranthan
Жыл бұрын
illa
Baleno Diesel is not good for high range areas.... Just for information.
👍
*ടൊയോട്ട ഹൈറൈഡർ* *ഫേസ്ലിഫ്റ്റ് ഹൈലാൻഡർ* *സുസുക്കി ഗ്രാൻഡ് വിറ്റാര* *ഫേസ്ലിഫ്റ്റ് വിറ്റാര* 😁😁
ഈ വിഡിയോയിൽ ആ ഒരു എന്നവാക്ക് എത്ര പ്രാവശ്യം പറയുന്നുണ്ട് ആർകെങ്കിലും പറയാമോ ❓️
@Vandipranthan
Жыл бұрын
Ee videoyil vitara enna vakk ethra pravashyam parayunnundo athrayum vattam
@thulasidasnimishadas6198
Жыл бұрын
@@Vandipranthan അതിപ്രസരം നമ്മുടെ കൂടെ ഉള്ളതാണല്ലോ..
Speed kurachu man onnum mansilakunnillaaaa…🤦🏼
Suzuki horn adikkan kurach paad pedum
നാക്ക് തിരിയുന്നില്ല 🤔🤔ദേഷ്യം വരുന്നു 😭
നമ്മൾ ഈ വി ചാർജ് ചെയ്തു 80 താഴെ മാത്രം സഞ്ചരിക്കുകയാണെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ വണ്ടിക്ക് കേടുപാടുകൾ ഉണ്ടാവുമോ പെട്രോൾ തീരെ ഉപയോഗിക്കാതെ മുന്നോട്ട് പോകാൻ കഴിയുമോ ഒന്നു പറഞ്ഞുതരാമോ
@Vandipranthan
2 ай бұрын
ecu based alle vandi start ayi charge avum
മൊബൈൽ ചർച്ചർ നേരെ power ബാങ്കിൽ കുത്തി power ബാങ്കിൽ നിന്ന് mobile ചാർജ് ചെയുന്നു അത്രയൊള്ളു
Alloy pora
ഞാൻ ആരാ 🤔
ഒമാനിലെ റോഡു പോലെ ഉണ്ടല്ലോ
Bro ... മലയാളം പറയുന്നത് കുറച്ച് വേഗത്തിൽ ആണ്. Clear alla pronounce ചെയ്യുന്നത്.
@sudhinair27
Жыл бұрын
Not always . Some times only
@bijoypillai8696
Жыл бұрын
അദ്ദേഹത്തിൻ്റെ നാട്ട് ഭാഷ .. അതൊക്കെ മാറ്റാൻ ആവശ്യപ്പെടുന്നത്.
Nale alpha mannual delivery edukan ponna njan 😍🙏🤲
@Vandipranthan
Жыл бұрын
Congrats
@akshay2064
Жыл бұрын
Thanks bro😍
Ellaam kollaam but avasnam verumbo safety is a big issue 😅
@dilshad4885
Жыл бұрын
Bike use cheyuna aalkarl aan safety enn paranj karayunnathu .. സമയം ആയാൽ പോണം...അത് volvo വാങ്ങിയാലും
Njn kurch neram poyi urngte.. idh kazhymbo parene😂
ഈ വീഡിയോയിൽ വണ്ടി പെട്രോളിൽ ഓടുന്നേ ഇല്ലേ
@Vandipranthan
Жыл бұрын
Yes
ഉയർച്ച വരുന്നതിന് അനുസരിച്ച് വീഡിയോ ക്വാളിറ്റി കുറഞ്ഞു വരുന്നുനുണ്ട്
@Vandipranthan
Жыл бұрын
ennu vachal.. video 4k alle?
@user-pw8ys7wh2n
Жыл бұрын
@@Vandipranthan content ... സംസാരം സ്പീഡ് കൂടി പോകുന്നു..മൊത്തത്തിൽ.... പഴയത് പോലെ... വ്യക്തമായി മനസ്സിലാക്കി പറയുന്നില്ല
Batry charge chyuna option prnjilalo
@Vandipranthan
Жыл бұрын
Athu plugin alla
എൻ്റെ പൊന്നൂ ചേട്ടാഈവണ്ടി സെയിം വേരിയൻറ്നൂറായിരക്കണക്കിന് സെയിം കാര്യങ്ങൾ യൂറ്റ്യൂബിൽ കിടപ്പുണ്ട്. At least do something different. AWD version no one has given a proper review, why cant tou guys give something different
@Vandipranthan
Жыл бұрын
ഗ്രാൻഡ് വിറ്റാരക്ക് ഓൾ ഗ്രിപ് എന്നൊരു ഓൾ വീൽ ഡ്രൈവ് മോഡൽ കൂടിയുണ്ട് വീഡിയോ ലിങ്ക് താഴെ 2022 Maruti Suzuki Grand Vitara AllGrip Manual Off-Road and Drive Review Malayalam | Vandipranthan kzread.info/dash/bejne/fqeim9eCorioos4.html
Better Nexon EV
തേങ്ങ എത്ര അരച്ചാലും കറിതാളല്ലേ? വണ്ടി മാരുതിയല്ലേ ... മനുഷ്യ ജീവന് ആര് സമാധാനം പറയും ......... നിങ്ങളീ വണ്ടിയുടെ സുരക്ഷയേകുറിച്ച് പറയൂ സുഹൃത്തേ .......
@vrbuilders-homesvillas5489
Жыл бұрын
100% സത്യം
Made by Toyota ❤️❤️❤️
@anooprna6435
Жыл бұрын
എന്നാലും മാരുതിയോടുള്ള ആ കുശുമ്പ്...😃
@anvarsayooj5478
Жыл бұрын
@@anooprna6435 അങ്ങനെ ഒന്നുമില്ല bro
ആ ഒരു 😀😀👍🏻
ചൂട് പായസം വായ്ക്കുള്ളിൽ ഒഴിച്ചാൽ എങ്ങനെ.....അതുപോലെയിരിക്കുന്നു സംഭാഷണം......!
@spetznazxt
Жыл бұрын
ന്നാ ഭാഷാഭൂഷിണി രായൻ കേറി മൊഴിഞ്ഞട്ടെ
@nirmalkraj69
Жыл бұрын
@@spetznazxt ഇപ്പോൾ ഭാഷാഭൂഷണി സർട്ടിഫിക്കറ്റ് കൊടുക്കുന്നതും പേരിടുന്നതുമൊക്കെ സാറാണോ.....നന്നായിരിക്കും👍🏻
@BND1
Жыл бұрын
*പുതിയ ആൾ ആണല്ലേ 😁😁 കുഴപ്പമില്ല ഒരു മൂന്നു നാലു വീഡിയോ കണ്ടു കഴിയുമ്പോൾ ശരിയായിക്കൊള്ളും*
@nirmalkraj69
Жыл бұрын
@@BND1 പറയുന്നതിൽ പലതും വ്യക്തമായില്ല.ഒരഴകൊഴമ്പൻ സംഭാഷണം ...
@BND1
Жыл бұрын
@@nirmalkraj69 *ആദ്യം റോക്കറ്റ് പോലെയായിരുന്നു പറഞ്ഞു കൊണ്ടിരുന്നത് ഇപ്പോൾ അതിന്റെ പകുതി സ്പീഡിൽ പറയുന്നു* ✌️ *(പിന്നെ പുതിയൊരു വണ്ടി കിട്ടുമ്പോഴുള്ള ആ ഒരു എക്സൈറ്റ്മെൻ്റ്)*
വെച്ച് കെട്ടൽ ഉള്ളത് കൊണ്ട് ഡീസൽ തോൽക്കുന്ന മൈലേജ് എന്ന് പറയാം... പക്ഷേ ഈ വെച്ച് കെട്ടലുകൾ ഡീസലിന് കൊടുത്താൽ 35 to 40 kmpl കിട്ടില്ലേ
@Vandipranthan
Жыл бұрын
Diesel is not ecnomical now, for the companies to make
😊😊😊☸️☸️☸️. ഇത് ആരുന്നു ആവശ്യം ☸️☸️☸️
ഫുൾ ഉടായിപ്പ് 15 km കൂടുതൽ കിട്ടില്ല
Aarante vandi kaikaryam cheyyumpo onnu sredhikk changathi 🙄🙁
@Vandipranthan
Жыл бұрын
Test driving aanu changathi..
എല്ലാം തോൽക്കുന്ന വിലയും അല്ലെ മിടുക്കാ.
Very noisy
😀
EV മോഡിൽ എത്ര കിലോമീറ്റർ ഓടും
@Vandipranthan
Жыл бұрын
Valare kurach
@sumithks937
Жыл бұрын
@@Vandipranthan ഒരു 10 km ഓടുമോ
Sit carefully on bonet? 🤣🤣🤣
Diesel version വരണം..അതിനെ തോൽപ്പിക്കാൻ പറ്റില്ല