'സൺസ്‌ക്രീൻ' അറിഞ്ഞിരിക്കേണ്ടതെല്ലാം

സൺസ്‌ക്രീൻ എങ്ങനെ ഉപയോഗിക്കണം ? കുട്ടികൾ സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടതുണ്ടോ ? ഒരു ദിവസം എത്ര തവണ സൺസ്‌ക്രീൻ ഉപയോഗിക്കണം ? തുടങ്ങി സൺസ്‌ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട സംശയങ്ങളെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.റീജാമോൾ എബ്രഹാം സംസാരിക്കുന്നു. ഡെർമറ്റോളജി വിഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.
#sunscreen #skincare #spf #sunblock #skincareroutine #serum #beauty #moisturizer #skin #sunprotection #dermatology #skincare #dermatologist #skin #beauty #plasticsurgery #antiaging #aesthetics #botox #skincareroutine #acne

Пікірлер

    Келесі