No video

സർപ്പം കാവലിരിക്കുന്ന മൂലയിൽ തറവാട്. പാലത്തുങ്കര റമളാൻ ശൈഖ് മഖാം

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്....
ഒരുപാട് യാത്ര ചെയ്യണം.
നമുക്ക് ചുറ്റുമുള്ള ഭൂമിയുടെ സൗന്ദര്യവും ഇവിടെ വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയും എല്ലാം അനുഭവിച്ച് ഭൂമി മുഴുവൻ ചുറ്റി നടക്കണം. ഇതൊക്കെയല്ലേ നമ്മുടെ ആഗ്രഹം....
Who doesn't love travel ....
We have to travel a lot and walk around the world enjoying the beauty of the land around us and the lifestyle of the people who live here. Isn't this what we want?
Musafir of dunya official
Contact :7994526992
(Whatsapp only)
Mail:musafirdunya123@gmail.com
#musafirofdunya #musafirtalk #musafir #mueed #naseeb #travel #Ziyarah #entertainment #motivation #inspiration #usthadvlog #Islamic #latestislamic #dawa #charity #relief

Пікірлер: 701

  • @hafsakamal3943
    @hafsakamal39433 жыл бұрын

    നിങൾ ഓരോ vàliya വലിയ മഹാന്മാരെ അടുത്ത് പോകുമ്പോഴും ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദു ആ ചെയ്യണം..🤲🤲🤲

  • @aziazi6923

    @aziazi6923

    3 жыл бұрын

    Is

  • @safeedathasneem6448

    @safeedathasneem6448

    3 жыл бұрын

    Adu nalloru abhiprayam

  • @saleenashaju2551

    @saleenashaju2551

    3 жыл бұрын

    Duha cheyyane

  • @shamzick7542

    @shamzick7542

    3 жыл бұрын

    Njangaleyum ulpeduthanee duayil

  • @efficacyphygicart1120

    @efficacyphygicart1120

    3 жыл бұрын

    കാലഘട്ടവും ചരിത്രവും പ്രായം ചെന്നവരുടെ വാക്കുകളും പെടുത്തിയാൽ നന്നായി

  • @fathimahyder8433
    @fathimahyder84333 жыл бұрын

    ഈ മഹാന്മാരുടെ മഖാമിൽ പോകുമ്പോള്‍ ഞങ്ങൾക്ക് എല്ലാവര്‍ക്കും ദുആ ചെയ്യണേ 🤲

  • @fariskunju1070
    @fariskunju10703 жыл бұрын

    ഞങ്ങടെ നാട്ടിൽ അറിയപ്പെടാതെ പോയ അല്ലാഹുവിന്റെ വലിയ്യാണ് അവറ മുസ്‌ലിയാർ.. 😥😥 നാഥാ അവറ മുസ്ലിയാരുടെ ദറജ നീ ഉയർത്തേണമേ.. 🤲(Aameen ) ഉസ്താദുമാരെ പറ്റുമെങ്കിൽ നിങ്ങൾ വന്ന് അവറ മുസ്ലിയാരുടെ മഖാം ഒന്ന് സന്ദർശിക്കണെ.. 💞💞

  • @nadhashenziyavlog9362

    @nadhashenziyavlog9362

    3 жыл бұрын

    Mrs onion

  • @nadhashenziyavlog9362

    @nadhashenziyavlog9362

    3 жыл бұрын

    Hhh

  • @feminafemi7561
    @feminafemi75613 жыл бұрын

    മാഷാ അള്ളാ മഹാനവർകളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും പ്രയാസങ്ങളും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdullatheefabdullatheef8638
    @abdullatheefabdullatheef86383 жыл бұрын

    സംസാരത്തിന്റെ തുടക്കത്തിൽ തന്നെ ജില്ല പ്രദേശം എന്നിവ കൃത്യമായി പറഞ്ഞു തുടങ്ങണം.

  • @harshidaharshi2238

    @harshidaharshi2238

    3 жыл бұрын

    😕😕😕

  • @shammaszahra5922

    @shammaszahra5922

    3 жыл бұрын

    Masha Allah

  • @cheriyolcheriol1935
    @cheriyolcheriol19353 жыл бұрын

    ഇതൊക്കെ ഇങ്ങനെ തന്നെഎങ്കിലും കാണാൻ സാധിച്ചാലോ . അൽഹംദുലില്ലാഹ് 🤲

  • @haseenac5862
    @haseenac58623 жыл бұрын

    നിങ്ങൾ പോകുന്ന മഹാന്മാരുടെ അടുത്ത് നിന്ന് മക്കളില്ലാത്ത എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം സന്താന സൗഭാഗ്യം ഉണ്ടാവാൻ

  • @nifsanoushad2695

    @nifsanoushad2695

    3 жыл бұрын

    Enikk vendiyum dua cheyyane 12 year ayi

  • @Shahidhahassan3121

    @Shahidhahassan3121

    3 жыл бұрын

    Mahan marodh orikkalum ninghal dua cheyyarudh Dua allaahuvinodh maataram!!! Avan eallaadhe vere elaahilla!!!

  • @haseenac5862

    @haseenac5862

    3 жыл бұрын

    മഹാന്മാരോട് അല്ലല്ലോ അതിനു ദുആ ചെയ്യുന്നത് അവരെ മുൻ നിർത്തി അല്ലാഹുവിനോട് ആണ്

  • @gulangulaan8527

    @gulangulaan8527

    3 жыл бұрын

    @@haseenac5862 തീർച്ചയായിട്ടും എത്രയും പെട്ടന്ന് നിങ്ങൾക്ക് ആ ഭാഗ്യം ഉണ്ടാവട്ടെ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട്

  • @muhsinajavad3949

    @muhsinajavad3949

    3 жыл бұрын

    @@gulangulaan8527 അതു പറഞ്ഞു തരുമോ

  • @suttumol6840
    @suttumol68403 жыл бұрын

    മാഷാ അല്ലാഹ്..... മാഷാ അല്ലാഹ് ... ഇനിയും നല്ല വീഡിയോസ് കൾ പ്രതീക്ഷിക്കുന്നു.. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.'' ''

  • @muhammedriyaskr271
    @muhammedriyaskr2713 жыл бұрын

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യണെ

  • @fathimabees7763
    @fathimabees77633 жыл бұрын

    *ഞാൻ ഉൾപ്പെടെ 2 വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആയി 400 ന് ഇടയിൽ സഹോദരിമാർ മക്കൾ ഇല്ലാത്തവരാണ് ഞങ്ങൾക്ക് എല്ലാവർക്കും സ്വാലിഹായ ആരോഗ്യമുള്ള മക്കൾഉണ്ടാവാൻ നിങ്ങൾ ഓരോ മഹാന്മാരെ ചാരത്ത് നിന്നും പ്രതേകം ദുആ ചെയ്യണം*

  • @sidheeqsidheeq4653

    @sidheeqsidheeq4653

    3 жыл бұрын

    Enikkum makkalundavan dhuh cheyyanam

  • @hibumol3120
    @hibumol31203 жыл бұрын

    ഇത് വരെ അറിയാത്ത ഒരു മഹാനെ കുറിച്ച് അറിയാനും കാണാനും സാധിച്ചു ا الحمد لله جزاك الله

  • @mujuthabamuju8606
    @mujuthabamuju86063 жыл бұрын

    Masha allah നമ്മളെ നാട് പലത്തുങ്കര 👍👍👌👌💪💪✌️

  • @hibasworld4647

    @hibasworld4647

    3 жыл бұрын

    Eatha district

  • @fairoosnaseer3269
    @fairoosnaseer32693 жыл бұрын

    നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉള്പെടുത്തണേ....

  • @sameerapv1090
    @sameerapv10903 жыл бұрын

    Ma sha allah... നമ്മുടെ നാട് ആണ് ഇത് . Nammude uppante karnavaraan റമളാൻ ഷെയ്ഖ് മഹാനാവർകളെ പിൻപറ്റി ജീവിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ..

  • @sameern2550

    @sameern2550

    3 жыл бұрын

    Ith evideyan sthalam

  • @sabithmm6844

    @sabithmm6844

    3 жыл бұрын

    ഇത് സ്ഥലം എവിടെ യാണ്???

  • @fathimaibrahim9222

    @fathimaibrahim9222

    3 жыл бұрын

    Kannur- chekkikulam- palathumkara

  • @haseenanoufal7549
    @haseenanoufal75493 жыл бұрын

    Masha allah

  • @muhammedhadiofficial6443
    @muhammedhadiofficial64433 жыл бұрын

    ماشاء الله⁦❤️⁩⁦❤️⁩

  • @muhammedsaadi1383
    @muhammedsaadi13833 жыл бұрын

    Masha Allah 👍

  • @safamarvamulttyworldnishad3085
    @safamarvamulttyworldnishad30853 жыл бұрын

    ماشاءالله....

  • @safamarvamulttyworldnishad3085

    @safamarvamulttyworldnishad3085

    3 жыл бұрын

    ماشاءالله.... New Name MUSAFIR OF DUNYA.

  • @safamarvamulttyworldnishad3085

    @safamarvamulttyworldnishad3085

    3 жыл бұрын

    Channelin Usthadhumarude photo vechaal madheenn parayaan vannappazhaan channelinte perum photoyum maatteedh shradhichadh,njan vijaricha photo thanneyan ingal ittadh. ماشاءالله...😍

  • @pavithranmunderi376
    @pavithranmunderi3763 жыл бұрын

    നമ്മുടെ രാജ്യത്തിലെ എല്ലാ വർക്കും വേണ്ടി ദുഅ ചെയ്യണേ ഉസ്താ ദേ

  • @sameern2550

    @sameern2550

    3 жыл бұрын

    Good 👍👍👍

  • @sajisajida726
    @sajisajida7263 жыл бұрын

    Alhamdulillah. Allahu namme ellavareyum mahanmarude koode swargathil praveshipikatte ameen

  • @hakeemkkd2060
    @hakeemkkd20603 жыл бұрын

    ദുആ യിൽ ഈ പാപിയെയും ഉൾപെടുത്തുക

  • @sabeenapalakkad9305
    @sabeenapalakkad93053 жыл бұрын

    സഹോദരൻമാരെ നിങ്ങൾ മഹാന്മാരുടെ മഖ്ബറകളിൽ സിയാറത്ത് ചെയ്യാൻ പോകുമ്പോഴെല്ലാം ഇൻ ഷാ അല്ലാഹ് ഈ പാപിയായ സഹോദരിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 😭😭😭

  • @shamshadkt6351

    @shamshadkt6351

    3 жыл бұрын

    മകബറകളിൽ പ്രാർത്ഥന കൊണ്ട് കൊണ്ട് ഒന്നും കാര്യം ഇല്ല. അള്ളാഹുനോട്‌ പ്രാർത്ഥിക്കുക

  • @sabeenapalakkad9305

    @sabeenapalakkad9305

    3 жыл бұрын

    @@shamshadkt6351 മഖ്ബറകളിൽ പോയി മഹാന്മാരെ സിയാറത്ത് ചെയ്ത് അവരെ മുൻനിർത്തി അല്ലാഹുവിനോടാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. അല്ലാതെ മഹാന്മാരോടല്ല ഞങ്ങളുടെ പ്രാർത്ഥന. മഹാന്മാരെ സ്നേഹിക്കാതെയും അവരെ തവസ്സുലാക്കാതെയും ഞങ്ങൾക്ക് ഒരു രക്ഷയുമില്ല സഹോദര

  • @hibasworld4647
    @hibasworld46473 жыл бұрын

    Kanaan Vitt poya vdo okke 2.42 nn kuthiyirunn kanunna njan 🤩 ith pole orupaad ishttapettoru chanel vere illa oru negative comment polum kanaanilla al hamdulillah iniyum orupaad uyarangalilek ethatte ee chanelum udthad maarum

  • @afeesworld1088
    @afeesworld10883 жыл бұрын

    സൈ ഖി ന്റെ ബര്കത്കൊണ്ട് എല്ലാ അലാലായ മുറാദ് കൾ അസി ലക്കി തരണേ

  • @sabnassabnas3051
    @sabnassabnas30513 жыл бұрын

    Valare sandhosham idhokke kaanunnadhil idhonnum poyi kanan pattatha sthalangal aanu

  • @salampalathunkara3295
    @salampalathunkara32953 жыл бұрын

    Video usharayin.. palliye kurich kurachu koodi padanam nadathamayirunnu.. orupad kazhchakal palliyil inyum und.. mahante veedum ulppeduthiyal nann

  • @mohammedkm1213
    @mohammedkm12133 жыл бұрын

    *ALHAMDULILLAH* masha allah super😍😘

  • @jamsheenajamshi564
    @jamsheenajamshi5643 жыл бұрын

    Njn malappuram subscribed.Ellaa thadassangalum pettenn neengi makkal undavan dhua cheyyanee...plzz

  • @abdullakvalappil5238

    @abdullakvalappil5238

    3 жыл бұрын

    Assalamu alaikum. Sister parayunnad khond onnum vicharikarudh. Ustaad maar arivullavaraan pakshe nammalude avishyangalk adh nammal Allahuvinod manasthurann chodikunnadaan nalladh andhu bodimmutum neekunnavan Allahu vaan. Chodiku Allahuvinod avaan ningalk oru saalihaya kunjine nalkette ameen ya rabul Alameen.

  • @jamsheenajamshi564

    @jamsheenajamshi564

    Жыл бұрын

    @@abdullakvalappil5238 ആമീൻ...

  • @alramzi6122
    @alramzi61223 жыл бұрын

    എല്ലാവരും ദുനിയാവിന്റെ പിന്നാലെയാണ്‌ പണമാണ് ലക്‌ഷ്യം

  • @manaalshaji1896

    @manaalshaji1896

    3 жыл бұрын

    Panamvendathaduaara

  • @__m4mmu.69
    @__m4mmu.693 жыл бұрын

    Poli നമ്മുടെ നാട് ആണ് 💪💪💪

  • @sulthanmadin5965

    @sulthanmadin5965

    3 жыл бұрын

    ഏടെയ സ്ഥലം

  • @rasheedmuneera4259

    @rasheedmuneera4259

    3 жыл бұрын

    M

  • @hariskattirakath1676

    @hariskattirakath1676

    3 жыл бұрын

    Evide

  • @haseenam6190

    @haseenam6190

    3 жыл бұрын

    @@sulthanmadin5965 ആലപ്പറമ്പ്

  • @parvathibinu979
    @parvathibinu9793 жыл бұрын

    ഇത് ഇങ്ങനെ ഇത്രയും ദൂരം നടന്നു കാണിക്കണോ ബോർ ആണ് കാണുന്നവർക്... ഇതിൽ ഹെഡിങ് പോലെ എന്ത് കാണിച്ചു എവിടെ സർപ്പം ഇരിക്കുന്നത് ആണ് പറയുന്നത്

  • @sharafudheenkolappura9687
    @sharafudheenkolappura96873 жыл бұрын

    എന്നെയും എന്റെ കുടുംബത്തെയും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം എന്നാ വസ്വിയതോടെ 🤲🤲

  • @achurichu4945
    @achurichu4945 Жыл бұрын

    ഉസ്‌താദ്‌ എന്റെ മക്കൾ സോലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ

  • @sousou3866
    @sousou38663 жыл бұрын

    Masha.allah Poli..duha .cheyyin

  • @haneefaeakasaragod8171
    @haneefaeakasaragod81713 жыл бұрын

    ما شاء الله

  • @saleenasulaiman2423
    @saleenasulaiman24233 жыл бұрын

    ماشاء الله allahu deerkayus nalkatte آمين 🤲 Duaayil ulpeduthanam usthadh mare 🤲🤲🤲🤲

  • @shakirshakir1086
    @shakirshakir10863 жыл бұрын

    ഓരോ മഖ്ആമും അതിന്റെ പൂർണ്ണ വിവരം പഠിച്ചു പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു

  • @rizwankannur6361
    @rizwankannur63613 жыл бұрын

    First നടത്തമൊക്കെ കുറച്ചൊന്നു കട്ട്‌ ചെയ്തു ഇട്ടാൽ കൂടുതൽ നന്നാവും😍😍😍😍

  • @zameelahmedmk10g6

    @zameelahmedmk10g6

    3 жыл бұрын

    @@MusafirOfDunya1 വഴി മനസ്സിലാവാൻ വേണ്ടി ഇങ്ങനെ കാണിക്കുന്നതാണ് നല്ലത് ❤️

  • @safashifa3828
    @safashifa38283 жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് നിങ്ങളുടെ പ്രട്രഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲😭😭😭

  • @fathimafathi7802
    @fathimafathi78023 жыл бұрын

    മഹാന്റെ വീട് ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു ഇനിയും ഒരുപാട് സിയാറത് ചെയ്യാൻ ആഫിയതോട് കൂടിയുള്ള ദീർഘായുസ്സ് തരട്ടെ ❤🤲👍

  • @nafeesamuhammed1965

    @nafeesamuhammed1965

    3 жыл бұрын

    Masha allah ❤️😍njan poyittund chigilsich falam kittittund aaa falam aan ente mootha magal

  • @AnasTharuvana
    @AnasTharuvana3 жыл бұрын

    Duayil ulpeduthaney

  • @muhammadmusliyar4214

    @muhammadmusliyar4214

    3 жыл бұрын

    ദുആ ചെയ്യണം

  • @sumayyak5455
    @sumayyak54553 жыл бұрын

    Ma sha Allah 🌹🌹🌹

  • @basheerk1549
    @basheerk15493 жыл бұрын

    Ningal 2 aalum valiya pandithanmarum mahanmarayit ariyapedunnvar aakte aameen

  • @anjujoycyanju3696
    @anjujoycyanju36963 жыл бұрын

    Ameen

  • @muhammadsinan7503
    @muhammadsinan75033 жыл бұрын

    Alhamdulillah. കേട്ടിട്ടുട് മഹാനെ കുറിച് കാണാൻ പറ്റിയതിൽ സന്തോഷം .

  • @farhanasherin9729
    @farhanasherin97293 жыл бұрын

    ماشاءالله👍

  • @mehfilemadeena1160
    @mehfilemadeena11603 жыл бұрын

    ماشاءالله تبارك الله

  • @ismailpalathumkara2758
    @ismailpalathumkara27583 жыл бұрын

    Masha allah palathumkara😍

  • @muhammedhashirkkp1278

    @muhammedhashirkkp1278

    3 жыл бұрын

    .

  • @adhiladhil9576
    @adhiladhil95763 жыл бұрын

    Masha Allah duhayil ulpeduthanam

  • @nasithajnasithaj6197
    @nasithajnasithaj61973 жыл бұрын

    Masha allah...orupad ketitund...

  • @alaikaalaina5263
    @alaikaalaina52633 жыл бұрын

    Mashaallah Prakrthi ramaneeyam 👍 Beautiful place

  • @ridhuridus8005
    @ridhuridus80053 жыл бұрын

    ആദ്യ മായി കേള്ക്കാന്.. അറിയിച്ചു തന്നതിന് വളരെ നന്ദി ഉണ്ട്

  • @yaapeeryaapeer7916
    @yaapeeryaapeer79163 жыл бұрын

    നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ചേർക്കണേ

  • @fousiya.kfousi8957
    @fousiya.kfousi89573 жыл бұрын

    മഹാൻ മാരുടെ അടുത്ത് ചെന്ന് സ്വാലിഹായ മക്കളുണ്ടാവാൻ ദുആചെയ്യണെ കല്യാണം കഴിഞിട്ട് 12വർഷമയി

  • @FathimaSelma

    @FathimaSelma

    3 жыл бұрын

    Subscribe abu rifas channel.....it will be effective for u ithaa

  • @MkJsMkJs

    @MkJsMkJs

    3 жыл бұрын

    Enik vendiyum10 varshamayi kuttikal illa dua cheyyane

  • @sumishamsu7489

    @sumishamsu7489

    3 жыл бұрын

    Anikkum 11 varshayi

  • @abdulsabirsabir8972
    @abdulsabirsabir89723 жыл бұрын

    Masha Allah duhail ulleduthanom ennum

  • @muhammedsalmanbinalioffici6385
    @muhammedsalmanbinalioffici63853 жыл бұрын

    ماشاء الله 🥰 Usthadhumar polichadakki

  • @shamsudeenpznr840
    @shamsudeenpznr8403 жыл бұрын

    മാഷാ അല്ല . അല്ലാഹു ബർക്കത്ത് ചെയ്യട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @valsalavijayan6900
    @valsalavijayan69003 жыл бұрын

    കറുത്ത തങ്ങളുടെ നാട്ടുകാരിയനെ തങ്ങളെ മനസ്സിൽ ധാനിച്ചു ഉസ്താദ് നിങ്ങളുടെ ചാനൽ അഡ് ചെയ്തു 👃🌹🌹🌹🌹👏

  • @ramsianda3431
    @ramsianda34312 жыл бұрын

    ماشاء الله. നല്ല കമന്റ്

  • @muhammadsadik9607
    @muhammadsadik96073 жыл бұрын

    Masha Allah

  • @dreamworld6401
    @dreamworld64013 жыл бұрын

    കാഞ്ഞിരപ്പള്ളി maqam വന്നു വീഡിയോ ചെയ്യോ.... ചാപ്പനങ്ങാടി അടുത്ത്

  • @riyazriyaz2390
    @riyazriyaz23903 жыл бұрын

    Masha Allah. Super Palathunkara yeth jillayan.

  • @raazmediameia4757

    @raazmediameia4757

    3 жыл бұрын

    Kannur

  • @abdulkadarkadar500

    @abdulkadarkadar500

    3 жыл бұрын

    kannur

  • @safamarvamulttyworldnishad3085
    @safamarvamulttyworldnishad30853 жыл бұрын

    First view & like & comment...✌️😊

  • @ibrahimamai594
    @ibrahimamai5942 жыл бұрын

    Dua cheynm ustha 🤲🏻

  • @sabeenasabee5747
    @sabeenasabee57473 жыл бұрын

    Dua cheyyanam. Videos super aam pazhayakaala ormagal avideyulla sadhanagal

  • @hidhaayaislamicguidance5074
    @hidhaayaislamicguidance50743 жыл бұрын

    Masha allaaaahhhh

  • @supersongraseena3613
    @supersongraseena36133 жыл бұрын

    Masha allhaa

  • @shifakallingal2139
    @shifakallingal21393 жыл бұрын

    Enikum kudumbathinum vendi duha cheyyanam njan malapuram tirur tanalooril ninnan ella mahanmare aduth pokumboyum ente salam parayanam assalamu alaikum enn ente barthavinum kuttikum ummakum enikum vendi duha cheyyane pleas marakalle aakibath nannavanum asukangal maranum aarogyam ulla deergayussinum marakalle marikuvolam allahuvin ishttathilayi ibadath cheith jeevikanum duha cheyyane marakkale pls nigal No kittumayirunnu engil phon vilich duha vasiyath parayamayurunnu pattumengil No send

  • @rfcreation9019
    @rfcreation90193 жыл бұрын

    ماشاء الله...... Musafir of dunya enna paruvaadi superaan....✨ oru paad mahanmaare ariyaan saadikknnd

  • @najiyaparakkal4456
    @najiyaparakkal44563 жыл бұрын

    ماشاءالله😍

  • @rashidkololamb
    @rashidkololamb3 жыл бұрын

    ചങ്ങായിമാരെ, മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് നടുവട്ടത് പിലാക്കൽ പള്ളി എന്നറിയപ്പെടുന്ന വിശാലമായ ഖബർസ്ഥാൻ ഉള്ള പള്ളിയുടെ പിൻഭാഗത്ത് ഇതേ പോലെ ഒരു മഖ്ബറയുണ്ട.. പബ്ലിസിറ്റിയുടെ അഭാവം മൂലമോ എന്തോ അവിടുള്ള നേർച്ചകുറ്റി കാലിയാണ്.. ഇതേപോലെ പറയപ്പെടുന്ന കഥകൾ വെച്ച് നിങ്ങൾ വന്ന ഒന്ന് explore ചെയ്താൽ മഹല്ല് കമ്മറ്റിക്കും നിങ്ങൾക്കും അതൊരു നേട്ടമാകും.., all the best..,👍👍😊😊

  • @sumayyabeegam3671
    @sumayyabeegam36713 жыл бұрын

    Adhehathinte kabarinte adthu nthina nilavilaku.kabar kettipokunnath islamikamano.pnne kavalirikunna sarpam evde

  • @fidabinthnoushad1114

    @fidabinthnoushad1114

    3 жыл бұрын

    💯💯💯💯

  • @jaseelashameerjaseela5069

    @jaseelashameerjaseela5069

    3 жыл бұрын

    Ithokka haramane.allahuakanane.khabarinaaradhikkaruth.allahuvine.pankukarilla.nilavilak.upayogikkamo.sunnikkarane.dhahathkayarum.shaikamarennokka.ethokka.anthamaya.haramaya.vishawsangalane.rasooolane.penpattunnavark.ithnishiddhamane.allahu.nammalakakkatta.ammeen

  • @fidabinthnoushad1114

    @fidabinthnoushad1114

    3 жыл бұрын

    @@jaseelashameerjaseela5069 ameen

  • @sumayyabeegam3671

    @sumayyabeegam3671

    3 жыл бұрын

    @@fidabinthnoushad1114 ♥️♥️ameen

  • @rinutalks123
    @rinutalks1233 жыл бұрын

    Mashaallah

  • @ilyaaskk7740

    @ilyaaskk7740

    3 жыл бұрын

    നിങ്ങളഭുഹയിൽനങ്ങളെ ഉൾപെടുത്തണം

  • @amanullahamanullah5208
    @amanullahamanullah52083 жыл бұрын

    ഒരു മുസാഫിറാകേണ൦... ഒരു വഴി മാത്രമാകേണ൦.... ☺😍🥰

  • @ayeshakasrggod7812
    @ayeshakasrggod78123 жыл бұрын

    Masha Allah evdpoylum nnamlke vendi dhuha cheynam ikka orupad sangdangle inde Ellam sheriyai varne dhuha cheynam .evd pallile poylum nnmlke vendi dua cheynam Ayesha ksd

  • @SureshKumar-pl5bv
    @SureshKumar-pl5bv3 жыл бұрын

    Nalla bagiulla sthalam, by,. Beenasureshkumar calicut

  • @MCityso
    @MCityso3 жыл бұрын

    ഇങ്ങളെ വീഡിയോ പൊളി ആണ് 👌👌

  • @user-qi5fk9yi2b
    @user-qi5fk9yi2b2 жыл бұрын

    🤲🤲💚💚❤️💛

  • @artcraft4221
    @artcraft42213 жыл бұрын

    ഇതിന് വേണ്ടിയാണോ വെറുതെ സമയം കഴിക്കുന്നത്. എൻ്റെ ഉസ്താ ദേ ആ നിലവിളക്കും അമ്പലവും തമ്മിൽ എന്താ വ്യത്യാസം. ഒരു പക്ഷേ ആ പറയുന്ന വ്യക്തിനല്ല ആളായിരുന്നിരിക്കാം പക്ഷേ ഈ സമൂഹം അദ്ദേഹത്തിൻ്റെ വില നശിപ്പിക്കുന്നു. ദയവ് ചെയ്ത ഇത്തരം കാര്യങ്ങൾക്ക് വേണ്ടി സമയം ചെലവാക്കാതെ ഉള്ള സമയം അളളയിലേക്ക് കൂടുതൽ അടുപ്പം കാണിക്കണം

  • @sanamol9132

    @sanamol9132

    3 жыл бұрын

    Ee parayunna alu.mujahido jamahatho anallo ...karanam allahu mathram enna vishvasam 🙃😑auliyakkalil vishvasamillengil ee vidio kanan nikkanoo

  • @muhammedsuhailwndr9050
    @muhammedsuhailwndr90502 жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻

  • @abdulkabeer1549
    @abdulkabeer15493 жыл бұрын

    നിങ്ങളുടെ പ്രാർത്ഥന യിലെല്ലാംഎന്നെയുംകുടുംബത്തയുംഉൾപ്പെടുത്തണമെന്നറിയിക്കുന്നു

  • @muneermuneerkp8547

    @muneermuneerkp8547

    3 жыл бұрын

    നിങ്ങള്ക് റബ്ബിനോട് ചോദിക്കാൻ ഇത്രമാത്രം ഭയമെന്ധിന് മഹാന്മാരെ ബഹുമാനിക്കുകയും അതരിക്കുകയും വേണം അല്ലാതെ പ്രാർത്ഥന അതിൽ ഒരു ശ്രിട്ടിയോടും പാടില്ല

  • @muhammadcv9575
    @muhammadcv95752 жыл бұрын

    Ed ande nadan palathunkara poli

  • @AmjadAli-cu9kb
    @AmjadAli-cu9kb3 жыл бұрын

    Eranakulam jillayl muvattupuzhakkaduthulla perumattath valiyuppappane Patti oru video cheyyamo

  • @mtpmtp5481
    @mtpmtp54813 жыл бұрын

    ماشاء الله 💖💖💖

  • @viewervlog5306
    @viewervlog53063 жыл бұрын

    Duaayil ulpeduthane

  • @shafipune5804
    @shafipune58043 жыл бұрын

    കാസറഗോഡ് മാലിക് ദീനർ പള്ളി ഉണ്ട് അവിടെ വരണം

  • @ashiqktpl8908
    @ashiqktpl89083 жыл бұрын

    സൂപ്പർ

  • @quranandknowledgeworld9072
    @quranandknowledgeworld90723 жыл бұрын

    Alhamdullillah..mahanavarugalude..charathu..vachullalla..duayil..ulpeduthane..ella..upadravagarigalil..ninnu..raksha..labhikkan

  • @muhammad4357
    @muhammad43573 жыл бұрын

    ما شاء الله 😍nalla kaicha

  • @suharasuhu2319
    @suharasuhu23193 жыл бұрын

    Duaacheyyanam

  • @najiyanasrinponnu9832
    @najiyanasrinponnu98323 жыл бұрын

    നിങ്ങളുടെ ദുആയിൽ ഞങ്ങളേം ഉൾപ്പെടുത്തണെ..

  • @abdulmuthalib1375
    @abdulmuthalib13753 жыл бұрын

    Enteyum makante peru ramadan enanu.peru vilichapo elvarum chodichu prathekichu meaning undo ennu.ramdan 27 rathriyilnu mon janichathu...ippo ingne oru valiya mahante perum ithanenu arinapo sathoshamayi..dua cheyanm nanglku vendiyum..

  • @sinijafunoonutty9038
    @sinijafunoonutty9038 Жыл бұрын

    Njangaleyum duayil ulpeduthenm inshallah

  • @majeedck7764
    @majeedck77643 жыл бұрын

    Makkal undavan nangalk vendi dhua cheyyane 9varshayi makamilethumbol orkaneee

  • @sabithtvsabith6227
    @sabithtvsabith62273 жыл бұрын

    റമളാൻ ശൈഖ്( റ) വിന്റെ വലിയ ഒരു കറാമത്ത് നാധാപുരത്തെ അഹ്‌മദ് ബാഖവി അരൂർ എന്ന ജാമി അ ഫലാഹിയ്യ അറബിയ്യയ്യിലെ മുദരിസിൽ നിന്നും കേട്ടിരുന്നുان ارتم يااحباي فارجع اليه

  • @fathimafathima3720
    @fathimafathima37203 жыл бұрын

    അസ്സലാമു അലൈകും. ഉസ്താദേ ഇത് ഏത് സ്ഥലം ആണു ഒന്ന് പറയുമോ

  • @madheenayileelamthennal8324
    @madheenayileelamthennal83243 жыл бұрын

    Inshallah njnm othiri ziyarath cheuuym...dua cheyyane

  • @mubarakbabu8423
    @mubarakbabu84233 жыл бұрын

    എന്നെയും എന്റെ കുടുമ്പങ്ങളേയും ദുആയിൽ ഉൾപെടുത്തണേ

  • @shabanariza732
    @shabanariza7323 жыл бұрын

    എനിക്ക് എന്റെ കുടുംബ ജീവിതത്തിൽ ഒരുപാട് പ്രേശ്നനങ്ങളുണ്ട് എന്റെ ജീവിതത്തിൽ സന്തോഷം സമാധാനം ഇണ്ടവനാവും വേണ്ടി ദുആ ചെയ്യണേ ഈ പള്ളി ഞാൻ കേട്ടിട്ടുണ്ട് അവിടെ വരാൻ ആഗ്രഹമുണ്ട് എനിക്ക് അറിയില്ല സ്ഥലം അതാണ് വരാതെ എനിക്ക് വേണ്ടി ദുആ ചെയ്യണേ

  • @sadhiksadhik8973

    @sadhiksadhik8973

    3 жыл бұрын

    8606929263

  • @visakhvs5479
    @visakhvs54793 жыл бұрын

    Nice video bro

Келесі