സർക്കാർ ബോർഡിൽ സഞ്ചാരം!! കൈയ്യോടെ പൊക്കി ഹൈക്കോടതി | High Court | Kochi

KMML ന്റെ കാറിൽ കേരള സ്റ്റേറ്റ് ബോർഡും ഫ്ലാഷ് ലൈറ്റും സ്ഥാപിച്ച് യാത്ര!! കൈയ്യോടെ പൊക്കി ഹൈക്കോടതി
#highcourt #KMML #kochi
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 71

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh83323 күн бұрын

    കോടതിക്ക് അഭിനന്ദനങ്ങൾ . ഗുരുവായൂർ ക്ഷേത്രത്തിൽ വരുന്ന സർക്കാർ വാഹനങ്ങൾ വർദ്ധിച്ചു വരുന്നു

  • @tubeviewerin
    @tubeviewerin23 күн бұрын

    ദേശാഭിമാനി വരെ ചുവന്ന ബോർഡ് വച്ച് വാഹനങ്ങൾ ഓടിക്കുന്നു

  • @Eccentricloner6666

    @Eccentricloner6666

    22 күн бұрын

    Athu eathu vandi ?

  • @safvanmuhammed8652

    @safvanmuhammed8652

    22 күн бұрын

    തെളിവ് ഉണ്ടേൽ അയക്കൂ സഹോദരാ...ഉണ്ടയില്ലാ വെടി പൊട്ടിക്കരുത്

  • @maneeshm3270

    @maneeshm3270

    22 күн бұрын

    sathyam.. thiruvananthapurath vach oru ertiga kandirunnu. but I saw മാധ്യമം too in another car.

  • @alwinmathew7553

    @alwinmathew7553

    22 күн бұрын

    ​​@@safvanmuhammed8652eda myre ninte undailla Andi alla Mon deshabhimani de office ondu kochile vannu kanada poorimone.

  • @Heisenberg2K

    @Heisenberg2K

    19 күн бұрын

    True

  • @kattappanadiaries5851
    @kattappanadiaries585123 күн бұрын

    ഇവിടെ സഹകരണ ബാങ്ക് വരെ കേരള സർക്കാർ എന്നു വെച്ചാണ് പോകുന്നത്

  • @INSPIRATION0007
    @INSPIRATION000723 күн бұрын

    Adipoli judge 👌👌

  • @SACHIN7-
    @SACHIN7-23 күн бұрын

    Fire force , ambulance , law and order വേണ്ടി മാത്രം ഉപയോഗിക്കുന്ന police വാഹനങ്ങൾ ഒഴികെ മറ്റ് എല്ലാ gov വെഹിക്കിൾസിൽ നിന്നും flashers ഒഴിവാക്കണം

  • @user-ck1ho4xr9j
    @user-ck1ho4xr9j17 күн бұрын

    🙏പെൻഷൻ വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എംഎൽ എ മാരുടെ മറ്റുള്ള തൊഴിലുകൾ നിരോധിക്കണം പെൻഷൻ വേണ്ട എന്ന് തീരുമാനിക്കുന്നവർക്ക് മറ്റു ബിസിനസ്‌ ചെയ്യട്ടെ... തൊഴിലില്ലായ്‌മ കാരണം യുവാക്കൾ നട്ടം തിരിയുന്ന കാലത്തു ഒരു ആശ്വാസം ആകട്ടെ 🙏🙏

  • @baburajanc6307
    @baburajanc630722 күн бұрын

    പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വരെ ചുവന്ന ബീക്കൺ ഫ്ളഷ് ലൈറ്റ് ഉപയോഗിക്കുന്നു! ഇവിടെ എല്ലാം നടക്കും! കേരള സർക്കാരിന് എത്ര കാറകൾ ഉണ്ടെന്നു സർക്കാരിന് അറിയുമൊ? പഞ്ചായത്ത് പ്രസിഡണ് ക്ഷേമകാര്യ സമിതി ചെയർമാൻ പരെ ബീക്കൺ ലൈറ്റ് വച്ച് ഇന്നോവ ബാറുകളുടെ മുമ്പിൽ Vip യായി വെള്ളം അടിക്കുന്ന, ഇവിടെ ആർക്കും എന്തു വേണമെങ്കിലും കാണിക്കാം? മാസംതോറും കാർവാങ്ങിക്കലാണൊ ല്ലോ സർക്കാരിൻ്റെ വിനോദം ! ആർക്കാ ന്നോ എന്തിനാണോ എന്നതിന് ധനവകുപ്പിന് കണക്കുമില്ല !

  • @sajikuttikattusaji1433
    @sajikuttikattusaji143323 күн бұрын

    ഫോറെസ്റ്റ് എക്സയ്‌സ് ഇവർക്ക് ഒക്കെ എന്തിന് ഈ ബീക്കൻ ലൈറ്റ്

  • @kulappulliappan8327

    @kulappulliappan8327

    22 күн бұрын

    Emergency force aanu forest okke athanu beacon vachirikkunnathu

  • @bkr1546

    @bkr1546

    17 күн бұрын

    എന്ത് emergency, Only police and fire force ​@@kulappulliappan8327

  • @prabeeshkumar8824

    @prabeeshkumar8824

    17 күн бұрын

    പൊട്ടനാണല്ലേ 😅

  • @womensacademy5004
    @womensacademy500422 күн бұрын

    അഭിനന്ദനങ്ങൾ

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv23 күн бұрын

    Polichu 😂😂😂😂

  • @ssnanj8014
    @ssnanj801422 күн бұрын

    ചക്കക്കുരു കോര്പറേഷന്റെ മെമ്പർ വരെ ഇന്നോവയുടെ പുതിയ കാറിൽ ചുവന്ന ബോർഡ്‌ വെച്ച് മിന്നുന്നത് കാണാം..

  • @VinodVinod-jn6bx
    @VinodVinod-jn6bx23 күн бұрын

    കേരളത്തിൽ എന്തും നടക്കും എന്നതായി😢😢

  • @amalpothencode

    @amalpothencode

    23 күн бұрын

    ഉവ്വാ.... ഉത്തരേന്ത്യയിൽ സ്വർഗം ആണ്

  • @sukumarannair9110

    @sukumarannair9110

    22 күн бұрын

    Certainly

  • @baburajanc6307
    @baburajanc630722 күн бұрын

    ഫോറസ്റ്റ് ൻ്റെ ഒരു ഫ്ളാഷ് ലൈറ്റ് വച്ച ഇന്നോ എല്ലാ ആഴ്ചയിലും കൊല്ലം മുഖത്തല അമ്പലത്തിൽ എത്തു ന്നുണ്! അതും ബീക്കൺ ലൈറ്റ് ഉപയോഗച്ച്! ഇതൊക്കെ നോക്കാൻ ധനവകുപ്പിന് പ്രത്യേക വിംഗ് ഉണ്ട് > എന്നിട്ടും :

  • @behindthename8330
    @behindthename833023 күн бұрын

    KMML MD യുടെ പേരിലുള്ള കാറാണിത്

  • @CommmonMan-vd8hf

    @CommmonMan-vd8hf

    22 күн бұрын

    സുടു

  • @shinilkumar4613
    @shinilkumar461323 күн бұрын

    Very good

  • @satheeskumar1412
    @satheeskumar141223 күн бұрын

    VERY GOOD

  • @12tttt22
    @12tttt2222 күн бұрын

    പൊലീസ്, മോട്ടോര്‍ വാഹന വകുപ്പും എന്ത് ചെയ്യുന്നു...

  • @adarshec9362
    @adarshec936210 күн бұрын

    Super

  • @thamarakshancr2561
    @thamarakshancr256116 күн бұрын

    ക്യോടതി ഇതൊക്ക കാണുന്നുണ്ടല്ലോ..., ഭയങ്കരം....

  • @ArifPa-gx1kd
    @ArifPa-gx1kd13 күн бұрын

    👍👍👍

  • @AnilKumar-qj6lr
    @AnilKumar-qj6lr22 күн бұрын

    ഇങ്ങനെയുള്ള നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ കോടതി തന്നെ വേണോ?

  • @girijasaradamma553
    @girijasaradamma55323 күн бұрын

    ബീക്കൻ ലൈറ്റും സർക്കാർ ബോർഡും vachu വർഷങ്ങൾക്കു മുൻപ് മുതൽ വാഹനങ്ങൾ ഓടുന്നുണ്ട്. കാലാകാലങ്ങളിൽ ഇതിനെക്കുറിച്ചു ഓര്മപ്പെടുത്തി ഉത്തരവുകൾ ഇറക്കുന്നുമുണ്ട്. എന്നാലും ബന്ധപ്പെട്ടവർ തന്നെ ഇത് ലംഗിക്കുന്നു. അതായത് വേലി തന്നെ വിളവ് തിന്നുന്നു. ഇത് തൻപ്രമാണിതം ആണ്. കർശനമായി ശിക്ഷ കൊടുക്കണം

  • @muruganbala7678
    @muruganbala767822 күн бұрын

    ഒട്ടുമിക്ക സഹകരണ ബാങ്ക് വാഹനങ്ങളും "കേരള സർക്കാർ അണ്ടർടേക്കിങ് എന്ന ചുമപ്പ് ബോർഡ് വെച്ചാണ് കറക്കം.

  • @Kiran.Nair.
    @Kiran.Nair.23 күн бұрын

    പിന്നെ , പഞ്ചായത്ത് മെമ്പർ വരെ ബോർഡ് വെക്കുന്നു പിനേയാ ???

  • @PraveenKumar-fy8dj
    @PraveenKumar-fy8dj23 күн бұрын

    😂😂 സഖാക്കൾക്ക് അധികാരം കാണിക്കണം എന്നലെ അടിമകൾ ഭാഹുമനിക്കൂ.

  • @Lifismagicindia
    @Lifismagicindia18 күн бұрын

    ആബുലൻസുകൾ എമർജൻസി സർവ്വീസ് നടത്താത്ത അവസരങ്ങളിലും ഫ്ലാഷ് ലൈറ്റുകൾ പ്രവർത്തിപ്പിച്ച് ഓടുന്നത് കർശ്ശനമായി നിരോധിക്കണം

  • @jayasreepillai3792
    @jayasreepillai379211 күн бұрын

    ഗുരുവായൂരിൽ,,,,പ്രസിധക്ഷ്രത്തിൽ,,,ചർച്ചിൽ,,,പോകുവാനും,,,ഉപയോഗിക്കുന്നു,,,,മാത്രമല്ല,,ജനം,,യാത്ര,,ചെയ്യുമ്പോൾ,,,,horn,,,അടിച്ചു,,bhudhimuttykkkunnuu,,

  • @sunilkumarmv556
    @sunilkumarmv55623 күн бұрын

    ഇവിടെ പറ്റും എങ്കിൽ ഞാനും വക്കും

  • @mohanrajnair865
    @mohanrajnair86522 күн бұрын

    Aren't Judges travelling in cars with Boards?. Can anybody clarify!

  • @unnikrishnan5007
    @unnikrishnan500723 күн бұрын

    Uealungal society Cooperative society Rubber board So many chair mons. Etc

  • @vishnukuzhikattu3056
    @vishnukuzhikattu305622 күн бұрын

    ഒന്നും സംഭവിക്കില്ല... ഇവിടിങ്ങനാണ്

  • @muraleedharannair8514
    @muraleedharannair851421 күн бұрын

    ചീഫ് ജസ്റ്റിസിന് എസ് കോർട്ടും പൈലറ്റും ഏത് പ്രോട്ടോകോൾ പ്രകാരം ആണ് നൽകുന്നത്, ഇത് നിയമാനുസൃതം ആണോ എന്ന് അറിയാൻ താല്പര്യമുണ്ട്.

  • @user-sp2dx7gk6y
    @user-sp2dx7gk6y23 күн бұрын

    Thampurananenna evanmarude vicharam.

  • @user-mp1fk2cg8e
    @user-mp1fk2cg8e23 күн бұрын

    ഈയിടെ ഒരു ഇന്നോവ ക്രിസ്‌റ്റ President എന്ന് ചുവന്ന ബോർഡും വെച്ച് മൂപ്പിച്ച് വരുന്നത് കണ്ട് ബഹുമാനിച്ച് ഒതുക്കിക്കൊടുത്തപ്പോൾ ചെറിയ അക്ഷരത്തിൽ ഏതോ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എന്ന് കണ്ട് ശശിയായത് ഓർക്കുന്നു😂😂😂 വൈസ് ചെറുതും പ്രസിഡൻ്റ് വലിയ അക്ഷരവും... ഏജ്ജാതി പ്രാന്തമ്മാർ😂

  • @anupchandran5006
    @anupchandran500622 күн бұрын

    "കർശനമായ നിയമലംഘനം" എന്നുവെച്ചാൽ എന്താ രതീഷേ..

  • @alanp227
    @alanp22722 күн бұрын

    പെട്ടെന്ന് കക്കൂസ് പോകാൻ തോന്നിയാൽ siren ഇട്ടു പോകാമല്ലോ.... അല്ലാതെ ഇവനൊക്കെ എന്ത് എമർജൻസി

  • @santhoshthazhathuveettil7876
    @santhoshthazhathuveettil787623 күн бұрын

    വേ😅😅😅😅😅😅😅😅

  • @shamjosepm4716
    @shamjosepm471622 күн бұрын

    കൊള്ളാം എന്റെ ദൈവമേ ( my lord)

  • @kuriakosekuriakose8396
    @kuriakosekuriakose839623 күн бұрын

    Evide adinu enthengilum niyamam undo

  • @SACHIN7-

    @SACHIN7-

    23 күн бұрын

    മന്ത്രി മാർക്ക് ഓവർ സ്പീഡിൽ പോകാൻ നിയമം ഇല്ല. Mvd ഉദ്യോഗസ്ഥർ മുട്ട് വിറച്ച് നിൽക്കും. ഇവിടെ ഇങ്ങനെ ഒക്കെയാണ്. നിയമം സാധാരണക്കാരുടെ മുകളിൽ മാത്രം ഉപയോഗിക്കും

  • @jayasreepillai3792
    @jayasreepillai379211 күн бұрын

    Chilar,,, ippohum,,,, sarkkar,,, vaaahanam,,, dhurviniyogam,,, cheiyyunnund,,, police,, vaaahanam,, kuttykale,,, schoolil,, vidanum,,, collegilum,,, vidanum,, airport,,,rly,,station,,,,പോകാനും,,,ദുർവിനിയോഗം,,,ഉണ്ട്,,,പച്ചയായ,,,സത്യം,,,,

  • @shamjosepm4716
    @shamjosepm471622 күн бұрын

    ആളുകളെ കൊണ്ട് ദൈവം എന്ന് വിളിപ്പിക്കുന്നവരല്ലേ ജഡ്ജസ്‌( my lord) ആദ്യം അതു നിർത്തി മാതൃക കാണിക്കുക

  • @aneeshkutty9297
    @aneeshkutty929723 күн бұрын

    Kmml staff nu paniyayi 😂😂😂😂

  • @Samson-ce4bm
    @Samson-ce4bm23 күн бұрын

    140. MLA ,s. Here. ,theirs. Vehicle. ,,at. Least. Parking. , publics. Give. Money. ,name. Tax. ,,white. Collet. Ship. Job. ,,gundas. With. Themes 🎉🎉

  • @vinodk1995
    @vinodk199523 күн бұрын

    Ennova 😂😂😂😂

  • @sajurocky1610
    @sajurocky161022 күн бұрын

    ഹൈക്കോടതി ന ഞ ഞമുക്ക് പുല്ലാണ്😅😅

  • @shamjosepm4716
    @shamjosepm471622 күн бұрын

    ആംബുലൻസ് മാത്രം മതി beakon ഒരു ജഡ്ജിനും വേണ്ട

  • @shamjosepm4716
    @shamjosepm471622 күн бұрын

    ആദ്യം കണ്ണിലെ തടി മാറ്റു എന്നിട്ടാവാം അന്യന്റെ കണ്ണിലെ കരട് മാറ്റൽ

  • @georgecd3334
    @georgecd333420 күн бұрын

    സർക്കാർ ഉദ്യോഗസ്ഥർക്ക് രാവിലെ വീട്ടിൽ നിന്നു ഡ്യൂട്ടിക്കു എത്താൻ സർക്കാർ വാഹനം അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഡ്യൂട്ടിക്ക് എത്താൻ കുറഞ്ഞ ശംബളം കിട്ടുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെല്ലാം വാഹനം അനുവദിക്കുമോ. കൂടിയ ശംബളം കിട്ടുബോൾ സ്വന്തം വാഹനത്തിൽ വരുന്നതാണ് മാന്യത .ഒരു തരംമുട്ടയാകാതിരിക്കുക

  • @user-ck1ho4xr9j
    @user-ck1ho4xr9j17 күн бұрын

    🙏പെൻഷൻ വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എംഎൽ എ മാരുടെ മറ്റുള്ള തൊഴിലുകൾ നിരോധിക്കണം പെൻഷൻ വേണ്ട എന്ന് തീരുമാനിക്കുന്നവർക്ക് മറ്റു ബിസിനസ്‌ ചെയ്യട്ടെ... തൊഴിലില്ലായ്‌മ കാരണം യുവാക്കൾ നട്ടം തിരിയുന്ന കാലത്തു ഒരു ആശ്വാസം ആകട്ടെ 🙏🙏

Келесі