സണ്ണി ലിയോണിന്റെ ആരാധകൻ സ്റ്റെഫി ലിയോണിനെ വിളിച്ചപ്പോൾ | Prank On Stephy Leon | Gulumal Online Prank

Ойын-сауық

സണ്ണി ലിയോണിന്റെ ആരാധകൻ സ്റ്റെഫി ലിയോണിനെ വിളിച്ചപ്പോൾ| Prank On Stephy Leon | Gulumal Online Prank | GULUMAL | Gulumaal
/ c
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE KZread Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Stephyleon
#AnupShow #gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal
#Stephyleonprank
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
actoranup_?igsh...
gulumalonline?i...

Пікірлер: 1 200

  • @ran6436
    @ran64363 жыл бұрын

    Pearly ചേച്ചിയെ അനൂപ് ഏട്ടൻ പ്രാങ്ക് ചെയ്യണം എന്ന് ഉള്ളവർ ലൈക്‌ 🤣🤣🤣🤣🤣🤣🤣🤣

  • @privatemail2239

    @privatemail2239

    3 жыл бұрын

    സദ്യ ഉണ്ണുന്ന കാര്യം പറയുമ്പോൾ സെപ്റ്റിക് ടാങ്ക് കഴുകുന്ന കാര്യം പറയല്ലേ bro

  • @9947959191

    @9947959191

    3 жыл бұрын

    യ്യോ വേണ്ടാ..

  • @vishnupanachickad9909

    @vishnupanachickad9909

    3 жыл бұрын

    വേണ്ട pregnancy period ആണ്

  • @Burried_Thoughts

    @Burried_Thoughts

    3 жыл бұрын

    @@privatemail2239 👌👌👌👌👌

  • @sinsina-aindian4552

    @sinsina-aindian4552

    3 жыл бұрын

    Ath polikkum 🤩🤩🤩

  • @thafseermhd1116
    @thafseermhd11164 ай бұрын

    2024 kaanunnavarundooooo❤😂

  • @Jth04...

    @Jth04...

    3 ай бұрын

    Illyaaa brooo😮

  • @kozhipalu22

    @kozhipalu22

    3 ай бұрын

    Yes

  • @thafseermhd1116

    @thafseermhd1116

    3 ай бұрын

    @@Jth04... Ayn

  • @sree0728

    @sree0728

    2 ай бұрын

    Kanathirikkan kannil kuru onnum illallo arkkum😊😊😊

  • @thafseermhd1116

    @thafseermhd1116

    2 ай бұрын

    @@sree0728 undo?

  • @NabzvisioNnabz
    @NabzvisioNnabz3 жыл бұрын

    Anoopettaaaa............ Expressions and Attitudes 😂😂😂😂😂😂😂😂😂😂😂 No raksha❤️❤️❤️❤️

  • @shafzzio123

    @shafzzio123

    3 жыл бұрын

    Eeeh athokke ellarkkum ariyaam 🤨

  • @haneefkmytheen6385

    @haneefkmytheen6385

    3 жыл бұрын

    ഇത് രണ്ടു പേരും കൂടി പ്ലാൻ ചെയ്ത സ്ക്രിപ്റ്റഡ് പ്രാങ്ക് ആണ്,.. ചാനൽ പ്രൊമോഷൻ & അനൂപിന് ഒരു പ്രാങ്ക് വീഡിയോ.. സ്റ്റേഫിയുടെ ഓവർ ആക്റ്റിംഗിൽ കാര്യം മനസ്സിലായി..

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    അനൂപ് ബ്രോ ചങ്കാണ് ചങ്കിടിപ്പാണ്

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    😍🥰

  • @ViralVideoMalayalam

    @ViralVideoMalayalam

    3 жыл бұрын

    pls watch jabbar mash

  • @mohd_basheer_ckn4262
    @mohd_basheer_ckn42623 жыл бұрын

    അടിപൊളി. വേറെ ലെവൽ. നിങ്ങൾ പൊളിയാണ്.😍😍😍

  • @mohdbinkasim2517
    @mohdbinkasim25173 жыл бұрын

    സ്റ്റെഫി ലിയോൺ ഫോൺ കട്ടാക്കുന്ന സീൻ പൊളിച്ച് (5.26)😂😂😂😂

  • @dwaraknath4185

    @dwaraknath4185

    3 жыл бұрын

    5:26

  • @-vishnu2948

    @-vishnu2948

    3 жыл бұрын

    King liar scene

  • @boganbogan2817

    @boganbogan2817

    3 жыл бұрын

    Mm

  • @funnyguy585

    @funnyguy585

    3 жыл бұрын

    😁🤞

  • @pscguruquizs

    @pscguruquizs

    2 жыл бұрын

    kzread.info/dash/bejne/lH6NzKWHnazLe5c.html

  • @tomyshelby007
    @tomyshelby0073 жыл бұрын

    *വലിയ ആരാധകനാണ്.എല്ലാ വീഡിയോയും കാണാറുണ്ട്.* 😂😂😂

  • @majidhanasrin8895

    @majidhanasrin8895

    3 жыл бұрын

    Ellamm😅😅😅

  • @justcookingwithsinu9002

    @justcookingwithsinu9002

    3 жыл бұрын

    😂😂

  • @sinan9136

    @sinan9136

    3 жыл бұрын

    😁😁😁

  • @dolbywood4738

    @dolbywood4738

    3 жыл бұрын

    Athe pakshe sound kurach vekkum😄😄

  • @pravasishortsmedia
    @pravasishortsmedia3 жыл бұрын

    Anoop ഏട്ടാ പൊളിച്ചു

  • @shemiash1278
    @shemiash12783 жыл бұрын

    ഹലോ അനൂപേട്ടാ ..... ഇങ്ങളെ ആ expression ... ഹൌ ഏജ്‌ജാതി ... കൊറേ ചിരിച്ചു. 🤣🤣🤣🤣🤣🤣🤣

  • @sunilkulathinkara1147
    @sunilkulathinkara11473 жыл бұрын

    ഇൗ എപ്പിസോഡ് പൊളിച്ചു അനൂപ്... താങ്കളുടെ ഓരോ ഡയലോഗും കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... സൂപ്പർ...😍😍😍

  • @murshidhaq
    @murshidhaq3 жыл бұрын

    ഗുലുമാൽ ചേട്ടൻ വെറെ ലെവൽ 😍😍👍👍🤙😂😂

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    പൊളിയെ അനൂപേട്ട😅😅😅😍👏💖❤💕👍 കലക്കി 💛😎♥

  • @penmedia4u
    @penmedia4u3 жыл бұрын

    സംസാരത്തിൽ എന്താ സ്പീഡ്.. പി ടി ഉഷ ഓടിയപ്പോൾ പോലും ഇത്ര സ്പീഡ് ഇല്ല 😂😂😂

  • @sinanayaan784

    @sinanayaan784

    3 жыл бұрын

    kzread.info/dash/bejne/qYmjxKaqpNC8mJc.html വാട്സാപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ മോശമാണ്.

  • @naseehnaseeh7940
    @naseehnaseeh79403 жыл бұрын

    Anoopetta expressions oru rakshullyatta pwoli mahn😘😘😘😘😘😘

  • @justpieceofcake
    @justpieceofcake3 жыл бұрын

    അനൂപിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ.. കഴിഞ്ഞ വിഡിയോയിൽ മരിക്കാൻ കിടക്കുന്ന അമ്മക് ആശംസ പറയിപ്പിച്ചതെല്ലാം പൊളിയായിരുന്നു... കാത്തിരുന്നു മുഷിഞ്ഞത് കൊണ്ടാണോ അതോ ആ സ്ത്രീയുടെ വേഗത്തിലുള്ള സംസാരമായത് കൊണ്ടാണോ ഈ വിഡിയോയിൽ മറ്റുള്ളത് വെച്ച് നോക്കുബോൾ....കുറച്ചു കുറഞ്ഞുപോയി 😊

  • @akshay8175
    @akshay81753 жыл бұрын

    Chila expression kanda vicharikkm iyyal sherik pranthanann😂😂

  • @ajithabraham396
    @ajithabraham3963 жыл бұрын

    പൂജാദ്രവ്യങ്ങൾ വിൽക്കുന്ന ഫ്രീക് ബോയ്സ് എന്ന കട.... 😝😝😝 "ക്ലിയോപാട്ര "

  • @madhavam6276

    @madhavam6276

    3 жыл бұрын

    😂😂😂😂

  • @user-myr471

    @user-myr471

    3 жыл бұрын

    🤣🤣🤣

  • @englishliterature5732
    @englishliterature57323 жыл бұрын

    More than dialogues, this time expressions👌👌👌👌👌

  • @safaserinp6916
    @safaserinp69163 жыл бұрын

    Keep going chettaa🤗

  • @sajadedayannur8892
    @sajadedayannur88923 жыл бұрын

    *ഫോട്ടോഷൂട് ആയതുകൊണ്ട് ഓസിന് നല്ല വീഡിയോ കിട്ടി* അല്ലെ😂😂

  • @mubujabi2928

    @mubujabi2928

    3 жыл бұрын

    അതെയതെ. വിത്ത് makeup

  • @sruthimohan7247

    @sruthimohan7247

    3 жыл бұрын

    അതെന്നെ

  • @ikkuEntertainments

    @ikkuEntertainments

    3 жыл бұрын

    😀😀😀😂😂

  • @luckybreak816

    @luckybreak816

    3 жыл бұрын

    Athraykku chinthikano....allengilum athine kaanaan kollaam

  • @jafarmj7280

    @jafarmj7280

    3 жыл бұрын

    Athinum mathram valya vdo onnum allalo🤷🏼‍♂️

  • @HANANPGD
    @HANANPGD3 жыл бұрын

    ഞാനെന്തായാലും സണ്ണി ലിയോൺ എന്ന് കണ്ടിട്ട് കയറി വന്നതല്ല..... അനൂപേട്ടൻ ഉള്ളതോണ്ട് സ്ഥിരമായി ഇവിടെ കിടന്ന് കറങ്ങുന്നതാ😂😂😂😂

  • @mishalahammed3636

    @mishalahammed3636

    3 жыл бұрын

    അത് എനിക് മനസ്സിലായി😁

  • @krishnadastr8232

    @krishnadastr8232

    3 жыл бұрын

    Aynu sunny chechiye iviDe search cheythaalum karyamilla mone.. 😁

  • @mishalahammed3636

    @mishalahammed3636

    3 жыл бұрын

    നിന്നോട് Sunny Leone കണ്ടിട്ട് വന്നതാണോ എന്ന് ചോദിച്ചിട്ടില്ല ല്ലോ 🤔

  • @fayismohammed8092

    @fayismohammed8092

    3 жыл бұрын

    ഉവ്വ് ഉവ്വെയ് 😁

  • @vishnu8788

    @vishnu8788

    3 жыл бұрын

    Oo thanna thanna🤭🤭

  • @penmedia4u
    @penmedia4u3 жыл бұрын

    ഹലോ.. ഹലോ... ഹലോ.. സ്റ്റെഫി നൈസ് ആയി ഫോണ് വെച്ചത് പൊളിച്ചു 😂😂😂

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    🤣😂😂😂

  • @muhammedjasir172
    @muhammedjasir1723 жыл бұрын

    അനൂപേട്ടൻ സൈക്കോ ആണോ.. ഇടയിലുള്ള ഭാവമാറ്റം ശ്രദിക്കുക☝️☝️☝️☝️☝️

  • @anoopraj4214
    @anoopraj42143 жыл бұрын

    Anoop ഏട്ടന് എങ്ങനെ ലാഗ് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നു സമ്മതിച്ചു.. അടിപൊളി

  • @abhinandv4499
    @abhinandv44993 жыл бұрын

    Annaa....eni ellaa weekilum mudangaathe video idanam❤️❤️❤️

  • @jijojoseph1439
    @jijojoseph14393 жыл бұрын

    അനുപ് എട്ടാ ഇത് സ്റ്റെഫി ചേച്ചിയാണ് മോനെ ഫ്രാങ്ക് നടക്കുല്ല .സ്റ്റെഫി ചേച്ചി ഇഷ്ടം

  • @lazybuhm2194
    @lazybuhm21943 жыл бұрын

    10:44 നമ്പരു കയ്യിലിരിക്കട്ടെ....🔥🔥Uff... Anoop ettan pwoli 😂😂🥰🥰

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    🤣😂🤣😂

  • @GR8SOUL786
    @GR8SOUL7863 жыл бұрын

    Photoshoot അല്ലായിരുന്നേൽ ഒരു തെറിപൂരം കാണായിരുന്നു🤣🤣🤣

  • @sruthimohan7247

    @sruthimohan7247

    3 жыл бұрын

    അത് ശെരിയാ

  • @ramdeepraj7312

    @ramdeepraj7312

    Жыл бұрын

    😂😂😂😂😂😂

  • @sreekuttanu.l2035
    @sreekuttanu.l20353 жыл бұрын

    Anup ettaaa🔥💪👍

  • @malappuramchank1800
    @malappuramchank18003 жыл бұрын

    അനൂപ് ബ്രോ പ്രാങ്ക് വെല്ലുവിളിക്കാൻ ആരും ഇല്ല 💪💪, ഒരിക്കലും പ്രാങ്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞവർ വരെ പെട്ടുപോകും 😍😘🥰stephy ഹെലോ.... ഹെലോ... എന്ന് പറഞ്ഞു വച്ചു 🤣😂😂

  • @nightshiningwhite3994
    @nightshiningwhite39943 жыл бұрын

    ക്ലിയോപാട്ര രഞ്ജു ക്ലിയോപാട്ര മനു 😂😂😂

  • @pranavleo2194
    @pranavleo21943 жыл бұрын

    chetta polichu😘

  • @thasleemthalappil
    @thasleemthalappil3 жыл бұрын

    ഈ വീഡിയോക്ക് ഇച്ചിരി റീച് കൂടാൻ സാധ്യത ഉണ്ട്..😀😀

  • @kunjumk5575
    @kunjumk55753 жыл бұрын

    കൊള്ളാം ☺️

  • @arshu667
    @arshu6673 жыл бұрын

    എന്റെ പൊന്നേ കിടുക്കച്ചി പ്രാങ്ക്

  • @junaidjunuvp8940
    @junaidjunuvp89403 жыл бұрын

    Anooopeetoo muthanu ningalu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂njne adtha video kku waiting aaaaannuuu👌👌👌👌👌👌👌👌👌👌👌👌🤪😁😂👌👌👌😂🤪❤❤❤❤❤❤❤❤❤❤❤❤❤😍❤❤😍

  • @muhammadsadathsadath4649
    @muhammadsadathsadath46493 жыл бұрын

    Anupettante exprssion...expression king...😍

  • @akashbalaram3126
    @akashbalaram31263 жыл бұрын

    njan valiyoru fan an. ella videos um kanarund😂😂

  • @Bavasworld
    @Bavasworld3 жыл бұрын

    വീഡിയോ കാണുമ്പോൾ comment വായിക്കുന്നത് ഞാൻ മാത്രം ആണോ 😁❤️👍

  • @user-xx3vg5nr8s

    @user-xx3vg5nr8s

    3 жыл бұрын

    ഞാനും

  • @shefika9726

    @shefika9726

    3 жыл бұрын

    അല്ല ഞാനും ഉണ്ട്

  • @rahulrajappan632

    @rahulrajappan632

    3 жыл бұрын

    Njnum😂

  • @sreeharisnair5706

    @sreeharisnair5706

    3 жыл бұрын

    Ahmm

  • @masimol4680

    @masimol4680

    3 жыл бұрын

    Njanum

  • @mohdbinkasim2517
    @mohdbinkasim25173 жыл бұрын

    കള്ളി പ്പെണ്ണെ സണ്ണി ലിയോൺ😂😂🤪

  • @chithra3857
    @chithra38573 жыл бұрын

    ക്ലിയൊപാറ്റ്ര മനു 😀😀😀❤❤❤👌👌👌👌👌രാത്രി ഒരു പാട് സ്വപ്നം കാണാറുണ്ട് അത് പൊളി ചെ

  • @deepakm3668
    @deepakm36683 жыл бұрын

    ഇനി അടുത്ത തവണ stephy leone ആണോ എന്നു ചോദിച്ചു sunny leoneine വിളിക്കണം.. !!

  • @galgadot3440

    @galgadot3440

    3 жыл бұрын

    😂😂😂😆😆😅

  • @sanju-wg9np

    @sanju-wg9np

    3 жыл бұрын

    😂

  • @abhii1410

    @abhii1410

    3 жыл бұрын

    🤣

  • @S_12creasionz

    @S_12creasionz

    Жыл бұрын

    Athalle heroism

  • @ibnu_razak4385
    @ibnu_razak43853 жыл бұрын

    തിരക്കില്ലെങ്കിൽ ഒന്നു തിരക്കിയെന്നു പറഞ്ഞേക്കണെ..😂

  • @mercyreyald

    @mercyreyald

    3 жыл бұрын

    kzread.info/dash/bejne/Y3yTrpubcZvHqrg.html

  • @lifehacks7560

    @lifehacks7560

    3 жыл бұрын

    🤣😂

  • @shaliunni8241
    @shaliunni82413 жыл бұрын

    Sunnyyy...sunnychecheeee....😂😂😂

  • @malappuramchank1800
    @malappuramchank18003 жыл бұрын

    Husbant തന്ന എട്ടിന്റെ പണി🤣😂😍😘🥰

  • @manojjossy5151
    @manojjossy51513 жыл бұрын

    Stephy chechii muthanuu❤️❤️

  • @basithmlpm4956
    @basithmlpm49563 жыл бұрын

    Star magic 🌟🌟🌟🔥🔥🔥

  • @mubujabi2928
    @mubujabi29283 жыл бұрын

    ഓരോ രോ.... Expressions.....✌️😂✌️😂

  • @anzilsubair5222
    @anzilsubair52223 жыл бұрын

    (11:55) കള്ളി പെണ്ണെ സണ്ണി ലിയോൺ😆

  • @JosephkGeorge1
    @JosephkGeorge13 жыл бұрын

    സണ്ണി ചേച്ചി ഇവിടെ ഇല്ല ,അങ്ങ് ഗൂഗിളിൽ ഉണ്ട്, അങ്ങോട്ട് വിട്ടോ

  • @AbdulMajeed-gd3tm

    @AbdulMajeed-gd3tm

    3 ай бұрын

    You tube ൽ കണ്ടിട്ടൂണ്ട്😮

  • @mohammedfaris2194
    @mohammedfaris21943 жыл бұрын

    Supper❤️

  • @mrwhoisthetrollan
    @mrwhoisthetrollan3 жыл бұрын

    പുല്ല്. " ഞാൻ ചേച്ചിയുടെ ഫാൻ ആണ്....എല്ലാ വീഡിയോസ് ഉം കാണാർ ഉണ്ട് " മനസ്സിലാക്കിയ legents ഇവിടെ ലൈക്ക്

  • @joshbeats2020
    @joshbeats20203 жыл бұрын

    വെക്കല്ലേ വെക്കല്ലേ😇

  • @ajithjanardhanan2884
    @ajithjanardhanan28843 жыл бұрын

    അനൂപേട്ടൻ ഉയിർ 😘😘😘

  • @mmz6540
    @mmz65403 жыл бұрын

    Anup annan😘♥️

  • @jamsheerkottappuram9133
    @jamsheerkottappuram91333 жыл бұрын

    പൊളിച്ചു muthee

  • @allegro171
    @allegro1713 жыл бұрын

    സമ്മതിച്ചു ഭായ് .... പൊളി

  • @muhammedrafi7010
    @muhammedrafi70103 жыл бұрын

    അനുപ് നിങ്ങളുടെ expression കണ്ടിട്ടു ചിരിച്ചു ചത്ത് 😂😁😂😁😂😂

  • @nizarahammed1967
    @nizarahammed19673 жыл бұрын

    അനൂപേട്ടാ.... ഇങ്ങള് വേറെ ലെവൽ ആണ്.... 👌👌👌

  • @livewithtravel5771
    @livewithtravel57713 жыл бұрын

    Enda ponn anupetta daily videos idamoooo pleaseeeee

  • @niyazfardeen3086
    @niyazfardeen30863 жыл бұрын

    Pwoli ❤️

  • @prasanthpandalam1236
    @prasanthpandalam12363 жыл бұрын

    പന്തളത്തിന്റെ അഭിമാനം.... നമ്മുടെ അനൂപേട്ടൻ ❤️❤️❤️💞💞💞💞💞💞

  • @MYCHANNEL2.0.
    @MYCHANNEL2.0.3 жыл бұрын

    Poli video 🥰

  • @jijokukkan
    @jijokukkan3 жыл бұрын

    ക്ലിയോപാർട മനു 😁

  • @user-bs7jq2yd1l
    @user-bs7jq2yd1l3 жыл бұрын

    Anoopentan ishtam 😍

  • @SuSu-hv7wp
    @SuSu-hv7wp3 жыл бұрын

    Ella videosum kandittund,🤣🤣😂

  • @hexxor2695
    @hexxor26953 жыл бұрын

    Machaane poli

  • @Brocode_travelwing
    @Brocode_travelwing3 жыл бұрын

    ഒരു രക്ഷയും ഇല്ല അനൂപേട്ട അടിപൊളി

  • @baburajan2500
    @baburajan25003 жыл бұрын

    സിരിച്ചു സത്തു 🤣🤣🤣🤣🤣🤣🤣🤣അനൂപേട്ടൻ പൊളി 😆😆😆😆

  • @muthoosworld9735
    @muthoosworld97353 жыл бұрын

    അടിപൊളി 🥰👍

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    🤣😂

  • @shadezcreationz507
    @shadezcreationz5073 жыл бұрын

    Anoop chetta.. Njan vellyoru fan aanu...ella video yum kaanum...

  • @abuansif4047
    @abuansif40473 жыл бұрын

    Polich.....👐

  • @madhavam6276
    @madhavam62763 жыл бұрын

    15:29 ഇതേ സമയം 😜 ലിയോ ഒരു കൈപ്പാട് അകലെ മാറി നിൽക്കുക ആയിരുന്നു സുർത്തുക്കളെ 🤭🤭🤭

  • @ReshmaKrishnan98
    @ReshmaKrishnan983 жыл бұрын

    Ayyoooo Anoopettaaaa super 😂😂😂😂😂😂

  • @jayaroby3920
    @jayaroby39203 жыл бұрын

    Kidu episode👍

  • @jvjrocks4739
    @jvjrocks47393 жыл бұрын

    Aaashane poli😅

  • @mkjabir505
    @mkjabir5053 жыл бұрын

    ക്ലിയോപാട്ര രഞ്ജു 🤪😁😁😁

  • @abelthomas115
    @abelthomas1153 жыл бұрын

    Star magic പ്രേക്ഷകർ ഉണ്ടെങ്കിൽ നിലം മുക്കം

  • @libin6030

    @libin6030

    3 жыл бұрын

    Aaarum illa....

  • @athulachu1494

    @athulachu1494

    3 жыл бұрын

    @@libin6030 😂😂

  • @anoopa5545

    @anoopa5545

    3 жыл бұрын

    Njan undadei

  • @athulkrishna9465

    @athulkrishna9465

    3 жыл бұрын

    Colony parpadi 😂

  • @anoopa5545

    @anoopa5545

    3 жыл бұрын

    @@athulkrishna9465 nee ethada oole

  • @joshbeats2020
    @joshbeats20203 жыл бұрын

    ക്ലിയോ പാട്ര manu😇😇😇

  • @mullanajas5655
    @mullanajas56553 жыл бұрын

    ഒരു പണി ലക്ഷ്മിനക്ഷത്രക്ക് കൊടുത്തൂടെ

  • @Sandra-zo6kf

    @Sandra-zo6kf

    3 жыл бұрын

    Njan orthe ullu

  • @AnilKumarAnilkumar-ts9tq

    @AnilKumarAnilkumar-ts9tq

    3 жыл бұрын

    Mmmm

  • @DIYA-qq4jp

    @DIYA-qq4jp

    3 жыл бұрын

    👍👍😍

  • @sujaiii__anees5735

    @sujaiii__anees5735

    3 жыл бұрын

    😬😬🤮

  • @Palakkadanboys

    @Palakkadanboys

    3 жыл бұрын

    Crct 100%

  • @KoiWorldKottayam
    @KoiWorldKottayam3 жыл бұрын

    അതൊക്കെ അവിടെ ഇരിക്കട്ടെ🤣🤣🤣 (expression )

  • @bencyalexander8485

    @bencyalexander8485

    3 жыл бұрын

    😂😂 9.09

  • @SMTVVM
    @SMTVVM3 жыл бұрын

    Ini നമുക്ക് മിയ ഖലീഫയാണെന്നു വിചാരിച്ചു മിയജോർജിനെയും.. ജോണി സൈൻ ആണെന്ന് വിചാരിച്ചു ജോണി ആന്റണിയെയും, അങ്ങനെ അങ്ങനെ എല്ലാവരെയും വിളിക്കണം...

  • @sigmashorts8903

    @sigmashorts8903

    3 жыл бұрын

    😂😂

  • @ribinroy4069

    @ribinroy4069

    3 жыл бұрын

    🤣🤣

  • @madhavam6276

    @madhavam6276

    3 жыл бұрын

    Johny Antony ye vilichal kidu ayirikum 😂😂😂

  • @harrysviews

    @harrysviews

    3 жыл бұрын

    Ivarokke aara?

  • @SMTVVM

    @SMTVVM

    3 жыл бұрын

    @@harrysviews ചിലരൊക്കെ അങ്ങനെയാ പരമുപിള്ളെ..... അവരുടെ പേരൊന്നും നോക്കൂല...കണ്ണെത്തുന്നേടത്ത് മനസ്സെത്തണം, മനസ്സെത്തുന്നെടത്ത് കയ്യെത്തണം ✊️✊️✊️... ശുഭം

  • @muthunazz6421
    @muthunazz64213 жыл бұрын

    Anubetta polichu 🥰🥰🥰 ningal poliyaan

  • @apple4u20
    @apple4u203 жыл бұрын

    താങ്കളുടെ വീഡിയോസ് വളരെ ഇമ്പ്രെസ്സ് ഉള്ള വീഡിയോസ് ആണ് സന്ദോഷം

  • @Rtechs2255
    @Rtechs22553 жыл бұрын

    *ഇടിക്കും ഞാൻ , ad ചെയ്താൽ....* 😆

  • @acerboy5275
    @acerboy52753 жыл бұрын

    മാഡത്തിന്റെ എല്ലാ വിഡിയോസും ഒറ്റയെണ്ണം വിടാതെ ഞാൻ കാണാറുണ്ട് 😂😂😂😂... എങ്ങനെ... ഒറ്റെയെണ്ണം വിടാതെയോ...😜😜

  • @haneeshqmr5897
    @haneeshqmr58973 жыл бұрын

    Good acting...

  • @avinprakash415
    @avinprakash4153 жыл бұрын

    അനൂപ് ഏട്ടാ... expersion സൂപ്പർ... 👍

  • @jalal_cazzz383
    @jalal_cazzz3833 жыл бұрын

    Expression..😂🤣

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    Prank ആണെങ്കിലും എന്താണെങ്കിലും 'അക്ക ഉയിർ' ❤❤❤🔥🔥🔥💥💥💥

  • @malappuramchank1800

    @malappuramchank1800

    3 жыл бұрын

    😍😘🥰💪

  • @shafzzio123
    @shafzzio1233 жыл бұрын

    Ith poliche..... 🥰🥰🥰🥰🥰

  • @sideeque1236
    @sideeque12363 жыл бұрын

    Stefy Leon poli❤️💕💕💕💕

  • @wishnuwish8530
    @wishnuwish85303 жыл бұрын

    3:18 Idikkum njan ad cheythal 😂...

  • @classicalboys
    @classicalboys3 жыл бұрын

    2 perummm nallaaaa abinayummmmm Anneee best wishes 🙏

  • @samthomas5918
    @samthomas59183 жыл бұрын

    Chettaaaa polieeee

  • @gokul_fx
    @gokul_fx3 жыл бұрын

    ഒരു രെക്ഷ ഇല്ല പൊളി 🤩

  • @nadhirshanadhi
    @nadhirshanadhi3 жыл бұрын

    Stephy Chechi uyir ❤️

  • @edgemaster444

    @edgemaster444

    25 күн бұрын

    Uyir oo

  • @sreeragac5528
    @sreeragac55283 жыл бұрын

    Strar Magic ഫാൻസ്‌ ഉണ്ടോ? 😍

  • @ahmmedmahshush6463
    @ahmmedmahshush64633 жыл бұрын

    മച്ചാന്റെ വീഡിയോ ആദ്യം ലൈക് അടിക്കും പിന്നെ കാണും😍

  • @nirmalson806
    @nirmalson8063 жыл бұрын

    Ninghalu aalu puliyanallow I am new subscriber ❤️❤️❤️

  • @noufalkl1020
    @noufalkl10202 жыл бұрын

    ഒന്നുമില്ലെങ്കിലും sunny ചേച്ചിയെ ഓർത്തു പോയി 😂😂

Келесі