സംഘടനയെ ദീനാക്കുന്നവരോട്, സൂക്ഷിക്കുക അത് നിങ്ങളെ ശിർക്കിലേക്ക് നയിക്കും.

#aliyarqasimi #islam #kerala #quraan #allah #prophetmuhammad #organisatiom #sunni #mujahid #jamaathislmi #conflicts #illicitrelationship #prostitution #trends

Пікірлер: 70

  • @subairmuhamedkunju7087
    @subairmuhamedkunju7087 Жыл бұрын

    ഉസ്താദിനെ പോലെയുള്ള പണ്ഡിതന്മാരാണ് നമുക്കുവേണ്ടത്, അള്ളാഹു നമ്മെ തക്കുവയുള്ള മുസ്ലിമീങ്ങളായി ജീവിച്ചു മരിക്കാൻ കരുണ ചെയ്യുമാറാകട്ടെ. ആമീൻ

  • @nishadcheriyon742
    @nishadcheriyon742 Жыл бұрын

    ഞാനൊരു സലഫിആശയക്കാരനാണ് but ഈ ഉസ്ദാതിന്റെ പ്രഭാഷണം എനിക്കൊരുപാടിഷ്ടാണ് ഇങ്ങനെ എല്ലാം തുറന്നുപറയാൻ അല്ലാഹു എന്നും നിർഭയത്ത്വം നൽകട്ടെ

  • @abdulvahabm

    @abdulvahabm

    Жыл бұрын

    എന്താ സഹോദരാ സലഫി...? ആരാ താങ്കളോട് താങ്കൾ സലഫി ആണന്ന് പറഞ്ഞേ.....? മുസ്ലിമായി ജീവിക്കയല്ലെ നല്ലത്.......! അങ്ങനെ ആകു....

  • @muhammed6005

    @muhammed6005

    Жыл бұрын

    സംഘടന ഇല്ലാത്തതുകൊണ്ട് എല്ലാം തുറന്നു പറയാൻ സാധിക്കുന്നു. അല്ലാഹു നമ്മളേ കാക്കട്ടെ.

  • @MuhammedAli-qy3ns
    @MuhammedAli-qy3ns Жыл бұрын

    മനോഹരമായി ദീനിനെ പറഞ്ഞു തന്ന ഉസ്താദിനും ശ്രദ്ധയോടെ കേട്ടിരുന്ന നമ്മൾക്കും അല്ലാഹുവിന്റെ എല്ലാ അനുഗ്രങ്ങളും നൽകട്ടെ ദുആയി ൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ....

  • @shoukathali5584
    @shoukathali5584 Жыл бұрын

    കുറേ നാളായി ഉസ്താദ് ഈ ശിർക്കിനും, സംഘടനക്കും എതിരെ സംസാരിക്കുമെന്ന് ആഗ്രഹിച്ചു നിക്കുകയായിരുന്നു.ഞങ്ങളുടെ മത പണ്ഡിതന്മാരിൽ ചുരുക്കം നിലപാടുള്ളവരിൽ മുന്നിലുള്ളത് ഉസ്താദാണ്.ഉസ്താദിന് ആയുസ്സും,ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ

  • @kavungalkavungal8822

    @kavungalkavungal8822

    Жыл бұрын

    ശിർക്കും സംഘടനയും....ദീനിന്റെ പ്രബോധനത്തിന് സംഘടന അനിവാര്യമാണ്......

  • @subairmuhamedkunju7087

    @subairmuhamedkunju7087

    Жыл бұрын

    @@kavungalkavungal8822 സങ്കടനകൾ 73വിഭാഗം ആകുമ്പോൾ സമ്പത്ത് വരികൂട്ടാൻ പായുന്ന ഇബ്‌ലീസിന്റെ സ്വാധീനം ഉള്ളവർക്കു വയറു നിറയും.

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    ​@@kavungalkavungal8822 ദീനി പ്രബോധനത്തിനും സാമൂഹിക സേവനത്തിനും വേണ്ടി സംഘടിച്ചു പ്രവര്ത്തിക്കുന്നത് ഇസ്ലാം വിലക്കിയിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ എല്ലാ സംഘടനകൾക്കും പരസ്പരം സഹകരിക്കാമായിരുന്നു. ദുന്യാവിലെ thalkkkalika😂നേട്ടങ്ങൾക്കായി സംഘടനകൾ ഉണ്ടാക്കുമ്പോൾ അവർ പരസ്പരം മത്സരിക്കും. ഇതാണ് ഇപ്പോൾ കാണുന്നത്. അത് നാശമാണ്.

  • @abdullapp1616

    @abdullapp1616

    Жыл бұрын

    Aameen

  • @muhammed6005

    @muhammed6005

    Жыл бұрын

    ഈ ഉസ്താദിൻറെ നാട് ഏതാണ്???.

  • @haneefak.k689
    @haneefak.k689 Жыл бұрын

    ഉസതാദ് പറയുന്നത് നൂറ് ശതമാനം ശരിയാണ് ഞാൻ സുന്നത്തനുസരിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ മദ്രസ്സയിലെ ഉസ്താദന്മാർ എൻ്റെ മക്കളെ കളിയാക്കാൻ തുടങ്ങി

  • @abdulmanaf3870
    @abdulmanaf3870 Жыл бұрын

    നല്ലയൊരു അറിവ് പടച്ച തമ്പുരാൻ ദീർഘയുസും ആരോഗ്യവും നൽക്കട്ടെ ആമിൻ

  • @allahuakbar9423

    @allahuakbar9423

    Жыл бұрын

    T

  • @MuhammedAli-qy3ns

    @MuhammedAli-qy3ns

    Жыл бұрын

    ആമീൻ

  • @aonetag1689
    @aonetag1689 Жыл бұрын

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്..

  • @ansaransar942
    @ansaransar942 Жыл бұрын

    من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥 എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്. ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 Жыл бұрын

    അലിയാർ ഉസ്താതിന്റെ ഭാഗത്താണ് ശരി.

  • @liyakathali8744
    @liyakathali8744 Жыл бұрын

    ماشاء الله....جزاكم الله خيرا و جزاء....

  • @moideenkuttyk264
    @moideenkuttyk264 Жыл бұрын

    സത്യം തുറന്നു പറയുന്ന ഉസ്താദ്. അൽഹംദുലില്ലാഹ്

  • @abdulsamadkv4844
    @abdulsamadkv4844 Жыл бұрын

    Aliyar quasimi usthadine orupad ishtamanu

  • @abdulvahabm
    @abdulvahabm Жыл бұрын

    എന്നോട്, അല്ല നമ്മളോട്, അല്ല നമ്മുടെ സമുദായത്തോട്, അല്ല നമ്മുടെ സമൂഹത്തോട്, ഇതിൽ കൂടുതലായി എന്താ പറയാൻ....? എന്താ ഉപദേശിക്കാൻ.....,? توكلت على الله.....

  • @qamarparvi5355
    @qamarparvi5355 Жыл бұрын

    Allahu ve usthathin deerghayusum arogiyavum kodukane Allah

  • @AbdulHameed-ic6to
    @AbdulHameed-ic6to Жыл бұрын

    ഞാൻ പ്രവാചകന്റെ പാതയിലാണ് സങ്കടനയുടെ പാഥയിലല്ല

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    സംഘടന

  • @user-cp1lc7yl7c
    @user-cp1lc7yl7c Жыл бұрын

    Sathiyam allaahuthala hidaayathilaakkatte aameen

  • @abdulshukkoor4916
    @abdulshukkoor4916 Жыл бұрын

    Assalamualaikum Aliyar qusimi usthad. ഞാൻ അങ്ങയുടെ ആശാ യ ത്തോട് പൂർണ്ണമായി യോജിക്കുന്ന . ഞാൻ ഒരു സംഘടനയിലോ രാഷ്രിത്തി ലോ ഇല്ല ആരു നല്ലത് ചെയ്യുന്നുവോ അതിനോട് ഒപ്പം നില്ക്കു , അതിനെ പ്രോത്സഹിപ്പിക്കും. ഒന്നിന്നോട് അന്തമായ വേറുപ്പോ അമിതമായ സ്നേഹമോ ഇല്ല . ഇസ്ലാം 73 വിഭാഗമായി മാറും എന്നാണ് പറഞ്ഞത് അല്ല തെ മാറണം എന്നല്ല പറഞ്ഞത് മുത്ത് റസുലിനു സംഘടനയോ രാഷ്ടീയ മോ ഇല്ല . ഒന്നിച്ച് നിൽക്കാൻ ശ്രമിക്കുക. 🤲

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    നബി തങ്ങളും സഹാബാക്കളും ഏതൊരു പാതയിൽ ആയിരുന്നോ അക്കൂട്ടർ മാത്രം വിജയികളാകും എന്നും പഠിപ്പിച്ചു. സഹാബാക്കളുടെ ജീവിതം പിൻപറ്റാൻ ശ്രമിക്കുന്നവരെ, പ്രേരിപ്പിക്കുന്നവരെ കണ്ടതില്ലെന്നാണ് സമുദായം നടിക്കുന്നത്. അല്ലെങ്കിൽ എതിർക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @habnasunaina5228
    @habnasunaina5228 Жыл бұрын

    Alhamdulillah👍👍👍❤❤❤

  • @salihkt4298
    @salihkt4298 Жыл бұрын

    Subhanaallah

  • @sidheequebengalam7376
    @sidheequebengalam7376 Жыл бұрын

    ❤❤❤

  • @basheerk1840
    @basheerk1840 Жыл бұрын

    Masha allha

  • @basheerkv6619

    @basheerkv6619

    Жыл бұрын

    😭

  • @nazarthanniyoottil3753
    @nazarthanniyoottil3753 Жыл бұрын

    Barakallahu lakum

  • @AdamanEllikkal-vo8fg
    @AdamanEllikkal-vo8fg Жыл бұрын

    Goodspeech

  • @user-vu9eh5yr2k
    @user-vu9eh5yr2k Жыл бұрын

    Mashaallah

  • @azeez6069
    @azeez6069 Жыл бұрын

    അക്രമം ചെയ്യുന്ന അയൽക്കാരനോട് മൃദുസമീപനം പാടില്ല. അങ്ങനെ ചെയ്താൽ അവൻ കൂടുതൽ അക്രമിയായി മാറും എന്നാൽ സ്നേഹത്തോടെ സൗഹാർദത്തോടെ നമ്മളുമായി ഇടപെടുന്ന അയൽക്കാരനെ സ്നേഹിക്കുകയും സഹായിക്കുകയും അയാൾക്കു വേണ്ടി നമ്മുടെ സമയവും ധനവും, ചിലവാക്കുന്നതിൽ തെറ്റില്ല അങ്ങനെ വേണം താനും

  • @nishadcheriyon742

    @nishadcheriyon742

    Жыл бұрын

    അതുശരിയല്ല എന്നാണ് എനിക്കു തോന്നുന്നത് അവനോടും അതേപോലെ നിന്നാൽ രണ്ടുപേരും അങ്ങനങ്ങു മരിച്ചുപോവുകയേ ഉളളൂ ,,,,അവനോട് വെറുപ്പില്ലാതെ നമ്മുടെ ഭാഗം നന്നാക്കി ജീവിക്കുകയല്ലേ നല്ലത്

  • @muhammed6005

    @muhammed6005

    Жыл бұрын

    ഇവിടെയാണ് ഹിക്മത്തിന്റെ സ്ഥാനം. രണ്ടുപേരും പറയുന്നത് ശരിയാണ് വ്യത്യസ്ത സന്ദർഭങ്ങളിൽ.

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    @@muhammed6005 താങ്കൾ പറഞ്ഞതാണ് വലിയ ശെരി.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Жыл бұрын

    കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ എനിക്ക് വിവരം. ഇല്ല. ഒരു സങ്കടനയുടെയും. Valatuna ആളല്ല. ഇവർക്ക്. ദീനിനെക്കാൾ. വലുതാണ്. Sankadanayude😍നേതാക്കന്മാർ. ആവുക.. പരസ്പരം പോരാടിക്കാൻ. യാതൊരു. Madiyumila😍. യഥാർത്ഥ ശത്രുവിന്തിരെ.പ്രതികരിക്കണേ. കഴിയില്ല. വെറും chandikal

  • @nazeerkunju8988
    @nazeerkunju8988 Жыл бұрын

    ഈ പണ്ഡിതന്നെയാണ് ഉസ്താദ് എന്ന് ആദരവോടെ വിളിക്കേണ്ട ത്, കുറെ വെള്ള കൊക്കുകൾ കാട്ടിക്കൂട്ടുന്ന ദീനിന്റെ പേരിൽ ചെയ്തു കൂട്ടുന്ന വൃത്തി കേടു കൾ കാരണം സമുദായം ചീഞ്ഞു നാറുന്നു!!!!!!

  • @nazeerkunju8988

    @nazeerkunju8988

    Жыл бұрын

    Sys ൽ ചേർന്നാൽ സ്വർഗം വാഗ്ദാനം ചെയ്യുന്ന കള്ളമൊയ്‌ലിയാക്കൾ സമുദായ തിൽ വിലസുന്നു!!!

  • @isahackcp8623
    @isahackcp8623 Жыл бұрын

    "തുടങ്ങുന്നതിനു മുമ്പ് അൽപം "ദുസ്സഹമാകുന്നു... സമയം ഇല്ലാത്തതു കൊണ്ടാണ് പറ്റുമെങ്കിൽ അതൊന്നു ഒഴിവാക്കുക.

  • @ShahulHameed-pm6hy
    @ShahulHameed-pm6hy Жыл бұрын

    ❤❤❤❤❤❤❤

  • @shhnsl
    @shhnsl Жыл бұрын

    AP vibagam... Best example

  • @user-lh4mm3bn1p
    @user-lh4mm3bn1p Жыл бұрын

    Organization is good . But don't play politics.

  • @amirkasim
    @amirkasim Жыл бұрын

    നീട്ടി വലിച്ചുള്ള ഹൈലൈറ് അലോസരമുളവാക്കുന്നു... Highlight ചുരുക്കുക നല്ല പ്രസംഗം പഠിച്ചത് അനുസരിച്ചു പ്രവർത്തിക്കാൻ الله നമുക്ക് തൗഫീഖ് നൽകട്ടെ ...

  • @shafeedasudheer450
    @shafeedasudheer450 Жыл бұрын

    Eppol dheenalla sangada ayanu mukhyam prethekichu kurachu musliyakkan mark

  • @muhammed6005
    @muhammed6005 Жыл бұрын

    ഈ ഉസ്താദിൻറെ നാട് ഏതാണ്???

  • @abbasalikodiamma4444
    @abbasalikodiamma4444 Жыл бұрын

    നിർഭയരായ ഇത്തരം പണ്ഡിതൻമ്മാരെ കൊണ്ട് ഇത് പറയിക്കുന്നതിനാണ് wafy /wafiya പ്രശ്നം ഉണ്ടായതെന്ന് ഞാൻ കരുതുന്നു.

  • @Pulikottil
    @Pulikottil Жыл бұрын

    The best imam kerala ever seen.

  • @kabeerkarakkattuparambil2992
    @kabeerkarakkattuparambil29928 ай бұрын

    ഈ പറയുന്ന ആൾക്കും ഉണ്ടല്ലോ ഒരു സംഘടന... അതും കൂട്ടി പറയൂ ഉസ്താദേ... മറ്റേതു നേതൃത്വത്തെയും ആക്ഷേപിക്കുന്ന വാക്കുകൾ പറഞ്ഞ് നല്ല പ്രസംഗികനാണെന്നു പറയിപ്പിക്കുന്നതിൽ എന്താണ് കാര്യം... ഇപ്പോ പുതിയ ട്രെൻഡ് കൂടി ഇറക്കുമതി ആയിട്ടുണ്ട്,, "കൂട്ടായ്മ"... ഈ പേരിൽ എല്ലാരേയും വിളിച്ചു വരുത്തി സ്വന്തം സംഘടനയുടെ പേര് "ഇംഗ്ലീഷിലാക്കി" ബാനറിന്റെ പിറകിൽ നിർത്തി ഇൻക്വിലാബ് വിളിപ്പിക്കുക...

  • @jumailathpsjumailath
    @jumailathpsjumailath Жыл бұрын

    ഇദ്ദേഹവും ഒരു സങ്കടനയുടെ ആള മുപ്പർക്കു പറ്റും

  • @zkctangalzkctangal2836
    @zkctangalzkctangal2836 Жыл бұрын

    ഏത് പക്ഷമാെണെങ്കിലും . പക്ഷ വാദം എന്ന ഒരു ശിർക്ക് മുൻഗാമികൾ പഠിപ്പിക്കാത്തതാണ് . അതിന് ശിർക് എന്ന് പേരിടാൻ എന്ത് തെളിവാനുള്ളത്. ശിർക് 2 വിദ മാണുള്ളത്. 1 - വലുത് - അല്ലാഹുവിൽ പങ്ക് ചേർക്കുക. 2 ചെറുത് ജനങ്ങൾ കാണാൻ വേണ്ടി സൽകർമ്മം ചെയ്യുക ( ലോകമാന്യ o ) പറയുന്നിടത്ത് നിക്ഷ പക്ഷത പുലർത്തുന്നതല്ലേ നല്ലത് ?

  • @forigovideos490
    @forigovideos490 Жыл бұрын

    ശിർക് പറയുന്ന ടീം കൊള്ളാം... വാളും ബോംബും കുഴപ്പമില്ല... 73 വിഭാഗം വെറുതെ പറഞ്ഞതാണല്ലോ..

  • @abdulabdulabdul5885
    @abdulabdulabdul5885 Жыл бұрын

    ഉസ്താതിന്റെ പ്രസംഗവും ആശയവും ഒക്കെ കൊള്ളാം. അതിൽ കുറേ കഴമ്പുള്ളതും ഇല്ലാത്തതുമായ ചില പ്രസംഗം കെട്ടിട്ടുണ്ട്. തനിക്കിഷ്ടമല്ലാത്ത സങ്കടനകളെ അടച്ചാക്ഷേപിക്കൽ ഒരു പണ്ഡിതന് ഭൂഷണ മാണോ.? മുസ്ലിം സമുതായത്തെ ആത്മീയ മായ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാൻ ഒരുപാട് കഷ്ടപ്പെട്ടു പ്രവർത്തിച്ചു ദീനീ ചെയ്‌ധന്യം ഉണ്ടാക്കിയത് പഴയ സമസ്തക്കാരാണ്. അത് കൊണ്ട് ഒരുപാട് ആലിമീങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു. അതിൽ നിന്ന് ചില ആശയത്തിന്റെ വിയോജിപ്പ് കാരണം AP സമസ്തയുണ്ടായി അതിൽ പൂർ വാതികം ശക്തമായി ബൗദീകവിദ്യ ഭ്യാസവും ഉൾകൊള്ളിച്ചു കൊണ്ടും പ്രവർത്തിച്ചു ഒരുപാട് ദുന്യ വ്യായതും ഒക്റവിയുമായ പണ്ഡിതൻ മാരെയും അണികളെയും വാർത്തെടുക്കാൻ കഴിഞ്ഞു. ഇതെല്ലാം ഈ മോശമായകാലഘട്ടിൽ ചെയ്തു വെക്കാൻ കഴിഞ്ഞ വലിയ നന്മകൾ അല്ലേ.. എത്തീം മക്കളെയും അകതികളെയും സംരക്ഷിക്കലും അവർക്ക് ഇരു വിദ്യാഭ്യാസം നൽകലും നിർധനരായ പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കലും ഒരുപാട് ദീനീ സ്ഥാപനങ്ങൾ നിർമിച്ചു പ്രവർത്തിപ്പിക്കലും ആണ് ഇരു സമസ്തകളും ഇതുവരെ ചെയ്തു വരുന്നത്. നന്മചെയ്യുന്നതിൽ മത്സര ബുദ്ധി ഉണ്ടാവുന്നത് തെറ്റാണോ.? തെക്കൻ കേരളത്തിൽ ഇതു പോലുള്ള ചൈതന്യം കുറവായതു കൊണ്ട് ഇങ്ങനെയൊക്കെ പ്രസംഗിക്കുന്നത് അസൂയ കാരണമാണെന്ന് ജനങ്ങൾ വിലയിരുത്തില്ലേ.. ഇരു സമസ്തകളുടെയും പണ്ഡിതൻ മാർ ഞങ്ങൾ മാത്രമേ സ്വർഗത്തിൽ കടക്കുകയുള്ളു എന്ന് പറയാറുണ്ടോ. ഏത് സങ്കടനക്കാര നാണെങ്കിലും തക്കുവാ ഉള്ളവർക്കേ സ്വർഗം ഉളളൂ എന്നാണ് വിശ്വസിക്കുന്നതും പറയുന്നതും. അത്റിയണമെങ്കിൽ ഇവിടുള്ള പണ്ഡിതൻ മാരെയും സാതാത്തു ക്കളെയും അടുത്തറിയണം എന്നാലേ അത് മനസിലാകൂ. പിന്നെ ഈസങ്കടനകളിൽ ഉള്ള ഏതെങ്കിലും അണികൾ വിവരക്കേട് കൊണ്ട് ആവേശം കാണിച്ചു ചില തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവരുടെ മാത്രം കുറ്റമാണ്. ☝️

Келесі