സംഗീതവിസ്‌മയം സൂര്യഗായത്രിക്കൊപ്പം | Interview with Singer Sooryagayathri | Manorama Online

Ойын-сауық

Interview with Classical Singer Sooryagayathri
#Sooryagayathri #Kerala #CarnaticMusic
#Sooryagayathri, the young vocalist, hailing from a small village in Vadakara has taken the social media by storm and her KZread videos have garnered more than 150 million viewers. In an exclusive interview, she shares her divine journey with music which is absolutely magical.
Read more: www.manoramaonline.com/music/...
#SooryagayathriInterview #ClassicalSingerSooryagayathri
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 654

  • @manoramaonline
    @manoramaonline4 жыл бұрын

    സംഗീതം ദൈവികം, മൽസരിക്കാനില്ല: സൂര്യഗായത്രി സംസാരിക്കുന്നു ... www.manoramaonline.com/music/interviews/2019/10/26/interview-with-singer-soorya-gayathri.html

  • @geethatc2434

    @geethatc2434

    4 жыл бұрын

    Oru padu uyarangalil Ethan sadhikatte molu.. MS ammaye pole nalla oru Carnatic gayikayayi varan sadhikatte stay blessed..❤️❤️❤️

  • @govindarajn2952

    @govindarajn2952

    4 жыл бұрын

    Thank God Molu SOORYAGAYATHRI Blessed by our Greatest Music Legand SAGEETHA KALAANIDHI M S S AMMA. Millky mind,innocent, fully supporting parents, Great Teacher, crores of fans. These Best qualities are in only my Junior M S S Amma proud of you my Cute Angle S G Thanks a lot

  • @ayshuworld1064

    @ayshuworld1064

    4 жыл бұрын

    Appo prgrm chyyumbo cash vanghunnilleeeee.....

  • @gopinathartist6586

    @gopinathartist6586

    3 жыл бұрын

    എന്റെ ഒരു ആരാധികയാണ് സൂര്യഗായത്രി. ദൈവം എന്നും അനുഗ്രഹിക്കട്ടെ. (ആർടിസ്റ്റ് ഗോപിനാഥ്,8281168972

  • @hmprabhu8787

    @hmprabhu8787

    Жыл бұрын

    So pleased 2 see.n know U will deducate 2 Guruvayurappan. .I...was @ Trichur during service n used 2 visit Guruvayur Temple every month..I bow 2 U with love n respect. U r inspiration. 2 all

  • @amandanrodrigues6048
    @amandanrodrigues60484 жыл бұрын

    I am from Brazil and me and my daughter admire your voice and your big talent.

  • @akarshdas2470

    @akarshdas2470

    4 жыл бұрын

    💚💚💚

  • @ivansalimann

    @ivansalimann

    4 жыл бұрын

    💕💞

  • @abdulsalam56

    @abdulsalam56

    4 жыл бұрын

    ❤️❤️❤️

  • @velloomookien6121

    @velloomookien6121

    4 жыл бұрын

    😚

  • @muraleedharanthazhakode7239

    @muraleedharanthazhakode7239

    4 жыл бұрын

    🙏♥️👌

  • @sujaysukumar123
    @sujaysukumar1234 жыл бұрын

    FOR NON-MALAYALI BROTHERS AND SISTERS. Gist of the interview: ============================== 1. Sooryagayatri first made Ganesha Pancharatnam video on KZread, that was her first public appearance followed by a music program when she was 9 years old. 2. Her first programme was in Thali Mahaganapati temple. It was for 1.5 hours, but she only knew 3 bhajans when she was approached, so she started to learn bhajans from her parents. 3. She addresses Kuldeep Pai ji as "Kudeep chetan" which is like saying "Kuldeep Bhaiyya". (Her face lights up when she mentions his name). He was the reason for her first recording Hanuman Chalisa, and her first video release Ganesha Pancharatnam. 4. She slowly lost stage fright as she began practicing more and more. 5. Her favourite place of performance - Tirupati, Naada Neeranjana stage. Second favorite place is Tiruannamalai, the place of ramana maharshi. She feels both these places are blessed. 6. She was in 9th when this interview was done. She misses exams often due to her recordings, so she writes exams in staff room on a later date. Her friends writes all her notes for her when she misses classes. Her teachers watch all her programs and videos. She believes the support of her current and previous schools was crucial for her success. 7. She mentions and thanks Her Gurus: Sri. Nishant Sir who taught her from age 5. Smt. Kozhikode Anandi. Mentor and Guide: Sri. Kuldeep (Chetan) Smt. Shyamala Vinod, chennai. 8. Her mom was good at poetry and lyrics. Father used to compose music. So she is trying to compose music now, (sings one own composition, lyrics by her mother) 9. Her father used to feel his child's music had a divine element, sometimes he used to hide his face to to prevent people from noticing the tears as they rolled down his cheeks. Soon he realized that many people around were also unable to control the tears in their eyes. Many people approached him and told him that his daughter had a divine voice. 10. Her biggest inspiration is MS Subbalakshmi amma. She says she reveres her. These are the highlights of the interview, i have ommitted much of the trivial stuff.

  • @indian4011

    @indian4011

    4 жыл бұрын

    Thank you sir.

  • @athravnarwadkar6589

    @athravnarwadkar6589

    4 жыл бұрын

    Thanku

  • @bhuvanamuthu7080

    @bhuvanamuthu7080

    4 жыл бұрын

    Thank you sir

  • @Shruti_Aggarwal

    @Shruti_Aggarwal

    4 жыл бұрын

    @@indian4011 are you from odisha?

  • @indian4011

    @indian4011

    4 жыл бұрын

    @@Shruti_Aggarwal Yes Bro.

  • @lakshmimagesh3298
    @lakshmimagesh32984 жыл бұрын

    ഈശ്വരാ മലയാളി കുട്ടി ആയിരുന്നോ 😳 😳 ...aadhyayitt keattath ജയ ഗണേശ ആണ് .പിന്നീട് ഭാഗ്യാധ ലക്ഷ്മി ബാരമ്മയും .😘 😘 വല്ലാത്ത ഇഷ്ടാ ഈ കുട്ടിയെ..😍

  • @gladispadmam580

    @gladispadmam580

    3 жыл бұрын

    Amazing girl I think you arekarnatik girl

  • @civyshnavi_vlogs

    @civyshnavi_vlogs

    3 жыл бұрын

    Athum Vadakara enthe nattukariyum realtiveum anu

  • @kutteerihouse8355
    @kutteerihouse83554 жыл бұрын

    കുട്ടിക്ക് അഹംകാരം തീരെ ഇല്ല. ഇതു തന്നെ വലിയ കാര്യം. Keep it up. എല്ലാ പ്രശസ്തിയും താനെ വരും.

  • @pratibhamundhe157

    @pratibhamundhe157

    25 күн бұрын

    सही बात बोले आप बहुत प्यारी बच्ची है बहुतं सिमप्ल बच्ची हैं कुछ भी घमंड नही है😍 बहुतं प्रसिध्दी मिलेगी

  • @SunilKumar-li9dl
    @SunilKumar-li9dl4 жыл бұрын

    സൂര്യ ഗായത്രീ .....മാതാപിതാക്കളുടെ പൂര്‍വ്വ ജന്മ പുണ്യം.....മാതാ -പിതാ - ഗുരു ദൈവം .... സംഗീത ജീവിതം വളരുബോള്‍ കൂടെ ഇന്നുള്ള വിനയവും വളര്‍ത്തുക.....ഗുരുവായൂരപ്പന്‍ സൂര്യ ഗായത്രീ കുട്ടിയെ അനുഗ്രഹിക്കട്ടെ.....എല്ലാ നന്മകളും നേരുന്നു.....

  • @av7624
    @av76242 жыл бұрын

    ബാലരമ പോലെയുള്ള മയിൽപ്പീലി എന്ന പുസ്തകത്തിലാണ് ചേച്ചിയെ പറ്റി ഞാൻ അറിഞ്ഞത് പിന്നീട് ഞാൻ ചേച്ചിയെ കുറിച്ച് യൂട്യൂബിൽ എല്ലാം സെർച്ച് ചെയ്തു ചേച്ചിയാണ് എനിക്ക് കൂടുതൽ ഇഷ്ടം ❤️❤️

  • @nalinisekhar
    @nalinisekhar4 жыл бұрын

    I am 79 years - You are my favourite singer

  • @jkggaming8092

    @jkggaming8092

    4 жыл бұрын

    Njan eppozhum chechiyude paat mathrame kelkarullu

  • @veenapv670
    @veenapv6704 жыл бұрын

    ഈശ്വരാ....😍 ഈ കുട്ടി മലയാളി ആയിരുന്നോ... ഇത്രയും നാൾ ഞാൻ കരുതിയിരുന്നത് ഈ കുട്ടി ആന്ധ്രാപ്രദേശ്കാരി ആണ് എന്നാ.... ബ്രഹ്മം ഒക്കട്ടെ is my favourite.... God bless u🌹🌹🌹

  • @praveenm6955

    @praveenm6955

    4 жыл бұрын

    Sathyam brahma okkattee sprrr oru rekshella randalum 😀😀😀💕💕💕🖒👌👌🖒👍👍

  • @sabeelvlogs8864

    @sabeelvlogs8864

    4 жыл бұрын

    സ്വന്തം നാട്ടുകാരി ആയിട്ട് അറിയാൻ വൈകി പ്പോയി..

  • @soorajar972

    @soorajar972

    4 жыл бұрын

    Same bro njanum kili poy irikkuvaaa ee kutty malayaali🤩🤩🤩🤩

  • @visualframer
    @visualframer4 жыл бұрын

    മനോഹരമായ ശബ്ദം... അതിശയിപ്പിക്കുന്ന കഴിവും... ഒരുപാട് ഇഷ്ട്ടം സൂര്യഗായത്രി... love her carnatic version

  • @jkggaming8092

    @jkggaming8092

    4 жыл бұрын

    uyarangalil ethum soorya gayathri chechi

  • @rakeshpk9552
    @rakeshpk95524 жыл бұрын

    മലയാളികുട്ടി ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്!!❤️മിടുക്കിയാണ്!!നല്ലത് വരട്ടെ!!വലിയ നിലയിൽ എത്തട്ടെ!!എല്ലാവിധ പ്രാർത്ഥനകളും!!🙏❤️

  • @jyothilekshmy5774

    @jyothilekshmy5774

    2 жыл бұрын

    മറ്റൊരു subhalakshmi amma ആകാനുള്ള കഴിവുള്ള കുട്ടിയാണ്. മത്സര യുഗമാണ്. മത്സരം വേണ്ട. മുന്നോട്ട് പോവുക. Parents നന്നായി സൂക്ഷിക്കണം ഈ കുട്ടിയെ. Devine voice. Blessed girl. Take care. ഞാൻ മോളുടെ big fan ആണ്. എന്റെ മോളുടെ പാട്ടു കേൾക്കട്ടെ എന്ന് പറഞ്ഞു യു ട്യൂബിൽ കേറുമ്പോൾ എന്റെ മകൻ കളിയാക്കാറുണ്ട്. Best wishes മോളു

  • @sarathgs8502
    @sarathgs85024 жыл бұрын

    എം എസ് അമ്മയെക്കാളും ഉയരത്തിൽ എത്താൻ ജഗദംബിക അനുഗ്രഹിക്കട്ടെ.

  • @kpchandrasekharamenon4914
    @kpchandrasekharamenon49144 жыл бұрын

    ഓരോ കുട്ടികളിലും ഉറങ്ങിക്കിടക്കുന്ന കഴിവിനെ ഉണർത്തി ഉന്നതങ്ങളിലെത്തിക്കുന്ന ഗുരുക്കമാർക്ക് അഭിനന്ദനാശം കൾ നേരുന്നു.

  • @yadhukrishnan8299
    @yadhukrishnan82992 жыл бұрын

    രംഗപുര വിഹാര കേട്ടപ്പോൾ തുടങ്ങിയ ആരാധനയാണ്, വളരെ ഉയരങ്ങളിൽ എത്തും മോളേ 🙏🙏🙏🙏🙏🙏

  • @kvmstudios8705
    @kvmstudios87054 жыл бұрын

    എന്റെ മക്കളേ ... നിനക്ക് ആയിരം ഉമ്മയും ഞങ്ങളുടെയെല്ലാവരുടെയും sincere ആയിട്ടുള്ള പ്രാർത്ഥനയും 🙏🙏🙏 എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാവട്ടെ ...ഭഗവാന്റെ എല്ലാ കടാക്ഷങ്ങളും നിനക്കുണ്ടാവട്ടെ 🙏🙏🙏🙏

  • @vinukasthoori1588
    @vinukasthoori15882 жыл бұрын

    യഥാർത്ഥ കലാകാരി സൂര്യഗായത്രി 💜💜 സംഗീതം ഒന്നും അറിയില്ലെങ്കിലും ഇവൾ പാടിയ , ഞാൻ കേട്ട എല്ലാ പാട്ടുകളും ഇഷ്ടമാണ് ....... 💜💜💜💜😍😍😍

  • @shaijumeleparambath3894
    @shaijumeleparambath38944 жыл бұрын

    റിയാലിറ്റി ഷോ ഒഴിവാക്കി മുന്നോട്ടു പോവുന്നതിൽ മോൾക്ക് ഒരു സല്യൂട്ട്

  • @jkggaming8092

    @jkggaming8092

    4 жыл бұрын

    Ente vaka oru salute

  • @vineshk6874

    @vineshk6874

    4 жыл бұрын

    @@jkggaming8092 enteyum....

  • @mishada.d3870

    @mishada.d3870

    4 жыл бұрын

    എന്റെയും

  • @domridervlogs3634

    @domridervlogs3634

    3 жыл бұрын

    Entem

  • @kumarjis
    @kumarjis4 жыл бұрын

    Dear Molu... please dont go for any competitions ... you are beyond completions... you are divine ... only god can judge you ... Respect to your mother, father , guru Kuldeep and the all mighty

  • @jsudarsan

    @jsudarsan

    4 жыл бұрын

    True words! She is a godess

  • @shettyz9424

    @shettyz9424

    3 жыл бұрын

    True sir

  • @shreemanjrekar6048

    @shreemanjrekar6048

    3 жыл бұрын

    🙏👍👍👌🚩

  • @manjulamakam7582

    @manjulamakam7582

    3 жыл бұрын

    @@shreemanjrekar6048 RESPECTED SIR YOUR OPINION TRUE 100/ THANKS

  • @Khairnarsk
    @Khairnarsk4 жыл бұрын

    Without understanding single word....watched full interview...I am big fan of her....love you Madam .

  • @sujaysukumar123

    @sujaysukumar123

    4 жыл бұрын

    True brother - subtitles were very much needed. (From a malayali)

  • @everythingforyou9711
    @everythingforyou97114 жыл бұрын

    ആ അച്ഛനും അമ്മയും മോളെ കുറിച്ച് അഭിമാനിച്ചു കണ്ണുനീർ വന്നെങ്കിൽ മോളെ you're greate 🙏🙏🙏

  • @fudtuber5315
    @fudtuber53154 жыл бұрын

    "Kurai ondrum illai....." My all time favourite 😍😍

  • @padmajareddy7141

    @padmajareddy7141

    3 жыл бұрын

    Mine too.. I love that.

  • @arvindhmani06

    @arvindhmani06

    11 ай бұрын

    Same here!

  • @sree42133
    @sree421334 жыл бұрын

    ന്റെ സുന്ദരിക്കുട്ടി, നല്ല പാട്ടുകാരി ആണുട്ടോ... നന്നായി വരും കണ്ണാ

  • @user-rc6bp9qu1t
    @user-rc6bp9qu1t4 жыл бұрын

    ഞങ്ങൾ വടകരകാരുടെ അഭിമാനം.... കേരളത്തിന്റെയും

  • @revathishanmugam4306
    @revathishanmugam43064 жыл бұрын

    God bless you my child, you're voice is divine.Its god's blessing to you.

  • @vipinv3025
    @vipinv30254 жыл бұрын

    കേരളത്തിന്റെ അഭിമാനം സൂര്യ ഗായത്രി

  • @geetarani_.panua123

    @geetarani_.panua123

    2 жыл бұрын

    India 😊

  • @sethumadhavan1412
    @sethumadhavan14124 жыл бұрын

    മോളുടെ ജയ ഗണേശ, ജയ ഗണേശ യാണ് ഞാനാദ്യം കേട്ടത്. അന്നു മുതൽ ഇടക്കിടെ കേൾക്കാനുണ്ട്.പ്രാർത്ഥിക്കാം മോളെ.ഉയരങ്ങൾ കീഴടക്കാൻ.

  • @bradhakrishnannair7156
    @bradhakrishnannair71564 жыл бұрын

    മോൾക്ക് ആയിരം അഭിനന്ദനങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും Top പാട്ടുകാരി ആകട്ടേ യശസ്വീഭവ

  • @gowryhariharan6749
    @gowryhariharan67494 жыл бұрын

    🕉 Blessed divine child. I use to show your videos to my kids. Heartiest love and blessing from Sri Lanka.

  • @srees4863
    @srees48634 жыл бұрын

    സൂര്യ കുട്ടി ക്ക് എല്ലാവിധ ആശംസകൾ രംഗപുര my fav ആയി...

  • @gopalakrishnan722
    @gopalakrishnan7224 жыл бұрын

    ഇനിയും ലക്ഷകണക്കിന് ഭക്തി ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. നല്ലതു വരട്ടെ

  • @dineshnewschannel8599
    @dineshnewschannel85994 жыл бұрын

    🙏 Respect for her and her Spiritual Voice 🙏 Har Har Mahadev ⛳🚩 🇮🇳🇮🇳🚩 🚩🚩 🇮🇳

  • @domridervlogs3634
    @domridervlogs36343 жыл бұрын

    ഈ കുട്ടി കന്നഡിഗ എന്നാ ഞാൻ കരുതിയിരുന്നത് വെരി ഗുഡ് girl👍👍

  • @karthiayaninambiar2637
    @karthiayaninambiar26374 жыл бұрын

    മോൾക്ക് ഭഗവാൻ ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്ത് അനുഗ്രഹിക്കട്ടെ! സരസ്വതീ ദേവീ കടാക്ഷം വേണ്ട പോലെയുണ്ടാകട്ടെ !

  • @shreemanjrekar6048
    @shreemanjrekar60483 жыл бұрын

    Suryagayatri... ☺We love you so much.🌹🌹🌹 मी मुंबई महाराष्ट्र हून बोलतो आहे. आज जवळ जवळ 2 वर्षांहून अधिक काळ आमच्या दिवसाची सुरुवात.... तु गायलेल्या "श्री रामचंद्र कृपालू भज मन" या भजनाने होते आहे...आणि त्यानंतर "भाग्यदा श्री लक्ष्मी बारंमा". संम्पुर्ण 24 तास पॉझिटिव्ह व्हायब्रेशन्स ने भारून जातात. तुझा आवाज हा तुला लाभलेली दैवी देणगी आहे. श्री रामांचा मोठ्ठा आशिर्वाद सदैव तुझ्या आणि तुझ्या कुटुंबावर राहो हीच ईश्वर चरणी प्रार्थना. 🙏🙏🙏तुझ्या आई वडिलांना आणि गुरूजनांना सादर प्रणाम!!! खुप खुप शुभेच्छा! 🌹🌹🌹😘😘😘

  • @laxmanshardul9074

    @laxmanshardul9074

    3 жыл бұрын

    माझ पण सेम तुमच्यासारखच मी पण सुर्यगायत्रीचे गाण ऐकल की सकाळी माझा पुर्ण दीवस खुप छान वाटत

  • @adityaadi6739
    @adityaadi67394 жыл бұрын

    Soorya I didn't understand much of this longuage but I really love you n u r way of singing u just awesome I wish I could have a daughter like u love from Bangalore

  • @dredercollen4919

    @dredercollen4919

    4 жыл бұрын

    pitch committee ಪಿಚ್ ಕಮಿಟಿ Surya Gayathri speaks in Malayalam language the language spoken in Kerala ..

  • @adityaadi6739

    @adityaadi6739

    4 жыл бұрын

    @@dredercollen4919 I know wt r u upto

  • @mothajose

    @mothajose

    4 жыл бұрын

    What a talented girl is she...more hights to reach...May God bless her..

  • @sujaysukumar123

    @sujaysukumar123

    4 жыл бұрын

    True - subtitles were very much needed. (From a malayali)

  • @srinidhi7140

    @srinidhi7140

    4 жыл бұрын

    ಹೆಲೋ ನಾನು ಕರ್ನಾಟಕದಿಂದ ♥️

  • @prabeesh83
    @prabeesh833 жыл бұрын

    കേരളത്തിന്റെ,കോഴിക്കോടിന്റെ, വടകരയുടെ, പുറമേരിയുടെ സ്വന്തം സുബ്ബലക്ഷ്മി... മോളെ ഒരു പാടിഷ്ടം.. 😍😍

  • @dhanrajmohan701
    @dhanrajmohan7012 жыл бұрын

    Public comments. Sooryagayathri you are wonderful person ❤️🙏❤️ . You are a gift to us preserving our loving culture and traditions alive by expressing your love by singing wonderful Bajans and Hanuman chalisa and mantras every day 🙏. I am proud of you. Thanks to u tube for helping humanity and young singers express love and inspiration.

  • @sunesh_knr
    @sunesh_knr4 жыл бұрын

    നമോ നമോ ഭാരതാംമ്പേ🧡🧡 Favorite.....😍😍

  • @anuradhacheenepalli8438
    @anuradhacheenepalli84384 жыл бұрын

    God bless you soorya gaayatri ....please keep english subtitles for those who can not understand malayalam ....otherwise we will learn malayalam which may take long time

  • @harekrishna6497
    @harekrishna64974 жыл бұрын

    ഭാഗ്യം ചെയ്ത മാതാപിതാക്കൾ 🙏മോള് ശെരിക്കും സുബ്ബലക്ഷ്മി അമ്മാളിന്റെ പുനർ ജന്മം തന്നെ 🙏🙏🙏🙏മലയാളി ആണെന്ന് അറിഞ്ഞതിൽ അങ്ങേയറ്റം സന്തോഷം 🙏പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല മോൾ 🙏🙏🙏🌹🌹🌹

  • @truthseeker2531
    @truthseeker25314 жыл бұрын

    Not only your voice but your whole personality is divine 🙏🙏

  • @luviskc7005
    @luviskc70053 жыл бұрын

    എന്റെ സൂര്യമോളുടെ മുഖത്ത് വല്ലാത്തൊരു ഈശ്വര ചൈതന്യം ഉണ്ട്. എനിക്ക് സൂര്യമോളുടെ പാട്ടു കേട്ടാൽപോരാ പാട്ടു കാണണം. സൂര്യമോളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @civyshnavi_vlogs
    @civyshnavi_vlogs3 жыл бұрын

    Nammala Vadakara karudeyum Enthe relative Kode ayathil I'm proud of you soorya

  • @doddabasappabadigera8638
    @doddabasappabadigera86384 жыл бұрын

    ಕುಮಾರಿ ಸೂರ್ಯಗಾಯತ್ರಿಯ ಭಕ್ತಿಗೀತೆಗಳು ನಮಗೆ ಬಹಳ ಇಷ್ಟ, ವಿಜಯೀಭವ ಆ ಬಾಲಗಾಯಕಿಗೆ. Sooryagaayatri Kutty Devotional Songs Favorite, God Bless You.

  • @ankithanarayan5398

    @ankithanarayan5398

    4 жыл бұрын

    ಕನ್ನಡಿಗರ ಮನಸ್ಸಿಗು ಹತ್ತಿರ ಈ ಮುದ್ದಿನ ಹುಡುಗಿ

  • @srinidhi7140

    @srinidhi7140

    4 жыл бұрын

    ನನಗೂ ಕೂಡ ಎಲ್ಲಾ ಹಾಡುಗಳು ಬಹಳ ಇಷ್ಟ ♥️

  • @sujaysukumar123

    @sujaysukumar123

    4 жыл бұрын

    ಕನ್ನಡಿಗರ ಪವಿತ್ರವಾದ ಮನಸು ನಾವು ಮಲಯಾಳಿಗಳಿಗೂ ತುಂಬ ಇಷ್ಟ

  • @JhandasNayar
    @JhandasNayar4 жыл бұрын

    നന്നായ് വരൂ മോളെ... ആശംസകൾ ...

  • @bhanuarchana7752
    @bhanuarchana77524 жыл бұрын

    സൂര്യ മോളെ... ഒത്തിരി സ്നേഹം❤God Bless you

  • @Karthikeyan-qv9yu
    @Karthikeyan-qv9yu4 жыл бұрын

    So much love from telugu people❤️❤️

  • @sujaysukumar123

    @sujaysukumar123

    4 жыл бұрын

    Thanks to all Telugu brothers and sisters for the love and support. You will be happy to know that in the interview at 8:40 she says her favourite place of performance was Tirupati. So there is a divine connection between Sooryagayatri and Telugu.

  • @umamaheswar9994
    @umamaheswar99943 жыл бұрын

    മോളുടെ പാട്ട് കേൾക്കുവാൻ കിട്ടിയ ഭാഗ്യം മുജ്ജന്മ്മ പുണ്യം എന്നു കരുതുന്നു 👍

  • @jayarajkodavalam1640
    @jayarajkodavalam16404 жыл бұрын

    ഇനിയും ഒരുപാടു നല്ല പാട്ടുപാടാൻ കഴിയട്ടെ മോൾക്ക്‌... ഗോഡ് ബ്ലെസ് യു

  • @jaganvasista1745
    @jaganvasista17454 жыл бұрын

    I am from Bangalore Karnataka, I don't understand Malayalam even a wee bit. But I have repeatedly seen this just to hear your very upright talk, to see most innocent face. Lovely kid, your parents are blessed to have such a talented disciplined, cultured daughter, Recently I saw your participation in yoga day, God bless you my dear child. I am watching your progress, keep going, good luck

  • @indianqueen4906

    @indianqueen4906

    3 жыл бұрын

    She is konkani girl born and brought up in Kerala not Malayalee

  • @Sree_shi

    @Sree_shi

    Жыл бұрын

    @@indianqueen4906 No, She is from Purameri, Vadakara (Kozhikode district,Kerala).🙄😬😂

  • @abhisingingzone5809
    @abhisingingzone58094 жыл бұрын

    I'm from andhara Pradesh guntur district but I like ur singing ur so cute beauittifull God bless you I wish ur give ur program in guntur also in tenali

  • @arunrajkp7762
    @arunrajkp77624 жыл бұрын

    ലാസ്റ്റ് പാടിയ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഞാൻ ദിവസവും കേൾക്കാറുണ്ട്

  • @pooratam6284
    @pooratam62843 ай бұрын

    ശാസ്ത്രീയ സംഗീതം അറിയില്ലെങ്കിലും മോളുടെ പാട്ട് ശ്രദ്ധാപൂർവം കേൾക്കാറുണ്ട്, മലയാളിയാണെന്നറിഞ്ഞതിൽ സന്തോഷം

  • @kannansopanamkottaraparamb8283
    @kannansopanamkottaraparamb82833 жыл бұрын

    ഹായ് മോളു പാടിയ എല്ലാ കീർത്തനവും കേൾക്കാറുണ്ട് വളരെ നന്നായിട്ടുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @drpoojaakhildev6824
    @drpoojaakhildev68243 жыл бұрын

    Really feeling proud dear.. Dedication and passion at peak...Your politeness made me love you more and more... (Oru filim abhinayich kazhiyumbolekum jaada kanikuna ella kunjaniyathi actress marum e mole kand padikanm)

  • @varunsreeramapuram3526
    @varunsreeramapuram35264 жыл бұрын

    നിങ്ങൾ ഭാഗ്യം ചെയ്ത മാതാ പിതാക്കൾ ആണ്. ഇങ്ങനെ ഒരു മകളെ കിട്ടിയത്

  • @ckvisuals5427
    @ckvisuals54274 жыл бұрын

    കേരളത്തിൽ ആണെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. ഒരു കർണാടക tetch.. കാസറഗോഡ് മല്ലം അമ്പലത്തിൽ പാടുന്ന കുട്ടിയെ പോലെ

  • @srees4863

    @srees4863

    4 жыл бұрын

    സത്യം ഞാനും അങ്ങനെ കരുതി....

  • @vipinkm7722

    @vipinkm7722

    4 жыл бұрын

    Kozhikode vadakara purameri swadeshi

  • @bhashkarshetty1294
    @bhashkarshetty12944 жыл бұрын

    I am karnataka and u are something special. Y are being gifted with a sensational and magical voice. U were my favourite, is my favorite and forever remain my favorite thanks child for such divinity and musical songs.

  • @dinuuu_999
    @dinuuu_9994 жыл бұрын

    I don't understand this language, but i feel this interview... ☺

  • @pscbench2346

    @pscbench2346

    4 жыл бұрын

    This is Malayalam

  • @vinodnair4304
    @vinodnair43044 жыл бұрын

    Surya gayathri bajans are mind refreshing in mornings. Hence her mesmerizing voice surround the house frequently.

  • @krishnapriyasoorajkumar9465

    @krishnapriyasoorajkumar9465

    Жыл бұрын

    Really

  • @savimohan2770
    @savimohan27704 жыл бұрын

    മിടുമിടുക്കീ... പറയാൻ വാക്കുകളില്ല 👏👏💖💖💖

  • @harekrishna6497
    @harekrishna64974 жыл бұрын

    നാടിന്റെയും പരമ ഭാഗ്യം 🙏ഞാനും കരുതിയത് കുട്ടി കര്ണാടകയോ, തമിഴ്‌നാടോ, ആന്ധ്രായോ ആയിരിക്കും എന്നായിരുന്നു, ഇപ്പോൾ ഒത്തിരി സന്തോഷം

  • @shivadurga5427
    @shivadurga54273 жыл бұрын

    Dear Sooryagayatri I am proud to know that you belong to Kerala and it is all due to your loving parents who have shown you the traditional classical way of living. A very blessed family indeed.

  • @user-is7my3yo6v
    @user-is7my3yo6v3 ай бұрын

    മനുഷ്യൻ അഷ്ടമൂർത്തി ആണ് മനുഷ്യൻ പഞ്ചഭൂതം പ്ലസ് മനസ്സ് ബുദ്ധി അഹങ്കാരം എല്ലാം മനുഷ്യൻറെ ചിന്തയിലും മനസ്സിൻറെ കീഴിലും ആണ് സർവ്വവും സർവലോകവും സർവ്വ സംഗീതവും ധൈര്യമാണ് ഫുൾ ശക്തി

  • @varenyam840
    @varenyam8404 жыл бұрын

    So lovely lively . U r a blessed child for Carnatic world.

  • @JokerLipu
    @JokerLipu4 жыл бұрын

    Love and respect for this devi like girl from Odisha..

  • @girihl3899
    @girihl38994 жыл бұрын

    She is blessed. An incarnation of Devi.

  • @satheeshc8061
    @satheeshc80614 жыл бұрын

    Junior ms subhalakshmi ammal ...really blessed an stay with classics 😍

  • @edutecharea13
    @edutecharea134 жыл бұрын

    അഹങ്കാരം ഇല്ല ഇനി ഇപ്പൊ അഹങ്കാരം ഉണ്ടെങ്കിൽ എന്താ അതിനുള്ള കഴിവില്ലേ അസൂയ തോന്നിയിട്ട് കാര്യമില്ല ഈ കുട്ടിയുടെ പാട്ട് കേൾക്കുന്നത് നമ്മൾ 5 പേര് മാത്രമല്ല

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan44573 жыл бұрын

    ഈശ്വര ചൈതന്യം " മോളെ ഒരുപാട് ഇഷ്ടം 😊" അഭിമാനം മാത്രം

  • @sreenath.3510
    @sreenath.35104 жыл бұрын

    OMG I am a fan of this singer for few years.But I didn't know she is from my district.i thought she was from ktka There are many singers who sings devotional songs.but only a few can take us to divine feel.she is one of them.

  • @athul3318
    @athul33184 жыл бұрын

    my fav.. soorya gayatri... pinne...kalayani mol..thulasi kathir🙏🙏🙏🤗

  • @upen90991
    @upen909913 жыл бұрын

    I dont know, when ever I see your songs in youtube, getting tears in my eyes. Feeling bliss in me. Seeing such a divinity in every aspects of your video. Thanks a lot maa. I sware lord devi is in you. Really you should bless us.

  • @kanakaramesh3566
    @kanakaramesh35664 жыл бұрын

    soorya beta. ninde. bramma okate. enna ganam eniku ethra kettalum pinneyum kelkanam ennu thonnarund. god bless baby.

  • @ashk3275
    @ashk32754 жыл бұрын

    She is but a child but I see a goddess in her. Such is her grace. 🙏

  • @anilmj7523
    @anilmj75234 жыл бұрын

    When I see you I feel very positive energy. I used to watch your videos. I wish you all the blessings from God

  • @arunandhysivam9604
    @arunandhysivam96044 жыл бұрын

    Very nice to hear,,,, so divine girl,,,God bless,,,

  • @user-is7my3yo6v
    @user-is7my3yo6vАй бұрын

    കൂടെയുള്ള എല്ലാ സഹപാഠികളെയും സപ്പോർട്ട് ഉണ്ടാവുന്നത് മനസ്സ് കൊണ്ടാണ് ആ പിള്ളേരെല്ലാം നമ്മളെ സ്നേഹിക്കുകയും അവരുടെ മനസ്സും ആരാധനയും ഉയർച്ചയ്ക്കും പ്രേരണയാകും പിള്ളേർക്ക് ചിലവ് ചെയ്യും മാഡം

  • @rajivmenon3193
    @rajivmenon3193 Жыл бұрын

    മോളുടെ കീർത്തനങ്ങൾ 1-2 എന്നാലെങ്കിലും ദിവസവും കേൾക്കാറുണ്ട്. അപ്പോഴാണ് എന്റെ ദിവസങ്ങൾക്ക് പൂർണത കിട്ടാറുള്ളത്..... ഈശ്വരൻ അനുഗ്രഹിക്കട്ടെ......

  • @jarapa100
    @jarapa1003 жыл бұрын

    Sooryagayathri you are terrific...though I do not follow Malayalam heard this interview. Continue bringing the best as ever.

  • @rangayadav7152
    @rangayadav71524 жыл бұрын

    You are my favorite fan..! And God always will be inner your heart💜❤

  • @rageshgopal200
    @rageshgopal2004 жыл бұрын

    മോള് മലയാളി എന്നറിഞ്ഞതിൽ അതിയായ സന്തോഷം.......... എല്ലാവിധ ആശംസകളും.... My favorites.. bhrahmamokate, jayaganesa... Wow mole amazing......

  • @Sreejithmusic
    @Sreejithmusic10 ай бұрын

    Matured and humble at such a young age... You will reach heights molu... Love♥️♥️

  • @daujibalaramdas6500
    @daujibalaramdas65004 жыл бұрын

    give subtitles in English so many viewers can't understand Malayalam language

  • @sujaysukumar123

    @sujaysukumar123

    4 жыл бұрын

    Yes, u are right, i agree. (from a malayali)

  • @sujaysukumar123

    @sujaysukumar123

    4 жыл бұрын

    @@balanr1729 - please dont hate. Spread love.

  • @balanr1729

    @balanr1729

    4 жыл бұрын

    @@sujaysukumar123 _A compilation of speeches given by the prominent Muslim leaders who have spoken about the Hindus._ 1. "Hindus shouldn’t make the mistake of considering Indian Muslims any different from the Pakistani Muslims. If India dare attack Pakistan, then all the 25 crore Indian Muslims will join the Pakistan Forces and fight against India!" - *Asaduddin Owaisi, Member of Parliament, MIM, Hyderabad.* 2. "Hindus do not have any rights to vote in Arab land, Pakistan or any one of the 56 Islamic nations. I challenge, have even a single Hindu the strength (guts) to impose restrictions on our (Muslims) voting rights in India?" - *Maulana Badarrudin Ajmal, Loksabha Sansad, AIUDF, Assam*. 3. "In Hyderabad, our Muslim population have crossed 50% and now we are in a majority. Therefore I demand the administration to impose restrictions on the celebration of the Hindu festivals such as Ram Navami and Hanuman Jayanti. In the Bhagya Lakshmi temple near Charminar, we have already shown our strength by stopping the ringing of the bell/gong. We Muslims will ensure that this temple is also destroyed!" - *Akbaruddin Owaisi, Sansad, Majlis-e-Ittehadul-Musalmeen, (AIMIM), Hyderabad, India.* 4. "I regret the continuing of massacre of Hindus and Buddhists in Bangladesh, but Bangladesh is an Islamic nation and not secular. Now the Muslims are in majority here. Under the circumstances if Hindus and Buddhists want to live safely, they should either convert to Islam or go to India!" - *Begum Khalida Zia, President, Bangla National Party.* 5. "Hindu Leaders may wear a Muslim cap any number of times, but we Muslim leaders will never put on a Tilak. Let the Hindus give any amount of respect to our namaaz, but we're Muslims will surely boycott Vande Mataram because in Islam both Secularism and Patriotism are haram (prohibited/unclean)!" - *Azam Khan, Leader of Samajwadi Party, U.P.* 6. "Muslims have ruled India for 1100 years. Lacs of Hindus were beheaded. Crores of Hindus were converted into Islam. We divided India and snatched Pakistan and Bangladesh. We demolished 2000 temples and converted these into mosques. It is out of our fear that Hindus even today chant, 'Hindu Muslim Bhai Bhai!' This is the strength of Islam!" - *Zakir Nayek, Mumbai.* 7. "Let the Hindus consider a cow as a mother, even then we Muslims will surely cut the cows because cow sacrifice is the Muslim's religious right. Allah demands sacrifice. Muslims don’t fight an oral war; we do everything directly with our might. We are not afraid of any ruler or Government because we the Muslim community have already grown sizeably. If any mother’s son intervenes, we will deal with him, but we will certainly cut Cows!" - *Nuroor Rahman Barkati, Shahi Imam, Tipu Sultan Masjid, Kolkata, India.* 8. "In the face of our strength (might), Hindus are unable to build even a single Ram Temple in their own Country. Do Hindus have the spunk to even stall the construction of a Mosque in Saudi Arabia, Pakistan or any one of the 56 Islamic countries?" - *Maulana Saiyad Ahmad Bukhari, Shahi Imam, Jama Masjid, Delhi. 9. "Hindus don’t have the spunk to stop infiltration (illegal) of our Bangladeshi Muslim brothers into Assam. We will continue to come (infiltrate)!" - *Maulana Badarrudin Ajmal, Loksabha Sansad, AIUDF, Assam.* Now you understand WHAT REAL HATE IS. DONT BE LIKE AN OWL. BE AN EAGLE. 🙏🙏

  • @satheeshc8061
    @satheeshc80614 жыл бұрын

    Cant ctrl my tears an happiess wen i listen hr song ...defntly u ll reach as angel of music fr d world ..

  • @baijuattuparayil3257

    @baijuattuparayil3257

    4 жыл бұрын

    അനുമോദനങ്ങൾ

  • @kannanteradha5181
    @kannanteradha51814 жыл бұрын

    Daivaamshamulla kuttiyanu molu...Iniyum uyarangalil ethatte 🙏

  • @RithikRaj-qb3tv
    @RithikRaj-qb3tv Жыл бұрын

    മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ മോൾക്ക് ഓം ശ്രീ മൂകാംബിക നമ...

  • @RithikRaj-qb3tv

    @RithikRaj-qb3tv

    Жыл бұрын

    😊😊

  • @humann6739
    @humann67394 жыл бұрын

    Really blessed artist. God bless!

  • @mahateja5707
    @mahateja57074 жыл бұрын

    I'm became your fan after watching your singing Vidoes.. We feel so peaceful and pleasant when we watch your singing video. May God bless with more achievements and success.

  • @balasubramaniamsankar6834
    @balasubramaniamsankar68344 жыл бұрын

    Nice interview. God bless u .

  • @muraleedharangopalan8855
    @muraleedharangopalan88554 жыл бұрын

    Divine voice..God bless you soorya mole

  • @The_suitsinger
    @The_suitsinger4 жыл бұрын

    Good morning sister,congratulations for your marvellous work, thank you.

  • @jasp3953
    @jasp39533 жыл бұрын

    Dear Sooryagayathri, You are excellent. A bhandar of Vinayam and talent. Keep going . My blessings. You will go a long long way. You are lucky to have parents supporting you. Keep good attention to other studies also. Wish you a good life

  • @rejanianoop2323
    @rejanianoop23234 жыл бұрын

    Iam big fan of you my dear.. daily hear your songs 👌👌👌🙏🙏🙏😍

  • @CRKrishnaswami630
    @CRKrishnaswami6306 ай бұрын

    Good most welcome sooryagayathri ❤🙏👍👌👏❤️🆗💯🙋🏆

  • @snNair-gh1sr
    @snNair-gh1sr4 жыл бұрын

    you are a gem, little child. you are truly a devine child. tears roll down my eyes when I listen to your 'krishneyna vegeyna ..' truly speaking, your parents and mentor Kuldeep Pai also need to be felicitated first for bringing you to this level.

  • @mohananpk2916

    @mohananpk2916

    4 жыл бұрын

    Very good 🙏🙏🙏

  • @krishnanv3451
    @krishnanv34513 жыл бұрын

    Superb singing. Will be a great singer. God bless this child. Remember Goddess Saraswathi while listening to Sooryagayathri’s songs.

  • @dailyguidance4u862
    @dailyguidance4u8624 жыл бұрын

    Not able to understand her voice But like her voice quality So mature singing 😊

  • @thulaseedharannair8243
    @thulaseedharannair82434 жыл бұрын

    ഗായത്രി മോളുടെ ജയ ഗണേശ ജയ ഗണേശ ആണ് ഞാൻ ആദ്യം കേട്ട ഗാനം. ഇപ്പോൾ എന്റെ ദിവസം തുടങ്ങുന്നത് kurai ontrum illai കേട്ടാണ്. മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭാഗ്യം ചെയ്ത മാതാപിതാക്കൾ. അഭിനന്ദനങ്ങൾ.

  • @sureshpukayoorsureshbabu4131
    @sureshpukayoorsureshbabu41313 жыл бұрын

    മിടുക്കി മോൾ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

Келесі