സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും കണ്ണ് നിറയും ഈ അച്ഛന്റെയും മകന്റേയും സ്നേഹത്തിന് മുൻപിൽ

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 000

  • @Megha_Evvr
    @Megha_Evvr5 жыл бұрын

    സൂര്യ പാടിയത് കേട്ടിട്ട് ഒറിജിനൽ കേൾക്കാൻ പോയി... പക്ഷെ സൂര്യയുടെ ശബ്ദത്തിൽ കേൾക്കാനാ കൂടുതൽ സുഖം.... എന്താ ഫീൽ😍😍....ശബ്ദം സൂപ്പർ..👌👌 God bless you kunjee👍👍

  • @aathiraradha
    @aathiraradha5 жыл бұрын

    ഒരു അച്ഛനു കിട്ടാവുന്ന ഏറ്റവും വലിയ tribute. ഗംഭീര ആലാപനം മോനേ... super 👌👍👍👍

  • @vrharidas3068
    @vrharidas30685 жыл бұрын

    ശരത് ഈ ഗാനം അതിനനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു. സൂര്യനാരായാണനു ബിഗ് സല്യൂട്ട്. ഇത്രയും മനോഹരം ആയി പാടിയത് അച്ഛന്റെ കഴിവാണ്.

  • @manjujoshy1217
    @manjujoshy12175 жыл бұрын

    ഒറിജിനൽ പാടിയ ശ്വേത മോഹനെക്കാളും സൂര്യേടെ ശബ്ദത്തിൽ കേൾക്കാൻ കൂടുതൽ ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ മോനെ.

  • @rinuthomas6754

    @rinuthomas6754

    5 жыл бұрын

    കറക്റ്റ്

  • @ammujose3876

    @ammujose3876

    5 жыл бұрын

    Exactly

  • @jiyajohn7416

    @jiyajohn7416

    5 жыл бұрын

    ശരിയാ

  • @robinmathew1966

    @robinmathew1966

    5 жыл бұрын

    kzread.info/dash/bejne/p2ykpcWSh7Kxlto.html

  • @yedhukulkreghu431

    @yedhukulkreghu431

    5 жыл бұрын

    I agree

  • @simplesolutions1248
    @simplesolutions12485 жыл бұрын

    സൂര്യ എന്റെ മകനായിപിറക്കാഞ്ഞെതെന്തു...😫😫😫😫 ഭാഗ്യം ചെയ്ത മാതാപിതാക്കൾ 😍😍😍ഫൈനൽ നീ അർഹിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ മകനെ 😘😘

  • @BabuBabu-du5tg

    @BabuBabu-du5tg

    5 жыл бұрын

    Good

  • @nishrit1431

    @nishrit1431

    5 жыл бұрын

    Ajitha Suresh same feel

  • @rinuthomas6754

    @rinuthomas6754

    5 жыл бұрын

    Correct

  • @mymoonamuneermymoo100

    @mymoonamuneermymoo100

    5 жыл бұрын

    Ajitha Suresh hi

  • @mymoonamuneermymoo100

    @mymoonamuneermymoo100

    5 жыл бұрын

    Super

  • @sreelalsabari1507
    @sreelalsabari15075 жыл бұрын

    അസ്സൽ ഗായകൻ ആകും ഈ മുത്ത്...ഇവൻ ഭീകരൻ ആണുട്ടോ...love you daaa

  • @santhosheg8422

    @santhosheg8422

    5 жыл бұрын

    കൊടുംഭീകരൻ എന്നു പറ

  • @meenunair9270

    @meenunair9270

    5 жыл бұрын

    സൂര്യനാരായണൻ❤❤❤,the top singer in dis show

  • @binukarthikeyan9473
    @binukarthikeyan94735 жыл бұрын

    എന്റെ സ്വന്തം ജന്മനാടിന്റെ മുത്തേ....ഒരുപാടിഷ്ടമായി... എന്റെ കണ്ണു നനയിച്ചു ഈ ആലാപനം...... ഇനിയും പാടുക ...ഒരുപാട്....

  • @AbdulMajeed-vj5oh
    @AbdulMajeed-vj5oh5 жыл бұрын

    ആദ്യത്തെ വരികൾ കേട്ടപ്പോൾതന്നെ കണ്ണടച്ച് മുഴുവൻ കേട്ടു ...റൂമിലെങ്ങും ഇരുട്ടായിരുന്നു ,മോന്റെ സ്വരത്തിന്റെ വെളിച്ചം മാത്രമായിരുന്നു ചുറ്റും .അടുത്ത് കേട്ടതിൽ ഏറ്റവും മനോഹരമായ ശബ്ദം .ദൈവം അനുഗ്രഹിക്കട്ടെ ...ഒരുപാട് വേദികൾ കീഴടക്കട്ടെ .

  • @pkbindu9132

    @pkbindu9132

    5 жыл бұрын

    Soorya proud of you dear.

  • @rajimol9245

    @rajimol9245

    5 жыл бұрын

    Abdul Majeed ??

  • @saraswathyl9611

    @saraswathyl9611

    5 жыл бұрын

    Athimanoharam

  • @smithaprasanth5062

    @smithaprasanth5062

    4 жыл бұрын

    Abdul Majeed in

  • @vnvlog8034
    @vnvlog80345 жыл бұрын

    ഇത്രേം മനോഹരമായ പാടിയ പാട്ടിനു അൺലൈക്‌ അടിച്ച മഹാന്മാർക് നടുവിരൽ നമസ്കാരം....

  • @sinidileep5962

    @sinidileep5962

    5 жыл бұрын

    Very good god bless you

  • @vnvlog8034

    @vnvlog8034

    5 жыл бұрын

    @@sinidileep5962 Thank you

  • @haskarkiliyam8364

    @haskarkiliyam8364

    5 жыл бұрын

    😀

  • @jovinsigma1665

    @jovinsigma1665

    5 жыл бұрын

    അൺ ലൈക്ക് അടിച്ചവർ ഒക്കെ യേശുദാസിനേക്കാളും ചിത്രയെക്കാളും ഒക്കെ വല്ല്യ ഗായകരായിരിക്കും....

  • @pkmanas6593

    @pkmanas6593

    5 жыл бұрын

    നിങ്ങൾ ഈ പ്രയോഗം പെരുത്ത ഇഷ്ടയായി

  • @shinyanto2060
    @shinyanto20605 жыл бұрын

    മോനെ ദൈവം അനുഗ്രഹിക്കട്ടെ. അച്ഛന്റെ എല്ലാ ആഗ്രഹങ്ങളും മകൻ സാധിച്ചു കൊടുക്കാനായി ദൈവം സൂര്യമോനെ അനുഗ്രഹിക്കട്ടെ.... 😍😍😍😘😘😘👌👍👍👍👏👏👏

  • @remizmanjeri7925
    @remizmanjeri79255 жыл бұрын

    *അച്ഛൻ അമ്മ കല ഇവ മൂന്നും ഒരിക്കലും പിഴുതെറിയാൻ പറ്റാത്ത ആത്മബന്ധങ്ങൾ ആണ്*

  • @krishnakanthkrishnan8911
    @krishnakanthkrishnan89113 жыл бұрын

    എന്റെ പൊന്നുമോനെ.... കരയിപ്പിച്ചു കളഞ്ഞല്ലോടാ നീയ്.... എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല മോനെ..... എപ്പോളും കേൾക്കും മോനെ മോൻ പാടിയത് (ഈ പെർഫോമൻസ് )... ശ്വേത മറ്റൊരു തലം..... ഞങ്ങടെ മുത്ത്.... നീ വേറെ വേറെ ലെവലാണ്..... കണ്ണ് പെടാതിരിക്കട്ടെ ഞങ്ങടെ പൊന്നിന്.... 😘😘😘😘😘 അച്ഛൻ, അമ്മ,,,,, ഭാഗ്യം ചെയ്യ്തവരാണ്.... മോൻ നല്ല ഉയർച്ചയിൽ വരുവാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....🙏🙏🙏 (അവസാന ഭാഗം ശെരിക്കും നെഞ്ച് തകർത്തു.... അച്ഛന്റെ സന്തോഷത്തിനു മുന്നിൽ പുണ്യം ചെയ്യ്തവരാണ് )🙏🙏🙏

  • @miniv.a1052
    @miniv.a10525 жыл бұрын

    നല്ല ശബ്‌ദം ആ കൂടാതെ നല്ല എളിമയും. ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @IM_A_PATRIOT
    @IM_A_PATRIOT5 жыл бұрын

    എത്ര മനോഹരമായ ശബ്ദം.., അതിമനോഹരമായി പാടി.

  • @jiyajohn7416
    @jiyajohn74165 жыл бұрын

    സൂര്യ മോന്റെ ഇ പാട്ട് എത്ര തവണ കേട്ടെന്നു അറിയില്ല എനിക്ക് അത്രക്കും ഇഷ്ട്ടപെട്ടു കരുനാഗപ്പള്ളിയുടെ അഭിമാനം

  • @rinuthomas6754

    @rinuthomas6754

    5 жыл бұрын

    ഞാൻ 15 പ്രാവശ്യം കേട്ടു.. എന്നിട്ടും മതിയാകുന്നില്ല.

  • @amaniayaan7959

    @amaniayaan7959

    5 жыл бұрын

    sathyam

  • @funon9150

    @funon9150

    5 жыл бұрын

    Kollathulla karunagapally aano 😱😱😱

  • @jiyajohn7416

    @jiyajohn7416

    5 жыл бұрын

    അതെ കൊല്ലം കരുനാഗപ്പള്ളി

  • @idavazhi712

    @idavazhi712

    5 жыл бұрын

    @@jiyajohn7416 ഞാൻ കണ്ടിട്ടുണ്ട് ഇവരെ

  • @irfanavasnavas4316
    @irfanavasnavas43165 жыл бұрын

    അച്ഛന്റെയും മകന്റെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് പോയി....😢😢

  • @usamavilayil1262
    @usamavilayil12625 жыл бұрын

    സൂര്യാ.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം..കൂട്ടത്തിൽ ശരത് സാറിന്റെ ലെജൻഡറി കമ്പോസിങ്ങും ...great മോനൂ....

  • @musthafahabeeba2125
    @musthafahabeeba21255 жыл бұрын

    ഒരു പാട് ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. നജീം അർഷാദ് നെ പോലെ മോനും ഭാവിയിൽ ഒരു ജഡ്ജിങ് സീറ്റിലിരിക്കും, ഇരിക്കാൻ ദൈവം സഹായിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 😘😘😍😍

  • @dhanalakshmilakshmi743
    @dhanalakshmilakshmi7435 жыл бұрын

    ജന്മസിദ്ധമായി കിട്ടുന്ന സംഗീതമാണ് ദൈവത്തിന്റെ വരദാനം ദൈവ0 നേരിട്ടുകൊടുക്കുന്ന gift.അതു ഭാഗ്യമുള്ളവർക്ക് കിട്ടു..മോൻ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു

  • @salimmandad353

    @salimmandad353

    5 жыл бұрын

    Dhana Lakshmi Lakshmi

  • @rejanik3900
    @rejanik39005 жыл бұрын

    ഒരു പാടിഷ്ടം മോനെ.. മോന്റെ ഈ പാട്ട് കേൾക്കാൻ വേണ്ടി ഭാഗ്യം ഉണ്ടാക്കിത്തന്നതിന് ഒത്തിരി നന്ദി.

  • @bijunas4601
    @bijunas46015 жыл бұрын

    ടോപ് സിങ്ങർ ന്റെ മുത്ത്... സൂര്യാ. ദൈവം അനുഗ്രഹിക്കട്ടെ..... അച്ഛന്റെ മോഹം നടത്തി കൊടുക്കൂ മോനെ...

  • @bindushobana6109

    @bindushobana6109

    5 жыл бұрын

    സൂരുനാരയണൻ എവിടെ കാണുന്നില്ല

  • @devasuryadevasurya4240

    @devasuryadevasurya4240

    5 жыл бұрын

    !aaa

  • @fridayunited2959
    @fridayunited29595 жыл бұрын

    നമ്മുടെ പയ്യന്റെ പാട്ടു ശരത് സാറിന്റെ അടുക്കൽ എത്തുന്നതു കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @sailajanair7698

    @sailajanair7698

    5 жыл бұрын

    Super

  • @salimabdulkharim

    @salimabdulkharim

    5 жыл бұрын

    Mon sharath sarinte aduthu ethum

  • @fridayunited2959

    @fridayunited2959

    5 жыл бұрын

    @@salimabdulkharim നമുക്ക് എത്തിക്കണം...

  • @aneeshk.s3027

    @aneeshk.s3027

    5 жыл бұрын

    M

  • @politicalviewsthoughts5329

    @politicalviewsthoughts5329

    5 жыл бұрын

    Ethiyalllooo practice cheyipichathu sharath sir and sujatha mam ane😍

  • @farsanacv2172
    @farsanacv21725 жыл бұрын

    ഈ എപ്പിസോഡ് കാണാൻ തുടങ്ങ്യപ്പോൾ ഒന്ന് ലൈക്‌ അടിച്ചു.. എന്നിട്ട് അവസാനം എത്തിയപ്പോഴേക്കും ഒന്നുടെ ലൈക്‌ അടിക്കാൻ പോയി..അപ്പഴാണ് ആദ്യം ലൈക്‌ അടിച്ചെ ഓർക്കുന്നത്.. അത്രക്ക് ഇഷ്ടായി.. 💯 ഇതിനൊക്കെ unlike അടിക്കുന്നവരെ mind.. ആയിരമായിരം വണക്കം 🙃

  • @anjukrishnaprasadh6827
    @anjukrishnaprasadh68275 жыл бұрын

    സ്നേഹം നിറഞ്ഞ അച്ഛനും മോനും അമ്മയും കുഞ്ഞനുജനും ഈ കാഴ്ച മനസ്സ് നിറച്ചു. അച്ഛന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിയട്ടെ സൂര്യക്ക് എന്ന് പ്രാർത്ഥിക്കുന്നു. കേട്ടിരിക്കാൻ തോനുന്ന, വീണ്ടും വീണ്ടും കേൾക്കാൻ തോനുന്ന ശബ്ദം.ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ...

  • @arjunvallikunnam1839
    @arjunvallikunnam18395 жыл бұрын

    സൂര്യ മോനെ, നിന്റെ പാട്ട് സൂപ്പർ. നിനക്ക് നല്ലൊരു ഭാവിയുണ്ട്‌. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya88315 жыл бұрын

    എന്താണ് പറയുക.. ഫ്ലവേഴ്സ് ചാനലിന്റെ ഓരോ പ്രോഗ്രാമും 👍👍👍🌹🌹🌹💯 💯 എക്കാലവും മറ്റുള്ളചാനലിൽ നിന്നും വിത്യസ്ഥത ഉണ്ടാവട്ടെ. ഉണ്ടാവണം.

  • @Bensam_

    @Bensam_

    5 жыл бұрын

    Bro What happened to Tamaar padaar? Ippo upload cheyyunnillallo ?

  • @jibisatheesan5599

    @jibisatheesan5599

    5 жыл бұрын

    Sharks tailoring class

  • @robinmathew1966

    @robinmathew1966

    5 жыл бұрын

    kzread.info/dash/bejne/p4h1mtRvZ9aumqg.html

  • @sophiethomas2995

    @sophiethomas2995

    5 жыл бұрын

    എപ്പോഴും ii pattu.. കേട്ടാണ് മോനെ ഉറങ്ങുന്നത് മുത്ത് അതിമനോഹരം എന്നാലും aa.. മനുഷ്യൻ monu.. മാർക്ക്‌ കുട്ടി തരുണിലോ സങ്കടം ആകുന്നു മോനെ

  • @sajithlal5603
    @sajithlal56032 жыл бұрын

    3 വർഷം മുൻപ് ഇങ്ങനെ ഒരു പാട്ട് മലയാളത്തിൽ ഉണ്ടെന്ന് അറിയിച്ചു... ഇടക്കിടക്ക് മൂളിപ്പാട്ടായ് മനസ്സിലേക്ക് കടന്നുവരുമ്പോൾ ഇവിടെ വന്ന് കേൾക്കും😍😍 , ഇന്നും ആ ഫീൽ ആസ്വദിച്ചു.

  • @jyothis4741
    @jyothis47415 жыл бұрын

    അച്ഛന്റെയും മോന്റെയും സ്നേഹത്തിനു മുന്നിൽ കീഴടങ്ങി ഞാൻ

  • @remyasandeep7680

    @remyasandeep7680

    5 жыл бұрын

    Super

  • @lossdrems8486
    @lossdrems84865 жыл бұрын

    സത്യം ഇത് കണ്ട് കണ്ണ് ഒന്ന് ഈറനണിയാത്തവർ അത്രയ്ക്ക് മനക്കട്ടി ഉള്ളവർ ആയിരിക്കും തീർച്ച

  • @sheebasatheesh2546

    @sheebasatheesh2546

    5 жыл бұрын

    Orupaad karanju..... njan aadhyamaayi aanu oru commends cheyyyunath ....Dhaivathinte oru amoolyamaya srishtyaanu soorya mon.....

  • @annammashibu
    @annammashibu5 жыл бұрын

    മോനെ എന്താ പറയുക.. ഈ പ്രായത്തിൽ ഈ പാട്ടു പാടുക 😲😲😲😲 നീ ആണ് ടോപ് സിംഗർ 😘😘😘😘😘😘😍😍😍 സൂര്യ ഞങ്ങളുടെ അഭിമാനം.. കായംകുളം ആണ് എന്റെ വീട്.... അഭിനന്ദനങ്ങൾ 💃💃💃💃😍😍😍😘😘😘😘😘😇😇😇😇

  • @vincydaniel4192

    @vincydaniel4192

    5 жыл бұрын

    Super God bless you

  • @renjuroby6997

    @renjuroby6997

    5 жыл бұрын

    Super

  • @abdulxrouf7854

    @abdulxrouf7854

    5 жыл бұрын

    Shibu Samuel supppar

  • @srspolymer6777

    @srspolymer6777

    5 жыл бұрын

    @@abdulxrouf7854 super supdr

  • @yadurajesh5928
    @yadurajesh59285 жыл бұрын

    ഇതു കേട്ടിട്ടു ഒറിജിനൽ കേട്ടു... ഇതാണ് സൂപ്പർ..

  • @sarammalukose1069
    @sarammalukose10695 жыл бұрын

    സൂപ്പർ ആയി പാടി , മോനാണ് നാളത്തെ അറിയപ്പെടാൻ പോകുന്ന പാട്ടുകാരൻ അതിൽ ഒരു സംശയവുമില്ല, all the best, god bless u.

  • @gokulkrishnan2041
    @gokulkrishnan20415 жыл бұрын

    Oru നിമിഷം enne വിട്ടു പോയ എന്റെ അച്ഛനെ njan വല്ലാതെ miss ചെയ്തു പോയി ഈ അച്ഛൻ മകൻ സ്നേഹം കണ്ടപ്പോൾ........ സൂര്യനാരായണന്‌ എല്ലാവിധ ആശംസകളും

  • @usamavilayil1262
    @usamavilayil12625 жыл бұрын

    ചങ്കേ. . നീ മുത്താണെടാ ❤️❤️❤️❤️❤️🤗🤗🤗❤️❤️

  • @bennyunicorn
    @bennyunicorn5 жыл бұрын

    ഗംഭീരമായി.. സൂര്യ... നീ സംഗീത രംഗത്തെ സൂര്യൻ തന്നെയാണ് ... ജ്വലിക്കുന്ന സൂര്യൻ.. അസാദ്ധ്യമായ ആലാപനം..

  • @voicetrainingforyou1565
    @voicetrainingforyou15655 жыл бұрын

    ഞങ്ങളുടെ മോനൂട്ടന് ആശംസകൾ നൽകിയ എല്ലാ നല്ല മനസ്സുകൾക്കും ഒരു പാട് നന്ദി ,,🙏🙏🙏

  • @asifep1053

    @asifep1053

    5 жыл бұрын

    Monte ara mon adipoli yanutto

  • @asifep1053

    @asifep1053

    5 жыл бұрын

    Aru

  • @shefeekvavzhanishefee4314

    @shefeekvavzhanishefee4314

    2 жыл бұрын

    നിങ്ങൾ എവിടെയാ സ്ഥലം

  • @faisalkkd3346
    @faisalkkd33465 жыл бұрын

    ഞാൻ ഈൗ പാട്ട് എത്ര തവണ കേട്ടു... എന്ന് എനിക്കറിയില്ല... കഴിവുള്ള അച്ഛന്റെ... കഴിവ് ഏറെ ഉള്ള മോൻ

  • @diyasworld1098

    @diyasworld1098

    5 жыл бұрын

    Me too...

  • @salinisalu2381
    @salinisalu23814 жыл бұрын

    ഇന്ന് 07-02-2020....ഇടക്കിടക്ക് കേട്ട് രോമാഞ്ചം കൊള്ളാനും,കരയാനും ഓർത്തുവെച്ചിരിക്കുന്ന പാട്ട്...👌🥰🥰😘😘....ഇതിലും പെർഫെക്റ്റ് ആയി ഇതിനെ വെല്ലാൻ പിന്നീട് ഒരൊറ്റ പെർഫോമൻസും ടോപ് സിംഗറിൽ ആരിൽ നിന്നും വന്നിട്ടില്ല....സത്യം...

  • @meenunair9487

    @meenunair9487

    2 жыл бұрын

    You said it.......

  • @meenunair9487

    @meenunair9487

    2 жыл бұрын

    സൂര്യനാരായണൻ🔥🔥🔥🔥

  • @amishsdevan3881
    @amishsdevan38815 жыл бұрын

    എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല മോനെ ....ഒന്നും പറയുന്നില്ല എന്റെ നാട്ടിൽ നിന്നും ഒരു ദൈവീക കയ്യൊപ്പ് ....ദൈവത്തിന്റെ ഒരുപാട് അനുഗ്രഹം ഉണ്ട് .....

  • @binufranklin4027
    @binufranklin40275 жыл бұрын

    കരയിപിച്ചുകളഞ്ഞാലോ അച്ഛനും മോനു.. നന്മകൾ നേരുന്നു

  • @athulgnair5973
    @athulgnair59735 жыл бұрын

    ഞാൻ ആദ്യമായാണ് ഈ സോങ് കേൾക്കുന്നത്...അതും മോൻ പാടിയത്... ഒർജിനൽ കേട്ടു അതിന് ശേഷം... പക്ഷെ മോന് തരാൻ കഴിഞ്ഞതിന്റെ പകുതി ഫീൽ പോലും ഒർജിനൽ സോങിന് പറ്റിയില്ല....11 വയസുള്ള നീ ഇപ്പൊ ഇങ്ങനെ പാടിയെങ്കിൽ നീ വലിയവനാകും...അതിൽ ഒരു സംശയം ഇല്ല..

  • @rahulraviofficial3974

    @rahulraviofficial3974

    5 жыл бұрын

    Sorry both are good

  • @rahulraviofficial3974

    @rahulraviofficial3974

    5 жыл бұрын

    Athul G Nair Original song kettalle ee midukkanum padiyathu so both better

  • @snowwhite2788

    @snowwhite2788

    5 жыл бұрын

    Athul G Nair theerchayaayum

  • @merin9298

    @merin9298

    4 жыл бұрын

    Cn't agree..swetha superbayanu padiyirikkunnathu...sharath sir thanneyanu paranhathu athinu swetha state award deserve cheythirunnunnu

  • @sajithlal5603

    @sajithlal5603

    4 жыл бұрын

    U said it

  • @shinyanto2060
    @shinyanto20605 жыл бұрын

    ഫ്‌ളൂട് വായിച്ച ചേട്ടാ സൂപ്പർ aayirunnu. പിന്നെ ബാക്കിയുള്ള ഇൻസ്ട്രുമെന്റ് വായിച്ചവരും എല്ലാം ഫ്ലവർ ചാനലിന്റെ അഭിമാനമാണ്. 👌👍👍👍👏👏👏

  • @jinasnavas2529

    @jinasnavas2529

    5 жыл бұрын

    shiny Anto

  • @rinuthomas6754
    @rinuthomas67545 жыл бұрын

    സൂര്യ മോനെ അസാധ്യം ഈ ആലാപനം കരഞ്ഞു പോയി സത്യം..

  • @pushpalathakanjoli2501

    @pushpalathakanjoli2501

    5 жыл бұрын

    Top singar sooriamhadevan father

  • @femisikku2111

    @femisikku2111

    4 жыл бұрын

    Njanum karanju poyi

  • @gishilakv9078

    @gishilakv9078

    2 жыл бұрын

    op

  • @aliaayisha3630
    @aliaayisha36305 жыл бұрын

    സൂര്യനാരായണൻ....... മനോഹരം....

  • @renjinijayaprasad5204
    @renjinijayaprasad52045 жыл бұрын

    എന്റെ സൂര്യ നാരായണ നീ പൊളിച്ചു മോനെ ട്ടോ

  • @adhi1935
    @adhi19355 жыл бұрын

    ഞാൻ ദിവസവും കേൾക്കുന്ന പാട്ടായി മാറി ഇത് സൂപ്പർ മോനെ സൂപ്പർ

  • @anilanoop9326
    @anilanoop93265 жыл бұрын

    One of my favt song.... Oru രക്ഷയുമില്ല മോൻ അസാധ്യമായി പാടി

  • @ranjithmanimani1458
    @ranjithmanimani14585 жыл бұрын

    സൂപ്പർ ഒന്നും പറയാനില്ല ഒരു പ്രത്യേഗ ഫീൽ മോനെ

  • @pushpae6832
    @pushpae68325 жыл бұрын

    Adipoli ആയിട്ടു പാടി ദൈവം മോനെ അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ

  • @sophiethomas2995

    @sophiethomas2995

    5 жыл бұрын

    Money.super

  • @meenunair9270
    @meenunair92705 жыл бұрын

    സൂര്യനാരായണൻ❤❤❤,നിന്റെ ശബ്ദം ഒരുപാട് ഇഷ്ടം,sweeter than honey ,it melts my heart ,❤ you ചക്കരകുട്ടാ,top singerile 💥ആണ് സൂര്യനാരായണൻ.....

  • @sinivava7266
    @sinivava72665 жыл бұрын

    മോനെ സൂര്യാ...... എത്ര മനോഹരമായാണ് ഈ ഗാനം പാടിയത്...... വളരെ വളരെ നന്നായിട്ടുണ്ട് മോനെ.... പറയാൻ വാക്കുകൾ ഇല്ലാ......... അസാധ്യം..........

  • @user-st9po4tz9z
    @user-st9po4tz9z5 жыл бұрын

    കഴിവിനെ അംഗീകരിക്കുന്നു. അതിൽ മതിമറക്കാതിരിക്കുക. അഹങ്കരിക്കാതിരിക്കുക. എളിമയും നന്മയും കൈമുതലക്കുക ... കൊച്ചനിയാ'.... ദൈവം അനുഗ്രഹിക്കട്ടെ...

  • @thejaidikkulamathew5956

    @thejaidikkulamathew5956

    5 жыл бұрын

    Laq

  • @sasik7375

    @sasik7375

    2 жыл бұрын

    സൂര്യാ മോൻ സൂപ്പർ

  • @meenunair9270
    @meenunair92705 жыл бұрын

    സൂര്യനാരായണൻ❤❤❤ഈ പാട്ടു കാരണം ആണ് ഞാൻ നിന്നെ ഇത്രയും ഇഷ്ടപെടുന്നത്,ഒരിക്കലും പോകില്ല മനസിൽ നിന്നു ഈ പാട്ട്, നിന്റെ ശബ്ദം,ഞാൻ ഇത് ആദ്യം കേട്ടപ്പോ തൊട്ടു ഇന്ന് വരെ എല്ലാ ദിവസവും ഒരു തവണ എങ്കിലും കേൾക്കാറുണ്ട്, ഇതിന്റെ original പോലും എന്റെ സൂര്യനാരായണൻ പാടിയതിന്റെ അടുത്തു വരില്ല , originalinekal നന്നായി അവൻ പാടിയ ഈ പാട്ടിനു നിങ്ങൾ കൊടുക്കേണ്ട grade Aultimate plus ആയിരുന്നു, അങ്ങനെ ഒരു grade ഉണ്ടാക്കി കൊടുക്കണമായിരുന്നു, മറ്റു കുട്ടികൾ പാടുമ്പോ നിങ്ങൾ എണീറ്റു നിന്നു കൈ അടിക്കും,Aultimate കൊടുക്കും,stagel പോയി അഭിനന്ദിക്കും ,ഈ പാട്ടിനു നിങ്ങൾ സൂര്യനാരായണനു Aultimate ,Atop ഒന്നും കൊടുതില്ല, അപ്പോ നിങ്ങൾ ആർകും കൊടുക്കരുത്,കാരണം ഇതിനേക്കാൾ നന്നായി ഒരു കുട്ടിയും പാടില്ല,ഇത് final level performance ആയിരുന്നു സൂര്യനാരായണൻ ഞങ്ങളുടെ top singer ആണ്,He deserves to be the winner

  • @shaharbanutk7094

    @shaharbanutk7094

    4 жыл бұрын

    Ippo veendum kaanuvanu😍😍

  • @ammuammu8358
    @ammuammu83585 жыл бұрын

    സൂര്യ topsinger അല്ല mone... അതിലും വലിയ ആളാകും എന്റെ ഗുരു തന്ന എല്ലാ blessingum തരുന്നു pinne ninte achanum അമ്മയും അനുഗ്രഹിക്കപെട്ടവരാട്ടോ nannay varum........ .. prem nashtapettathu thirichu thannuoo മകനിലൂടെ സന്തോഷത്തോടെ erikuooo

  • @ashnashyam4898
    @ashnashyam48983 жыл бұрын

    ഉറപ്പായും മോനൊരു play back singer ആകും.. No doubt.. 😍😍👌👌

  • @priyasuresh8459
    @priyasuresh84592 жыл бұрын

    സംഗീത ലോകത്തെ" PKS" superSURYA👍❤️love u muthe❤️❤️❤️❤️

  • @athirapk9024
    @athirapk90245 жыл бұрын

    Wow....achanum monum orupad achievements um oppam opportunities um undakattennu daivathod prarthikunnu...god bless u

  • @SuperMammoos
    @SuperMammoos5 жыл бұрын

    അറിയാതെ ഒരു തുള്ളി.... മിഴിനീര്‍ കണം പൊഴിഞ്ഞു. അത് അനിവാര്യമായിരുന്നു. ഒരിക്കലും അതില്ലാതെ ഇത് കണ്ടു തീര്‍ക്കാന്‍ ആവില്ലായിരുന്നു.

  • @sophiethomas2995

    @sophiethomas2995

    5 жыл бұрын

    Ethra.kettalum.mathi.varunilla.kutta

  • @meeramanu3708

    @meeramanu3708

    5 жыл бұрын

    Muhammed Abdulla ശരിയാണ് bro

  • @pdivyaprasanthprasanth8631

    @pdivyaprasanthprasanth8631

    5 жыл бұрын

    good

  • @seejageorge4528

    @seejageorge4528

    5 жыл бұрын

    Muhammed Abdulla : ശരിയാ

  • @dhanyasiva5524
    @dhanyasiva55245 жыл бұрын

    അസ്സലായി പാടി സൂര്യ.... കവിയുടെയും പ്രേമിന്റെയും മോൻ..... 💐💐😍😍😍

  • @shaluas5120
    @shaluas51205 жыл бұрын

    നെഞ്ചിൽ തറക്കുന്ന voice ... 👌

  • @bijimolpr5386

    @bijimolpr5386

    5 жыл бұрын

    Ethra Manoharamayi padunnu Soorya Narayanan....ennittum oru A top kodukkathirunnath Valare mosmanu!!! Mone. Ninte Pattu kelkumbol njangalde manasil ennum...eppozhum...neeyanu Top. Singer!!!! But unlucky... Ninakkoru A top kittiyath Ippol........ Vishamikanda....ellavarudeyum manasil Ninakkorayirm A. ..Ultimate und.....athu mathi....njan oru reply orikalumidathayalanu....but. .....njanithu paanjillenkil...aneethiyavum....sooryaaa keep it up.....forever......

  • @meenunair9270

    @meenunair9270

    5 жыл бұрын

    @@bijimolpr5386 ,സൂര്യനാരായണൻ❤❤❤,എനിക്ക് അവനു ഈ പാട്ടിനു Aultimate പോയിട്ട് ഒരു Atop പോലും കൊടുക്കാത്തതിൽ ഉള്ള വിഷമം പറഞ്ഞാൽ തീരില്ല, സൂര്യനാരായണനോട് അനീതി ആണ് എന്നും,അവന്റെ അത്രയും easy ആയി ഇത്രയും ഭാവത്തോടെ ആരു പാടും ,മറ്റു കുട്ടികളെക്കാൾ മിടുക്കൻ ആണ് സൂര്യനാരായണൻ ,പക്ഷെ അവൻ വെറും 5th placel ആണ് ഇപോ Atop പോലും അവനു കൊടുക്കാതതു കൊണ്ട് മാത്രം,അവൻ പാടുന്ന എല്ലാ പാട്ടിനും പ്രേക്ഷകർ കൊടുക്കുന്ന grade Atop,Aultimate ആണ്, അനീതി ഇല്ലെങ്കിൽ 1st വരേണ്ടവൻ ആണ്,ഈ showile winner ആയി ഭാവിയിലെ playback singer ആകേണ്ടവൻ ,ഇവനോട് ഉള്ള അനീതി കാരണം ഈ show ഇപോ കാണാൻ പോലും തോന്നില്ല

  • @pazhuthamaanga2732
    @pazhuthamaanga27325 жыл бұрын

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങും ആശംസകളും നൽകി അനുഗ്രഹിച്ച എല്ലാ സുമനസുകളോടും ഒരു പാട് സ്നേഹം നന്ദി :എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു. pls share: dears

  • @anuthomas2019

    @anuthomas2019

    5 жыл бұрын

    Kavitha Prem All the best suryaaa

  • @pazhuthamaanga2732

    @pazhuthamaanga2732

    5 жыл бұрын

    Anu Thomas thank u share pls

  • @shabnashabu7721

    @shabnashabu7721

    5 жыл бұрын

    Kavitha Prem നിങ്ങളുടെ ഭാഗ്യമാണ് ഈ മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു കട്ട ഫാനാണ് സൂര്യന്റെ

  • @zeenathk3271

    @zeenathk3271

    5 жыл бұрын

    അച്ഛന് നല്ല ടെൻഷനുള്ളത് പോലെ തോന്നി.അച്ഛൻ കുറച്ചു കൂടി കൂളായിരുന്നാലേ മകന് നന്നായി പെർഫോം ചെയ്യാൻ കഴിയൂ.എനിക്കങ്ങനെ തോന്നി,തെറ്റായെങ്കിൽ ക്ഷമ ചോദിക്കുന്നു

  • @ragirajan5354

    @ragirajan5354

    5 жыл бұрын

    Mon is a blessed singer...he will reach heights..and you both will be proud parents as always...May God bless u all...

  • @travelnarrator1754
    @travelnarrator17545 жыл бұрын

    ഭാഗ്യം ചെയ്ത അച്ഛനും മകനും .. എല്ലാവിധ ആശംസകളും..

  • @Niya4939
    @Niya49392 жыл бұрын

    ഇ പാട്ട് ഇടക്കൊക്കെ കേൾക്കാൻ വരും ഇവിടെ ❤🔥

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98954 жыл бұрын

    എന്താ പാട്ടു അതിമനോഹരം...

  • @bijunas4601
    @bijunas46015 жыл бұрын

    അച്ഛനും മകനും അത്ഭുതങ്ങൾ സൃഷ്ടിക്കൂ..

  • @ancenjohn6839
    @ancenjohn68395 жыл бұрын

    വളരെ നന്നായി പാടി മോനെ ... നല്ല ശബ്ദം ... വലിയ ഗായകന്‍ തന്നെ ...

  • @m4gaming40
    @m4gaming405 жыл бұрын

    ജോലി ഒക്കെ കഴിഞ്ഞു വരുമ്പോൾ ഈ പ്രോഗ്രാം കാണുമ്പോൾ. മനസിന് ഏതൊരു സന്തോഷമാണനു പറഞ്ഞു അറികാൻ വയ്യ. From കുവൈറ്റ്‌ ✌

  • @anandsuresh97
    @anandsuresh975 жыл бұрын

    I appreciate flowers TV for introducing these talented children ...his sound is so sweet.. It melts my heart ♥

  • @meenunair9270

    @meenunair9270

    5 жыл бұрын

    Same here ,Sooryanarayanan❤❤❤his voice is sweeter than honey ,so sweet,I am in ❤with his heavenly voice .....

  • @darlybiju141
    @darlybiju1415 жыл бұрын

    നല്ല മധുരമായ ശബ്‌ദം. നല്ലൊരു പാട്ടുകാരനായിമാറും സൂര്യ മോനെ

  • @divyavnair8891
    @divyavnair88915 жыл бұрын

    ഗോഡ് ബ്ലെസ് യു സൂര്യ and പ്രേം ചേട്ടാ

  • @Onion6050
    @Onion60505 жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @androidapk280

    @androidapk280

    5 жыл бұрын

    Thanks Flowers 4 finding sorry discover a junior Jesus as.a star is born after 57 years.Tx......My Mg & Sir Mj.Sithu.Love flowers.Dear people support this family.

  • @anumol1058

    @anumol1058

    5 жыл бұрын

    സത്യം

  • @meenunair9270

    @meenunair9270

    5 жыл бұрын

    എനിക്കും, ഇത് കേൾക്കുമ്പോ എല്ലാം കണ്ണു നിറഞ്ഞു പോകാറുണ്ട്

  • @akhilcrcpy

    @akhilcrcpy

    5 жыл бұрын

    ശരിക്കും

  • @poojarejipoojareji1512
    @poojarejipoojareji15124 жыл бұрын

    മോനെ സൂപ്പർ മോന്റെ വോയ്സിൽ കേൾക്കാൻ നല്ല സുഖമുണ്ട്

  • @akhilktym
    @akhilktym2 жыл бұрын

    Most under rated song ayerunnu ithu….ntha oru feeel great composition sharath sir namichu….ini nklm sharath sirnu avasarngal kittatte…great sharath sir

  • @jincenthomas9521
    @jincenthomas95215 жыл бұрын

    Surya is great singer....irutham vanna gayakan...God bless you. My wishes...

  • @shamps8845

    @shamps8845

    5 жыл бұрын

    Jincen Thomas

  • @srhelens1202

    @srhelens1202

    3 жыл бұрын

    Wonderful

  • @sindhusanthosh5020
    @sindhusanthosh50205 жыл бұрын

    Super song ......എന്തൊരു feel ആണ് ... ഇപ്പോൾ എന്ത് പറ്റി ഈ monu ?

  • @meenunair9270

    @meenunair9270

    5 жыл бұрын

    sindhu santhosh,അവനു ഒന്നും പറ്റിയില്ല. ഇപോ voice changing ആണ് ,ആണ്കുട്ടികൾക് ശബ്ദം മാറുമല്ലോ.....ശബ്ദം മാറുമ്പോ voice strain ഉണ്ടാകും.അവനു ഇപോ അത് ആണ് issue , അത് കൊണ്ട് മുമ്പത്തെ പോലെ high notes പാടാൻ പറ്റില്ല. ശബ്ദം മാറിയാൽ അവനു മുമ്പത്തെ പോലെ ഏതു പാട്ടും പാടാൻ പറ്റും.

  • @sanojKumaraadhya
    @sanojKumaraadhya5 жыл бұрын

    മിടുമിടുമിടുക്കന് ഒരായിരം സ്നേഹം......

  • @a.l.vincentvellanad1328
    @a.l.vincentvellanad13285 жыл бұрын

    അറിയാതെ കണ്ണു നിറഞ്ഞൊഴുകി..

  • @sreejakuniyil2795
    @sreejakuniyil27955 жыл бұрын

    Ethupole padan soorya narayanu mathreme kazhiyullu, athrakku feelings undu 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭god bless you dear son ❤❤❤❤❤❤❤❤❤❤❤❤❤

  • @reversememory1
    @reversememory15 жыл бұрын

    ഒരുപാട് തവണ കേട്ടു....Awesome... Super👌super👌super👌👌👌👌

  • @mariachacko2672
    @mariachacko26723 жыл бұрын

    Surya Narayanan ,very innocent boy.othiri ishttamunttayiruna contestant 💕💕

  • @krishnajay1255
    @krishnajay12555 жыл бұрын

    👌തകർത്തു മോനേ.....

  • @manubob8254
    @manubob82545 жыл бұрын

    Top singer ൻടെ ഫൈനൽ കഴിഞ്ഞു. അത് ഈ പെർഫോമൻസ് ആയിരുന്നു. ഇതിലും വലുതൊന്നും വരാനില്ല.

  • @meenunair9270

    @meenunair9270

    5 жыл бұрын

    സത്യം,സൂര്യനാരായണൻ ഈ പാട്ടു പടിയതിനെക്കാൾ നന്നായി പിന്നെ ഒരു പാട്ടും ഒരു കുട്ടിയും പാടി കണ്ടിട്ടില്ല ,ഇത് final level performance ആയിരുന്നു

  • @mbeditz7166
    @mbeditz71665 жыл бұрын

    ,,,,oru rekshayumilla kalakki

  • @mininath8353
    @mininath83535 жыл бұрын

    Surya.... love you monutta....ethra thavana kettu ennariyillalla.... orupadu ishtam

  • @rajeswarirajimol6095
    @rajeswarirajimol60955 жыл бұрын

    Mone kalakkiyada muthe ninte achanum ammayum punyam cheythavar anu.........😘😘😘😘👏👏👏👏👏👏god bless youu

  • @manilalsekharan2184
    @manilalsekharan21845 жыл бұрын

    ഇത് കേട്ടാൽ ശരത് സർ ഞെട്ടും. പ്രഫഷണൽ പാട്ടുകാർ പോലും ഓപ്പൺ സ്റ്റേജിൽ ഇങ്ങനെ പാടില്ല. മോനെ നീ ടോപ് സിങ്ങേരെറിന്റ വരദാനം ആണ്

  • @meenunair9270

    @meenunair9270

    5 жыл бұрын

    Manilal Sekharan,സൂര്യനാരായണൻ ❤❤❤top singerile മിടുമിടുക്കൻ

  • @lathaichandran2487
    @lathaichandran24872 жыл бұрын

    അച്ഛന്റെ ആഗ്രഹങ്ങൾ മോനിലൂടെ സാധ്യമാവട്ടെ 👍🏼👍🏼 എല്ലാ പ്രാർത്ഥന കളും 🙏🏾🙏🏾🌹🌹🌹

  • @pushparajanunni1722
    @pushparajanunni17225 жыл бұрын

    ആഹാ ഇതാ ഒരു ഗായകൻ ഉദയം ചെയ്തിരിയ്ക്കുന്നു .

  • @vaisakhbabu1154
    @vaisakhbabu11545 жыл бұрын

    സൂര്യൻ മോനെ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല... ചക്കര..

  • @anumicle3044
    @anumicle30445 жыл бұрын

    Haii surya narayanan...Ente Peru anu... U r a wonderful musician... I love u so much.. Enikariyilla njan ethra thavana ee song kettennuu... U have a bright future and u r the top singer...

  • @ajithajayarajjayaraj2741
    @ajithajayarajjayaraj27412 жыл бұрын

    ഇതു കണ്ടപ്പോ കണ്ണു നിറഞ്ഞുപോയി ❤️

  • @amishsdevan3881
    @amishsdevan38815 жыл бұрын

    എന്റെ കരുനാഗപ്പള്ളിയുടെ അഭിമാനം മോനെ ദൈവം അനുഗ്രഹിക്കട്ടെ .....

  • @athiramukesh6673
    @athiramukesh66735 жыл бұрын

    സൂര്യ മോനെ നീ പൊളിച്ചു മുത്തേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മുത്തേ നിന്നെ

  • @syamkumar522
    @syamkumar5225 жыл бұрын

    Mone.....udaya suryananu nee...orupad uyarangalil ethate....Sangeetha lokathu ennum ne thelinju nikate....enteyum ent kudumbathiteyum hridayam niranja aasamsakal.....njanum kayamkulath ulla aalanu....

  • @ushajessy6102
    @ushajessy61023 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ മോനെ... . നീ മുത്താണെടാ 🤗😘😘സുപ്പർ ഗായകൻ 🌹❤️❤️❤️❤️ എന്തായാലും അച്ഛനും അമ്മയും മോനും കരയിച്ചു M.. വലിയഭാവി ഉണ്ടാകട്ടെ മുത്ത് 🙏🙏കുട്ടി മോൻ ഭയങ്കര ചിരിയായിരുന്നു.. ട്ടോ. Kochu kallan 😘.

  • @sajiantony612
    @sajiantony6124 жыл бұрын

    മോൻ തകർത്തു,,ആദ്യമായിട്ടാണ് മോന്റെ പാട്ട് കേൾക്കുന്നത്.superb

  • @finucool1024
    @finucool10245 жыл бұрын

    wow...surya kannu nanachu.....may god bless u

  • @anuchikku4677
    @anuchikku46775 жыл бұрын

    പ്രേം ചേട്ടാ നിങ്ങൾ ഒന്ന് ശെരിക്കും അഹങ്കരിച്ചോ. ഇത് നിങ്ങളുടെ വിജയം ആണ് ഇത്

  • @rajeevpk2295
    @rajeevpk22954 жыл бұрын

    Woww..very super..surya nee yanu pattukaran outstanding

  • @__Movies__World__
    @__Movies__World__3 жыл бұрын

    I like your family. ഞാൻ മോന്റെ അച്ഛന്റെയും അമ്മയുടെയും പാട്ട് യൂ ട്യൂബിൽ കേൾക്കാറുണ്ട്. സൂപ്പർ എല്ലാവരും ഗോഡ് ബ്ലെസ് യു മോനു

Келесі