സംഗീതസാന്ദ്ര നിമിഷങ്ങളുമായി ശരത് മ്യൂസിക് സെവനിൽ |Music 7 | Sharath | Music Director | Kairali TV

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 184

  • @sudheeshishika3530
    @sudheeshishika35302 жыл бұрын

    ശരത് സാർ ഒരു ലെജന്ററി സംഗീത സംവിധായകനാണ്... പക്ഷെ മലയാള സിനിമ അദ്ദേഹത്തെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ല... രവീന്ദ്രൻ മാഷിന് ശേഷം ക്ലാസ്സിക്‌ പാട്ടുകൾ ഉണ്ടാക്കാൻ കഴിവുള്ള സംഗീത സംവിധായകനാണ് ശരത് സർ... 🥰🥰🥰🥰

  • @shyamalanair1157
    @shyamalanair11572 жыл бұрын

    എത്ര സ്നേഹത്തോടെ ആണ് ശരത് സർ ആ കുഞ്ഞിന്റെ മുഖത്തോട്ടു നോക്കുന്നെ ബ്ലെസ്സഡ് family🙏🙏

  • @bijuv.c4389
    @bijuv.c43892 жыл бұрын

    എൻ്റെ ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ ശരത് സാർ.💓🌹👍 മോൾ സൂപ്പറായിട്ടു പാടി. എല്ലാ ഭാവുകങ്ങളും നേരുന്നു🌹💓👍. മോളെ ദൈവം അനുഗ്രഹിക്കട്ടെ.🌹🙌

  • @prasadkunjumonpullozhathil9530
    @prasadkunjumonpullozhathil95302 жыл бұрын

    Never bored listening this man...A Complete Musician....

  • @sivandas2300
    @sivandas23002 жыл бұрын

    ഞാൻ പണ്ട് കല്യാണം കഴിക്കുമ്പോൾ ജേഷ്ഠൻ മാരുടെ കാല് പിടിച്ചിരുന്നു പിന്നെ ആരുടേയും കാല് പിടിച്ചിട്ടില്ല എന്നാൽ ഇപ്പോഴും ജേഷ്ഠനെ കാണുമ്പോൾ ആ ബഹുമാനത്തോടെ കാല് തൊട്ടു തൊഴുതുന്നു ഹാ... എന്തൊരു ബഹുമാനം... ഇതുപോലെ ആരെങ്കിലും ചെയ്യുമോ?? വിരളം മാത്രം ഇത് എനിക്ക് വളരെ വളരെ ഇഷ്ട പെട്ടു.. ഇങ്ങനെ വേണം എല്ലാവരും ആ പേരകിടവ് അടക്കം ആ ബഹുമാനം കാണിക്കുന്നു ആബഹുമാനം സഹോദരങ്ങൾ തമ്മിൽ എന്നു മുണ്ടാകട്ടെ.. പാട്ടും വളരെ ഗംഭിരം ആയി ട്ടോ..

  • @anithapillai4085
    @anithapillai40852 жыл бұрын

    ❤️❤️👌👌 ശരത് സാർ ,രഞ്ജിത് സാർ , വർഷ എല്ലാവരും Super

  • @beena704
    @beena7042 жыл бұрын

    എന്താ ഒരു ഫീൽ ആ കുട്ടിയുടെ ശബ്ദം' എല്ലാ ഭാവുകങ്ങളും വർഷക്ക് നേരുന്നു.👍👍👍👍👍👍

  • @marythomas188
    @marythomas1882 жыл бұрын

    ശരത്ത് സാറിനേയും രജ്നിയേയും കണ്ടിട്ട് ഒരു പാട് കാലമായി ഏഷ്യാനെറ്റിലെ മത്സരത്തിൽ കണ്ടതാണ്.കർണ്ണാടകയിലായതുകൊണ്ട് കാണാൻ പറ്റിയില്ല.ഒത്തിരി സന്തോഷം.യൂട്യൂബിൽ ആണ് കാണാൻ കഴിഞ്ഞത്.

  • @joni1511
    @joni15112 жыл бұрын

    Amazing. Loved every moment with Sarath sir. Melodious singing by the kid. God bless !

  • @ContinentalYogaReach
    @ContinentalYogaReach2 жыл бұрын

    ഓടക്കുഴൽ വായിച്ച് സഹോദരൻ അപാരം

  • @sunilkumartg4863
    @sunilkumartg48632 жыл бұрын

    Superb program Renjini, Malayalam ilayaraja sir legend Sarath and varsha, congratulations 🌹👍

  • @daakshipappathy833
    @daakshipappathy8332 жыл бұрын

    അവതരണം Renjini കലക്കി മനസ്സിൽ തൊട്ടു 🥰

  • @arunchemparathy199
    @arunchemparathy1992 жыл бұрын

    Beautiful introduction and beautiful Malayalam Ranjini. Beautiful singing by Sarath sir’s niece.

  • @lejaaji725
    @lejaaji7252 жыл бұрын

    ശരത്ത് ചേട്ടൻ ശരിക്കും എല്ലാം കൊണ്ടും ഭാഗ്യവാനും അനുഗ്രഹീതനും ആണല്ലോ; അങ്ങനെ തന്നെ നിലനിൽക്കട്ടെ ദൈവമേ! മറ്റ് വേദന മറക്കാൻ ഇത്രയും അനുഗ്രഹം മതി' ദൈവം അനുഗ്രഹിക്കട്ടെ'

  • @baburajbaburaj996
    @baburajbaburaj9962 жыл бұрын

    ശരത് സാറിന് എൻ്റെ വിനീത നമസ്കാരം . മോളു വളരെ നന്നായി പാടി സർവ്വേശ്വരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shyamalanair1157
    @shyamalanair11572 жыл бұрын

    വളരെ ഇഷ്ടം ശരത് sir🌹 മോളു സൂപ്പർബ് kanna❤👍👍👌👌

  • @TheBoubyan
    @TheBoubyan2 жыл бұрын

    Maaleyam is Simply Superb... she is a star all the best... we look forward to see the trio concert and covers...

  • @myenglishworld7810
    @myenglishworld78102 жыл бұрын

    Great musician of all time...❤❤❤❤shareth sir..🙏❤

  • @sagarviswanathan1956
    @sagarviswanathan19562 жыл бұрын

    Beautiful program, blessed musical family and divine singing by niece of Sharat Ji. She has a bright future. Sri ragamo brings tears in the eyes every time; power of music.

  • @madhunair2023
    @madhunair20232 жыл бұрын

    What a blessed family...to see Sarath and his niece in such a cool mannerisms 😍😍😍😍😍😍

Келесі