No video

സോണാർ ഉപയോഗിച്ച് പരിശോധന, നേവി സംഘം തോട്ടിലിറങ്ങും..ജോയിയെ കണ്ടെത്തുമെന്ന് പ്രതീക്ഷ

സോണാർ ഉപയോഗിച്ച് പരിശോധന, നേവി സംഘം തോട്ടിലിറങ്ങും..ജോയിയെ കണ്ടെത്തുമെന്ന് പ്രതീക്ഷ | Rescue operation for sanitation worker |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 21

  • @user-xf2ge1on1z
    @user-xf2ge1on1zАй бұрын

    ജോയി കാരണം മാലിനിന്യതിനു ഒരു തീരുമാനം ആവുമോ 🙏എല്ലാം ക്‌ളീൻ ആയി കഴിഞ്ഞു അദ്ദേഹം ചിരിച്ചു കൊണ്ട് തിരികെ വരണേ എന്ന് പ്രതീക്ഷിക്കുന്നു 🙏

  • @sivadhathsiva8325

    @sivadhathsiva8325

    Ай бұрын

    ​@@MercyToAllHumansഅദ്ദേഹം പോയി

  • @GirijaMk-vq7ck
    @GirijaMk-vq7ckАй бұрын

    പരാചിയമായി എന്ന് പറയാൻ പാടില്ല ചേട്ട നമ്മൾ കണ്ടത അവർ എങ്ങനെയുള്ള ഇടതാണ് ഇറങ്ങിയത് എന്ന്🙏

  • @vyshnay6556

    @vyshnay6556

    Ай бұрын

    സത്യം

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4duАй бұрын

    ജോയിയുടെ മരണത്തിൽ നമ്മൾ ഓരോ മലയാളികളും കുറ്റക്കാർ ആണ്. നമ്മൾ വലിച്ചെറിയുന്ന മാലിന്യത്തിന്റെ ഇടയിൽ ശ്വാസം കിട്ടാതെ രക്തസാക്ഷി ആയ ആളാണ് ജോയി. ഈ മരണത്തിൽ ഇന്ത്യൻ റയിൽവെ കേരള ഗവണ്മെന്റ് എല്ലാവർക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. ഇതിൽ നിന്ന് ഒരാൾക്കും ഒഴിവാക്കാൻ പറ്റില്ല 🙏🙏🙏ആരും ഇല്ലാത്ത ജോയിയുടെ അമ്മയെ കേരള ഗവണ്മെന്റ് ഏറ്റെടുത്തു അവർക്ക് അർഹമായ സഹായം ചെയിതു കൊടുക്കേണ്ടത് അനിവാര്യമാണ്.. ആ അമ്മയുടെ കണ്ണീർ അത് വല്ലാതെ സങ്കടപെടുത്തുന്നു 🙏🙏ആദരാഞ്ജലികൾ സഹോദരാ.

  • @seenathseenath9942
    @seenathseenath9942Ай бұрын

    ദൈവമേ രക്ഷികണേ 🤲🏼🤲🏼🤲🏼

  • @mohandaspillai5283
    @mohandaspillai5283Ай бұрын

    Media one. Navy Central Government ന്റെ ആയതിനാൽ ഒന്നും നടക്കത്തില്ല 😂

  • @shamilshalu1721

    @shamilshalu1721

    Ай бұрын

    Comedy comedy 👍🏻kurch budi ooka avaam ammava

  • @mohandaspillai5283

    @mohandaspillai5283

    Ай бұрын

    @@shamilshalu1721, ശരി മോനെ 😂

  • @sajithakp8668
    @sajithakp8668Ай бұрын

    Maalinyathil allaarkkum irangandi vannilla.

  • @MahaboobMahaboob-ig8fr
    @MahaboobMahaboob-ig8frАй бұрын

    Meyare pidichirakkanam

  • @lalithanair520
    @lalithanair520Ай бұрын

    Parajayam alla anchor. Vifala shramam.

  • @Rahul-tq3ec
    @Rahul-tq3ecАй бұрын

    Joyi വീണു എന്നു ഉറപ്പാണോ...? വീഴുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോ ...?

  • @abdu6688
    @abdu6688Ай бұрын

    Kitti

  • @muhammadshakeer7604
    @muhammadshakeer7604Ай бұрын

    Pettan kitatte kudubathin samadanam kodukate ❤

  • @aliasvarghese4619
    @aliasvarghese4619Ай бұрын

    Why this kind of facility when Meyor is there. She can see things even piercing the roof top of the car and her vision can travel zigzag Just ask her to use the third eye, which used to catch the action of from the car.

  • @snehadeepas3737
    @snehadeepas3737Ай бұрын

    ജോയി അവിടെ ഉണ്ട് എന്ന് ഉറപ്പാണോ

  • @user-xf2ge1on1z
    @user-xf2ge1on1zАй бұрын

    😔🙏

  • @sajithakp8668
    @sajithakp8668Ай бұрын

    Joyiya kittata. Annitt adhikaarikala oodikkuka.

  • @Xcxc-kf8wl
    @Xcxc-kf8wlАй бұрын

    കത്ത് അയച്ചാൽ അതു എന്നു കിട്ടാനാണ് വിളിച്ചു പറഞ്ഞാൽ പോരേ

Келесі