No video

സാരിയുടെ നീളം കുറയാതെ ബ്ലൗസ് കട്ട്‌ ചെയ്യുന്ന ശെരിയായരീതി/Saree withblouse/Saree Blouse Cutting

ഏത് അളവിലുള്ളവർക്കും സാരിയുടെ നീളം കുറയാതെ blouse cut ചെയ്യുന്നശെരിയായ രീതി പറഞ്ഞു തരുന്ന ടിപ്സ് ആണ് ഈ വീഡിയോയിൽ.
• പെർഫെക്റ്റ് ആയി സാരീബ്...
• Simple Method of Blous...
• അടുക്കളയിലെ ഇലക്ട്രോണി...

Пікірлер: 68

  • @jayasreekr1240
    @jayasreekr1240 Жыл бұрын

    Jancy ude videos kanan thudangiyathinu sheshamanu njan sariyokke sredhayode bhangiyayi udukkan thudangiyathu tips okke valare nallathanu

  • @jancysparadise

    @jancysparadise

    Жыл бұрын

    അടിപൊളി... എനിക്ക്‌ വലിയ സന്തോഷം.. എല്ലാവരും സുന്ദരികുട്ടികൾ ആയിരിക്കണം എപ്പോഴും 👍👍🙏❤🥰

  • @shibyreji7488
    @shibyreji7488 Жыл бұрын

    Tailaring അറിയില്ലെങ്കിലും ഗുഡ് information❤️ ഞാനും കോട്ടൺ sarees aanu use ചെയ്യുന്നത് 😄

  • @styleinview5448
    @styleinview54483 ай бұрын

    Jancy യുടെ Vedios കാണാൻ നല്ല രസമാണ്. എല്ലാം നന്നായി പറയും. ഞാൻ എൻ്റെ dress ഞാൻ തന്നെയാണ് stich ചെയ്യുന്നത്. Jancy tips follow ചെയ്യാറുണ്ട് garden Super

  • @shinyanto9305
    @shinyanto9305 Жыл бұрын

    ഞാൻ ചെയ്യുന്ന ഒരു ടിപ്പ് ഷെയർ ചെയ്യാം. ഞാൻ ഈ same കളർ തുണി അര മീറ്റർ വാങ്ങിച്ചിട്ട് കുത്തുന്ന അവിടെ അടിച്ചു കൊടുക്കം .എന്നിട്ട് ആണ് സാരി ഫാൾ വെക്കുള്ളു. അപ്പോൾ നല്ല നീളം കിട്ടും. ഞെറി കുറയുകയില്ല. ആരെങ്കിലും ഇതുപോലെ ചെയ്തു നോക്കിക്കോളു😊☺️☺️

  • @jessysaji9013

    @jessysaji9013

    Жыл бұрын

    Me also same

  • @mayas277

    @mayas277

    Жыл бұрын

    Njanum anghanane cheyyunnath 👍

  • @jalajak.v1796

    @jalajak.v1796

    Жыл бұрын

    Same method

  • @parasannapt4226

    @parasannapt4226

    Жыл бұрын

    S

  • @deepagireesh940

    @deepagireesh940

    Жыл бұрын

    ഞാനും 😊

  • @aparnabd598
    @aparnabd598 Жыл бұрын

    ചേച്ചീ സാരി ഉടുത്തേയ്ക്കുന്ന കാണാൻ നല്ല ഭംഗിയാ...👌👌👌👌

  • @jancysparadise

    @jancysparadise

    Жыл бұрын

    താങ്ക്യൂ ഡിയർ 🥰

  • @shinyanto9305
    @shinyanto9305 Жыл бұрын

    Last പറഞ്ഞ ടിപ്പും ഞാൻ കോളേജിൽ പഠിക്കുമ്പോൾ തുടങ്ങി ചെയ്യാറുണ്ട്. 😊😊👍👍👍

  • @jancysparadise

    @jancysparadise

    Жыл бұрын

    അടിപൊളി 👍👍👍👍❤

  • @bindhusv1845
    @bindhusv1845 Жыл бұрын

    JancyMam saree uduthu nillkkunnathu kanaan nalla bhangiyayittundu❤

  • @jancysparadise

    @jancysparadise

    Жыл бұрын

    താങ്ക്യൂ ഡിയർ ❤🥰

  • @tillyjohny8524
    @tillyjohny8524 Жыл бұрын

    ഞാൻ വിത്ത്ബ്ലൗസ് cut ചെയ്യുമ്പോ താഴെയുള്ള ബോർഡർ ഒഴിച്ച്നിർത്തി cut ചെയ്തിട്ട് കുറച്ച് extra തുണി വച്ച് അവിടെ അടിക്കും. അപ്പൊതാഴെയുള്ള ഭാഗം മുഴുവനും ബോർഡർ ഉണ്ടാകും.

  • @jancysparadise

    @jancysparadise

    Жыл бұрын

    സാരിയിൽ ബ്ലൗസിനു തുണി എക്സ്ട്രാ ഉണ്ടെങ്കിൽ അങ്ങനെ ചെയ്യേണ്ട... വണ്ണം കൂടുതൽ ഉള്ളവർ ചെയ്താൽ മതി.. സാരിക്ക് ഒരു പരിധിയിൽ കൂടുതൽ നീളം കൂടിയാൽ ഉടുക്കുമ്പോ ഭംഗി ഉണ്ടാകില്ല tilly.. പിന്നെ സാരിയിൽ ബ്ലൗസ് ഇല്ലേ അങ്ങനെ വെട്ടി വേറെ തുണി വെച്ചു അടിക്കാം.. അപ്പൊ tilly പറഞ്ഞത് പോലെ നന്നായിരിക്കും 👍👍🥰

  • @sincyv2860
    @sincyv2860 Жыл бұрын

    Kattori blouse te koode cutting and stitching kaanikkamo

  • @ashlinsanthosh3606
    @ashlinsanthosh3606 Жыл бұрын

    Chechi...sariyil ninnu vettiyedutha boarder blousil attach cheyyunnathu kanikkumo?please

  • @sheelarani6992
    @sheelarani6992 Жыл бұрын

    Useful tips thanks

  • @Sobhana.D
    @Sobhana.D Жыл бұрын

    നല്ലൊരു ഐഡിയ 👌👍

  • @noorjahan3822
    @noorjahan3822 Жыл бұрын

    E cut cheythedutha blouse piece nte cutting idamo

  • @renybiju1000
    @renybiju1000 Жыл бұрын

    സാരിയിൽ ബോർഡർ വയ്ക്കാനും ബ്ലൗസ് പീസിനെ കൂടി എത്ര മീറ്റർ തുണി വേണം

  • @shajianto9762
    @shajianto9762 Жыл бұрын

    good message

  • @indiraammuammu5227
    @indiraammuammu5227 Жыл бұрын

    സ്വന്തമായി തൈക്കുന്നവർക്ക് 3ഈ video useful

  • @jancysparadise

    @jancysparadise

    Жыл бұрын

    അയ്യോ അങ്ങനെ പറയല്ലേ.. തൈക്കുന്നവരുടെ അടുത്ത് പറഞ്ഞു ഇങ്ങനെ cut ചെയ്ത് തൈക്കാൻ പറയണം 👍🙏❤

  • @jalajak.v1796
    @jalajak.v1796 Жыл бұрын

    Good information janni

  • @jancysparadise

    @jancysparadise

    Жыл бұрын

    താങ്ക്യൂ ചേച്ചി ❤🥰

  • @meenaram8055
    @meenaram8055 Жыл бұрын

    useful tips as always...in new green saree you are so beautiful !!👍👌

  • @jancysparadise

    @jancysparadise

    Жыл бұрын

    താങ്ക്യൂ ഡിയർ ❤❤🥰

  • @madhuridevi9712

    @madhuridevi9712

    Жыл бұрын

    Very very useful tips Jancy .Tq for sharing ❤

  • @mayas277
    @mayas277 Жыл бұрын

    Blouse sleavil saree border seperate stitch cheyyunnath Kkanikkumo

  • @jancysparadise

    @jancysparadise

    Жыл бұрын

    കാണിക്കാലോ 🙏🙏

  • @anithagokuldas8206
    @anithagokuldas8206 Жыл бұрын

    Saree blouse cutting edukkuthnthu kaniku

  • @binduajith3577
    @binduajith3577 Жыл бұрын

    പച്ചസാരിയിൽ സുന്ദരി സാരി നിവർന്നു കിടന്നപ്പോൾ അത്ര ഭംഗി തോന്നിയില്ല പക്ഷെ ഉടുത്തപ്പോൾ സൂപ്പർ ❤😂

  • @jancysparadise

    @jancysparadise

    Жыл бұрын

    താങ്ക്യൂ ഡിയർ ❤🥰

  • @jayasudhap1118
    @jayasudhap1118 Жыл бұрын

    Super

  • @joolyjosep9650
    @joolyjosep9650 Жыл бұрын

    ജോലി യും passion നും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്. സമയം എങ്ങനെ തികയുന്നു? കോളർ കുർത്തി നല്ല ഭംഗി യുണ്ട്. അത് തയ്ക്കുന്ന വീഡിയോ ഇടണേ

  • @jancysparadise

    @jancysparadise

    Жыл бұрын

    Time പോലെ പറഞ്ഞു തരാട്ടോ.. സന്തോഷം നല്ല വാക്കുകൾക്ക് ❤❤👍🥰

  • @rajeswaripalliyil23
    @rajeswaripalliyil23 Жыл бұрын

    Thankyou jancy.തടിയുള്ളവർ വെട്ടി എടുത്ത 90 സെന്റീമീറ്റർ ഭാഗത്ത് അതേ കളറിൽ ലൈനിങ്ങ് തുണി വെച്ച് തുന്നിയാൽ മതി.

  • @jancysparadise

    @jancysparadise

    Жыл бұрын

    അതെ. ഞാൻ അത്‌ ഒക്കെ വേറെ വീഡിയോ ഇട്ട് പറഞ്ഞു കൊടുക്കാം.. ഇനിയും ഉണ്ട് tips 👍👍

  • @sunilanair8764
    @sunilanair8764 Жыл бұрын

    👌

  • @annieshibuannie8279
    @annieshibuannie8279 Жыл бұрын

    👍👍

  • @krishnarajan1025
    @krishnarajan1025 Жыл бұрын

    ലൈനിങ്ങ് ഇട്ടു ബ്ലസ് തയ്യിക്കുമ്പോൾ ലൈനിങ്ങ് തുണി കഴുകി ഉണക്കിയാണോ blouse stitch ചെയ്യുന്നത്.?

  • @suma6455

    @suma6455

    Жыл бұрын

    നല്ലതാണ് കേട്ടോ🙏

  • @ushussuresh2503
    @ushussuresh2503 Жыл бұрын

    കൈവണ്ണം വച്ച് മുറിച്ചെടുത്താൽ chest ഭാഗം വെട്ടാൻ തുണി കിട്ടുമോ ( ക്രോസ് കട്ട് )

  • @amaltechmalayalam9233

    @amaltechmalayalam9233

    Жыл бұрын

    Yes

  • @jancysparadise

    @jancysparadise

    Жыл бұрын

    കിട്ടും.. പക്ഷെ ഞാൻ ക്രോസ് തൈക്കാറില്ല കേട്ടോ

  • @rethisanthan2676
    @rethisanthan2676 Жыл бұрын

    Churidaarinte vedio idumo

  • @jancysparadise

    @jancysparadise

    Жыл бұрын

    ഇടാം കേട്ടോ 👍

  • @rethisanthan2676

    @rethisanthan2676

    Жыл бұрын

    Thank youuuu chechiii

  • @raniharikumar3498
    @raniharikumar3498 Жыл бұрын

    ചേച്ചി ... സാരി ഉടുത്തു കഴിഞ്ഞ് വയർ ചാടി നിൽക്കാതിരിക്കാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ?

  • @shylamathews6181

    @shylamathews6181

    Жыл бұрын

    ഭക്ഷണം കുറച്ചാൽ മതി🤗🏃‍♀️

  • @jancysparadise

    @jancysparadise

    Жыл бұрын

    ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്ന് കാണൂ

  • @jancysparadise

    @jancysparadise

    Жыл бұрын

    🙏

  • @raniharikumar3498

    @raniharikumar3498

    Жыл бұрын

    ചേച്ചി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നന്ദി ........

  • @jayasudhap1118
    @jayasudhap1118 Жыл бұрын

    , 👍👍

  • @sindushaji8721
    @sindushaji8721 Жыл бұрын

    Sarvakalavallabha

  • @jancysparadise

    @jancysparadise

    Жыл бұрын

    താങ്ക്യൂ 😂🥰

  • @aswathysush2187
    @aswathysush2187 Жыл бұрын

    അത്രയും തുണി വേണ്ട ലോ രണ്ട് സൈഡിൽ നിന്നും കൈ വെട്ടി യാൽ മതിയല്ലോ

  • @jancysparadise

    @jancysparadise

    Жыл бұрын

    എനിക്ക്‌ അങ്ങനെ വെട്ടിയാൽ തുണി തികയില്ല.. കൈ ഇറക്കം 14 വേണം 🙏❤.. പിന്നെ ബോഡി ഇറക്കം വണ്ണം ഒക്കെ തികയാതെ വരും

  • @rajeswaripalliyil23
    @rajeswaripalliyil23 Жыл бұрын

    ഞാൻ അങ്ങനെ ആണ് ചെയ്യാറ്

  • @jancysparadise

    @jancysparadise

    Жыл бұрын

    👍👍🥰

Келесі