No video

ഓസ്‌ട്രേലിയയിൽ മലയാളിയുടെ വീട് മാറ്റം കാണാം vlog by Binnichen Thomas

ഓസ്‌ട്രേലിയയിൽ നമ്മൾ സാദാരണ മലയാളികൾ വീട് എങ്ങനെ മാറുന്നു എന്ന് കാണിക്കാനാണ് ഇ വീഡിയോ. ഇവിടെ നമുക്ക് ട്രക്ക് വാടകക്ക് എടുത്തു നമുക്ക് മാറാം അതുകൂടാതെ വീട് മാറാൻ സഹായിക്കുന്ന ആളുകൾ ഉണ്ട് അങ്ങനെ മാറാൻ നല്ല പൈസ ചിലവാകും അതുകൊണ്ട് സാദാരണക്കാർ ട്രക്ക് hire ചെയ്തു എല്ലാവരും സഹായിച്ചു വീട് മാറും
ഇ വ്ലോഗ് ഒരു ഫൺ വ്ലോഗ് ആണ്.
Intro music
PremiumBeat Epic World by Score Squad
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 851

  • @tsjayaraj9669
    @tsjayaraj96695 жыл бұрын

    അവിടത്തെ മലയാളി വീട് shifting നല്ലൊരു ഫീലിങ് തന്നു. ജനസാന്ദ്രത കുറഞ്ഞ പ്രദേശം. കേരളം എങ്ങനെ ഇത് പോലെ തിങ്ങി നിറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. ഇതിന് മുൻപ് construction ന്റെ രീതി കാണിച്ച് തന്നു . നമ്മൾക്ക് പലപ്പോഴും നല്ല രീതികളെ കോപ്പി അടിക്കാൻ കഴിയുന്നില്ലല്ലോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് , അഭിപ്രായങ്ങളും, കുറ്റം പറച്ചിലും കൊണ്ട് മാത്രം നമ്മൾ ജീവിക്കുന്നത് കൊണ്ടാവാം നാട് മാലിന്യ കൂമ്പാരം ആയ് കിടക്കുകയാണ് ഇപ്പൊൾ, പോരാത്തതിന് ഒരു തിരഞ്ഞടുപ്പും. ബെന്നീച്ചന്റെ presentation നിൽ ഒരു family touch ഉള്ളത്കൊണ്ട് , അവതരണ സമയത്ത് ചെറിയ രീതിയിൽ ഞങ്ങളെ ഉപദേശിക്കുയും വേണം .

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much sir🙏😊

  • @ASHRAFbinHYDER

    @ASHRAFbinHYDER

    5 жыл бұрын

    കേരളത്തില്‍ ഇനിയും ഒരു പ്ലാനിഗ് ഇല്ല :: കേരളം വിട്ടു തമിള്‍ നാട് മുതല്‍ അസ്ട്രലിയ വരെ : രേസിടെഷ്യല്‍ : ഇന്ട്ര്സ്ടിയ്ല്‍ കമെര്സല്‍ എന്നൊക്കെ രീതിയില്‍ പ്ലാനിംഗ് ഉണ്ട്: കേരളത്തില്‍ 5 എകര്‍ ഉള്ളവര്‍ അതില്‍ എവിടെയങ്കിലും 5 സെന്റ്‌ ഉള്ളവര്‍ അതിലും വീട് വെക്കും : എന്നിട്ട അതിലേക് റോഡു വെട്ടും : അവര്‍ക്ക് വേണ്ടി കരണ്ട് വലിക്കും : മറിച്ചു ആദ്യമേ ഒരു പ്ലാനിംഗ് സര്‍കാര്‍ ചെയ്താല്‍ ഇതിലും ബങ്ങിയായി നമുക്ക് കാണാം

  • @bibinthampy1599

    @bibinthampy1599

    5 жыл бұрын

    Keralam eniyum azhukinte koonbaram akan pokunathe ullu..

  • @jacksonjohn1605

    @jacksonjohn1605

    5 жыл бұрын

    Great sir, Janam koodi poy , koodathe mobile ,TV ellam evide jeevitham pay aaky.

  • @jishabinnycherian7537

    @jishabinnycherian7537

    5 жыл бұрын

    Valuable comment.👌👌👌👌

  • @mohammedkoya8460
    @mohammedkoya84605 жыл бұрын

    ഉപജീവനത്തിന് വേണ്ടി അങ്ങ് വിദൂരങ്ങളിൽ ജീവിക്കുന്ന നിങ്ങക്ക് എല്ലാ ഐശ്വര്യവും നേരുന്നു .ബിന്നിച്ചന്റെ നേതൃത്വത്തിൽ ഐക്യത്തോടെ നില കൊള്ളുക

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much mohammad

  • @chitharanjenkg7706
    @chitharanjenkg77065 жыл бұрын

    പ്രകൃതി സംരക്ഷണത്തോടൊപ്പം,ആസൂത്രണവൈഭവവും,അതേപോലെ സാസ്കാരികത്തനിമയും കാത്തുസൂക്ഷിയ്ക്കാൻ വൈദേശികരെടുക്കുന്ന ശ്രദ്ധയും താൽപര്യവുമിവിടെ നമ്മുടെ നാട്ടുകാരാരുമെടുക്കുന്നില്ല എന്ന വിചിത്രവസ്തുത ഓരോ ചിത്രീകരണത്തിലും പറയാതെ പറയുന്ന താങ്കളുടെ നർമബോധം അഭിനന്ദനീയം തന്നെ.ഇനിയുമിതേപോലുള്ള ചിത്രീകരണങ്ങൾ തുടരുവാൻ പ്രകൃതിയനുഗ്രഹിയ്ക്കട്ടെ.നന്ദി.നമസ്കാരം.🤗😍🙏🙏🙏

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Very true Chitharanjan and Thank you 🙏

  • @VJ-mz1sy
    @VJ-mz1sy5 жыл бұрын

    നമ്മൾ മലയാളികൾ നാട്‌ വിട്ടാൽ ഒന്നാണ് . എന്നാൽ നാട്ടിൽ അങ്ങനെയല്ല , ഒന്നാകണമെങ്കിൽ വല്ല വെള്ളപ്പൊക്കം ഉണ്ടാകണം

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    😀

  • @suhanarahoof5719

    @suhanarahoof5719

    5 жыл бұрын

    u r absolutely right.

  • @slomyraju2684

    @slomyraju2684

    4 жыл бұрын

    House shifting of Amal found excited. We had been to Melbourne in 2019. Next we would like to Benni Chan's place. Ur videos are wonderful. God bless.

  • @vipinthomas8591
    @vipinthomas85915 жыл бұрын

    ബിന്നിച്ചായാ.. ഗുഡ് വീഡിയോ. നന്മയുള്ള മനുഷ്യർ, നന്മയുള്ള പ്രവൃത്തികളും. കണ്ട് കഴിഞ്ഞപ്പോ മനസ്സിനൊരു കുളിർമ.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Vipin

  • @FoodNTravel
    @FoodNTravel5 жыл бұрын

    മലയാളികളുടെ ഒത്തൊരുമ അങ്ങ് ഓസ്‌ട്രേലിയൽ... നമ്മുടെ നാട്ടിൽ ചിലപ്പോൾ കാണാൻ പറ്റില്ല ഈ ഒത്തൊരുമ... എന്തായാലും ഫൺ വ്ലോഗ് കലക്കി ബെന്നിച്ചാ...

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Ebin Thank you so much for your support 🙏🙏😊

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    😀

  • @sreejitham8151

    @sreejitham8151

    5 жыл бұрын

    Its not ഔത്തൊരുമ...... ഒരുമിച്ച് നിന്നില്ലെങ്കിൽ ഓസ്‌ട്രേലിയ കാർ തല അടിച്ചു പൊളിക്കുമുമ്മ്......... 😁😁😁😁😁😁😁

  • @arunasunil2426

    @arunasunil2426

    5 жыл бұрын

    @@aksrp258 athu sathyam

  • @sanalpeter17

    @sanalpeter17

    5 жыл бұрын

    മര്യാദക്ക് നിന്നാൽ ആരും തല അടിച്ചു പൊളിക്കില്ല....

  • @g_varghese745
    @g_varghese7455 жыл бұрын

    ബന്നിച്ചാ താങ്കളെന്നെ ഗൾഫിൽ ഒരു 40 വർഷം പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി .ഞങ്ങൾക്കും ഇങ്ങനെ ഒരു പൂർവ്വകാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആർക്കും ആരോടും ഒരു കടപ്പടും കാത്തു സൂക്ഷിക്കുവാൻ താൽപ്പര്യമില്ല.എല്ലാം സ്വാർത്ഥത ഈ വീഡിയോ ഒക്കെ സൂക്ഷിച്ചു വെച്ചു കൊള്ളുക. .നിങ്ങളുടെ മക്കളുടെ കാലത്തു് അവർക്ക് കാണിച്ചു കൊടുക്കാം. നിങ്ങൾ പുരുഷൻന്മാർ എങ്കിലും ഈ സേനഹം കാത്തു സൂക്ഷിക്കുക. എല്ലാ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടെ.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Very true thank you so much for watching Varghese 🙏

  • @sunnyvallom778
    @sunnyvallom7785 жыл бұрын

    ബെന്നിച്ചൻ, താങ്കളുടെ അവതരണത്തിലുള്ള മികവാണ് എല്ലാവരെയും വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് സൂപ്പർ👍

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much sunny

  • @shareefvlogmpm2113
    @shareefvlogmpm21135 жыл бұрын

    Njan നിങളെ വീഡിയോ ഇപ്പോൾ ആണ് കാണാൻ തുടങ്ങിയത് സൂപ്പർ👍👍👍👍👍👍👌👌👌👌👌👌

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @PramodTE
    @PramodTE5 жыл бұрын

    നാട്ടിലാണെങ്കിൽ ഇതിൽ കൂടുതൽ ആൾക്കാർ വരും (പണിയൊക്കെ കഴിഞ്ഞു ) എന്നിട്ട് നാലു തെറിയും വിളിച്ചു നോക്കുകൂലിയും വാങ്ങിച്ചോണ്ട് പോകും :)

  • @stephydubai6500

    @stephydubai6500

    5 жыл бұрын

    Ha ha ha. True

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Athe pramod

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    😀

  • @designlan9046

    @designlan9046

    5 жыл бұрын

    Allel Marunnavante kodi nokkiya varunnath, pacha , chopp, neela,kavi konakam

  • @rahukanna

    @rahukanna

    5 жыл бұрын

    കൂലിക്കാർ 😂😂

  • @ashrafputhur2807
    @ashrafputhur28075 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ അവതരണം മലയാളിയുടെ ഒത്തൊരുമ അത് വളരെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ബന്ധം തന്നെയാണ് ഇവിടെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവർക്കും നല്ല ജോലിയൊക്കെ ചെയ്ത് കുടുംബത്തെ സംരക്ഷിക്കാൻ അവരെ നോക്കാൻ മാതാപിതാക്കളെ സംരക്ഷിക്കാൻ എല്ലാറ്റിനും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much for your support

  • @rublefrancis5163
    @rublefrancis51635 жыл бұрын

    ശോ ഒരു വിസയും ടിക്കെറ്റും തന്നിരുന്നേല്‍ ഞാനും വരാരുന്നു.. സഹായിക്കാന്‍..

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    😀😀

  • @fahimmanuparavatty4866

    @fahimmanuparavatty4866

    5 жыл бұрын

    @@BINNICHENTHOMAS hai

  • @neethurenju6709
    @neethurenju67095 жыл бұрын

    വിഡിയോസും അവതരണവും എല്ലാം കൊള്ളാം... നല്ല മനോഹരമായ സ്ഥലം... ഇവിടേക്ക് എന്തെങ്കിലും ജോലിക്ക് അവസരങ്ങൾ ഉണ്ടോ... ഉണ്ടെങ്കിൽ അറിയിക്കുമോ sir...

  • @pratheeksharaju2661
    @pratheeksharaju26615 жыл бұрын

    Hi Binnichen, You are the most simplest youtuber I have ever watched to...Great Person..Love your videos..!!

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much prateksha

  • @ashajay4882
    @ashajay48825 жыл бұрын

    Good..... നന്മ നിറഞ്ഞ മലയാളീസ്..... അങ്ങനെ ഓസ്‌ട്രേലിയ കണ്ടു.... താങ്ക്സ്

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you ash

  • @AthysCookbook
    @AthysCookbook5 жыл бұрын

    വീട് മാറുന്നത് ഒരു വല്ലാത്ത പണിപ്പാടാണ്. അതെ സമയം പുതിയ വീട്, പുതിയ സ്ഥലം , പുതിയതായി എല്ലാം സെറ്റ് ചെയ്തൊക്കെ എടുക്കുന്നത് ഒരു Excitement ഉം.😍. As usual new content & Nice vlog 👌☺👏

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Athy 👌

  • @mathewcusat
    @mathewcusat5 жыл бұрын

    Binnichen..liked your style..very impressive video.you have clearly explained the life of 'NRI's. Done a good job.Fair play to amal for this video...

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you Mathew😀🙏

  • @prempushkaran6464
    @prempushkaran64645 жыл бұрын

    Great team work. Feel the love and co-operation among your members. Congrats

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Prem

  • @sudhadevisajisudhadevisaji1910

    @sudhadevisajisudhadevisaji1910

    5 жыл бұрын

    Yendenggilum joli kittimo

  • @shahid1-c779
    @shahid1-c7795 жыл бұрын

    Hii Binnicha ella videosum adipoli👍👌👍

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much 🌹🙏

  • @hinuzzz9330
    @hinuzzz93305 жыл бұрын

    നല്ല ഒത്തൊരുമ. എനിക്കിഷ്ടായി. ജനസാന്ദ്രത കുറഞ്ഞ പ്രദേശം .എവിടേയും പച്ചപ്പ് നിറഞ്ഞ് വൃത്തിയുള്ള സ്ഥലം

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Yes very nice place

  • @wondersofnaturebyanshad1280
    @wondersofnaturebyanshad12805 жыл бұрын

    പുതിയ വീട് അടിപൊളി നല്ല ഇൻ്റീരിയർ പ്ലാനിംഗ്

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much for watching

  • @jijeshjagadeesa4696
    @jijeshjagadeesa46965 жыл бұрын

    Chettan idunna ella videosum njan kanarund kollam nalla videos aanu njangle polullavrk avide varan pattiyillengilum ingane engilum ellam kanallalo athumathi thanks

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much jijesh

  • @jaimohan416
    @jaimohan4165 жыл бұрын

    I saw you in another vlog of Mr David Norton .... So nice .....

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you

  • @MalluStyleMultiMedia
    @MalluStyleMultiMedia5 жыл бұрын

    I liked his mentality about the curryleaf.. I’m the same way 😀.. very good video

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much 😊😀

  • @poovarsuresh9020
    @poovarsuresh90205 жыл бұрын

    ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയെ എത്രതന്നെ Appreciate ചെയ്താലും മതിവരില്ല - അഭിനന്ദനങ്ങൾ / ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു - God Bless You By പൂവാർ Suresh Tvm.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much suresh

  • @prejeshs1606
    @prejeshs16065 жыл бұрын

    Binnicha.. United we stand, Divided we fall എന്നാണല്ലോ പ്രമാണം.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Athe Prejesh

  • @user-gc9nt6vp1t
    @user-gc9nt6vp1t5 жыл бұрын

    Clean road... And beautiful nature...🌲🌲🌲🌲🌲

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Very true

  • @jameskuriakose581
    @jameskuriakose5815 жыл бұрын

    Hai Binnicha,very nice and ur presentation is too good.Thank u.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much james

  • @dekshinanadhanam5824
    @dekshinanadhanam58245 жыл бұрын

    Orupadu santhosham kerlathu ellatha othoruma malayali ayittu avide kandathil santhoshamaund.nalla sthalama.nalla bhagi ondu.ee oru nalla manasu epozhum nilanilkatte.n nigalude ellavarude nalla manasinu oru big salute.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much dekshina

  • @rojishthomas2145
    @rojishthomas21455 жыл бұрын

    Chettante samsarran ath polichu no jada😘😂

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Rojish

  • @cookwithsudhaevans5656
    @cookwithsudhaevans56565 жыл бұрын

    Hi Binnichan nalla video. Pene nalla malayali kutaima. Egine okk African life style kannan kazijatil santosham. Good keep it up 😍😍😍😍

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Nof africa Australia

  • @vinuvarghese3219
    @vinuvarghese32195 жыл бұрын

    ബിന്നി ചേട്ടാ എന്തൊക്കെ ഇണ്ട് സുഖല്ലേ വീഡിയോ ഒക്കെ അടിപൊളി എന്റെ ഒരു കുഞ്ഞു റിക്വസ്റ്റ് ഉണ്ട് ഒരു തവണ australian food vlog ചെയണം അവിടുത്തെ ഫുഡ്‌ culture ഒന്ന് പരിചയപെടുത്തണം അത് ഒരു വേറിട്ട അനുഭവവം എന്ന് ഒരു കട്ട ഫാൻ vinu varghese

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Sure vinu i will Thankyou

  • @IGPEDROX
    @IGPEDROX5 жыл бұрын

    ഒരായിരം ലൈക്ക്..... ഇകൂട്ടായ്മ എന്നും നിലനിർത്തട്ടെ..... സൗദിയിൽ നിന്നും ഒരു സുഹൃത്ത്

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much 😊🙏

  • @AmazingMalayalam
    @AmazingMalayalam5 жыл бұрын

    അങ്ങനെ അമലിനെക്കൂടി ബിന്നിച്ചൻ വൊന്താഗിയിലെത്തിച്ചു. വീടുമാറ്റം അടിപൊളിയാക്കി.👍

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @radhats8705
    @radhats87055 жыл бұрын

    Great 🙏👍👍 Very nice to see all of our brethren Co operation Thanks for uploading

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Radha

  • @telsonfrancis
    @telsonfrancis5 жыл бұрын

    ഓസ്ലേലിയ, ന്യൂസിലാൻഡ് മുതലായ രാജ്യങ്ങളിലെ സ്ഥലങ്ങൾ കാണുമ്പോൾ അവിടത്തെ വൃത്തിയെപ്പറ്റിയാണ് ആദ്യം ഓർമ്മ വരുന്നത് എന്തുകൊണ്ട് നമ്മുടെ നാടും ഇതുപോലെ വൃത്തിയായി സൂക്ഷിച്ചു കൂടാ?

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Nice place. Its our responsibility to keep our place clean

  • @tylerdavidson2400

    @tylerdavidson2400

    5 жыл бұрын

    Telsan Francis Less population. I live in America and highly populated cities like NYC are dirty.

  • @arunsomarajan171
    @arunsomarajan1715 жыл бұрын

    പണ്ട് നാട്ടിൽ കപ്പവാട്ടാനും കല്യാണത്തിനുമൊക്കെ എന്നാ ആളായിരുന്നു ഇന്ന് ഒരുത്തനും കാണില്ല കാലം കലികാലം

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Athe

  • @tylerdavidson2400

    @tylerdavidson2400

    5 жыл бұрын

    arun Somarajan Avarellam ipo Americayilum Australiayilumaanu..

  • @SajuMirrorCast
    @SajuMirrorCast5 жыл бұрын

    ഭിന്നിച്ചായണ്ടേ വീഡിയോസ് കണ്ടു ഞ്യാനും ന്യൂ യോർക്ക് ഇൽ നിന്ന് യൂട്യൂബ് ചാനൽ സ്റ്റാർട്ട്‌ ചെയ്‌തു വീഡിയോസ് ചെയ്‌തു തുടങ്ങി, Thank you for your inspiration ബിന്നിഇച്ഛയാ❤️

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you saju all the very best

  • @SajuMirrorCast

    @SajuMirrorCast

    5 жыл бұрын

    @@BINNICHENTHOMAS Thank you 🙂

  • @Hydroponics_Kerala
    @Hydroponics_Kerala5 жыл бұрын

    Alla frideyum njangal Australeyilekku tour pokum....Thank you Binnichaa...

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you Diy

  • @amazingworld7359
    @amazingworld73595 жыл бұрын

    Happy to see the unity among you people 👍🙂 Australia is really a Beautiful Country

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much 🙏😊

  • @justinojohnson
    @justinojohnson5 жыл бұрын

    Vlog Ishttappettu. Like cheythu subscribeum cheythu..

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Justin

  • @petergeorge1048
    @petergeorge10485 жыл бұрын

    binnichen ചേട്ടന്റെ videos എത്ര കണ്ടാലും മടുക്കത്തില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Peter 🙏

  • @laijujose9697
    @laijujose96975 жыл бұрын

    Nice co operating..... do appreciate so much what u don't see in Kerala.... Pls keep this broad minded attitude always....

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @AJ-tv6uk
    @AJ-tv6uk5 жыл бұрын

    Good Video Binnichen. Anil - Dallas , Texas.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Anil

  • @shukkurksa136
    @shukkurksa1365 жыл бұрын

    Supper free Ullavaril yellavarum vannallo All the best

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @rafialpy
    @rafialpy5 жыл бұрын

    Wow.. What a coincidence..! I was packing everything to shift home herein Abu Dhabi and meanwhile this video notification popped up simply in my notification... Ha ha

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you athu kollam😀😀

  • @roshansebastian662
    @roshansebastian6625 жыл бұрын

    ബിന്നിച്ചാ നിങ്ങടെ ഓസ്ട്രേലിയൻ മൈഗ്രേഷൻ പ്രൊസ്സസ് ഒരു വീഡിയോ ഇട്...

  • @TravelboxbySarathBabu
    @TravelboxbySarathBabu5 жыл бұрын

    ബെന്നിച്ചയോ സൂപ്പർ വീഡിയോ അടിപൊളി അവതരണം കലക്കി മൈ റിലേറ്റീവ്സ് ഉണ്ട് അവിടെ ഓസ്‌ട്രേലിയയിൽ സ്ഥലം ഏതാണ് എന്ന് അറിയില്ല ചോദിച്ചിട്ടു പറയാം

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Ok

  • @Simple_Recipes202
    @Simple_Recipes2025 жыл бұрын

    Very good Binnichan..👌

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @manikakkara1117
    @manikakkara11172 жыл бұрын

    ആശംസകൾ.... വീടിനും വീട്ടുകാരനും, സുഹൃത്തുക്കൾക്കും.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    2 жыл бұрын

    😍😊

  • @esrspecialvideos7080
    @esrspecialvideos70805 жыл бұрын

    Benni chetta... ഇങ്ങനെ truck okke koduthuvidumo... atho പുള്ളിക്കാരൻ avide job cheyyunna alano

  • @AbroadifyYoutube

    @AbroadifyYoutube

    5 жыл бұрын

    Yes rentinu kittum... ഞാൻ അവിടെ അല്ല ജോലി ചെയ്യുന്നേ

  • @meeramenon5517
    @meeramenon55175 жыл бұрын

    Beautiful place, houses built systematically and good human beings!You are really lucky and touched by God to live there.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Meera

  • @lifestyle9245
    @lifestyle92455 жыл бұрын

    Good job..well down brozzzzz unique ☆☆☆☆☆☆

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @bibinthampy1599
    @bibinthampy15995 жыл бұрын

    Ella malayalikalum achayante video kandirunengil..kure nalla western culture nammal malayalikal adopt cheythenam..hope for better Kerala..

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Bibin 🙏

  • @latheefettumana5916
    @latheefettumana59165 жыл бұрын

    Achayooo....😘🤝🙋🏻‍♂️.....All the best 💐

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you Lstheef

  • @stephydubai6500
    @stephydubai65005 жыл бұрын

    Supper chattayi 👌.. njangalellam avide vannu veedu shifting nu help chytha Oru feel ...any way good..thanku so much chattayi 👌 god blss all of u

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Stephy

  • @stephydubai6500

    @stephydubai6500

    5 жыл бұрын

    @@BINNICHENTHOMAS 😁👍👍

  • @annammajoseph4354
    @annammajoseph43545 жыл бұрын

    Variety variety vlog binnicha nu oro episode num oro vishayangalum kittiyirikkum. Super. orikkalum boradippikkathilla.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Annamma

  • @chandapillaittipanicker
    @chandapillaittipanicker5 жыл бұрын

    Unity is strength💪🏻😊

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Yes 😊😀

  • @ANAND761
    @ANAND7615 жыл бұрын

    നാട്ടിൽ ആണെങ്കിൽ ഒരു message ഉം അയക്കേണ്ട. വണ്ടി വന്നാൽ ഉടൻ യൂണിയൻ കാർ വരും. പിന്നെ വഴക്കായി തെറി വിളി ആയി, നാട്ടുകാർ മുഴുവൻ വരും. അവസാനം പോലീസും വരും. അതൊക്കെ എന്തു രസമാണെന്നോ. ഈ ആസ്‌ട്രേലിയ ഒക്കെ വെറും ബോർ അല്ലെ.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    , 😀😀

  • @karim3894

    @karim3894

    5 жыл бұрын

    Pinne veedu marathum ella!

  • @Anu-nr4oh

    @Anu-nr4oh

    5 жыл бұрын

    @@karim3894 😂😂😂😂

  • @Deepak-bw4et

    @Deepak-bw4et

    4 жыл бұрын

    😂😂😂😂

  • @manafkummali1
    @manafkummali15 жыл бұрын

    അടിപൊളി നല്ല അവതരണം

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @laurietuddin801
    @laurietuddin8015 жыл бұрын

    well filmed as usual nice unit . joel tomy beauty is everywhere especially india you just have to look a bit harder .

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Laurie

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai5 жыл бұрын

    കലക്കി binnicha.. മലയാളി ഡാ.. 😀✌❤

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you 😀

  • @shaliniselvam9961
    @shaliniselvam99615 жыл бұрын

    അങ്ങനെ വീട് മാറ്റവും binnichan കാണിച്ചു തന്നു 😍😍

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you Shalini

  • @noushadsahibjan9940
    @noushadsahibjan99405 жыл бұрын

    വീഡിയോ കലക്കി അമലിന്റെ പുതിയ വീട് കൊള്ളാം ഇതുപോലുള്ള ഒരു വീട് തിരുവനന്തപുരത്ത് Rs 15000/- വാടകയുണ്ട്

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you Naushad expencive in trivandrum

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE5 жыл бұрын

    ബിന്നിച്ചായന് കേരളത്തേക്കാൾ സുപരിചിതമാണ് ഓസ്ട്രേലിയ എന്ന് മനസ്സിലായി വീഡിയോ പൊളിച്ചു. ഇത്രയും നല്ല ചങ്ങാതിമാരെ കിട്ടിയത് വലിയ ഒരു അനുഗ്രഹമാണ്. പിന്നെ പുതിയ ഒരു അയൽക്കാരനും കൂടെ ആയി അല്ലേ. വന്ദാഗിനി ഒരു കേരളമാക്കി മാറ്റാൻ ഉള്ള പരിപാടിയാ അല്ലേ ?

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Abhilash 🙏

  • @techgeek1601
    @techgeek16015 жыл бұрын

    Good work as always Keep making videos

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @saraswathysasikumar4343
    @saraswathysasikumar43435 жыл бұрын

    House shifting kandu super ayirunnu.friends pettanmu vannu.beautiful place.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @abijithpr3893
    @abijithpr38935 жыл бұрын

    ബിന്നിച്ചായ.....അച്ചായന്റെ ഇ വീഡിയോ ഇന്നൊക്കെ വല്ലാത്ത ഒരു ലൈഫ് ഉണ്ട്......എനിക്ക് abroad സെറ്റ്‌ലെ ആകാൻ തലാപര്യം ഉള്ള കൂട്ടത്തിലാണെ.......എഞ്ചിനീയറിംഗ് ജോബ് in ഇവിടെ സ്കോപ്പ ഉണ്ടോ ...ഇല്ലെങ്കിൽ ഏത് യൂറോപ്യൻ കൺട്രി ആണ് ബേസ്റ് ഓപ്ഷൻ

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Abijith thank you very for watching I am not sure about Engineering field

  • @abijithpr3893

    @abijithpr3893

    5 жыл бұрын

    @@BINNICHENTHOMAS tnx ഇച്ഛായ...ente comment oke കാണും എന്ന പോലും വിചാരിച്ചില്ല😍😍tnx 4 ur rply

  • @lekshmilechu818
    @lekshmilechu8185 жыл бұрын

    Binnichaya....as usual nice and informative video

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much lekshmi

  • @nitinpnair1928
    @nitinpnair19285 жыл бұрын

    Well organised video.... shot everything perfectly..!

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @hakeemthwaha6415
    @hakeemthwaha64155 жыл бұрын

    Amazing video and beutyfull speech

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @adershcp7492
    @adershcp74925 жыл бұрын

    Amazing vlog.. keep going chettaa😍

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @tinkufrancis610
    @tinkufrancis6105 жыл бұрын

    Valare vethysthamaaya video..100000000000 likes

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Tinku😊🙏

  • @shibud.a5492
    @shibud.a54925 жыл бұрын

    Excellent video & MAY GOD BLESS U ALL ....

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @shuhaibummer8747
    @shuhaibummer87475 жыл бұрын

    Bennicha a, aa kaadum kangaruvineyumokke onnu koodi vishadhamaayi video idaamo

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Pls watch my wild video its shows everything. Thank you

  • @shadesofdreams5957
    @shadesofdreams59575 жыл бұрын

    Ethu beautiful annu Australia kannan...thanks for sharing these views with us.👍🙂

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much for watching

  • @dhost9375
    @dhost93755 жыл бұрын

    Good ബിനിച്ചായ .ഒരു സംശയം അവിടെ ബൈക്ക് ആരും അധികം ഉപയോഗിക്കില്ലലെ

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Yes Undu very expensive

  • @nizamk87
    @nizamk875 жыл бұрын

    അച്ചായോ... Adam Gilchrist നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ എന്റെ പൊന്ന് അച്ചായോ... by # Die hard fan... # # Forever Gilchrist's fan # # Wanna be Australian #

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Ayoo😀

  • @nizamk87

    @nizamk87

    5 жыл бұрын

    @@BINNICHENTHOMAS എന്താ അച്ചായോ..

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Its very hard to meet people like that

  • @nizamk87

    @nizamk87

    5 жыл бұрын

    @@BINNICHENTHOMAS ഇല്ല know... but.... ഞാൻ അദ്ദേഹത്തിന്റെ ഒരു die hard fan ആണ്... അത്കൊണ്ട് പറഞ്ഞതാണ് അച്ചായോ... എനിക്കാനാകി അങ്ങോട്ട് വരാനുള്ള ഒരു വഴിയും ഇല്ല..... എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓസ്‌ട്രേലിയയിൽ എത്തിയ നിങ്ങൾ വളരെ ഭാഗ്യം ഉള്ളവരാണ്...

  • @straightWay33
    @straightWay335 жыл бұрын

    അന്യനാട്ടിലെ മലയാളി കൂട്ടായ്മ താങ്കളിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you mujeeb

  • @sivanandk.c.7176
    @sivanandk.c.71765 жыл бұрын

    3.45 ഞാൻ ദൂരെയായിപ്പോയി! അല്ലെങ്കിൽ വന്നേനെ.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Ok Thank you 😀

  • @thomsondavid1
    @thomsondavid15 жыл бұрын

    Happy to see the unity of the malayali community in a foreign country like Australia! Adipoli vlog Chettai..! Suuppeer

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Thomson

  • @MV2.00

    @MV2.00

    5 жыл бұрын

    നമ്മുടെ ഇവിടെ (കേരളം) ആകെ ഇങ്ങനൊരു സംഭവം നടന്നത് വെള്ളം കേറിക്കോങ്ങിരുന്നപ്പോൾ ഇറങ്ങിയപ്പോൾ മുതൽ പിന്നെ cash ഇല്ലാത്ത ഒരു പരുപാടിയും ഇല്ലാത്ത അവസ്ഥയായിരുന്നു. എന്തായാലും അച്ചായൻ ആളു പുലിയാണ്.പിന്നെ എന്നെ കുടി കൊണ്ടു പോയാൽ ഞാനും സഹായിക്കാമായിരുന്നു

  • @WalkWithMe2k23
    @WalkWithMe2k235 жыл бұрын

    Polichu bennichaya.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much

  • @kesiyasoloman3767
    @kesiyasoloman37675 жыл бұрын

    Nice.Kude ulla chettan nalla glamour anallo😄

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Ethu chettan😀

  • @VlogsByRia
    @VlogsByRia5 жыл бұрын

    Njangalum eeyide veedumaariyathe ullu. Nalla hectic aarunnu. Anyway super vlog chetta😍 You are doing an amazing job👌👌

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Riya

  • @satheeshmk4189
    @satheeshmk41895 жыл бұрын

    Hello , Binnichan,Amal Sir My name is Ratheeshe from Kanpur Kerala. Amal Sir sir Karuvanchalukaran Baby chettanteyum,Philomina teacher interim marumaganano Amal Sir ,tells programs njaan kaanarundu reply predeshikkunnu. good night.

  • @AbroadifyYoutube

    @AbroadifyYoutube

    5 жыл бұрын

    അതെ 😄

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    😀😀

  • @georgerajan6669
    @georgerajan66695 жыл бұрын

    Bennichen, thank u for the upload. I have seen many of your videos and enjoy it. I have a simple question to ask. May be others also may have a similar query. I heard that an employee with PR in Australia can sponsor their parents. If that is right, is it possible that the parents can work in Australia? Does the law permit it? If not, is there any other way that parents also can work to add to the income of the family?

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    My parents came here before visits. You can bring your own parents for visits. Immigration websites Australia elaborate everything

  • @manusanker773
    @manusanker7735 жыл бұрын

    Nice vdo...😍😍 Ichayooo..ichayante.car.evde(red Color)..athilallalo.poyathu..☺️🙂🙂

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Vere oru karum undu gray colour

  • @manusanker773

    @manusanker773

    5 жыл бұрын

    @@BINNICHENTHOMAS Ichayooo..grey Color carilaa poyee...🙈🙈🙈

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Yes

  • @bibinthampy1599
    @bibinthampy15995 жыл бұрын

    Achayane sammathikanam..epozhum content oppikande..adipoli..malayali aikam zindabad..

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Bibin

  • @mathewb7850
    @mathewb78505 жыл бұрын

    Kollam.. 280 rent is very cheap.. in Alice Springs.. we are paying 390 for a wall sharing unit.. anyway.. nice place and people..

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you Biju

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther5 жыл бұрын

    Kidilam Video 😍😍😍, chettante subjectukalellam interesting anu 😁, 40 Minute kondu avasyathinulla alayalle. Athoru cheriya keralamanalle?

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you very much Siyad 😀

  • @jerinjoy4452
    @jerinjoy44525 жыл бұрын

    Kollam vedio. Australiail tss visa entho open aainnu kettu athenthaa nu onnu paranju tharuvo

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Ariyilla jerrin or pls check Australian immigration websites

  • @manuc1670
    @manuc16705 жыл бұрын

    It is so helpful, oru karyam manassilayi , ithu India yile pole ane means shifting paripadi, oru difference, swanthamayi vandi odikkanam alley, driver hire cheythal panam additional kodukkanam, right?

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Athe and only few things to shift as well

  • @liyopeter5450
    @liyopeter54505 жыл бұрын

    Binichayo ente oru doubt ani clarify cheyithi tharane.avide veedi paniyumpol vasthu shasthram nokarundo .indangil onu parayamo.

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Ayoo evide Nokkilla

  • @jerinjoseph7470
    @jerinjoseph74705 жыл бұрын

    Nice video.. അവിടെ കുന്നും മലകളും ഒന്നും ഇല്ലേ ബിന്നിച്ചായാ? ആളുകൾ താമസിക്കുന്ന എല്ലാ placeum നിരപ്പാണല്ലോ 😊😊

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Pls watch my rural videos ellam undu😀

  • @imakiller6738
    @imakiller67385 жыл бұрын

    Left side drive super നമ്മുടെ നാട് പോലെ

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Athe

  • @ibrahimibru5907
    @ibrahimibru59075 жыл бұрын

    റോഡുകളിലും ടൗണിലും ആളുകളുടെ ഒന്നും അതികം കാണുന്നില്ലല്ലോ

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Very less population anu

  • @soniyavarghese3479
    @soniyavarghese34795 жыл бұрын

    Chettaa njangalu student visayil vannal job readyakan eluppamanoo??? Video valaraa nannayittunduu superrt😊😊

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Its all depends thank you sonia

  • @bijoykuriakose4852
    @bijoykuriakose48525 жыл бұрын

    Vere ulla athileku poyalo.. with chips so..avide oru panikittan ennamargam??

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    Thank you Bijoy

  • @amalashokan906
    @amalashokan9065 жыл бұрын

    Adipoliiii

  • @santhoshkumarn6535
    @santhoshkumarn65352 жыл бұрын

    🙏 കൊള്ളാം വീട് മാറൽ 💪

Келесі