സൂപ്പർമാൻ സിനിമയിലെ എല്ലാവരടേം ഫേവറൈറ് സീനുകളിൽ ഒന്ന്..! | Superman |
Фильм және анимация
Superman is a 1997 Indian Malayalam-language action film written and directed by Rafi Mecartin, starring Jayaram and Shobana. The film was produced and distributed by Siddique, Lal and Azeez under the banner of Kavyachandrika.
Watch More Movies :clapper: on SainaPlay App
For Android & iOS :arrow_forward: bit.ly/SainaPlayApp
For Browsers :arrow_forward: bit.ly/sainaplayweb
For Android TV :arrow_forward: bit.ly/SainaPlayTV
#superman #malayalammovie #jayaram #shobana #RafiMecartin #siddiquelal #actionfilm #indiancinema #classicfilm #malayalamactionmovies #malayalamactioncomedy #innocent #janardhanan #jagadish #malayalamfilmindustry #superhitmovie #actionpacked #mustwatch #cultclassics #jayaramcomedyscenes #jayarammovies #malayalamevergreencomedy #comedymalayalammovies #jagadishcomedy #comedy #malayalamevergreenhits #viral #trending #news #mallu #superhit #viralvideo
Пікірлер: 111
എന്നാലും ആ കുരങ്ങേട്ടൻ 😮😮😂😂😂
എല്ലാരും കലക്കി ❤️❤️അവസാനം ജഗദീഷേട്ടൻ കൊണ്ടോയി 🤣🤣🤣🤣🤣
@alvinabraham1193
Ай бұрын
Engott ninte _______ inte veettilekko
@Solitude______seeker603
Ай бұрын
@@alvinabraham1193 എങ്ങോട്ടായാൽ നിനക്കെന്താഡാ
@Solitude______seeker603
Ай бұрын
@@alvinabraham1193 എങ്ങോട്ടായാൽ നിനക്കെന്താടാ
@Solitude______seeker603
Ай бұрын
എങ്ങോട്ട് ആയാൽ നിനക്കെന്താടാ
നാട്ടിൽ കുറച്ചു മുതലാളി മാരുടെ വീട്ടിൽ ടീവി ഉള്ളപ്പോൾ വൈകുന്നേരം 4മണിക്ക് ദൂരദർശനിൽ എല്ലാവരും കൂടി എത്രയോ വട്ടം കണ്ട സിനിമ അതൊക്കെ ഒരു കാലം
@sajuskmedia
2 ай бұрын
❤️❤️❤️❤️
@abhijithabhijith130
2 ай бұрын
❤അതെ 🥰😘
@prasadmm6394
2 ай бұрын
Yes bro
@saju4097
Ай бұрын
Ente vtlek ellaarum tv kaanan varumayirunnu😊
@prajithachu7978
Ай бұрын
Muyalali @@saju4097
കുരങ്ങൻ സൂപ്പർ❤❤
@deepakrajpr8484
2 ай бұрын
Jayaram anno
@lijoantony4041
2 ай бұрын
P9@@deepakrajpr8484
@neo3823
Ай бұрын
Yes Kutti ayi irunapol istam ayirunu 😂
Jayaramettante prathapakalam🥰🥰🥰
ഇന്നസെൻറ് ചേട്ടാ❤ചേട്ടാ❤❤❤ കോമഡി സൂപ്പർ❤❤❤❤😂😂😂🎉🎉🎉😢
സത്യം മാത്രമേ പറയു, കണ്ടാൽ ഒരു പ്രൊസ്റിട്യൂട് ലുക്ക് ഇല്ലേ. ഇമ്മാതിരി ഡയലോഗ് ഇവർ കഴിഞ്ഞേ ഉള്ളു ❤❤❤
@user-ys4lz4gj9h
2 ай бұрын
Xsgg
@queen5036
2 ай бұрын
അങ്ങനത്തെ ലുക്ക് ഇല്ല
@dreamgirl3475
2 ай бұрын
@@queen5036അവർക്കാ ലുക്ക് ഉണ്ട് എന്നല്ല പറഞ്ഞത്. അവർ അഭിനയിച്ച ഒരു ഫിലിമിലെ ഡയലോഗ് ആണത്.
@jataayu3357
Ай бұрын
@@queen5036അത് ബിന്ദു പണിക്കർ പറഞ്ഞ ഡയലോഗ് ആണ്. അല്ലാതെ പുള്ളിക്കാരിയ്ക്ക് പ്രോസ്റ്റിറ്റൂട്ട് ലുക്ക് ഉണ്ടെന്നല്ല...
@nazrinakbar6452
Ай бұрын
Marakkatha dialogues
ജഡ്ജി ക്ക് തന്നെ ജയറാം പറഞ്ഞത് manasilayittundakilla ..പിന്നല്ലേ ജഗദീഷ് ന്😂
ജയറാം ചേട്ടനും ജഗദീഷ് ചേട്ടനും❤😂 സൂപ്പർ
@ansadansad7102
Ай бұрын
ചെട്ടൻ എന്നാണ് ബ്രോ (ചേട്ടൻ)എന്നല്ല ok ❤️❤️🔥🔥🔥
200 pavante anweshanam nadathi vannirikkunnu,kuranjath oru 500 pavante anweshanamenkilum nadathande 😂 epic ❤
Jagadeesh Nailed it
@evm6177
2 ай бұрын
😆😆
14:03 , എന്തൊരു ഓർമ്മ ശക്തി ആണ് ഹേ, ഞാൻ എങ്ങാനും ആണേൽ തീർന്ന്.😅
@user-vy8jc4ie1b
11 күн бұрын
അതും 30 മീറ്റർ അപ്പുറത്തുള്ള ഓർണമെൻറ്സ്
അല്ലെങ്കിലും ഞാൻ സത്യം മാത്രെമേ പറയാറുള്ളൂ ബിന്ദു പണിക്കർ ഹഹഹ
@karthikkarthik9576
17 күн бұрын
😄😄😄
Ellavarum adipoli ❤❤
Allenkilum njan sathyam mathre parayu😂😂😂
@evm6177
2 ай бұрын
😆 Bindu Paniker.. 👍
കുരങ്ങച്ചൻ പൊളിച്ചു ❤
Jayaram Sir Supper Supper
@evm6177
2 ай бұрын
😎👍👍
Adipoli, super, movie❤❤❤
13:48 appreciation
എന്താ തൊഴിൽ 😂😂😂😂😂 ജഗദിഷ്
@HarilalMT-gp5yz
2 ай бұрын
😂😂
@evm6177
2 ай бұрын
😁😁
@regal3992
2 ай бұрын
സബ് ഇൻസ്പെക്ടർ offf പോലീസ് 😊😊😊
Super ❤🎉
500 പവൻ 🤩
ഞൻ മുത്തച്ഛൻ്റെ.. കൂട്.. ഞൻ മാത്രല്ല അവരെല്ലാരും... തടണമെന്ന് പറഞ്ഞു അതുപോലെ അതാ.. ല്ല ഉദ്ദേശി... മാറി....ചൂടായൊണ്ട് ... Ac ഒന്നും ഇല്ലാ
😍😍
Last Jagadeesh 🤣🤣
❤
ഇവിടിപ്പോ 200ഇണ്ട് 😁😁ഒരു 200 കൂടെ വരുന്നുണ്ട്.... എന്റെ പൊന്നോ 🤣🤣🤣🤣🤣
Cctv ഇല്ലാത്ത കാലം ആയത് കൊണ്ട് കൊള്ളാം 😂😂
@HarilalMT-gp5yz
2 ай бұрын
Athe😂😂
@ratheeshchandran4849
2 ай бұрын
Cctv undayittu enthu phalam? Roberry case kodathiyil vannal 200 Pavan vangan ivanengane saadhicchu? Oru government servantinte salary vecchu athrayum vaangan engine saadhicchu? Jagannathan uttaram paranje pattoo!
@shareefpeedikakndy7929
2 ай бұрын
😮😢😢
@hariprakashnarayanan1943
2 ай бұрын
@@ratheeshchandran4849😊
@subivarghese5014
2 ай бұрын
Ennittu polum athi super ayi cheyithallo 🎉🎉
Gold ഇന്നത്തെ പോലെ കടത്തുന്ന.. പരിപാടിയും, ഉണ്ടായിരുന്നില്ല 😄
ബിന്ദു പണിക്കരെ കാണാൻ നല്ല ലുക്ക് ഉണ്ട്
@vishnulopslops8459
5 сағат бұрын
ഇപ്പോഴത്തെ character ഒക്കെ 🙌🏻🙌🏻എന്നാ ജോസ് ആടാ
ജയറാമിന് ഈ സ്വർണം എങ്ങനെ കിട്ടി..? അത് വാങ്ങാനുള്ള source of income.. ഇതൊന്നും കോടതി ചോദിച്ചില്ലല്ലോ.. എതിർഭാഗം വക്കീലും ഈ ചോദ്യം ഉന്നയിച്ചില്ല..
@jazuuzzzz
Ай бұрын
സിനിമ അല്ലേ പുള്ളെ....
@traveldiariesbyamk9203
Ай бұрын
ഇവിടുത്തെ case ആ സ്വർണ്ണങ്ങൾ പോലീസ്കാരന്റെ ആണെന്ന് എന്നുള്ളതാണ് but അത് അല്ല കൃത്യമായി തെളിഞ്ഞിട്ട് പിന്നീട് അതിന്റ ആവശ്യം ഇല്ല
12:53 😂😂
@thedevilsrunner
2 ай бұрын
😂😂😂 ipozha sredhiche
Sherikku jagadish paranja utharam policinu anukoolamalle. Angane alla policukaran parayuka.
1:16 Monkey🙊 super 😂
കൂടെ പോയ രണ്ട് ഹെലികോപ്റ്ററുകൾക്കും ഇതേ പഴക്കമുണ്ട്. എല്ലാറ്റിലും ഒരേ സംവിധാനങ്ങൾ തന്നെയല്ലേ ഉള്ളത്
ആഭരണങ്ങൾ വാങ്ങിയ ജൂവലറിയുടെ ബില്ല് ഹാജരാക്കാൻ ജയറാം അണ്ണനോട് ജഡ്ജി അവശ്യപ്പെട്ടിരുന്നെങ്കിൽ കഥ മാറിയേനെ..
@user-zn3qy3iv1p
5 күн бұрын
അന്ന് ബില്ല് നിർബന്ധം ഇല്ലായിരുന്നു
ഇ ദിൽ എ ദാരങ്ങൻ
കൊടുക്കാറുണ്ടോ 😂😂😜
Cctv ക്ലൈമാക്സിൽ ഉണ്ട്.
Bedroom munnil door
പക്ഷെ ഹരി എന്ന കഥാപാത്രം പുതിയ സ്വർണ്ണം വാങ്ങിയാൽ ബിൽ ഉണ്ടാകില്ലേ...?
Hi
I mean കൈക്കൂലി അങ്ങനെ എന്തെങ്കിലും.. No...!!! ഇതെനിക്ക് ഭാര്യ വീട്ടീന്ന് കിട്ടിയതാ ഓ അപ്പോ സ്ത്രീധനമായിരിക്കും No...!!! കല്യാണം കഴിഞ്ഞിട്ട് എത്രയായി No...!!! 😂😂😂
കൊടുക്കാറുണ്ടോ 🤣
🤣
എന്തിനാ ഇങ്ങേരു പിടികൊടുത്തത് 🙄
@jazuuzzzz
Ай бұрын
ഈ സീനുകൾ സിനിമയിൽ എടുക്കാൻ വേണ്ടി. .😉
@deadpool0.o319
Ай бұрын
Ah പോലീസ് കാരനെ അകത്താക്കാൻ