''സാന്ത്വനത്തിലെ അഞ്ജലിയെ കണ്ടിട്ടല്ല''.. ജിപി വീണത് ഗോപികയുടെ ഈ കഴിവിന് മുന്നില്‍..!! l GP l GOpika

''കാത്തിരുന്ന് കിട്ടിയ പെണ്ണിന് പത്തരമാറ്റ്''..
ജിപി വീണത് ഗോപികയുടെ ഈ കഴിവിന് മുന്നില്‍..!!
#GovindPadmasoorya #Engagement #GopikaAnil #Anjali #KeerthanaAnil #MOhanlal #Santhwanam #SerialActress #Balettan #Shivam #Mayilattam #Arun #DrGopikaAnil #Tvactress #Love #Marriage #wedding#GopikaAnilwedding#govindpadmasoorya #adithyan #serial #malayalamserial #malayalamtvserial #asianetserial #santhwanam #chippy #serialdirector #director #thiruvananthapuram #kollam #anchal #chippyactress #actresschippy

Пікірлер: 94

  • @user-sd9nf5sy3g
    @user-sd9nf5sy3g9 ай бұрын

    നല്ല ജോഡി തന്നെ രണ്ടുപേരും. പ്രായം കൊണ്ടും രണ്ടുപേരും ജോഡി തന്നെ. Best wishes

  • @varshachooranolickal
    @varshachooranolickal9 ай бұрын

    Cute Jodi best wishes ❤

  • @anandamnair9954
    @anandamnair99549 ай бұрын

    Gp is very good person. I like him soooooo much. His talk, smile, nature ellam.handsome boy.

  • @lekhamadhu8220
    @lekhamadhu82209 ай бұрын

    ആശംസകൾ ഗോപിക ❤❤

  • @viswanathanpillai1949
    @viswanathanpillai19499 ай бұрын

    ഓരോരുത്തർക് മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തുന്നത് ദൈവ നിയോഗമാണ് അതാണ് ഇവിടെ സംഭവിച്ചത് All the best

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    🙏😍💞

  • @joselystephan779
    @joselystephan7799 ай бұрын

    നന്നായി വരട്ടെ. ആശംസകൾ ❤❤❤❤

  • @Sruthimsmalu
    @Sruthimsmalu9 ай бұрын

    Super jodi

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11499 ай бұрын

    God Bless You Take Care All The Best Happy Married Life 💕♥️💞😍🙏😊

  • @sivadasanpillai6885
    @sivadasanpillai68859 ай бұрын

    super jodi

  • @amminipm2645
    @amminipm26459 ай бұрын

    Congrats ❤

  • @estellelis9227
    @estellelis92279 ай бұрын

    Really.. unexpected jodi..

  • @geethagovindan9658
    @geethagovindan96586 ай бұрын

    എന്നും സുഖമായി സന്തോഷം ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jaisammatomichen9938
    @jaisammatomichen99389 ай бұрын

    Congrats Gopica ❤

  • @pkazeezpnr
    @pkazeezpnr9 ай бұрын

    Entey jiillakkari gopika good acter and percanalitey

  • @SujaRamadas-bl3lt
    @SujaRamadas-bl3lt9 ай бұрын

    ഭാവുകങ്ങൾ നേരുന്നു..... 👍👍

  • @ajithas9617
    @ajithas96179 ай бұрын

    👌

  • @sumiJasminmol
    @sumiJasminmol9 ай бұрын

    സൂപ്പർ ജോഡി ❤

  • @user-ue3xi3bk9d
    @user-ue3xi3bk9d6 ай бұрын

    ഈശ്വരൻ ഓരോരുത്തർക്കും അവരുടെ ജീവിത പങ്കാളിയെ ഒന്നിപ്പിക്കേണ്ട സമയത്ത് ഒന്നിപ്പിക്കും

  • @ushapc2747
    @ushapc27479 ай бұрын

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤❤

  • @jollysports5654
    @jollysports56549 ай бұрын

    🌹❤️

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi6 ай бұрын

    Girija👌👌👌👍👍👍👍👍❤

  • @vasenthigvr9775
    @vasenthigvr97759 ай бұрын

    👍

  • @sollyjohny1277
    @sollyjohny12779 ай бұрын

    നല്ല ജോഡി ❤️

  • @ritwik8179
    @ritwik81799 ай бұрын

    Endhayalum ninakkonnum gossip nu vaka kittilallo😂. Avar rakshapettu😼✌️

  • @MolyJoy5799
    @MolyJoy57999 ай бұрын

    ❤❤❤🌹🌹

  • @fasifasi2022
    @fasifasi20229 ай бұрын

    പേർളി ചേച്ചിക്കും ഇഷ്ട്ടമായത് നമ്മൻടെ പാലക്കാട്ടുകാരനെയാണ്, ശ്രീനിയേട്ടനും ❤️പേർളി ചേച്ചിയും, പാലക്കാടിന്റെ മകനും മരുമകളും, പാലക്കാടിന് വീണ്ടും ഒരു മരുമകൾ കൂടി, GP❤️GA

  • @mariya8509

    @mariya8509

    9 ай бұрын

    പേർളി മണിയെ കണ്ടാൽ മതി.. ആണും പെണ്ണും കെട്ട രൂപം.. ഇതിനെ ഇങ്ങനെ ശ്രീനിഷ് പ്രേമിച്ചു

  • @fasifasi2022

    @fasifasi2022

    9 ай бұрын

    @@mariya8509 roopathilendhu kaaryam, thechillallo, avante familyil ninnum avane akattiyillallo, eadhu saahajaryavum adjust cheyyaanulla kazhiville.. Adhilupari sreenikkum koodi ishttappettittalle kettiyadh avarippozhum happy aayi jeevikkunnu adhu pore..... Palakkan chekkammarude oru powere..... Endhaale.....

  • @mariya8509

    @mariya8509

    9 ай бұрын

    @@fasifasi2022 അതെ ശ്രീനി സൂപ്പർ ആണ്.. ഈ pealy over ആണ്.. അവളുടെ പല കാര്യങ്ങളും..

  • @fasifasi2022

    @fasifasi2022

    9 ай бұрын

    @@mariya8509 😂 avar happy aayi jeevikkunnund pinnippo nammalendhinaa bejaaraavunnadh

  • @remyacremanan

    @remyacremanan

    9 ай бұрын

    ​@@mariya8509inganokke parayunna ningalo pathetic.

  • @chunks7434
    @chunks74349 ай бұрын

    😐

  • @smithak3693
    @smithak36939 ай бұрын

    ഇനി ഒന്നും പറയണ്ട ....നന്നായി ജീവിക്ക...

  • @bindhusuresh9255
    @bindhusuresh92559 ай бұрын

    നന്നായി ജീവിച്ചാൽ മതി കുറച്ചു കഴിയുമ്പോൾ പിരിഞ്ഞു എന്ന് കേൾക്കരുത്

  • @Anaswaraanu5462

    @Anaswaraanu5462

    9 ай бұрын

    എപ്പോൾ പിരിഞ്ഞു എന്ന് ചോദിച്ചാൽ mathi

  • @saranyavengayil1993

    @saranyavengayil1993

    9 ай бұрын

    @@Anaswaraanu5462engaged ayathale ullu Eppozhe thirumanicho

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    🙏😍💞

  • @ratheesh3833

    @ratheesh3833

    5 ай бұрын

    ഈ അടിച്ചു പൊളി ജീവിതത്തിലും നീളം കാണണം. സിനിമാ സീരീയൽ നടിമാരുടെ ധാരാളം കഥകൾ കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു.

  • @molusijili1367
    @molusijili13679 ай бұрын

    Orortharkum oro ishtangal alle.avarude ishtham alle important.ellarum saundaryamkond mach aakanam ennilla manas kond mach ayaal mathi

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    🙏😍💞

  • @jagadeeshsharma3627
    @jagadeeshsharma36279 ай бұрын

    കുറച്ചു കഴിയുമ്പോൾ ഗോവിന്ദ് പദ്മസൂര്യ ഗോപികയെ ഉപേക്ഷിച്ചു വേറെ പെൺകുട്ടിയുമായി ഇഷ്ടം ത്തിൽ ആണെന്ന് കേൾക്കരുത് കാരണം ഇപ്പോൾ ഈ ലോകത്തു നടക്കുന്ന തു അതാണ് ഒരുപാട് പരസ്പരം ഇഷ്ടം പെടും പിന്നെ വിവാഹം പിന്നെ കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു വേറെ പെൺകുട്ടിയുമായി ഇഷ്ടം ആണെന്ന് കേൾകാം

  • @mykittens7363

    @mykittens7363

    9 ай бұрын

    Yes you are very correct, she is not a talented artist also, boosting, let us wait and see😂

  • @Aji452

    @Aji452

    9 ай бұрын

    ജീപി അങ്ങനെയുള്ള ആളല്ല കേട്ടോ. വളരെ നല്ല വ്യക്തിത്വത്തിനുടമ.

  • @arungopi319

    @arungopi319

    9 ай бұрын

    Saho... Aa kalyanam ഒന്ന് kazhinjotte...

  • @sindhusindhu5739

    @sindhusindhu5739

    9 ай бұрын

    ​@@Aji452athonum paryn pattila. Ntha സംഭവിക്കുക ennu

  • @sivakamic7848
    @sivakamic78486 ай бұрын

    8 th റാങ്ക്.. ഒന്നും അല്ലേ?... 😄❤♥️❤♥️❤♥️

  • @jinojino2079
    @jinojino20799 ай бұрын

    Ee penninu veroru payyanumayitt relation undayirunnallo😮😮 ath poyo

  • @user-vd6mw3lt8e
    @user-vd6mw3lt8e9 ай бұрын

    👍👍👍👍😍😍😍🥰🥰🥰👍👍👍👍🥰🥰🥰😍😍🥰🥰👌

  • @ramyaramyak-mz7vf
    @ramyaramyak-mz7vf5 ай бұрын

    ഗോപികയുടെ സ്ഥലം കോഴിക്കോട് എവിടെയാണ് അറിയാമോ

  • @chandrikadevi9137
    @chandrikadevi91376 ай бұрын

    കബനി സീരിയൽ നല്ലൊരു വേഷമായിരുന്നു

  • @bindupnair
    @bindupnair9 ай бұрын

    Mikacha doctor ara anganeyonnumills oru MBBS matram

  • @Navneeth-in6rg

    @Navneeth-in6rg

    9 ай бұрын

    MBBS alla...BAMS aanu...ayurveda doctor aanu

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    🙏😍💞

  • @a2ztalks19

    @a2ztalks19

    6 ай бұрын

    Ayurveda doctor anu mbbs alla

  • @Gypsy29242
    @Gypsy292426 ай бұрын

    ഇവളുടെ എത്രാമത്തെ പ്രേമം ആണ്....

  • @ratheesh3833
    @ratheesh38335 ай бұрын

    ഈ പുതുമ എന്നും ഉണ്ടായാൽ മതി. കല്യാണത്തിനു മാത്രം ചിരിച്ചാൽ പോരാ.. ജീവിതത്തിൽ ഉടനീളം ചിരിക്കണം.

  • @prajeeshkprajeesh8783
    @prajeeshkprajeesh87839 ай бұрын

    Ennaalum gopikaye pole oru simple penkutti GPye pole oraale thirnkeduthathu vishwasikkan pattunnilla ethrayu naal kaathirunnathu egane oraalkku vendiyaano ennalum enthaavum gopika manasu kondu egane oraale mathi ennu thonikkan undaaya kaaryam athu ariyaan vendi kaathirikkanu pinne GPkku ethu oru luck thanne aanu pakshe gopikakku luck aano ennoru samshayam ethinekkalum praayam kuranja allegil same prayaam ulla nalloraale theerchayaayum kittumaayirunnu ethu athrakku angottu nallathaayi thoniyilla pinne avarude jeevitha avarude theerumaanam enthaayalum gopikayude ee decision nallathu thanne aavatte munnottulla jeevithathil

  • @nirmalanair4789
    @nirmalanair47899 ай бұрын

    ആയുർവേദ ഡോക്ടറാണ് MBBS അല്ല

  • @sindhusindhu5739

    @sindhusindhu5739

    9 ай бұрын

    Athu ntha doctor alle

  • @keralakomban4698

    @keralakomban4698

    9 ай бұрын

    നിയക്ക Avida nnu verunnade 🤔🤔😏 vivaramille

  • @rejithamj1417

    @rejithamj1417

    8 ай бұрын

    ​@@sindhusindhu5739athupolum ellathavanu..😂😂😂😂😂

  • @darsanada4875
    @darsanada48759 ай бұрын

    എനിയും കുറെ കാലത്ത് ഇത് അലക്കും

  • @Anaswaraanu5462
    @Anaswaraanu54629 ай бұрын

    മികച്ച ഡോക്ടർ ഒന്നുമല്ല... Veruthe ഒരു ഡോക്ടർ പദവി മാത്രമേ ഉള്ളു

  • @himadkumar4498

    @himadkumar4498

    9 ай бұрын

    8th rank undayirunnu

  • @wwh467

    @wwh467

    9 ай бұрын

    Ayurvedam anu

  • @bebobanu

    @bebobanu

    9 ай бұрын

    ​@@wwh467ayurvedam nta doctor alle😡

  • @chandramathimct9453

    @chandramathimct9453

    9 ай бұрын

    വെറുതെ എന്നുവച്ചാൽ ഒരു പെരുമാത്രം ആണോ കുശുമ്പ് ജെപിയെ കെട്ടുന്നതിന്റ.. നല്ല കുട്ടികൾ ചേർച്ച ഉണ്ട് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌷🌷🌷🌷🌷🌷🌷🌷💜💜💜💜💜💜💜💜💜💜💜💜

  • @molusijili1367

    @molusijili1367

    9 ай бұрын

    Veruthe anghane oru per kitto enna ente perilum dr cherthanamayirunnu

  • @ManiMani-fc8bz
    @ManiMani-fc8bz6 ай бұрын

    E kilavan vanda oru amirica mati😊

  • @user-dy3ek7tw5m
    @user-dy3ek7tw5m9 ай бұрын

    െ കട്ടി കഴിഞ്ഞിട്ട് പോരെ പത്തരമാറ്റ് എന്നൊക്കെ പറയാൻ

  • @rajanidivakaran
    @rajanidivakaran9 ай бұрын

    പ്രായം കൂടുതലാ

  • @wanderlust3327

    @wanderlust3327

    9 ай бұрын

    Aarkku

  • @wingsoffire_ignitedminds

    @wingsoffire_ignitedminds

    9 ай бұрын

    They have 7 yrs difference

  • @shirin5839

    @shirin5839

    9 ай бұрын

    അയിന്

  • @greeshmapg9588

    @greeshmapg9588

    9 ай бұрын

    Aark prayam kooduthal

  • @smithabpillai9208

    @smithabpillai9208

    9 ай бұрын

    അവർക്ക് പ്രശ്നം ഒന്നും ഇല്ലല്ലൊ.

  • @prameelasasi460
    @prameelasasi4609 ай бұрын

    No match

  • @rejithamj1417

    @rejithamj1417

    8 ай бұрын

    Avarkku machanu ninte karyam alla paranjathu 😂😂😂😂

  • @nethraks5015
    @nethraks50156 ай бұрын

    Jadakari

Келесі