സാമ്രാജിന്റെ വെല്ലുവിളി ട്രിക്‌സ് ചാനലിൽ / Magician Samraj / Tricks by Fazil Basheer

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 1 200

  • @BuddysCollections
    @BuddysCollections2 жыл бұрын

    പ്രായം അത്രേം ആയിട്ടും ആ ശബ്ദത്തിൻ്റെ ഗാംഭീര്യം വേറേ ലെവൽ ആണ്...!!!

  • @akhileairinjalakuda5871
    @akhileairinjalakuda58712 жыл бұрын

    മജീഷ്യൻ മുതുകാടും, സാമ്രാജ് ഉം ബാല്യത്തിലെ മാജിക് നൊസ്റ്റാൾജിയകളാണ് 😊😊❤️

  • @ratheesht9102
    @ratheesht91022 жыл бұрын

    താങ്കൾ ഇതുപോലെ തന്നെ മുന്നോട്ടു പോകുക അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം ആണ് പറഞ്ഞത്

  • @krishnank7300
    @krishnank73002 жыл бұрын

    ഫാസിൽ ഇക്കായെ പോലെ ഒരാളെ കിട്ടിയത് ഞങ്ങൾ മലയാളികൾക്ക് ഒരു അഭിമാനമാണ് ♥️👍

  • @anjanavariyath
    @anjanavariyath2 жыл бұрын

    സാമ്രാജ് സാർ ഓരോ കാര്യങ്ങൾ പറയുമ്പോഴും ആ സംസാരവും എക്സ്പ്രഷൻസും പൊളി🔥

  • @thanvebro2132
    @thanvebro21322 жыл бұрын

    ഉള്ളിൽ സങ്കടം ഉണ്ട് ഇട്ടോ..,കാരണം ഞങ്ങളുടെ കമന്റിൻ ഒരു റിപ്ലെപോലും നിങ്ങൾ തരാറില്ല.. സബ്സ്ക്രൈബർ മാരായ ഞങ്ങളെ നിങ്ങൾ അവഗണിക്കുന്നു 6 ലക്ഷം പേരും നിങ്ങളെ ഇഷ്ട്ടപെടുന്നവരാണ് എന്നിട്ടും നിങ്ങൾ ഞങ്ങളുടെ കമന്റിനെ നിങ്ങൾ അവഗണിക്കുന്നു ഞങ്ങളെ എന്തിൻ Sir പുച്ഛിക്കണം കഷ്ട്ടം..😣😣

  • @sreenivasan.u.p.5927
    @sreenivasan.u.p.59272 жыл бұрын

    ഫാസിൽ താങ്കൾ അത്ഭുത സിദ്ധി ഉണ്ടെന്നു അവകാശപ്പെടുത്തുന്നവരെ പൊളിച്ചു കാട്ടാൻ അവർ ചെയ്യുന്ന തിന്റെ ട്രിക്സ് കാണിച്ചു തരുക തന്നെ വേണം അല്ലാതെ അതുപോലെ ചെയ്യുന്നതുകൊണ്ട് മാത്രം പ്രയോജനമില്ല. അയാളുടെ അമാനുഷികത്വം പൊളിക്കുകയാണ് താങ്കളുടെ ലക്ഷ്യം. സാമ്രാട്ടിന്റെ ലക്ഷ്യം അല്ല താങ്കളുടെ ലക്ഷ്യം

  • @Music_channel24
    @Music_channel242 жыл бұрын

    ഇക്കാ ഉള്ളടക്കത്തിൽ മാറ്റം വരുത്തരുത്. നിലപാടാണ് നമ്മുടെ ചാനലിൻ്റെ അടിത്തറ. ഇങ്ങനെ തന്നെ മുന്നോട്ട് we are always support you

  • @thejasthejas2915
    @thejasthejas2915 Жыл бұрын

    Chalage ഏറ്റു എടുക്കും ന്നു പ്രതിഷിക്കുന്നു പ്രകാശൻ ഗുരുക്കൾ 👌👌👌😂😆

  • @thusharsl4269
    @thusharsl42692 жыл бұрын

    സാമ്രാജ് sir നെ challenge ചെയ്തു ആരെങ്കിലും വന്നാൽ live ഇടാൻ മറക്കല്ലേ 😍👍

  • @najeemkhan4543
    @najeemkhan45432 жыл бұрын

    താങ്കൾ റിവീൽ ചെയ്യാതെ സ്വയം കാണിച്ചാൽ

  • @febinanwar545
    @febinanwar5452 жыл бұрын

    സാമ്രാജ് സാറിന്റെ മുഖത്തെ എക്സ്പ്രെഷൻ

  • @Human-kp5ze
    @Human-kp5ze2 жыл бұрын

    കേരളത്തിലെ വ്യത്യസ്തനായ ഒരു മാജിഷ്യൻ ആണ് സാമ്രാജ്... ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ പ്രോഗ്രാമുകൾ...

  • @peterv.p2318
    @peterv.p23182 жыл бұрын

    ഫാസിൽ, നിങ്ങളുടെ വിജയം യഥാർത്ഥത്തിൽ ഒട്ടും ജാടയില്ല.

  • @syamchandranchandru4978
    @syamchandranchandru49782 жыл бұрын

    അങ്ങയുടെ കണ്ണിൽ നോക്കി സംസാരിക്കാൻ തന്നെ ഭയം വരും.. അത്രയും പവർഫുൾ ആണ് ആ കണ്ണുകൾ 😊😊😊😊

  • @balasubrahmanianpk7564
    @balasubrahmanianpk75642 жыл бұрын

    അഭിവാദ്യങ്ങൾ💪💪ഞങ്ങൾ താങ്കളുടെ പിന്നിലായുണ്ട്. ഞങ്ങളുടെ മക്കളെ ശാസ്ത്രബോധമുള്ളവരാക്കി വളർത്താൻ ഒരു കൈ സഹായമായി താങ്കളുടെ ചാനലും ഞങ്ങൾ ഉപയോഗിക്കുന്നു . രണ്ടാം വാർഷികത്തിൽ ആശംസകൾ അർപ്പിക്കുന്നു❤️🌹🌹🌹🌹

  • @BINUKITTOOP
    @BINUKITTOOP2 жыл бұрын

    മാജിക് പോലെത്തന്നെ മനോഹരമായ ശബ്ദത്തിനുടമ, സാമ്രാജ്..❤️

  • @SOdhMediaDhanushMohan
    @SOdhMediaDhanushMohan2 жыл бұрын

    പണ്ട് ദൂരദർശനിൽ ഇദ്ദേഹത്തിന്റെ മാജിക്‌ കാണാനായി കാത്തിരുന്ന. നാളുകൾ ഉണ്ടായിരുന്നു ❤ ഓർമ്മകൾ

  • @abhishekdr5917
    @abhishekdr59172 жыл бұрын

    ഫാസിലിക്കയുടെ വിജയത്തിൽ ഞങ്ങളും പങ്കുചേരുന്നു.😌😁....ഇനിയും subscribers കൂടട്ടെ

  • @thecreativecat5173
    @thecreativecat51732 жыл бұрын

    Magician samraj ❤️❤️

Келесі